Sharon Sapien
Sharon Sapien
  • 253
  • 6 290 875
മുഹമ്മദും, പാളിപ്പോയ പ്രവചനങ്ങളും
ബുഹാരിയുടെ ഹദീസ് സഞ്ചയത്തിൽ പറഞ്ഞിരിക്കുന്ന, മുഹമ്മദിന്റെ പതിനൊന്നു പ്രവചനങ്ങളും,യാഥാർഥ്യമായിട്ടില്ല
#false#prophesy#muhammadh#bukhari#sharonsapien
มุมมอง: 11 181

วีดีโอ

കോളേജുകളിൽ നിസ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന ഉസ്താദ്
มุมมอง 8K9 ชั่วโมงที่ผ่านมา
മറ്റു മതസ്ഥരുടെ വിദ്യാലയങ്ങളിൽ നിസ്കാരം നടത്താനും, പതുക്കെ ആധിപത്യം പിടിച്ചെടുക്കാനുമുള്ള ഇത്തരം ആഹ്വാനങ്ങളാണ് മൂവാറ്റുപുഴ, നിർമല കോളേജിൽ മതമൗലിക വാദികൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചത്. #leaked#audio#usthad#muvattupuzha#nirmala#college#sharosapien
മുഹമ്മദ് ബൈസെക്ഷ്വൽ ആയിരുന്നോ?
มุมมอง 22K14 ชั่วโมงที่ผ่านมา
പ്രവാചകൻ മുഹമ്മദ് ഒരു ബൈസെക്ഷ്വൽ ആയിരുന്നു എന്ന് അനുമാനിക്കാവുന്ന നിരവധി തെളിവുകൾ ഇസ്‌ലാമിക പ്രാമണിക ഗ്രന്ഥങ്ങളിൽ ഉണ്ട് #prophet#muhammadh#bisexual#sharonsapien
ഹിറ്റ്ലറെ സഹായിച്ച മുസ്ലിം നേതാക്കൾ
มุมมอง 15K28 วันที่ผ่านมา
ജൂത വിരോധം ഒരു മതപരമായ ബാധ്യതയായതിനാലും, മറ്റു നിരവധി രാഷ്ട്രീയ കാരണങ്ങളാലും, ഹിറ്റ്ലറെ, ജൂത വംശഹത്യ കാലത്ത് പിന്തുണച്ച മുസ്ലിം നേതാക്കളുടെ പട്ടിക നീണ്ടതാണ് #hitler#holocaust#muslim#leaders#sharonsapien
ഖലീഫ ഉമർ, ക്രിസ്ത്യാനികളോട് ചെയ്തത്
มุมมอง 30Kหลายเดือนก่อน
ഖലീഫ ഉമറിന്റെ സാമ്രാജ്യത്തിൽ നടന്ന സമാനതകളില്ലാത്ത ക്രിസ്ത്യൻ പീഠനത്തിന്റെയും, പാർശ്വവത്കരണത്തിന്റെയും തെളിവാണ്, പാക്‌ട് ഓഫ് ഉമർ എന്ന ചരിത്ര രേ #khalifa#umar#pactofumar#christian#persecution#sharonsapien
ഹിന്ദു ഫോബിയക്ക് ഏറ്റ തിരിച്ചടി
มุมมอง 15Kหลายเดือนก่อน
ഹിന്ദുക്കൾ, ഇസ്ലാമിസ്റ്റുകളുടെ അതേ പാതയിൽ, ന്യൂന പക്ഷങ്ങളെ പാർശ്വവത്കരിച്ച്‌, എന്നെന്നേക്കുമായി അധികാരം പിടിക്കാൻ ഒരുങ്ങുന്നു എന്ന, ഹിന്ദുഫോബിസ്റ്റുകളുടെ പ്രചാരണത്തിനേറ്റ തിരിച്ചടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം #hinduphobia#election#result#sharonsapien
അടിച്ച് കേറി വാ പിണറായി
มุมมอง 23Kหลายเดือนก่อน
പിണറായി വിജയൻ്റെ ഏകാധിപത്യം സി. പി. എമ്മിനെ തകർക്കുന്നത് ഇങ്ങനെ ആണ് #sharonsapien#pinaraivijayan#cpim#loksabharesult
