Lokam Ennum | Film Sakhavu | Bijibal | Prashant Pillai

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025
  • เพลง

ความคิดเห็น • 878

  • @sulfeekermadayi8733
    @sulfeekermadayi8733 4 ปีที่แล้ว +374

    മലയാളത്തിൽ ഏറ്റവും നല്ല ഗാനങ്ങളും കവിതകളും ഇറങ്ങിയത്‌ കമ്യൂണിസത്തെ കുറിച്ച്‌ തന്നെ, അന്യന്റെ വിശപ്പിനെ തന്റേതാക്കുന്ന മഹത്തായ ആശയത്തിന് ഹൃദയാഭിവാദ്യങ്ങൾ 🔥

    • @mimisarkar5374
      @mimisarkar5374 2 ปีที่แล้ว +1

      Ha..ha..

    • @Mr_Kerala_.5
      @Mr_Kerala_.5 2 ปีที่แล้ว

      Karyam para onn poo mr

    • @hashimkollam4684
      @hashimkollam4684 2 ปีที่แล้ว

      ലാൽസലാം

    • @twosidegamer8400
      @twosidegamer8400 2 ปีที่แล้ว

      കവികളും കലാകാരനും നമുക്ക് സ്വന്തം സഖാക്കളെ

    • @Mr_Kerala_.5
      @Mr_Kerala_.5 2 ปีที่แล้ว

      @@twosidegamer8400 pinne സങ്കി പടയും ജയ് സങ്കിയും സഖാവും രണ്ടല്ല ഒന്നാണ് 💯

  • @chabaluasad1191
    @chabaluasad1191 4 ปีที่แล้ว +132

    പോരാട്ടം കനക്കും മുൻപേ വീണുപോയ ഓരോ വിപ്ലവകാരികളുടെയും സ്വപ്നങ്ങൾക്ക് 'ചുവപ്പ് നിറമാണ്'.....

  • @KIDUWAY
    @KIDUWAY 7 ปีที่แล้ว +237

    കെടുത്തേണ്ടതാദ്യം വിശപ്പാണ് നാം!
    ചുവപ്പൻ അഭിവാദ്യങ്ങൾ ❤

  • @sayyidbukhari1701
    @sayyidbukhari1701 4 ปีที่แล้ว +87

    ഒരു പാർട്ടിയുടെയും അനുഭാവി അല്ലെങ്കിലും വിപ്ലവം എന്നൊരു രുചി ചിലപ്പോഴൊക്കെ മനസ്സിൽ കൂടിയിരിക്കും സമയം ഇപ്പാട്ട് കേൾക്കുമ്പോഴുള്ള ആനന്ദം വേറെ തന്നെയാണ്. ♥️

  • @vyshakhmadavoor4916
    @vyshakhmadavoor4916 4 ปีที่แล้ว +140

    തകർക്കണം തുരുമ്പെടുത്ത പൂർവ കാല ജാലകം .❤️

  • @mohdshamil7416
    @mohdshamil7416 4 ปีที่แล้ว +88

    Proud to be a comrade...
    നാടും നഗരവും മാന്തി പോക്കറ്റിൽ ആകാൻ വരുന്ന ഒരു ബൂർഷ്വാ വാദികൾക് മുന്നിലും നമ്മൾ അടിയറവ് പറയില്ല.... അവസാന ശ്വാസം വരെയും ഞാൻ എന്റെ മണ്ണിൻ വേണ്ടി പൊരുതും... അത് ഏത് തരത്തിൽ ആണേലും ശരി...
    ലാൽസലാം... സഖാക്കളേ... 💪

  • @midhun3964
    @midhun3964 4 ปีที่แล้ว +73

    കെടുത്തേണ്ട ആദ്യം വിശപ്പാണ്നാമ് എടുക്കേണം അതിനായ് സ്വപ്നായുധം 💪✊️♥️♥️

  • @arunkumarcpimpartybhakthan8731
    @arunkumarcpimpartybhakthan8731 5 ปีที่แล้ว +197

