എന്താണ് സോവിയറ്റ് യൂണിയൻ തകരാൻ കാരണം ?

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • എന്താണ് സോവിയറ്റ് യൂണിയൻ തകരാൻ കാരണം? ചെര്ണോബിൽ ആണവ നിലയത്തിലുണ്ടായ പൊട്ടിത്തെറി ആണോ? ഗോര്ബച്ചേവിന്റെ പുത്തൻ നയങ്ങൾ ആണോ? അതുമല്ല, യൂറോപ്പിൽ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ ആണോ?
    #sovietunion#collapse#infonews#sharonsapien

ความคิดเห็น • 80

  • @Nature-ll4rz
    @Nature-ll4rz ปีที่แล้ว +25

    വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ താങ്കളെ അഭിനന്ദിക്കുന്നു

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 ปีที่แล้ว +32

    ഷാരോൺ , ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും വീഡിയോ ഇടണേ , താങ്കളുടെ സംഭാഷണ ശൈലിയാണ് എല്ലാവർക്കും ഇഷ്ടം , ഇതിലും കുറച്ചു തമാശ കുത്തി കയറ്റാമായിരുന്നു ? അങ്ങിനെ ചെയ്താലേ കേൾവിക്കാർക്കു രസിക്കുകയുള്ളൂ

  • @vks9289
    @vks9289 ปีที่แล้ว +16

    സോവിറ്റു യൂണിയൻ മാസിക ഇട്ടു പുസ്തകം പൊതിഞ്ഞു കാലം

    • @remeshthannikkanremeshthan9292
      @remeshthannikkanremeshthan9292 ปีที่แล้ว +3

      സോവിയറ്റ് യൂണിയൻ അല്ല, "സോവിയറ്റ് നാട് "👍

    • @ghhkfffofififi340
      @ghhkfffofififi340 ปีที่แล้ว +2

      @@remeshthannikkanremeshthan9292 ശരിയാണ് "സോവിയറ്റ് നാട് " വായിച്ചു ! "അമേരിക്കൻ " നുറു ക്ക്‌ ഗോദമ്പ് കഴിച്ചു !! അമേരി ക്കൻ സാമ്രാജ്യത്ത വിരുദ്ധർ ആയി !!! 😂😂😂

  • @freedos2220
    @freedos2220 ปีที่แล้ว +19

    സ്വേഛാധിപത്യം നിലനിർത്താൻ
    ഒരു മുഖ്യശത്രുവിനെ പ്രതിഷ്ഠിക്കണം,
    ഗോർബച്ചേവിന്റെ കാലം
    ആയപ്പോഴേക്കും
    ഗോർബച്ചേവിനും ഭൂരിപക്ഷം
    റഷ്യൻ ജനതയ്ക്കും മുഖ്യശത്രു
    മനസ്സിൽ ഉറക്കാതെ മാഞ്ഞുപൊയ്ക്കൊണ്ടിരുന്നു.

  • @kalkki9789
    @kalkki9789 ปีที่แล้ว +15

    കമ്മ്യൂണിസം ഏത് രാജ്യത്ത് ഉണ്ടോ രാജ്യം തകർന്നിരി ക്കും

  • @sharathkumar.k1628
    @sharathkumar.k1628 ปีที่แล้ว +7

    Goooood

  • @sS-df3zh
    @sS-df3zh ปีที่แล้ว +1

    ഷാരോൺ സാറിന്റെ നിരീക്ഷണ ,വിശകലന പ്രാപ്തി അത്യുജ്ജ്വലമായിരിക്കുന്നു.....! ജന ദൃഷ്ടിയിൽ നിന്നും മറഞ്ഞു കിടക്കുന്ന ഗൂഢ സത്യങ്ങളെ വിശകലനം ചെയ്ത് പുറത്തു കൊണ്ടുവരാനും പ്രസംഗ രൂപേണ ജനത്തെ പഠിപ്പിക്കാനുമുള്ള സാറിന്റെ കഴിവിനെ വളരെ അനുമോദിക്കുന്നു....!

  • @balakrishnankv6856
    @balakrishnankv6856 ปีที่แล้ว +6

    ഹായ് ഷാരോൺ

  • @reginadapuram7289
    @reginadapuram7289 ปีที่แล้ว +17

    കമ്യൂണിസം വിവരവും വെളിവും ഉള്ളവർക്ക് മനസ്സിൽ ആകില്ല 😜😜

    • @cheghiskhan3977
      @cheghiskhan3977 ปีที่แล้ว +6

      ലോകത്തു ആർക്കും ഇതിനെ കുറിച്ച് ഒരു ചുക്കും മനസിലാക്കാൻ കഴിയില്ല എന്ന് അനുയായികൾ അവകാശപ്പെടുന്ന രണ്ടു കെട്ടൂകഥകൾ ആണ് ഇന്ന് ലോകത്ത് നിലനിൽക്കുന്നത്. ഒന്നു കമ്മ്യൂണിസം ആണ്. രണ്ട് ഇസ്ലാമാണ്.

