Theyyum Thindaka| Film Sakhavu | Shreekumar Vakkiyil | Sreerag Saji | Prashant Pillai

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 35

  • @anithabmenon4880
    @anithabmenon4880 7 ปีที่แล้ว +78

    യഥാർത്ഥ കമ്മ്യൂണിസ്റ്റ്... ജീവിതവും ഈ ഗാനത്തിലെ വരികൾക്ക് അനുസൃതമായാൽ യഥാർത്ഥ കമ്മ്യൂണിസ്റ്റായി. സഖാവിനും സഖാവിനും അഭിവാദ്യങ്ങൾ..

  • @fathimafathima8293
    @fathimafathima8293 4 ปีที่แล้ว +27

    ഒരു കമ്യൂണിസ്റ്റ് ക്കാരന്ടെ ചങ്കിടുപ്പ് പോലെ ഉള്ള അതി. മനോഹരമായ വരികൾ ❤❤❤അവന്ടെ രക്തം പോലെ തിളയ്ക്കുന്ന ഈണം 💯💯💯

  • @kattakalippan7903
    @kattakalippan7903 3 ปีที่แล้ว +23

    2021 മെയ് 2 നമ്മൾ വീണ്ടും ജയിച്ചു.ഇനി രണ്ടാം പിണറായി സർക്കാരിന്റെ നാളുകൾ.

  • @alexn.2901
    @alexn.2901 3 ปีที่แล้ว +3

    തെയ്യം തിന്തക
    ചങ്കിൽ... ജ്വലിച്ചുയർന്നിടുന്നൊരാ വീരം...
    വളരും കാലമിതുയരേ
    മണ്ണിൽ... ചുവപ്പതിൻ മിടിപ്പുകളാകും
    പുതുയുഗമിന്നൊരു നാടിനായി നമ്മളൊന്നായ്
    ചേരും ഇടങ്ങളിൽ ...ഹേയ്..
    ഉയരും കരങ്ങളിൽ...ഹേയ്
    മുറുകെ പിടിച്ചിടാം..
    ചെങ്കൊടിയിനി നാളേയ്ക്കായ്
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    ഇനിമേൽ ഇടിനാദം പോൽ..
    തെരുവിൽ പോർവിളി വരവേ
    ഉയിരാൽ തട തീർക്കും നമ്മൾ...
    കലിയുഗം നടമാടുമ്പോൾ... അടിമത്താവമതുയരേ
    മായാ തണലാകും... നമ്മൾ
    വാക്കിനെ നോക്കിനാൽ വെല്ലും നമ്മൾ
    പോരിനെ പോരിനാൽ നേടും.. നമ്മൾ
    കൈകളെ തമ്മിലായ് കോർത്തിടാം.. ഈ
    വിണ്ണിലായ് മുഴങ്ങിടട്ടെ..
    ഇൻക്വിലാബിൻ ആരവങ്ങൾ
    ചേരും ഇടങ്ങളിൽ ...ഹേയ്..
    ഉയരും കരങ്ങളിൽ...ഹേയ്
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    കാലം.. പതിവായ് ദൃഢമായ്.. കഥയായ്
    പതിയേ ഉറയും... ചരിത്രം
    നാം.. അതിൽ എഴുതും നിണമാൽ
    ചിരിയിൽ തീർക്കും...
    മാറ്റത്തിൻ വസന്തങ്ങൾ
    ദൂരെയായ് സൂര്യനെ കാണും.. വരെ
    രാവതിൻ കാവലായ് വേണം.. നമ്മൾ
    രക്തജീവനാം ഉദിക്കും.. ആയിരങ്ങൾ
    വിണ്ണിലായ് മുഴങ്ങിടട്ടെ..
    ഇൻക്വിലാബിൻ ആരവങ്ങൾ
    ചേരും ഇടങ്ങളിൽ ...ഹേയ്..
    ഉയരും കരങ്ങളിൽ...ഹേയ്
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
    ..ഹേയ് ..

  • @albertsbenny
    @albertsbenny 7 ปีที่แล้ว +19

    Good score..
    Best wishes for the movie !

