Flowers Top Singer 2 | krishnasree | Ee kaikalil veenaduvan

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 302

  • @Jyothi-r8b
    @Jyothi-r8b ปีที่แล้ว +8

    ഒറിജിനലിനെ വെല്ലുന്ന ഗാന അവതരണം... എന്നും ഞാൻ ഈ, പാട്ടുകേൾക്കും...♥️എന്റെ മോൾ പാട്ടുകൊണ്ട് രക്ഷപെടും.. ഉയർച്ചയിലെത്തും.... ♥️🙏

  • @santhoshkumar-sq7mb
    @santhoshkumar-sq7mb 11 หลายเดือนก่อน +6

    എത്ര പ്രാവശ്യം ഒരു ദിവസം കേൾക്കുന്നു, എന്ന് എനിക്ക് തന്നെ അറിയില്ല GOD BLESS U👍🏻👍🏻❤❤

  • @asraphali8819
    @asraphali8819 3 ปีที่แล้ว +23

    എന്താ പാട്ട് .... ഇതാണ് പാട്ട് കലക്കി മോളെ കൃഷ്ണ ശ്രീ💙💜💚👌👌👌👍👍👍💯💯💯💐💐💐💐💐💐

  • @aradhana2758
    @aradhana2758 2 ปีที่แล้ว +5

    മനോഹരമായി ആയാസരഹിതമായി പാ ടുന്ന മോൾക്ക്‌ എല്ലാ ആശംസകളും നേരുന്നു

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 3 ปีที่แล้ว +25

    തേക്കുട്ടനെയും നേഹലിനെയും കാണുമ്പോൾ മനസിലുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ് കേട്ടോ

  • @vishnususeelan5737
    @vishnususeelan5737 2 ปีที่แล้ว +3

    എന്റെ favorites സിങ്ങർ ആണ് ഈ മോൾ ആഹാ എന്ത് രസമായി പാടുന്നു god bless you മോളെ

  • @kumkum4527
    @kumkum4527 2 ปีที่แล้ว +11

    ഈ മോളുടെ ഈ പാട്ട് എത്ര തവണ കേട്ടു എന്ന് പറയാൻ ആവില്ല...അത്ര മനോഹരം 💖💖💖💖ജാനകി അമ്മ..... നമുക്ക് കിട്ടിയ സൗഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @radharamakrishnan6335
      @radharamakrishnan6335 ปีที่แล้ว

      അതെ, സത്യം. ഞാനും കേട്ടു...

  • @kbsthangal691
    @kbsthangal691 2 ปีที่แล้ว +9

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ചു പോകും മോളുടെ ഓരോ പാട്ടുകളും മനോഹരമായ ശബ്ദമാണ്..കൂടുതൽ ശ്രദ്ദയോടെ മുന്നോട്ട് പോവുക ദൈവം അനുഗ്രഹിക്കട്ടെ 👌👌👍👍

  • @gitaks940
    @gitaks940 3 ปีที่แล้ว +6

    Krishnashree molde pattukalokke kelkkan bhayankara rasa....luv u chakkareeeee

  • @radhakrishnanpty7797
    @radhakrishnanpty7797 2 ปีที่แล้ว +1

    അസാധ്യം. കൃഷ്ണശ്രീ മനോഹരമായി പാടി. സലീൽദായുടെ എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട പാട്ടാണ്. ഒരു തെറ്റും കാണാനില്ല. ശ്രീ വലിയ പാട്ടുകാരി ആവട്ടെ. അഭിനന്ദനങ്ങൾ.

  • @AshokKumar-gn3lt
    @AshokKumar-gn3lt 3 ปีที่แล้ว +24

    കൃഷ്ണശ്രീ മോള് വേറെ ലെവലാ, നേഹൽ ഇൻറെ ആ പാട്ടു വീണ്ടും കേട്ടപ്പോൾ മനസ്സുനിറഞ്ഞു

  • @shafik4007
    @shafik4007 3 ปีที่แล้ว +52

    എന്തൊരു പാട്ട മുത്തേ ഇത് എന്തൊരു മധുരമുള്ള വോഴ്‌സ് കൃഷ്ണ കൂട്ടി ഒരുപാട് മുത്തം മോളൂ 🥰🥰🥰🥰🥰