    • @Without_lies_pislam_dies
      @Without_lies_pislam_dies ปีที่แล้ว

      @@cheghiskhan3977
      Correct

  • @rajukunjanbava3741
    @rajukunjanbava3741 ปีที่แล้ว +2

    Very. Good. Speech. T. Like

  • @BEN-mm9ki
    @BEN-mm9ki ปีที่แล้ว +2

    Very good sharon

  • @999kpr
    @999kpr ปีที่แล้ว +4

    Excellent, as usual. 😊

  • @haridasan2863
    @haridasan2863 ปีที่แล้ว +3

    GOOD WORK..continue...

  • @rajajjchiramel7565
    @rajajjchiramel7565 ปีที่แล้ว +4

    Hai Sheron good evening

  • @josesebastian5120
    @josesebastian5120 ปีที่แล้ว +3

    ഹായ് ഷാരോൺ നമസ്കാരം

  • @jishnuskrishnan1152
    @jishnuskrishnan1152 ปีที่แล้ว +6

    "സ്വാതന്ത്ര്യം റഷ്യൻ ജനതക്ക് ഇന്നും ഒരു മരീചിക മാത്രമാണ്.😐😐😐😐😐😐😐😐😐😐😐

    • @pushkaranprasanth4687
      @pushkaranprasanth4687 ปีที่แล้ว +1

      Russia yil mathramalla, lokathe ottu mikka rajyangalilum.

  • @rajamohananm
    @rajamohananm ปีที่แล้ว +1

    Good one

  • @dfgdeesddrgg2600
    @dfgdeesddrgg2600 ปีที่แล้ว +5

    🌹💓👌👍

  • @Rafikannur
    @Rafikannur ปีที่แล้ว

    Good Speach Saron

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 ปีที่แล้ว +1

    Bro 🙏

  • @benz823
    @benz823 ปีที่แล้ว +3

    👍❤👌

  • @anilkonni9658
    @anilkonni9658 ปีที่แล้ว +1

    Audio ok ayi 🥰

  • @thehacknologist1692
    @thehacknologist1692 ปีที่แล้ว +2

    ഷാരോൺ നിങ്ങളുടെ മുഖം കുറച്ച് താഴ്ത്തി പിടിച്ചാൽ വളരെ നന്നായിരുന്നു

  • @josetm9567
    @josetm9567 ปีที่แล้ว

    Enjoy your videos, short and strong.

  • @abijithtr8781
    @abijithtr8781 ปีที่แล้ว +1

    Soviet 🚩🚩🚩
    🇮🇳🇮🇳🇮🇳🇮🇳

  • @great....
    @great.... ปีที่แล้ว +60

    കമ്മ്യൂണിസം എന്നാ ബ്രാന്ത് , പിന്നെ സ്റ്റാലിൻ എന്നാ ക്രൂരൻ , ഇവർക്ക് രണ്ട് പേർക്കും റഷ്യയെ ഇല്ലാതെ ആക്കുന്നതിൽ വലിയ പങ്ക് ഉണ്ട്

    • @krishnakrishnakumar2587
      @krishnakrishnakumar2587 ปีที่แล้ว

      ടാ പൂളെ റഷ്യ ഇപ്പോളുമുണ്ട്..

    • @great....
      @great.... ปีที่แล้ว +1

      @@krishnakrishnakumar2587 ഉണ്ട് ,ഇനിയും ഉണ്ടാകട്ടെ എന്ന് ഞാനും പ്രാർഥിക്കാം 😂😂😂

  • @VenkitK
    @VenkitK ปีที่แล้ว +1

    സിനിമ കാണുമ്പോൾ sensor certificate മുതൽ കാണണം ഷാരോൺ വീഡിയോസ് 0:01മുതൽ കാണണം 💪💪💪💪👏👏👏👏 USSR തകരാൻ കാരണം ബോറിസ് യെല്സിന്റെ ആക്രാന്തം അഥവാ ആർത്തി + ഗോർബി ജനങ്ങൾക്ക്‌ നൽകിയ അമിത സ്വാതന്ത്ര്യം + ഗോർബി സ്വയം കൈക്കലാക്കിയ സർവ്വാധിപത്യം + കമ്യുണിസത്തെ വെറുത്ത ജനത പണ്ട് soviet union എന്നൊരു മാസിക തപാലിൽ സൗജന്യമായി ലഭിക്കുമായിരുന്നു

