Flowers Top Singer 2 | Sreenand | Chandhanamani Sandhyakalude

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 3K

  • @devibhoopathy5737
    @devibhoopathy5737 2 ปีที่แล้ว +5727

    ഒരു റിയാലിറ്റി ഷോയിലും ആരും പാടാത്ത മികവും പൂർണതയും അർപണബോധവും ഈ കുരുന്ന് പ്രായത്തിൽ.. നന്ദൂട്ടാ നീ മലയാളത്തിന്റെ അഭിമാനം ❤️❤️❤️

    • @AshokKumar-gy3ot
      @AshokKumar-gy3ot 2 ปีที่แล้ว +28

      Ithupol oru kochinu1stposition kudukanum,allathesoundharyamnokki kudukathathu.m.g.sir

    • @gameingwithyt8156
      @gameingwithyt8156 2 ปีที่แล้ว +13

      ശരിക്കും കരഞ്ഞുപോയി

    • @alphonsak7203
      @alphonsak7203 2 ปีที่แล้ว +3

      Hi

    • @arjunridevlogs6763
      @arjunridevlogs6763 2 ปีที่แล้ว +4

      Poli 🔥🔥🔥🔥🔥

    • @devadasan.k6995
      @devadasan.k6995 2 ปีที่แล้ว

      .

  • @shafeekpalakkal8266
    @shafeekpalakkal8266 2 ปีที่แล้ว +1801

    ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ ഈ പൊന്നുമോനെ ....🥰🥰

  • @sreekumargnair4984
    @sreekumargnair4984 2 ปีที่แล้ว +613

    ഇങ്ങനെയാവണം ഒരു കുട്ടിയെ പ്രോത്സാഹിപ്പിക്കേണ്ടത്...!!! അർഹിക്കുന്ന അംഗീകാരം കൊടുത്ത ജഡ്ജസ്സിനും ഒരായിരം നന്ദി....!!! 🙏🙏🙏

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +1959

    എൻറെ കണ്ണ് നിറഞ്ഞു പോയി. എപ്പോൾ ആ കുട്ടിയുടെ അമ്മ എത്ര സന്തോഷിച്ചിട്ടുണ്ടാകും .🙏

    • @hareeshkumar847
      @hareeshkumar847 2 ปีที่แล้ว +2

      💯💯💯💯💯💯💯💯💯

    • @safnashanzz6623
      @safnashanzz6623 2 ปีที่แล้ว +9

      കെട്ടിപിടിച്ചു ഉമ്മവെക്കണം എന്ന് ആഗ്രഹിച്ചു

    • @zagfaraan
      @zagfaraan 2 ปีที่แล้ว +2

      @@safnashanzz6623സത്യം🥰

    • @kannansajeevan
      @kannansajeevan 2 ปีที่แล้ว +4

      athentha achanu santhoshichude? 😅

    • @shabeebshibu
      @shabeebshibu 2 ปีที่แล้ว +2

      Sathyam 🔥🔥

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +577

    എം ജി സാർ പറഞ്ഞത് സത്യമാണ്...
    ഒരു വേദിയിലും ഇത്ര പെർഫെക്ഷനോടെ ഒറ്റ ടേക്കിൽ ആരും പാടി കേൾക്കാത്ത ഗാനമാണിത്...അത് ഈ ചെറുപ്രായത്തിൽ എന്റെ നന്ദൂട്ടൻ തകർക്കുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയി....😍😵💯🔥

  • @qwer30880
    @qwer30880 2 ปีที่แล้ว +321

    ഈ കുഞ്ഞിന്റെ" മധുമാസം വിരിയണ്‌"എന്ന song കണ്ടു വന്നതാ, ഒറ്റ ഇരുപ്പിന് ഇവന്റെ full പെർഫോമൻസ് കണ്ടു തീർത്തു, ♥️♥️♥️♥️♥️♥️♥️പൊളി പാട്ട് 👍👍👍👍😘😘😘😘

    • @dileepcherukara952
      @dileepcherukara952 2 ปีที่แล้ว +4

      ഞാനും ഉണ്ട് 😍

    • @athulyathomas1364
      @athulyathomas1364 2 ปีที่แล้ว +4

      Njanum

    • @muthudileeps
      @muthudileeps 2 ปีที่แล้ว +4

      njanum unde 🤩🤩🤩

    • @achuarush8171
      @achuarush8171 ปีที่แล้ว +2

      സത്യം.. ഞാൻ എന്നും കേൾക്കും ഒരു പാട്ടെങ്കിലും 😍

    • @annairah690
      @annairah690 ปีที่แล้ว +1

      ഞാനും 🥰

  • @hakeemsahib1014
    @hakeemsahib1014 2 ปีที่แล้ว +1595

    ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും രോമാഞ്ചം നിറഞ്ഞ പെർഫോമൻസ്.. മോൻ പൊളിച്ചു 🔥🔥 ..
    ഒരായിരം അഭിനന്ദനപൂക്കൾ 💐💐💐
    Keep going 👍👍👍

    • @കലിപ്പൻ-ത7ഷ
      @കലിപ്പൻ-ത7ഷ 2 ปีที่แล้ว

      Onnu poda chenggai... Than ithu thanne alle matte prgrmilum comment ittathu😂

    • @subaidasubu3319
      @subaidasubu3319 2 ปีที่แล้ว +7

      എല്ലാ Anugrahngalum undavatte muthumanee

    • @pappudu4394
      @pappudu4394 2 ปีที่แล้ว +4

      Sathyam

    • @aanandhamaanu9148
      @aanandhamaanu9148 2 ปีที่แล้ว

      Otuwrd
      Fhspk

    • @sreejumanu4528
      @sreejumanu4528 2 ปีที่แล้ว +2

      സത്യം റിയാലിറ്റി ഷോയിൽ 🙏🏻🙏🏻🙏🏻

  • @madridsta_since93
    @madridsta_since93 2 ปีที่แล้ว +810

    MG അണ്ണൻ ഇത്രയും ആസ്വദിച്ചു പാട്ട് കേൾക്കുന്നത് കണ്ടിട്ടില്ല 😍
    എന്താ ഒരു റേഞ്ച് ആണ് മോനെ ഇത് ❤️😍