    • @krishnashree4783
      @krishnashree4783 3 ปีที่แล้ว +3

      Tnq 🥰

    • @shafik4007
      @shafik4007 3 ปีที่แล้ว +3

      Welcome മോളുട്ടി hai

    • @valsabenny1711
      @valsabenny1711 2 ปีที่แล้ว

      Beautiful voice 💕💖❤️

    • @abcdef-xb7mi
      @abcdef-xb7mi ปีที่แล้ว +1

      സത്യം 🥰🥰🥰🙏🏻🙏🏻🙏🏻

    • @xavierjohn4164
      @xavierjohn4164 2 หลายเดือนก่อน

      ❤​@@krishnashree4783

  • @jayasreec.k.6587
    @jayasreec.k.6587 3 ปีที่แล้ว +30

    O N V Sir -Salilda. കൂട്ടുകെട്ടിൽ പിറന്ന all time superhit ഗാനം, കൃഷ്ണു വളരെ നന്നായി പാടി

  • @sunnymathew9861
    @sunnymathew9861 2 ปีที่แล้ว +1

    ഈ മോളുടെ പാട്ട്.... ഹായ് ഹായ് എന്തു മധുരമാണ് കേട്ടിരിക്കാൻ...!!

  • @premarajanp3561
    @premarajanp3561 2 ปีที่แล้ว +1

    നല്ല പാട്ടാണ് ടോപ്പ് സിംഗർ എപ്പോഴും കേൾക്കാറുണ്ട് യുടൂബിൽ അപ്പോഴാണ് ഞാൻ മോളുടെ പാട്ട് കേട്ടത് സൂപ്പർ ഇനിയും ഉയരത്തിൽ എത്താൻ കഴിയട്ടെ പാട്ടിൻ്റെ അണിയറ ശില്പകൾക്ക് നന്ദി...... കൂടെ ജഡ്ജസിനും ബാക്കി എല്ലാവർക്കും നന്ദി.....

  • @muhammadadhish7026
    @muhammadadhish7026 2 ปีที่แล้ว +4

    Enthaaaa oru feeling. Nalla sound. God bless you mole💯💯💯

  • @josephnazreth7740
    @josephnazreth7740 2 ปีที่แล้ว +2

    വളരെ മനോഹരമായി പാടി ദൈവം അനുഗ്രഹികട്ട മോളെ

  • @sasinair4071
    @sasinair4071 2 ปีที่แล้ว +4

    കൃഷ്ണശ്രീ, നല്ല ഗായിക ആണ് 💐💐. നല്ലൊരു ഭാവി ഉണ്ടാവാൻ സാധിക്കട്ടെ 💐💐

  • @rakhirs7051
    @rakhirs7051 3 ปีที่แล้ว +6

    കൃഷ്ണശ്രീ എനിക്ക് വലിയഷ്ടമാ മോളെ... 💕💕സൂപ്പർ ആണ് മോളു... മോൾടെ ഓരോ പാട്ടും കേൾക്കാൻ.. 😘❤❤❤❤❤❤❤

  • @natarajsg370
    @natarajsg370 ปีที่แล้ว +2

    എനിക്കും ഇങ്ങനെ പാടണം. മോൾടെ അനുഗ്രഹം വേണം.

  • @CJTech-bf8qz
    @CJTech-bf8qz 3 ปีที่แล้ว +30

    ഈ പാട്ടിനായി എത്രനാളായി കാത്തിരിക്കുന്നു എന്നറിയുമോ ടിവി യിൽ കണ്ടതാണ് എന്നാലും വീണ്ടും വീണ്ടും കാണാൻ മോഹം ഈ സ്വര ത്തിന്റെ മാസ്മരിക ത യിൽ ഞാൻ മയങ്ങി പ്പോയി മോളെ എന്താ പറയേണ്ടത് എന്നറിയില്ല ഇതിലും നന്നായി എങ്ങനെ യാണ് പാടുക ഒരുപാടിഷ്ടമായി 🌹🌹🌹🌹🌹🌹👍👍👍👍👍

  • @georgekutty76
    @georgekutty76 3 ปีที่แล้ว +6

    കൃഷ്ണശ്രീമോളെ സൂപ്പർ. കേൾക്കാൻ കൊതിച്ചപ്പാട്ടാണ്. നന്നായി മോളെ.

