മോഹൻലാലിനോട് എന്താണ് ഇത്ര വിരോധം? ചെകുത്താന് Anchor ന്റെ മറുപടി Chekuthan Interview Latest

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Chekuthan Latest Exclusive Interview | Variety Media Exclutive Chat Show
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Chekuthan
    Chekuthan troll
    Chekuthan real name
    Chekuthan talk about robin
    Chekuthan talk about big boss
    Chekuthan latest video
    Chekuthan interview
    Chekuthan latest interview
    Chekuthan video
    Chekuthan robin issue
    Chekuthan mohanlal issue
    Chskuthan santhosh varkey

ความคิดเห็น • 539

  • @mschannel7767
    @mschannel7767 ปีที่แล้ว +4

    Chekuthaan മുത്താണ് നല്ലവനാ ചെകുത്താൻ ഞാൻ ചെകുത്താന്റെ കൂടെയാണ്

  • @dfgyjjjj
    @dfgyjjjj ปีที่แล้ว +75

    this is not critism..pure insulting......................

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 8 หลายเดือนก่อน +3

    ഉള്ളത് ഉള്ളപോലെ തുറന്ന് പറയാനും ഒരു gut's വേണം 🔥🔥🔥👌

  • @thushinthushi5535
    @thushinthushi5535 ปีที่แล้ว +52

    ലാസ്റ്റ് പറഞ്ഞതെല്ലാം ശരിയാ ചെകുത്താൻ പൊളിച്ചു

  • @renjithparameswaran6585
    @renjithparameswaran6585 ปีที่แล้ว +153

    ഇവനെ ആരെങ്കിലും interviewinu വിളിക്കുമോ... ഞാൻ ഒരു മോഹൻലാൽ fan അല്ല 😂😂🙏🏾

    • @akhilzachariah8253
      @akhilzachariah8253 ปีที่แล้ว +44

      അതെന്നാ നിന്നെ വിളിക്കാത്ത് കൊണ്ടാണോ

    • @MelloKerala
      @MelloKerala ปีที่แล้ว +5

      @@akhilzachariah8253 atheth chodhyamm

    • @errorliveplays7792
      @errorliveplays7792 ปีที่แล้ว +19

      ആ ഇപ്പോ ശരിയായി ഇല്ലെങ്കി പിള്ളേച്ചൻ കള്ളം പറയുന്നതാണെന്ന് വിചാരിക്കും 🤌🏼

    • @Kcm45
      @Kcm45 ปีที่แล้ว

      th-cam.com/video/K7Kxsrz2A9o/w-d-xo.html

    • @rafimuhammed9156
      @rafimuhammed9156 ปีที่แล้ว +5

      വിളിച്ചത് കണ്ടില്ലേ... ഇനി നിന്നെ ആരെങ്കിലും വിളിക്കുമോ എന്ന് കാണട്ടെ??

  • @jyothikrishnan7334
    @jyothikrishnan7334 ปีที่แล้ว +32

    ഒരു വ്യക്തിയെ കളിയാക്കുന്ന കണ്ടു ചിരിക്കുമ്പോൾ ആ വ്യക്തിയെ കളിയാക്കാൻ നമ്മക്ക് എന്തെങ്കിലും അർഹത ഉണ്ടോ എന്ന് നോക്കണം 👍👍👍👍 ഇന്റർവ്യൂ ചെയ്യാൻ അറിയാത്ത എന്റെ കുഴപ്പമാണ് ഇതൊക്കെ മറ്റുള്ളവരെ ആക്ഷേപിക്കാൻ കൂടെ നിൽക്കുന്ന കുറേ വൃത്തികെട്ട ഇന്റർവ്യൂ ഉണ്ട് ഇത് അതിന്റെ വലിയ ലെവലിൽ നിൽക്കും👍👍👍👍👍👍👍👍

    • @RENJU_12
      @RENJU_12 ปีที่แล้ว +1

      Ys bro 💯

    • @prafuldev6849
      @prafuldev6849 ปีที่แล้ว +6

      Evdeyannu ithil kaliyakkiyath.mohanlal cheyyuna mandatharangal eduth samsrikunathil nth kaliyakkalannu kannunath

    • @luciferm4583
      @luciferm4583 ปีที่แล้ว +3

      Ayal kaliyakkiyath ambedkar ne onnum allalo

    • @0_Nobody
      @0_Nobody ปีที่แล้ว +7

      കണ്ണും ചെവിയും കുറച്ചു ബ്രെയിൻ സെല്സും ഉള്ള ആർക്കും കാണാം വിലയിരുത്താം . ഇതിൽ കൂടുതൽ അർഹത ഒന്നും വേണ്ട ഒരു നടനെ വിലയിരുത്താൻ 🙏

    • @fijitom
      @fijitom ปีที่แล้ว +1

      ഒന്നും ഇല്ല.... അഭിനയ തൊഴിലാളികളെ വിലയിരുത്താൻ പ്രേതേകിച് ഒരു യോഗ്യതയും വേണ്ട

  • @rashidrashi1519
    @rashidrashi1519 ปีที่แล้ว +96

    ഇവനെപ്പോലത്തെ ഒരു കോമാളിയെ ഇരുത്തി സൽക്കരിക്കുന്ന ഇവന്മാരെ എടുത്ത് കിണറ്റിൽ ഇടണം മറ്റുള്ളവരെ കുറ്റം പറയുമ്പോൾ സ്വയം ഒന്ന് കണ്ണാടിയിൽ നോക്കി പോരേ,,,,,,,,,,, 😁😁😁😁😁😁😁😁😁 പിന്നൊന്നും പറയാനില്ല

    • @sunilkh6319
      @sunilkh6319 ปีที่แล้ว +27

      nthinu kannadi nokkanam ninde ee comment thanne nokkiyal manassilakum niyoru malavanamanenn😂

    • @audiobooksandvideosforpers9632
      @audiobooksandvideosforpers9632 ปีที่แล้ว +4

      3 divasayille nee kenatilitto?