    • @Alexxa1122
      @Alexxa1122 2 ปีที่แล้ว +6

      പറയാൻ വാക്കുകളില്ല എന്റെ പൊന്നു മോനെ❤️❤️❤️❤️

  • @bijup.o.5439
    @bijup.o.5439 ปีที่แล้ว +249

    ഒരു മികച്ച ഗായകന് മാത്രമേ ഇങ്ങനെ ഹൃദയം നിറഞ്ഞ് മറ്റുള്ളവരെ അഭിനന്ദിക്കാന്‍ സാധിക്കൂ........... MGS you are the great ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jithus6592
    @jithus6592 2 ปีที่แล้ว +1837

    എന്റെ അഭിപ്രായത്തിൽ മലയാളം റിയാലിറ്റി ഷോകളുടെ ഇന്നേവരെയുള്ള ചരിത്രത്തിൽ ഈ പാട്ട് ഇത്രേയും പെർഫക്റ്റ് ആയിട്ട് ആരും പാടിയിട്ടില്ല 😍🔥. ഇവൻ തകർത്തു ഇജ്ജാതി പെർഫക്ഷൻ❤️

  • @chinnudaivathara3033
    @chinnudaivathara3033 2 ปีที่แล้ว +951

    അത് പാടിയ ആളു തന്നെ വന്നു പറഞ്ഞു തന്നെക്കാൾ മുകളിൽ പാടി എന്നു.. ഇതിൽ കൂടുതൽ എന്ത് വേണം 🔥🔥❤❤

    • @Ss100vr
      @Ss100vr ปีที่แล้ว +5

      Ath pulli idea star singerilum paranjittund avide oral ee paatt paadiyapo

    • @SureshKunjumon-tx9di
      @SureshKunjumon-tx9di ปีที่แล้ว +1

    • @Dingdodingdo
      @Dingdodingdo 5 หลายเดือนก่อน +1

      മുകളിലോ... എംജി ഈ പാട്ട് ഇതിലും എത്രയോ സ്പീഡിലാണ് പാടിയിരിക്കുന്നത്. കുട്ടി വളരെ സാവധാനത്തിൽ പാടി ഒപ്പിച്ചു. കുട്ടിയല്ലേ... ഇത്രയെങ്കിലും പാടിയല്ലോ... 😂😂 എംജി പാടിയപോലെ പാടാൻ മറ്റൊരാൾക്കും സാധിക്കില്ല.

    • @Ash_ketchup_98
      @Ash_ketchup_98 หลายเดือนก่อน

      ​@@Dingdodingdo
      MG legend aanu correct
      MG de level ayitilla but still ith live aanu MG de studio version aanu
      MG parayindallo kure facilities indayirunnu ennu

  • @iamarathi
    @iamarathi ปีที่แล้ว +130

    പാടിയതിന് കിട്ടുന്ന ഏറ്റവും വലിയ അവാർഡ് ആണ്..അത് പാടിയ ആളിന്റെ വായിന്നു കേൾക്കുന്ന വാക്കുകൾ.. ഉറപ്പായും ഉയരങ്ങളിൽ എത്തും മോനെ ❤️❤️❤️❤️👏🏻👏🏻👏🏻

  • @krishnajithbhanu231
    @krishnajithbhanu231 2 ปีที่แล้ว +1957

    Thank You M G Sir For Still Remembering My Singing In Idea Star Singer 2007.
    Sreenand Your Singing Was Just Out Of The World, Hats Off To You Brother. All My Wishes. ❤️

    • @deepthiharikumar9138
      @deepthiharikumar9138 2 ปีที่แล้ว +75

      Hi Krishnajith Bhanu, still we rember you 💜💜💜 star singer ലെ കുട്ടികളെ അങ്ങനൊന്നും മറക്കാൻ പറ്റില്ല ഞങ്ങൾക്ക്. Film stars നേക്കാൾ ഫാൻസ്‌ ആണ് നിങ്ങൾക്ക്... എല്ലാരും സൂപ്പർ ആണ്... 💖💖💖

    • @JonathanFlex2
      @JonathanFlex2 2 ปีที่แล้ว +6

      💓

    • @manikandanaryampadath9094
      @manikandanaryampadath9094 2 ปีที่แล้ว +12

      Hi krishnajith.....sukhamalle

    • @ihjasaslam98
      @ihjasaslam98 2 ปีที่แล้ว +31

      അതിന്റെ video ഒന്നും youtube ൽ കാണുന്നില്ലല്ലോ ചേട്ടാ... കുറെ തിരക്കി

    • @weekendvlogs5288
      @weekendvlogs5288 2 ปีที่แล้ว +6

      Athinte video undo chetta

  • @devibhoopathy5737
    @devibhoopathy5737 2 ปีที่แล้ว +828

    പൊന്നുമുത്തേ. രോമാഞ്ചം,, സന്തോഷം, സങ്കടം, അഭിമാനം. എല്ലാം കൂടി ഒരു പറഞ്ഞറിയിക്കാനാവാത്ത അവസ്ഥ.. പൊളിച്ചടുക്കി.. തിമിർത്തു 👍👍👍👍❤️❤️❤️❤️❤️

  • @sandhyabala5344
    @sandhyabala5344 2 ปีที่แล้ว +66

    എനിക്ക് aa അമ്മയോട് ആദരവ് തോന്നുന്നു e കുഞ്ഞിനെ നമുക്ക് തന്നതിന് ഇതിന്റെ പാട്ടു തന്നതിന് no words 🙏🙏🙏😘😘😘😘😘

  • @vijaybijusagar7417
    @vijaybijusagar7417 2 ปีที่แล้ว +149

    പാട്ടിന്റെകൂടെ കൂടെ അഹങ്കാരമല്ല...വിനയത്വമാണ്...💛

  • @muhammedrafi181
    @muhammedrafi181 2 ปีที่แล้ว +646

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും.. 🥰 കണ്ട കണ്ണുകളെല്ലാം സന്തോഷം കൊണ്ട് നിറഞ്ഞിട്ടുണ്ടാകും...ഉറപ്പ്.. പൊന്നുമോന് ചക്കരയുമ്മ!😘😘😘😘😘😘ശ്രീനന്ദിന്റെ പാട്ടിന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ സന്തോഷം ആണ്

    • @haitiptech..8686
      @haitiptech..8686 2 ปีที่แล้ว

      🙏pls sub.