  • @lovelypattayil1523
    @lovelypattayil1523 2 ปีที่แล้ว +6

    കേട്ടാലും കേട്ടാലും മതിവരാത്തത്ര മധുരവും മനോഹരവുമായ ഗാനം അത്രമധുരമായ് പാടി ഈ മകൾ ഹൃദയത്തിലേറി... അഭിനന്ദനങ്ങൾ🎊🎉👏👏

  • @sarojadevi9042
    @sarojadevi9042 3 ปีที่แล้ว +8

    Nehal mole kandathum pattukettathum santhosham molu ellvarudayum manasil first anu ketto

  • @karthiksujith2914
    @karthiksujith2914 3 ปีที่แล้ว +12

    Krishna Sree സൂപ്പർ ആയി പാടി 😘😘 ❤️ .... കൃഷ്ണ ശ്രീയെ ഒരുപാട് ഇഷ്ടം

  • @vinoder3944
    @vinoder3944 3 ปีที่แล้ว +30

    ക്രിഷ്ണു പാടുന്ന പാട്ടുകൾ എല്ലാം നല്ല രസമാണ്,ഒരു പ്രത്യേക ടേസ്റ്റ് ആണ്.... സൂപ്പർ 👍💖😍

  • @sivankuttyk9070
    @sivankuttyk9070 2 ปีที่แล้ว +2

    സലിം ദാ ഇതു കേട്ടിരുന്നെങ്കിൽ:
    എന്താകുമായിരുന്നു. തകർത്തു

  • @jomonvellanad4600
    @jomonvellanad4600 2 ปีที่แล้ว +1

    എന്താ മോളേ നീ പാടി വെച്ചേക്കുന്നേ ഞാൻ ഇപ്പോഴാ കേട്ടത് ഒരു രക്ഷയുമില്ല ♥️🙏

  • @tessyjoseph4318
    @tessyjoseph4318 3 ปีที่แล้ว +13

    Molu sweet voice...... super singing 💞💐😘

  • @BinduAjay-o8p
    @BinduAjay-o8p 9 หลายเดือนก่อน +1

    Krishna. ..patu ugranaytutu....enyku. ഇഷ്ടപെട്ട മോൾ...നല്ലതുപോലെ. പഠിയരുണ്

  • @lailamahesh4501
    @lailamahesh4501 3 ปีที่แล้ว +3

    കൃഷ്ണാ സൂപ്പർ
    കലക്കി മോളെ
    ദൈവം അനുഗ്രഹിക്കട്ടെ ....

  • @aaleykuttyjose4431
    @aaleykuttyjose4431 2 ปีที่แล้ว +3

    Best voice,Top singerimte Muthu, waiting for more songs from you muthe

  • @GOATVALLEY1425
    @GOATVALLEY1425 3 หลายเดือนก่อน

    ഇന്ന് 20 ആഗസ്റ്റ് 2024 flowers topsinger program ല്‍ മോളെ കാണാന്‍ കഴിഞ്ഞു..... വളരെ സന്തോഷം ആണ് ക്രിസ്മസ് tree യെ കാണുമ്പോള്‍............❤❤❤

  • @NVZ-c1q
    @NVZ-c1q 2 ปีที่แล้ว +1

    കൃഷ്ണശ്രീ വാവാച്ചി നന്നായി പാടി ടോപ്സിങ്ങർ പട്ടം കോഴിക്കോടിന് വേണ്ടിയാവട്ടെ നിങ്ങൾ അംചുപേരും ❤️❤️❤️കൊണ്ട് വന്നാലും ഇഷ്ടം 🌈🌈❤️

  • @rekhamenon8018
    @rekhamenon8018 2 ปีที่แล้ว +14

    My favourite contestant Krishnasree...an awesome singer with a melodious voice.. as usual.. Athimanoharamaayi paadi... luv you mole ❤️❤️

  • @technorc9128
    @technorc9128 3 ปีที่แล้ว +5

    Ho.....enganeyanu pattu padendath....ethra pravasyam ethu keettu ennariyilla...you are amazing...ethu daivam arinju Tianna varam aanu ...mollude pattu Ulla divasam manassinu paranjariyikkanakatha oru santhoshamanu..krishna next singing vending kathirikkunnu all d best
    .

