Must Watch!കൊടുങ്കാറ്റിൽ കൃപാസന മാതാവ് എൻ്റെയടുത്തു വന്നു പറഞ്ഞു :6 നിയോഗങ്ങൾ എന്നോട് പറയുക

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 551

  • @Anila-o3d
    @Anila-o3d 2 วันที่ผ่านมา +8

    പരിശുദ്ധ മാതാവേ എന്റെ പൊന്നു മോനെ ലഹരിപദാർത്ഥങ്ങളിൽ നിന്ന് വിടുവിച്ച് ദൈവസ്നേഹത്താലും ദൈവ വിശ്വാസത്താലും നിറക്കേണമേ എന്റെ അമ്മയുടെ പ്രതിഷേധത്തിന്റെ സാക്ഷിയാക്കേണമേ🙏🏾🙏🏾🙏🏾🙏🏾

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 4 หลายเดือนก่อน +4

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമോ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ച തരണമേ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️

  • @Backyardveggies002
    @Backyardveggies002 6 หลายเดือนก่อน +49

    എന്റെ അമ്മേ ഈ ചേച്ചിയുടെയും
    മോളുടെയും കണ്ണ് നീരിനെ മാനിക്കണേ ..അവരെ അനുഗ്രഹിക്കണമേ

    • @shantyjacob5421
      @shantyjacob5421 6 หลายเดือนก่อน +1

      സത്യം... അമ്മേ ഇവരുടെ കണ്ണുനീരിനും പ്രാർത്ഥനക്കും വേഗം ഉത്തരം കൊടുക്കണമേ 🙏

  • @TessyCherian-u5k
    @TessyCherian-u5k 17 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ പ്രത്ഷീീകരണത്തിൻ്റെ ഒരു sakshee akki mattaname Amen

  • @sherlyrajan6812
    @sherlyrajan6812 6 หลายเดือนก่อน +180

    22 വയസായ മകൻ കഞ്ചാവിന് അടിക്ട് ആയി റൂം പൂട്ടി ഇരിക്കുന്നു. കഞ്ചാവ് ചെയിൻ സ്‌മോക്കിങ് ആണ് ദൈവ ഹിതം നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ

    • @LissySaju-i7j
      @LissySaju-i7j 6 หลายเดือนก่อน +2

      😢

    • @lijigeorge8766
      @lijigeorge8766 6 หลายเดือนก่อน +5

      🙏

    • @Backyardveggies002
      @Backyardveggies002 6 หลายเดือนก่อน +3

      🙏🙏

    • @jishasoby2909
      @jishasoby2909 6 หลายเดือนก่อน +4

      🕯️🕯️🙏🙏🕯️🕯️

    • @devinemiracless
      @devinemiracless 6 หลายเดือนก่อน +8

      Jesus please help mathave edapedaneee

  • @rejikuriakose7636
    @rejikuriakose7636 6 หลายเดือนก่อน +196

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചെല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏😭😭😭😭

    • @RajiGSuma
      @RajiGSuma 6 หลายเดือนก่อน +5

      എന്റെ അമ്മേ മോളുടെ പഠനത്തിൽ ഉള്ള ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻🙏🏻. ശരീരികമായ എല്ലാം ബുദ്ധിമുട്ടുകളും മാറ്റി തരണമേ 🙏🏻🙏🏻🙏🏻

    • @thattilrojo4
      @thattilrojo4 6 หลายเดือนก่อน +3

      ആവേ മരിയ 🙏

    • @joicsyst1686
      @joicsyst1686 6 หลายเดือนก่อน +1

      amme mathave kudubasamadhanam and manasamadhanam kondu nirakaname

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 6 หลายเดือนก่อน +2

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

    • @SheejaPS-is6hg
      @SheejaPS-is6hg 6 หลายเดือนก่อน

      അമ്മ മാതാവേ എൻ്റെ മകൾ ആതിരിയുടെ എപ്പോഴും ഉറങ്ങുന്ന അവസ്ഥ മാറ്റിത്തരേണമേ. ആമേൻ

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh 6 หลายเดือนก่อน +27

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യതകൾ എല്ലാം മാറ്റിതരണേ, അമ്മേ 🙏🙏🙏

