ഗതിമുട്ടിയ ജീവിതങ്ങൾക്ക് ആശ്വാസമാകും ഈ ആരാധന

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 211

  • @pavithrachinnuz778
    @pavithrachinnuz778 17 ชั่วโมงที่ผ่านมา +3

    മാതാവേ ഞങ്ങളെ കഷ്ടപ്പാടിൽ നിന്നും രഷിക്കേണമേ

  • @BinduJohnson-m3q
    @BinduJohnson-m3q 17 ชั่วโมงที่ผ่านมา +2

    മാതാവേ ഞങ്ങളുടെ കുഞ്ഞിന്റെ എക്സാം എളുപ്പമാക്കി കൊടുക്കണേ

  • @angelshybu4931
    @angelshybu4931 14 ชั่วโมงที่ผ่านมา +2

    മാതാവേ കടബാത്യത മാറ്റിത്തരണമെ

  • @SEEMAzzzzzz
    @SEEMAzzzzzz 6 ชั่วโมงที่ผ่านมา +1

    ഞങ്ങളുടെ വീട്ടിൽ വാങ്ങിയ പുതിയ കാർ വിൽക്കണമെന്നുള്ള എന്റെ ഭർത്താവിന്റെ ചിന്ത മനസ്സിൽ നിന്ന് മാറ്റി തരണമേ ആമേൻ

  • @laisabiju611
    @laisabiju611 15 ชั่วโมงที่ผ่านมา +2

    എന്റെ അമ്മേ എന്റെ മുഖത്തിന്റെ പഴയ കളർ താ അമ്മേ q

  • @jincyrajesh1952
    @jincyrajesh1952 6 ชั่วโมงที่ผ่านมา +1

    Ente eshuve ente udarathil valarunna kunjine kathukollaname ennum kudeyundavane Amen 🙏🙏🙏

  • @ChinnuRJ-k5s
    @ChinnuRJ-k5s 14 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ ❤️❤️❤️❤️❤️

  • @SuryaChacko
    @SuryaChacko 9 ชั่วโมงที่ผ่านมา +1

    മാതാവേ ഈ മാസം last ആഴ്ച ജോലിക്ക് കയറാൻ എന്നെ സഹായിക്കണെ. എനിക്ക് ആ ജോലി ഒരു പാട് വർഷം ചെയ്യാൻ എന്നെ സഹായിക്കണെ.

  • @abhidethkrishna995
    @abhidethkrishna995 11 ชั่วโมงที่ผ่านมา +1

    എന്റെ കടങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ

  • @BeenaBeena-k1g
    @BeenaBeena-k1g 12 ชั่วโมงที่ผ่านมา +2

    എന്റെ പാരീമാതാവേ എന്റെ മോൾ ക്ക് ഫീസ് കൊടുക്കാൻ പൈസ ഇല്ല എനിക്ക് അത് കിട്ടാൻ ഉള്ള വഴി ഉണ്ടാങ്ങാണേമേ അമ്മയുടെ തീരുകുമാരനേട് അപേക്ഷിക്കാണേമേ ആമേൻ 😭🙏🙏🙏

  • @riyadensondr
    @riyadensondr 16 ชั่วโมงที่ผ่านมา +2

    അമ്മേ ഞങ്ങളെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ ഉടമ്പടി സാക്ഷികളായി ഉയർത്തേണമേ ആമേൻ 🙏🙏🙏

  • @snehathomas-tu4fi
    @snehathomas-tu4fi 10 ชั่วโมงที่ผ่านมา +1

    ആഗ്രഹിച്ചതുപോലെ നല്ല ഒരു ഗവണ്മെന്റ് ജോലി എനിക്കും അനിയത്തിക്കും നൽകി അനുഗ്രഹിക്കണമേ

  • @vijayammamohannan5914
    @vijayammamohannan5914 6 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ ഞങ്ങളോ ട് ദ്രോ കം ചെ യ്യു ന്ന വ രോ ട് അമ്മ യു ധം ചെ യ്യേ ണ മേ ഞങ്ങളുടെ സ്ഥലം വി റ്റ് സൊ ന്ത മാ യി ഒ രു ഭ വ നം ന ൽ കി അ നു ഗ്ര ഹി ക്കേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏

  • @sreedevisureshsreedevisu-lb7uk
    @sreedevisureshsreedevisu-lb7uk 10 ชั่วโมงที่ผ่านมา +1

    അമ്മേ എന്റെ മകന് എത്രയും പെട്ടെന്ന് ടിക്കറ്റ് വന്നു ഈ മാസം അവസാനം തന്നെ സിംഗപ്പൂർ പോകുവാൻ എന്റെ അമ്മ കനിയണമേ ആവേ മരിയ

  • @indiranair5037
    @indiranair5037 6 ชั่วโมงที่ผ่านมา +2

    Amme മാതാവേ എൻ്റെ കുടുംബത്തെ കാത്തോളണേ അമ്മയുടെ എല്ലാ കൃപകൾക്കും അനുഗ്രഹങ്ങളും കോടാനുകോടി നന്ദി സ്തോത്രം ആമേൻ ആമേൻ ആമേൻ

  • @sindhujayachandran2922
    @sindhujayachandran2922 9 ชั่วโมงที่ผ่านมา +2

    അമ്മയുടെ പ്രത്യശീകരണത്തിന് എന്നെയും എന്റെ കുടുംബത്തെയും സാക്ഷിയാക്കണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GopiLetha
    @GopiLetha 12 ชั่วโมงที่ผ่านมา +1

    Amme mathave ente mone ennu rfit akki kodiukane amen

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk 12 ชั่วโมงที่ผ่านมา +2

    അമ്മേ എന്റെ കുടുംബത്തേ സമർപ്പിക്കുന്നു 🙏❤️🙏. കാത്തുകൊള്ളണമേ 🙏❤️🙏

  • @mariyacelin7792
    @mariyacelin7792 8 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങളോട് കൃപ ayirikaname

  • @celiner8328
    @celiner8328 11 ชั่วโมงที่ผ่านมา +1

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എൻ്റെ കാര്യം തിരുക്കുമാരനോട് പറയണമെ ഞാൻ സാക്ഷ്യം പറഞ്ഞു കൊള്ളാം

  • @rasnatr1430
    @rasnatr1430 15 ชั่วโมงที่ผ่านมา +2

    അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചുതരണമേ 🙏എനിക്ക് ldc സർട്ടിഫിക്കറ്റ് അപ്‌ലോഡ് മെസ്സേജ് വരണമെ മാതാവേ കൈവിടല്ലേ 🙏

  • @aiswaryadtpcentreaiswarya9724
    @aiswaryadtpcentreaiswarya9724 14 ชั่วโมงที่ผ่านมา +1

    അമ്മേടെ പ്രെസെൻസ് എന്റെകൂടെയും makkaludemelum undayikename

  • @nyc1059
    @nyc1059 11 ชั่วโมงที่ผ่านมา +1

    വിജിയെ മാറ്റണമെ🙏🙏

  • @GopiLetha
    @GopiLetha 12 ชั่วโมงที่ผ่านมา +1

    Amme mathave entemakkale kathukollsne ente kadafarangalthirthutharane athinulla vazhitharane amen

  • @JayanthiJayanthijayan-ip4bs
    @JayanthiJayanthijayan-ip4bs 12 ชั่วโมงที่ผ่านมา +1

    മാതാവേ 🙏🙏🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 16 ชั่วโมงที่ผ่านมา +2

    കർത്താവിന്റെ മരിയൻ ഉടമ്പടി എടുത്തവരെ യും എടുക്കാൻ പോകുന്നവരെ അനുഗ്ഗ്രഹിക്കണേ.