മമ്മൂക്കാ ഉത്തരം വേണം
มุมมอง 23Kหลายเดือนก่อน
'പൊളിറ്റിക്കൽ ഇസ്ലാമിന്റെ എജണ്ട് എന്ന നിലയിൽ, മറ്റു മത വിശ്വാസങ്ങളെ വിമർശിച്ചു കൊണ്ട്, ബോധ പൂർവം സിനിമ എടുത്തു' എന്ന ഗുരുതര ആരോപണം നേരിട്ടിട്ടും, മമ്മൂട്ടി എന്താണ് പ്രതികരിക്കാത്തത്? #mammootty#puzhu#ratheena#turbo#thammanamfaisal
എല്ലാ കണ്ണുകളും ലാഹോറിലേക്ക്
มุมมอง 14K2 หลายเดือนก่อน
ഭരണകൂടത്തിൻ്റെ നിശബ്ദാനുമതിയോടെ ഇസ്ലാമിസ്റ്റുകൾ പാക്കിസ്ഥാനിൽ ക്രിസ്ത്യാനികളെ ഉൻമൂലനം ചെയ്യുന്നു #pakistan#christian#persecution#sharonsapien
C.P.I.M നേതൃത്വം നൽകിയ ഹിന്ദു വംശഹത്യ
มุมมอง 22K2 หลายเดือนก่อน
ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ആയിരക്കണക്കിന് ദളിത്-ഹിന്ദുക്കളെ, സി.പി.ഐ.എം കൊന്നൊടുക്കിയ കഥ #cpim#marichihapi#massacre#sharonsapien
ജൂതന്മാർ പാലസ്തീനിൽ ഭൂമി വാങ്ങിയത് ഇങ്ങനെ
มุมมอง 25K2 หลายเดือนก่อน
അറബികളെ ആട്ടിയോടിച്ച്‌ തട്ടി എടുത്ത ഭൂമിയിൽ ആണ് ഇസ്രായേൽ എന്ന രാജ്യം സ്ഥാപിക്കപെട്ടിരിക്കുന്നത് എന്നത് ഒരു വ്യാജ പ്രചാരണം ആണ്. JNF - KKL എന്ന പേരിൽ ഒരു ഫണ്ട് രൂപീകരിച്ച്‌, ആ പണം ഉപയോഗിച്ച്, അറബികളിൽ നിന്നും വാങ്ങിയ ഭൂമിയിലാണ്, ജൂതന്മാർ ഇസ്രായേൽ എന്ന രാജ്യത്തിൻറെ അസ്ഥിവാരം പണിഞ്ഞത്‌. #palestine#israel#jnf-kkl#sharonsapien
കുർദ് പോരാട്ടത്തിന്റെ നാൾവഴികൾ
มุมมอง 9Kปีที่แล้ว
സ്വന്തമായി ഒരു ദേശമില്ലാത്ത കുർദ് ജനത, വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കും, മത ഭീകരവാദ സംഘടനകൾക്കും എതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥ #kurd#isis#sharonsapien
വിവാദമാകുന്ന യു.എ.ഇ പരിസ്ഥിതി സമ്മേളനം
มุมมอง 7Kปีที่แล้ว
ഗ്രീൻ ഹൗസ് വാതകങ്ങളുടെ ബഹിർഗമനം കുറച്ച് ലോകം നേരിടുന്ന കാലാവസ്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ചേരുന്ന സമ്മേളനത്തിന്റെ മുഖ്യ രക്ഷാധികാരി ആയി ഒരു എണ്ണക്കമ്പനി തലവനെ നിയമിക്കുക വഴി, വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് യു. എ. ഇ #cop27#uae#sultanaljaber#sharonsapien
ശീതയുദ്ധം മധ്യപൂർവ്വദേശത്തെ സ്വാധീനിച്ചതെങ്ങനെ?
มุมมอง 5Kปีที่แล้ว
