Flowers Top Singer 2 | krishnasree | Mamazhayile

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 132

  • @rajeevpk1987
    @rajeevpk1987 2 ปีที่แล้ว +44

    ഈ കുട്ടിയുടെ എല്ലാ പാട്ടുകളും കേൾക്കാൻ സൂപ്പറാണ് ഒറിജിനൽ പാട്ട് കേൾക്കുന്ന പോലെ... സൂപ്പർ

  • @fashionworld3484
    @fashionworld3484 2 ปีที่แล้ว +64

    കൃഷ്ണ ശ്രീ ഒന്നാം സ്ഥാനം കിട്ടണം.. കാരണം അത്രെയും മനോഹരമായ വോയിസ്‌

    • @bindukrishna552
      @bindukrishna552 2 ปีที่แล้ว +5

      കിട്ടും

    • @jalajanair4689
      @jalajanair4689 2 ปีที่แล้ว +1

      Correct

    • @jalajanair4689
      @jalajanair4689 2 ปีที่แล้ว +1

      ഈ മോൾക്ക് ഇപ്രാവശ്യം അർഹിക്കുന്ന മാർക്ക് കിട്ടിയില്ല.. ഗോൾഡൺ ക്രൗൺ koduthillenkilum മാർക് കുറച്ചേ കൂടി കൊടുക്കാമായിരുന്നു, ithe kurache kashtamayi poyi, athrakke sundaramayi mol paadiyittunde.

  • @muhammedthachuparamb
    @muhammedthachuparamb 2 ปีที่แล้ว +42

    എന്റെ കൃഷ്ണശ്രീ കുട്ടി അസ്സലായിട്ടുപാടി സൂപ്പർ മോളെ ഇനിയും നല്ല നല്ല പാട്ടുകൾ കൊണ്ടുവരുക എല്ലാനന്മകളും...... നേരുന്നു

  • @dinkdikka4445
    @dinkdikka4445 2 ปีที่แล้ว +63

    പാട്ടിലുപരി ആ കുട്ടിയുടെ ആറ്റിട്യൂട് ആണ് താരം..... Proud Mom ❤❤

  • @SoloRiderVloger
    @SoloRiderVloger ปีที่แล้ว +3

    എഴുതാക്കണ്ണിൻ കനവേ... എന്ന വരി പാടിയപ്പോൾ ഉള്ള expression uff ഒരു രക്ഷയുമില്ല.... 🥰🥰

  • @madhavank1245
    @madhavank1245 2 ปีที่แล้ว +15

    കോഴിക്കോടിലെ അഞ്ച് മണി മുത്തുകൾ ടോപ് സിംഗറിൽ പാടി തകർക്കല്ലെ ഒന്നാമത് ആരെത്തും എന്നതിലാണ് മത്സരം സൂപ്പർ മോളേ കൃഷ്ണ് ശ്രീ

  • @harikuttan7370
    @harikuttan7370 2 ปีที่แล้ว +17

    ഒരു രക്ഷയും ഇല്ല അടിപൊളി ശബ്ദം 💋✨️😘ഇതും കൂടി കൂട്ടി നാലാമത്തെ തവണ അടിപ്പിച്ചു കേൾക്കുന്ന ഞാൻ 🥰❣️മോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏... EXPRESSION QUEEN🥰❣️💋🥳😂

  • @sojanjosephjoseph9634
    @sojanjosephjoseph9634 2 ปีที่แล้ว +14

    നല്ല presence + ചിരി, effortless singing, ഹാ, സൂപ്പർ ✍️

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว +43

    MJ യുടെ എനർജെറ്റിക് സോംഗ് 😍
    കൃഷ്ണശ്രീ തകർത്തു 💥

  • @kuvallamvlogs
    @kuvallamvlogs 2 ปีที่แล้ว +12

    Krishna sree molu ❤orupad eshttum❤ supero.,.... Super

  • @ramachandranvp6597
    @ramachandranvp6597 2 ปีที่แล้ว +6

    Her face expression super while singing.Eyes movements suitable for dancers.

