John Abraham | ജോൺ പ്രത്യക്ഷപ്പെടുമ്പോൾ Part - 1 | Mangad Rathnakaran | വഴിവിളക്ക് | Ep-19

แชร์
ฝัง
  • เผยแพร่เมื่อ 2 ส.ค. 2024
  • #thounewz #mangadrathnakaran #johnabraham
    മലയാളത്തിന്റെ പ്രിയ ചലച്ചിത്രക്കാരൻ ജോൺ ഏബ്രഹാമിനെ കുറിച്ചാണ് ഈ ലക്കം വഴിവിളക്കിൽ ശ്രീ. മാങ്ങാട് രത്നാകരൻ സംസാരിക്കുന്നത്. ജോൺ സിനിമകളെ കുറിച്ച്, ജോൺ എന്ന വ്യക്തിയെ കുറിച്ച്, ജോണിന്റെ പിറക്കാതെ പോയ സിനിമകളെ കുറിച്ച്....

ความคิดเห็น • 23

  • @sajithasajitha1195
    @sajithasajitha1195 ปีที่แล้ว +4

    ഒരുപാടു പ്രതിഭകളെ അടുത്തറിഞ്ഞIട്ടുള്ള രന്തനാകാരൻ സാറിന്റെ അറിവുകൾ എല്ലാവരിലേക്കും എത്തിക്കാൻ കാണിച്ച thau ചാനലിനും അവതാര കനും നന്ദി രന്തനാകാരൻ സാറിന്റെ. ലേഖനങ്ങൾ ഒരുപാടിഷ്ട്ടമായിരുന്നു

  • @RajendranVayala-ig9se
    @RajendranVayala-ig9se ปีที่แล้ว +3

    ജോൺ എബ്രഹാം അതുല്യ പ്രതിഭ. സിനിമ കാരൻ എഴുത്തുകാരൻ , സർവ്വോപരി മാർഷികതയുടെ മഹാ ഇതിഹാസം. ഈ പ്രതിഭ മദ്യത്തിന് അടിമപ്പെട്ടിരുന്നില്ലെങ്കിൽ എത്രയോ ക്ലാസിക് സിനിമകൾ ലഭിക്കുമായിരുന്നു - ഓർമ്മകൾക്ക് പ്രണാമം
    ഇനി കാനായി , അരവിന്ദൻ , കാവാലം, നെടുമുടി വേണു തുടങ്ങിയവരെപ്പറ്റിയൊക്കെ കേൾകാൻ താല്പ്പര്യം. ആശംസ

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 ปีที่แล้ว +4

    John was a brilliant writer. His short stories are testimony to this. Unfortunately his life was cut short before he could produce his masterpiece

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 15 วันที่ผ่านมา

    🌹

  • @deepaksivarajan7391
    @deepaksivarajan7391 ปีที่แล้ว +3

    മാങ്ങാട് രത്‌നാകരൻ ,എന്ന മനുഷ്യനെ അടയാളപ്പെടുത്തുന്നു ,
    ഒരു പക്ഷ ഏഷ്യാനെറ്റ്ന് കഴിയാതിരുന്നത് നിങ്ങൾ ചെയുന്നു ..അഭിനന്ദനങ്ങൾ !!!
    അനുസ്യൂതം തുടരുക.

    • @hrsh3329
      @hrsh3329 ปีที่แล้ว

      Asianet?

  • @arithottamneelakandan4364
    @arithottamneelakandan4364 9 หลายเดือนก่อน +2

    ഓരോ രുത്തർക്ക് ഓരോ രൂപഭാവങ്ങൾ ജീൻ വഴി കിട്ടും. അവർക്കത്ശരി! അനുകരിച്ചാലും അപഹസിച്ചാലും തെറ്റും !

