അത്തി തളിർത്തു എന്നു കാണുമ്പോൾ വേനൽ അടുത്തൂ എന്നു നിങ്ങള് അറിയുന്നുവല്ലോ. അത്തി യഹൂദനെ കുറിക്കുന്നു. അനേക പ്രാവശ്യം പല സാമ്രാജ്യ ശക്തികൾ വെട്ടി വെട്ടി മാറ്റാൻ നോക്കിയ അത്തി ഇന്ന് ഇതാ വേർ ഊന്നി വളർന്നു ലോകത്തിൻ്റെ നെറുകയിൽ ശിഖരങ്ങൾ നീട്ടി തളിർത്തു നിൽക്കുന്നു.❤❤❤.
@@abdulkaderc2286 ഇസ്രയേലിനെ ശപിക്കുന്നവൻ ശപിക്കപെട്ടവർ ഇസ്രയേലിനെ സ്നേഹിക്കുന്നവർ അനുഗൃഹീതർ. നിൻ്റെ ശാപം നിൻ്റെയും നിൻ്റെ തലമുറകളിലേക്കും വരും. ഇസ്രയേൽ ദൈവത്തിനും, ഭൂമിയിലെ മനുഷ്യർക്കും സ്നേഹിതനും പ്രിയമക്കളും ആണ്. ഇസ്രായേലേ ഭൂമിയിൽ നിൻ്റെ കൂടാരം എത്ര മനോഹരം.
പാറയും മരവും ഒന്നും ജൂതനെ ഒളിപ്പിക്കാൻ വരില്ല. അതിനു ഇസ്മായിലിൻ്റെ ചുണക്കുട്ടികളായ dhuma,thema എന്നിവരെ ദൈവം ഏല്പിക്കും. ജൂദനെ രക്ഷിക്കാൻ ഒലിവ് മലയിൽ വരുന്ന മാശിഹ ജൂതനോടൊപ്പം ഈ സൗദി സന്ധതികളെയും തൻ്റെ രാജ്യത്തിലേക്ക് ചേർക്കും. അവരോട് യുദ്ധത്തിന് വരുന്നവരുടെ കണ്ണ്,നാവ്,മാംസം എന്നിവ നിന്ന നില്പിൽ തന്നെ അഴു കിപ്പോകും.(യഹസ്കേൽ ch 39&zech ch:14)ഇതൊക്കെ കിയാമത് നാൾ ഒടുവിൽ. നടക്കുവാനുള്ള കാര്യം2600 വർഷം മുമ്പ് ദൈവത്തിൻ്റെ ആത്മാവിൽ എഴുതപ്പെട്ടത്
ചരിത്രത്തിൻ്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളേക്കാൾ അറബ് രാജ്യങ്ങളേക്കാൾ ആഴത്തിലുള്ള ചരിത്രമാണ് ഇസ്രായേലിനുള്ളത്. ഇസ്രായേലിനൊപ്പം ഉണ്ടായിരുന്ന ഭൂരിഭാഗം രാജ്യങ്ങളും ജനങ്ങളും ഇന്ന് നിലവിലില്ല. ചരിത്രത്തിൽ ഏറ്റവുമധികം വേട്ടയാടപ്പെട്ട ആളുകളാണ്, പക്ഷേ അവർ ഇപ്പോഴും ലോകത്ത് നിലനിൽക്കുന്നു. ഇസ്രായേലിനു പകരം മറ്റൊരു രാജ്യമാണെങ്കിൽ അവർ അതിജീവിക്കില്ല. 6 ദിവസത്തെ യുദ്ധത്തിൽ ഇസ്രയേലിനെ ആഗോള ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന് ചുറ്റപ്പെട്ട 5 അറബ് രാജ്യങ്ങൾ ശപഥം ചെയ്തു. കാരണം, അവർ എണ്ണത്തിൽ പരിമിതരാണ്, പക്ഷേ അവർ വിദ്യാസമ്പന്നരും ബുദ്ധിമാനും ആണ്, അവരെ നയിക്കുന്നത് അദൃശ്യമാണ്. ഇസ്രായേൽ ഒരിക്കലും അവസാനിക്കില്ല
@@donvasco9853 മോശയുടെ കാലം തൊട്ടേ ജൂതന്മാർ ഇസ്രായേലിൽ ഉണ്ട്. ഒഫീഷ്യൽ ആയി രൂപം കൊണ്ടത് കഴിഞ്ഞ നൂറ്റാണ്ടിൽ ആണെന്ന് മാത്രം. മുഹമ്മദ് ജനിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾ മുന്നേ ജൂതന്മാർ അവിടെ ഉണ്ട്
ആർക്കും ഒരു ദോഷവും ചെയ്യാത്ത ലോകത്തിനു മുഴുവൻ നന്മകൾ ചെയ്ത ഈ സമൂഹത്തിന്റെ ഉന്മൂലനം ലക്ഷ്യമിട്ട് ഇസ്ലാമിക ലോകം തുടക്കം മുതൽ നടത്തിയ യുദ്ധങ്ങൾ അവർക്ക് തന്നെ വിനയവുകയായിരുന്നു. അസൂയ നിറഞ്ഞ അറബിക്കൂട്ടങ്ങൾ സ്വയം നശിക്കുക തന്നെ ചെയ്യും. അഭിനന്ദനങ്ങൾ
@@hooorulheaven4990 വേണമെങ്കിൽ 17 വർഷം ഇസ്രായേലിനെ നേരിടാനുള്ള കരുത്ത് ഹമാസിന് ഇപ്പോഴുണ്ട്.പണ്ടത്തെപ്പോലെ കയ്യിൽ കവണയും കല്ലും വെച്ചാണ് ഫലസ്തീൻ പോരാളികൾ ഇസ്രായേലിനോട് മുട്ടാൻ വന്നത് എന്നാണോ നീ കരുതിയത്?ഇസ്രയേലിൻ്റെ പേരുകേട്ട ലോകത്ത് വെച്ച് കരുത്തുള്ള എന്ന അവകാശപ്പെട്ട മർകാവോ ടാങ്ക് രണ്ട് വിരലുകൊണ്ട് പിടിച്ച് നടക്കാവുന്ന പടക്കം വെച്ച് പപ്പടം പൊടിക്കുന്ന പോലെ പൊടിക്കുന്ന ആയുധം ഹമാസ് സ്വയം ഉണ്ടാക്കുന്നതാണ്.അല്ലാതെ ഇസ്രയേലിനെപോലെ അമേരിക്കയിൽ നിന്നും ജർമനിയിൽ നിന്നും വാങ്ങിക്കുന്നതല്ല.ഇസ്രയേൽ രണ്ട് ദിവസംകൊണ്ട് ഹമാസിനെ തീർക്കും എന്നും പറഞ്ഞ് കുടയും വടിയും എടുത്ത് പോയതാണ്.ഇപ്പൊൾ കയ്ച്ചിട്ട് ഇറക്കാനും വയ്യ മതുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയായിരിക്കുന്നു.അവരുടെ അഹങ്കാരം തീരുന്നത് വരെ അടിച്ചുകൊണ്ടേയിരിക്കും.അതുവരെ നീയും സന്തോഷം കൊണ്ട് കയ്യടിച്ച് നടക്ക്.
നിങ്ങളു അറിയാതെ അറിഞ്ഞു തള്ളുന്ന എല്ലാ വീഡിയോ അവർ കാണുന്നുണ്ട്,കേൾക്കുന്നു..അവർ റിയൽ ദൈവ ജനം ആണ്.. അവരെ ഓർത്ത് ആരും വിഷമിക്കണ്ട, ദൈവം കൂടെ ഉണ്ടാകും എന്നും. ബൈബിൾ വെക്ത മായി കാണാൻ കഴിയും........
സുഹൃത്തേ തർക്കിക്കാൻ വേണ്ടി പറയുന്നതല്ല ഇസ്രായേൽ എന്ന ഒരു രാജ്യം ഒരു തെളിവും ഇല്ലാത്ത വിധം ഭൂലോകത്ത് നിന്നും തുടച്ചുനീക്കപ്പെടും.. ഒരുപക്ഷേ ഒരു തലമുറ കൂടെ കഴിഞ്ഞിട്ട് ആയിരിക്കും എന്നാലും.. ഹിറ്റ്ലർ തന്നെ അഞ്ചു ശതമാനം മാത്രം ജൂതന്മാരെയാണ് വിട്ടേച്ചു പോയത്. പതിറ്റാണ്ടുകൾക്കിപ്പുറം അവർ ചെയ്യുന്ന ക്രൂരതകൾ കണ്ടില്ലേ..
@@abdullaabdulla8716സുഹൃത്തേ ഇസ്രയേലിനെ ഇല്ലാതാക്കാൻ ലോക ചരിത്രത്തിൽ ഒരു പാട് ശക്തികൾ ശ്രമിച്ചിട്ടുണ്ട് പക്ഷേ അവരെല്ലാം നശിച്ചു തകർന്നു പോയി അതു പോലെ പല സാമ്രാജ്യങ്ങൾലോകത്ത് ഉദയoചെയ്തു അതുപോലെ അവ നശിക്കുകയും ചെയ്തു എന്നാൽ ഇസ്രയേൽ ഇന്നും നിലനിൽക്കുനു അത് എന്നും തുടരും
ഇസ്രായേലിനെ തീർക്കാൻ നടക്കുന്നവർ വിശുദ്ധ ബൈബിൾ വായിക്കുക അതിൽ പറയുന്നപോലെ അല്ലാതെ ഇനിയും ഒന്നും നടക്കില്ല മുൻപ് നടന്നിട്ടും ഇല്ല അല്ലാതെ ഏതൊക്കെ ഗോത്ര ദൈവത്തിൻ്റെ കുട്ടികൾ ഒത്ത് കൂടിയിട്ടും ഒന്നും നടക്കില്ല.അതാണ് ഇസ്രായേൽ ദൈവംതിരഞ്ഞ് എടുത്ത ജനം.