  • @technorc9128
    @technorc9128 2 ปีที่แล้ว +14

    Hai krishna Ethra cool aayi ninnanu padunnath....so sweet..
    Effortless singing....enjoy cheythu padunnath kanan enthu rasamanu..all the best

  • @meenazacharias9774
    @meenazacharias9774 2 ปีที่แล้ว +10

    Krishnasree.......... You rock 👏👏👏👏👏👏👏👏

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +13

    എന്തൊരു ഈസി സിങ്ങിങ്
    ആണ് മോളേ...😻🥀

  • @tessyjoseph4318
    @tessyjoseph4318 2 ปีที่แล้ว +17

    Love you molu.... 😘 Sweet voice and super singing ❤️ God bless you molu... 🌹

  • @rajagopalan6841
    @rajagopalan6841 9 วันที่ผ่านมา

    രണ്ടു കൊല്ലം കഴിഞ്ഞു ഇപ്പോഴും krishnu vinte പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു

  • @bindugangadharan7207
    @bindugangadharan7207 2 ปีที่แล้ว +7

    Krishna superb molooos onnum പറയാനില്ല ❤️stay positive molooos💞

  • @SoloRiderVloger
    @SoloRiderVloger 2 ปีที่แล้ว +3

    കൃഷ്‌ണുന്റെ പാട്ടിനേക്കാൾ കൃഷ്ണുന്റെ expression ആണ് ഇഷ്ടം.... 💯
    Good voice and നല്ല tallent ഉണ്ട്
    ഇനിയും നന്നായി പാടണം 🥰👍🏻

  • @prasad.irupupalamputhanpur5091
    @prasad.irupupalamputhanpur5091 2 ปีที่แล้ว +1

    മോളു നന്നായി പാടി അതും വളരെ സിംപിൾ ആയി 🙏🙏🙏🌹🌹🌹💕🌹🌹🌹🌹

  • @aksgamer5056
    @aksgamer5056 2 ปีที่แล้ว +6

    തകര്‍ത്തു മോളെ congratulations God bless you 👍👍👍👍🌹🌹🌹🌹🌹👌👌👌👌

  • @runsmarketin8352
    @runsmarketin8352 2 ปีที่แล้ว +7

    Having a very positive attitude baby.God bless you molu. Definitely you will reach at great heights.

  • @runsmarketin8352
    @runsmarketin8352 2 ปีที่แล้ว +3

    Really ഫന്റാസ്റ്റിക്, ബേബി കൃഷ്ണശ്രീ....

  • @bijumn6861
    @bijumn6861 2 ปีที่แล้ว +11

    മോളെ വളരെ നന്നായിട്ട് പാടി സൂപ്പർ

  • @Learnsanskritwithaishu
    @Learnsanskritwithaishu 2 ปีที่แล้ว +7

    Super dear...😀❤Facebook il ee song nte oru bagam kandit aa njan you tube nokiyath full kanan....sweet voice ..etra kettalum veendum veendum kekan tonum....😍😍😍😍
    ...super than original song ...nice Mol...keep going...God bless you ...❤

  • @sathyakiran51
    @sathyakiran51 2 ปีที่แล้ว +8

    Namasthe
    Krishna shree I ❤️ ur pleasant attitude so is ur singing. This hair style n dress enhancing ur beauty.