ശീതയുദ്ധം എന്ന ചരിത്ര പ്രതിഭാസം മധ്യപൂർവ്വ ദേശത്തുണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെ എന്ന് വിലയിരുത്തുന്നു #middleeast#coldwar#sharonsapien
ഇന്ത്യയിൽ ലയിക്കാൻ ആഗ്രഹിക്കുന്ന പാക്കിസ്ഥാൻ പ്രവിശ്യ!
มุมมอง 71Kปีที่แล้ว
പതിറ്റാണ്ടുകളായി പാക്കിസ്ഥാൻ ഭരണകൂടം കാണിക്കുന്ന വിവേചനത്തിൽ മനം മടുത്ത് ഇന്ത്യയിൽ ചേരാൻ ആഗ്രഹിക്കുന്ന ഗിൽജിത്ത്- ബാൾട്ടിസ്ഥാൻ എന്ന പാക്ക് പ്രവിശ്യയുടെ ചരിത്രം #gilgitbaltistan#pakistan#india#infonews#sharonsapien
അമേരിക്കൻ ചങ്ങാത്തം അവസാനിപ്പിക്കുന്ന മധ്യ പൂർവ്വ ദേശം
มุมมอง 15Kปีที่แล้ว
അമേരിക്കൻ ചങ്ങാത്തം അവസാനിപ്പിക്കുന്ന മധ്യ പൂർവ്വ ദേശം
ബലൂച് വിഘടനവാദത്തിന്റെ ചരിത്രം
มุมมอง 18Kปีที่แล้ว
ബലൂച് വിഘടനവാദത്തിന്റെ ചരിത്രം
മൊറോക്കോ എന്ന നല്ല ടീം നാണം കെട്ടതിന്റെ കഥ
มุมมอง 32Kปีที่แล้ว
മൊറോക്കോ എന്ന നല്ല ടീം നാണം കെട്ടതിന്റെ കഥ
തായ്ലാന്റിൽ പിടിമുറുക്കുന്ന ഇസ്ലാമിക വിഘടനവാദം
มุมมอง 32Kปีที่แล้ว
തായ്ലാന്റിൽ പിടിമുറുക്കുന്ന ഇസ്ലാമിക വിഘടനവാദം
ഇന്ത്യൻ മഹാസമുദ്രം പിടിക്കാൻ ചൈന
มุมมอง 8Kปีที่แล้ว
ഇന്ത്യൻ മഹാസമുദ്രം പിടിക്കാൻ ചൈന
പാക്കിസ്ഥാൻ പിടിക്കാൻ താലിബാൻ
มุมมอง 24Kปีที่แล้ว
പാക്കിസ്ഥാൻ പിടിക്കാൻ താലിബാൻ
സിമി: വിദ്യാർത്ഥി വേഷത്തിൽ എത്തിയ കൊടും ജിഹാദികൾ
มุมมอง 24Kปีที่แล้ว
സിമി: വിദ്യാർത്ഥി വേഷത്തിൽ എത്തിയ കൊടും ജിഹാദികൾ
ഖത്തർ ലോകക്കപ്പും വിവാദങ്ങളും
มุมมอง 22Kปีที่แล้ว
ഖത്തർ ലോകക്കപ്പും വിവാദങ്ങളും
വെടിയേറ്റ പാക്ക് നേതാക്കൾ |
มุมมอง 8Kปีที่แล้ว
വെടിയേറ്റ പാക്ക് നേതാക്കൾ |
എന്താണ് പാക് - ഒക്ക്യൂപ്പൈഡ് കശ്മീർ ?
มุมมอง 29Kปีที่แล้ว
എന്താണ് പാക് - ഒക്ക്യൂപ്പൈഡ് കശ്മീർ ?
എന്താണ് സോവിയറ്റ് യൂണിയൻ തകരാൻ കാരണം ?
มุมมอง 12Kปีที่แล้ว
എന്താണ് സോവിയറ്റ് യൂണിയൻ തകരാൻ കാരണം ?
1998 ൽ, കോയമ്പുത്തൂർ സംഭവിച്ചത്
มุมมอง 41Kปีที่แล้ว
1998 ൽ, കോയമ്പുത്തൂർ സംഭവിച്ചത്
എന്താണ് ക്യൂബൻ മിസൈൽ പ്രതിസന്ധി?
มุมมอง 7Kปีที่แล้ว
എന്താണ് ക്യൂബൻ മിസൈൽ പ്രതിസന്ധി?
മധ്യപൂർവദേശത്തെ അതിർത്തിത്തർക്കം
มุมมอง 15Kปีที่แล้ว
മധ്യപൂർവദേശത്തെ അതിർത്തിത്തർക്കം
ആഫ്രിക്കൻ ജിഹാദികളെ മെരുക്കാൻ പുടിൻ ?
มุมมอง 13Kปีที่แล้ว
ആഫ്രിക്കൻ ജിഹാദികളെ മെരുക്കാൻ പുടിൻ ?