    • @Kcm45
      @Kcm45 ปีที่แล้ว

      th-cam.com/video/K7Kxsrz2A9o/w-d-xo.html

    • @Joelsunil80382
      @Joelsunil80382 ปีที่แล้ว +2

      This interview is far better than some other robotic style interviews 😁

    • @anujith666
      @anujith666 ปีที่แล้ว

      ​@@sunilkh6319😂

  • @anshu8030
    @anshu8030 ปีที่แล้ว +36

    He is a real human with good qualities ❤️

    • @jibinthomas3298
      @jibinthomas3298 ปีที่แล้ว

      Chekuthan💯

    • @LiveintheMoment24
      @LiveintheMoment24 10 หลายเดือนก่อน

      എന്താണ് good ക്വാളിറ്റി എന്ന് പറയാമോ, ഇഷ്ടം അല്ലാത്ത, പാർട്ടി നോക്കി, മതം നോക്കി, മാത്രം ഒരാളെ സ്‌ക്രീനിൽ വന്നു maximum insult ചെയ്യുന്ന ഇവനോ??? എന്ത് ക്വാളിറ്റി, public ആയി insult ചെയ്യുന്നത് എവിടയാണ് നല്ല ക്വാളിറ്റി ആയി പറയുന്നേ??

    • @TheLogicalFellow
      @TheLogicalFellow 9 หลายเดือนก่อน

      Nth good quality onn podappa 😂.. Nthilum negative mathram kandupidikunna ivann??

  • @mnoushad8258
    @mnoushad8258 ปีที่แล้ว +99

    ഒരു ചെകുത്താനും ഒരു ഭദ്രകാളിയും സൂപ്പർ

  • @Joelsunil80382
    @Joelsunil80382 ปีที่แล้ว +7

    Chekuthan oru sambhavam thane💯😂😂😂💥💥

  • @jyothikrishnan7334
    @jyothikrishnan7334 ปีที่แล้ว +30

    വിവരമില്ലായ്മയാണ് ഇതിന്റെ കുറവ് 👍👍👍ചക്കിയും ചങ്കരനും 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @arunpoikayil8124
    @arunpoikayil8124 ปีที่แล้ว +18

    കുറച്ചൊക്കെ കാര്യം ഉണ്ട്. എല്ലാം അംഗീകരിക്കാൻ പറ്റില്ല

  • @crfmtv30
    @crfmtv30 ปีที่แล้ว +6

    ഈ തവണ ബിഗ്ബോസ്സിൽ ഇങ്ങേരുണ്ട്

  • @aravindrajkr108
    @aravindrajkr108 ปีที่แล้ว +21

    ഇന്റർവ്യൂർ ചെയ്ത anchor ഒരു നിലവാരം ഇല്ലാത്ത
    പെരുമാറ്റം ഒരു വ്യക്തി യെ മോശമായി പറയുമ്പോൾ
    അത് ചിരിച്ച് രസിക്കുന്ന anchor
    No way she can a anchor

  • @hexxor2695
    @hexxor2695 ปีที่แล้ว +22

    ചെക്കു about Films and മോഹൻലാൽ 🔥🔥🔥💯
    Correct words 💯

    • @vipinvnath4011
      @vipinvnath4011 ปีที่แล้ว +4

      *Od guhanoli pundachi*

    • @praveennk8544
      @praveennk8544 ปีที่แล้ว +1

      Muriandi madrassapottan karipetti karachhi funda mammad

    • @praveennk8544
      @praveennk8544 ปีที่แล้ว

      Racist funda

    • @shantoantony9040
      @shantoantony9040 ปีที่แล้ว +2

      @@vipinvnath4011 മാനസ്സീക രോഗി പൊട്ടൻ ഏട്ടൻ ഫാൻ 🤣🤣🤣

    • @vipinvnath4011
      @vipinvnath4011 ปีที่แล้ว +2

      @@shantoantony9040 od guhanoli thayoli mammu💚💚

  • @soorajrskannan1388
    @soorajrskannan1388 ปีที่แล้ว +2

    മോഹൻലാലിന്റെ ജാതി, മതം, രാഷ്ട്രീയം.. ആണ് പലരുടെയും പ്രശ്നം. പുള്ളീടെ പഴേ സിനിമകൾ എല്ലാവർക്കും ഇഷ്ടമാണ്.

