വിളിച്ചാൽ അമ്മ വിളി കേൾക്കും 🙏ആവേമരിയ 🙏 09/01/25

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 64

  • @manjushashibukumar2370
    @manjushashibukumar2370 11 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മേൽ കരുണയായിരിക്കേണമേ ആമേൻ 🙏

  • @RahulPv-v8x
    @RahulPv-v8x 10 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എനിക്ക് ജോലി നൽകി എന്നെ അനുഗ്രഹിക്കേണമേ 🙏🙏

  • @sannyasannya9863
    @sannyasannya9863 14 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ എന്റെ വാവ മോളുടെ ജോലി അവൾക്ക് അമ്മയുടെ അനുഗ്രഹത്താൽ എളുപ്പമാക്കി കൊടുക്കേണമേ അനുഗ്രഹിക്കേണമേ കൈവിടരുതേ മാതാവേ

  • @primsasvlog2913
    @primsasvlog2913 4 ชั่วโมงที่ผ่านมา

    മാതാവേ ആറ് മാസം കഴിഞ്ഞ് നടക്കാൻ പോകുന്ന HSA Mathematics exaam നു വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏. എനിക്ക് നാന്നായി പഠിച്ചെഴുതുവാൻ കുടുംബാന്തരീക്ഷം അനുകൂലമാക്കി തരേണമേ അതിനു വേണ്ടി പ്രാർത്ഥിക്കേണമേ മാതാവേ🙏🙏🙏. അതിലൂടെ main listil ആദ്യം വരുവാനും ജോലി കിട്ടുവാനും പ്രാർത്ഥിക്കേണമേ മാതാവേ🙏🙏🙏. കുടുംബത്തിലെഭാരങ്ങളും ദുഃഖങ്ങളും മാറ്റി കുടുംബത്തെ അനുഗ്രഹിക്കേണമേ മാതാവേ🙏🙏🙏🙏

  • @MiniSatheesh-f9x
    @MiniSatheesh-f9x 11 ชั่วโมงที่ผ่านมา

    അമ്മ മാതാവേ അങ്ങയുടെ ആലയത്തിൽ വരുവാൻ എന്നെയും അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @shinymanuel5936
    @shinymanuel5936 11 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ അമ്മേ അജുമോനും കൂട്ടുകാർക്കും എത്രയും പെട്ടെന്ന് joli👍നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @seenajoseph8945
    @seenajoseph8945 13 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ പ്രാർത്ഥന കേട്ടതിനായി സ്തോത്രം! ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നണമേ. ആമേൻ

  • @shinymanuel5936
    @shinymanuel5936 11 ชั่วโมงที่ผ่านมา

    അമ്മ മാതാവേ അച്ചുമോനും അജുമോനും പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ മാതാവേ അഞ്ജുവിന് സുഖപ്രസവം നൽകേണമേ മാതാവേ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ ആമ്മേൻ

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t ชั่วโมงที่ผ่านมา

    എന്റെ മാതാവേ എന്റെ കണ്ണ് ഓപ്പറേഷനില്ലാതെ കണ്ണിനു വെളിച്ചം ൻസ്‌ജെകനെ അമ്മേ മാതാവേ

  • @vinodvinood4485
    @vinodvinood4485 13 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ ജോലിസ്ഥലത്തെ പ്രതിസന്ധികൾ മാറ്റിത്തരേണമേ . ആമേൻ 🙏🙏🙏

  • @KavithaKavitha-r5p
    @KavithaKavitha-r5p 12 ชั่วโมงที่ผ่านมา

    എൻ്റെ ഭർത്താവ് എന്നെ ആത്മാർത്ഥമായി സ്നേഹിക്കേണമേ)2) എൻ്റ മോൾക്ക് മനസ്സിന് സമാധനം നൽകേണമേ പഠനത്തിൽ ഉയർച്ച നൽകേണമേ(3) ഈ 31ാം തീയ്യതിക്ക് എനിക്ക് ഞാൻ ആഗ്രഹികുന്ന ജോലി നൽകേണമേ ജീവിതം കൈവിട്ടു പോകാതെ കൊന്നുകൊള്ളേണമേ❤❤❤❤❤🙏🙏🙏😣🙏🌹🌹🌹