  • @AKMGAMING901
    @AKMGAMING901 15 ชั่วโมงที่ผ่านมา +1

    Ente mone innu kathu paripalikkaname amme🙏

  • @jessydileep3394
    @jessydileep3394 7 ชั่วโมงที่ผ่านมา +1

    Ente kripasanamathave ente molekku koottayirikkename mathave 🙏🙏🙏🙏

  • @JessyJose-df5hm
    @JessyJose-df5hm 13 ชั่วโมงที่ผ่านมา +1

    Parishudha parama diviakarunyathinu enneravum aradhanayum sthuthiyum pukashchayum undayirikkatte Ammen

  • @jincyrajesh1952
    @jincyrajesh1952 6 ชั่วโมงที่ผ่านมา +1

    Ente eshuve ennum kudeyundavane orapathum kudathe kunjine thanne anugrehikkane sabathika buthimuttukal mattitharane April 17 ayusum arogyamulla kunjine thanne anugrehikkane makkalillatha ellavareyum anugrehikkane amen 🙏🙏🙏

  • @jincyjohnson4078
    @jincyjohnson4078 16 ชั่วโมงที่ผ่านมา +3

    ഈശോയേയും മാതാവിനെയും മുറുകെ പിടിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിന് നൽകണമേ🙏🙏🙏🙏

  • @jubiamolfrancis704
    @jubiamolfrancis704 10 ชั่วโมงที่ผ่านมา +1

    Ente Amme mathave papiyaya
    Ente life il varaname
    Eeshoye dataflow verification complete cheyyan sahayikaname
    Amen 😭😭😭🙏🙏🙏

  • @JosmyGeorge-y4g
    @JosmyGeorge-y4g 21 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ പരിശുദത്മാവിന്റെ അഭിഷേകത്താൽ നിരക്കണമേ

  • @salomijoy
    @salomijoy 16 ชั่วโมงที่ผ่านมา +1

    Amma Mathave samadanam thannu anugrahikaname Amma appa

  • @aliapa5097
    @aliapa5097 19 ชั่วโมงที่ผ่านมา +4

    കൃപാസനം അമ്മമാതാവേ ജനുവരി 11 ന് മുൻപ് എനിക്ക് പൂർണ സൗഖ്യം തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണം 🙏🏻 ആമേൻ alia

  • @achammamathew1644
    @achammamathew1644 19 ชั่วโมงที่ผ่านมา +9

    അമ്മ മാതാവേ ഗതിമുട്ടി നിൽക്കുന്ന എല്ലാ മക്കളേയും ശരിയാക്കുവാൻ അമ്മേ തിരുക്കുമാരനോട് പറയണമേ

    • @anjalivijayan6762
      @anjalivijayan6762 18 ชั่วโมงที่ผ่านมา +1

      ആമേൻ 🙏🙏🙏

  • @snehathomas-tu4fi
    @snehathomas-tu4fi 10 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ അനിയത്തിയുടെ കല്യാണത്തിന് cash ഇല്ലാത്ത ഞങ്ങളുടെ ദയനീയ അവസ്ഥയിൽ എന്തെങ്കിലും ഒരു വഴി നീ തുറന്നു തരണേ...

  • @RosyLigori
    @RosyLigori 11 ชั่วโมงที่ผ่านมา +1

    Amma krupasana mathave queen of the heaven Arish monuda Ella asuhangalum matri thranam Amma ❤❤

  • @Raichal-we4rs
    @Raichal-we4rs 18 ชั่วโมงที่ผ่านมา +16

    മാതാവേ..... ഇന്ന് 45 minute class എടുക്കണം... എനിക്ക് നല്ല പേടിയും ടെൻഷനും ഒണ്ട്.... ടെൻഷൻ കാരണം പഠിച്ചത് പലപ്പോഴും ഞാൻ മറന്ന് പോയിട്ടുണ്ട്... എന്റെ കുറവുകളൊക്കെ മാതാവിന് അറിയാല്ലോ... ഇന്ന് ക്ലാസ്സ്‌ എടുക്കുമ്പോ എന്റെ വലത് കയ്യിൽ മുറുക്കെ പിടിക്കണമേ.. എന്റെ ആകുലതകൾ ഇല്ലാതാക്കണമേ എനിക്ക് ധൈര്യം തരണേ.... എന്റെ കൂടെ ഉണ്ടാവാണേ 🙏