    • @CHARVAGAN
      @CHARVAGAN 5 วันที่ผ่านมา

      തേങ്ങ

  • @biju744u
    @biju744u ปีที่แล้ว +2

    സത്യ ചെകുത്താൻ പറഞ്ഞാലും അംഗീകരിക്കണമല്ലോ

  • @hexxor2695
    @hexxor2695 ปีที่แล้ว +16

    12:13😂😂💥

  • @Middark666
    @Middark666 ปีที่แล้ว +18

    Ajumon poli..🔥🔥

  • @AKHILPS-y3n
    @AKHILPS-y3n ปีที่แล้ว +51

    ചെകുത്താൻ പൊളിച്ചു ❤❤

    • @vipinvnath4011
      @vipinvnath4011 ปีที่แล้ว +2

      എന്ത്‌ നിന്റ തള്ളാന്റെ പൂറു പൊളിച്ചതോ പുണ്ടയോളി😢😢

    • @JOKER-xc1wi
      @JOKER-xc1wi ปีที่แล้ว

      നിന്റെ തള്ളയുടെ കൂതി ആണോ പൊളിച്ചേ

    • @AneeshPA-wp2rp
      @AneeshPA-wp2rp ปีที่แล้ว

      Dhaivagalku Nila nilkaan. Chekuthaan venamallo..sahoye ..🙄🙄

  • @gokulrajs6245
    @gokulrajs6245 ปีที่แล้ว +18

    ഈ ചാനൽ ഇവനെ കൊണ്ട് വന്നത് റോബിന്റെ കുറ്റം പറയാനാണ് ആ പെണ്ണിന്റെ കൂതറ ചിരി റോബിന്റെ അലർച്ച കാണിച്ചപ്പം പെണ്ണിന് ചിരി സഹിക്കാൻ വയ്യ ഇവനെപ്പോലെ ഉള്ളവരെ ആരെങ്കിലും കൊണ്ട് വരുമോ

  • @mI-vd3wn
    @mI-vd3wn ปีที่แล้ว +13

    ചെകു❤️🔥🔥

  • @sudevkannan4587
    @sudevkannan4587 ปีที่แล้ว +27

    ചെകുത്താൻ പണ്ടേ ഫയർ ആട ☺️😍🔥🔥🔥

  • @rasalabhar2576
    @rasalabhar2576 ปีที่แล้ว +22

    എനിക്ക് ഇഷ്ടം ആണ് ചെകുത്താനെ പക്ഷെ ചില കാര്യങ്ങൾ എതിർപ്പ് ഉണ്ട്

    • @beinganonymous2119
      @beinganonymous2119 ปีที่แล้ว +1

      Lalettane kuttam parenathaarikum aaa ishtam le😅

  • @s_a_n_i_l
    @s_a_n_i_l ปีที่แล้ว +43

    Ath polichu cheku❤❤

  • @jeil4649
    @jeil4649 ปีที่แล้ว +25

    അവതാരക ഇത്ര അബദ്ധം ആകരുത്. ചെകത്താൻ പിന്നെ പണ്ടേ അലവലാതി ആണ് '

  • @kabeere.p1657
    @kabeere.p1657 ปีที่แล้ว +3

    13:41 ABOUT ONE AND ONLY KOK 💖 🤪🤙🏻🤘🏻✌👍🙏

  • @bijobabu8075
    @bijobabu8075 ปีที่แล้ว +7

    E interview odu koodi chachiyuda image thakarrnu

  • @unpopularopinion94
    @unpopularopinion94 ปีที่แล้ว +16

    ചെകുത്താൻ സാറിനെ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ, എല്ലാ തരത്തിലും പൂര്ണനായ ഒരാളെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല 🙏🏻
    Freedom of expression is not freedom to abuse, വായ കൊണ്ട് പറഞ്ഞാൽ പുള്ളിക്ക് മനസിലാവില്ല🤷🏻‍♂️

    • @uzgun4405
      @uzgun4405 หลายเดือนก่อน

      ചെകുത്താൻ police പിടിയിൽ😂

  • @DrJOBUMrTEETH
    @DrJOBUMrTEETH ปีที่แล้ว +9

    Chegu bro❤

  • @aryaa799
    @aryaa799 ปีที่แล้ว +20

    Anchor should have some professional discipline and ethics

    • @Joelsunil80382
      @Joelsunil80382 ปีที่แล้ว +4

      She is far better than some other robot anchors

    • @0_Nobody
      @0_Nobody ปีที่แล้ว +1

      IAS interview ഒന്നുമല്ലലോ 🙏

    • @abhisheknair447
      @abhisheknair447 ปีที่แล้ว

      Athinu ee vetavaliyane oke interview edutha avalku oru samanam kodukanam

  • @sajinassaju7782
    @sajinassaju7782 8 หลายเดือนก่อน +1

    ഈചെകുത്താനെ. ഒത്തിരിഇഷ്ടമാ. അവതാരികപൊളിച്ചു. കാര്യങ്ങൾ. തുറന്നുപറയുന്ന. ആളെഇഷ്ടം. സോപിടാൻചെകുത്താനാറിയില്ല.

  • @sajilmp2319
    @sajilmp2319 ปีที่แล้ว +4

    Chekuthan poli

  • @VishnuVishnu-fl3wf
    @VishnuVishnu-fl3wf ปีที่แล้ว +4

    ചെകു കിടു 🔥

  • @juliemaria6366
    @juliemaria6366 ปีที่แล้ว +7

    Cheku always truth

  • @PETSLOVER-v6w
    @PETSLOVER-v6w ปีที่แล้ว +8

    04:44😂🤣🤣🤣

  • @KrishnaKumar-lw8qx
    @KrishnaKumar-lw8qx ปีที่แล้ว +6

    ഞാൻ പണ്ട് മോഹൻലാൽ ഫാൻ ആയിരുന്നു. ഇപ്പോ അല്ല.

