ടിഎൻഎം എന്ത് കൊണ്ട് ഒരു കുപ്രസിദ്ധ സീരിയൽ കില്ലറുടെ കഥ പ്രസിദ്ധീകരിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 29 มี.ค. 2023
  • 2003-നും 2006-നുമിടയിൽ രണ്ട് ഇരട്ടക്കൊലപാതകങ്ങളും അത് കൂടാതെ പുത്തന്വേലിക്കരയിൽ കുപ്രസിദ്ധിയാർജ്ജിച്ച ദേവകിയുടെ കൊലപാതകവും അടക്കം 5 അജ്ഞാത കൊലപാതകങ്ങൾ നടത്തിയതായി ജയാനന്ദൻ സമ്മതിച്ചതായി പോലീസ് പറയുന്നു.
    എന്നാൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഉടൻ തന്നെ അയാൾ തൻ്റെ മൊഴികൾ പിൻവലിച്ചെന്നും പോലീസ് മർദനത്തിലൂടെയാണ് കുറ്റസമ്മതം നടത്തിയത് എന്നും പറഞ്ഞു. ഈ 17 വർഷത്തിനിടയിൽ അയാൾ ആ മൊഴിയിൽ ഉറച്ച നിൽക്കുന്നു.
    #Kerala #serialkiller #jayanandan #ripper
    -------------------------
    ▶ Subscribe to The News Minute Channel: / thenewsminute
    ▶ Subscribe to The News Minute Malayalam: / @thenewsminutemalayalam
    ▶ Subscribe to The News MinuteTamil: / @thenewsminutetamil
    ▶ Like us on Facebook: / thenewsminute
    ▶ Follow us on Instagram: / thenewsminute
    ▶ Follow us on Twitter: / thenewsminute
    ▶ Follow all latest stories by TNM here: www.thenewsminute.com
    ▶ Subscribe to The News Minute’s daily newsletter: tinyurl.com/TNMNewsletter

ความคิดเห็น • 1

  • @lastmanstanding1733
    @lastmanstanding1733 ปีที่แล้ว +2

    This kind of reporting helps in restoring our faith in journalism. Kudos to Nidheesh and Newsminute!