    • @bennygeorgethundathil2233
      @bennygeorgethundathil2233 16 ชั่วโมงที่ผ่านมา

      Parisuda amme ente bhavanathikkleke kadannevarane

    • @AKMGAMING901
      @AKMGAMING901 16 ชั่วโมงที่ผ่านมา

      Mathavu koodeyundakum mole🙏🙏🙏 amen

    • @devikap.s6051
      @devikap.s6051 11 ชั่วโมงที่ผ่านมา

      Mone. Nannayi. Padikkane. Kazhiyane

  • @Betsychinnu-te1wz
    @Betsychinnu-te1wz 13 ชั่วโมงที่ผ่านมา +1

    Amme mathave ente kaalinu sugapeduthaname amme 🙏🙏🥹🥹

  • @sls4020
    @sls4020 13 ชั่วโมงที่ผ่านมา +1

    എന്റെ ഭർത്താവിന്റെ അസുഖംമാറ്റി പൂർണ്ണ ആരോഗ്യവനായിട്ട് തരണേ മാനസിക ബുദ്ധിമുട്ടുകൾ മാറ്റി തരണേ കുടുംബജീവിതത്തിൽ ഉള്ള തടസ്സങ്ങൾ നീക്കി അമ്മ മാതാവേ ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ അമ്മേ അനുഗ്രഹിക്കണേ 🙏

  • @ElsammaEbby
    @ElsammaEbby 17 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ, പൊന്നു മാതാവേ, എനിക്കും തിരുരക്ത സാക്ഷിയാ കണം!!!!!!!!!!!!!!

  • @snehathomas-tu4fi
    @snehathomas-tu4fi 10 ชั่วโมงที่ผ่านมา +1

    തുടങ്ങാൻ ആഗ്രഹിക്കുന്ന ബസ്സിനസ്സിനുള്ള എല്ലാ തടസവും മാറ്റിത്തരാണമേ

  • @handle-e6k
    @handle-e6k 17 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്നെ നല്ല വഴി നടത്തേണമേ അമ്മേ നീ മാത്രം ഉള്ളു ആശ്രയവും അഭയവും കർത്താവെ എന്റെ ആവശ്യങ്ങൾ നിറവേറ്റി കുടുംബത്തെ സംരക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @manuvalvj1910
    @manuvalvj1910 11 ชั่วโมงที่ผ่านมา +1

    എന്റെ അമ്മേ മാതവേ എന്റെ അപ്പന്റെ അസുഖങ്ങൾ മാറ്റി തരണം നടുവിന്റെ വേതന മാറ്റി തരണം പഴുപ്പ് നിമിത്തം ഉള്ള പ്രശനങ്ങൾ മാറ്റിതര ണം മറ്റ് ശാരീരിക അസുഖങ്ങൾ മാറ്റിതര ണം മാതവേ എത്രയും വേഗത്തി വേതനകൾ മാറ്റി തരണമേ മാതവേ കൃവസനത്തിൽ വന്ന് സക്ഷി പറയുവൻ തക്ക വിതം എത്രയും വേഗത്തിൽ വേതനകൾ മാറ്റിതരണേ.

  • @SobhaS-j5c
    @SobhaS-j5c 14 ชั่วโมงที่ผ่านมา +1

    അമ്മേ എനിക്ക് ഇനിയും കരയാൻ വയ്യ എന്ത് പാപം ചെയ്തു ഞാൻ ഓരോ ദിവസം കഴിയുമ്പോഴും 🙏🙏🙏എന്നെ പരീക്ഷിക്കല്ലേ അമ്മേ 🙏കണ്ണീർ തുടക്കണേ amme

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 16 ชั่วโมงที่ผ่านมา +1

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏

  • @minimoozhickal2920
    @minimoozhickal2920 13 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ കടഭത്യത്യിൽ നിന്ന് എന്നെ വിടുവിച്ചു തന്ന് അനുഗ്രഹിക്കേണമേ