ദയിവം എന്ന് പറയണ്ട കുട്ടികളെയും, സ്ത്രീ കളെയും കൊല്ലുന്നത് ആണ്, ആണത്തം എന്നാണെങ്കിൽ... ഇസ്ലാം ഖുർആൻ പറയുന്നത് സ്ത്രീകൾ, കുട്ടികളെയും നിങ്ങൾ കൊല്ലരുത് എന്നാണ്.... അങ്ങനെ അല്ല മരിച്ചയിരുന്നു എങ്കിൽ ഇസ്രായേൽ ജൂതന്റെ ശവപറ മ്ബ് ആയി മാറിയേനെ... ഇസ്ലാം അഭിമാനം
ആരു മോ ങ്ങുന്നു മോങ്ങാൻ ബ്രിട്ടീഷുകാരുടെ പബ്ലിക് ക ക്കൂസിലേ ഷൂ നക്കികളുടെ പിന്മുറക്കാർ അല്ല സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ്കാരോട് പോരാടിയവരുടെ പിൻവർക്കാരാണ് മരണം അത് ദൈവം കണക്കാക്കിയതാണ് അത് ആ സമയത്ത് നടന്നിരിക്കും
തന്തക്ക് പിറക്കാത്ത നസ്രാണികൾ അവളുടെ ദൈവം ജാരസന്ധതി ആണെന്നും ദൈവത്തെ കൊന്നതിനും ഇസ്രയേൽ എന്ന ജാരസന്തതിയെ അറേബ്യൻ മുന്നിൽ കുടിയിരുത്തിയതാണ് ചെയ്യും ഭാവിയിൽ സ്രയിലി തള്ള് ഏകദേശം ഇപ്പോൾ ആളുകൾക്ക് മനസ്സിലായതാണ്
അത് എപ്പൊ......മൊസാധിനെ പറ്റി കുറെ തള്ളി ഇപ്പൊൾ ഒക്കെ നിർത്തിയോ .....ഹമാസിൻ്റെ അണ്ടിയിലെ പൂട പോലും കിട്ടില്ല ഇസ്രായേലി വേശ്യാ സന്തതികൾക്ക് ......അമേരിക്ക കൊടുക്കുന്ന സഹായം ഇല്ലെങ്കിൽ ഒരു നിമിഷം കൊണ്ട് തകരും നിൻ്റെ ഇസ്ര ഹെൽ
ഈ ലോകത്തിന്റെ നിലനിൽപ്പിനു കൊടും വൈറസിന്റെ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ,ഈശ്വരന്റെ സൃഷ്ട്ടിച്ചത്,ഈ ഒരു വിഭാഗത്തേ നശിപ്പിക്കാൻ,ആരെല്ലാം നോക്കി, ഈശ്വരന്റെ മക്കളെ നിലനിർത്താൻ,അവരെ കൊണ്ടെത്തിച്ചത്,വേണ്ട സംരക്ഷണം കിട്ടുന്ന നാട്ടിൽ അതെ അതു നമ്മുടെ ഭാരതഭൂമിയിൽ,വേണ്ട സുരക്ഷ നൽകാൻ ഇവിടുത്തെ അന്നത്തെ രാജാക്കന്മാർ നൽകി,കാരണം ഈശ്വര നറിയാം,കൊടും വൈറസ് കൾ ഈ ഭൂമിയിലെ സമാധാനം തകർക്കാൻ വരുമെന്ന്,എന്നിട്ട് തങ്ങളാണ് സമാധാക്കാരെന്നു,എല്ലായിടത്തും P R വർക്കും.
@@younusabdurahman6890പാലസ്തീൻ മോങ്ങിക്കൊണ്ടിരിക്കുന്നു. ആരെങ്കിലും ഒന്ന് രക്ഷിക്കണേ എന്നും പറഞ്ഞുകൊണ്ട്. അല്ലാഹു ഇല്ല മുഹമ്മദ് ഇല്ല രക്ഷിക്കാൻ കഷ്ടം തന്നെ തക്കിയ വിശ്വസിക്കുന്നവരുടെയൊക്കെ ഗതി ഇതാണ്
ഇസ്രായേൽ സാക്ഷി ദൈവത്തിന്റെ മക്കൾ സാക്ഷി അവരെ ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കുക എനിക്ക് ദൈവത്തിന്റെ എനിക്ക് ദൈവത്തിന്റെ ശബ്ദം കേൾക്കാം ഇനി ഇസ്രായേലിനെ അറബ് രാജ്യങ്ങൾ പീഡിപ്പിച്ചാൽ ലോകത്തിൽ ഒരു രാജ്യവും അവശേഷിക്കുകയില്ല അത്രയ്ക്ക് സംവിധാനങ്ങൾ ഇസ്രായേൽ സാക്കികെട്ട് ഉണ്ടാക്കി വച്ചിട്ടുണ്ട് അതുകൊണ്ട് അറബ് രാജ്യങ്ങൾ കാലിന്റെ ഇടയിലെ അണ്ടിയെ പിടിച്ചുകൊണ്ട് ചുരുണ്ടു കൂടിയിരുന്നു കൊള്ളണം
ഇസ്രായേൽ ശരിക്കും ഒരു അത്ഭുതം തന്നെയാണ് ..കേരളത്തിന്റെ 3 ഇൽ 2 മാത്രം വലിപ്പമുള്ള രാജ്യം എത്ര powerfull ആണ് ..നമുക്കൊന്നും സ്വപ്നം പോലും കാണാൻ പറ്റില്ല
ഞമ്മുടെ ഇന്ത്യയുടെ ജമ്മു കശ്മീർ ഭാഗം വെട്ടി കളഞ്ഞുള്ള ബൂബടം ഇസ്രായേൽ website ഇൽ പ്രസിതീകരിച്ചു. അന്നേരം പറഞ്ഞതാ സങ്കികളെ നിങ്ങൾ ഇസ്രായേൽ പക്ഷത്തു നിൽക്കരുതെന്നു. അവസാനം എന്തായി. 🤷🏻♂️
ഫലസ്തീൻ മാത്രമല്ല ഇല്ലാതാവാൻ പോകുന്നത്... ലോകം തന്നെഇല്ലാതാവാൻ പോകുകയാണ്... സത്യസന്ദ മായ നീതിമാൻ മാർ മാത്രം വിജയിക്കും.. എല്ലാ അസുര പിസാജുക്കൾ ആയ സാത്താൻ മാരും പരാജയപ്പെടും
What about the procurement of heavy water from Norway?.please prepare adequately while airing a video.Those who are interested in this subject may see ISRAELUM ANWAYUDAVUM by Ravichandran through ANTIVIRUS channel.However good effort
In 1959, Norway sold 20 tons of heavy water to Britain, and it was transferred to Israel, claiming that it belonged to Britain, and the documents say that it was not a direct transaction by Israel.. This was not mentioned in the video only because of the suspicion that its authenticity is not correct.. Thank you🙏🏿
The transaction with Norway was already declassified and was with the public domain.So no hesitation required.We the viewers of your channel would expect more ifor a subject like above.Thank you. Go on.All the best
ദൈവം ഇസ്രായേൽ ന്റെ മാത്രം ആയതു കൊണ്ടായിരിക്കും, അവർ യേശുവിനെ കുരിശിൽ ഏറ്റിയത്....40 വെള്ളി കാശ് വാങ്ങി വഞ്ചനയുടെ പാരമ്പര്യം ഉള്ള ആൾക്കാർ എന്ത് ന്യായീകരണവും പറയും... ഈ ലോകത്തു ജനിച്ചു മരിച്ച മുഴുവൻ ജീവ ജാലങ്ങളും ദൈവത്തിന്റെ തന്നെയാണ്...3000 വർഷങ്ങൾക്ക് മുൻപ് ഉള്ള ഇസ്രായേൽ ജനതയെ അടിച്ചോടിച്ചു കയറി വന്നതാണോ phalasteen ജനത....? അതോ ബോംബുകൾ വർഷിച്ചു പിടിച്ചെടുത്തതോ? ഇസ്രായേൽ പൗരന്മാർ പോലും phalasteene സപ്പോർട്ട് ചെയ്യുന്നവർ എത്രയോയുണ്ട്?
സയണിസ്റ്റുകൾ എല്ലാംകണ്ടുപിടിച്ച് സ്വയം നിർമ്മിച്ചു.. ആരുടെയും സഹായമില്ലാതെ 😄ഫലസ്തീൻ വിഷയത്തിലുള്ള ക്രൂരമായ നിലപാട് മാറ്റിയാൽ അവർക്ക് വേറെ എവിടെയാണ് ശത്രുക്കൾ എന്നകാര്യം മാത്രമേ ഇനി കണ്ടുപിടിക്കാനുള്ളൂ 👍
🤣🤣🤣എന്താണ് കണ്ടുപിടിച്ചത്?ഓലപ്പടക്കം എറിഞ്ഞാൽ തകർന്ന് തരിപ്പണമാവുന്ന ടാങ്കും തൊടുത്തു വിട്ടാൽ എവിടെപ്പോയി എന്ന് അറിയാത്ത ഡ്രോണും ആണോ കണ്ടുപിടിച്ചത്.കുറച്ച് സമയം മുമ്പ് ഹിസ്ബുള്ള ചെറുതായി ഒന്ന് എത്തി നോക്കിയതാണ്.ഇപ്പൊൾ തീ കെടുത്താൻ കഴിയാതെ നെട്ടോട്ടം ഓടുകയാണ്.ഇന്ന് പുലർച്ചെയാണ് സംഭവം.
@@KaattoThayalangadiഅത്രക്കും നിലവാരമില്ലാത്ത സാധനം ആയിട്ടാണോ മറ്റു രാജ്യങ്ങൾ വരെ അവരുടെ വെപ്പൺസ് വാങ്ങി കൂട്ടുന്നത്. ഇന്ത്യ ഉൾപ്പെടെ. ഇസ്രായേലിന്റെ എവിയോണിക്സ് ഒകെ ഇന്ത്യൻ ആർമി വരെ യൂസ് ചെയ്യുന്നേ
@@joshwinjoy നിലവാരമില്ല എന്ന് അവർതന്നെ ലോകത്തിന് കാണിച്ചുകൊണ്ടിരിക്കുന്നു.ലോകത്തിൽ വെച്ച് മികച്ച ആയുധമാണ് ഞങ്ങളുടേത് എന്ന് ചില കച്ചവടക്കാർ പറയാറുണ്ട്.ഇസ്രയേലും അതുതന്നെയാണ് ചെയ്തുകൊണ്ടിരുന്നതും.പക്ഷേ ഹമാസിൻ്റെ കയ്യിൽ ഉള്ള ചെറിയ ഒരു വെടിക്കോപ് വെച്ച് ആദിച്ചപ്പോൾ (ഇന്ത്യയുടെ 16 കോടി ഒരെണ്ണത്തിന് വിലവരുന്ന)മാർകവോ ടാങ്ക് തകർന്ന് തരിപ്പണമായി ചിന്നിച്ചിതറൂന്നത് കണ്ടായിരുന്നോ?ചുരുക്കിപ്പറഞ്ഞാൽ ബിജെപിയുടെ വാഗ്ദാനവും മര്കാവോ ടാങ്കും ഒരുപോലെ😂😂.ഇന്ത്യയിൽ വാഗ്തിയ വേപൻസ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കട്ടെ.അപ്പോൾ അറിയാം.അവരുടെ ആയുധത്തെ വിശ്വസിച്ച് യുദ്ധം ചെയ്യാൻ പോയാൽ ഇസ്രയേലി സൈനികരുടെ അതെ അവസ്ഥയായിരിക്കും ഇന്ത്യൻ സൈന്യത്തിനും.