  • @muraleedharannair9056
    @muraleedharannair9056 6 หลายเดือนก่อน +4

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @minivincent405
    @minivincent405 6 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കളമുട്ട് വേദന മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @prameelamohanan8783
    @prameelamohanan8783 11 ชั่วโมงที่ผ่านมา

    ❤❤❤❤❤ Amme kanchavum madhiyavum kazhikkunna yella makkaleum athil ninnum viduthal nalkaname amen amen ❤❤❤

  • @neenujoseph2022
    @neenujoseph2022 6 หลายเดือนก่อน

    അമ്മ എല്ലാവരുടെയും നിയോഗങ്ങൾക്കുമേൽ കരുണ ഉണ്ടകനെ എല്ലാവരെയും അമ്മയുടെ സാക്ഷി ആക്കി ഉയത്തണമെ❤

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 6 หลายเดือนก่อน +23

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @justinrajg4602
    @justinrajg4602 2 วันที่ผ่านมา +2

    Daivame adiyante niyogangal samarppikkunnu nada kaniyename

  • @girijamk1376
    @girijamk1376 6 หลายเดือนก่อน

    അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @elcylawrence9358
    @elcylawrence9358 6 หลายเดือนก่อน

    എന്റെഅമ്മേ...എന്റെആസ്രയമേ...🙏🙏🙏🙏🙏🙏❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน

    അമ്മേ മോടെ നാളെ നടക്കുന്ന മോടെ പരീക്ഷ അമ്മ എഴുതി വിജയം നൽകി സാക്ഷിയാക്കണെ❤

  • @bindud3715
    @bindud3715 5 หลายเดือนก่อน

    അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ പ്രാർത്ഥി ക്കുന്നു അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ 🙏

  • @sreejithr182
    @sreejithr182 6 หลายเดือนก่อน +2

    മാതാവേ എന്റെ ജോലി സ്ഥിരപ്പെടുത്തി തരണേ

  • @Aadhineets.
    @Aadhineets. 6 หลายเดือนก่อน

    അമ്മേ എന്റെ നിയോഗങ്ങളിൽ ഇടപെട്ട് പ്രാത്യക്ഷീകരണത്തിന്റെ വലിയ സാക്ഷിയാക്കി അനുഗ്രഹീക്കണമേ 🙏

  • @jojigeorge8683
    @jojigeorge8683 6 หลายเดือนก่อน +37

    നിനക്ക്‌ ഉത്തര മരുളുന്നതും നിന്നെ സംരക്‌ഷിക്കുന്നതും ഞാനാണ്‌.
    ഹോസിയാ 14 : 8

  • @shinysojan1047
    @shinysojan1047 6 หลายเดือนก่อน +5

    അമ്മേ... എന്റെ ബിസിനസ്‌ ൽ അത്ഭുതം പ്രവർത്തിക്കണേ...jun 30 ന് മുൻപ്... അമ്മേ 3 ദിവസം മാത്രമേ... 🙏🏼🙏🏼🙏🏼🌹

  • @RajeswariVinod-nz5jv
    @RajeswariVinod-nz5jv 6 หลายเดือนก่อน

    അമ്മേ മാതാവേ രോഗം മാറ്റി തരണേ ദൈവ മാതാവേ എന്റെ

  • @ShinyShiny-w2x
    @ShinyShiny-w2x 6 หลายเดือนก่อน

    അമ്മേ സഞ്ചാരി അമ്മേ ആവേ മരിയ ആവേ മരിയ🙏🙏🙏🙏😭😭🌹🌹🌹💞

  • @lukajoseph8264
    @lukajoseph8264 6 หลายเดือนก่อน +18

    അമ്മേ, എന്റെ മോളെ എല്ലാവിധ ആപത്തുകളിൽ നിന്നും സംരക്ഷിക്കണമെ.അനുഗ്രഹിക്കണമെ.