  • @Jejini-og9sm
    @Jejini-og9sm 15 ชั่วโมงที่ผ่านมา +1

    അമ്മേ എന്റെ വീട്ടുകാരുമായുള്ള പ്രശ്നങ്ങൾ തീർത്തു സ്നേഹത്തിൽ ഒന്നിപ്പിക്കണമേ. ആരുമില്ലാത്ത അവസ്ഥയിൽ നിന്ന് എന്നെ കരകയറ്റാണമേ

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 16 ชั่วโมงที่ผ่านมา +1

    Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏

  • @bijijohny1764
    @bijijohny1764 16 ชั่วโมงที่ผ่านมา +1

    Amme januvary 20 munb ostriyak pokuvan sanchari mathave anughrahikkaname 🙏🙏🙏🙏🙏

  • @manjujacob9664
    @manjujacob9664 10 ชั่วโมงที่ผ่านมา +1

    Luckayaim kathu kollanai madhavai yeshuvai🙏🙏 avanu allergy ondu chorichila tholi pokuva Matti tharananai madhavai yeshuvai🙏🙏 pallu kadikunathum vayuda avida pottunathum Matti tharananai madhavai yeshuvai🙏🙏

  • @vaishnavivysh8620
    @vaishnavivysh8620 11 ชั่วโมงที่ผ่านมา

    എൻ്റെ കടങ്ങൾ എല്ലാം തീർത്ത് തരണമേ അമ്മേ🙏🙏🙏

  • @jessydileep3394
    @jessydileep3394 7 ชั่วโมงที่ผ่านมา +1

    Ente kripasanamathave ente aleena molde mansinte tensions mattikodukkane mathave 🙏 Hostelil nilkkanulla manasu kodukkane mathave 🙏🙏🙏🙏 bsc nursing padikkanulla manasu kodukkane mathave padikkannuthu ormakodukkane mathave 🙏🙏🙏

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us 14 ชั่วโมงที่ผ่านมา +2

    അമ്മേ വിസ amma എടുത്തു നിങ്ങൾക്കു തരണേ അമ്മേ ലക്ഷങ്ങൾ കടബാത്യത ഉള്ള ഞങ്ങൾക്ക് വഴി തുറന്നു തരണേ 🙏🙏🙏🙏

  • @priyanandha-v8p
    @priyanandha-v8p 3 ชั่วโมงที่ผ่านมา

    ശ്വാസകോശ രോഗം കാരണം ഉറങ്ങാൻ കഴിയാത്ത എന്നെ ഈ രോഗത്തിൽ നിന്നും രക്ഷിക്കണേ. പരിശുദ്ധ മാതവേ 🙏🙏🙏

  • @premeelar7941
    @premeelar7941 13 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകൻ എഴുയിയിരിക്കുന്ന psc പരീക്ഷയിൽ ഉന്നത വിജയം നേടാനും ജോലി ലഭിക്കാനും കൃപ നൽകണേ

  • @premeelar7941
    @premeelar7941 13 ชั่วโมงที่ผ่านมา +1

    പരിശുദ്ധ അമ്മേ എന്നെ വ്യാജ പരാതിയിൽ നിന്ന് ഒഴിവാക്കിയതിന് നന്ദി 🙏

  • @BinduJohnson-m3q
    @BinduJohnson-m3q 17 ชั่วโมงที่ผ่านมา +1

    അമ്മേ എനിക്ക് ഇസ്രേൽ പോകാനുള്ള തടസങ്ങൾ മാറ്റി തരണമേ

  • @noshiyadas8966
    @noshiyadas8966 19 ชั่วโมงที่ผ่านมา +4

    Amma Mathavey Taanq For Everything Given to me my only daughter Nile Divine To Keep Life time journey going to this seconds to lean on U, yo witness Lord's Grace Mercy Amen Nothing Is Unknown Nor Impossible To U Amma Mathavey In Jesus Name Amen 🙏🌹🙏