    • @girijagirija6502
      @girijagirija6502 2 ปีที่แล้ว

      😘😘😘😘😘😘❤❤❤❤❤❤❤🥰🥰🥰🥰👌👌👌👌🌷🌷⚘⚘⚘💐💐💐💐😘😘😘

    • @sandhyabala5344
      @sandhyabala5344 2 ปีที่แล้ว +2

      ഓരോ tym കാണുമ്പോളും കണ്ണുനിറയുന്നു 🥰

    • @muthudileeps
      @muthudileeps 2 ปีที่แล้ว

      sathyam

    • @safalsafal9361
      @safalsafal9361 2 ปีที่แล้ว

      സത്യം

  • @Sammlp
    @Sammlp 2 ปีที่แล้ว +262

    Outstanding Performance 👏👏👏
    ജഡ്ജസ് ഒക്കെ ചേർത്ത് നിർത്തി അഭിനന്ദിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുകയാണ്...

    • @jabshakannur
      @jabshakannur 2 ปีที่แล้ว

    • @nidhinnidhi7116
      @nidhinnidhi7116 2 ปีที่แล้ว +1

      Sathyam

    • @akhildasappan6282-vv9ms
      @akhildasappan6282-vv9ms ปีที่แล้ว +1

      സത്യം സന്തോഷം കൊണ്ട് എന്റെ കണ്ണും നിറഞ്ഞു മെയ്‌ 14 നു എനിക്ക് ഒരു പ്രോഗ്രാം ഉണ്ട് അതിൽ ഞാൻ ഈ പാട്ട് പാടുന്നുണ്ട് നന്ദുകുട്ടാ...... Anugrahikanam🙏🙏🙏🙏

  • @padmanabhanpottye6735
    @padmanabhanpottye6735 2 ปีที่แล้ว +125

    ദൈവമേ ശ്രീ നന്ദ്ന്റെ പാട്ട് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു കോരി കുളിർത്തുപോയി ഇത് എന്തൊരു അത്ഭുതം. ഒന്നും പറയാനില്ല എന്റെ മോനു. വാക്കുകൾ ഒന്നും പറയാനില്ല നന്ദി ഒരായിരം നന്ദി നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍😘🌹🤝

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +862

    ഡാൻസേഴ്സിനും ഒത്തിരി അഭിനന്ദനങ്ങൾ അവർക്കും. 🙏🙏🙏

    • @hareeshkumar847
      @hareeshkumar847 2 ปีที่แล้ว +2

      👍👍👍👌👌👌

    • @goofybits8248
      @goofybits8248 2 ปีที่แล้ว +2

      Beautiful girls (and boys)!
      Befitting the performance!

    • @safnaashraf2268
      @safnaashraf2268 2 ปีที่แล้ว

      Avarum koodiyaayappol vishuals adipoliyaayi.

  • @raashcr7605
    @raashcr7605 2 ปีที่แล้ว +189

    അമ്മ അവിടെ കണ്ണ് നിറയാതെ എങ്ങെനെ കാണുന്നു എന്നാണ് ഞാൻ ഓർത്തത് ഞാൻ പോലും കരഞ്ഞു പണ്ടാരമടങ്ങി ❤

    • @sandhyabala5344
      @sandhyabala5344 2 ปีที่แล้ว +8

      Exactly 😍 but അമ്മ avan എന്ന് പാടിയാലും same feeling അല്ലെ 😍 ഏതു പാട്ടു കൊണ്ട് വന്നാലും perfect 👍🏻😍😍

    • @kpsmasalakalluvettankuzhi266
      @kpsmasalakalluvettankuzhi266 10 หลายเดือนก่อน +1

      പുത്ര സ്നേഹം ഇതുപോലെ ഉള്ള. കുഞ്ഞുങ്ങളെ. ആണ് അമ്മ. ഫലസ്തീനിൽ ഇപ്പൊ. കൊന്നു. തള്ളിക്കൊണ്ട് ഇരിക്കുന്നത്

  • @aathirarajesh9450
    @aathirarajesh9450 2 ปีที่แล้ว +205

    ആരും കണ്ണുവെക്കാതെ ഇരിക്കട്ടെ ഈ പൊന്നുമോനെ. God bless you... 😍

  • @padmas4110
    @padmas4110 2 ปีที่แล้ว +545

    മിക്കവാറും ഇവൻ തന്നെ ഒന്നാം സമ്മാനം നേടും.2 സീസൺ കളിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ടുകാരൻ ഇവൻ ആണ്..നന്നായി വരും മോനെ.

  • @bijumonomanoor3965
    @bijumonomanoor3965 ปีที่แล้ว +16

    എന്റെ മലയാളം... 😍
    വേറെ ഏത് ഭാഷയിൽ ഉണ്ട് ഇതുപോലുള്ള വരികൾ.. ഇത് പോലുള്ള സംഗീതം... 🙏

  • @linsuvarughese5857
    @linsuvarughese5857 2 ปีที่แล้ว +205

    മോനെ ഒരു രക്ഷ ഇല്ല.. ഞാൻ ഈ പാട്ട് 7/8പ്രാവശ്യം ഒറ്റ ഇരുപ്പിൽ കണ്ടു... കൊതി വരുന്നു..
    മുത്തേ... നിന്നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻💓💓💓💓😘😘😘

    • @kumarinkottur3225
      @kumarinkottur3225 2 ปีที่แล้ว

      മോനേ സൂപ്പർ സൂപ്പർ സൂപ്പർ

  • @avinashpuri1669
    @avinashpuri1669 2 ปีที่แล้ว +335

    MG അണ്ണൻ ഈ പാട്ട് എങ്ങനെ പാടി എന്ന് പലപ്പോഴും ചിന്തിച്ചിട്ട് ഉണ്ട്. അപ്പോഴാണ് ഈ ചെറിയ പ്രായത്തിൽ ഇവൻ ഇത്രയും അടിപൊളി ആയീ ഇത് പാടുന്നത്. ഒന്നും പറയാൻ ഇല്ല 😻❤🔥

  • @aleenajacob5504
    @aleenajacob5504 2 ปีที่แล้ว +1292

    ശ്രീനന്ദുട്ടൻ Top Singer Winner ആയതിനു ശേഷം കേൾക്കുന്നവർ ഉണ്ടോ.. സംഗീത ശ്രീ... നന്ദു 😘❤🥰❤️✨️