  • @BijiBiju-l3d
    @BijiBiju-l3d 13 ชั่วโมงที่ผ่านมา

    Entee amnee entee prarthanaaa kellkne🙏🙏🙏🙏🙏🙏🙏

  • @seenajoseph8945
    @seenajoseph8945 13 ชั่วโมงที่ผ่านมา

    മാതാവേ കുഞ്ഞുവിന്റെ പുകവലി പൂർണമായും മാറ്റണമേ. ആമേൻ

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t ชั่วโมงที่ผ่านมา

    എന്റെ മോൾ വേഗം ഷാർജയിൽ നിന്ന് വരാൻ പട്ടണമേ അവളുട ഭർത്താവ് അവൾ വന്നിട്ടേ ഗൾഫിലേക്ക് പോകാവൂ അമ്മേ മാതാവേ

  • @srishmasinu-zl4of
    @srishmasinu-zl4of 12 ชั่วโมงที่ผ่านมา

    Ente praarthanakal kettu enikku pisa thannathinu orupaadu nanni parayunnu mathave amen..❤

  • @DeepthiTv-k7z
    @DeepthiTv-k7z 13 ชั่วโมงที่ผ่านมา

    മാതാവേ നാളെ എന്റെ FNAC report negative aayirikkannamea. കാത്തുകൊള്ളണമേ ആമേൻ 🙏🙏

  • @RagiJiju
    @RagiJiju 5 ชั่วโมงที่ผ่านมา

    അമ്മേ എന്റെ ആശ്രയമേ,, എന്റെ ഭർത്താവ് അടുത്ത മാസം ആദ്യം നാട്ടിൽ വരാൻ ആഗ്രഹിച്ചിരിക്കുന്നു,,അമ്മ എത്രയും പെട്ടന്ന് എന്റെ ഭർത്താവിനെ നാട്ടിൽ എന്റെ അടുത്ത് കൊണ്ട് എത്തിച്ചു തരണം 😭😭🙏🙏🙏🙏,, അറബികൾക്ക് മനസ്സ് തോന്നണം എന്റെ ഭർത്താവിനെ നാട്ടിൽ വിടാൻ അമ്മ അത്ഭുതം പ്രവർത്തിക്കണം 🙏🙏🙏🙏

  • @vaigakr9455
    @vaigakr9455 14 ชั่วโมงที่ผ่านมา

    Amme Mathave 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Chinnu-k5z
    @Chinnu-k5z 13 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ 19 ആം തിയ്യതി കെട്റ്റ് എക്സാം ആണ് അമ്മേ മാതാവേ എനിക്ക് ഒരു 85 മാർക്ക്‌ തന്നു അനുഗ്രഹിക്കക്കണം അമ്മേ 🙏🙏🙏🙏 ആമേൻ

  • @anandupopzzz3963
    @anandupopzzz3963 12 ชั่วโมงที่ผ่านมา

    Amme mathave ente makkale kathukollaname ammen 🙏🏻ente makkalkku nalla joli kittaname ammen 🙏🏻🙏🏻🙏🏻

  • @Sreedevinadh
    @Sreedevinadh 11 ชั่วโมงที่ผ่านมา

    Amen Amen Amen Amen Amen 🙏🙏💖💖

  • @pradeepkumar-wk9xi
    @pradeepkumar-wk9xi 2 ชั่วโมงที่ผ่านมา

    അമ്മ മാതവ് എന്റെ കുംബത്ത് രക്ഷിക്കണമേ

  • @RajiMr-d9l
    @RajiMr-d9l 14 ชั่วโมงที่ผ่านมา

    , എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @indunandana9226
    @indunandana9226 13 ชั่วโมงที่ผ่านมา

    മാതാവേ എന്റെ അത്യാവശ്യം ആയി തീർക്കാൻ ഉള്ള കടം വീട്ടാൻ അനുഗ്രഹിക്കണ മേ, ആമേൻ

  • @manojlal4229
    @manojlal4229 12 ชั่วโมงที่ผ่านมา

    Amme mathave ente priyapettavarude asukhangal Matti tharane. Amen.

