Thanks madam വളരെ നന്നായി അവതരിപ്പിച്ചു വിലയേറിയ അറിവുകൾ നൽകി. ഞാൻ ചെയ്യുന്നത് കടല പിണ്ണാക്ക്,തേങ്ങ പിണ്ണാക്ക്, ചോള പൊടി,ഗോതമ്പ് പൊടി, മിനറൽ മിക്സ്, പൊടി ഉപ്പ് ഇവ മിക്സ് ചെയ്ത് തിളപ്പിച്ച വെള്ളത്തിൽ ഗ്രോവി പ്ളസ്, ടെഫോളി മിക്സ് ചെയ്ത് ഈ വെള്ളം പൊടികളിൽ മിക്സ് ചെയ്ത് കുഴച്ചു കൊടുക്കുന്നു
Good evening madam I am Paul from gudalur nilgiris. At present we are growing around 35 rabbits. And really your message on feed preparation and schedule was really useful. Hope you are very long from our place. Anyway we need your experience and guidance.
ഇതി നുകൊടുക്കുന്ന തവിട് അതുപോലുള്ള എള്ളിൻ പിണ്ണാക്ക് ഇവയൊക്കെ മാർക്കറ്റിൽ കിട്ടാൻ പ്രയാസമുണ്ട് ഇത് എവിടെ നിന്നാണ് ലഭിക്കുന്നത് ബൾക്കായിട്ട്? ക്ലാസ്സ് വളരെ നന്നായിട്ടുണ്ട്!
Namasthe.. Madam .. We r unable to understand Malayalam .. So that we r requesting u to pls use English when you made vedio... But you voice awesome mam...
20 ദിവസം ആകുമ്പോൾ സൾഫാ മരുന്ന് ഏതെങ്കിലും ഡോസ് കുറഞ്ഞത് 3 ദിവസം ഒരു നേരം വച്ച് കൊടുക്കുക. തലയിൽ നിന്നും മാറ്റുമ്പോൾ വീണ്ടും ENRO എന്ന മരുന്ന് 0.5 വച്ച് 3 ദിവസം വൈകുന്നേരം ഒരു നേരം വീതം കൊടുക്കുക
Pls rply immediately.... എന്റെ മുയലുകൾ ഭക്ഷണം കൊടുത്താൽ ഒരല്പം മാത്രം കഴിച്ചിട്ട് ബാക്കി തട്ടിമരിച്ചിടുന്നു....ഇതെന്ത് കൊണ്ടാണെന്ന് അറിയാമോ..?..വളരെ ആഗ്രഹത്തിന്റെ മേൽ രണ്ട് മുയലുകളെ വാങ്ങിയതാണ്.....വാങ്ങിയ ടൈമിൽ ഒന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു.... കൂടാതെ എപ്പോഴും കൂട് മാന്തി പുറത്തു ചാടാനുള്ള ശ്രമവുമാണ്....എന്താണ് ചെയ്യേണ്ടതെന്ന് പറയാമോ?... Pls reply immediately.
എൻ്റെ മുയലുകൾക്ക് തീറ് കുറവേ എടുക്കുന്നുള്ളൂ. എന്നാണ് ചെയ്യെണ്ടത് 3 പെണ്ണും 2 ആണും ഉണ്ട്. വൈറ്റ് ജയൻ്റ് ആണ് ,ഇപ്പോൾ 2 കി 150 ഗ്രാം ം ഇണ്ങ് പെൺ മുയലുകൾ കണ്
ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി റീന മാം
Thanks madam
വളരെ നന്നായി അവതരിപ്പിച്ചു
വിലയേറിയ അറിവുകൾ നൽകി.
ഞാൻ ചെയ്യുന്നത്
കടല പിണ്ണാക്ക്,തേങ്ങ പിണ്ണാക്ക്, ചോള പൊടി,ഗോതമ്പ് പൊടി, മിനറൽ മിക്സ്, പൊടി ഉപ്പ് ഇവ മിക്സ് ചെയ്ത്
തിളപ്പിച്ച വെള്ളത്തിൽ ഗ്രോവി പ്ളസ്, ടെഫോളി മിക്സ് ചെയ്ത്
ഈ വെള്ളം പൊടികളിൽ മിക്സ് ചെയ്ത് കുഴച്ചു കൊടുക്കുന്നു
നമ്പർ ഒന്നു തരാമോ
Mob no തരോ ബ്രദർ
food നെ പറ്റി ഇത്രയും നല്ല വിശതീകരണം വേറെ ആരും പറഞ്ഞിട്ടില്ല...
Good evening madam I am Paul from gudalur nilgiris. At present we are growing around 35 rabbits. And really your message on feed preparation and schedule was really useful. Hope you are very long from our place. Anyway we need your experience and guidance.