ความคิดเห็น

  • @sunilkumargnair9311
    @sunilkumargnair9311 8 นาทีที่ผ่านมา

    Good

  • @adar007
    @adar007 32 นาทีที่ผ่านมา

    ആകസ്മികമായി വയറിളക്കം പിടിപെട്ടു മരിച്ചു 😂😂

  • @shajeekl230
    @shajeekl230 ชั่วโมงที่ผ่านมา

    ശ്രീ. ഷാരോൺ, തള്ളാഹുവിന്റെ double role ആണ് മമ്മത്. അല്ലെങ്കിൽ മമ്മതിന്റെ എല്ലാ നിസ്സാര കാര്യങ്ങൾക്കും തള്ളാഹുവിന്റെ ആയത്തിറങ്ങുകയും വിഷം അടങ്ങിയ ഭക്ഷണം കഴിക്കരുത് എന്ന സുപ്രധാന ആയത്ത് ഇറങ്ങാതിരിക്കുകയും ചെയ്തത് തന്നെയാണ് തട്ടിപ്പ്. ഇതു ഉസ്താദ്മാർക്കും മദ്രസ പൊട്ടന്മാർക്കും മനസ്സിലാകാത്തത് ആണോ ഇനി ഇതു നിഷേധിച്ചാൽ 72 ഹൂറികളെ കിട്ടില്ലെന്ന്‌ വിചാരിച്ചോ ??

  • @smartchoirmusiclab7801
    @smartchoirmusiclab7801 2 ชั่วโมงที่ผ่านมา

    പതിനൊന്നാം പ്രവചനം പൂർത്തിയായി... പടിഞ്ഞാറിനു ഞാൻ east എന്ന് പേരുമാറ്റി... പ്രവാചകൻ വിഷം കഴിച്ചാലും മരിക്കില്ല എന്ന പ്രവചനവും ശരിയായി