  • @logicalthinker8507
    @logicalthinker8507 ปีที่แล้ว

    Very informative 👍

  • @ashwindas6814
    @ashwindas6814 ปีที่แล้ว +2

    👍

  • @jamespfrancis776
    @jamespfrancis776 ปีที่แล้ว +1

    👍🌷❤👍

  • @praveens4946
    @praveens4946 ปีที่แล้ว +1

    👌👍❤️

  • @wilsonchoondal4770
    @wilsonchoondal4770 ปีที่แล้ว +1

    വാർത്തകൾ പ്രസൻറ് ചെയ്യുമ്പോൾ അല്പം താടി താഴത്തി പിടിച്ച് പ്രസൻ്റ് ചെയ്യുവാൻ താല്പര്യപ്പെടുന്നു.

  • @hrsh3329
    @hrsh3329 ปีที่แล้ว +1

    ❄️❄️❄️

  • @vincentvincent1499
    @vincentvincent1499 ปีที่แล้ว

    🌹👍🌹👍🌹👍

  • @sanjusoni6583
    @sanjusoni6583 ปีที่แล้ว

    You didn't mention about military coup on August 1991

  • @vijaykalarickal8431
    @vijaykalarickal8431 ปีที่แล้ว

    Mahadhurantham🙏

  • @njangandharvan.
    @njangandharvan. ปีที่แล้ว +1

    സോവിയറ്റു യൂണിയൻ തകർന്നതിൽ അമേരിയ്ക്കയുമായുള്ള ശീതയുദ്ധത്തിന് ഒരു പങ്കുമില്ലെ....... ?

  • @sajulekshmanansajulekshman8719
    @sajulekshmanansajulekshman8719 ปีที่แล้ว

    V...G

  • @ganeshanerer4241
    @ganeshanerer4241 ปีที่แล้ว

    ത്തവതാരക പഹയാ ജ്‌ജ ഒന്നന്നര പുലിയാ ജ്

  • @zubaidarazak2312
    @zubaidarazak2312 ปีที่แล้ว +1

    👍🌹🌹🌹

  • @shajushekhkattoli4613
    @shajushekhkattoli4613 ปีที่แล้ว

    Why you stopped the islamic criticise

  • @krishnakrishnakumar2587
    @krishnakrishnakumar2587 ปีที่แล้ว +22

    സോവിറ്റ് യൂണിയൻ നില നിന്നിരുന്നു എങ്കിൽ ഇസ്ലാമിന്റെ കഥ എന്നോ തീർത്തേനെ ഇവർ.

  • @kv1176
    @kv1176 ปีที่แล้ว +1

    Communism is an obsolete ideology, which has relevance at no point of time. What Communism preaches is equal distribution of wealth, it is not practical, intelligent and hard working person has to get remuneration accordingly, but in Communism all are paid equally, this makes hard working person too become lazy, eventually economy of the nation collapse, this is what happened in Soviet Union, Kerala is too marching towards economic collapse

    • @cyriljacob4839
      @cyriljacob4839 ปีที่แล้ว

      Moreover they promote violence and fights and killings.

  • @repozit6524
    @repozit6524 ปีที่แล้ว +2

    താങ്കൾ മുസ്ലിം വിമർശനം അവസാനിപ്പിച്ചത് എന്തു കൊണ്ട് ആണ്

  • @nizarnizu1186
    @nizarnizu1186 ปีที่แล้ว +8

    സോവിയറ്റ് യൂണിയൻ തകരാൻ കാരണം കമ്മ്യൂണിസം നടപ്പിൽ വരുത്തിയതിൽ വന്ന പിഴവാണ്. കമ്മ്യൂണിസം അജയ്യമാണ്. കാരണം അത് സത്യമാണ്.