@@KaattoThayalangadiDey best tanks aaya m1 abram, leopard, t90 ellam Ukraine waril destroy aayittunde oru tank um indestructible alla. Pinne media one allate vere channels kane adi mediche kottanate hamas and Hezbollah aane. Israel technology one of the best tanne aane atukondane ningade Arabi rajyangal iran ne support cheyyate Israel ne support cheyyane and Russia kazhinjal biggest defence exporter for india
@@shinyabraham6712 മെർകോവ ടാങ്ക് ഇപ്പോൾ തന്നെ 2000 എണ്ണം കത്തിച്ചു എന്നാണ് ഹാമസ് പറയുന്നത് ഇസ്രായേലിന്റെ കയ്യിൽ ആകെ 800 എണ്ണമേ ഉള്ളുത്താനും 😂😂 അതിൽ ഇപ്പോഴും കുറെ എന്ന റഫയിൽ ഉണ്ട് അപ്പോൾ കത്തിച്ചതൊക്കെ ഒട്ടിച്ചു എടുത്തേ അരിക്കും 😂😂
എത്ര അറബ് രാജ്യകൾ ഉണ്ട് എല്ലാവരും കൂടി ഇസ്രായേൽലിനെ അങ്ങ് തോൽപ്പിക്കു ഇസ്രായേൽലിനാണേൽ ഇനി ടാങ്കും ഇല്ല എല്ലാം ഹമാസ് തകർത്തു പിന്നെ എന്നാ പേടി എത്ര മുസ്ലിം രാജ്യംഉണ്ട് ഇറാൻ ഇറാക്ക് തുർക്കി ഹത്തർ സൗദി ഒമാൻ കുവൈറ്റ് ലേബനോൻ ഇത്രേ പോരെ കേരളത്തിന്റെ രണ്ടു ജില്ലയുടെ വലിപ്പം ഉള്ളരാജ്യത്തെ തോൽപ്പിക്കാൻ ഒന്ന് മുട്ടി നോക്ക് അപ്പോൾ അറിയാം
IQ can't understand average peoples.it is not useful for ordinary peoples/ordinary life. India can attain it easy.but India aims common people's happy life,If India has no religious problems,India is a heaven. happy peoples coutries need to care fully keeping a distance is better......proving their aims and activities.
2001 സെപ്റ്റബർ 11 മോഡൽ യാത്രാ വിമാനം മതി ഈ റെയാക്ടറോ കേന്ദ്ര ഒഫിസ് സമുച്ചയ മോ തകർക്കാൻ ഇപ്പോൾ ഡ്റോൺ ഭീഷണിയും. പലസ്തീൻകാരും മരിക്കുമെന്നതിനാൽ ന്യൂക്ല്യർ പ്ലാൻ്റ് തകർക്കാൻ ഇറാനും ജിഹാദികളും ഒരുങ്ങില്ല. ഐ.എസ്.പക്ഷേ ചെയ്തിരിക്കും. അണുബോംബുണ്ടാക്കുന്ന ഘട്ടം വരെ ബിൻ ലാദൻ എത്തിയതാണ്.
@@subhashpattoor440 ആണ് ബോംബ് ഇറാനിലും ഉണ്ട് .ഒരുരാജ്യവും പ്രയോഗിക്കാതിരിക്കുന്നതാണ് ബുദ്ധി.അതാണ് കളിക്കാതത് ആരും. ഫലം സർവനാശ മായിരിക്കും മനുശ്യൻ്റ അഹങ്കാരം സർവ്വ നാശത്തിൽ ആകും
ഈ ആയുധ സന്നാഹങ്ങളൊക്കെയും മാനവീകതയ്ക്ക് എതിരെയാവുമ്പോൾ...പേടികൊണ്ട് വിറയൽ വരുന്നത് മാനവീകതയ്ക്കല്ല...ആ ആയുധ കൂനയുടെ മേലെ കുത്തിയിരിക്കുന്ന ആ ചെകുത്താന് തന്നെയാണ് ❤
@@aaa-sk7xq ക്രൈസ്തവരോട് ഒരു ചോദ്യം . ദൈവം നിത്യ നിയമം എന്ന് പറഞ്ഞ പരിച്ഛേദന യേശുവിനു ശേഷം പതിറ്റാണ്ടുകൾ ഉണ്ടായിരുന്നു . പിന്നീട് യേശുവിന്റെ കാലത്തു യേശുവിന്റെ ശിഷ്യനെ എറിഞ്ഞു കൊന്ന ശൗൽ എന്ന പോൾ സ്വന്ധം കൈ കൊണ്ട് എഴുതി അത് ഇല്ലാതാക്കി . നമ്മൾ ആരെ വിശ്വസിക്കണം സർവ ശക്തനായ ദൈവ പറഞ്ഞതോ അല്ലങ്കിൽ ആട്ടിൻ തോൾ അണിഞ്ഞ പോൾ പറഞ്ഞതോ ?? ഗലാത്യർ 6:11 നോക്കുവിൻ: എത്ര വലിയ അക്ഷരമായി ഞാൻ നിങ്ങൾക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു. 6:15 പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം. ഇനി ദൈവം പറഞ്ഞത് . ഉല്പത്തി 17:2 എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു. 17:3 അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: 17:10 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം. 17:11 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും. 17:14 അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.
അത്തി തളിർത്തു എന്നു കാണുമ്പോൾ വേനൽ അടുത്തൂ എന്നു നിങ്ങള് അറിയുന്നുവല്ലോ. അത്തി യഹൂദനെ കുറിക്കുന്നു. അനേക പ്രാവശ്യം പല സാമ്രാജ്യ ശക്തികൾ വെട്ടി വെട്ടി മാറ്റാൻ നോക്കിയ അത്തി ഇന്ന് ഇതാ വേർ ഊന്നി വളർന്നു ലോകത്തിൻ്റെ നെറുകയിൽ ശിഖരങ്ങൾ നീട്ടി തളിർത്തു നിൽക്കുന്നു.❤❤❤.
നാശം നിൻ്റെ ആയുസ്സിൽ തന്നെ കാണാം
@@abdulkaderc2286 ഇസ്രയേലിനെ ശപിക്കുന്നവൻ ശപിക്കപെട്ടവർ ഇസ്രയേലിനെ സ്നേഹിക്കുന്നവർ അനുഗൃഹീതർ. നിൻ്റെ ശാപം നിൻ്റെയും നിൻ്റെ തലമുറകളിലേക്കും വരും. ഇസ്രയേൽ ദൈവത്തിനും, ഭൂമിയിലെ മനുഷ്യർക്കും സ്നേഹിതനും പ്രിയമക്കളും ആണ്. ഇസ്രായേലേ ഭൂമിയിൽ നിൻ്റെ കൂടാരം എത്ര മനോഹരം.
പാറയും മരവും ഒന്നും ജൂതനെ ഒളിപ്പിക്കാൻ വരില്ല. അതിനു ഇസ്മായിലിൻ്റെ ചുണക്കുട്ടികളായ dhuma,thema എന്നിവരെ ദൈവം ഏല്പിക്കും. ജൂദനെ രക്ഷിക്കാൻ ഒലിവ് മലയിൽ വരുന്ന മാശിഹ ജൂതനോടൊപ്പം ഈ സൗദി സന്ധതികളെയും തൻ്റെ രാജ്യത്തിലേക്ക് ചേർക്കും. അവരോട് യുദ്ധത്തിന് വരുന്നവരുടെ കണ്ണ്,നാവ്,മാംസം എന്നിവ നിന്ന നില്പിൽ തന്നെ അഴു കിപ്പോകും.(യഹസ്കേൽ ch 39&zech ch:14)ഇതൊക്കെ കിയാമത് നാൾ ഒടുവിൽ. നടക്കുവാനുള്ള കാര്യം2600 വർഷം മുമ്പ് ദൈവത്തിൻ്റെ ആത്മാവിൽ എഴുതപ്പെട്ടത്
🇮🇱🇮🇱🇮🇱❤️❤️❤️🇮🇱🇮🇱🔯🔯🕎🕎🕎🔯🔯✝️✝️
ഇസ്ലാമിന്റെ....