  • @Bhagavan844
    @Bhagavan844 3 ชั่วโมงที่ผ่านมา

    ഈ ഭൂമിയിൽ ജീവിക്കുന്നതിന് എന്ത് അർത്ഥമാണുള്ളത് എല്ലാം എന്റേതാണ് എന്ന് അവകാശപ്പെടുന്നവൻ ഒരു ദിവസം ഇക്കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടോ മരിക്കുന്നതിന് മുമ്പ് ഇത് എന്റെ മക്കളാണ് കോടിക്കണക്കിന് സ്ഥലം നോക്കിക്കൊണ്ട് അയാൾ പറയും ഇത് എന്റെ ഭൂമിയാണ് മറ്റു സാമ്പത്തിക സ്രോതസ്സുകൾ നോക്കിക്കൊണ്ട് പറയും ഇത് എന്റെ സമ്പത്താണ് എന്നെല്ലാം പറയും ദൈവത്തിന്റെ ആ നിശ്ചിത സമയം എത്തിക്കഴിഞ്ഞാൽ അവൻ മരിക്കുക തന്നെ ചെയ്യും എന്നാൽ ബുദ്ധിമാന്മാരായ ചില ആൾക്കാരുണ്ട്. അവർ ദൈവത്തിന് ഡയറക്ട് വെല്ലുവിളിക്കാൻ എത്ര ശക്തന്മാരാണ് ദൈവം നിശ്ചയിച്ച മരണത്തിന് മുമ്പ് തന്നെ അവർp കടയിൽ പോയി അവർ ഏറ്റവും നല്ല കയറു വാങ്ങി മിനുസപ്പെടുത്തി മരത്തിന്റെ കൊമ്പിൽ കയറി കെട്ടി അവർ അതിൽ തൂങ്ങി ഭരിക്കുമ്പോൾ അവർക്ക് ലഭിക്കുന്ന സന്തോഷം വളരെ വലുതാണ് ദൈവം നിശ്ചയിക്കുന്ന മരണത്തിന് മുമ്പ് തന്നെ അവർ മരണത്തെ നിശ്ചയിച്ചു എന്നുള്ളതാണ് അവരുടെ ശക്തി മലേഷ്യയിലുള്ള ഗമ്മസ് പ്രവീക്ഷയിൽ അവിടെയുള്ള വലിയ ഒരു യുക്തിവാദി നേതാവ് മരിക്കുന്നതിന് മുമ്പ് എഴുതിയ കുറിപ്പാണ് ഞാൻ ദൈവത്തെ വെല്ലുവിളിക്കുന്നു ദൈവം നിശ്ചയിച്ച മരണം എനിക്ക് വേണ്ട ദൈവത്തേക്കാൾ മുന്നേ എന്റെ മരണം ഞാൻ നിശ്ചയിക്കുന്നു എന്നു പറഞ്ഞു അയാൾ തൂങ്ങിമരിക്കുകയുണ്ടായി ഇതിൽനിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് യുക്തിവാദികൾ ശക്തന്മാരാണ് അവർക്ക് മരണത്തെ ഭയമില്ല എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ടത്

  • @hariprasadk9923
    @hariprasadk9923 4 ชั่วโมงที่ผ่านมา

    ആധുനിക മൂല്യങ്ങൾക്ക് ഒട്ടും നിരക്കാത്ത കാഫിർ , മുർത്തദ് , ശിർക്ക് എന്നിവ പറഞ്ഞ് മനുഷ്യരെ വേർതിരിക്കുകയും ഏത് വിധത്തിലും അവരെ നശിപ്പിക്കാനും കൊല്ലാൻ വരേയും ഉദ്ബോധിപ്പിക്കുന്നവർക്ക് തിഹാർ ജയിലുകൾ പോലുള്ളവയല്ലാതെ മറ്റ് സംവിധാനങ്ങളൊന്നും തന്നെ കാണാൻ സാധിക്കുന്നില്ല. നാസിസ, ഫാസിസങ്ങളേക്കാൾ അപകടകാരിയായ ഈയൊരു പ്രാകൃതത്ത്വത്തെ ഫല പ്രദമായി നേരിടാൻ ആധുനിക ജുഡീഷ്യൽ സംവിധാനത്തിനുകൂടി സാധിക്കുന്നില്ല എന്നതല്ലേ വാസ്തവം?