  • @AswathyAchuz-v9e
    @AswathyAchuz-v9e 11 ชั่วโมงที่ผ่านมา

    എന്റർ അമ്മേ നന്ദി കിരണിന്റെ ജാമ്യം കിട്ടി ആമ്മേൻ

  • @Jose-d2c7p
    @Jose-d2c7p 14 ชั่วโมงที่ผ่านมา +2

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ ❤😂

  • @RanishaN-t7g
    @RanishaN-t7g 11 ชั่วโมงที่ผ่านมา

    എന്റെ അമ്മേ എന്റെ അസുഖം മാറ്റിത്തരേണമേ 🙏😢

  • @mayakv3111
    @mayakv3111 14 ชั่วโมงที่ผ่านมา

    Amen 🙏 eshoye 🙏 anugrahikaname 🙏

  • @sheebasalin2821
    @sheebasalin2821 10 ชั่วโมงที่ผ่านมา

    Ammamathave 🙏 🙏 🙏

  • @basildixon4310
    @basildixon4310 12 ชั่วโมงที่ผ่านมา

    Amme kaluvedhanayum naduvedhanayum mattitharename🙏🙏🙏

  • @L3YNA-L3YNA
    @L3YNA-L3YNA 59 นาทีที่ผ่านมา

    Mathave ente makkalodu karuna thonnename anugrahikkaname amen amen

  • @rajanijayadas1197
    @rajanijayadas1197 ชั่วโมงที่ผ่านมา

    നന്ദി അമ്മേ

  • @manojlal4229
    @manojlal4229 12 ชั่วโมงที่ผ่านมา

    Amme mathave,amen,amen,amen.

  • @BlessySam12
    @BlessySam12 14 ชั่วโมงที่ผ่านมา

    Amen Amen ammaMathave heal your daughter from paralysis and make me your testimony

  • @sheejasheeja4565
    @sheejasheeja4565 12 ชั่วโมงที่ผ่านมา

    Ammemathave rekshikkename ammen ammen ammen

  • @AneeshAneesh-w1r
    @AneeshAneesh-w1r 3 ชั่วโมงที่ผ่านมา

    Amme mathave ente pappaikkum ammaikkum sahodharangalkkum kunjumakkaleyum husbandineyum enneyum ella apathukalil ninnum ella rogavasthayil ninnum kathukollename 🙏🙏

  • @beenapd
    @beenapd 13 ชั่วโมงที่ผ่านมา

    ആമേൻ ♥️♥️

  • @VinithaP-b9c
    @VinithaP-b9c 13 ชั่วโมงที่ผ่านมา

    Amma mathave enne anugrahikkenname 🙏🙏🙏🙏

  • @Sophyjoju
    @Sophyjoju 11 ชั่วโมงที่ผ่านมา

    Ammen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @eugindas6461
    @eugindas6461 14 ชั่วโมงที่ผ่านมา

    💖💖🎄🎄 Amen 🎄🎄💖💖🌻🌻🙏🙏🙏🙏🙏🌻🌻💖💖 Ammay mathavay 💞💞 prayer me 💞💞 family and friends 💞💞

  • @dhanya5003
    @dhanya5003 14 ชั่วโมงที่ผ่านมา

    അമ്മോ അനുഗ്രഹിക്കണമോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shinybijo1897
    @shinybijo1897 10 ชั่วโมงที่ผ่านมา

    Amen❤❤❤❤

  • @AneeshAneesh-w1r
    @AneeshAneesh-w1r 3 ชั่วโมงที่ผ่านมา

    Amme mathave ente sahodharane anugrahikkename. Avanu ella apathukalil ninnum ella rogavasthayil ninnum kathukollename 🙏amme avante vivaham ethrayum pettannu nadakkan amma sahayikkename 🙏🙏🙏

  • @mollycherian7648
    @mollycherian7648 3 ชั่วโมงที่ผ่านมา

    Amme mathave ella thadasngalum dhoshangalum matty ella thadasngalum dhoshangalum matty ella papangalum shamich molude vivaham akketharan aviduthe puthranthanpranode apeskikkaname ennu yachikkunnu

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t ชั่วโมงที่ผ่านมา

    എന്റെ മക്കൾക്കു ഗവമെന്റ് ജോലി കിട്ടാൻ അമ്മ അനുഗ്രഹിക്കണേ

  • @ReghuKesavan
    @ReghuKesavan 12 ชั่วโมงที่ผ่านมา

    Amma. Mathave. Njagalkkuvendi.. Prarthikkename.