    • @binithabinitha396
      @binithabinitha396 2 ปีที่แล้ว +9

      ഒണ്ടേ ഞാൻ, കേൾക്കാതെ കിടന്നുറങ്ങൂല എന്നും കേൾക്കും ❤❤❤ഞാനും നന്ദൂസിന്റെ ബിഗ് ഫാനാണ് 🥰🥰🥰🤗🤗🤗👌👌👌👌

    • @aleenajacob5504
      @aleenajacob5504 2 ปีที่แล้ว

      @@binithabinitha396 ❤️

    • @laijuma6390
      @laijuma6390 2 ปีที่แล้ว +4

      യെസ്.. നന്ദു മോന്റെ ഈ പാട്ട് കേട്ടാലറിയാം ആ സമർപ്പണം.സരസ്വതി ദേവിയുടെ അനുഗ്രഹം.ഈ പാട്ട് മോൻ പാടിയത് ഇടയ്ക്കിടെ കേൾക്കും.എം ജി സർ അവസാനം വന്നു കൂടെ പാടിയത് തന്നെ അത്രയ്ക്കും പെർഫെക്ഷൻ ഉള്ളത് കൊണ്ടാണ്.അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നും.

    • @anupamaswaroop7389
      @anupamaswaroop7389 2 ปีที่แล้ว +1

      ഞാനും ❣️❣️❣️

    • @hanannazar9866
      @hanannazar9866 2 ปีที่แล้ว

      njanum my fav singer nandus.😘😘😘😘 god bless you moneee

  • @TheSoulPunisherUno
    @TheSoulPunisherUno 2 ปีที่แล้ว +73

    വാക്കുകളുടെ അക്ഷരസ്ഫുടത അതാണ് highlight, ഈ ചെറുപ്രായത്തിൽ difficult task ആണത്. പഠിച്ച് പാടിയാൽ പോലും പലർക്കും mistake പറ്റാവുന്ന ഒരു song ആണ് mistakes ഒന്നും ഇല്ലാതെ പയ്യൻ ഈസിയായി പാടിയത്,hats off!💖

  • @adilchoonur4881
    @adilchoonur4881 2 ปีที่แล้ว +326

    എന്നെക്കാൾ നന്നായി പാടി എന്ന് എല്ലാർക്കും പറയാനാവില്ല....വിനയം വേണം...
    ഈ കുട്ടി അത്ഭുതമാണ്...

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +31

    MG ശ്രീകുമാർ sir ഇത്രക്ക് ആസ്വദിക്കുന്നത് കാണുന്നത് ആദ്യം 🔥🔥 നന്ദുന്റെ മഹാ വിജയം

  • @vishnuvinayak2858
    @vishnuvinayak2858 2 ปีที่แล้ว +319

    This is magic.....
    അവൻ സംഗീതത്തിന്റെ രാജാവാണ് 😍

    • @shakeelamanu8449
      @shakeelamanu8449 ปีที่แล้ว +1

      Yes

    • @renjithr7975
      @renjithr7975 ปีที่แล้ว +4

      അവൻ സംഗീതത്തിന്റെ രാജാവിന്റെ മനസ് ആണ് കീഴടക്കിയത്

  • @suja0306
    @suja0306 2 ปีที่แล้ว +90

    ഈ കുഞ്ഞു പ്രായത്തിൽ എൻ്റമ്മോ..... എന്തൊരു പെർഫെക്ഷൻ 😘❤️ ചക്കര ഉമ്മ കണ്ണാ. കണ്ണ് പെടാതെ ദൈവം കാക്കട്ടെ 🙏💕💕❤️❤️❤️

  • @priyadarsanoffline
    @priyadarsanoffline 2 ปีที่แล้ว +32

    ഈ പെർഫോമൻസ് ഞാൻ ടീവിയിൽ വന്നപ്പോൾ തന്നെ കണ്ടതാണ്..ശ്വാസം വിടാതെ കണ്ട് നിന്ന് പോയി...പാടുന്ന ഏത് പാട്ട് ആണെങ്കിലും അതിന്റെ വെടിപ്പിൽ അവതരിപ്പിക്കുന്ന ശ്രീനാഥ്‌💯💕

  • @jesnajose8292
    @jesnajose8292 2 ปีที่แล้ว +166

    കുളിരു കേറി ഇരുന്ന കേട്ടത്... എന്താ പറയണ്ടാന്നു അറില്ല. അവസാനം ആയപ്പോഴേക്കും കണ്ണ് നിറഞ്ഞു പോയി. അത്രക്കും നല്ല ഒരു ഗായകൻ. GOD BLESS DR😍😍😍😍😍😍

  • @vidhyavidhya4065
    @vidhyavidhya4065 2 ปีที่แล้ว +406

    ഞൻ ഇപ്പൊ pregnent ആണ്‌....
    എന്റെ വയറ്റിൽ ഉള്ള kunju പോലും ഈ പാട്ട് കേട്ട് ഒടുക്കത്തെ movements.. 🥰❤🥰❤❤
    അടിപൊളി മോനെ... നന്നായി പാടി ❤

  • @milestoneGetaways
    @milestoneGetaways 2 ปีที่แล้ว +5

    തികച്ചും യാദൃശ്ചികമായി ഈ വീഡിയോ കാണാൻ ഇടയായി. ചുരുങ്ങിയത് ഒരു 20 പ്രാവശ്യമെങ്കിലും കേട്ട് കാണും.. ഒരു ദിവസം കൊണ്ട്...
    സത്യം പറഞ്ഞാൽ എംജി പാടുന്നതിനേക്കാലും എനിക്ക് ഇഷ്ടമായത് ഈ കൊച്ചു മിടുക്കൻ പാടിയതാണ്...🌹❤️❤️❤️

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +209

    ഏത് പാട്ടും തന്റെ കൈയിൽ ഭദ്രം എന്ന് ആത്മവിശ്വാസത്തോടെ പാടുന്ന നല്ല പാട്ടിന്റെ മാന്ത്രിക രാജകുമാരൻ ശ്രീനന്ദ്