  • @chinnuajith2910
    @chinnuajith2910 15 ชั่วโมงที่ผ่านมา +1

    Amme Parishudha amme njagalke vendi prathikename amme 🙏

  • @achammamathew1644
    @achammamathew1644 19 ชั่วโมงที่ผ่านมา +1

    എൻ്റെ അമ്മേ മോൻ്റെ വിസാ ശരിയാക്കുവാൻ അമ്മ തിരുക്കുമാരനോട് പറയണേ

  • @shayeemohan8495
    @shayeemohan8495 13 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ഈ ആഴ്ച കൊടുക്കുവാനുള്ള രൂപ എന്റെ ഈശോ എനിക്കൊരുക്കി തരും എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. അല്ലേലൂയ 🙏ആമേൻ 🙏

  • @sindhus9047
    @sindhus9047 10 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ മരുമകന്റെ ജോലി ഒരു തടസവുംകൂടാതെ HR സമ്മതിക്കണ്ടേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏

  • @abhidethkrishna995
    @abhidethkrishna995 11 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്നെ anugrahikkaname മാറാതെ നിക്കുന്ന എന്റെ തലവേദന മാറ്റിത്തരേണമേ അമ്മേ മാതാവേ

  • @silvyronney7760
    @silvyronney7760 14 ชั่วโมงที่ผ่านมา +1

    Amme mathav jaidene kathu kollaname ammmen ❤❤❤❤❤❤

  • @ElsammaEbby
    @ElsammaEbby 17 ชั่วโมงที่ผ่านมา +1

    അമ്മേ മിനിയുടെ ആആആആആധി മാറ്റണമേ!!!!!!!!!!!!!!!!!!,!!!!!!!!!!!!!,!!!!!!!!!!!!!!

  • @jessysebastian7570
    @jessysebastian7570 15 ชั่วโมงที่ผ่านมา +1

    Amme mathaev njagelle kathukollaellemAmen ente sagadaghl Matti thaerenaem amen 🙏🏼 🙏🏼🙏🏼🙏🏼

  • @Lissy-x4m
    @Lissy-x4m 17 ชั่วโมงที่ผ่านมา +1

    അമ്മേ ഇന്ന് നടക്കുന്ന അനിലുവിൻ്റെ ഡ്രൈവിംഗലൈയി സൻസിൻ്റെ ടെസ്റ്റ് അമ്മ പാസ്സാക്കി തന്ന് അനുഗ്രഹിക്കണമെ

  • @chinnuajith2910
    @chinnuajith2910 15 ชั่วโมงที่ผ่านมา +1

    Amme innathe divasathine nanniyum stuthiyum Amen 🙏

  • @chinnuajith2910
    @chinnuajith2910 15 ชั่วโมงที่ผ่านมา +1

    Amme Essoye njagalude bhavanathil varaname amme 🙏 Essoye 🙏

  • @marydimple2313
    @marydimple2313 17 ชั่วโมงที่ผ่านมา +1

    🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏

  • @sheelaunnikeshu3624
    @sheelaunnikeshu3624 18 ชั่วโมงที่ผ่านมา +2

    മാതാവേ എന്റ രണ്ടു ബ്രെസ്റ്റിലും സിസ്റ് ഉണ്ട് അമ്മയുടെ കൃപയാൽ അത് mattey തരേണമേ amme❤️❤️❤️🙏🙏🙏

  • @ManjuAl-o1d
    @ManjuAl-o1d 16 ชั่วโมงที่ผ่านมา +1

    Amme mathave ente ammayude asugam matitharename❤❤❤❤

  • @janettjose587
    @janettjose587 3 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ കുഞ്ഞിനെ കാത്ത് കൊല്ലണമേ എന്നിക് ഇടകക് എട്ക ബ്ലീഡിങ് വരുന്നുണ്ട് അത് വരുമ്പോൾ നല്ല പേടി വരുന്നുണ്ട് അമ്മ എന്നെ കാത്തുകൊള്ളണമേ 🙏🏻

  • @mariyacelin7792
    @mariyacelin7792 8 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ IV Semester b. Sc nursing exam എഴുതിയ എല്ലാ മക്കളെയും നല്ല മാർക്കോടുകൂടി പാസ്സാകുവാൻ കൃപ കൊടുക്കണമേ