    മനസ്സിലേക്ക് എന്തേലും വിശമം വന്നാൽ കേൾക്കുന്ന ഒരേ ഒരു സോങ്,,
    കെടുക്കേണ്ടത് ആദ്യയം വിശപ്പാണ്, 😍

    • @rekhaunni6649
      @rekhaunni6649 5 ปีที่แล้ว +3

      Arun Kumar CPIM Party Bhakthan 3w1

    • @vipinkrishna6022
      @vipinkrishna6022 5 ปีที่แล้ว +2

      Polichu

    • @mohammedziyad299
      @mohammedziyad299 5 ปีที่แล้ว +5

      കെടുത്തേണ്ടത്.... എന്നാണ്

  • @anjithmohan9799
    @anjithmohan9799 4 ปีที่แล้ว +641

    Cuban മാലാഖമാർ ഇറ്റലിയിൽ ഇറങ്ങുന്നതും ഇൗ പാട്ടും കേൾക്കുമ്പോൾ വല്ലാത്ത കുളിർ ആണ്.നമ്മുടെ മഹത്വം ലോകം തിരിച്ചറിയുകയാണ് സഖാക്കളേ.ലാൽ സലാം സഖാക്കളേ.......

    • @salmansyedmuhammad3609
      @salmansyedmuhammad3609 4 ปีที่แล้ว +7

      Lal salam ❤️

    • @anooprss7563
      @anooprss7563 4 ปีที่แล้ว +7

      ഓട്ര ഓന്റെ ക്യൂബ

    • @MaheshKumar-vw6uo
      @MaheshKumar-vw6uo 4 ปีที่แล้ว +18

      @@anooprss7563 bhaa Chanaka thayoli poyi sakhayil poyi kundanadi

    • @anooprss7563
      @anooprss7563 4 ปีที่แล้ว +1

      @@MaheshKumar-vw6uo fake sudu

    • @MaheshKumar-vw6uo
      @MaheshKumar-vw6uo 4 ปีที่แล้ว +13

      @@anooprss7563 bhha myre arada sudu matham enna thetathinu patide Vila kodukatha njano ninte chanaka andiye parayunavarelam Muslim avanam enu nirbhandhikaruthu alla patiye pole ee patinte thazhe thoori mezhuki ne varunathenthina

  • @anithabmenon4880
    @anithabmenon4880 7 ปีที่แล้ว +121

    ഈ ലോകം അംഗീകരിച്ചിരിക്കുന്നു സഖാവെ... ജനങ്ങളുടെ അഭിപ്രായം നോക്കുക. പൊളിച്ചു സഖാവെ... പൊളിച്ചു... ലാൽസലാം നിവിൻ പോളി... ലാൽസലാം സിദ്ധാർത്ഥശിവ.

  • @abhinav4449
    @abhinav4449 3 ปีที่แล้ว +57

    ഒരു കമ്മ്യൂണിസ്റ് കാരനല്ല... but ഈ പാട്ട് കേൾക്കുമ്പോൾ ഒരു രോമാഞ്ചം ആണ് ❤️

  • @yadhu.krishnan.__
    @yadhu.krishnan.__ 3 ปีที่แล้ว +175

    _♥ "അവർ മതത്തിലേക്കു ചുരുങ്ങുമ്പോൾ നമ്മൾ മനുഷ്യരിലേക്ക് പടർന്നു പിടിക്കും" ♥_

  • @abhinavmokeri
    @abhinavmokeri 3 ปีที่แล้ว +26

    കെടുത്തേണ്ടതാദ്യം വിശപ്പാണ് നാം... എടുക്കേണം അതിനായി സ്വപ്നയുധം ❤

  • @pajalmighty
    @pajalmighty 5 ปีที่แล้ว +344

    I am Andhra Pradesh nice wonder full song lal salaam Kerala comrades

  • @zagfaraan
    @zagfaraan 4 ปีที่แล้ว +295

    *ആര് എതിർത്ത്‌ കുരച്ചാലും ഈ പ്രസ്ഥാനത്തിന് പിന്നിൽ വലിയ ചരിത്രങ്ങൾ ഉണ്ട്.പ്രത്യേകിച്ചും ഭാരതത്തിൽ(എന്നുവെച്ച്‌ ഞാനൊരു കമ്യൂണിസ്റ്റ്കാരനല്ല.ഒരുപാട് പുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞതാണ്)🚩🚩*