🌹ഞാനിന്ന് ഇസ്രായേൽ എന്ന ദൈവ രാജ്യത്താണ്. ദൈവ മക്കൾക്ക് വേണ്ടി പോരാടാൻ 🌹🌹🌹
Job vacancy undo
യൂദൻ👍തോൽപ്പിക്കാൻ കഴിയില്ല 👍👍ദൈവത്തിന്റെ തിരഞ്ഞെടുത്ത ജനം 🙏🙏🙏
8 മാസമായിട്ടും ഒരെടത്തും എത്താൻ കഴിയാത്ത IDF ചതിയിലൂടെ മുന്നേറി ഇപ്പോഴും ചതി ചെയ്യുന്നു ഇനി നടക്കില്ല
വെറും തോന്നൽ
@@Semimontsപിന്നെന്തിനാ ഞമ്മന്റെ ആളുകൾ മുങ്ങുന്നത് ഷേവ് റാഫ, ഗാസ 😂😂😂. പയ്യെ തിന്നാൽ പനയും തിന്നും. തക്കിയ ചാനലും കണ്ട് തക്കിയ പറയുന്നവരെയും വിശ്വസിച്ചു എന്നും ഇങ്ങനെ ഇരിക്കും തുലക്കൻമ്മാർ മണ്ടന്മാരായിട്ട്
@@karthavanenteidayan244 എടാ തിരുമണ്ടാ രാഷ്ട്രീയമായി പറയുന്നതിന് മതപരമായി മറുപടി പറയരുതു യേശുവിനെ കൊന്നവൻമാരോടുള്ള സ്നേഹം 1+1+l=1 കണക്കും വെച്ചിരുന്നോ
അട്ടക്ക് കണ്ണും കുതിരയ്ക്ക് കൊമ്പും കൊടുക്കാത്ത സത്യതമ്പുരാൻ മേത്തന് ബുദ്ധിയും കൊടുത്തിട്ടില്ല. ഭീകരവാദികളും അവരുടെ മറകളുമായി നശിക്കാനാണ് വിധി. 🌹🌹
ചരിത്രത്തിൻ്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളേക്കാൾ അറബ് രാജ്യങ്ങളേക്കാൾ ആഴത്തിലുള്ള ചരിത്രമാണ് ഇസ്രായേലിനുള്ളത്. ഇസ്രായേലിനൊപ്പം ഉണ്ടായിരുന്ന ഭൂരിഭാഗം രാജ്യങ്ങളും ജനങ്ങളും ഇന്ന് നിലവിലില്ല. ചരിത്രത്തിൽ ഏറ്റവുമധികം വേട്ടയാടപ്പെട്ട ആളുകളാണ്, പക്ഷേ അവർ ഇപ്പോഴും ലോകത്ത് നിലനിൽക്കുന്നു. ഇസ്രായേലിനു പകരം മറ്റൊരു രാജ്യമാണെങ്കിൽ അവർ അതിജീവിക്കില്ല. 6 ദിവസത്തെ യുദ്ധത്തിൽ ഇസ്രയേലിനെ ആഗോള ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന് ചുറ്റപ്പെട്ട 5 അറബ് രാജ്യങ്ങൾ ശപഥം ചെയ്തു. കാരണം, അവർ എണ്ണത്തിൽ പരിമിതരാണ്, പക്ഷേ അവർ വിദ്യാസമ്പന്നരും ബുദ്ധിമാനും ആണ്, അവരെ നയിക്കുന്നത് അദൃശ്യമാണ്. ഇസ്രായേൽ ഒരിക്കലും അവസാനിക്കില്ല
അപ്പോൾ ഈ ജർമനി എവിടെ ആയി വരും 😂🤣🤣 (ഹിറ്റ്ലർ )
പിന്നെയാണ് ഇസ്രായേൽ രാജ്യം രൂപം കൊണ്ടത് 🤣🤣അപ്പോളും അടുത്ത് ഈ യൂറോപ്യൻ ഉണ്ടായിരുന്നു
അറബ് രാജ്യങ്ങളെ മാത്രം പറയണ്ട യൂറോപ്പിലെ ക്രിസ്തേൻ രാജ്യങ്ങളിലുള്ള 60ലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയത് ക്രിസ്ത്യാ നികളാണ്
yes the Jewish people's are GOD'S CHOSEN PEOPLE , THOSE are Blessing
നിന്നെ പകക്കുന്നവരുടെ പടിവാതിൽ നീ കൈവശം ആക്കും എന്നൊരു അനുഗ്രഹം അവർക്ക് ഉള്ളതായി Bible ൽ കാണുന്നുണ്ട്.
@@donvasco9853 മോശയുടെ കാലം തൊട്ടേ ജൂതന്മാർ ഇസ്രായേലിൽ ഉണ്ട്. ഒഫീഷ്യൽ ആയി രൂപം കൊണ്ടത് കഴിഞ്ഞ നൂറ്റാണ്ടിൽ ആണെന്ന് മാത്രം. മുഹമ്മദ് ജനിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾ മുന്നേ ജൂതന്മാർ അവിടെ ഉണ്ട്
ചുമ്മാതിരുന്ന ജൂതനെ ചൊറിയാൻ ചെന്നു, ഇപ്പോൾ കിടന്നു മോങ്ങുന്നു
ചുമ്മ ഇരുന്ന ജൂതനെ പണ്ട് ചൊറിയാൻ പോയ ഒരാളെ പണ്ട് അവർ കുരിശിൽ കയറ്റി വിട്ടിരുന്നു 😂😂
പിന്നെ അവന്മാർ ഫലസ്തിന് സ്‌നേഹിച്ചു കൊല്ലുകയിരിന്നു
judanu pal kodutha kayyil thanne judan kothum
കരഞ്ഞോ.. അതാണല്ലോ ആശ്വാസം.. 😂😂@@muhammadsalihpsalihp3796
chummaathirunna joodhane chorinjathu thanneyaa imda nasaraaniku kurishil kidannu chaavendivannathum 😂😂😂😂😂
ദൈവത്തിന്റെ തിരഞ്ഞെടുത്ത മക്കളേ തോൽപ്പിക്കാൻ കഴിയില്ല സാത്താൻ മക്കളേ 😁🙏🙏🙏
100%ശരിയാണ്
ആർക്കും ഒരു ദോഷവും ചെയ്യാത്ത ലോകത്തിനു മുഴുവൻ നന്മകൾ ചെയ്ത ഈ സമൂഹത്തിന്റെ ഉന്മൂലനം ലക്ഷ്യമിട്ട് ഇസ്ലാമിക ലോകം തുടക്കം മുതൽ നടത്തിയ യുദ്ധങ്ങൾ അവർക്ക് തന്നെ വിനയവുകയായിരുന്നു. അസൂയ നിറഞ്ഞ അറബിക്കൂട്ടങ്ങൾ സ്വയം നശിക്കുക തന്നെ ചെയ്യും. അഭിനന്ദനങ്ങൾ
സൂപ്പർ പവർ 👍
❤❤❤🎉🎉🎉🎉🎉
Pooran
യുദ്ധം നിങ്ങൾ ആണ് തുടങ്ങിയത്...ഇനി ഞങ്ങൾ തീരുമാനിക്കും എന്ന് നിർത്തണം എന്ന് അന്ന് പറഞ്ഞ ഇസ്രായേൽ
ആണുങ്ങളോട് യുദ്ധം ചൈയ്യാൻ പേടിയുള്ള തീവ്രവാധിനെതിന്ഹു അല്ലെ
😄😄7വർഷത്തെ യുദ്ധ പ്ലാൻ ആണ് hamas ഉദ്ദേശിച്ചത്
Yess israeline theerkum...athum future arabian territory aavum.....maranam avarkk prashnam alla .
@@hooorulheaven4990 വേണമെങ്കിൽ 17 വർഷം ഇസ്രായേലിനെ നേരിടാനുള്ള കരുത്ത് ഹമാസിന് ഇപ്പോഴുണ്ട്.പണ്ടത്തെപ്പോലെ കയ്യിൽ കവണയും കല്ലും വെച്ചാണ് ഫലസ്തീൻ പോരാളികൾ ഇസ്രായേലിനോട് മുട്ടാൻ വന്നത് എന്നാണോ നീ കരുതിയത്?ഇസ്രയേലിൻ്റെ പേരുകേട്ട ലോകത്ത് വെച്ച് കരുത്തുള്ള എന്ന അവകാശപ്പെട്ട മർകാവോ ടാങ്ക് രണ്ട് വിരലുകൊണ്ട് പിടിച്ച് നടക്കാവുന്ന പടക്കം വെച്ച് പപ്പടം പൊടിക്കുന്ന പോലെ പൊടിക്കുന്ന ആയുധം ഹമാസ് സ്വയം ഉണ്ടാക്കുന്നതാണ്.അല്ലാതെ ഇസ്രയേലിനെപോലെ അമേരിക്കയിൽ നിന്നും ജർമനിയിൽ നിന്നും വാങ്ങിക്കുന്നതല്ല.ഇസ്രയേൽ രണ്ട് ദിവസംകൊണ്ട് ഹമാസിനെ തീർക്കും എന്നും പറഞ്ഞ് കുടയും വടിയും എടുത്ത് പോയതാണ്.ഇപ്പൊൾ കയ്ച്ചിട്ട് ഇറക്കാനും വയ്യ മതുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയായിരിക്കുന്നു.അവരുടെ അഹങ്കാരം തീരുന്നത് വരെ അടിച്ചുകൊണ്ടേയിരിക്കും.അതുവരെ നീയും സന്തോഷം കൊണ്ട് കയ്യടിച്ച് നടക്ക്.
ജുദർമാർ കൃസ്ത്യാനികളോട് എന്തു ചെയ്തുയെന്ന് TH-cam കാണുകയേശുവിന് വരെ പണി കൊടുത്തവൻജൂദൻ
നിങ്ങളു അറിയാതെ അറിഞ്ഞു തള്ളുന്ന എല്ലാ വീഡിയോ അവർ കാണുന്നുണ്ട്,കേൾക്കുന്നു..അവർ റിയൽ ദൈവ ജനം ആണ്.. അവരെ ഓർത്ത് ആരും വിഷമിക്കണ്ട, ദൈവം കൂടെ ഉണ്ടാകും എന്നും. ബൈബിൾ വെക്ത മായി കാണാൻ കഴിയും........
❤❤❤❤🎉🎉🎉🎉
Christ ne konnna avar ningaleyum adimagdlaki😢
നല്ല ഭാഷ.കേട്ടിരിക്കാൻ ഭംഗി ❤
ലോകത്തിന്റെ അവസാനം അറിയാനുള്ള ക്ലോക്ക് ആണ് ഇസ്രായേൽ
Exactly
Very true statement ❤❤
Yes
❤❤❤
Absolutely right said.
ലോകത്തെ ഒരു രാജ്യത്തെയും പേടി ഇല്ലാത്ത ഒരേ ഒരു രാജ്യം..ഇസ്രായേൽ.
Great 💫👑✨
അത് ഷൂ നക്കികളുടെ കാഴ്ചപ്പാട്
സുഹൃത്തേ തർക്കിക്കാൻ വേണ്ടി പറയുന്നതല്ല ഇസ്രായേൽ എന്ന ഒരു രാജ്യം ഒരു തെളിവും ഇല്ലാത്ത വിധം ഭൂലോകത്ത് നിന്നും തുടച്ചുനീക്കപ്പെടും.. ഒരുപക്ഷേ ഒരു തലമുറ കൂടെ കഴിഞ്ഞിട്ട് ആയിരിക്കും എന്നാലും..