    • @padmavathythachambalath7917
      @padmavathythachambalath7917 2 ปีที่แล้ว +1

      Fhkdcj94hchn

    • @sumarv2124
      @sumarv2124 2 ปีที่แล้ว

      മോനെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയീ 🌹🌹🌹

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 ปีที่แล้ว +218

    Sreenanth അടിച്ചു പൊളിച്ചു പാടി, അഭിനന്ദനങ്ങൾ,, ആ അമ്മയുടെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം

    • @illyasvettamillyas646
      @illyasvettamillyas646 2 ปีที่แล้ว

      എൻ്റെ കണ്ണുകൾ നിറഞ്ഞു

  • @aswathyarun2530
    @aswathyarun2530 2 ปีที่แล้ว +21

    എന്റെ പൊന്നു മോനേ amazingggg കണ്ണ് കിട്ടല്ലേ.... എന്തൊരു perfection... Energetic.. വരികളൊക്കെ കടുക് മണി പോലെ പാടി 🙏👌👌👌

  • @abhijithp4656
    @abhijithp4656 2 ปีที่แล้ว +29

    ഇത്രയും മനോഹരമായി ഈ പ്രായത്തിൽ.it's unbelievable . വരും തലമുറക്ക് മറ്റൊരു ദാസേട്ടനെ പ്രദീക്ഷിക്കാം

    • @karaoke8230
      @karaoke8230 2 ปีที่แล้ว +2

      Karyam illa bro. Varum thalamurayil play back singer avan western style padanam. Malayalam English pole padanam. Angane ullavammareya ipothe thalamurak vendath😔

  • @padmanabhanpottye6735
    @padmanabhanpottye6735 2 ปีที่แล้ว +55

    ശ്രീ നന്ദ് അടിപൊളി ആയി പ്രഫോമൻസ് ചെയ്യ്തു. അടിപൊളി ആയി നന്നായി പടിപോളിപ്പിച്ചു. ഇതൊക്കെ എങ്ങനെ ഈകുഞ്ഞിന് സാധിക്കുന്നു. സിന്ധു ചേച്ചി ഒരുപാട് നന്ദി ഉണ്ട്. ശ്രീ നന്ദ്മോനു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹👍😘🌹അഭിനന്ദനങ്ങൾ

  • @vishnubalachandran1674
    @vishnubalachandran1674 2 ปีที่แล้ว +42

    കണ്ണ് നിറഞ്ഞു ❤️ഭാഗ്യം ചെയ്ത മോൻ

  • @shobika5010
    @shobika5010 2 ปีที่แล้ว +92

    ഈ പാട്ട് ഇത്രയും മനോഹരമായി ഇതിനു മുന്നിൽ പാടി കേട്ടിട്ടില്ല ❤️ രോമാഞ്ചം

    • @athulkrishna2218
      @athulkrishna2218 ปีที่แล้ว

      ഇതിനേക്കാൾ നന്നായി പാടിയത് അത് എംജി സാർ തന്നെ ആണ് അത് കഴിഞ്ഞേ വേറെ ആരുമുള്ളു

  • @anandhukrishna1374
    @anandhukrishna1374 2 ปีที่แล้ว +126

    ആ അമ്മയുടെ സന്തോഷം ആണ് ആ മകന്റെ വിജയം ❤ wonderful performance

  • @classieyy__009
    @classieyy__009 หลายเดือนก่อน +3

    ഇത്രെയും നന്നായി mg sir പോലും പാടിക്കാണില്ല. അതുപോലെ പ്രോത്സാഹിപ്പിക്കുന്ന judges വളരെ നന്നായിട്ടുണ്ട് 😊❤❤

  • @meerakrishnakumar5014
    @meerakrishnakumar5014 2 ปีที่แล้ว +102

    Couldn't control my tears. ഇത്രയും പെർഫെക്ഷനോട് കൂടി ഈ പാട്ട് ഇത്രയും ചെറിയ പ്രായത്തിൽ. Sreenand, your singing is simply divine. Proud of you Nandu 💐💐💐💐

  • @haridaskrishnannair5976
    @haridaskrishnannair5976 2 ปีที่แล้ว +131

    He was so focused, no distractions. Again I watched. The chorus were also excited and supported well.
    Kudos, Kudos , Kudos

    • @AshokKumar-gy3ot
      @AshokKumar-gy3ot 2 ปีที่แล้ว +1

      Nee thanne mone topsinger2 winner judges kalla tharam kannichal onnum seiyan patrulla

  • @shemi6116
    @shemi6116 2 ปีที่แล้ว +15

    നന്ദു ക്കുട്ടൻ മലയാളക്കരയുടെ പുണ്യം.❤️ഇത്രയും ഗംഭീരമായി dancers perform ചെയ്തിട്ടും ഒരു അനുമോദനവാക്കു പോലും പറഞ്ഞില്ല.

  • @gangaatharangangaatharan4929
    @gangaatharangangaatharan4929 2 ปีที่แล้ว +24

    കണ്ണാ നീ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ അഭിമാനം കേരളത്തിന്റെ അഹങ്കാരമാണ് ഞങ്ങൾ ഭാഗ്യവാന്മാരുമാണ് ഇങ്ങനെ പാടുന്നത് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം കണ്ണു പെടാതിരിക്കട്ടെ

  • @vineethm9002
    @vineethm9002 2 ปีที่แล้ว +87

    പാട്ടിനെ പറ്റി അറിയില്ലെങ്കിലും ആ കുട്ടി പാടിയത് കേട്ടാൽ ആർക്കും മനസ്സിലാക്കാം outstanding എന്ന് 🔥🔥🔥🔥

  • @minnuzzZponnuzzZ123
    @minnuzzZponnuzzZ123 หลายเดือนก่อน +2

    Nj innale neritt kandayirunnu sreenandine😍 oru function nu poyappol... Ee patt padunnath live ayitt kanan pattii❤️that moment❤‍🔥❤‍🔥

  • @charubsonuc8314
    @charubsonuc8314 2 ปีที่แล้ว +124

    പയ്യോളിയുടെ അഭിമാനം... ന്നതു.. മനോഹരമായി പാടി... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ....

    • @shijuplakkatt10
      @shijuplakkatt10 2 ปีที่แล้ว

      പയ്യോളി ആണോ..?