  • @Zyx139
    @Zyx139 10 ชั่วโมงที่ผ่านมา

    ഒന്നാം പ്രവചനം എന്തുകൊണ്ടും ശരിയായി മാറും അത് തുടങ്ങി കഴിഞ്ഞു അത് ക്രിസ്തിയാനികൾ തന്നേ ആണ് ഇപ്പോൾ ചില പ്രോക്സി കൾ താമസിയാതെ ഒറിജിനൽ കാണാം സഹായം മേടിക്കാൻ അതിനു അർഹർ എല്ലാവരും ഇ കാലത്തു വിമുഖരാണ് മേടിക്കുന്നവർ അർഹരുമല്ല ഇനി മേടിച്ച പലരും അപമാനിതരും ചിലർ ആത്മഹത്യായിൽ ചെന്ന് പെട്ടവരുമുണ്ട്

  • @4ugmg
    @4ugmg 11 ชั่วโมงที่ผ่านมา

    Very clear 👍😅

  • @vrindavinodvrinda9574
    @vrindavinodvrinda9574 12 ชั่วโมงที่ผ่านมา

    last dialogue😂😂😂🤣🤣🤣

  • @mohammedkoya5258
    @mohammedkoya5258 13 ชั่วโมงที่ผ่านมา

    ഖുർആൻ മനസിലാക്കിയാക്കുന്ന ഏത് മുൻ വോദക്കാർക്കും യഥാർത്ഥ യേശുവിന്റെയും മോസയുടെയും മാർഗം പിന്തുടരുന്നവർ ഖുർആൻ വിശ്വാസികൾ എന്ന് മനസിലാകും.

  • @gnshr6969
    @gnshr6969 13 ชั่วโมงที่ผ่านมา

    Nowdays muslims praises Hitler. Just pay attention.

  • @rameshchaliyakara8740
    @rameshchaliyakara8740 14 ชั่วโมงที่ผ่านมา

    👍

  • @yohannanjoseph7323
    @yohannanjoseph7323 15 ชั่วโมงที่ผ่านมา

    👌🏼👌🏼

  • @ibruimru82
    @ibruimru82 15 ชั่วโมงที่ผ่านมา

    fully മണ്ടത്തരം ആണല്ലോ ഈ വിളമ്പുന്നത്

  • @raveeshchavara9451
    @raveeshchavara9451 15 ชั่วโมงที่ผ่านมา

    ഒരു ഒന്നൊന്നര ചോദ്യം😂

  • @muhammedmusthafa2930
    @muhammedmusthafa2930 16 ชั่วโมงที่ผ่านมา

    ❤❤❤❤❤❤ hai soooooooooooper 🌹🌹🌹🌹💯

  • @joymuttath5535
    @joymuttath5535 16 ชั่วโมงที่ผ่านมา

    👍

  • @ajmalkarattuprambhil6295
    @ajmalkarattuprambhil6295 18 ชั่วโมงที่ผ่านมา

    മമ്മദ് സൈക്കിളോ 🤔

  • @bijuchacko9142
    @bijuchacko9142 18 ชั่วโมงที่ผ่านมา

    He don't like Pigs and Dogs....But his boss created them...why ????

  • @sanjusimon1912
    @sanjusimon1912 18 ชั่วโมงที่ผ่านมา

    😊

  • @douglousdevassy9121
    @douglousdevassy9121 18 ชั่วโมงที่ผ่านมา

    Good videos 👍

  • @shajikurien5985
    @shajikurien5985 18 ชั่วโมงที่ผ่านมา

    Dear Sharon Sapien. You were absent for a long time. Where were you? Make a video on it.