  • @Remya720
    @Remya720 6 หลายเดือนก่อน +36

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

    • @jishasoby2909
      @jishasoby2909 6 หลายเดือนก่อน

      🕯️🕯️🕯️🙏🙏🙏ആമ്മേൻ 🙏🙏🙏🕯️🕯️🕯️

    • @nandanaas6a264
      @nandanaas6a264 6 หลายเดือนก่อน

      🙏🙏🙏🙏

  • @DeepeshDeepu-g4q
    @DeepeshDeepu-g4q 6 หลายเดือนก่อน

    അമ്മേ ജോയിച്ചച്ചാണെന്റെ കുടുംബത്തെ അമ്മക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏

  • @annieshafna415
    @annieshafna415 5 หลายเดือนก่อน

    എന്റെ അമ്മേ തകർന്ന അവസ്ഥയിലാണ്.. നീ ഇടപെടനെ 🙏🏽🙏🏽🙏🏽

  • @adithyaprabhal8102
    @adithyaprabhal8102 6 หลายเดือนก่อน +1

    എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന ❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണേ ❤❤❤

  • @sooryags-s5r
    @sooryags-s5r 6 หลายเดือนก่อน +18

    എന്റെ മാതാവേ, ഞങ്ങളെ കാത്തുകൊള്ളണമേ

  • @valsammamathew9876
    @valsammamathew9876 6 หลายเดือนก่อน +13

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ എൻറെ അപ്പുവിന് വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @MaryNirmala-k5t
    @MaryNirmala-k5t 6 หลายเดือนก่อน +1

    അമ്മേ എന്നെ പൂർണ്ണമായി മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ എന്റെ കുറവുകളും കുറ്റങ്ങളും എനിക്ക് വെളുപ്പടുത്തി തരണമേ 🙏🙏എന്നെ മുഴുവനുമായി ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു 🙏🙏

  • @RollyThankachan
    @RollyThankachan 6 หลายเดือนก่อน +1

    Entte amme sambathika buthimuttil ninnu njangale rekshikkanae amme🙏🙏🙏😢

  • @marykuttyvd4570
    @marykuttyvd4570 6 หลายเดือนก่อน

    AmmeMathaveThankachanteKalinteVedthanaMattiAnugrakikane..🌹🌷🌷🙏🙏🙏

  • @jijo_joy
    @jijo_joy 6 หลายเดือนก่อน +19

    അമ്മേ ഞാൻ ചെയ്തുപോയ തെറ്റ് ക്ഷമിക്കണമേ. അമ്മേ വിട്ടു ഒരിക്കലും അകന്നു പോകാൻ ഇടവരുത്തരുതെ.. അറിഞ്ഞോ അറിയാതയോ ചെയ്ത പാപങ്ങൾ പൊറുത്തു നിത്യ ജീവൻ ലഭിക്കാൻ സഹായിക്കണമേ 🥺🥺🥺🙏🙏🙏🕯️🕯️🕯️🤍🤍🤍

  • @BinyRoy-n5m
    @BinyRoy-n5m 6 หลายเดือนก่อน

    എന്റെ മകളുടെ അസുഖം മാറ്റിത്തരാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @sreejajinoj2909
    @sreejajinoj2909 6 หลายเดือนก่อน +6

    അമ്മ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Bindu1978_
    @Bindu1978_ 5 หลายเดือนก่อน

    മാതാവേ എന്റെ മോന്റെ കാലിലെ അസുഖം ഭേദം ആക്കണമേ നീരു മാറണമേ മുറിവുകാരിയണമേ

  • @aleenarobin523
    @aleenarobin523 6 หลายเดือนก่อน +16

    "മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിന് സാധ്യമാണ് "(ലുക്കാ 18:27)

    • @anniejose460
      @anniejose460 6 หลายเดือนก่อน

      ദൈവം നമ്മൾ രക്ഷിക്കുന്ന

    • @MaryKutty-ew5vx
      @MaryKutty-ew5vx หลายเดือนก่อน

      ​@@anniejose460😮moon koon

  • @isha1602
    @isha1602 6 หลายเดือนก่อน

    അമ്മേ എന്റെ ഹൗസിങ് ലോൺ സഗ്ഷൻ ആകാൻ കൃപ ചൊരിയണം 🙏🏻🙏🏻🙏🏻

  • @greeshmaaneesh007
    @greeshmaaneesh007 6 หลายเดือนก่อน

    ആമേൻ🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🙏

  • @EFFGEEPRINTERS
    @EFFGEEPRINTERS 6 หลายเดือนก่อน +8

    അമ്മേ മാതാവേ, ക്യാന്‍സര്‍ രോഗത്താല്‍ വേദനയനുഭവിക്കുന്ന എന്‍റെ ചേച്ചി ജിജിയുടെ മേല്‍ കരുണയും രോഗശാന്തിയും നല്‍കി അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ. ആരോഗ്യം വീണ്ടെടുക്കാനുള്ള കൃപ നല്കണമേ.