    • @jeevanjohn6190
      @jeevanjohn6190 4 ปีที่แล้ว

      Bharathathilo🙄

    • @zagfaraan
      @zagfaraan 4 ปีที่แล้ว +14

      @@jeevanjohn6190 ഭാരതത്തിൽ വിപ്ലവങ്ങൾ ഉണ്ടായിട്ടില്ലേ....!!

    • @optimasprime5497
      @optimasprime5497 4 ปีที่แล้ว +19

      @@zagfaraan saghayil അത് padipikula സഖാവേ ഇവൻമാർക്കു savarkarude വിപ്ലമാ അറിയുന്നേ

    • @arunvichu9738
      @arunvichu9738 4 ปีที่แล้ว +1

      @@optimasprime5497 😂

    • @subinjoseph4947
      @subinjoseph4947 2 ปีที่แล้ว +6

      Indian National Congress 🇮🇳🇮🇳athinekkal prasakthamalla India il onnum ....The heart beat of the nation 🇮🇳🇮🇳🇮🇳❤️❤️
      Congress 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @anithabmenon4880
    @anithabmenon4880 7 ปีที่แล้ว +66

    സൃഷ്ടിയും സംഗീതവും സഖാവും സാന്ദ്രം... തൂലികത്തുമ്പിൽ ജനിക്കുന്ന പദങ്ങൾ സംഗീതം പകരുന്ന ആത്മവുമായി ഇണങ്ങി ചേരുമ്പോൾ അനശ്വരവും ആവേശം പകരുന്നതുമായ ഗാനമായി ചിരം ജ്വലിച്ചു നിൽക്കും.

  • @abhijithchandran5457
    @abhijithchandran5457 4 ปีที่แล้ว +172

    ഈ പാട്ട് കേട്ടാൽ ഒരു ഊർജം ആണ് 💪💪💪💪💪💪🚩🚩🚩🚩🚩

  • @bineeshpalissery
    @bineeshpalissery 6 ปีที่แล้ว +572

    ചെങ്കൊടിയുടെ തണൽ തന്നെയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിയത്

    • @shuhaibshan959
      @shuhaibshan959 5 ปีที่แล้ว +10

      Correct👍

    • @shansanu2382
      @shansanu2382 5 ปีที่แล้ว +7

      Yes

    • @entertainmentfunny6071
      @entertainmentfunny6071 5 ปีที่แล้ว +5

      Correct

    • @bineeshpalissery
      @bineeshpalissery 5 ปีที่แล้ว +20

      കണ്ണില്ലാതെ ആയാൽ മനസിലാകും കണ്ണിന്റെ വില

    • @sidharths2357
      @sidharths2357 5 ปีที่แล้ว +6

      ലാൽസലാം സഖാവേ💪

  • @deepums1961
    @deepums1961 4 ปีที่แล้ว +214

    മരണം വരെ കമ്മ്യൂണിസ്റ്റ്‌....അങ്ങനെ ഉള്ളവർ ഒരു ലൈക്ക്..എങ്കിൽ നീ എനിക്കും പ്രിയ സഖവ്‌