ഹിറ്റ്ലർ തന്നെ അഞ്ചു ശതമാനം മാത്രം ജൂതന്മാരെയാണ് വിട്ടേച്ചു പോയത്. പതിറ്റാണ്ടുകൾക്കിപ്പുറം അവർ ചെയ്യുന്ന ക്രൂരതകൾ കണ്ടില്ലേ..
@@abdullaabdulla8716സുഹൃത്തേ ഇസ്രയേലിനെ ഇല്ലാതാക്കാൻ ലോക ചരിത്രത്തിൽ ഒരു പാട് ശക്തികൾ ശ്രമിച്ചിട്ടുണ്ട് പക്ഷേ അവരെല്ലാം നശിച്ചു തകർന്നു പോയി അതു പോലെ പല സാമ്രാജ്യങ്ങൾലോകത്ത് ഉദയoചെയ്തു അതുപോലെ അവ നശിക്കുകയും ചെയ്തു എന്നാൽ ഇസ്രയേൽ ഇന്നും നിലനിൽക്കുനു അത് എന്നും തുടരും
Hamaas par kalkumbol mootramozekum joodanmar
ഇസ്രായേലിനെ തീർക്കാൻ നടക്കുന്നവർ വിശുദ്ധ ബൈബിൾ വായിക്കുക അതിൽ പറയുന്നപോലെ അല്ലാതെ ഇനിയും ഒന്നും നടക്കില്ല മുൻപ് നടന്നിട്ടും ഇല്ല അല്ലാതെ ഏതൊക്കെ ഗോത്ര ദൈവത്തിൻ്റെ കുട്ടികൾ ഒത്ത് കൂടിയിട്ടും ഒന്നും നടക്കില്ല.അതാണ് ഇസ്രായേൽ ദൈവംതിരഞ്ഞ് എടുത്ത ജനം.
അതു ഞമ്മക്ക് പിടികിട്ടൂല. എത്ര കിട്ടിയാലും പിടികിട്ടൂല്ല 😂😂
@@austinsijosworld235yes correct
അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവര്‍ക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം.
അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവര്‍ മനസ്‌സുതിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്.
മര്‍ക്കോസ് 4 : 11/12
ദയിവം എന്ന് പറയണ്ട കുട്ടികളെയും, സ്ത്രീ കളെയും കൊല്ലുന്നത് ആണ്, ആണത്തം എന്നാണെങ്കിൽ... ഇസ്ലാം ഖുർആൻ പറയുന്നത് സ്ത്രീകൾ, കുട്ടികളെയും നിങ്ങൾ കൊല്ലരുത് എന്നാണ്.... അങ്ങനെ അല്ല മരിച്ചയിരുന്നു എങ്കിൽ ഇസ്രായേൽ ജൂതന്റെ ശവപറ മ്ബ് ആയി മാറിയേനെ... ഇസ്ലാം അഭിമാനം
🤣🤣🤣🤣
മമ്മദ് അടിച്ചു മാറ്റി കോപ്പി അടിച്ചു ഖുർആൻ ഉണ്ടാക്കി
അറബികൾ ഇതൊന്നും അറിയേണ്ട അറിഞ്ഞാൽ പേടിച്ച് കണ്ടം വഴി ഓടും.. മൊത്തം അറബ് രാജ്യങ്ങൾ ഒന്നിച്ച് അണിനിരന്നാലും ഇസ്രായേലിന്റെ രോമത്തെ തൊടാൻ കഴിയില്ല💪💪
ലോക superpowers ( china ഒഴിച്ച്) എല്ലാം ഇസ്രായേൽ ൻ്റെ കൂടെ ആണ്. അവന്മാർ എല്ലാം കൂടി അങ്ങ് ഇറങ്ങും. അറബികൾ വീട്ടിൽ ഇരിക്കും😂
അങ്ങനെ അല്ല ഇസ്രായേലിന് ഒരുപ്രാവശ്യം കൂടി രാജ്യം നഷ്ടപ്പെടും!!!
എന്നാണ് ബൈബിൾ പറയുന്നത്!!!!
യുദ്ധത്തിൽ നാശം വരും പക്ഷെ മുഴുലോകത്തെയും തകർക്കാനുള്ള അണുമ്പോമ്പ് ഇസ്രായേൽ കിവശം ഉണ്ടെന്നാണ് നിഗമനം
@@mmvaliyamackal3913 sudukkalude ആയിരിക്കും....ആട് തിന്ന..
❤❤❤❤🎉🎉🎉🎉🎉
ഇവനെ ഒക്കെ തകർക്കാൻ ഇത് വളരെ ആവശ്യം ആവശ്യം തന്നെ. 💪💪💪💪👌👏👏👏
ബൈബിളിൽ പറയുന്ന ഗോഗ് മഗോഗ് യുദ്ധവും അർമഗെഡൺ യുദ്ധവും ആസന്നമായോ എന്നൊരു സംശയം
ഇത് തന്നേ അ യുദ്ധം
Iserail amoomayuda vekasanam
@@muhammedcp6293 odee kunnaa kandam vayi
ഇതല്ല ആ യുദ്ധം
Please explain about the story
അല്ല കോയാ... ഈ യുദ്ധം തുടങ്ങാൻ ഉണ്ടായ കാരണം എന്താ ണ്? ആരാ ആദ്യം അക്രമം കാണിച്ചത്?
അച്ചായൻ ഒന്നുകൂടി പഠിക്കണം.
യേശുവിനെ കൊല്ലാൻ ആരാ തീരുമാനിച്ചത്
palastin bhoomi (1948) pidichu kootakkola nadathunna kurishu jootha bheegarar nallavarum athine cherukkunna palastinigal bheegararum nalla charithra pandithyam. . acchayan aaloru komadiikkaran thanne. ha ha ha....
ഐഷു 🗣️🗣️🗣️🗣️ ചാറ്റിംഗ് ചരിത്രം പറ
ലോകത്ത് ആദ്യം മറ്റു മതക്കാരെ കൊന്നു അക്രമം തുടങ്ങിവച്ചത് കാട്ടറബി മമ്മദ് ആണ്.
ഇസ്രേൽ ❤
❤❤❤❤❤
ഇസ്രായേൽ ഇരുന്നു കാണുന്ന ഞാൻ 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Me to
❤@@sheejamolsurendran5287
Ningal viswaasikkunnad ningalude daivatte adich konna ar jews
Me too
ISRAEL WILL WIN
Veryvery good news ALMIGHTY GOD BLESS upon ISRAEL our prayers GOD ..Bless lSRAEL. alliances thanks brother
Isreal 💙💙💪💪
ആരു മോ ങ്ങുന്നു മോങ്ങാൻ ബ്രിട്ടീഷുകാരുടെ പബ്ലിക്
ക ക്കൂസിലേ ഷൂ നക്കികളുടെ പിന്മുറക്കാർ അല്ല സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ്കാരോട് പോരാടിയവരുടെ പിൻവർക്കാരാണ് മരണം അത് ദൈവം കണക്കാക്കിയതാണ് അത് ആ സമയത്ത് നടന്നിരിക്കും
തന്തക്ക് പിറക്കാത്ത നസ്രാണികൾ അവളുടെ ദൈവം ജാരസന്ധതി ആണെന്നും ദൈവത്തെ കൊന്നതിനും ഇസ്രയേൽ എന്ന ജാരസന്തതിയെ അറേബ്യൻ മുന്നിൽ കുടിയിരുത്തിയതാണ് ചെയ്യും ഭാവിയിൽ സ്രയിലി തള്ള് ഏകദേശം ഇപ്പോൾ ആളുകൾക്ക് മനസ്സിലായതാണ്
അടിച്ച രാജ്യം വെടി നിർത്താമോ എന്ന് ചോദിക്കുന്നു. വേണ്ട, വേണ്ട എന്ന് isreal 😄😄😄😄
ലോകത്ത് ന്യായത്തിനും നീതിക്കും എതിർ നിൽക്കുന്നവരെയും ആയുധം ഉണ്ടാക്കി തമ്മിലടിപ്പിച്ച് ആയുധം വിറ്റ് ജീവിക്കുന്നവരെയും നശിപ്പിക്കേണമേ
അത് എപ്പൊ......മൊസാധിനെ പറ്റി കുറെ തള്ളി ഇപ്പൊൾ ഒക്കെ നിർത്തിയോ .....ഹമാസിൻ്റെ അണ്ടിയിലെ പൂട പോലും കിട്ടില്ല ഇസ്രായേലി വേശ്യാ സന്തതികൾക്ക് ......അമേരിക്ക കൊടുക്കുന്ന സഹായം ഇല്ലെങ്കിൽ ഒരു നിമിഷം കൊണ്ട് തകരും നിൻ്റെ ഇസ്ര ഹെൽ
എന്താ കാട്ടാളന്റെ ചിരി......
@@basheernizami4690
Trust me we are a DEVIL, what u expect from us ?
We support Israel
@@basheernizami4690 njammla sudkku enthonnum sahikkunilla
✌🏻✌🏻✌🏻isreal എന്നും വിജയിക്കട്ടെ...
യുഗന്ത്യത്തിൻ്റെ അവസാനം അന്തിമ വിജയം ഇസ്രയേലിന് മാത്രം ആണ്. അന്ന് ശത്രുക്കൾ എല്ലാം അവരുടെ കാലിന് അടിയിൽ പെട്ട് ചാരം ആകും.
ഈ ലോകത്തിന്റെ നിലനിൽപ്പിനു കൊടും വൈറസിന്റെ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ,ഈശ്വരന്റെ സൃഷ്ട്ടിച്ചത്,ഈ ഒരു വിഭാഗത്തേ നശിപ്പിക്കാൻ,ആരെല്ലാം നോക്കി,
ഈശ്വരന്റെ മക്കളെ നിലനിർത്താൻ,അവരെ കൊണ്ടെത്തിച്ചത്,വേണ്ട സംരക്ഷണം കിട്ടുന്ന നാട്ടിൽ അതെ അതു നമ്മുടെ ഭാരതഭൂമിയിൽ,വേണ്ട സുരക്ഷ നൽകാൻ ഇവിടുത്തെ അന്നത്തെ രാജാക്കന്മാർ നൽകി,കാരണം ഈശ്വര നറിയാം,കൊടും വൈറസ് കൾ ഈ ഭൂമിയിലെ സമാധാനം തകർക്കാൻ വരുമെന്ന്,എന്നിട്ട് തങ്ങളാണ് സമാധാക്കാരെന്നു,എല്ലായിടത്തും P R വർക്കും.
