മരിയൻ ഉടമ്പടി സായാഹ്ന പ്രാർത്ഥന / ജനുവരി 09 വ്യാഴം / Mariyan Evening Prayer / Let's Pray
ฝัง
- เผยแพร่เมื่อ 9 ม.ค. 2025
- ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
Online Udambadi Registration Malayalam
മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
Kreupasanam udambadi online registration 2023
Kreupasanam Udambadi online registration
Why is kreupasanam famous?
How many days is kreupasanam udambadi for?
When did Mother Mary appeared in kreupasanam?
Who is the owner of Kreupasanam?
When did Mother Mary appeared in kreupasanam?
What is the daily schedule of Kreupasanam?
Why 21 days of prayer?
How to pray all day?
How do you pray Kreupasanam light a candle?
What did our lady call herself?
How to contact Fr Joseph kreupasanam?
What are signs from Mother Mary?
Which district is Kreupasanam in?
Who visited Mary before she conceived?
Who announced Mary's birth?
Where did Mary gave birth to her first son?
kreupasanam light a candle prayer
kreupasanam light a candle prayer malayalam
kreupasanam evening prayer in Malayalam
Adoration of the blessed sacrament malayalam
Life blessing church kottayam
Divine mercy syro malabar catholic church
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial
Haleluya haleluya haleluya haleluya haleluya 🤲
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ സഞ്ചാരി മാതാവേ ജപമാല മാത എന്റെ കടബാധ്യതകളെയും അമ്മയുടെ മാദ്ധ്യസ്ഥ തയിൽ യേശു നാമത്തിൽ സമർപ്പിക്കുന്ന🙏🙏🙏🙏
Amme Parishudha Mathave 🙏
Haleluya 🤲
മാതാവേ ആക്സിഡന്റ് പറ്റി 2മാസം വരെ ഹോസ്പിറ്റലിൽ കിടന്നു. ഇപ്പോൾ ഒരാഴ്ച വീട്ടിൽ ആണ്. മാതാവേ അവന് urine nfection ഉണ്ട്. പനിയും, ചുമയും ഉണ്ട്. മാതാവേ ആക്സിഡന്റ് ഇൽ അവന് തലയ്ക്കു നല്ല അടിയേറ്റ്. അതിന്റെ ഫലം ആയി ഇപ്പോൾ ചില സമയങ്ങളിൽ absent mind ആണ്. മാതാവേ അവന് നല്ല ഓർമ കൊടുക്കണേ. ജോലിക്കു പോകാനുള്ള കഴിവ് കൊടുക്കണേ. അവന്റെ എല്ലാ കുറവ്കളും പരിഹരിച്ചു മാതാവേ അവനെ തൊട്ടു സ്പർശിക്കണേ 🙏🙏
മാതാവേ എനിക്ക് തന്ന എല്ലാ കൃപകൾക്കും ഞാൻ നന്ദി പറയുന്നു..എന്റ ദാസൻ എന്നേയും എന്റെ മക്കളേയും പൂർണ്ണഹൃദയത്തോടെ സ്നേഹിക്കണമേ തിരുകുമാരാ🙏🏻🙏🏻🙏🏻
അമ്മ മാതാവേ എന്റെ സഹോദരൻ ബാബു കുറച്ചു കുറച്ചു ആഹാരം കഴിക്കാൻ തുടങ്ങി മാതാവേ 🙏🙏🙏🙏🙏🙏എന്റെ പ്രാത്ഥന കേട്ടു
Amme mathave ente bharthavinte rogam poornamai mattitharename mathave ente esoye😢😢😢 🙏🙏🙏🙏🙏
അമ്മേ പരിശുദ്ധഅമ്മേ എന്റെ ഭർത്താവിന്റെ ജോലിസ്ഥലത്തെ പ്രശ്നം എല്ലാം മാറ്റി ടെൻഡർ എന്റെ ഭർത്താവിന് തന്നെ പുതുക്കി നൽകേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme parishudha amme ente vedhanakal ettedukaname 😭😭🙏