    • @sreenishsreenishr9089
      @sreenishsreenishr9089 3 ปีที่แล้ว +1

      അത് ഒരിക്കലും പറയാൻ പറ്റില്ല 😂😂

    • @delwintoms4832
      @delwintoms4832 3 ปีที่แล้ว +7

      @@sreenishsreenishr9089 ayine eth congress partiyoo bjp yoo allalooo setta

    • @doremonmusictv3.539
      @doremonmusictv3.539 2 ปีที่แล้ว +3

      Athu thanna ❣lal salam sakhava🥰

    • @truelovelycouples1698
      @truelovelycouples1698 2 ปีที่แล้ว +1

      Lal salaaam sakave❤❤

    • @ijasiwtr1688
      @ijasiwtr1688 ปีที่แล้ว +1

      Lal salam ❤️ communist❤️

  • @pornessianpaarappio7844
    @pornessianpaarappio7844 3 ปีที่แล้ว +15

    Ee patt theatre il irunnu ketta njan... goosebump adich illandayi nn paranjamathi...ithinte aa effect theatre il ingane mozhangi ninnu...vere level anu ee Pattu...

  • @clinsonjoy708
    @clinsonjoy708 3 ปีที่แล้ว +24

    അഷ്ടിക്ക് വകയില്ലാത്തവന്റെ അസ്ഥിക്കു പിടിച്ച വികാരമാണ് കമ്മ്യൂണിസം 🚩

  • @oneonly2008
    @oneonly2008 3 ปีที่แล้ว +15

    കെടുത്തേണ്ടത് ആദ്യം വിശപ്പാണ് നാം🔥🔥🔥🔥അമ്മയും അച്ഛനും കഴിഞ്ഞാൽ,,,,വിശപ്പിനോളവും,,, വിദ്യാഭ്യാസതിന്നോളവും,,, പാർപ്പിടതിനേക്കാളും,,, വലിയ വികാരം ഒന്നും ഈ ഭൂമിയിൽ ഇല്ല,,,,🔥🔥🔥🔥🔥കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ ഇഷ്ടം,,,കമ്മ്യൂണിസ്റ്റ്‌ ആശയത്തിൽ ജീവിക്കാൻ ഇഷ്ടം,,,ഇന്നത്തെ പാർട്ടി വ്യവസ്ഥയിൽ വിശ്വാസം ഇല്ല,,,

  • @HBHarishBala
    @HBHarishBala 6 ปีที่แล้ว +543

    Lal salam from CPI Pondicherry State Committee

  • @thanveert4418
    @thanveert4418 4 ปีที่แล้ว +42

    ഇത്രയും ഹരം കൊള്ളിച്ച വെറ ഒരു ഗാനം കേട്ടിട്ടില്ല ലാൽ ൽ സലാം സഖാക്കളെ

  • @joehollywood7374
    @joehollywood7374 7 ปีที่แล้ว +144

    Awesome song, theater il irunu e patu ketapo oru special urjam aayirunu, prutyekich V.S ne kanichapo, Theater il van aaravam.., Romancham...

    • @k.nandakumarkrishnankutty9018
      @k.nandakumarkrishnankutty9018 7 ปีที่แล้ว +3

      super song nivin polichu heavy

    • @vishnuprasad4288
      @vishnuprasad4288 7 ปีที่แล้ว +9

      Nalla communistkar valare koravanu...Pinarayiye okke kandappol arappanu thonniyathu

    • @devadarsan5403
      @devadarsan5403 7 ปีที่แล้ว +8

      pattu kettappo romanchamm ,,,spirit keranu

    • @jamsheedkhalid2203
      @jamsheedkhalid2203 7 ปีที่แล้ว +2

      Vishnu Prasad 2000 പേരെ കൊന്ന മോഡി അമിഠ് ഷാജിയൊക്കെ കാണുംമ്പോ ഞങ്ങൾ സഹിക്കുന്നില്ലെ .ആശാനു കുരുപ്പൊട്ടുന്നുണ്ടെങ്കി തൽക്കാലം അത് പൊട്ടിയൊലിക്കട്ടെ മച്ചാനെ

  • @sreeragk8648
    @sreeragk8648 4 ปีที่แล้ว +56

    ഈ കൊറോണ കാലവും നമ്മൾ അതിജീവിക്കും.. ലാൽസലാം

  • @vyshnavpraveen
    @vyshnavpraveen 6 ปีที่แล้ว +79

    ദിവസം ഇതു കേട്ടാലേ ഉറക്ക് വരു.....