  • @kumudabaivk2722
    @kumudabaivk2722 3 ปีที่แล้ว +11

    സൂപ്പർബ് മോളേ കൃഷ്ണാ!❤️👏👏👏👍👌

  • @RoopeshP-vi8sx
    @RoopeshP-vi8sx 2 หลายเดือนก่อน

    Voice, singing super mole 👌👌🥰🥰❤️❤️പിന്നെ ഓർക്കേസ്ട്രാ 👌👌🥰🥰❤️

  • @prakashbabu7184
    @prakashbabu7184 2 ปีที่แล้ว +1

    ഓ കിടു എന്തൊരു feel congratulations Krishna sree

  • @shajir1125
    @shajir1125 ปีที่แล้ว +1

    പുണ്യം ചെയ്ത മാതാപിതാക്കൾ 🙏🙏🙏

  • @sojoshow23
    @sojoshow23 ปีที่แล้ว +1

    കൃഷ്‌ണു... Great magical interaction.... Congratulelations.. THANK YOU SO MUCH FLOWERS.. Solly teacher Calicut

  • @abrahamsamkutty6975
    @abrahamsamkutty6975 3 ปีที่แล้ว +13

    You have lifted me to Heaven for a moment. Thank you, Molu. I wondered how such a sweet melody can come out from a little mouth. I predict that you have a bright future. Thank you, Thank you, Thank you, Christmas Tree.

  • @arathianil9980
    @arathianil9980 3 ปีที่แล้ว +19

    Beautiful singing molee😍keep it up

  • @rajinaek498
    @rajinaek498 3 ปีที่แล้ว +7

    Super മോളെ 'ഒരു പാടിഷ്ടം❤️❤️

  • @basheerkizhakkumpuram7317
    @basheerkizhakkumpuram7317 3 ปีที่แล้ว +3

    Wove super song ee stagil kellkkan aagrahicha song mol nannayi thanne present cheythu nalla feelodu koodi thanne present cheythu

  • @hamiltong6422
    @hamiltong6422 2 ปีที่แล้ว +2

    Molu, you have a heavenly, heart throbbing voice. May God bless you

  • @anilajoy7530
    @anilajoy7530 3 ปีที่แล้ว +13

    A song apt for her voice and she rendered it beautifully. Ithu Janaki ammaye kelpikkanam. So beautiful.
    Nehal nice to hear you and all your friends.

  • @georgefrancis3452
    @georgefrancis3452 2 ปีที่แล้ว +9

    Heavenly voice,🙏🙏🙏 This song is enough to bring life into sweet dreams.

  • @ram-iq7zu
    @ram-iq7zu 2 ปีที่แล้ว +1

    ഇതുപോലൊരു പാട്ട് ഇതുവരെ ടോപ് സിങ്ങറിൽ കേൾക്കാൻ പറ്റിയിട്ടില്ല. മാജിക്കൽ സോങ് ആൻഡ് മാജിക്കൽ ഫീൽ!!!!!

  • @umadevic7287
    @umadevic7287 ปีที่แล้ว +1

    കൊഞ്ചിക്കൊഞ്ചി മധുരമായ് പാടിപ്പാടി അങ്ങ് ഉള്ളിലോട്ടു കയറി രിപ്പായല്ലോ ഈ കുഞ്ഞു പൂവ് നിറയെഉമ്മകൾ❤

  • @krishnankuttynair9251
    @krishnankuttynair9251 ปีที่แล้ว +1

    ആ വിളി കേൾ ക്കൾ തന്നെ എത്ര മനോഹരം എന്തോ

  • @drkmlakshmipathy
    @drkmlakshmipathy 2 ปีที่แล้ว +2

    So good smiling singing..no strain ..flawless ❤️u from chennai

  • @jabbarrv1671
    @jabbarrv1671 3 ปีที่แล้ว +8

    Hi നേഹൽ സൂപ്പർർർർർ

  • @agnesmaria2264
    @agnesmaria2264 3 ปีที่แล้ว +14

    Excellent singing molu.❤

  • @mdj2634
    @mdj2634 2 ปีที่แล้ว +2

    Krishnasreekuttiyude soundill meltaayi pokhunnapoleei
    Extreme beautiful 😘✨💝

  • @basheerrk9667
    @basheerrk9667 2 ปีที่แล้ว +1

    Krishna
    Beautifull rendering with voice control and emotions.
    Will be a great singer in future...
    Keep it up.
    Thanks to groomers and judges.