@@Pycho3157 എടൊ ഈശ്വരഞ്ഞ്
മക്കളില്ല.അവൻ സകൾതിനൊയും
സൃഷ്ടിച്ചവൻ നീന്നെyum,,,
Israel valaratte ❤️
Enoom namoode sougrudham nilanilkkate
Joodha samrajyam vijyikyate yehovayude rajyam vijayikyate
അമേരിക്ക യെയും പേടി ഇല്ല 🇮🇱👍
@@Jk-jb6yt വിഡ്ഢിത്തം പറയരുത്
ഇസ്രയേലിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നത് അമേരിക്കയാണ്
അവരിൽ അധികവും ജൂതരുമാണ്
@@mahamoodvc8439 കാര്യം ഒക്കെ ശെരിയാണ് അവരുടെ നില നിൽപ്പാണ് പ്രശ്നം എങ്കിൽ അവർ അമേരിക്കയേയും തള്ളും.. അവർക്ക് അവിടെ ജീവിക്കണം..
America +🇮🇱= mossad
@@mahamoodvc8439അമേരിക്കയുടെ മാനസപുത്രനാണ് ഇസ്രയേൽ..
അമേരിക്കൻ ആയുധങ്ങളും fighter ജെറ്റുകളും ആണ് ഇസ്രായേൽ ഉപയോഗിക്കുന്നത് എല്ലാം തന്നെയും
ജൂതപട,മോസ്സദ്.mകട്ട ഫാൻ..
ഇവനൊക്കെ ഇങ്ങനെ മോങ്ങും. ചൊറിഞ്ഞു വാങ്ങുമ്പോൾ മനസിലാവും. എത്ര കിട്ടിയാലും പഠിക്കില്ലല്ലോ 😊
Isreal our best friend....
ഇസ്രായേൽ 💪💪🔥🔥
പലസ്തിൻ എന്ന രാജ്യം ഈ ലോകത്ത് ഇനി ബാക്കിയുണ്ടാവാൻ സാധ്യതയില്ല...
israeline loka janatha nasippikkum , theercha
😂
Onnum nadakilla ...avar sudappikale poale mandha bhudhikal alla
@@Guest-uo3rp
ഇസ്രായേൽ ഭൂമിയിൽ നിന്നും നമാവശേഷമാവാൻ വേണ്ടി ഒരുങ്ങുന്നു
Israelinde shavam adakkam aasannamanu
ഇസ്രായേൽ🌹🙏🌹
ദൈവത്തിന്റെ സ്വന്തം മക്കൾ
ഇസ്രായേൽ 🇮🇱🇮🇱🇮🇱🇮🇱
Palasteen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
F പാലത്തിനെ ഉന്മൂലനം ചെയ്യുക @@younusabdurahman6890
ISREAL ❤️🔥
@@younusabdurahman6890പാലസ്തീൻ മോങ്ങിക്കൊണ്ടിരിക്കുന്നു. ആരെങ്കിലും ഒന്ന് രക്ഷിക്കണേ എന്നും പറഞ്ഞുകൊണ്ട്. അല്ലാഹു ഇല്ല മുഹമ്മദ് ഇല്ല രക്ഷിക്കാൻ കഷ്ടം തന്നെ തക്കിയ വിശ്വസിക്കുന്നവരുടെയൊക്കെ ഗതി ഇതാണ്
❤❤❤❤❤
Israel ന് കുറച്ചുകൂടി സ്ഥലം ഉണ്ടെങ്കിൽ അവർ ലോകം തന്നെ കാൽകീഴിലാക്കും.. Bcz അത്ര ബുദ്ധിയും കഴിവും ഉള്ളവർ ആണു
@@ebinjoebin3188 ബുദ്ധിയും
കഴിവും നമുക്ക് ദൈവം തന്നത്
അതില്ലാതവരെ കീഴ് പെടുത്താനല്ല
അവരുടെ രക്ഷകർ ആവാനാണ്.
ലെബെനോനെ നിന്റെ വാതിലുകൾ തുറന്നിടുക അഗ്നി നിന്റെ ദേവതാര്ക്കളെ വിഴുങ്ങട്ടെ. . ശേഖര്യാവ് 1. 11 വിശുദ്ധ ബൈബിൾ.
300k subs loading.... ❤
❤❤❤
അവർ സദാരണ ജനങ്ങൾക്കിടയിൽ മറഞ്ഞിരുന്നു വെടിവെക്കുന്നു 🤷
ദൈവത്തിന്റെ സ്വന്തം ജനം
ഇസ്രായേൽ ❤️
Let the Flag of ISRAEL fly high
TheLord of Abraham Issac &Jacob is the One and Only GOD.
Haleluya Jesus I love You❤❤❤
Samuel gospel
Jesus says. father is bigger than me. again says. our God is one. and says I don't know nothing about the last day. is this the God? r u a comedian?
@@AbdulSalam-ze9ri fools can enjoy rubbish but wise judge what is right ,wrong this wisdom comes from Heaven The Lord gives it. not your "god"
@@anthony2435 u didn't give me the answer. is Jesus God?
@@AbdulSalam-ze9ri ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേവഞ്ചിയില്‍ കയറി മറുകരയ്‌ക്കു പോകാന്‍ യേശു ശിഷ്യന്‍മാരെ നിര്‍ബന്‌ധിച്ചു.
അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ഥിക്കാന്‍മലയിലേക്കുകയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച് ആയിരുന്നു.
ഇതിനിടെ വഞ്ചി കരയില്‍നിന്ന് ഏറെദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട് അതു വല്ലാതെ ഉലഞ്ഞു.
രാത്രിയുടെ നാലാംയാമത്തില്‍ അവന്‍ കടലിന്‍മീതേ നടന്ന് അവരുടെ അടുത്തേക്കു ചെന്നു.
അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യന്‍മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയം നിമിത്തം നിലവിളിച്ചു.
ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ.
പത്രോസ് അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാന്‍ കല്‍പിക്കുക. വരൂ, അവന്‍ പറഞ്ഞു.
പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു ചെന്നു.
എന്നാല്‍, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്‌ഷിക്കണേ!
ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‍പവിശ്വാസീ, നീ സംശയിച്ചതെന്ത്?
അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു.
വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെ ആരാധിച്ചുകൊണ്ട് സത്യമായും നീ ദൈവപുത്രനാണ് എന്നുപറഞ്ഞു.
മത്തായി 14 : 22-33
Israel has a mission in the world as a country.
ഇതൊരു പുതിയ അറിവാണ്.. നിഗൂഡത നിറഞ്ഞ ഇസ്രായേൽ കഥകൾ.
എന്തൊക്കെ ഉണ്ടായാലും മാസ്റ്റർ പ്രവർത്തിക്കണമെങ്കിൽ ദൈവം വിചാരിക്കണം👍
ഏത് ഡൈബം 😁
അത് അള്ളാഹു അല്ല, യഹ്‌വെ ആണ്
ആ ദൈവം ആണ് അവരെ പടച്ചത് അത് നോക്കി കോപ്പി ആക്കി 6ആം നൂറ്റാണ്ടിലെ പിശാച് alla 🇮🇱🔥
പാവം കോയ 😢😢😢
Peace to all the world
❤❤ Isreal ❤❤
ഇസ്രയേലിനെ ഞാൻ മഹാ സൈന്യമായി ഉയർത്തുമെന്ന് ബൈബിൾ പറയുന്നു
ISREAL ❤️🔥
ദൈവത്തിന്റെ സ്വന്തം ജനത❤❤
ഇറാൻ പോലും ഇസ്രായേലിനെ പേടിച്ചു യുദ്ധം ചെയുവാൻ ഭയപ്പെടുന്നു
Kurishu bheegararude kaavalil mathram geervanam adikkunna oru bheegara rajyavum kadhayariyathe aatam kaanunna kure sanghee Sunday fool pampara viddigalum. ha ha ha....
God is Omnipotent
ദൈവത്തിൻ്റെ കയ്യൊപ്പുള്ള രാജ്യം ഇസ്രായേൽ❤
ലോകത്തെ ചതിച്ച ചതിയന്മാരാണ് ബ്രിട്ടൻ
ഇന്ന് ലോകത്ത് നടക്കുന്ന ഏതൊരു പ്രശ്നത്തിനും പതിറ്റാണ്ടുകൾക്കു മുൻപ് അവന്മാര് തിരി കൊളുത്തിയിട്ടുണ്ടാവും
അവരുടെ പൂർവികർ നിരപാധി കളുടെ ജീവനും സമ്പത്തും ലോകമെബാടും കൊള്ളയടിച്
സുഖിച്ചപ്പോൾ ദൈവം കൊടുക്കുന്ന ശിക്ഷയാണു ഇന്ന് സുടാപ്പികൾ കൊടുക്കുന്നത്
@@ilyasilluuzz6567മുഹമ്മദ് അല്ലെ പലസ്തിന് പ്രശ്നത്തിനു മൂല കാരണം ജൂതനെ തോല്പിക്കാതെ ലോകം അവസാനിക്കില്ലെന്നു
Judas are civilised society. They have right to live
ഇസ്രായേലിൽ ഇരുന്നു കാണുന്നു Sept 24, 12 PM . ഡിമോണ🇮🇱🇮🇳
വളരെ നന്ദി സീന 🙏🏿🙏🏿
ഇസ്രായേൽ സാക്ഷി ദൈവത്തിന്റെ മക്കൾ സാക്ഷി അവരെ ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കുക എനിക്ക് ദൈവത്തിന്റെ എനിക്ക് ദൈവത്തിന്റെ ശബ്ദം കേൾക്കാം ഇനി ഇസ്രായേലിനെ അറബ് രാജ്യങ്ങൾ പീഡിപ്പിച്ചാൽ ലോകത്തിൽ ഒരു രാജ്യവും അവശേഷിക്കുകയില്ല അത്രയ്ക്ക് സംവിധാനങ്ങൾ ഇസ്രായേൽ സാക്കികെട്ട് ഉണ്ടാക്കി വച്ചിട്ടുണ്ട് അതുകൊണ്ട് അറബ് രാജ്യങ്ങൾ കാലിന്റെ ഇടയിലെ അണ്ടിയെ പിടിച്ചുകൊണ്ട് ചുരുണ്ടു കൂടിയിരുന്നു കൊള്ളണം
ദൈവം മനുഷ്യരെ സൃഷ്ഠിച്ചതാനേടോ .മക്കൾ മനുഷ്യർക്കാന്നു.പ്രവാചകരുടെ
ശാപം aattu വാങ്ങിയ വർഗം
എന്നിട്ട് ദൈവപുത്രൻ നല്ല
കോമഡി😂
@@BabyThomas-s1o അഹങ്കാരത്തിന്
ചിറകു മുളച്ചാൽ ......