അമ്മേ കൃപാസനമാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ മുൻപിൽ സമർപ്പിക്കുന്നു, അപേക്ഷകൾ സ്വീകരിച്ചു അനുഗ്രഹിക്കേണമേ 🙏🙏
മാതാവേ എന്റെ മക്കൾക്കായി ഞാൻ എടുത്ത എന്റെ ഉടമ്പടി എനിക്ക് സാധിച്ചു തരണമേ തിരുകുമാരാ🙏🏻🙏🏻🙏🏻
അമ്മേ മാതാവേ സഹായിക്കണേ 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤
❤mathaveente. Ponnu. Mathave. Ente. Makkale. Koode. Eppozhum. Esho. Appayum. Amma. Mathavum. Koode. Indayirikkename. Mathave. Amen
Karthave nee aanu entay vazhiyuday thadasam marename Eesoye entay vazhiyuday thadasam marename Eesoye Jeswin nu PR aakename sahayickename Amen Esoyee hallelujah hallelujah hallelujah 🙏❤️
സഞ്ചാരി മാതാവേ റോയിസംന്റെ കൈയുടെ വേദന മാറ്റി കൊടുകേണമേ ammen🙏🏽🙏🏽
Ellavareyum Anugrahikkane Mathave 🙏
Amme Kreupasana prasadavara mathave salini molude visa vegam varename 🌹🌹🌹❤️❤️❤️
അമ്മേ രോഗ ശാന്തി നൽകി അനുഗ്രഹികണ്ണമേ 🙏🙏🙏😭
Amma mathava ante maknte manasthram tharanm God bless you andjob thadsam mate tharanm God bless you Amma mathava maknte mairge ndiathe tharanm God bless you 🎉🎉🎉🎉🎉❤❤❤❤🎉🎉🎉
അമ്മേ എൻ്റെ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആയി ജീവിക്കുവാൻ ബി കുടുത്തത്തെ സാനായിക്ക ആമേൻ
Mathave ente manassinu samadhanam tharename amen 🙏🙏🙏
സഹോദരങ്ങളെയും അയൽക്കാരെയും ബന്ധുക്കളെയും അനുഗ്രഹിക്കണേ ഈശോയെ
ബെനിൻടോം ജോസിന് നഷ്ടപ്പെട്ട വൈദീക പരിശീലനം പുനരുദ്ധരിക്കണേ അമ്മേ ഈശോയെ പരിശുദ്ധാത്മാവേ
Amme mathave e magale anugrahikename 🙏🙏🙏😭😭😭🌹😭😭
എന്റെ മക്കളുടെ എല്ലാ രോഗങ്ങളും പൂർണമായി മാറ്റി തരേണമേ, എന്റെ എല്ലാ കടങ്ങളും പെട്ടന്ന് വീട്ടാൻ അനുഗ്രഹിക്കേണമേ
അമ്മേ പരിശുദ്ധ അമ്മേ ഒറ്റപ്പെട്ട പോയ ജീവിത്തിൽ ഞാൻ സ്നേഹിച്ച വൃക്തിയെ എനിക്ക് കുട്ടുനായി തരണമേ അമ്മേഎന്നെ അനുഗ്രഹിക്കണമേ അമ്മയുടെ സാക്ഷി ആയി ജീവിക്കാൻ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്റെ മരുമോന്റെ ജോലിക് ഒരു തടസവും വരുത്തരുതേ അമ്മേ mathave🙏🙏🙏🙏🙏🙏🙏🙏🙏
Ente mathava ente makante ella kadangal tirtu taranamae Amma epozhum koode undayirikanamae amen amen 🙏 ♥️
Eeshoye mathave ene alattuna ee rogadueidangal angu enik mattitharan kripa kanikaname. Ene prathyaksheekaranathinte sakshiyakaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. ❤❤❤❤❤❤❤❤❤oru manasamadanavum illa eeshoye 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amma mathave ente prayasangalmattitharename amme amen 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ
Ende Amma ende Paya Amma ayeet kittename....ende krupasanam maadhave kaathokollene...amen..