  • @arunkuttan12
    @arunkuttan12 ปีที่แล้ว +15

    Varitey media oke ethraykum tharam thannu poyo...shame.👎

  • @ummerm133
    @ummerm133 ปีที่แล้ว +5

    Polichu

  • @UshaKumari-ww6ik
    @UshaKumari-ww6ik ปีที่แล้ว +21

    ഇയാളെ പലപ്പോഴും ഒരു saddist ആയിട്ടാണ് എനിക്ക് തോന്നിയത്.മറ്റുള്ളവരെ കുറ്റം പറഞ്ഞും കളിയാക്കിയും രസിക്കുന്ന ഒരു മനോരോഗി ഇങ്ങനെയുള്ള ദുഷ്ടതരങ്ങൾ പറഞ്ഞ് രദിക്കുമ്പോൾ അതിനു കൂട്ട് നിൽക്കുകയും,കയ്യടിക്കുകയും ചെയ്യുന്ന അതിനേക്കാൾ saddist കളായ്‌കുറെ കയ്യടിച്ച് ചിരിക്കുനവരും ഇവരെ അല്ലേ ശരിക്കും മനോരോഗികൾ എന്ന് പായുന്നത്.

    • @errorliveplays7792
      @errorliveplays7792 ปีที่แล้ว +1

      സത്യം ഒരുപാട് പേരെ വേദനിപ്പിക്കും🤌🏼സ്വാഭാവികം 😁

  • @kodungallurmuziriskodungal1947
    @kodungallurmuziriskodungal1947 ปีที่แล้ว +15

    കൊള്ളാം ചെകുത്താൻ bro

  • @jithuprakash465
    @jithuprakash465 ปีที่แล้ว +14

    Cheku 👍

  • @juicewrld7877
    @juicewrld7877 ปีที่แล้ว +13

    Cinema kaanathe cinema review cheyyunna funda

    • @shantoantony9040
      @shantoantony9040 ปีที่แล้ว +3

      ആറാട്ട് ഊള പടം ആണെന്ന് മനസ്സിലാക്കാൻ സിനിമ കാണേണ്ട 🤣

    • @anandusatheesh1123
      @anandusatheesh1123 ปีที่แล้ว

      @@shantoantony9040 oh athukondaayirikkum mammunni padam kaanan aarum varathath alle, 🤣🤣 oh athaayirunnu karyam, njan karuthi mammunni movies ellam entha ingane enn

  • @CATMANIFESTOOFFICIAL
    @CATMANIFESTOOFFICIAL ปีที่แล้ว +5

    80% is correct

  • @adarshp7391
    @adarshp7391 ปีที่แล้ว +25

    What he said was correct👌

  • @divyarajan6765
    @divyarajan6765 ปีที่แล้ว +8

    Ival enth kanditta ee chirikkunnea🙄

  • @chinnujohn1910
    @chinnujohn1910 ปีที่แล้ว +6

    Eny Ella nirmathakalum evanekond abhinayipiku valya oru tharathe kanathe pokalle

  • @moviecapital2344
    @moviecapital2344 ปีที่แล้ว +8

    Insulting ലാലേട്ടൻ TOO MUCH..

  • @UserDevice-di9ke
    @UserDevice-di9ke 4 หลายเดือนก่อน +1

    വെറുതെ അല്ല........ Pooja BB6 complete ചെയ്യാൻ പറ്റാതെ ഏറങ്ങണ്ടി വന്നു. KARMA 🔥❤

    • @andrews13
      @andrews13 หลายเดือนก่อน

      Uvva😝🤣

  • @NikhilAppu
    @NikhilAppu ปีที่แล้ว +29

    ഇവനെയൊക്കെ ഇൻ്റർവ്യൂന് വിളിക്കാൻ നിങ്ങൾക്ക് നാണമില്ലേ😆😆

    • @Sharongeorgyprasad
      @Sharongeorgyprasad ปีที่แล้ว +8

      ഇയാളെ ഇന്റർവ്യൂ ചെയുന്നത് എന്തിനാണ് എന്നു ചോദിക്കുന്നവരോട്....
      1. മതം മറയാക്കി പട്ടിണി പാവങ്ങളുടെ വിയർപ്പിന്റെ ഉപ്പു തിന്നു ജീവിക്കുന്ന കള്ളന്മാരെ പരസ്യമായി എതിർതത്തിന്‌
      (ഇന്നല്ല വളരെ പണ്ട് മതം എന്നു പറയുമ്പോൾ തന്നെ പലരും പേടിച്ചു മുള്ളിയിരുന്ന സമയത്തു )
      2. ഫാൻസ്‌ നെ പേടിച്ചു suparstar കളുടെ മരപ്പാഴ് പടങ്ങൾ വരെ സൂപ്പർ ആണ് എന്നു പറഞ്ഞിരുന്ന സമയത്തു ഒരു പേടിയും കൂടാതെ രാജാവ് നഗ്നൻ ആണ് എന്നു പറയാൻ ദ്യര്യം കാണിച്ചതിന്.
      3. കേരളത്തിൽ ആകമാനം charity തട്ടിപ്പ് നടക്കുന്ന ഈ സമയത്തു. തട്ടിപ്പിന്റെ എല്ലാ പഴുത്തുക്കളും അടച്ചുകൊണ്ട് mobile use ചെയ്യാൻ അറിയാവുന്ന ആർക്കും audit ചെയ്യാൻ പറ്റുന്ന രീതിയിൽ ഒരു charitable trust രൂപകൽപ്പന ചെയ്തതിനു.
      തല്ക്കാലം ഈ 3 കാരണം കൊണ്ടു തൃപ്തിപ്പെടണം 🙌