  • @bineeshpalissery
    @bineeshpalissery 6 ปีที่แล้ว +950

    ഒരു മത വർഗീയവാദികൾക്കും വിട്ടു കൊടുക്കില്ല നമ്മൾ ഈ മണ്ണ്.... അവസാന സഖാവും മരിച്ചു വീഴും വരെ ഞങ്ങൾ കാവൽ നിൽക്കും ഈ മലയാള നാടിനു....

    • @muhammedshafi3705
      @muhammedshafi3705 6 ปีที่แล้ว +21

      Laal salaam

    • @KIDUWAY
      @KIDUWAY 6 ปีที่แล้ว +19

      Lal salam♥️

    • @pramodhalbion483
      @pramodhalbion483 5 ปีที่แล้ว +16

      ലാൽ സലാം

    • @bineeshpalissery
      @bineeshpalissery 5 ปีที่แล้ว +54

      കമ്മ്യൂണിസം തകർന്ന ബംഗാളിൽ ഇന്ന് മത സംഘർഷം ആണ്... കേരളത്തെ നമ്മൾ കാത്തു സൂക്ഷിക്കുക

    • @sanalandrews6475
      @sanalandrews6475 5 ปีที่แล้ว +15

      തീർച്ചയാട്ടും സഖാവെ ♥️🔥

  • @shabirak520
    @shabirak520 4 ปีที่แล้ว +184

    ചുവപ്പിനോളം മറ്റൊന്നിനെയും ഞാൻ സ്നേഹിച്ചിട്ടില്ല..❤️
    ലാൽ സലാം സഖാക്കളെ..💪🏼

    • @akshaysubramanian7749
      @akshaysubramanian7749 4 ปีที่แล้ว +2

      ലാൽസലാം സഖാവേ

    • @jeevanjohn6190
      @jeevanjohn6190 3 ปีที่แล้ว

      Sudappiye

    • @akshayp1576
      @akshayp1576 3 ปีที่แล้ว +1

      @@jeevanjohn6190 🤬

    • @achuzz5669
      @achuzz5669 3 ปีที่แล้ว

      💥🚩🚩✊️ലാൽസലാം 💯

    • @therealazrael8.
      @therealazrael8. 3 ปีที่แล้ว +2

      @@jeevanjohn6190 നീ കുരച്ചോ..
      🖕

  • @Lyo7
    @Lyo7 3 ปีที่แล้ว +51

    സഖാക്കൾ മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങൾ ഓരോ സഖാവിലൂടെയും, ലാൽസലാം സഖാക്കളെ 🚩

  • @jamsheedkhalid2203
    @jamsheedkhalid2203 7 ปีที่แล้ว +61

    The beats ...
    The lines...
    The music...
    Extraodinary

  • @shreyasiyer2239
    @shreyasiyer2239 4 ปีที่แล้ว +271

    അസ്‌ഥിക്ക് പിടിച്ച ഒരേ ഒരു പ്രണയം.... കമ്മ്യൂണിസം ✊️❤️

    • @mohammedzanood5134
      @mohammedzanood5134 3 ปีที่แล้ว +2

      P

    • @GokulRaj-mw5hf
      @GokulRaj-mw5hf 3 ปีที่แล้ว +14

      എന്ത് കാര്യത്തിന്?