  • @sarasammab.t.5311
    @sarasammab.t.5311 2 ปีที่แล้ว +4

    കൃഷ്ണ ശ്രീയുടെ voice 👍👍 നന്നായി പാടി മോളേ❤️❤️❤️❤️

  • @suseelasmnair3180
    @suseelasmnair3180 2 ปีที่แล้ว +1

    എനിക്ക്ഇഷ്ടപ്പെട്ട നല്ല ഒരു Songകൃഷ്ണശ്രീSuper മോളെ

  • @b.m.prasad7488
    @b.m.prasad7488 2 ปีที่แล้ว +1

    Wow.. സൂപ്പർ 👌💞👏👏മോളെ..അഭിനന്ദനങ്ങൾ 🌹🌹👍

  • @dheerajprasad9469
    @dheerajprasad9469 2 ปีที่แล้ว +16

    What a voice! I LIKE HER VOICE

  • @krishnankutty1032
    @krishnankutty1032 2 ปีที่แล้ว

    അമേസിങ്ങ് മോളേ കൃഷ്ണേ അതി മനോഹരം മനോഹരമായ ശബ്ദം നമിച്ചു

  • @amenonpful
    @amenonpful 2 ปีที่แล้ว

    മോളെ കൃഷ്ണു എന്ത് രസായിട്ടാണ് പാടണത് -Amazing singning talent.Ayyappan uncle from Dubai

  • @tttggg3524
    @tttggg3524 2 ปีที่แล้ว +1

    കൃഷ്ണു ഒരു നർത്തകി ആകേണ്ടതായിരുന്നു നിങ്ങളാരെങ്കിലും ശ്രദ്ധിച്ചോ പാട്ട് പാടുമ്പോൾ ഉള്ള ചേഷ്ടകൾ വെരി ക്യൂട്ട് ആണ്.

  • @sherlyjoseph9870
    @sherlyjoseph9870 2 ปีที่แล้ว +4

    Perfect attitude for a playback singer. 👌👌👌

  • @ranjithv.r3495
    @ranjithv.r3495 2 ปีที่แล้ว +8

    GD look n great singing ❤️

  • @rijumr1526
    @rijumr1526 2 ปีที่แล้ว +2

    Sweet voice ❤️❤️❤️😘😘😘Nice👌👌👌

  • @SunilKumar-fv5mb
    @SunilKumar-fv5mb 2 ปีที่แล้ว +14

    Good song selection and wonderful singing..Great.

  • @suseelasmnair3180
    @suseelasmnair3180 2 ปีที่แล้ว +3

    ഇനിയും നല്ല പാട്ടുകൾ കൊണ്ടുവരണം

  • @ajeshmatheri7472
    @ajeshmatheri7472 2 ปีที่แล้ว +5

    Adipoli Song Singing.
    Wonderful Dance Performance.
    By.
    Ajesh.Thottappally.