    • @sherinesebastian481
      @sherinesebastian481 6 หลายเดือนก่อน

      Amme mathave chechiyodu karuna kanikkane 🙏🙏

  • @priyaroyroshan
    @priyaroyroshan 6 หลายเดือนก่อน +3

    🙏🙏🙏 എന്റെ അമ്മ മാതാവേ എനിക്ക് കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനുള്ള അനുഗ്രഹം അമ്മ മാതാവ് ഈശോയിൽ നിന്നും നേടി തരണമേ 🙏ആമേൻ

  • @jeesvarghese67
    @jeesvarghese67 6 หลายเดือนก่อน +2

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PeeliChandi
    @PeeliChandi 2 วันที่ผ่านมา

    അമ്മ മാതാവേ എൻ്റെ കുടുംബത്തിൻ ദുo !ഖത്തെ എട്ടുത്ത മാറ്റെണ മേ

  • @salijavinu4528
    @salijavinu4528 6 หลายเดือนก่อน

    അമ്മേ മാതാവേ,ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പ് ഒരമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരുചൊല്ലി വിളിച്ച ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാൻ ആണന്നു നീ അറിയേണ്ടതിനു അന്ധകാരത്തിലെ നിധി കളും രഹസ്യ ധാനസേകാരവും ഞാൻ നിനക്ക് തരും എശയ്യ 45- 2,3 ഈ വചനം ഇന്ന് സാധിച്ചു തരണമേ പിച്ചള വാതിലുകൾ തകർക്കണം ആമേൻ എന്നെ കൈവിടല്ലേ ആമേൻ ആമേൻ 🙏🙏🙏

  • @vincyshojankuyiladan6982
    @vincyshojankuyiladan6982 6 หลายเดือนก่อน +13

    ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾക്ക് വേണ്ടി ഞങ്ങളുടെ നിയോഗം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അമ്മ ഞങ്ങൾക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കണമേ

  • @aryamathew1573
    @aryamathew1573 6 หลายเดือนก่อน

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏🙏🙏🙏

  • @gijoabraham7449
    @gijoabraham7449 6 หลายเดือนก่อน +2

    Amen

  • @sarithasaritha649
    @sarithasaritha649 6 หลายเดือนก่อน +4

    അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jijosimon9951
    @jijosimon9951 6 หลายเดือนก่อน

    സുഖധാഭിഷേകം അമ്മേ നൽകി അനുഗ്രഹിക്കേണമേ

  • @maryvimala5200
    @maryvimala5200 6 หลายเดือนก่อน +9

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി ❤️❤️❤️❤️അമ്മ അപ്പ എന്നെയും ഞാൻ സമർപ്പിച്ച നിയോഗങ്ങളും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻അങ്ങയുടെ ഹിതം നിറവേറണം 🙏🏻🙏🏻🙏🏻🙏🏻ജൂലൈ 16🙏🏻🙏🏻🙏🏻🙏🏻

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน

    അമ്മേ എൻ്റെ മോന് ജോലി ചെയ്യുന്ന സ്ഥലത്തിനടുത്ത് താമസ യോഗ്യമായ ഒരു ഭവനം അമ്മ മക്കൾക്ക് ക്രമപ്പെടുത്തി തന്ന് സാക്ഷിയാക്കണെ❤

  • @bindhureji8151
    @bindhureji8151 6 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് സ്വന്തമായി ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน

    അമ്മേ എൻ്റെ മോടെ ഗർഭാവസ്ഥയിലെ കുഞ്ഞിനെ അമ്മ തന്നെ കാത്തോണെ/ അമ്മേ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ അമ്മ തന്നെ മോടെ ജീവിതത്തെ ക്രമപ്പെടുത്തി / മക്കളെ അമ്മയുടെ അൾത്താരയിൽ സാക്ഷിയാക്കണെ❤