    • @shantoantony9040
      @shantoantony9040 ปีที่แล้ว +2

      @@Sharongeorgyprasad 🔥🔥🔥💯

    • @MikeVijayan-2.0
      @MikeVijayan-2.0 ปีที่แล้ว

      @@Sharongeorgyprasad പിന്നല്ല 🔥🔥🔥

    • @arj7280
      @arj7280 ปีที่แล้ว

      അപ്പുനെ വിളിച്ചോ 😂😂😂😂

  • @moviecapital2344
    @moviecapital2344 ปีที่แล้ว +4

    ലാലേട്ടന് ഒരു PR WORK ന്റെ ആവശ്യം ഇല്ല

  • @muthumon729
    @muthumon729 ปีที่แล้ว +67

    ചെകുത്താന്റെ വീഡിയോസ് കാണുന്നവർ ഏതോ ഒരു ഭ്രാന്തൻ എവിടെന്നോ ചെങ്ങല പൊട്ടിച്ചു വന്നു എന്തൊക്കെയോ വിളിച്ചു പറയുന്നു. അങ്ങനെ കാണ്ടമാതി 🥰🥰അതിനു പറ്റിയ ഇന്റർവ്യൂവരും 😁

    • @sunilkh6319
      @sunilkh6319 ปีที่แล้ว

      parii. eda poda uveee. niyokke onn mari chinthikk

    • @muthumon729
      @muthumon729 ปีที่แล้ว

      @@sunilkh6319 onn poda uvve oro aalkaare kurichu aanaavishyan parayunnathu kettukondirikkano???

    • @audiobooksandvideosforpers9632
      @audiobooksandvideosforpers9632 ปีที่แล้ว +7

      Ninte commentine engane kananam??

    • @parasfparachuteregiment3029
      @parasfparachuteregiment3029 ปีที่แล้ว +2

      Correct 💯

    • @abdulbari9998
      @abdulbari9998 ปีที่แล้ว +1

      എല്ലാം അങ്ങനെ കാണാൻ പറ്റില്ല.... ചിലതൊക്കെ പക്കാ കറക്റ്റ് ആണ്... 👍👌

  • @ashkarnizam7019
    @ashkarnizam7019 ปีที่แล้ว +11

    ella industryilum igne valya actorsinem filmsine ookunnor ind..avreonnum igne iruthi interview chyar illa ithkke nthinan😂 but commercial cinemakal chelath nallatha eg.monster um arattum koora ayrnnelum bro daddy enjoy chytha kore perund commercial pdngl ayinta njoy chyunnathil nth kuzpman ullath🥴

  • @moviecapital2344
    @moviecapital2344 ปีที่แล้ว +7

    ലാലേട്ടൻ ഉള്ളത് കൊണ്ട് മാത്രം ജീവിക്കുന്നവൻ cheku

    • @MikeVijayan-2.0
      @MikeVijayan-2.0 ปีที่แล้ว

      അത് നീയല്ലേ 🤣🤣🤣🤣

    • @craftandtechno9660
      @craftandtechno9660 ปีที่แล้ว

      എന്ന് പേട്ടന്റെ മകൻ ..

    • @Joelsunil80382
      @Joelsunil80382 ปีที่แล้ว

      ​@@craftandtechno9660 Ninte ammayiammoomada myre🙈🙉🙊😂😂😂

  • @VipinRaj-jm5cx
    @VipinRaj-jm5cx ปีที่แล้ว +1

    ചെകുത്താൻ 👿 💕💕💞💞💞💞👍👍👍👍👍

  • @Life79751
    @Life79751 ปีที่แล้ว +9

    Eyale enthina interview cheyunath

    • @Sharongeorgyprasad
      @Sharongeorgyprasad ปีที่แล้ว

      ഇയാളെ ഇന്റർവ്യൂ ചെയുന്നത് എന്തിനാണ് എന്നു ചോദിക്കുന്നവരോട്....
      1. മതം മറയാക്കി പട്ടിണി പാവങ്ങളുടെ വിയർപ്പിന്റെ ഉപ്പു തിന്നു ജീവിക്കുന്ന കള്ളന്മാരെ പരസ്യമായി എതിർതത്തിന്‌
      (ഇന്നല്ല വളരെ പണ്ട് മതം എന്നു പറയുമ്പോൾ തന്നെ പലരും പേടിച്ചു മുള്ളിയിരുന്ന സമയത്തു )
      2. ഫാൻസ്‌ നെ പേടിച്ചു suparstar കളുടെ മരപ്പാഴ് പടങ്ങൾ വരെ സൂപ്പർ ആണ് എന്നു പറഞ്ഞിരുന്ന സമയത്തു ഒരു പേടിയും കൂടാതെ രാജാവ് നഗ്നൻ ആണ് എന്നു പറയാൻ ദ്യര്യം കാണിച്ചതിന്.
      3. കേരളത്തിൽ ആകമാനം charity തട്ടിപ്പ് നടക്കുന്ന ഈ സമയത്തു. തട്ടിപ്പിന്റെ എല്ലാ പഴുത്തുക്കളും അടച്ചുകൊണ്ട് mobile use ചെയ്യാൻ അറിയാവുന്ന ആർക്കും audit ചെയ്യാൻ പറ്റുന്ന രീതിയിൽ ഒരു charitable trust രൂപകൽപ്പന ചെയ്തതിനു.
      തല്ക്കാലം ഈ 3 കാരണം കൊണ്ടു തൃപ്തിപ്പെടണം 🙌