  • @vvision7324
    @vvision7324 11 หลายเดือนก่อน +2

    മൂർത്തി യേ ട്ടാ രത്നാ കരേ ട്ടനെ വിടാതെ കൂട്ടി നു പിടി ച്ചോ ഇതു പോലെ ഇനിയും ഒരു പാട് രത്നങ്ങൾ കിട്ടും

  • @vvision7324
    @vvision7324 11 หลายเดือนก่อน +3

    ജോൺ ഐതി ഹ്യ ങ്ങളിൽ മുങ്ങാ തെ അദ്ദേഹത്തി ന്റെ പ്രതിഭ ക്ക് പ്രാധാന്യം നൽകി യുള്ള അവതരണം

  • @JohnAbraham1987
    @JohnAbraham1987 ปีที่แล้ว +2

    A good discussion/talk on 'Esthappaan'. 💐
    Thank you. 🙏

  • @hrsh3329
    @hrsh3329 ปีที่แล้ว +3

  • @Abhishek-tv4jj
    @Abhishek-tv4jj ปีที่แล้ว +3

    ❤️❤️

  • @muralimadiyan8287
    @muralimadiyan8287 9 หลายเดือนก่อน +4

    രത്നാകരേട്ടന്റെ ശ്രദ്ധയിലേക്ക്.പടന്നക്കാട് വെച്ച് ബസ്സിൽനിന്ന് ഇറക്കിവിട്ടപ്പോൾ കോളേജിലെ കുട്ടികളോട് നിലത്തിരുന്ന് ജോൺ പറഞ്ഞുപോലും, ഞാൻ ആരാണെന്നറിയാമോ, ഞാനാണ് ആഗ്രഹാരത്തിലെ കഴുത എന്ന്. ക്ഷമ ചോദിച്ചപ്പോൾ മാപ്പ് ഷാപ്പിൽ വെച്ച് എന്ന ഒരു സീനും പറഞ്ഞു കേട്ടിരുന്നു.

  • @manojvengola529
    @manojvengola529 ปีที่แล้ว +3

    💚

  • @rakheshsr2135
    @rakheshsr2135 ปีที่แล้ว +2

    നന്നായി

  • @miriyamjohnson6036
    @miriyamjohnson6036 ปีที่แล้ว +2

    👍🏻❤

  • @jobyjacob6894
    @jobyjacob6894 ปีที่แล้ว +3

    സത്യം പറഞ്ഞാൽ ഈ ചാനലിന്റെ കാഴ്ച്ചക്കാർ ഇതിന്റെ എത്രയോ ഇരട്ടി ആവണമായിരുന്നു..😝

  • @hassanpillai3099
    @hassanpillai3099 8 วันที่ผ่านมา

    വിദ്യാർത്ഥികളെ ഇതിലെ ഇതിലെ എന്ന ചിത്രത്തിന്റെ ഒരു ശേഷിപ്പും ഇല്ലെന്ന് തോന്നുന്നു.... യു ട്യുബിലും ഇല്ല.... ജാനകിയമ്മ പാടിയ മനോഹരമായ ഒരു ക്രിസ്തീയ ഭക്തിഗാനം മാത്രമേ തിരച്ചിലിൽ കാണുന്നുള്ളു...

  • @nirakshara
    @nirakshara ปีที่แล้ว +1

    തെറ്റാണ്. John Abraham can never be compared to Ray. Satyajit Ray was a real master; one of the finest in the world! John was just an amateur filmmaker. His anarchism affected his craft and art. മദ്യത്തിൽ മുങ്ങി ഒന്നും നേരേ ചൊവ്വെ ചെയ്യാതെ കടന്നുപോയ ആളാണ് ജോൺ.

    • @JohnAbraham1987
      @JohnAbraham1987 ปีที่แล้ว

      You are absolutely wrong. 🙏

    • @khaleelkodakkad744
      @khaleelkodakkad744 11 หลายเดือนก่อน

      ​@@JohnAbraham1987Absolutely nirbandham aayum ozhivakam aayirunnu. Vekthiparam aayi Jhon Abraham nea ishtamaayirunnu.

    • @shabinnoor473
      @shabinnoor473 6 หลายเดือนก่อน +1

      John was John. He was an amazing talented intellectual. Just like Jim Morrison of the Doors

    • @prakrthysfictions3939
      @prakrthysfictions3939 14 วันที่ผ่านมา

      കറക്റ്റ് പേരാണ്.. നിരക്ഷര... 😊😊