  • @vikramanp9992
    @vikramanp9992 5 หลายเดือนก่อน

    അമ്മ മാതാവേ എന്റെ സർജറി ക്ക് ശേഷം അനുഭപെടുന്ന വേദനകളും നീരും ചുമ കഫക്കെട്ട് ശ്വാസം മുട്ട് മറ്റു എല്ലാ ആസ്വസ്ഥതകളും എത്രയും വേഗം അമ്മ മാറ്റി തന്നു എനിക്ക് അമ്മയുടെ പ്രാർത്ഥന ജപത്തിൽ മുന്നോട്ട് പോകാൻ എനിക്ക് അനുഗ്രഹം നല്കണമേ 🙏🙏🙏🙏🙏

  • @basilbinu3309
    @basilbinu3309 6 หลายเดือนก่อน +63

    അമ്മേ എൻ്റെ ശ്വാസം മുട്ടൽ ഹൃദയ രോഗങ്ങളെ സൗഖ്യമാക്കി തരണമേ എൻ്റെ ഭർത്താവിനെ പരിശുദ്ധതാമാവ് നിറയണമേ

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 6 หลายเดือนก่อน +2

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

    • @nandanaas6a264
      @nandanaas6a264 6 หลายเดือนก่อน +1

      🙏🙏🙏

    • @ancyjoseph737
      @ancyjoseph737 6 หลายเดือนก่อน

      1🙏🙏🙏

  • @allyc540
    @allyc540 6 หลายเดือนก่อน +5

    അമ്മേ എന്റെ അമ്മേ 🙏🙏🙏🙏🌹🌹അങ്ങേക്ക് കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰

  • @amithathomas5772
    @amithathomas5772 6 หลายเดือนก่อน +6

    അമ്മേ മാതാവേ എപ്പഴും ഞങ്ങളുടെ കൂടെയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു

  • @jensondavis7926
    @jensondavis7926 6 หลายเดือนก่อน +6

    അമ്മേ മാതാവേ എനിക്ക് ജർമനിയിൽ പോവാൻ അവസരം തരണമേ...

  • @rosammajoseph8430
    @rosammajoseph8430 6 หลายเดือนก่อน

    Amme ente niyogangaludeymel karunayayirikkaname🙏🙏🙏🙏🙏❤️

  • @shijivarghese8475
    @shijivarghese8475 6 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ പണികൾ പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏മോന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @ShajuShoba
    @ShajuShoba 3 วันที่ผ่านมา

    അമ്മേ കൃപാ സന മാതാവേ എൻ്റെ കട , ഭാരത്തിൽ നിന്ന് രക്ഷിക്കാണേ അമ്മേ കൃപാ സന അമ്മേ 😢🙏🙏🙏

  • @julitjoby8571
    @julitjoby8571 6 หลายเดือนก่อน +1

    Eshoye mathave orupad nanni ammade prakshekarana Sakshi akkane, ente vayattil ulla kunjine bless cheyane, July 30 bless cheyane

  • @Sinsu520
    @Sinsu520 6 หลายเดือนก่อน +8

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @vincyshojankuyiladan6982
    @vincyshojankuyiladan6982 6 หลายเดือนก่อน +4

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @sarasann65
    @sarasann65 6 หลายเดือนก่อน +4

    ദൈവമാതാവേ എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ

  • @gigisheby4323
    @gigisheby4323 6 หลายเดือนก่อน +4

    🙏🙏🙏🙏🙏എന്റെ അമ്മേ എന്റെ ആശ്രയമേ. 🙏🙏🙏🙏🙏

  • @bijinua9233
    @bijinua9233 6 หลายเดือนก่อน

    എന്റെ അമ്മ ഞാൻ സന്തോഷമായി സ്കൂളിൽ പോയി വരാൻ edayanam 🙏🏻🙏🏻🙏🏻🙏🏻

  • @aleyammape873
    @aleyammape873 6 หลายเดือนก่อน +6

    ❤അമ്മേ എന്റെ വർഷത്തെ മഴയാൽ നനയുന്ന എന്റെ മകളുടെ ഭവനത്തിന്റെ മുകൾ നില താങ്ങി നിർത്തണമേ. തേക്കാൻ അടുത്ത വർഷം ഒരു സഹായം കിട്ടുന്നതിന് അമ്മ കനിയണമേ. സാക്ഷ്യം പറയാം അമ്മേ.