  • @veenadilip37
    @veenadilip37 2 ปีที่แล้ว +20

    Super monu. പറയാൻ വാക്കുകളില്ല. പൊന്നു മോനെ മലയാളികൾക്ക് നൽകിയ ഫ്ലവേഴ്സിന് ഒരായിരം നന്ദി. എല്ലാ ഐശ്വര്യങ്ങളും നൽകി ഈശ്വരൻ മോനെ അനു ഗ്രഹിക്കട്ടെ.

  • @snehasatheesh2612
    @snehasatheesh2612 2 ปีที่แล้ว +3

    Njan top singer kanatha oral aanu. Ee idak ee monte madhumasam reelsil kandu utubil thappi vannu. Ippo ee monte pattukal kettond irikunnu. Ithrem perfectionod koodi ee prayathil padunnath avismaraneeyam aanu. God bless mone ❤

  • @manafmetropalace6770
    @manafmetropalace6770 2 ปีที่แล้ว +77

    Outstanding performance
    Miracle boy എന്ന് തന്നെ പറയാം വളരെ നന്നായി പാടി എന്ന് പറയാൻ പറ്റില്ല വാക്കുകൾ ഇല്ല ഞാനും ഒരു ചെറിയ പാട്ടുകാരൻ ആണ് പക്ഷേ ഇതുപോലെ പാടാൻ സാധിച്ചിരുന്നെങ്കിൽ കൊതിച്ചുപോയി...
    ഗാനഗന്ധർവൻ എന്ന് പറയുന്നത് ഇതാണ്. ഇവനാണ് യഥാർത്ഥ ഗാനഗന്ധർവൻ amazing performance ❤❤❤👏👏👏👏👏👏👏👏👍👍👍👍

    • @jithus6592
      @jithus6592 2 ปีที่แล้ว

      Appo yeshudas duplicate ganagandharvanano

    • @manafmetropalace6770
      @manafmetropalace6770 2 ปีที่แล้ว +2

      @@jithus6592
      ഓരോ ഗായകനും അവരുടേതായ കഴിവുകൾ ദൈവം അനുഗ്രഹിച്ചു നൽകിയിട്ടുണ്ട് ദാസേട്ടൻ ഒർജിനൽ ഗാനഗന്ധർവൻ തന്നെ എന്ന് കരുതി ഈ കുട്ടി അല്ലാതാകുന്നില്ല... ഒരാളുടെ കഴിവിനെ വാനോളം പുകഴ്ത്തണം

    • @jithus6592
      @jithus6592 2 ปีที่แล้ว

      @@manafmetropalace6770 aa kutty aghane aakatte . Neeyanu orginal ganagandharvan enn parayumbol dasettan aa pathavikk arhanalla ennoru meaning vrum athanu njn chothichath

    • @manafmetropalace6770
      @manafmetropalace6770 2 ปีที่แล้ว

      @@jithus6592 അത് നിങ്ങളുടെ ചിന്തയുടെ കുഴപ്പമാണ് നിങ്ങളുടെ ചിന്തക്ക് യോജിച്ച് ഞാൻ എഴുതണം എന്ന് പറയാമോ?

  • @lovemedia142
    @lovemedia142 2 ปีที่แล้ว +63

    🔥🔥എന്റെ മോനെ... ഹെഡ്സെറ്റിൽ ഫുൾ വോയ്‌സിൽ ഒന്ന് കേട്ട്.... ആദ്യമായി ഒരു പാട്ട് കേട്ട് രോമാഞ്ചം +വേറെ ലെവൽ ഫീൽ 😌😌😌

  • @JOHNLAWRANCE
    @JOHNLAWRANCE 11 หลายเดือนก่อน +14

    വീണ്ടും വീണ്ടും കേൾക്കാൻ വന്നവർ ഒരു ലൈക്ക് ശ്രീനന്ദിന്🎉🎉🎉

  • @gzljm0072
    @gzljm0072 2 ปีที่แล้ว +272

    മോനെ കൊണ്ടുള്ള അഭിമാനം ആണ് ആ അമ്മയുടെ മുഖത്ത്... എപ്പോഴും അത് അങ്ങനെ തന്നെ ആയിരിക്കട്ടെ 👍🏻❤️

  • @kumarkerala6888
    @kumarkerala6888 2 ปีที่แล้ว +55

    സ്രീനന്ദ്കുട്ടൻ സൂപ്പറായി പാടി അടിപൊളി മകൻ നന്നായി പാടുമ്പോൾ അമ്മയുടെ മുഖത്ത് തെളിയുന്ന ആ സന്തോഷം.

  • @appzmedia6529
    @appzmedia6529 2 ปีที่แล้ว +14

    സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി ❤️❤️❤️❤️❤️❤️😘😘😘😘😘

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 2 ปีที่แล้ว +39

    ഈ കുട്ടിക്ക് പാട്ടിന്റെ ട്രിക്ക് മനസിലായി., വളരെ അപൂർവമായവർക്കേ ഈ ട്രിക്ക് പിടികിട്ടൂ..... അതാണ് പുള്ളിടെ വിജയം... 👍👍♥️

  • @sruthiok2534
    @sruthiok2534 2 ปีที่แล้ว +53

    First lyrics കേട്ടപ്പോൾ തന്നെ കോരിതരിച്ചുപോയി.... സൂപ്പർ മോനെ... God bless you... ❤️😍😍😍

    • @shymakk1941
      @shymakk1941 2 ปีที่แล้ว

      Sooper😍😍😍😍😍❤️

  • @harshaph189
    @harshaph189 2 ปีที่แล้ว +44

    The way the judges enjoying his singing goosebumps 🔥❤️ and now.. the title winner.. really deserving ❤️

  • @rajanp4688
    @rajanp4688 2 ปีที่แล้ว +12

    നന്ദുട്ടൻ പൊളിച്ചടുക്കി... യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ നിഷ്കളങ്കമായ മുഖഭാവം അതാണ് മനസിന് ഒരുപാട് സന്തോഷം കിട്ടിയത്.❤❤❤❤
    സംഗീത ജീവിതത്തിൽ ഒരു പാട് ദൂരം സഞ്ചരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... 🥰🥰🥰

  • @priyarojy4525
    @priyarojy4525 2 ปีที่แล้ว +57

    പൊളിച്ചു mone 🔥🔥🔥🔥🔥 ഉയരങ്ങളിൽ എത്തട്ടെ ❤️💞❤️💞❤️💞💞💞top singer tae top നമ്മുടേ നന്ദുട്ടൻ 🔥❤️🔥❤️

  • @subin583
    @subin583 หลายเดือนก่อน +4

    Super take in 1 shot ❤❤ difficult song to sing cant even think of singing

  • @sreenusanthamma1230
    @sreenusanthamma1230 2 ปีที่แล้ว +34

    അഭിനന്ദനങ്ങൾ... മോൻ പാടിയപ്പോൾ കണ്ണുനിറഞ്ഞു പോയി... ഇഷ്ട്ടം ആണ് ഒരായിരം ഉമ്മ മുത്തേ 👍♥️♥️👍

  • @surendarkumar-rs1og
    @surendarkumar-rs1og 2 ปีที่แล้ว +62

    I have never seen a small kid singing the toughest song. Out of world performance. Perfect on all aspects. Improvisations are extraordinary.