  • @shanthakumari227
    @shanthakumari227 2 ปีที่แล้ว +2

    Krishna Shri superhit super super

  • @jayeshvyga466
    @jayeshvyga466 2 ปีที่แล้ว +5

    It's super performance. 👍👍👍

  • @kallathprakashantp
    @kallathprakashantp 2 ปีที่แล้ว +4

    Ee swaramadhuri ennum nilanilkkatte God bless you

  • @akbarca2956
    @akbarca2956 2 ปีที่แล้ว

    Krishnu sree mole ethra bhangiyaayi paadi wish you all the best

  • @shameerveetilayil6207
    @shameerveetilayil6207 2 ปีที่แล้ว +4

    ഈ മോളുടെ സൗണ്ട് അടിപൊളിയാണ്

  • @SunilSunil-gr5xd
    @SunilSunil-gr5xd 2 ปีที่แล้ว +2

    ചക്കര മോളു 👌👌👌

  • @remyasreeraj3746
    @remyasreeraj3746 2 ปีที่แล้ว +1

    Voice poliyaanu moly polichu👌👌

  • @ranjithanu7999
    @ranjithanu7999 ปีที่แล้ว

    കണ്ണ് തള്ളിപ്പോയി ❤❤❤❤❤

  • @vinoder3944
    @vinoder3944 2 ปีที่แล้ว +1

    ശ്രീ കുട്ടീ... സൂപ്പർ 🥰🥰🥰

  • @shanthakumari227
    @shanthakumari227 2 ปีที่แล้ว +2

    Krishna superhit party super super super

  • @ajithkumaran9469
    @ajithkumaran9469 2 ปีที่แล้ว

    മോളെ അടിപൊളിയായിട്ടുണ്ട് 👏👍

  • @lailamahesh4501
    @lailamahesh4501 2 ปีที่แล้ว +1

    Superb Krshna ...
    God Bless You dea

  • @krishnankutty754
    @krishnankutty754 2 ปีที่แล้ว +2

    Excellent mole. God bless

  • @beenaanand8267
    @beenaanand8267 ปีที่แล้ว

    Sweet voice. God bless you molu 👏👏👏👌👌👌❤️❤️

  • @sanilkumar4400
    @sanilkumar4400 2 ปีที่แล้ว +1

    Excellent Performance.....God 🙏 u....

  • @ashikkunjanivnc6369
    @ashikkunjanivnc6369 2 ปีที่แล้ว +2

    Hsppy new year ഇപ്പോഴും കഴിഞ്ഞില്ലേ

  • @9605617892
    @9605617892 2 ปีที่แล้ว +1

    Energetic 👍👍👍👍superb 😍

  • @AkbarCa-e6q
    @AkbarCa-e6q ปีที่แล้ว

    Krishnumole assalaayi paadimole Congratulations

  • @John_Sobhan
    @John_Sobhan 8 หลายเดือนก่อน

    #Krishna_Sree ... Sooo Sweeeeeeeeeeeeet & Cuuuuuuuuuuuute #

  • @MEHBIN48
    @MEHBIN48 2 ปีที่แล้ว

    Krishnashree❤️🥰🌹🌹🌹👍👍

  • @pankajakshanv7104
    @pankajakshanv7104 2 ปีที่แล้ว +1

    Kreshnasre nannayi padi
    God bles u 🌹

  • @sensibletalk9832
    @sensibletalk9832 2 ปีที่แล้ว +4

    very matured approach ...

  • @sathikumaryvijayamma6900
    @sathikumaryvijayamma6900 2 ปีที่แล้ว +1

    Super mole. Good voice👍

  • @valsajacob4861
    @valsajacob4861 2 ปีที่แล้ว

    We are expecting first prize to this sweet little molu.

  • @lathaprakashan6325
    @lathaprakashan6325 2 ปีที่แล้ว +1

    Supper aayi pad

  • @kesavanpoomannil7778
    @kesavanpoomannil7778 2 ปีที่แล้ว +1

    Very nice Krishnasree

  • @kumarkerala6888
    @kumarkerala6888 2 ปีที่แล้ว +3

    മോളേ സൂപ്പറായി പാടി

  • @renutampi9844
    @renutampi9844 2 ปีที่แล้ว +1

    Chiri super anu ketto mole

  • @balakrishnanbp1588
    @balakrishnanbp1588 2 ปีที่แล้ว +1

    Molu adichu polichu

  • @shinojgnair3757
    @shinojgnair3757 2 ปีที่แล้ว +1

    കൃഷ്ണു Super

  • @darmaraj8780
    @darmaraj8780 ปีที่แล้ว

    Chakkarae Fine effort congrats

  • @aadisworld4533
    @aadisworld4533 2 ปีที่แล้ว +1

    Cute voice super dear

  • @pavithrapradeep1164
    @pavithrapradeep1164 2 ปีที่แล้ว +1

    Congracts mole ❤️❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +1

    Innu mole canan sunthari aayitundu 👍 song suuuuuper aayitu padi 👌👌👌😘🤩🥰❤️❤️❤️🙏 God bless you molu. Orcastra superb 👍🥰. Surya Mahadevanu entha patiyathu 🤗so slim aayi, orupadu change vannitundu. What happened Surya Mahadevan?

  • @sathybabu4440
    @sathybabu4440 2 ปีที่แล้ว +2

    Super molu

  • @jksenglish5115
    @jksenglish5115 2 ปีที่แล้ว +1

    Best wishes ....