  • @malabargazette2809
    @malabargazette2809 19 ชั่วโมงที่ผ่านมา

    ഷാരോൺ അഭിനന്ദനങ്ങൾ ❤️❤️❤️

  • @josemcbs
    @josemcbs 19 ชั่วโมงที่ผ่านมา

    Who call him prophet? He misled people to immortality and massacre

  • @Basant-ex5pd
    @Basant-ex5pd 19 ชั่วโมงที่ผ่านมา

    ഗോത്ര വർഗ്ഗത്തിൻറ ആത്മീയ ധാരണ സക്കൽപ്പം/അള്ളാഹു/യേശു/കൃഷ്ണൻ😅 വെറും കെട്ടിച്ചമച്ച കഥ

  • @muhammedsaleem3258
    @muhammedsaleem3258 20 ชั่วโมงที่ผ่านมา

    WHY CALLING AN ARAB TRIBAL GANG LEADER PROPHET??😂😂

  • @Againstthesins
    @Againstthesins 21 ชั่วโมงที่ผ่านมา

    അവൻ ബൈസെക്ഷ്വലുകളും ഫിലോഫിഡോകളും ആയിരുന്നു, മൃഗങ്ങളുമായും ലൈംഗികത ആസ്വദിച്ചു. അത്തരത്തിലുള്ള ഒരു കഷണം മനുഷ്യ മലം. പലരും അവനെ പരിശുദ്ധനെന്ന് വിളിക്കുന്നു😅😅😅. യഥാർത്ഥത്തിൽ വിശുദ്ധമായത് എന്താണെന്ന് അവർ ഒരിക്കലും കണ്ടെത്തിയിട്ടില്ല😢

  • @kattaparambil
    @kattaparambil 21 ชั่วโมงที่ผ่านมา

    Muhammad ul kazzab

  • @user-rm2qy7hx8z
    @user-rm2qy7hx8z 23 ชั่วโมงที่ผ่านมา

    ഷാരോൺ വലിച്ചു നീട്ടാതെ ചടുലമായും വ്യക്തമായും കാര്യങ്ങൾ വിശദ്ധീകരിക്കുന്നു, ഗുഡ്

  • @sunil1968
    @sunil1968 23 ชั่วโมงที่ผ่านมา

    ❤❤

  • @user-oc1ij8jl1q
    @user-oc1ij8jl1q วันที่ผ่านมา

    Nee Nashikum Kurachu pera Nashipikkum Ninda Viddithangel JangelManasilakum Islam Viapikkum

  • @user-oc1ij8jl1q
    @user-oc1ij8jl1q วันที่ผ่านมา

    Ninda Mano Nila Perishodikkanam Kalave kondu Jangela Viddigelakella Kanmashi Swantham Magaluda makan Hassan

  • @user-oc1ij8jl1q
    @user-oc1ij8jl1q วันที่ผ่านมา

    Vidditham Hassn Nabi uda Magaluda kutti Nee Nasjchu poketta

  • @alinajai7142
    @alinajai7142 วันที่ผ่านมา

    ഇങ്ങനെ ശാസ്ത്രീയമായി മുഹമ്മദിനെ പരിശോധനാ വിധേയമാക്കുന്നത് നല്ലതാണ്. അങ്ങനെ അയാൾ സൃഷ്ടിച്ചെടുത്ത ഭീകരതയുടെ പ്രത്യയശാസ്ത്രം ആധുനിക ലോകത്തിന് നാശമേ സൃഷ്ടിക്കൂ എന്ന് ധാരണ ജിഹാദികളിൽ വളർത്തണം. അതിലൂടെ ലോക സമാധാനം ഉറപ്പ് വരുത്താനാകും. കാരണം ലോക സമാധാനം തകർക്കുന്ന ഏറ്റവും പ്രധാന കാരണക്കാർ ഇസ്ലാമിക ഭീകര പ്രസ്ഥാനക്കാരാണ്. അവരാകട്ടെ ഈ മമ്മദിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടവരും. ഷാരോൺ ഭായി ശരിക്കും അഭിനന്ദനം അർഹിക്കുന്നു.