  • @pandittroublejr
    @pandittroublejr ปีที่แล้ว +2

    Cheku became mainstream...😁😳😲

  • @Sharongeorgyprasad
    @Sharongeorgyprasad ปีที่แล้ว +6

    13:36 തിയേറ്റർ അല്ലെ? 🤔. Pronounciation കൂടുതൽ nannayippoyi🙌

  • @mee__3
    @mee__3 ปีที่แล้ว +2

    Chekuthan ❤️

  • @ROOPESHM-j3v
    @ROOPESHM-j3v 8 หลายเดือนก่อน

    kanan bhangiyullavarodu asooya ulla kure manushyar. mammoty mohanlal are all handsome people. we can see the psycholgy of a person who is not as handsome as above stars.Once thre is dialogue a beatiful person is always right as he or she will not utter jelous words.

  • @alleeenaaa
    @alleeenaaa ปีที่แล้ว +38

    Cheku is a gem

  • @Rose1_blossom
    @Rose1_blossom ปีที่แล้ว +2

    Old Mohanlal nallatha now not gud

  • @sertzui1
    @sertzui1 ปีที่แล้ว +6

    He takes pleasure by portraying he is a joker. In one of the videos he also talks about his parents. Now we understand why he is like this. Paavam daivam rakshapedathutte

    • @luciferm4583
      @luciferm4583 ปีที่แล้ว

      🤣deivam rakshicha arengilum ondo

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +8

    😍😍👏🏼

  • @sachinajayan7892
    @sachinajayan7892 ปีที่แล้ว +12

    Ivanoke interview cheyan vere nadakunu. Kastam .

    • @jithuprakash465
      @jithuprakash465 ปีที่แล้ว +3

      Pinne ninneppolulla mandanmaark interview tharano 🤣

    • @sachinajayan7892
      @sachinajayan7892 ปีที่แล้ว

      @@jithuprakash465 ne pne bhayangra buddimanaloda. Mandan oke ninte veetil poi vilikada. Nink entha panrgapo anghu kondoda 😂😂😂

    • @nitish0560
      @nitish0560 ปีที่แล้ว

      chumadhala...views theera illa😂😂ivaneoke arum mind cheyanilla

  • @reshmaresh3364
    @reshmaresh3364 ปีที่แล้ว +14

    Ivne enthina interview oke🙄

    • @Sharongeorgyprasad
      @Sharongeorgyprasad ปีที่แล้ว

      ഇയാളെ ഇന്റർവ്യൂ ചെയുന്നത് എന്തിനാണ് എന്നു ചോദിക്കുന്നവരോട്....
      1. മതം മറയാക്കി പട്ടിണി പാവങ്ങളുടെ വിയർപ്പിന്റെ ഉപ്പു തിന്നു ജീവിക്കുന്ന കള്ളന്മാരെ പരസ്യമായി എതിർതത്തിന്‌
      (ഇന്നല്ല വളരെ പണ്ട് മതം എന്നു പറയുമ്പോൾ തന്നെ പലരും പേടിച്ചു മുള്ളിയിരുന്ന സമയത്തു )
      2. ഫാൻസ്‌ നെ പേടിച്ചു suparstar കളുടെ മരപ്പാഴ് പടങ്ങൾ വരെ സൂപ്പർ ആണ് എന്നു പറഞ്ഞിരുന്ന സമയത്തു ഒരു പേടിയും കൂടാതെ രാജാവ് നഗ്നൻ ആണ് എന്നു പറയാൻ ദ്യര്യം കാണിച്ചതിന്.
      3. കേരളത്തിൽ ആകമാനം charity തട്ടിപ്പ് നടക്കുന്ന ഈ സമയത്തു. തട്ടിപ്പിന്റെ എല്ലാ പഴുത്തുക്കളും അടച്ചുകൊണ്ട് mobile use ചെയ്യാൻ അറിയാവുന്ന ആർക്കും audit ചെയ്യാൻ പറ്റുന്ന രീതിയിൽ ഒരു charitable trust രൂപകൽപ്പന ചെയ്തതിനു.
      തല്ക്കാലം ഈ 3 കാരണം കൊണ്ടു തൃപ്തിപ്പെടണം 🙌

    • @PETSLOVER-v6w
      @PETSLOVER-v6w ปีที่แล้ว +1

      അതെന്താ മാതവിശ്വസിക് മാത്രേ interview പെറ്റു

    • @reshmaresh3364
      @reshmaresh3364 ปีที่แล้ว

      @@PETSLOVER-v6w athe pettu

    • @PETSLOVER-v6w
      @PETSLOVER-v6w ปีที่แล้ว +2

      @@reshmaresh3364 ഞഞ

    • @welcometomysoulsociety7
      @welcometomysoulsociety7 ปีที่แล้ว

      @@reshmaresh3364 ninte ammade pur

  • @pandittroublejr
    @pandittroublejr ปีที่แล้ว +1

    Cheku vendi janicha avatharika...😁🙏🏾

  • @sudharshankamath779
    @sudharshankamath779 ปีที่แล้ว +4

    Lalettane Engane Kaliyakunath Troll Oke Cheythu Kanumbo Enikku Sankatam Varunnu. Adehathinte Cinemakalude Abhinayam Oke Kandu Nirna Tund. Kireedam, Dasharatham, Thanmathra, Bhramaram Polula Cinemakal Kand Njan Karanupoyitund Aa Lalettane Engane Kaliyakumbo Sahikan Pattunilla 😥😓

