പച്ചമുളക് നിറച്ച് കായ്ക്കാനുള്ള വളം | Best home made manure for green chillies | Malayalam
ฝัง
- เผยแพร่เมื่อ 18 เม.ย. 2023
- #chillijasmine #chilli #pachamulak #mulakparicharanam #valam #jaivavalam #adukkalathottam #pachamulaktips #jaivakrishi #jaivaslurry #krishi #terrace #terracefarming #terracegarden #caring #easy #fertilizer #tips #tricks #adukkalathottam #fertilizer #farming #growbag #garden #harvesting #harvest #india #indian #kitchengarden #krishinewsmalayalam #manure #manuring #organic #pachakarikrishi #payar #vegetablegarden #whattoplant #watering #youtube #youtuber #youtubevideo #youtubechannel #yt #youtubers
Super എത്ര ഭംഗിയായി അവതരിപ്പിക്കുന്നു.❤❤
Very useful video. Thank you for sharing
Super👍
You are explaining very good, I like your tip, It is very easy and everybody can try, 👍👍
Idu othiri ishtayi
നന്നായി കാര്യങ്ങൾ പറഞ്ഞതി നു നന്ദി 👌❤
സൂപ്പർ വീഡിയോ ചേച്ചി
Super video 👌👌👌
കൃഷി ചെയ്യാത്തവരും 👌 ചെയ്തു പോകും അവതരണം കേട്ട് 👍
Super🥰
സൂപ്പർ...
Super 👌
ചേച്ചിയുടേ വീഡിയോ കാണാത്ത ദിവസം എനിക്ക് ഇല്ല.. കണ്ടത് തന്നേ വീണ്ടും വീണ്ടും കണ്ട് കാണാപാഠം ആയി 😅
എന്തൊക്കെ വളർത്തി തുടങ്ങിയിട്ടുണ്ട്.
Nice presentation
Superb Video Bindu Chechy ❤👌.
Thank you
Super teacher
Super
നന്നായി ഇനിയുള്ള കാലം മുളക് ചെടികൾ നടാൻഉള്ള ക്രമീകരണങ്ങൾ ആയി.
Khemayum sanmanasum ulla oru nalla teacher
Thank u chechi
Spr👍
Excellent
Adi poli
😍ഒത്തിരി ഇഷ്ട്ടമായി ചേച്ചിയുടെ സംസാരവും കൃഷിയും മഴകാലം കയിഞ്ഞ് ഞാനും ശ്രെമിക്കും 👍
Super explanation🎉
Thank you 🙂
Sanmanasum kshemayumulla nalla teacher
സൂപ്പർ 😍😍
Thanks
Thank you mam ente amma kk orupadu eshtammayi
Thanks
Super chechi ente thakkalik kaya pidichu 🥰 thank you chechi
Hai Bindhu, Really super
Thank you
Super👍👌👌
Thank you
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് ഇപ്പൊ 🥰
useful video thanku dear💕
Welcome 😊
👍👍👍
ഇഷ്ടമായി
👍👍👍❤️
what is that fertilizer you are puring mam ? zivaclari or divaclari - when you say something like that is it possible to write it in english sub title also , i am watching your videos regularly as you are explaining it so clear and step by step , truthfully so if you do the sub title also it will be great help for us
താങ്ക്സ് യൂ ബിന്ദു ചേച്ചി
മേഡത്തിന്റെ വിഡിയോ കണ്ട് കണ്ടു ഞാനും ഫ്രൂട്സ് വരുന്ന പ്ലാസ്റ്റിക് ബോക്സിൽ മണ്ണുനിറച്ചു ഓരോ ബോക്സിൽ ആറു തൈ വീതം മുളകുച്ചെടി നട്ടു, ബോക്സ് കാണാൻ പറ്റാത്ത പോലെ ചെടികൾ വളർന്നു വലിയ ഇലകളോട്കൂടി പക്ഷെ അങ്ങ് ഇങ് പൂ വിരിയുന്നൊള്ളും, ഇനി ഈ വിഡിയോൽ പറഞ്ഞ വളം പ്രയോഗിച്ചു നോക്കട്ടെ.
പൂച്ചെടികള്‍, പച്ചക്കറികള്‍ തുടങ്ങിയവ യ്ക്ക് കൊടുക്കാവുന്ന വളം കീടനാശിനികളും- ഇവ എപ്പോഴൊക്കെ,എത്ര ദിവസം ഇടവിട്ട് കൊടുക്കാം, ഒരു കൃഷി calendar വീഡിയോ ചെയ്യാമോ
ചെയ്തിട്ടിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ
@@ChilliJasmine 😅
@@ChilliJasminesee see see hu hu hu hu hu hu hu hu hu hu hu😂
@@ChilliJasminea😊
Supper 👌ഞാൻചെയ്തു നോക്കുന്നുണ്ട്.