  • @rahilvrvr8085
    @rahilvrvr8085 2 ปีที่แล้ว +11

    Mg chettante support ee kuttyku orupaad undairunnu... Anugrahavummm 👌👌👌👌👌

  • @krishnaappu3323
    @krishnaappu3323 2 ปีที่แล้ว +11

    പാടിയ ഗായകൻ സമ്മതിച്ചു പൊളി ആണ്... ഇതിൽ കൂടുതൽ എന്തു ഭാഗ്യം വേണം മോനെ നിനക്ക്...
    നന്നായി പാടി അടിപൊളി..
    നീ ഒരുപാട് ഉയരങ്ങളിൽ എത്തും അത് ഉറപ്പാണ്.... 👌👌👌😍😍

    • @jayalakshmichembully7745
      @jayalakshmichembully7745 2 ปีที่แล้ว

      Monu, kannu thattathirikkatte.... Nalloru gayakan avum tto 🙏👍👌❤️

  • @sreekalaraveendran7056
    @sreekalaraveendran7056 2 ปีที่แล้ว +101

    ഗാനഗന്ധർവ്വൻ ❤നാളെ യുടെ വാഗ്ദാനം 💞💞💞💞💞💞

    • @hareeshkumar847
      @hareeshkumar847 2 ปีที่แล้ว +1

      👌👌👌💯💯💯💯💯

    • @logesh.np.5851
      @logesh.np.5851 หลายเดือนก่อน

      ❤❤Outstanding performance

  • @elizabethabraham9228
    @elizabethabraham9228 2 ปีที่แล้ว +11

    Havent seen such an amazing performance ...Sreenand.. 👏 nalla arogyavum angeekarangalum enum undakatte...

  • @siru7368
    @siru7368 2 ปีที่แล้ว +19

    സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു 🥰🥰🥰അപ്പൊ ഇവന്റെ വീട്ടുകാരുടെയും ബന്തു കളുടെയും ഓക്കേ സന്തോഷം എത്ര മാത്രം ഉണ്ടാകും

  • @sreejithjayachandran9966
    @sreejithjayachandran9966 2 ปีที่แล้ว +223

    That satisfaction on MG annan's face 🔥🔥

  • @sreeragkmohan123
    @sreeragkmohan123 2 ปีที่แล้ว +76

    നന്നായി പാടി ❤️👌
    നല്ല ശബ്ദം 👌
    കൂടുതൽ ഉയരങ്ങളിൽ എത്താൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌❤️❤️

  • @friendlytalkies3494
    @friendlytalkies3494 2 ปีที่แล้ว +26

    തകർത്തു... ഒരു കോരി തരിപ്പ് feel ചെയ്യുന്നു.. അമ്മാതിരി പൊളിച്ചടുക്കി എന്റമ്മോ... വേറെ ലെവൽ 👏🏻👏🏻👏🏻👏🏻👏🏻Proud of u👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤗🤗🤗🤗🤗🤗

  • @KafeKapsicum
    @KafeKapsicum 2 ปีที่แล้ว +236

    ശ്രീ നന്ദ് നന്നായി പാടി. നല്ല എനെർജിറ്റിക് പെർഫോമൻസ് 💥💥

  • @udithkrishna6266
    @udithkrishna6266 2 ปีที่แล้ว +120

    പാട്ട് പാടിയ ആളുതന്നെ പറയുന്നു ആയുധം വച്ച് കീഴടങ്ങി എന്ന് 🤪😍🔥❤️👍🏻

    • @Ss100vr
      @Ss100vr ปีที่แล้ว +1

      അത് പുള്ളി ഐഡിയ സ്റ്റാർ സിങ്ങറിലും പറഞ്ഞിട്ടുണ്ട് 🤣. അതൊക്ക വെറുതെ

  • @faisalayikkalayil
    @faisalayikkalayil 2 ปีที่แล้ว +294

    എന്റെ കണ്ണു നല്ലോണം നനഞ്ഞു,അപ്പൊ മാതാപിതാക്കൾ എത്രലോളം സന്തോഷംകണ്ണീരു വന്നിട്ടുണ്ടാകും,ടോപ്പ് സിംഗേറിന്റെ സ്ഥിരം പ്രേക്ഷകന് എന്ന നിലയിൽ ശ്രീ 100 %വിജയി ആകും എന്നു ഉറപ്പാണ്, ഭാവിയിൽ അത് തുടരാൻ സാധിക്കട്ടെ

    • @chandrabosecn6071
      @chandrabosecn6071 2 ปีที่แล้ว +1

      God bless you monu

    • @rajasreerajamma3620
      @rajasreerajamma3620 2 ปีที่แล้ว

      Super 💞💞💞💞

    • @sooryasooraj3723
      @sooryasooraj3723 2 ปีที่แล้ว

      എന്റെയും. 👏👏👏👏♥️♥️♥️

    • @AshokKumar-gy3ot
      @AshokKumar-gy3ot 2 ปีที่แล้ว

      Judges nallonam nokane ningal 1stposition kuduthu kutty ithupol paadumo,enthu

    • @syamalakumari1673
      @syamalakumari1673 2 ปีที่แล้ว +1

      മോനേ, നിന്നെ നമിക്കുന്നു. എന്തു കഴിവാണ് നിന്നിൽ. ഈ പ്രായത്തിൽ ഈ പാട്ട് ഇത്ര പെർഫെക്ട് ആക്കാൻ മോനേ കഴിയൂ. പ്രശസ്തർ പോലും മോന്റെ മുന്നിൽ നമിച്ചു നിന്നു പോകും. നീ എം.ജി.ശ്രീകുമാറല്ല. : അതു ക്കും മോളിൽ പിന്നെന്തേ നീ മുന്നിൽ എത്താൻ കഴിയാതെ ആകുന്നത്. മോന്റെ പാട്ടുകളെല്ലാം ഗംഭീരമാണു താനും. . ശ്റോ താക്കളുടെ മുന്നിൽ മോൻ തന്നെയാണ് ഒന്നാമത്.. അതു മതിയല്ലോ. അതാണു ശരിയും.