നീയും മണ്ണിൽ ചേരണ്ഡവനാണ്.
ഇസ്രായേൽ ശരിക്കും ഒരു അത്ഭുതം തന്നെയാണ് ..കേരളത്തിന്റെ 3 ഇൽ 2 മാത്രം വലിപ്പമുള്ള രാജ്യം എത്ര powerfull ആണ് ..നമുക്കൊന്നും സ്വപ്നം പോലും കാണാൻ പറ്റില്ല
ഞമ്മുടെ ഇന്ത്യയുടെ ജമ്മു കശ്മീർ ഭാഗം വെട്ടി കളഞ്ഞുള്ള ബൂബടം ഇസ്രായേൽ website ഇൽ പ്രസിതീകരിച്ചു.
അന്നേരം പറഞ്ഞതാ സങ്കികളെ നിങ്ങൾ ഇസ്രായേൽ പക്ഷത്തു നിൽക്കരുതെന്നു. അവസാനം എന്തായി. 🤷🏻♂️
ഫലസ്തീന്‍ഇല്ലാതാവും😂😂😂
Pooda.puraa.
MiddLe❤East😂FuL❤Thulayatte
@@evjohnson9341 NINTEY.AMMA.UDEY.PUURUM.THULAYATTEY.
ഫലസ്തീൻ മാത്രമല്ല ഇല്ലാതാവാൻ പോകുന്നത്... ലോകം തന്നെഇല്ലാതാവാൻ പോകുകയാണ്... സത്യസന്ദ മായ നീതിമാൻ മാർ മാത്രം വിജയിക്കും.. എല്ലാ അസുര പിസാജുക്കൾ ആയ സാത്താൻ മാരും പരാജയപ്പെടും
ഇസ്റാഇലും ഇല്ലാതാവും
God of Israel praise the lord make your own people victorious
ഇസ്രായേൽ ❤️❤️❤️❤️🇮🇳🇮🇳🇮🇳
2000 വർഷങ്ങൾക്കു മുമ്പ് 5000 വർഷങ്ങൾക്കു മുമ്പ് ഇസ്രായേൽ എന്ന് പറയുന്ന രാജ്യത്തെ
Satanic religion islam...
What about the procurement of heavy water from Norway?.please prepare adequately while airing a video.Those who are interested in this subject may see ISRAELUM ANWAYUDAVUM by Ravichandran through ANTIVIRUS channel.However good effort
In 1959, Norway sold 20 tons of heavy water to Britain, and it was transferred to Israel, claiming that it belonged to Britain, and the documents say that it was not a direct transaction by Israel.. This was not mentioned in the video only because of the suspicion that its authenticity is not correct.. Thank you🙏🏿
The transaction with Norway was already declassified and was with the public domain.So no hesitation required.We the viewers of your channel would expect more ifor a subject like above.Thank you. Go on.All the best
Indian youths have to come to the status of isreliees in case of inventions and research. Also in agriculture .Let students leave politics totally .
Don't worry
Wait for 5 years
We are waiting
ശക്തമായ അടിത്തറയുള്ള രാജ്യം❤❤
Gods own country... The chosen tribe of almighty God...
haha❤very,good
Churulazhiyatha rahasyamngal enna channalile athe voice 😄
ഞാൻ പറയുന്നതല്ല യൂട്യൂബ് കാർ എഴുതുന്നത് നേരെ വിപരീതമാണ് എഴുതുന്നത് ഒറ്റ കാര്യം ഇസ്രായേലിനെ പീഡിപ്പിക്കുവാൻ തുടങ്ങിയിട്ട് കാലകാലാന്തരങ്ങൾ ആയി
എപ്പോ ഇരുന്നു കാണുന്ന ഞാൻ 😊😊😊😮😮😮
You will do well to heed the writing on the
Wall.God is on the throne.Book of Daniel
Chapter 4 & 5.
Isreyeline lokathulla 90%rayangalumsupport..isreyel right aanu...sontham rajyam thatti edutha sudappikalude kayil ninum thirichu pidikaan aanu avar ayudham edukunnathu..israel daivathinte sontham janam aanu avare tholpikaan oraleyum daivam anuvadhikilla
ദൈവം ഇസ്രായേൽ ന്റെ മാത്രം ആയതു കൊണ്ടായിരിക്കും, അവർ യേശുവിനെ കുരിശിൽ ഏറ്റിയത്....40 വെള്ളി കാശ് വാങ്ങി വഞ്ചനയുടെ പാരമ്പര്യം ഉള്ള ആൾക്കാർ എന്ത് ന്യായീകരണവും പറയും... ഈ ലോകത്തു ജനിച്ചു മരിച്ച മുഴുവൻ ജീവ ജാലങ്ങളും ദൈവത്തിന്റെ തന്നെയാണ്...3000 വർഷങ്ങൾക്ക് മുൻപ് ഉള്ള ഇസ്രായേൽ ജനതയെ അടിച്ചോടിച്ചു കയറി വന്നതാണോ phalasteen ജനത....? അതോ ബോംബുകൾ വർഷിച്ചു പിടിച്ചെടുത്തതോ? ഇസ്രായേൽ പൗരന്മാർ പോലും phalasteene സപ്പോർട്ട് ചെയ്യുന്നവർ എത്രയോയുണ്ട്?
@@godfirst9502 അപ്പൊ ദൈവത്തിന് ബാക്കിയുള്ളവരെ വേണ്ട അല്ലെ
സയണിസ്റ്റുകൾ എല്ലാംകണ്ടുപിടിച്ച് സ്വയം നിർമ്മിച്ചു.. ആരുടെയും സഹായമില്ലാതെ 😄ഫലസ്തീൻ വിഷയത്തിലുള്ള ക്രൂരമായ നിലപാട് മാറ്റിയാൽ അവർക്ക് വേറെ എവിടെയാണ് ശത്രുക്കൾ എന്നകാര്യം മാത്രമേ ഇനി കണ്ടുപിടിക്കാനുള്ളൂ 👍
ഫ്രാൻസ് ബ്രിട്ടൻ ഒന്നും സഹായിച്ചില്ല ഇപ്പൊ അമേരിക്കയും സഹായിച്ചില്ല 😂😂😂😂
🤣🤣🤣എന്താണ് കണ്ടുപിടിച്ചത്?ഓലപ്പടക്കം എറിഞ്ഞാൽ തകർന്ന് തരിപ്പണമാവുന്ന ടാങ്കും തൊടുത്തു വിട്ടാൽ എവിടെപ്പോയി എന്ന് അറിയാത്ത ഡ്രോണും ആണോ കണ്ടുപിടിച്ചത്.കുറച്ച് സമയം മുമ്പ് ഹിസ്ബുള്ള ചെറുതായി ഒന്ന് എത്തി നോക്കിയതാണ്.ഇപ്പൊൾ തീ കെടുത്താൻ കഴിയാതെ നെട്ടോട്ടം ഓടുകയാണ്.ഇന്ന് പുലർച്ചെയാണ് സംഭവം.
@@KaattoThayalangadiഅത്രക്കും നിലവാരമില്ലാത്ത സാധനം ആയിട്ടാണോ മറ്റു രാജ്യങ്ങൾ വരെ അവരുടെ വെപ്പൺസ് വാങ്ങി കൂട്ടുന്നത്. ഇന്ത്യ ഉൾപ്പെടെ. ഇസ്രായേലിന്റെ എവിയോണിക്സ് ഒകെ ഇന്ത്യൻ ആർമി വരെ യൂസ് ചെയ്യുന്നേ
@@joshwinjoy നിലവാരമില്ല എന്ന് അവർതന്നെ ലോകത്തിന് കാണിച്ചുകൊണ്ടിരിക്കുന്നു.ലോകത്തിൽ വെച്ച് മികച്ച ആയുധമാണ് ഞങ്ങളുടേത് എന്ന് ചില കച്ചവടക്കാർ പറയാറുണ്ട്.ഇസ്രയേലും അതുതന്നെയാണ് ചെയ്തുകൊണ്ടിരുന്നതും.പക്ഷേ ഹമാസിൻ്റെ കയ്യിൽ ഉള്ള ചെറിയ ഒരു വെടിക്കോപ് വെച്ച് ആദിച്ചപ്പോൾ (ഇന്ത്യയുടെ 16 കോടി ഒരെണ്ണത്തിന് വിലവരുന്ന)മാർകവോ ടാങ്ക് തകർന്ന് തരിപ്പണമായി ചിന്നിച്ചിതറൂന്നത് കണ്ടായിരുന്നോ?ചുരുക്കിപ്പറഞ്ഞാൽ ബിജെപിയുടെ വാഗ്ദാനവും മര്കാവോ ടാങ്കും ഒരുപോലെ😂😂.ഇന്ത്യയിൽ വാഗ്തിയ വേപൻസ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കട്ടെ.അപ്പോൾ അറിയാം.അവരുടെ ആയുധത്തെ വിശ്വസിച്ച് യുദ്ധം ചെയ്യാൻ പോയാൽ ഇസ്രയേലി സൈനികരുടെ അതെ അവസ്ഥയായിരിക്കും ഇന്ത്യൻ സൈന്യത്തിനും.
@@KaattoThayalangadiDey best tanks aaya m1 abram, leopard, t90 ellam Ukraine waril destroy aayittunde oru tank um indestructible alla.
Pinne media one allate vere channels kane adi mediche kottanate hamas and Hezbollah aane.
Israel technology one of the best tanne aane atukondane ningade Arabi rajyangal iran ne support cheyyate Israel ne support cheyyane and Russia kazhinjal biggest defence exporter for india
One and only Western Apartheid Colony in the world.