  • @christaphinpaul
    @christaphinpaul วันที่ผ่านมา

    Hai good speech daivam wait cheyyunna time aanu ippol eesaathaanyam vittu varunnavare sweekarickum marichullavare saathanum

  • @bluedart2640
    @bluedart2640 วันที่ผ่านมา

    ഓഫീസിൽ നിന്ന് ഇറങ്ങിയാൽ വീട്ടിൽ എത്തി xമുസ്ലിംസുകളുടെ വീഡിയോ കാണലാണ് പരിപാടി .വെബ് സീരീസ് ഒക്കെ ഞാൻ വിട്ടു .😄

    • @CHACKOJAMES-h4r
      @CHACKOJAMES-h4r 14 ชั่วโมงที่ผ่านมา

      🇮🇳മിക്കവാറും ചെറിയ വായനകാർക് പോലും 🇮🇳തല്ലാഹുവിനെയും കുകുമ്പേരിനെയും അവരുടെ സ്വഭാവവും മനസിലായി 🇮🇳JAY INDIA 🇮🇳

  • @mammymammy9834
    @mammymammy9834 วันที่ผ่านมา

    യേശുവിനെ പറ്റിയുള്ള പ്രവജനം നിശ രി വെച്ചത് പോലെ തോന്നുണ്ടല്ലോ

  • @mammymammy9834
    @mammymammy9834 วันที่ผ่านมา

    നി പറയുന്നതൊക്കെ നിൻ്റെ ജീവിധ കാലത്ത് തന്നെ നടക്കും എന്നല്ല പറഞ്ഞത് / പിന്നെ സമയ ദർ കൃം എന്നതിൻ്റെ കാരണം എന്ത് കണ്ട് പിടിച്ചാലും കാര്യങ്ങൾ പറഞ്ഞത് ഒത്ത് വന്നോ എന്നാണ് നോക്കേണ്ടത്

  • @james-bu2ky
    @james-bu2ky วันที่ผ่านมา

    ഇവൻ ഫിനോയിൽ രമേശനാണ്. ഇവന്റെ പ്രധാന പണി ക്രൈസ്തവരെ തെറി പറച്ചിലാണ്.ഇവനെ എവിടെക്കണ്ടാലും ഞങ്ങൾ പൊട്ടിച്ചിരിക്കും 😞.നല്ല ആരോഗ്യമുണ്ടല്ലോടാ വല്ല ജോലിയും ചെയ്തു ജീവിച്ചുകൂടെ?

  • @james-bu2ky
    @james-bu2ky วันที่ผ่านมา

    വെടിവീരൻ മഹോന്നതൻ 😞

  • @james-bu2ky
    @james-bu2ky วันที่ผ่านมา

    Well said Congrats🙏❤🌹.

  • @james-bu2ky
    @james-bu2ky วันที่ผ่านมา

    ഈ മുഹമ്മദ്‌ പ്രവാചകൻ എന്താണ് പ്രവചിച്ചത്? ഇയാളിൽ ഇസ്ലാം എന്തു നന്മയാണ് കാണുന്നത്? മോശയെ അംഗീകരിക്കുന്ന ഇസ്ലാം ദൈവം മോശക്കു കൊടുത്ത 10 കല്പനകളും അറിഞ്ഞിരിക്കാൻ സാധ്യതയുണ്ട്. ഈ 10 കല്പനകളിൽ ഒരെണ്ണം പോലും പാലിക്കാതെ കൊള്ളയും, കൊലയും വ്യഭിചാരവുമായി നടന്ന ഒരു ദുർമ്മാർഗ്ഗിക്കാരാണ് പ്രവാചകപ്പാട്ടം ചാർത്തിക്കൊടുത്ത്?

  • @nithinnarendran9157
    @nithinnarendran9157 วันที่ผ่านมา

    രാഹുൽ ഗാന്ധിയുടെ ജാതി എന്താണെന്ന് പറയുമോ 130 കോടി ജനങ്ങളോട് ജാതി ചോദിച്ച് ഇറങ്ങിയിട്ടുണ്ട്😅😅