  • @jishnue4887
    @jishnue4887 2 ปีที่แล้ว +17

    Ufffff...
    കിണ്ണം കീറി പാറിച്ച പെർഫോമൻസ് 👌👌

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 2 ปีที่แล้ว +5

    ഒന്നെത്തിക്കാൻ ആ കൊച്ചു മുഖവും ചുണ്ടുകളും വരികളും നന്നായി കഷ്ടപ്പെടുന്നുണ്ട്.. അർപ്പണ ബോധം.. 🙏🙏🙏അത്ര മേൽ... അഭിനന്ദനങ്ങൾ കുഞ്ഞേ 😄🌹🌹🌹🌹🙏🙏

    • @manjukv1064
      @manjukv1064 2 ปีที่แล้ว

      Sathyam.
      Thakkudu Vavaykk umma...

  • @VELMURUKANManeesh
    @VELMURUKANManeesh 2 ปีที่แล้ว +47

    കാത്തിരുന്ന പാട്ട് 😍😍താങ്ക്സ് ഫ്‌ളവേഴ്സ് ടീവി 😍😍😍

  • @ashiqabu1587
    @ashiqabu1587 2 ปีที่แล้ว +69

    എന്റെ പൊന്നെ രോമാഞ്ചം 🥺🔥🔥കയ്യും കാലും അറിയാതെ തുള്ളി പോകുന്നു 💥💥

  • @deepumuhamma7854
    @deepumuhamma7854 2 ปีที่แล้ว +28

    നന്ദുന്റെ ആ ഒരു വിനയം '' 🥰🥰🥰🥰

  • @ashiglad7181
    @ashiglad7181 2 ปีที่แล้ว +9

    കണ്ണ് നിറഞ്ഞു പോയി മോനെ , പുണ്യം ചെയ്ത അമ്മ . 👏🏻👏🏻👏🏻

  • @sreeragkmohan123
    @sreeragkmohan123 2 ปีที่แล้ว +38

    എംജി സർ പറഞ്ഞത് പോലെ ഒന്നും പറയാനില്ല
    ആരും കണ്ണ് വെക്കാതെ കൂടുതൽ ഉയരങ്ങളിൽ എത്താൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙌

  • @aash_jk97
    @aash_jk97 ปีที่แล้ว +20

    ഇനി എത്ര സീസൺ വന്നാലും ഇവൻെറ തട്ട് താണ് തന്നെയിരിക്കും🔥

  • @sreeraj5337
    @sreeraj5337 2 ปีที่แล้ว +25

    കണ്ണ് നിറഞ്ഞ് പോയി അതുപോലെ മനസ്സും ❤️❤️❤️❤️

  • @venkatram9838
    @venkatram9838 2 ปีที่แล้ว +61

    Very difficult song sung with so much ease. Extraordinary talent at this age, way to go. Parents are so blessed

  • @gayathrishithin4047
    @gayathrishithin4047 ปีที่แล้ว +9

    Enum ee song search cheythu kanunavar indo

  • @pranav9892
    @pranav9892 2 ปีที่แล้ว +62

    He is a gifted singer.... Loved his singing🔥

  • @nikhildivakar7299
    @nikhildivakar7299 2 ปีที่แล้ว +151

    Even the adults can't sing this song with this perfection 🔥 poli❤️🙌

    • @SunilkumarSunilkumar-hn2du
      @SunilkumarSunilkumar-hn2du 2 ปีที่แล้ว +3

      ഒന്ന് മാത്രമേ പറയാൻ ഉള്ളൂ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ആണ് നന്നായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോനെ

  • @jinn2732
    @jinn2732 2 ปีที่แล้ว +1

    Ufff......ഒരു രക്ഷയും ഇല്ല... പൊളിച്ചൂട്ടാ....
    ഇപ്പഴാണ് ഈ പാട്ട് കേട്ടത് എന്നൊരു വിഷമമേ ഒള്ളൂ...

  • @radhakrishnanpm1946
    @radhakrishnanpm1946 2 ปีที่แล้ว +20

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ആനന്ദ മുഹൂർത്തം

  • @Dany_J_Stanly
    @Dany_J_Stanly 2 ปีที่แล้ว +45

    From Starting to Endvare goosebumps konde irikuvarunnu 🔥🔥🔥

  • @rintoantony7339
    @rintoantony7339 ปีที่แล้ว +8

    എംജി സാറെ അങ്ങ് പാടിയ ഒരു സോങ്ങും അങ്ങയുടെ മുകളിൽ ആർക്കും പാടാൻ പറ്റില്ല 💕💕💕💕😍

  • @santhoshjanardhanan3160
    @santhoshjanardhanan3160 2 ปีที่แล้ว +16

    രാജകീയം🙏🙏🙏ഈ മുത്തിന്റെ ആലാപനം❤️❤️❤️നമിച്ചു കണ്ണാ😘😘😘🙏🙏🙏😍😍😍

  • @gigigeorge7232
    @gigigeorge7232 2 ปีที่แล้ว +13

    കോൺഫിഡന്റ്സ് അതാണ് നമ്മുടെ ശ്രീനന്ദ് ❤ ഓരോ പാട്ടിലും.. അത് ആണ്... നമ്മുടെ മുത്ത്‌ ❤

  • @MaheshmahiMahi-qw7vw
    @MaheshmahiMahi-qw7vw ปีที่แล้ว +1

    എത്രെ പ്രാവശ്യം കണ്ടു.... God bless you dear ❤️

  • @sadhucuts6178
    @sadhucuts6178 2 ปีที่แล้ว +247

    പാടിയ എം ജി വരെ ഞെട്ടണം എങ്കിൽ ഒന്നൊന്നര സംഭവം 🔥🔥🔥🔥