  • @sarojadevi9042
    @sarojadevi9042 3 ปีที่แล้ว +1

    Krishnasree enthu rasamayita padiyathu umma

  • @muralidharan5696
    @muralidharan5696 2 หลายเดือนก่อน

    ഒരു കാമാർദ്ര ഗാനം ആയിട്ട് പോലും ഈ മോൾ പടിയപ്പോൾ...അനുഭവ വേദ്യം ആയത്...ഒരു മാസ്മരിക ഭാവത്തിൽ..പറയാതെ വയ്യ...

  • @edwardjayamohan6400
    @edwardjayamohan6400 2 ปีที่แล้ว +2

    Very nice song Thanks keep it up

  • @venugopalnair7435
    @venugopalnair7435 11 หลายเดือนก่อน

    Wow what a voice.molus.
    Keep singing.
    Blessings.

  • @celebritiesgroup2825
    @celebritiesgroup2825 3 ปีที่แล้ว +4

    Super muthe 💕

  • @BinduAjay-o8p
    @BinduAjay-o8p 9 หลายเดือนก่อน +1

    Oh..krishnu. Mole Kanan. Sadhichethil. Velere. സന്തോഷം

  • @vijayanmukkonath9948
    @vijayanmukkonath9948 2 ปีที่แล้ว +3

    Krishnasree is an awesome singer..May God bless her to reach further hights in life..

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 3 ปีที่แล้ว +4

    Wow beautiful singing, congratulations sweetie 💕💕💕💕

  • @muralinayak1022
    @muralinayak1022 3 ปีที่แล้ว +21

    Krishnu excellent effort molu, some portions if we close our eyes and listen we can feel Janakiamma and Salilda's combination was rendered so wonderfully by Krishnu. Keep it up molu ❤️

  • @retheeshksebastian2429
    @retheeshksebastian2429 2 ปีที่แล้ว +8

    ഇത്രയും നന്നായി പാടിയ എന്റെ കുട്ടിക്ക് എന്താ തരിക....
    .Krishnasree my favorite singer ❤

  • @robinmathew57
    @robinmathew57 2 ปีที่แล้ว +2

    Excellent molu.ur voice so beautiful. Superb singing.Keep it up.

  • @hamzavilayoorhamzavilayoor9559
    @hamzavilayoorhamzavilayoor9559 3 ปีที่แล้ว +22

    കൃഷ്ണ ശ്രീ നന്നായി പാടി😍😍

  • @jayasreedeleep1335
    @jayasreedeleep1335 2 ปีที่แล้ว +2

    Molootteeeeeee ennathe Patt sooooper 😘😘😘😘😘💐

  • @ma19491
    @ma19491 2 ปีที่แล้ว +2

    Krishnu chooses apt songs for her very special voice and she is completely immersed in the songs. She enjoys the songs and do she is able to leave her own stamp on her songs which is a rare and unique quality for a kid....she definitely is a "varadanam" for the future......God bless you molu.....may you reach the top .....only thing is your feet should always be on the ground,..never get carried away by the fans ..❤️❤️❤️

  • @kumarsugu1852
    @kumarsugu1852 3 ปีที่แล้ว +3

    Super super molu 👍👌 thanks God bless 🙏 you

  • @sathyakiran51
    @sathyakiran51 3 ปีที่แล้ว +7

    Namasthe
    Krishna u r so innocent voice excellent keep going.

  • @vijayanpillai871
    @vijayanpillai871 3 ปีที่แล้ว +2

    Supermole. A thimanoharamayittu Padi.

  • @pavithrapradeep1164
    @pavithrapradeep1164 3 ปีที่แล้ว +5

    Molude voice l super aayi

  • @AK-ji7ww
    @AK-ji7ww 2 ปีที่แล้ว +3

    Not like she talked she was brilliantly serious and involved in her singing. If we don't comment we will feel guilty. Excelant singing happy to hear this beautiful song of great maestro Salil chowdri from this little upcoming star all the best God bless

  • @39feabasaji99
    @39feabasaji99 3 ปีที่แล้ว +5

    Beautiful singing molu

  • @johnpurakat4654
    @johnpurakat4654 2 ปีที่แล้ว

    Very good Krishnu
    During my travels mostly and repeatedly enjoying most of your songs.
    God bless you dear.