    • @remeshthannikkanremeshthan9292
      @remeshthannikkanremeshthan9292 ปีที่แล้ว

      കോപ്പാണ്. 🤑🤑🤑🤑🤑

    • @EssAar80
      @EssAar80 ปีที่แล้ว +7

      കമ്മ്യൂണിസം സത്യമാണ് അത് അതിന്റെ ശരിയായ രീതിയിൽ ആധുനിക ലോകത്ത് നടപ്പാക്കാൻ ആകില്ല എന്നതാണ് യാഥാർഥ്യം

    • @kv1176
      @kv1176 ปีที่แล้ว

      അല്ല ഈ പറഞ്ഞ കമ്യുഞ്ചിസം ലോകത്ത് ഏതെങ്കിലും രാജ്യത്ത് നടപ്പാക്കി വിജയിച്ചെങ്കിൽ ആ രാജ്യത്തിന്റെ പേര് പറയാമോ? ബുദ്ധിക്ക് നിരക്കാത്ത ഈ ഇസം നടപ്പാക്കിയാൽ അതോടെ ആ രാജ്യം തകർന്ന് തരിപ്പണമാകും. കമ്യുഞ്ചിസ്റ്റു ഫരണം റഷ്യയിൽ വരുന്നതിന് മുൻപ് ബുർഷ സ്വേച്ചാതിപാതി czar ചക്രവർത്തി ഭരിച്ചിരുന്നപ്പോൾ ആ രാജ്യത്ത് സമ്പന്നനും ദാരിദ്രനും ഉണ്ടായിരുന്നു, പക്ഷെ കാര്യമായ പട്ടിണിയുണ്ടായിരുന്നില്ല, മാത്രമല്ല ലോകത്തെ പാലാരാജ്യത്തെക്കും ഗോതമ്പു കയറ്റുമതി ചെയ്തിരുന്ന രാജ്യമാണ്, 70 കൊല്ലം ഈ ഭുദ്ധിശൂന്യമായ ഇസം ആ രാജ്യത്തെ ഗോതമ്പു ഇറക്കുമതി ചെയ്യുന്ന രാജ്യമാക്കിമാറ്റി, ഒരു കിലോ ബ്രെഡിന് മണിക്കൂറുകൾ ജനങ്ങൾ ക്യു നിൽക്കേണ്ട അവസ്ഥയുണ്ടായി, ഇതൊക്കെയാണ് കമ്യുഞ്ചിസത്തിന്റെ മികവ്

    • @prajithmks6193
      @prajithmks6193 ปีที่แล้ว +9

      കമ്മൂണിസം സത്യവുമല്ല, അജയ്യവുമല്ല. അത് ഒരു ഒന്നാന്തരം അന്തവിശ്വാസം മാത്രം...

    • @Martin-qd7rt
      @Martin-qd7rt ปีที่แล้ว +2

      ------- അണു കമ്മ്യൂണിസ്റ്റ് ☠️

  • @basheersujeevanam6319
    @basheersujeevanam6319 ปีที่แล้ว

    കമ്മ്യൂണിസ്റ്റ് വിരുദ്ധരായ "മനോരമ ബുദ്ധിജീവികൾ"ക്കായി ഒരു "മനോരമ ബുദ്ധിജീവി"യുടെ പ്രഭാഷണം.

  • @padmanabhanm5036
    @padmanabhanm5036 ปีที่แล้ว +3

    നീണ്ട 74 വർഷം തീരുവായിക്ക് എതിർ വായില്ലാത 8 ഭരണാധികൾ നാട് വാണ സോവ്യറ്റ് യൂണിയൻ കുത്തുപാളയെടുത്തത് കമ്മ്യൂണിസം ഇവർക്കൊന്നും അറിയാത്തത് കൊണ്ടാണോ
    മാർക്സിസം സത്യമാണ് ശാസ്ത്രമാണ് പോലും വിഡ്ഡിത്തരം പുലമ്പുന്നു .
    ഇന്ത്യയുടെ 9 ഇരട്ടി വലിപ്പം ഇന്ത്യയിലെ . പകുതി പോലും ജനസംഖ്യയില്ല പ്രകൃതി വിഭവങ്ങൾ സുലഭം വിസ്തരിക്കുന്നില്ല എന്നിട്ടും ഭരണം വിട്ടോട്ടിയില്ലേ.
    ഇപ്പോഴും വെളുപ്പിക്കുന്നത് കാണുമ്പോൾ ... ച്ചെ കഷ്ടം ..

  • @krishnakrishnakumar2587
    @krishnakrishnakumar2587 ปีที่แล้ว +9

    RUSSIAN റൂബിളിന് ഒരു വിലയുമില്ല.. അതിനും മുകളിലാണ് ചൈനീസ് നാണ്യം

  • @krishnakrishnakumar2587
    @krishnakrishnakumar2587 ปีที่แล้ว +2

    റഷ്യയും ചൈനയും ചേർന്ന് വൈകാതെ യൂറോപ്പിനെ അടിക്കും
    . അധികം വൈകില്ല ഉടൻ കാണാം അത്.. 😂

  • @bijurkurup
    @bijurkurup ปีที่แล้ว +1

    👍

  • @udayank.r2504
    @udayank.r2504 ปีที่แล้ว +1

    👍