Valare oru nalla class Aanu kandirikkunnathu first I'll Aanu kanunnilla nnathu chaithu nikkatte
👌👌👌👌
👌
👍
ചെയ്തു നോക്കട്ടെ ഞാനും
👏
🤝👍👍
ടീച്ചർ ♥️
Haaaaaai
Perfectly explained, thank u chechi
Supervedio Bindu
Thank you
❤❤❤
Superb
Super demo
മനസ്സ് നിറഞ്ഞു...
സന്തോഷം.
Supar ❤❤
കാണാൻ വൈകിപ്പോയി.എങ്കിലും സൂപ്പർ.ഓരോ ദിവസവും പച്ചക്കറികൾക്ക് ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണേ
അതിന്റെ വീഡിയോ നേരത്തെ തന്നെ ഇട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ
കൃഷിയിൽ താത്പര്യമുള്ളവരാണെങ്കിൽ ഈ ചാനൽ subscribe ചെയ്തിടാം.
@@ChilliJasmine10:52
🙏🏻
❤
👌chechi. Liquid soap vitil engane undakiyad parayamo. Ivide undakiyad peace pole undait spraiyer spray cheian buddimutt ane
Oru video cheyyam
@@ChilliJasmine Thank you chechi.
Supper 🥰👌 ente growbagil niraye piriyan och ella grobagilum unde enthengilum pariharam undo chachi ❤
കുമ്മായം ഇടുന്നത് നല്ലതാണ്.
Ellavarkkum pettannu manasilakum
Thanks
🙏 teacher.... Ee valam fruit plants nu idan pattuo... Mulaku chedi super
Fruit plantsinu jaiva slurriyanu nallathu
,❤❤❤
Nalla avatharanam... ❤
Chechiyude sthalam evdeyanu
👍👍
Liquid soap ഉണ്ടാക്കുന്നത് ഒന്നു പറഞ്ഞു തരാമോ ചേച്ചി അതിന്റെ viedeo ഇടാമോ
ചേച്ചി എന്റെ തക്കാളി ചെടിയുടെ ഇല മുകളിലോട്ട് ആയി വളരുന്നു . പൂവ് എല്ലാ കൊഴിയുന്നു എന്താണ് പരിഹാരം പറഞ്ഞു തരുമോ
മണ്ഡരിക്കുള്ള മരുന്ന് ചെയ്യണം
@@ChilliJasmine ഏതാണ് മെഡിസിൻ ഉപയോഗിക്കുന്ന വിധം കൂടി പറയാമോ ചേച്ചി
ഹായ് chechi, oru samsayam chodhichote, 3e chanaka podiyil ninnum fangas undakumo
ഇല്ല
@@ChilliJasmine ചേച്ചിടെ വീഡിയോകൾ kanfu ഞാനും ടെറസ് ഗാർഡൻ തുടഗിയാരുന്നു oru വർഷമായി, ഇപ്പോൾ കുറച്ചു കാലമായി എല്ലാ ചട്ടിയിലും ഫാൻഗസ് ആണ് ചാണകപ്പൊടിയുടെ ആണോന്നു samsayam തോന്നി, താങ്ക്സ്
Good morning Madam, ore important issue ane. Abiu plant nte "ilakal" nalla green aayirunnu. Ipol athe light green (velupum pachayum) ayi. Nalla pacha varuvan enthane madam cheyuka. Plant spoiled akumo enne vishamam unde. Athukonde please let me know. I'm waiting for your valuable resource. Thanks.
Dissolve half teaspoon of epsom salt in one litre of water and added to the bottom of the plant
Thanks madam. One time mathiyo ?
Week or month ?
Epozha apply cheyuka ? Stump ne Ethra akalathil apply cheyanam.
Waiting for your valuable information. Thanks Mam.
Capsicum thaikal sonthamaye undakkan enthu chaiyyanam
Hai bindhu aa capsikathinte seed tharumo .valam kollam .njan pachakari thol athupole edukaayirunnu pathiv.
Yes
Cover ayakkatto.address parayamo
പച്ചമുളകിന് മുരടിപ്പ് വന്ന് എന്ത് ചെയ്യണമെന്ന് നോക്കാനിരുന്നപ്പോൾ, മനസ്സറിഞ്ഞത് പോലെ മുളകിനെപ്പറ്റി വീഡിയോ വന്നു ❤😂🎉
Liqudsoapundakunnthegane
Teacher. Ente ella chedikalilum mosaic rokam vannu. Mulak . Paval. Venda. Amara.payar. ella cdikaludeyum ileum koombum muradichu mutti nikkanu.