  • @bindhua9099
    @bindhua9099 หลายเดือนก่อน

    അമ്മേ മാതാവേ അത്യുന്നതൻ്റെ ശക്തി എന്നിൽ പ്രകടമാകാത്തതാണ് എൻ്റെ സങ്കടത്തിനു കാരണം

  • @bindhuanto140
    @bindhuanto140 6 หลายเดือนก่อน

    Amme mathave🙏🙏🙏🙏🙏

  • @Kreuprma7806
    @Kreuprma7806 6 หลายเดือนก่อน +3

    എൻ്റെ അമ്മേ എൻ്റെ വിവാഹ തടസ്സം മറ്റിത്തരണേ

  • @DaisyMoncy
    @DaisyMoncy 5 หลายเดือนก่อน

    Amee മാതാവേ എനിക്ക് മരിയൻ ഉടമ്പടി thanathinte sakathi thirihu tharaname

  • @sajan6480
    @sajan6480 6 หลายเดือนก่อน +36

    മാതാവേ പരീക്ഷയുടെ റിസൾട്ട്നെയും ജോലിയെയും നിയോഗങ്ങൾ ആയി സമർപ്പിക്കുന്നു. മാതാവ് ഈശോയുടെ കൃപക്ക് ഞങ്ങളെ യോഗ്യരക്കണമേ 🙏

    • @nandanaas6a264
      @nandanaas6a264 6 หลายเดือนก่อน

      🙏🙏🙏

    • @neenujijo9333
      @neenujijo9333 6 หลายเดือนก่อน

      ഈ നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന സർവരെയും അമ്മേ മാതാവേ കൈവിടല്ലേ

  • @jayamalus2340
    @jayamalus2340 3 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ വിഷമം മാറ്റ് താ അമ്മ 🙏🙏🙏🙏

  • @FredyAntony-qq7cn
    @FredyAntony-qq7cn 6 หลายเดือนก่อน

    എന്റെ കുടുംബത്തിലെ കടങ്ങൾ മാറ്റിത്തരാൻ അമ്മ അനുഗ്രെഹിക്കണേ

  • @sanithabenny4004
    @sanithabenny4004 6 หลายเดือนก่อน +7

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടിയിൽ നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു എൻറെ മോൻറെ ഐക്യ ടെസ്റ്റ് ആണ് അത് വിജയകരമായി പൂർത്തിയാക്കുവാൻ പ്രാർത്ഥിക്കുന്നു

  • @beenakalia7011
    @beenakalia7011 6 หลายเดือนก่อน +5

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മോനെ കാത്ത് രക്ഷിക്കണേ.കൂടെ sanjarikane.

  • @younglions2511
    @younglions2511 6 หลายเดือนก่อน +5

    അമ്മേ മാതാവേ..എൻ്റെ കുടുംബം സമാധനമുള്ളതകി തരണേ

  • @Abel_x_ab
    @Abel_x_ab 13 ชั่วโมงที่ผ่านมา

    Amme mathave njangalude niyogangalil karunayaayirikkaname

  • @ArronLijo
    @ArronLijo 6 หลายเดือนก่อน +24

    അമ്മ മാതാവേ എനിക്ക് മകനും വിസ appoinment date കിട്ടി, വിസയും അധികം വൈകാതെ കിട്ടാൻ അനുഗ്രഹിക്കണമേ ആമേൻ ❤❤❤

    • @HelnaBenny-i7f
      @HelnaBenny-i7f 6 หลายเดือนก่อน

      അമ്മേ മാതാവേ എൻ്റെ Monodum കരുണ Thonnaname

  • @sherlychacko414
    @sherlychacko414 6 หลายเดือนก่อน

    Ente mathave Ente എല്ലാ കടബാധ്യത mattitharaname,

  • @ashamanoj6365
    @ashamanoj6365 6 หลายเดือนก่อน +1

    ആമേൻ 🙏🏻🙏🏻🙏🏻അമ്മേ എല്ലാ മക്കളുടെയും വേദനകളിൽ ഇടപെടണമേ എല്ലാവരെയും അമ്മയുടെ സാക്ഷി ആക്കി ഉയർത്തണമേ 🙏🏻🙏🏻🙏🏻