അഹങ്കാരം തീരെ ഇല്ല അല്ലെ
കച്ചവടം മാത്രം
Hello madam, kai teeta kku pakaram, rabbit inu ulla nalla pellets etha nnu parayamo?
Reena mam njangal ravle kaitheetta kodukkunnund uchakk chore kodkkunnund vaigeett pullum. Appam chore kodukkan pattumo ennan my question and ravleyum uchakkum vaigunneravum food koduthal enthengilum sambavikkumo ennuman.appam rply plz
Ashirdas
Supper 👍 supper 👍 supper 👍
Chechi.... ഇതുപോലെ തന്നെ മെഡിസിൻസ് nd വിറ്റാമിൻ നെ പറ്റി ഒരു വീഡിയോ ഇടണം
th-cam.com/video/0L0q_WHeud8/w-d-xo.html
Thanks sister
👌👌👌
Hi reena madam......
ഗോതമ്പു തവിടുന് പകരം ഗോതമ്പു പൊടി ചേർക്കാൻ പറ്റുമോ??
Which is more better??
Please reply...........
തവിട് ,പൊടി വേണ്ട
Pashuvendha pellet kodutal prashnamundo aunty
Hello muyalinte eth sthalath piddichanu muyaline edukukka
ഇത് എത്ര മുയലുകൾക്ക് വേണ്ടിയിട്ടുള്ള ലിസ്റ്റ് ആണ്????
നമ്പർ തരുമോ
Muyalinu eenth ELA kodukan pattumo
മിനറൽ മിക്സ് എന്താണ് മാം?
വെരി ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്
Chechi gothamb thaviddd mathram koduthal koyupppmundooo
Amrita
പൊടി
കൊടുക്കാൻ പറ്റുമോ
pls
rply
The talk is correct But the firm doesn't promoting reselling from farmers
നല്ല അറിവുകൾ, thanks ചേച്ചി
Chechi ethu nanacha mix direct kodukamo. Ethu unakkanda karyamundo
ഉണക്കി സൂക്ഷിച്ചാൽ നല്ലത്. നനച്ച് കൊടുക്കണം
cheru payar Kadala payar enniva mulappichu kodukkamo
ഇതി നുകൊടുക്കുന്ന തവിട് അതുപോലുള്ള എള്ളിൻ പിണ്ണാക്ക് ഇവയൊക്കെ മാർക്കറ്റിൽ കിട്ടാൻ പ്രയാസമുണ്ട് ഇത് എവിടെ നിന്നാണ് ലഭിക്കുന്നത് ബൾക്കായിട്ട്? ക്ലാസ്സ് വളരെ നന്നായിട്ടുണ്ട്!
ഫുൾ അഹങ്കാരം മാത്രം..
Muzalinu gotambu kodukkan patumo
Stalam evideyanu eniku 4ennem benam no tharumo
WhatsApp group available anoo link ettamo
Muzhalinte moothram smell adichal snake varum ennu parayunnath shariyano
chechi muyalukale kulippikkavo
Grass kittan vallaraa budhimuttaanu..
So alternate food enthelum kodukam..
Enthu kodukaan pattum. ?
Please advise
Azola kodukkan
organicrabbitry.weebly.com/natural-farming.html
muyalukal kayikaaan ishttappedunnna , veeetumutath valarthaan pattunnna pach pull yethaaannariyumooo, yevede kittum yennnummm ?
Can you please mention the ingredients in English
Wheat bran 48 kg,
corn flour 30 kg,
black gram powder (second quality) 5 kg,
coconut oil cake 5kg,
sesame oil cake 5kg,
jaggery 4 kg,
salt 1.5kg,
mineral salt 1.5 kg
1.50 paise enthre feed patuo 1 rabbit
Njan chechide video ellam kanarund nalla arivukal tharunnathinu nandhi. Chechide aduthu ninnum vangunna muyalukale valarthi valuthavumbol thirichedukkumo
Ss
Ma'm plz upload rabbit pregnant symptoms
മുയൽ രോമം പൊഴിച്ചിട്ട് എത്രദിവസം കഴിഞ്ഞാണ് പ്രസവിക്കുന്നത് ?
Gloviplex supplement alle
Good evening Ma'am, I want rabbit from you, can you send to Mumbai it is possible or not please let me know reply
Valiya cholam podichadano cholapodi
ഇതിൽ അമൃതം ചേർക്കാൻ പറ്റുമോ
ഗവർണമെന്റ് അറിഞ്ഞാൽ...
പറഞ്ഞു തന്നതിന് ഒത്തിരി നന്ദി സന്തോഷം
Cholapodikk pagaram kambapodi kodukkan pattumo
രണ്ടും ഒന്നാണ്..