അമ്മേ മാതാവേ എന്റെ മകൻ 10ാം ക്ലാസിൽ പഠിക്കുന്നു ട്യൂഷൻ പൈസ കൊടുക്കാൻ കഴിയാത്തതു കൊണ്ട് അവൻ വീട്ടിൽ ഇരുന്നാണ് പഠിക്കുന്നത് അവൻ പഠിക്കുന്നതെല്ലാം ഓർമ്മയിൽ ഉണ്ടായിരിക്കണമേ അമ്മയുടെ മധ്യസ്ഥതയിൽ യേശു നാമത്തിൽ സമർപ്പിക്കുന്നു.🙏🙏🙏🙏
Amme parisuda amme njagalude vasthu vilppichu tarane .njgalude koode eppolum undakane .Amen 🙏
UK യിൽ നിന്ന് വരുന്ന ഗർഭിണിയായ മകളെയും, മരുമകനേയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
Mathave. Ente. Makkale. Ammayude. Neela. Melangikkullil. Pothinju. Samrakshikkename. Mathave
Ente മാതാവേ എന്റെ Jobinmon നെ അനുഗ്രഹിക്കട്ടെ എന്റെ കടങ്ങള്‍ theerthe tharaname🙏🙏🙏
മാതാവേ കടബാദ്യതാ കാരണം ഒരു സമാധാനവും ഇല്ല അനുഗ്രഹിക്കണേ മാതാവേ എശുവേ സ്തുതി
അമ്മേ
എന്റെ ജീവിതം ശരിയായ വഴിയിലൂടെ പോകാൻ കനിയേണമേ.....
Mathave. Ente. Sahodarangaleyum. Avarude. Makkaleyum. Amma. Mathavu ammayude. Neela. Melangikkullil. Pothinju. Samrakshikkename. Mathave
ജ്ഞാനവും പരിശുദ്ധാത്മാവും മക്കൾക്ക് ഇനിയുള്ള കാലമൊക്കെയും ഉണ്ടാകണേ അമ്മേ
അമ്മേ മാതാവേ എല്ലാ തടസങ്ങളും മാറ്റിതരേണമേ.അസുഗങ്ങൾ കൊണ്ടും കടബാധ്യതകൾ കൊണ്ടും ബുദ്ധിമുട്ടുന്ന എന്നെയും കുടുംബത്തെയും അമ്മ കര കയറ്റേണമേ.അമ്മ അനുഗ്രഹീകണമേ.ആമേൻ🙏🏻🙏🏻🙏🏻
Ammy
Mathave.ente.makkaludy.joli.thadasgal.eaduthu.mattanme.ammy❤
Amme ente makkaludekoode eppozhumundakename 🙏🙏🙏
എന്റെ കട ബാധ്യത മാറ്റുവാൻ ഒരു വഴി കാണിച്ചു തരണേ.. അമ്മേ 🙏🏻
മാതാവേ എല്ലാമക്കളെയും കാത്തുകൊള്ളണമേ
അമ്മേ മാതാവേ മാറാരോഗങ്ങൾ ഒന്നുംഉണ്ടാകരുതേ🙏🙏🙏 ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏 മോൾക്ക് നാളെ എക്സാം ഉണ്ട്. നല്ല മാർക്ക് കിട്ടി പാസ്സാകാൻ കൃപ തരേണമേ 🙏🙏
എൻ്റെ മോൻ്റെ പിറന്നാൾ ഇന്നാണ് എൻ്റെ മോൻ്റെ വിവാഹം ബിസ്സി നസ് ആരോഗ്യം എല്ലാം തന്ന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഉപേക്ഷിക്കല്ലേ🙏🙏
Amen 🙏 eshoye 🙏 anugrahikaname 🙏
അമ്മേ. പരിശുദ്ധ അമ്മേ.. എന്റെ ഭർത്താവിന് ക്യാൻസർ രോഗത്തിന് ചികിൽസിച്ചുകൊണ്ട് ഇരിക്കുക ആണ്.. അച്ഛൻഇപ്പോൾ പറഞ്ഞ ദൂത് എനിക്ക് വേണ്ടിയാണ് എന്ന് ഞാൻ ഏറ്റെടുക്കുന്നു.. 3 മാസത്തിനു ശേഷം ആ അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം അമ്മേ.. 🙏 എന്റെ ഭർത്താവ് അശോകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ.. 🙏 അമ്മേ.. 🙏🙏🙏
Amen Jesus hallelujah 🙏🙏🙏🙏🙏🙏🙏🙏
പത്താം ക്ലാസിൽ എക്സാം എഴുതുന്ന എല്ലാ കുട്ടികൾക്കും വേണ്ടി അമ്മ മാതാവേ അവർക്ക് വേണ്ടി പ്രാർത്ഥിക്കണം
അമ്മേ എന്റെ ചേച്ചിയുടെ വിൽക്കാൻ തീരുമാനിച്ച വസ്തു നല്ല വിലക്ക് വിൽക്കാൻ കൃപ നൽകണേ.... ആമേൻ..