  • @ShantyRegi-o6i
    @ShantyRegi-o6i 6 หลายเดือนก่อน +4

    അമ്മേനിയോഗങ്ങൾ സ്വീകരിച്ച് പ്രത്യക്ഷികരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കണമെ

  • @alanjosephsajy2954
    @alanjosephsajy2954 6 หลายเดือนก่อน

    അമ്മേ എൻ്റെ നിയോഗങ്ങളിമേൽ ഇ sപെട്ടനുഗ്രഹിക്കണേ. സാക്ഷിയാക്കേണമേ

  • @shintusoly6755
    @shintusoly6755 6 หลายเดือนก่อน

    Amme mathave e chechiyeyum kudubatheyum samrekshichu anugreshikaname 🙏🏻🙏🏻🙏🏻

  • @RajanRajan-sz2is
    @RajanRajan-sz2is 6 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ അനിയന്റെ കുടുംബജീവിതം ഒന്നിപ്പിച്ചു നൽകും എന്ന് വിശ്വസിക്കുന്നുആമേൻ 🙏🙏🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 6 หลายเดือนก่อน +5

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @remyalachu9846
    @remyalachu9846 6 หลายเดือนก่อน

    അമ്മേ ന്റെ ആശ്രയമേ 🙏🙏

  • @JeenaStijo
    @JeenaStijo 6 หลายเดือนก่อน +1

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏🙏

  • @aravind5453
    @aravind5453 6 หลายเดือนก่อน +2

    Ammeee koode undavannee ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lijishibu4024
    @lijishibu4024 6 หลายเดือนก่อน +5

    പരിശുദ്ധ അമ്മയെ എന്റെ ശ്വാസംമുട്ടലും ചുമയും തുമ്മലും എടുത്തുമാറ്റി അൾത്താരയിൽ സാക്ഷ്യം പറയാൻ കഴിയണമേ

  • @sajitharpgkg2896
    @sajitharpgkg2896 6 หลายเดือนก่อน

    Amme madhave ente kudumbathileku varane ammayude prathyaskshiikaranathinte sakshiyaki enjeyum ente kudumbatheyum uyarthaname amen

  • @rajithasanthosh5180
    @rajithasanthosh5180 6 หลายเดือนก่อน +3

    സ്ഥലം വിൽക്കാനായി സഹായിക്കണമെ അമ്മയുടെ അനുഗ്രഹം ഉണ്ടാകണം നല്ലൊരു ജോലിക്കായി പ്രൾത്ഥിക്കുന്നു

  • @Beena-pe2tx
    @Beena-pe2tx 6 หลายเดือนก่อน +5

    അമ്മേ എന്റെ മകൾ അശ്വതി യെ വിശ്വാസത്തിൽ ഉറപ്പിക്കണമേ 🙏ദുരിത ജീവിതവും രോഗവും എല്ലാം കുടി തകർന്ന മകളെ അമ്മയുടേത് ആക്കണമേ. സ്വഭാവ നവീകര ണത്തിനും തിരുഃ കുടുംബ സമാധാനം കൊടുക്കണമെ

  • @pendanamjaya373
    @pendanamjaya373 6 หลายเดือนก่อน +7

    എന്റെ അമ്മയുടെ രോഗാ വസ്ഥയുടെ മേൽ കരുണയാ കണമേ. എന്റെ allergy മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @josephkattathara2013
    @josephkattathara2013 6 หลายเดือนก่อน +1

    Amme mathavey entey jeevitha pangaliuday sreerathintey ellarogavasthathakalum thalarchaum sheenavum amme thottu sughapeduthi anugrahikaname sakshyamparajolam amme

  • @AshiOleevia
    @AshiOleevia 6 หลายเดือนก่อน +1

    Amme Madhave enne Ammaude sakshi akkaname 🙏

  • @m.n2617
    @m.n2617 6 หลายเดือนก่อน +1

    Mathave ninte kayyilulla ente kunjine nee tharavo😢😢

  • @soumyasoumya6897
    @soumyasoumya6897 6 หลายเดือนก่อน +5

    അമ്മേ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