Nalla thanupulla sthalathnn muyaline vanghi korch doore choodulla sthalathile veetilekk kondpokumbo muyalin enthann kodkendath...petennulla aa climate change karanam athin vallathum samvbavikkuo?
കർണാടക വരെ പോകുന്നുണ്ട്
Reena Francis ninghaloru videoil paranjitille njn doore ulla sthalathekk muyaline kodukumbol athinvenda venda sajeegarananghal cheythittann kodukunnath...athukond chodichatha...appo Reena parenn rabbitsin kozhaponnum indakula ennano...valla prathirodha kuthivepp vallathum kodukarundo
mohammed nahiyan ഈ ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്യുമോ.: 62822501 08
മുയലിന് ചോറ് , പഴം മുതലായവ കൊടുക്കാമോ..?? Please Clear ചെയ്തു തരുമോ
ചെറുപയർ തവിട് കൊടുക്കുന്നത് നല്ലതാണോ
ഇതിൽ പറഞ്ഞ 100kg എത്ര മുഴുകൾക്ക വേണ്ടിയുള്ളതാ?
Nice video 👏❣️❣️❣️
Madam oru muyalin oru dhivasathe foodin ethra roopa chilav varum
Mam Muriga leaf kodukkan pathumoo
Namasthe.. Madam .. We r unable to understand Malayalam .. So that we r requesting u to pls use English when you made vedio... But you voice awesome mam...
Very sorry, I don't have time to do in other languages..
Thank u
Hello
From Thrissur, any farm in Thrissur ple give me number
@@soniajoe3782 94004 48771
വാട്സ്ആപ് ഗ്രൂപ്പിൽ ad ചെയ്യുമോ?
Yand vittle 2 rabbit undu. Food ? Tnks mem
മിനറൽ mix എന്റെ നാട്ടിൽ കിട്ടുന്നില്ല പകരം Agrimin Forte add ചെയ്താൽ കുഴപ്പം ഉണ്ടോ?
അത് തന്നെയാണ് മിനറൽ മിക്സ്...പല പേരുകളിൽ കിട്ടുന്നു എന്ന് മാത്രം..☺☺
@@reenafrancis2668 thanks for your support
Ellum pinakum
Thenga pinakum...vellathil ettu kuthirthu..alle kodukaande
Ithrayum onnichu mix cheythu vachal kedayi pokumo?
Mam can we give grass in our backyard as our food
Muyal valarrhunnathil prethyakam licence edukkano madam??
muyal irachy enna vilayunde ?
Whatsapp ഗ്രൂപ്പിൽ add cheyyamo
Chechy natural aayi valarthan pattumo??
Good information 👍🏻
Thank u..
rabbit water engana kodukkunnat tube entenkilum undooo pls rply
Thanks 😘☺️😉😊
😘
Muyalinu Ari podi Kodukkamo. ?
വേണ്ട
Rabbitinu chor kodukan pattuvo
കൊടുക്കാം. 20% മാത്രം
Why not vegetables, cabbage, carrot, plantain..., advice me.
പുല്ലു കിട്ടാനില്ലെങ്കിൽ എന്ത് ചെയ്യാൻ പറ്റും... ഇതു പോലെ ഉള്ള ഫുഡ് പിന്നെ carrot പോലെയുള്ളതു കൊടുത്താൽ പറ്റുമോ?
പുല്ലിന്റെ പുല്ലു തന്നെ വേണം...
Reena Francis Town area yil pullu kittaanillengil vere food depend cheyyaan pattilla???
Minaral mixe enthan mam
കാൽസ്യം ആണ് ഉദ്ദേശിക്കുന്നത്...പല കമ്പനികൾ ഉണ്ട്.അഗ്രിമിൻഫോർട്ട് പോലെ
What co3 gras for rabit
Nte muyal kunjingal chattu pokunnu aadyam kurach valuthayappo 5 ennam chattu poi kurach masathinu shesham ippo veendum kunjingal undayi ath valuthayi ennal ippo 1 ennam chattu poi njn nthucheyyanam
20 ദിവസം ആകുമ്പോൾ സൾഫാ മരുന്ന് ഏതെങ്കിലും ഡോസ് കുറഞ്ഞത് 3 ദിവസം ഒരു നേരം വച്ച് കൊടുക്കുക. തലയിൽ നിന്നും മാറ്റുമ്പോൾ വീണ്ടും ENRO എന്ന മരുന്ന് 0.5 വച്ച് 3 ദിവസം വൈകുന്നേരം ഒരു നേരം വീതം കൊടുക്കുക
Hair madom
Kottayam jillayil muyal kunjugale kittunna place and number taramo
reenaa madem ningal kodukkunna rabitt kujungal undaayaal nigal thanny vagumo (by back ) undo?