  • @aliceagnesagnes3019
    @aliceagnesagnes3019 19 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ മകൾ സിനിയുടെ കുടുംബ ജീവിതം സമർപ്പിക്കുന്നു അമ്മ ഇടപെടണമേ നീല കാപ്പകൊണ്ട് പൊതിയാണമേ ഡിഗ്രിക്കും പ്ലസ് ടു നും പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു അമ്മ ഈശോക് അവരെ കൊടുക്കണമേ എനിക്ക് അങ്ങയോടു മാത്രമേ പറയാനുള്ളു എന്റെ അപേക്ഷ സ്വീകരിച്ചു അങ്ങ് സാധിച്ചുതരണമേ എന്നെയും നിന്റെ സാക്ഷി ആകണമേ ആമേൻ 🙏🙏

    • @Lissyjackson
      @Lissyjackson 19 ชั่วโมงที่ผ่านมา

      അമ്മേ, സോന, ജാനറ്റ് ഇവരുടെ ജീവിത പങ്കാളിയെ ഉടനടി കണ്ടെത്തി തരണമെ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമെ🙏🏻

  • @ElsammaEbby
    @ElsammaEbby 17 ชั่วโมงที่ผ่านมา +1

    അമ്മേ എന്റേതാരിശുഭൂമി ജീവജലതിന്റെ aruvuyakkaname

  • @susanmichael3017
    @susanmichael3017 14 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ഈ പ്രതിസന്ധികൾ മാറ്റി തരണേ 🙏അമ്മേ ലെറ്റർ അറ്റെസ്റ്റ് ചെയ്തു 15ന് മുൻപായി തിരിച്ചു വരുവാൻ കൃപ ചെയ്യണേ 🙏🙏🙏🙏🙏

  • @nyc1059
    @nyc1059 11 ชั่วโมงที่ผ่านมา

    മറുപടി കിട്ടണമെ🙏🙏

  • @sumavarghese205
    @sumavarghese205 14 ชั่วโมงที่ผ่านมา +1

    Parusudda Divamathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen Sthotharam Hallelujah Amen 🙏🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae Parusudda ammae Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen Sthotharam Hallelujah Amen 🙏🙏🙏🙏

  • @JessyJose-df5hm
    @JessyJose-df5hm 13 ชั่วโมงที่ผ่านมา +1

    Ammemathave Sakalavishudhare Nandi Hallelujah 🙌

  • @BincySabu-tm4tx
    @BincySabu-tm4tx 11 ชั่วโมงที่ผ่านมา +1

    അമ്മേമാതാവേ എന്റെ സഹോദരങ്ങളെ മദ്യപാനത്തിൽനിന്നും രക്ഷിക്കേണമേ കടം വീട്ടാൻ അനുഗ്രഹിക്കേണമേ

  • @aswathyvijayan911
    @aswathyvijayan911 15 ชั่วโมงที่ผ่านมา +1

    എൻറെ അമ്മേ എന്റെ ആശ്രയമേ അമ്മയ്ക്കും തിരുകുമാരനും നന്ദി❤️🙏 എന്റെ സഹോദരിയുടെ സാമ്പത്തീക ബാധ്യത തീർത്തു കൊടുക്കണേ അവളടെ മനപ്രയാസം സഹിക്കാൻ പറ്റുന്നില്ല അമ്മേ. അമ്മ പുത്രനോട് അവൾക്കും കുടുംബത്തിനും ക്യപയുടെ അഭിഷേകം നൽകണേ ആമേൻ

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 18 ชั่วโมงที่ผ่านมา +1

    Amme mathave, papikalaya njangale ellavareyum samarpikunnu, kudumbathil ullavareyum, kudumbathil palavidha kashtapade budhimutte prayasangal, duridhangal palavidha vishamangalal barapedunna ellavareyum samarpikunnu nadhe, kudumbathil ulla prasangalum theerthe,ellavareyum nervazhikke nadathaname amen🙏🙏🙏🙏🌹🌹🌹🌹🌹🕯️🕯️🕯️🕯️

  • @sinothuruthel5662
    @sinothuruthel5662 17 ชั่วโมงที่ผ่านมา +3

    അമ്മേ ഇന്ന് result വരുന്ന എൻ്റെ മോളേയും അവളുടെ കൂട്ടുകാരേയും നല്ല മാർക്കിൽ AS level exam Pass ആകണമേ. അവളെ വിശ്വാസത്തിൽ കൊണ്ടു വരണമേ.ഉപേക്ഷിക്കല്ലേ അമ്മേ.