Mulakinte kurudippinum mandarikkumulla marunnu enna oru video cheythittittundallo. Athil paranjirikkunna marunnu use cheythal mathi
Thanks teacher
ഈ വെപ്പെണ്ണ മിസ്രിതംവഴുതന യുടെ യും ടൊമാറ്റോ യുടയും
ഇലയിലും തണ്ടിലും വെളുത്ത കളരിൽ വരുന്ന കീടത്തിനു തളിച്ച്
കൊടുക്കാമോ
Mulaku vithu mattu vithukalum mattum kodukkamo
Ithinentha cheyyaa
ഞാനുമെങ്ങനെചെയ്യാറുണ്ട്. Chechi
Hai Chachi.... mulug plant leaves black spots problem.... solution
Pseudomonas spray
Thanks..mam
Vellari illa thinan varunna manja cheeviye engine odikkam chechi?
Beauveria spray cheyyoo
ഇതിൽ പറഞ്ഞ കീട നിയന്ത്രണം കറിവേപ്പില, തക്കാളി എന്നിവക്ക് ഉപയോഗിക്കാൻ പറ്റുമോ..? Pls റിപ്ലേ
പറ്റും
Food waste, fish waste enganea compost aaki mattam ennuulla video cheyyammo
Athinu biogas plant venam
Pachamulakinu soorya prekasam kooduthal veno
Poovu varum ennal kaaya varunnilla,enthu cheyyanam?
How to make jaiva slerry
th-cam.com/video/MzWG3-_wf68/w-d-xo.htmlsi=ImqHVRwgPz7Ths95
Please watch video through the above link for your enquiry
കാപ്സിക്കം വീഡിയോ ഇടാമോ
ഇടാം
Chechi njan vtl kurach athikam chilly plants undakki ellaam nannayi valarnnu flower um chilly um undaaye njan valare happy aayerunnu daily two term aduthu poyee nannaye nokkum, eppo entte chedi pettannu oru divasam kond athu vaadi pokunnu chediyil orupaadu pookal und chechi 3 chedi njan kalajiu eppo thee veedum chedi vaadi nilkunnu, entha eghane chechi enthegilum solution undo😢
Bacterial vattom enna rogamanu . Varathirikkan pseudomonas upayogikkam .
Eghaneya chedikku use cheyya
Eñte chedichattikalil n iraye ochinte kunjungal. Ith pokan entha cheyyendath
കുമ്മായം ഇടാം.
Bindu ente kayil Kure morunde athu engineyanu chedikalk upayogiykendathennu parayamo
മോരും കായവും ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്ത് കൊടുക്കാം.
Thanku Bindu
Hi anti orange nammu nattil valarthan pattumo
Pattum
ഞാൻ നട്ട മുളക് ചെടികളും മൊത്തം വാടിപ്പോവുകയാണ് വേനൽ മഴ പെയ്തതിനു ശേഷമാണ് ഇങ്ങനെ വടി പോകാൻ തുടങ്ങിയത് അത് എന്താ കാരണം
അന്തരീക്ഷ മലിനീകരണത്തിന്റെ ഭാഗമാണോ
മറ്റുള്ള ചെടികൾക്ക് ഇതു ഒഴിച്ച് കൊടുക്കാമോ
കൊടുക്കാം.
Varshakkalath iithipole olichukodukkan pattumo
Mazhayillathappol cheyyam
Tray il chahari choru mathrem itta mathiyo
Ennalum mathi
Cabsico vith ayachutharumo
Yes
Mam വെണ്ട ഇല മഞ്ഞ ആകുന്നു എന്തോ വൈറസ് അന്ന് എന്താ cheyyuka
അത് വൈറസ് രോഗം ആണ്. ചെടി നശിപ്പിക്കുന്നതാണ് നല്ലത്.
മുളക് ചെടികൾ ക്ക് മാത്രമേ ഈ വളം ഉപയോഗിക്കാൻ പറ്റുള്ളൂ? മറ്റ് ചെടികൾക്ക് ഉപയോഗിക്കാമോ?
മുളകിനാണ് ഏറ്റവും നല്ലത്.
എല്ലാ വീഡിയോ കാ ന്നുന്ന്..ഒരു doubt. ഈ paint ബക്കറ്റിൽ അടി ഭാഗത്ത് hole ഇട്ടിട്ടു ആണോ പച്ചകറി നടുന്നത്...പറഞ്ഞു തരുമോ
അതെ അല്ലെങ്കിൽ വെള്ളം കെട്ടിനിന്ന് ചെടി ചീഞ്ഞു പോകും.
Pulipich vechad weekly ethra kodukkam? Pls reply
In a gap of 10 days