Ss
kunjungalkum vila ethreya?
Chechi eth valarthumbol snake varumo
Varum...athin mannenna koodin korch agaleyayitt spray chythaal mathiyaayirkkum
അരി meen si ചോറ് ഇതിൽ മിക്സ് ചെയ്യാമോ....
It will be helpful in u use English language for others that doesn't understand the language spoken.
Asola kodukkan patto
Parangimanga kodukkamo?...
Mom ഒരു മുയലിന് oru nerathe ഭക്ഷണത്തിന് ethra രൂബ avum
Mam enik 2 muyaline venam where is this place
Hi, I am from trivandrum. I need rabbits for breeding purpose. Can you please give me the details.
വിളിക്ക് നമ്പർ തരാം
ചേച്ചി rabbit cage ഉണ്ടാക്കാൻ എത്ര രൂപ ചെലവ് വരും ....
3000/- to 3500/- 10 കള്ളിക്കൂടിന്ന്
can you identify their breeds
Mineral Mix ethra roopaya
Muyalinu vayarilakkthinulla medicen paranju tharuoo
ENRO കൊടുക്കുക.0.5ml
തൃശ്ശൂർ ഇരിഞ്ഞാലക്കുട യിലേക്ക് മുയലിനെകൊണ്ടു തരുവാൻ സാധിക്കുമോ
പിന്നെന്താ...
Aluva yilek muyaline konduvann tharumo
Rabbit te Urin chila dayട il black red colour aakunnathentha ? Plese reply
കൊടുക്കുന്ന ഇലയുടെ ആണ്. വാഴയില കൊടുത്താൽ റെഡ് കളർ വരും
Uppokk ethayum koduthal kuzhapamundo
Pls rply immediately....
എന്റെ മുയലുകൾ ഭക്ഷണം കൊടുത്താൽ ഒരല്പം മാത്രം കഴിച്ചിട്ട് ബാക്കി തട്ടിമരിച്ചിടുന്നു....ഇതെന്ത് കൊണ്ടാണെന്ന് അറിയാമോ..?..വളരെ ആഗ്രഹത്തിന്റെ മേൽ രണ്ട് മുയലുകളെ വാങ്ങിയതാണ്.....വാങ്ങിയ ടൈമിൽ ഒന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു....
കൂടാതെ എപ്പോഴും കൂട് മാന്തി പുറത്തു ചാടാനുള്ള ശ്രമവുമാണ്....എന്താണ് ചെയ്യേണ്ടതെന്ന് പറയാമോ?...
Pls reply immediately.
It very useful. Enn parayam
Chechi ente ann muyalinte romam kattiyayi pozhinju pokunu 2penn muyalum 2ann muyaluma athine oru kuttila ittekune
എന്റെ മുയൽ വീണ്ടും പ്രസവിച്ചു ആറ് കുഞ്ഞുണ്ട് 4ആഴ്ച ആയി ഇവക് ഹെൽത്ത് സപ്ലിമെന്റ് പറഞ്ഞു തരുമോ പ്ലീസ്
സൾഫാ മെഡിസിൻ കൊടുക്ക് tta
ഈ മെഡിസിൻ കൊടുക്കുന്ന രീതിപറഞ്ഞു തരുമോ പ്ലീസ്
@@rasidrasi9277 msg me wtsp number 9633225567
എൻ്റെ മുയലുകൾക്ക് തീറ് കുറവേ എടുക്കുന്നുള്ളൂ. എന്നാണ് ചെയ്യെണ്ടത് 3 പെണ്ണും 2 ആണും ഉണ്ട്. വൈറ്റ് ജയൻ്റ് ആണ് ,ഇപ്പോൾ 2 കി 150 ഗ്രാം ം ഇണ്ങ് പെൺ മുയലുകൾ കണ്
1pair rabbit price
Chechi.. oru adult rabbit nu daily ethra roopa chilavu varunnundu fud nu
1pair rabbit veanam ennunde.madam your place.
DOWNLOAD MANGLISH കീബോർഡ് ആൻഡ് ENJOY ടൈപ്പിംഗ് ഇനി മലയാളം. Okay?
മിനറൽ മിക്സ്സ് കൊടുക്കുന്നത് കൊണ്ട് വിമാരോൾ ഓക്‌സ്‌സൊബിറ്റ് കൊടുക്കാൻ പറ്റുമോ
കൊടുക്കാം
Oscovit pregnancy timil mathramallallo alle.. Kunjungalkum kodukamallo... Agriment forte kode onichu kodukano... Ethenkilum Onnu mathyo
ente rabbit oru delivery kazhinju pinne bread cheyyikkn heat aaavunnilla enthaan problem pls reply mam
Madam. Along with the food u have suggested can we also feed asola
I would like book to one unit .how will do