  • @ShinyRobert-e5i
    @ShinyRobert-e5i 18 ชั่วโมงที่ผ่านมา +1

    Amma mathave mathapithakaleyum avarude avasigaleyum siluvineyum kudupatheyum avarude avasigaleyum chechikum veed nalki chechiyudeum jolikunjayeyum kudupatheyum avarude avasigaleyum anugrehikename

  • @salinisalini4542
    @salinisalini4542 17 ชั่วโมงที่ผ่านมา +1

    ഈ മാസം എനിക്ക് ബഹ്‌റൈനിൽ പോകാൻ സാധിക്കേണമേ 🙏എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരണമേ എന്റെ കൃപാസനം മാതാവേ 🙏

  • @geethaanilkumar6440
    @geethaanilkumar6440 14 ชั่วโมงที่ผ่านมา

    Ammamathave🙏🙏🙏

  • @GeethaFrancis-vs8oy
    @GeethaFrancis-vs8oy 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🌹

  • @valsakuriakose3262
    @valsakuriakose3262 15 ชั่วโมงที่ผ่านมา +1

    Amen Amen Amen🙏🙏🙏🙏 ante Amme kreupasanam prasadavaramathave ante kunjinu muttinu neerum vedanayumanu Eessyodu paranju mattitharename Amme mathave katholane ante kunjine🙏🙏🙏🙏🙏

  • @sogisebastian950
    @sogisebastian950 17 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എൻ്റെ മകൻ്റെ ഇന്നത്തെ ഇൻ്റർവ്യൂവിൽ അവൻ പാസാകുന്നതിന് അമ്മ മാധ്യസ്ഥം വഹിക്കണമേ.

  • @achuzzcollections
    @achuzzcollections 19 ชั่วโมงที่ผ่านมา +2

    Amme njglk oru kunjine koodi thann anugrahikkane amma mathave

  • @AruniyaA-i5n
    @AruniyaA-i5n 16 ชั่วโมงที่ผ่านมา

    Sijin Joly pramoshan poya udane kodukane mathave

  • @JessyJose-df5hm
    @JessyJose-df5hm 13 ชั่วโมงที่ผ่านมา +1

    Thank you Jesus for all the blessings Hallelujah 🙌 Praise the Lord Hallelujah 🙌

  • @ElsammaEbby
    @ElsammaEbby 17 ชั่วโมงที่ผ่านมา +1

    ജോസഫ് ത്രേസ്സികുട്ടി ദുരിതത്തിൽ നിന്ന് വിമോചനം നല്കണമേ തലമുറകൾക്ക്!!!!!!!!!!!!!!!!!!!!!!!!!!

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 16 ชั่วโมงที่ผ่านมา

    Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏

  • @aksonjoy6805
    @aksonjoy6805 21 ชั่วโมงที่ผ่านมา +1

    മാതാവേ ജ്യേ യിടെ കൂടയിരിക്കണമേ

  • @aaron.v.s.......
    @aaron.v.s....... 19 ชั่วโมงที่ผ่านมา +1

    Mathave ente makkale yum husbentineyum kaathukollane

  • @mubeenahameed2175
    @mubeenahameed2175 วันที่ผ่านมา +3

    മാതാവേ. എന്റെ. വിഷമം. അമ്മ. കാണുന്നില്ല. ഒരുപാട്. വിഷമം. ഉണ്ട്. അമ്മ. ഒരു വഴി kanichu. തരണം 🙏🙏🙏🙏