  • @JOSEPHANTONY-z6g
    @JOSEPHANTONY-z6g 11 ชั่วโมงที่ผ่านมา

    Amme mathave pray for us and protect us from all difficult situations. Hear our prayers and have your blessings on us
    Ave Maria Amen

  • @basildixon4310
    @basildixon4310 12 ชั่วโมงที่ผ่านมา

    Amme ngaluda bank loan sariyakkitharaname 🙏🙏🙏

  • @Thankamanipv-bd3iq
    @Thankamanipv-bd3iq 11 ชั่วโมงที่ผ่านมา

    Amme mathave ante vaurile pukachil sukhapeduthename

  • @AneeshAneesh-w1r
    @AneeshAneesh-w1r 3 ชั่วโมงที่ผ่านมา

    Amme mathave adutha junil enikk vendum jolikk preveshikkan amme sahayikkename 🙏🙏

  • @eldhopv8106
    @eldhopv8106 13 ชั่วโมงที่ผ่านมา

    Ameen

  • @fancythomas5802
    @fancythomas5802 12 ชั่วโมงที่ผ่านมา

    Mother Mary please pray for our children to fill with Holy spirit and bless with good job
    .

  • @rincysamuel355
    @rincysamuel355 10 ชั่วโมงที่ผ่านมา

    Mathave exam pass akan kripayundakaname

  • @BijiBiju-l3d
    @BijiBiju-l3d 13 ชั่วโมงที่ผ่านมา

    Entee amme 10 thiyathi cash kittane, 🙏🙏🙏

  • @sunnyb2667
    @sunnyb2667 14 ชั่วโมงที่ผ่านมา

    🙏🙏🙏

  • @sudharmas1942
    @sudharmas1942 11 ชั่วโมงที่ผ่านมา

    Amme njangalude sambathika prasnamgal pariharich kadaniraye sadanangal vech kachavadam cheyyan anugrahikename amme.achankunju achayan nale ravile thanne njangalkku Paisa tharan kaniyename.aave mariya

  • @jizz6238
    @jizz6238 3 ชั่วโมงที่ผ่านมา

    Enik nallonam padikanum class attempt cheyynum markum kitnum anugrhikane

  • @abdulnasarnasar9806
    @abdulnasarnasar9806 14 ชั่วโมงที่ผ่านมา

    😢❤😢❤😢❤😢

  • @sreevidyapg8293
    @sreevidyapg8293 9 ชั่วโมงที่ผ่านมา

    Amme mathave e magale ppp😮

  • @MiniMA-m9i
    @MiniMA-m9i 11 ชั่วโมงที่ผ่านมา

    എന്റ മാതാവ് ലോകം മുഴുവൻ Hmpv വേറെസ് നിന്നും കാത്തുകൊള്ളണം

  • @VIDHYAMOLVS-x8g
    @VIDHYAMOLVS-x8g 11 ชั่วโมงที่ผ่านมา

    Amme madhavee Jan 12 thinu nadakkunna examinu nalla mark odde pass avan anugranikkaname.pokan njn ottakke ullu yathra oru kozhappamvum ondavathey angrahikkaname

  • @seemaaroor346
    @seemaaroor346 11 ชั่วโมงที่ผ่านมา

    Amme maathave HST ss nu enikku apply cheyyan കഴിയുന്ന തരത്തിൽ notification വരണമേ....

  • @angelmariasebastian3149
    @angelmariasebastian3149 9 ชั่วโมงที่ผ่านมา

    Amen❤❤❤🙏🙏🙏