Isreal അത് ലെവല്‍ വേറെ 🇮🇱🇮🇱🇮🇱👌👌👍👍💪💪
ഒരു ലെവലും ഇല്ല കിട്ടിയത് പേടിച്ച് വെക്കുന്നുണ്ട്
ISREAL I LOVE
Avrude🌹ഈ വിജയത്തിന്റെ കാര്യം അവർ അവരുടെ ജനങ്ങൾ ആ ഗവണ്മെന്റ് കൊടുക്കുന്ന പ്രാധാന്യം ആണ
എല്ലാവരും high ടെക് wepons ഉണ്ട്.. ഒന്നിൽ start അയാൾ യൂറോപ് മിദ്‌ലീസ്റ്റ് ന്റെ ഭാഗവും നഷ്ടങ്ങൾ ഉണ്ടാവും മനുഷ്യരാശിക്കു
ഇസ്രായേലിന് ഉപരോധം ഏർപ്പെടുത്താൻ ആരെങ്കിലും ഉണ്ടോ ആണവായുധം കൈവശമുള്ളതിന്
Illa
പാവം കോയ 😢😢😢
നീ ആരെടാ ചോദിക്കാൻ?
ഒരു മേത്തനോട് വിശദീകരണം വേണ്ട
പിണറായി ചോയിക്കും ഇസ്രായേൽ ലിനോട് 😂
Mosad ❤❤❤
Israel 🇮🇱🇮🇱🇮🇱🇮🇱win 💯💯💯💯💪💪💪💪❤❤❤❤
🙏❤️👍
ഇസ്രായേൽ അണവ 🔥യിൽ കത്തിമാറും അത് വല്ലാത്തൊരു കഥ ആണ്
ഐവാ❤
Israyel
ആണവ ശക്തി ആർക്കല്ലാം ഉണ്ട് എന്ന് ആർക്ക് പറയാൻ പറ്റും
അപ്പോൾ മർക്കോവ ടാങ്കോ. പൊടിപൊടിയാക്കിയില്ലേ ഹമാസ് പോരാളികൾ.. ഇസ്രായേൽ തീർന്നു
😂😂😂 എവിടെ പൊടിയാക്കി മിസ്സിൽ വിടുന്ന വീഡിയോ മാത്രമേ ഉള്ളൂ ടാങ്ക് അതിന്റെ വഴിക് പോകും 😂😂😂
@@rosabgaming4901ചേട്ടൻ live war game കണ്ടിട്ടില്ലേ, അതിൽ ഹമാസ് , IDF tank കൾ പൊടി പൊടി ആക്കുന്നുണ്ട്.
@@shinyabraham6712 മെർകോവ ടാങ്ക് ഇപ്പോൾ തന്നെ 2000 എണ്ണം കത്തിച്ചു എന്നാണ് ഹാമസ് പറയുന്നത് ഇസ്രായേലിന്റെ കയ്യിൽ ആകെ 800 എണ്ണമേ ഉള്ളുത്താനും 😂😂 അതിൽ ഇപ്പോഴും കുറെ എന്ന റഫയിൽ ഉണ്ട് അപ്പോൾ കത്തിച്ചതൊക്കെ ഒട്ടിച്ചു എടുത്തേ അരിക്കും 😂😂
എത്ര അറബ് രാജ്യകൾ ഉണ്ട് എല്ലാവരും കൂടി ഇസ്രായേൽലിനെ അങ്ങ് തോൽപ്പിക്കു ഇസ്രായേൽലിനാണേൽ ഇനി ടാങ്കും ഇല്ല എല്ലാം ഹമാസ് തകർത്തു പിന്നെ എന്നാ പേടി എത്ര മുസ്ലിം രാജ്യംഉണ്ട് ഇറാൻ ഇറാക്ക് തുർക്കി ഹത്തർ സൗദി ഒമാൻ കുവൈറ്റ് ലേബനോൻ ഇത്രേ പോരെ കേരളത്തിന്റെ രണ്ടു ജില്ലയുടെ വലിപ്പം ഉള്ളരാജ്യത്തെ തോൽപ്പിക്കാൻ ഒന്ന് മുട്ടി നോക്ക് അപ്പോൾ അറിയാം
🗣️🗣️🗣️🗣️🏃♂️🏃♂️🏃♂️🏃♂️ അള്ളാഹു പേടിച്ചു ഓട്ടം 💀
IQ can't understand average peoples.it is not useful for ordinary peoples/ordinary life.
India can attain it easy.but India aims common people's happy life,If India has no religious problems,India is a heaven.
happy peoples coutries need to care fully keeping a distance is better......proving their aims and activities.
2001 സെപ്റ്റബർ 11 മോഡൽ യാത്രാ വിമാനം മതി ഈ റെയാക്ടറോ കേന്ദ്ര ഒഫിസ് സമുച്ചയ മോ തകർക്കാൻ ഇപ്പോൾ ഡ്റോൺ ഭീഷണിയും. പലസ്തീൻകാരും മരിക്കുമെന്നതിനാൽ ന്യൂക്ല്യർ പ്ലാൻ്റ് തകർക്കാൻ ഇറാനും ജിഹാദികളും ഒരുങ്ങില്ല. ഐ.എസ്.പക്ഷേ ചെയ്തിരിക്കും. അണുബോംബുണ്ടാക്കുന്ന ഘട്ടം വരെ ബിൻ ലാദൻ എത്തിയതാണ്.
@@subhashpattoor440 ആണ് ബോംബ്
ഇറാനിലും ഉണ്ട് .ഒരുരാജ്യവും
പ്രയോഗിക്കാതിരിക്കുന്നതാണ്
ബുദ്ധി.അതാണ് കളിക്കാതത്
ആരും.
ഫലം സർവനാശ മായിരിക്കും
മനുശ്യൻ്റ അഹങ്കാരം സർവ്വ
നാശത്തിൽ ആകും
എല്ലാ ജൂതരുടേയും കുതന്ത്രത്തെയും തകർത്ത് അല്ലാഹുവിൻ്റെ സൈന്യം-ഹമാസ്-ജൂതരുടെ മേൽ വിജയം വരിച്ചിരിക്കും!-ഇൻഷാഅല്ലാഹ്!💪
കുനിയൻ 🗣️🗣️🗣️ തള്ള വിളിക്കാൻ 🏃♂️🏃♂️🏃♂️ ശ്രമിക്കുക..
നാളെ അതും പോരാളി ഓർമ്മകൾ ആകും...
ഇസ്രായേൽ...
കോയ കടി മറ്റൊരു ദിശ വിടും ☠️
ഉസ്താനിനു കുനിഞ്ഞു നിന്നു കൊടുക്കുന്ന പോലെ എളുപ്പമല്ല സുടു അത് 🤣🤣🤣. ഇസ്രായേൽ നശിക്കാണേൽ അറബ് രാജ്യങ്ങൾ ഒന്നും ബാക്കിയുണ്ടാവില്ല എന്നുള്ളത് ഉറപ്പ് 👍👍
ente madeene allahu enna pishaachine illaathe aakkaan oru minutre mathi israel nte jeevikkunna daivatyhinu.
Aam meen 🤲
നോക്കിരുന്നോ
us ന്റെ nuclear wepons ഇസ്രായേലിന്റെയും കൂടെ ആണ്,എന്നാണ് എനിക് തോന്നുന്നത്..
Jai israyeal😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ilove israyeal
Thanks 🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഈ ആയുധ സന്നാഹങ്ങളൊക്കെയും മാനവീകതയ്ക്ക് എതിരെയാവുമ്പോൾ...പേടികൊണ്ട് വിറയൽ വരുന്നത് മാനവീകതയ്ക്കല്ല...ആ ആയുധ കൂനയുടെ മേലെ കുത്തിയിരിക്കുന്ന ആ ചെകുത്താന് തന്നെയാണ് ❤
Veruthe vadikoduthu adivanghinchu.
Gods own country israel....❤
Yeshuvinea ottikkodutha Samooham athaanu joothanmaar
oru myrane visham kodth konnathum joothan ❤❤
We don't care
യേശു ജൂതൻ ആണ്.... നീ അധികം കിടന്നു polayathe
@@aaa-sk7xq ക്രൈസ്തവരോട് ഒരു ചോദ്യം . ദൈവം നിത്യ നിയമം എന്ന് പറഞ്ഞ പരിച്ഛേദന യേശുവിനു ശേഷം പതിറ്റാണ്ടുകൾ ഉണ്ടായിരുന്നു . പിന്നീട് യേശുവിന്റെ കാലത്തു യേശുവിന്റെ ശിഷ്യനെ എറിഞ്ഞു കൊന്ന ശൗൽ എന്ന പോൾ സ്വന്ധം കൈ കൊണ്ട് എഴുതി അത് ഇല്ലാതാക്കി . നമ്മൾ ആരെ വിശ്വസിക്കണം സർവ ശക്തനായ ദൈവ പറഞ്ഞതോ അല്ലങ്കിൽ ആട്ടിൻ തോൾ അണിഞ്ഞ പോൾ പറഞ്ഞതോ ??
ഗലാത്യർ
6:11 നോക്കുവിൻ: എത്ര വലിയ അക്ഷരമായി ഞാൻ നിങ്ങൾക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു.
6:15 പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
ഇനി ദൈവം പറഞ്ഞത് .
ഉല്പത്തി
17:2 എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
17:3 അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാൽ:
17:10 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.
17:11 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.
17:14 അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.
LORD called their for father JACOB called ISRAEL and HE Chosen People JEWS. LORD promised the Land ISRAEL the blessing people.
❤❤❤❤❤🎉🎉🎉🎉🎉🎉
Amen, lsrael,my, heart ❤❤❤❤❤❤❤
Good story keep it up
Thanks
അമേരിക്കയുടെ ചാവേർ ആയ ഇസ്റായേൽ യഥാർത്ഥ അടികിട്ടി തുടങ്ങി യപ്പോൾ കളള പ്രചാരണത്തിലൂടെയല്ലാതെ തിരിച്ച് അടിക്കാൻ കഴിയാതെ മോങ്ങുന്നോ.
ജൂത, നസ്റാണി ഭീകര തീവ്രവാദികളിൽ നിന്ന് ഫലസ്തീന് സ്വയം പ്രതിരോധിക്കാനുള്ള അവകാശം തീർച്ചയായും ഉണ്ട്.
അതുകൊണ്ടാണോ പലസ്തീനി-ഹമാസ് ഇടക്കിടക്ക് ഇസ്രയേലിനെ ചൊറിയുന്നതും പിന്നീട് അടികിട്ടി പുളയുന്നതും?
poda potta, bin laadan maar ethra per undu ninte kayil?
😆😆😆😆😆😆😆😄😄
ചിരിപ്പിക്കാതെ പോകു ജിഹാദി 😂