  • @തിരനോട്ടം
    @തിരനോട്ടം 2 ปีที่แล้ว

    കൃഷ്ണ ശ്രീ മോൾ നന്നായി പാടി

  • @rasmus6922
    @rasmus6922 2 ปีที่แล้ว +1

    Molootti.👌👌

  • @regeenaaslam1871
    @regeenaaslam1871 2 ปีที่แล้ว +1

    Kichu......😘😘😘😘

  • @georgefrancis3452
    @georgefrancis3452 2 ปีที่แล้ว +3

    Super star Singer!!

  • @renutampi9844
    @renutampi9844 2 ปีที่แล้ว +3

    Great singer

  • @sulfasulu6818
    @sulfasulu6818 2 ปีที่แล้ว +2

    👌👌👌

  • @jahfarnoufiya7856
    @jahfarnoufiya7856 2 ปีที่แล้ว

    സൂപ്പർ മോളുട്ടി

  • @sherlyjoseph9870
    @sherlyjoseph9870 2 ปีที่แล้ว +6

    Sweet voice.

  • @lissythomas3466
    @lissythomas3466 2 ปีที่แล้ว +1

    Love you so much

  • @kanikagopi6916
    @kanikagopi6916 2 ปีที่แล้ว +2

    കൃഷ്ണ ശ്രീ സെമിക്ലാസിക്കൽ പാട്ടുകൾ ഒന്നും പാടുന്നില്ല.. അങ്ങനത്തെ പാട്ടുകൾ കൂടി പാടാൻ ശ്രമിക്കാനെ . വെയിറ്റ് ചെയുന്നു

  • @princyramesh1523
    @princyramesh1523 2 ปีที่แล้ว

    Super mole.....😍😍😍😍

  • @manusreedharanmanusreedhar7121
    @manusreedharanmanusreedhar7121 2 ปีที่แล้ว +1

    🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @prajeeshprccv7339
    @prajeeshprccv7339 2 ปีที่แล้ว

    മോളു അടിപൊളി

  • @ahana7274
    @ahana7274 2 ปีที่แล้ว

    എംജി അണ്ണാ സൂപ്പർ ആണ് മാർക്ക്‌ കുറക്കാൻ എന്തെങ്കിലും പറഞ്ഞത് ok

  • @ShajiReghu
    @ShajiReghu ปีที่แล้ว

    അടുത്ത ചിത്ര

  • @sahadevank5177
    @sahadevank5177 ปีที่แล้ว

    ❤❤❤

  • @premakumarannairu373
    @premakumarannairu373 2 ปีที่แล้ว +1

    Super mole

  • @jessygeorge8118
    @jessygeorge8118 2 ปีที่แล้ว +1

    🙏🙏🙏🌹🌹🌹

  • @monusworld8812
    @monusworld8812 2 ปีที่แล้ว +2

    Supper

  • @abdulnazarpa4232
    @abdulnazarpa4232 2 ปีที่แล้ว

    കൃഷ്ണ ശ്രീ മോൾ നന്നായി പാടി പെക്ഷെ ഡൗൺ ലോഡ് ചെയ്യാൻ പറ്റുന്നില്ല

  • @suhaibpsuhaib4574
    @suhaibpsuhaib4574 2 ปีที่แล้ว +2

    First😍😍

  • @fathimac1780
    @fathimac1780 2 ปีที่แล้ว +1

    Plz upld meghduu songs🥺🥺🥺🥺🥺🥺🥺🥺

  • @manojvasudevan2631
    @manojvasudevan2631 2 ปีที่แล้ว +1

    👍👍👍

  • @sharanyashashi2080
    @sharanyashashi2080 2 ปีที่แล้ว +1

    👌🏻👌🏻👌🏻

  • @remadeviradha6485
    @remadeviradha6485 2 ปีที่แล้ว +1

    👌👌❤❤

  • @srinivasanv8497
    @srinivasanv8497 2 ปีที่แล้ว

    Adipoli moule