  • @shajeershaje6034
    @shajeershaje6034 ปีที่แล้ว +6

    Chekutthan daaaaaa

  • @statusmaker3298
    @statusmaker3298 ปีที่แล้ว +4

    മോഹൻലാൽ എന്ന നടനെ കൂടുതലായി bullying ചെയ്യുന്നതായി തോന്നിയിട്ടുണ്ട്..as a criticizer നീ കൊള്ളാം...👍🏻

  • @moviecapital2344
    @moviecapital2344 ปีที่แล้ว +9

    കഴിഞ്ഞ വർഷം ചില മോശം സിനിമകൾ ലാലേട്ടൻ ചെയ്തു..BUT WILL COME BACK STRONGLY💪🔥💎ഈ വർഷം അങ്ങു കൊണ്ട് പോകും..WAIT&SEE

    • @amal3597
      @amal3597 ปีที่แล้ว

      Last 10 years not previous year dear lAl Fan

    • @bengeorge9063
      @bengeorge9063 ปีที่แล้ว

      Who are you ?

    • @lightvsdark-stableversion3834
      @lightvsdark-stableversion3834 ปีที่แล้ว +2

      ഇനി എന്തിനാ comeback? ഒരുപാട് സിനിമകൾ ചെയ്തില്ലേ ? We should guve chance to new actors... comeback പോലും ... പ്‌ഫ ....

  • @moviecapital2344
    @moviecapital2344 ปีที่แล้ว +6

    Anchor👌👌

    • @jeil4649
      @jeil4649 ปีที่แล้ว +2

      ആങ്കർ ശരിക്കും അലവലാതി👌👌👌

    • @pk_vlogs_
      @pk_vlogs_ ปีที่แล้ว +1

      🤬🤬🤬🤬🤬

  • @moviecapital2344
    @moviecapital2344 ปีที่แล้ว +42

    ഒരേ ഒരു ലാലേട്ടൻ💎🔥🔥🔥❤️

    • @sunilkh6319
      @sunilkh6319 ปีที่แล้ว +3

      faryy

    • @shantoantony9040
      @shantoantony9040 ปีที่แล้ว +11

      ഒരേ ഒരു പൊട്ടൻ 🤣

    • @qureshi_abram.__
      @qureshi_abram.__ ปีที่แล้ว

      @@shantoantony9040 പഞ്ചാര കരിപ്പെട്ടി മമ്മദ് മെഗാ വാണം

    • @shantoantony9040
      @shantoantony9040 ปีที่แล้ว

      @@qureshi_abram.__ ഞാൻ ഗുഹാനോളി അല്ല പക്ഷെ പ്ലേറ്റ് മുട്ടൽ മന്ത്രം ആണെന്ന് പറഞ്ഞ നിന്റെ ഏട്ടൻ പൊട്ടനെ ഇഷ്ടമല്ല 🤣

    • @vipinvnath4011
      @vipinvnath4011 ปีที่แล้ว +9

      @@shantoantony9040 ninte vappa 💚🙄

  • @samsahsinan871
    @samsahsinan871 ปีที่แล้ว +7

    ചെകുത്താൻ fan💪

  • @Safeer9435
    @Safeer9435 ปีที่แล้ว +1

    Sambavam fan onnum alla aval interview vairal akan nokiyatha 😅

  • @stardust7202
    @stardust7202 ปีที่แล้ว +5

    Chekuthan super😁👌
    Anchor adipoli😃👌
    Liked & Subscribed👍

  • @sivankavil3570
    @sivankavil3570 หลายเดือนก่อน

    കുറച്ച് വർഷങ്ങൾക്ക് മുന്നെ ഇങ്ങനെ ഇന്റർവ്യൂ നടത്തിയത് സന്തോഷ്‌ പണ്ഡിറ്റിനെ ആയിരുന്നു അയാൾ ഇപ്പോൾ താരമായി ഇപ്പോൾ ചെകുത്താനാണ് സോഷ്യൽ മിഡിയ യിൽ നിറഞ്ഞു നിൽക്കുന്നത് യൂറ്റൂബ് തുറന്നാൽ ചെകുത്താൻ

  • @keralite2026
    @keralite2026 23 วันที่ผ่านมา

    Public Enemies ellam ippo online channelil unde

  • @s___j495
    @s___j495 ปีที่แล้ว +1

    9:23

  • @ekmtimes2768
    @ekmtimes2768 ปีที่แล้ว +1

    Chekku powli

  • @saiii7056
    @saiii7056 ปีที่แล้ว +1

    What is your name kutty ,i like you🤗

  • @Akshay76541
    @Akshay76541 ปีที่แล้ว +6

    മോഹൻലാൽ തന്നെ ഒരു കച്ചറെയാ 🙏
    Tv തുറന്നാൽ അവന്റെ കോമാളി ad കാണാം.. പിന്നെ ഹണി rose ന്റെ കൂടെ അവന്റെ അഴിഞ്ഞാട്ടം 🙏

  • @princethomas9914
    @princethomas9914 ปีที่แล้ว +1

    13:36 Theeta response🤔

  • @rinshajcc7592
    @rinshajcc7592 ปีที่แล้ว

    Last irangiya movie okay dhurandham aan .