Amme ente nenchinakathu vedhana poornamayum mati tharane, ente kunjinte Kalu vedhana poornamayum mati tharane,ente prathanakal kye kondu anugrahikane, ellavarudeyum prathana kye kollename amen 🙏🙏🙏🙏🙏🙏🙏🙏
അമ്മേമാതാവേ കടങ്ങൾ എത്രയും പെട്ടെന്ന് വീട്ടുവാൻ കൃപ ചെയ്യണേ 🙏🙏🙏
എന്റെ ജീവിത പങ്കാളിക്കും മകനും എത്രയും പെട്ടന്ന് ഒരു ജോലി കിട്ടാൻ അനുഗ്രെഹിക്കണേ 🙏🙏🙏🙏🙏
Amme ente prarthana kelkkename amme amen 🙏🙏🙏
Amme njangale anugrahiche kathukollename❤❤❤❤❤
എൻ്റെ മാതാവേ മോൾക്ക് neet examination nalla rank kittaname mathvinte കരങ്ങളിൽ ഏൽപ്പിക്കുന്നു
Husband madayapanam nirthan prarthikaname എൻ്റെ കുടുംബത്തിൽ സമാധാനം കിട്ടണമേ എല്ലാവരുടെയും രോഗങ്ങൾ mattitharabame ആമേൻ
Amme kripasanam mathave ente niyogam ee masam thanne sathichutharsne mathave ente kudimbathodu karunayayitikkane
വേദനകൾ എല്ലാം മാറി ഊർജവും ഉന്മേഷവും കിട്ടണമേ എനിക്ക്
അമ്മേമാതാവേ എല്ലാ തടസങ്ങളും മാറ്റി തരണേ 🙏🙏🙏
Ente purathevethana athu mattaname amme🥺🥺🥺🙏🙏🙏
Amme kripasana mathavee ente udapadi pararthanakk eda pedanam ee🙏
ആമേൻ 🙏🙏🙏
കർത്താവ ഉടമ്പടിയിൽ വച്ച കാര്യങ്ങൾ നീ എനിക്ക് അനുവതിച്ചു തരുംവരെ നിലനിൽക്കാൻ ഉള്ള അഭിഷേകം തരണമേ
എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ വേദനകളെല്ലാം അമ്മ സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻
Amme mathave ente makkale anugrahikane
അനുഗ്രഹിക്കേണമേ... തടസങ്ങൾ നീക്കണമേ..
Ammy.mathave
Ellam.njn.ente.ammyudy.kayikl.njn.ealpikunu..dyvame❤❤
Feb 15 മുതൽ പത്താം ക്ലാസിനു എക്സാം തുടങ്ങുവാണു അമ്മേ എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ. ഞങ്ങളുടെ അമ്മുനെ പ്രത്യേകം സമർപ്പിക്കുന്നു
Paripoornnamaya anuthapathilek njangale ororuthareyum anugrahikename
Namuuku seanthamayi oru verdakkithatrname amen
അമ്മേ പരിശുദ്ധ മാതാവേ എന്റെ മകനെ ജോലിയിൽ തിരിച്ചു വിളിക്കണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ ലെറ്റർ അറ്റെസ്റ്റ് ചെയ്ത് 15ന് ഉള്ളിൽ തിരിച്ചു വരാൻ അനുഗ്രഹിക്കണേ 🙏🙏🙏
അമ്മേ എന്റെ വീട്ടിൽ അച്ഛനും അമ്മയ്ക്കും കടങ്ങൾ ഉണ്ട് അത് തീർത്ത് കൊടുക്കണെ കൃപാസനം മാതാവേ🙏
മാതാ ജനുവരി 13 എന്റെ മകന് ടിക്കറ്റിലഭിക്കാണമേ ആവേ മരിയ
Amme mathave entaanjanamolya kathukolleme degasugam nalkanme budimilut mattaname visapondaondavaname plse oramasathim joly cheyanu lla sathiondavaname plse amma appa helleluya
എന്റെ ജീവിതത്തിൽ ഒരു അടുക്കം ചിട്ടയും ആക്കി തരണം അമ്മേ🙏🏻🙏🏻🙏🏻
Lord, You are with us for protecting us from all cheating persons. Amme, pray for us and be with us to be with Jesus.