  • @prasad.irupupalamputhanpur5091
    @prasad.irupupalamputhanpur5091 ปีที่แล้ว

    എന്റെ പൊന്നുമോളു എന്തൊരു ബ്യൂട്ടിഫുൾ വോയിസ്‌ 💕💕💕🥰🥰🥰🥰🥰💕

  • @natarajang1241
    @natarajang1241 2 ปีที่แล้ว +5

    Krishnasree, when I heard this song, It reminded me that this song was rendered by SEETHALAKSHMI Winner of FTS 1. You should become SEETHALAKSHMI of FTS 2.
    You can , No doubt

  • @tessyjoseph4318
    @tessyjoseph4318 3 ปีที่แล้ว +5

    Ethra kettittum mathiyakunnilla
    Suuuuuper molu 😘

  • @bindhuabraham1549
    @bindhuabraham1549 3 ปีที่แล้ว +3

    Super Krishna' .👌👌🥰🥰❤️❤️

  • @hirshadjazz6604
    @hirshadjazz6604 23 วันที่ผ่านมา

    Mole polichadakkkieeeee
    Aaa mole voice,,,,aaaahaaaaa superbbbb 🎉🎉🎉🎉🎉🎉🎉🎉🎉

  • @reenurichu
    @reenurichu 2 ปีที่แล้ว +3

    Sweet voice💕💕💕💕👍👍

  • @rithwikk1113
    @rithwikk1113 3 ปีที่แล้ว +5

    സൂപ്പർ മോളുട്ടി... 🥰🥰

  • @kunhumonjoseph6476
    @kunhumonjoseph6476 3 ปีที่แล้ว +3

    ദീപക്ദേവ് നല്ല ഒരു മനസിന് ഉടമ

  • @ramakrishnannambissan8446
    @ramakrishnannambissan8446 2 ปีที่แล้ว +1

    Krishnasree oru cheriya Meenalla ! Padam namukku padam pattukal innanu kettathu. Chitrammayudeyum sharatsarinteyum blessings niraye und. Pinne enthu venam 👍👍panchavarna thatha…pattu post cheyyuka

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +4

    ഉഫ്ഫ്...ഫീലിന്റെ അങ്ങേയറ്റം😍❤️✨

  • @Sujimon1
    @Sujimon1 2 ปีที่แล้ว +1

    What a lovely and wet vocal! Good Molu, you are blessed and wishing you all the best.

  • @drkmlakshmipathy
    @drkmlakshmipathy 2 ปีที่แล้ว +1

    Excellent orchestra apart from superb singing with sweet husky voice ❤️u from chennai 🙏

  • @pradeepprabhakaran1805
    @pradeepprabhakaran1805 3 ปีที่แล้ว +5

    Polichu entha rasam krishnu kuttyyy😍😍

  • @bijumn6861
    @bijumn6861 3 ปีที่แล้ว +1

    Super molu God bless you

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 ปีที่แล้ว +7

    Neahal. Moluuuuuuuuuuu. Nice

  • @sojanjosephjoseph9634
    @sojanjosephjoseph9634 2 ปีที่แล้ว

    എന്താ ഫീൽ, ഹോ wonderful 🌹🌹🌹

  • @ashokkumar699
    @ashokkumar699 3 ปีที่แล้ว +6

    സിനിമ :ഈ ഗാനം മറക്കുമോ ..(1979)
    രചന. : ഒ എൻ വി....
    സംഗീതം: സലിൽ ചൗധരി....
    പാടിയത് :ജാനകിയമ്മ
    ഇവിടെ പാടുന്നത് :കൃഷ്ണശ്രീ..
    അസാധ്യം....മനോഹരമായി...പാടി...ഒന്നും പറയാനില്ല .....ദൈവം അനുഗ്രഹിക്കട്ടെ......

  • @bijijimmy
    @bijijimmy 3 ปีที่แล้ว +8

    Molu
    You have a sweet voice
    Well done

  • @radhashree6979
    @radhashree6979 3 ปีที่แล้ว +3

    Hai Nehal seems cute.

  • @moly5318
    @moly5318 3 ปีที่แล้ว +5

    Krishnu ur voice so nice and singing also

  • @manuramachandran2339
    @manuramachandran2339 ปีที่แล้ว +1

    ❤❤❤❤

  • @chandrank6048
    @chandrank6048 2 ปีที่แล้ว

    Very beautiful song of great singer Janakiamma.Wonderfull singing of Very good orchestra.🙏🙏👍👍

  • @princyramesh1523
    @princyramesh1523 3 ปีที่แล้ว +2

    Superb....♥️♥️♥️👌👌👌