  • @Artheal26
    @Artheal26 หลายเดือนก่อน

    Chekuthan🔥💯

  • @himlarhamsa3091
    @himlarhamsa3091 ปีที่แล้ว

    Laalettane patti parayumpol anchor chirikunnathinu pakaram avanu manasilaaki kodukkande lalettane patti

  • @karnan3824
    @karnan3824 ปีที่แล้ว +20

    Ivanoke nthinavo interviewn vilikunath😇

    • @electrowizard26
      @electrowizard26 ปีที่แล้ว +1

      karyam parayaan

    • @karnan3824
      @karnan3824 ปีที่แล้ว +3

      @@electrowizard26 ivan paraynath mathram aano karyam

    • @vipinvnath4011
      @vipinvnath4011 ปีที่แล้ว +5

      ​@@electrowizard26 od myre

    • @nikhilp1202
      @nikhilp1202 ปีที่แล้ว +1

      Sathyam

    • @Joelsunil80382
      @Joelsunil80382 ปีที่แล้ว +1

      ​@@karnan3824 Appo Lalappan fans mathram paraynath ano karyam😂😂

  • @abdulrazack9884
    @abdulrazack9884 ปีที่แล้ว

    Anchor shows the ethics and character of your channel also….

  • @riyasbabubabu7262
    @riyasbabubabu7262 ปีที่แล้ว +1

    Ee Anchor nallad pole Abinaikkum😂😂😂😂 Ee chechiyude mukathulla Abinayam kaanan Ann nan varunadh😂😂😂🔥🔥🔥

  • @blackandblack6429
    @blackandblack6429 ปีที่แล้ว +2

    അത് അങ്ങനെ ഒരു

  • @moviecapital2344
    @moviecapital2344 ปีที่แล้ว +4

    അശ്വന്ത് kok decent than cheku

  • @SultanAslam-bk4ec
    @SultanAslam-bk4ec ปีที่แล้ว

    മോഹൻലാൽ മമ്മൂട്ടി
    ഇത് അറിഞ്ഞു
    നിയമപരമായി
    വന്നിരുന്നു എങ്കിൽ

  • @PETSLOVER-v6w
    @PETSLOVER-v6w ปีที่แล้ว +6

    30:00😂💫💫

  • @INDIAqt9ko3rx8e
    @INDIAqt9ko3rx8e 8 หลายเดือนก่อน +2

    മോഹൻലാലിൻറെ സിനിമ ഞാൻ കാണാറില്ല അവൻറെ സിനിമ കൊള്ളില്ല

  • @deatheater4805
    @deatheater4805 ปีที่แล้ว +6

    evanoke interview cheyan mathram daridriyam vanno ee channelilnu

  • @daffodils4939
    @daffodils4939 ปีที่แล้ว +3

    31 വയസ്സായ ചേച്ചി പ്രസവിച്ചു
    അച്ചന് 13 വയസ്സ് '
    ചെകുത്താന് പ്രായപൂർത്തി എന്താന്ന് അറീക്കാനാണ്

  • @realstar2258
    @realstar2258 ปีที่แล้ว +29

    Lalettan 🔥🔥🔥❤️❤️❤️

  • @dhaneshcnair
    @dhaneshcnair ปีที่แล้ว +1

    nala alkarude ee ullayee kitti ullu kashttam thanne 🤭

  • @ranjithpv1479
    @ranjithpv1479 ปีที่แล้ว +1

    Cinema kandit athu ishtaayillenkil vimarshikkam..storye vimarshikkam.. Athile kadha paathrangale vimarshikkam.. Allaathe veruthe target cheith oru vekthy hathya nadathunnath angeekarikkan budhimuttaanu... So.. Eyaale interview nu vilich angu rating undaakkunna ningale paranjaal mathi.. Athinu maathram ntu creativity aanu eyaalil ullathu.. Chilathoke kandappo chumma vaayittalakkunnu. Onnum ella..... Datz t..samayam kalayan... Athaayirikkum eyaalum udheshikkunnathu..

  • @behindthemaskmallu
    @behindthemaskmallu ปีที่แล้ว +3

    Chekuthane vimarshikkunnavar manasilakkenda oru kaaryamund..mohanlalinte pazhaya filmsokke nallatha ennu maathramalla ..mohanlalinte padathinu pandu fdfsinu poi policintennu thirakkinte idayil adi kittiyittundennum pulli openaayi paranjittulla kaaryama..even mohanlal fans ennu parayunnavarkkum ippozhathe mohanlalinte script selectionum over actingm okke nallapole manasilaakum..ithrem criticism vannittu polum oru changem aa kaaryathil mohanlalinu kondu varaan ithrem time kittiyittum patiyittilla...next generation ithupole edit cheytha versionsil vimarshikkanamennum varilla..pachaykku parayum...mammottyekkaalum vere ethu actorsinekaalum nalla scriptm charactersm kittiyittulla actora mohanlal appo aa pullikku ippozhulla script selectionu entho panthikedundennu ithrem naalayittum kathiyittillenkil chekuthaane polullalavar valichu keerikondirikkum...ayaalu mohanlaline maathralla vimarshichu video ittekkunna...videos kaanunnavrkku manasilaakum...anchor did a great job 👍 pulli enthaano vyekthamaakkan udhesichathu athu kurachu perkkenkilum manasilaayi kaanum..variety media iniyum inganulla content creatorsine kond varanam..aalkkare sukhippichu video indakkunnavarkku maathramallallo ivda role.