  • @livandavis6488
    @livandavis6488 6 ปีที่แล้ว +9

    Sagavee....

  • @indrajithdreamboy3797
    @indrajithdreamboy3797 6 ปีที่แล้ว +27

    all sagakkale lalsalam

  • @shajika5398
    @shajika5398 7 ปีที่แล้ว +6

    rastriyakkara super abinayam keatta pakka abinayam all the best

  • @aiswaryaes6212
    @aiswaryaes6212 7 ปีที่แล้ว +7

    superb...

  • @sreenivaasanok4050
    @sreenivaasanok4050 6 ปีที่แล้ว +5

    lalsalam saghavee

  • @deepums1961
    @deepums1961 4 ปีที่แล้ว +4

    ആവേശം ✊️✊️♥♥

  • @kbmalayali6499
    @kbmalayali6499 3 ปีที่แล้ว +15

    ഓരോ കമ്മ്യൂണിസ്റ്റും ആവേശം പകരുന്ന പാട്ട്...

  • @narendranamo8
    @narendranamo8 4 ปีที่แล้ว +6

    💪💪💪💪💪💪💪

  • @jithuankathayi856
    @jithuankathayi856 3 ปีที่แล้ว

    വരികൾ....✊🏻❤️ ഓരോ കമ്മ്യൂണിസ്റ്റിനും ആവേശം തോന്നുന്ന വരികൾ

  • @sajiv5032
    @sajiv5032 2 ปีที่แล้ว +1

    Lal Salam Comraders❤❤❤❤❤❤❤❤❤❤🚩🚩🚩🚩🚩🚩🚩🚩🚩

  • @morningstararun6278
    @morningstararun6278 3 ปีที่แล้ว

    Love from Tamil Nadu

  • @syamalok9375
    @syamalok9375 4 ปีที่แล้ว +4

    💪🚩💪🚩💪🚩💪🚩💪

  • @alexn.2901
    @alexn.2901 3 ปีที่แล้ว

    The courage that arises in the heart
    Will gather momentum with time
    Let's unite for a new age
    Where the earth would bleed red
    When we come together
    When our hands hit the air
    Let's hold the red flag with pride
    Prideful Theyyam
    Our slogans would echo in the streets
    We'd put everything at stake
    We shall come to the rescue of the tormented
    During tough times
    We won't be intimidated by their words
    And we'll take the fight to our enemies
    Let's support each other and let our slogan echo in the atmosphere
    When we come together
    When our hands hit the air
    Let's hold the red flag with pride
    Prideful Theyyam

  • @abinabraham1687
    @abinabraham1687 7 ปีที่แล้ว +7

    Lal salam

  • @mediabrain1999
    @mediabrain1999 6 ปีที่แล้ว +8

    Lalsalam

  • @03adhilbinbasheer43
    @03adhilbinbasheer43 7 หลายเดือนก่อน

    ലാൽസലാം✊🔥

  • @alansachu7104
    @alansachu7104 6 ปีที่แล้ว +8

    ലാൽസലാം

  • @satheesanmani5612
    @satheesanmani5612 3 ปีที่แล้ว +2

    LDF

  • @rijeshk4085
    @rijeshk4085 2 ปีที่แล้ว

    ലാൽസലാം സഖാവേ

  • @k.nandakumarkrishnankutty9018
    @k.nandakumarkrishnankutty9018 7 ปีที่แล้ว +8

    ലാൽസലാം സഖാവ്

  • @aswinachuz374
    @aswinachuz374 6 ปีที่แล้ว +7

    Lal salam

  • @adbuljaleelmelethadbul8874
    @adbuljaleelmelethadbul8874 4 ปีที่แล้ว +4

    Lalsalam

  • @shahamilcherukara8377
    @shahamilcherukara8377 6 ปีที่แล้ว +10

    ലാൽസലാം

  • @24tamilnews24
    @24tamilnews24 6 ปีที่แล้ว +9

    Lal salam

  • @pranavschandran9037
    @pranavschandran9037 5 ปีที่แล้ว +6

    Lal salam