Amme mathave koode undakaname
എൻ്റെ സഹോദരൻ്റെ മകൾ നീതുവിന് സമർപ്പിക്കുന്നു മാതാവേ ഇൻ്റർവ്യൂവിൽ സെലക്ഷൻ കിട്ടണമേ🙏 ഈശോയെ അനുഗ്രഹിക്കണമേ🕯️🙏
അമ്മേ മാതാവേ എൻറെ ഹസ്ബൻഡ് ഓപ്പറേഷൻ കഴിഞ്ഞു വെൻറിലേറ്റർ ആണ് എത്രയും പെട്ടെന്ന് മിഷൻ എല്ലാം മാറ്റി ആരോഗ്യവാനായി എത്രയും പെട്ടെന്ന് ഭവനത്തിൽ എത്തുവാനും അതുപോലെ എൻറെ പൈതങ്ങളെയും അനുഗ്രഹിക്കണമേ എന്ന് അമ്മ മാതാവിനോട് അപേക്ഷിക്കുന്നു എല്ലാവരുടെയും പ്രാർത്ഥന സഹായം അപേക്ഷിച്ചുകൊള്ളുന്നു
എനിക്ക് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ശരീരീക ബുദ്ധിമുട്ടുകൾ മാറുന്നതിനു വേണ്ടി അമ്മ പ്രാർത്ഥിക്കണേ..,
അമ്മേ എന്റെ സഹോദരനെ കാത്തു പരിപാലിക്കണേ
ബെനിൻ ടോം ജോസിന് ഈശോ വസിക്കുന്ന പുതിയ ഹൃദയം നൽകണേ
അമ്മേ എന്റെ ഭവനത്തിൽ ഒരു അടുക്കും ചിട്ടയും ആയുള്ള ജീവിതം നയിക്കാൻ അനുഗ്രഹിക്ക ണമേ
Amen amen amen amen amen amen
ജീവിക്കാൻ ഒരു ജീവിത മാർഗ്ഗം നൽകി അനുഗ്രഹിക്കണേ ആരും ആശ്രയം ഇല്ലാത്ത എനിക്ക് ചേർന ജീവിത പങ്കാളിയെ നൽകി 25 - 1- 2025 ൽ ന്റെ വിവാഹം നടത്തി തരണേ🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏💮🙏🎄
Amma mathave end manasil 13anna date manasil thalingu varunna amma mathave kathu kollaneme
BibinJohn for healing Amen🙏🙏🙏
Vijiye samrakshikane mathave sughapeduthane
Mathave എന്റെ molkk vegam dubayil nalla combaniyil vegam joli sariyakki koduth anugrahikkanam. Molude jaladoshavum kafaketum matti sugam akki kodukkanam
Njangalude kadangal matti tharanam mathave.
എന്റെ barthavinte madyapanam matti tharanam mathave
എന്റെ brasitil ഉള്ള thadipp matti tharanam mathave
എന്റെ അനിയന്റെ molude thondayil ulla muzha vegam matti tharanam mathave എന്റെ molkk ulla thalavedhanayum mattulla ella asugangalum vegam matti tharanam mathave
Amme eppozhum koodeyundakename amme 🙏🙏🙏
മാതാവേ എന്റെ ഭർത്താവിനെ നല്ലവനാക്കി തരേണമേ
ആമേൻ 🎉❤
അമ്മേ മാതാവേ
🙏🙏🙏🙏🙏🌹🌹🌹🌹🌹. ❤️❤️❤️❤️❤️❤️. Amen
അമ്മയെ പരിചയത്തെ അമ്മേ ഞങ്ങൾക്ക് നാളെയാണ് ഞങ്ങൾക്ക് തരാനുള്ള അവധി പറഞ്ഞിരിക്കുന്നത് ആ ദിവസത്തിനുള്ളിൽ തന്നെ പത്താം തീയതിക്കുള്ളിൽ കിട്ടും എന്ന് പറയുന്നു കിട്ടുവാണേ നാളെ ഒരു ദിവസം വാങ്ങി ഞങ്ങൾക്ക് കേറി കിടക്കാൻ ഒരു കുടില് കണ്ടിട്ടാണ് മ മാതാവേ പൈസ അമ്മ വാങ്ങി തന്ന ഒരു വീട് സ്ഥലവും വാങ്ങാനുള്ള കൃപ തരണേ അമ്മേ