    • @nihalckn7430
      @nihalckn7430 3 ปีที่แล้ว +2

      😍🚩🚩

    • @shuhaibmuhammed7238
      @shuhaibmuhammed7238 3 ปีที่แล้ว +8

      സിരകളിലൂടെ ഓടുന്ന ചോരയിൽ ലയിച്ച ഒരു വികാരം ഉണ്ടേൽ അത് കമ്മ്യൂണിസം ആണ് ❤🚩

    • @sreeharirpoduval3630
      @sreeharirpoduval3630 3 ปีที่แล้ว +3

      😂😂

  • @nithinraj7676
    @nithinraj7676 4 ปีที่แล้ว +43

    Lokamengum Ulla Sakala Marthyarum Mozhinjidum
    Padangalaake Gaanamaayi Maaridunna Naalinaayi
    Mannilum Manassilum Vithacha Pon Kinaavile
    Phalangalokke Nammalothu Pankidunnidathinaay
    Thyajikkanam Puzhuthu Poothalichu Poya Machakam
    Thakarkkanam Thurumpedutha Poorvakaala Jaalakam...
    Lokamengum Ulla Sakala Marthyarum Mozhinjidum
    Padangalaake Gaanamaayi Maaridunna Naalinaayi
    Mannilum Manassilum Vithacha Pon Kinaavile
    Phalangalokke Nammalothu Pankidunnidathinaay
    Thyajikkanam Puzhuthu Poothalichu Poya Machakam
    Thakarkkanam Thurumpedutha Poorvakaala Jaalakam...
    Keduthendathaadyam Vishappaanu Naam...
    Edukkenam Athinaayi Swapnaayudham
    Koluthenam Aa Swapnam Ullil
    Kedaa Vilakkaay Chiram Naam Sakhaakkale...
    Keduthendathaadyam Vishappaanu Naam...
    Edukkenam Athinaayi Swapnaayudham
    Koluthenam Aa Swapnam Ullil
    Kedaa Vilakkaay Chiram Naam Sakhaakkale...
    Pala Pala Deshangal Vamshangal Onnaayi
    Matha Nira Bhedangal Maayum Lokam
    Adimakal Illaathora Lokathu Ethaan
    Aniyaniyaay Naammal Munnerum Chem Meghangal
    Ethum Aa Theeram Ottayaayalla Naamethrayo Kodiyaayi
    Chuvanna Vettam Thelichethumanneram
    Swapna Sooryaamshu Nooraayram Naalamaayi
    Nammal Ethunnidam Marthyar Mattullavar
    Sarvajaalangal Onnaaya Puthan Paaridam....
    Oho...Oho....Oho...Oho...
    Lokamengum Ulla Sakala Marthyarum Mozhinjidum
    Padangalaake Gaanamaayi Maaridunna Naalinaayi
    Mannilum Manassilum Vithacha Pon Kinaavile
    Phalangalokke Nammalothu Pankidunnidathinaay
    Thakarkkanam thurumbedutha poorvakaala jailukal
    Padukkanam janangalothu paarthidum thurassukal
    Lokamengum Ulla Sakala Marthyarum Mozhinjidum
    Padangalaake Gaanamaayi Maaridunna Naalinaayi
    Mannilum Manassilum Vithacha Pon Kinaavile
    Phalangalokke Nammalothu Pankidunnidathinaay
    Thyajikkanam Puzhuthu Poothalichu Poya Machakam
    Thakarkkanam Thurumpedutha Poorvakaala Jaalakam...
    Oho...Oho....Oho...Oho...

    • @DeadInside-ct6dl
      @DeadInside-ct6dl 2 ปีที่แล้ว

      can you give a translation please? I am trying to understand but my understanding of Malayalam is only limited to how similar some words are to Telugu 😔

  • @Shameermuhammed04
    @Shameermuhammed04 5 ปีที่แล้ว +101

    ചുവപ്പ് അതൊരു വികാരമാണ്

  • @faisalbasheer5731
    @faisalbasheer5731 3 ปีที่แล้ว +8

    കെടുത്തേണ്ടതാദ്യം വിശപ്പാണ് നാം... 👌❤

  • @snehithsudhan9545
    @snehithsudhan9545 2 ปีที่แล้ว +13

    01:22..the best lyrics.🔥

  • @bloodygrapher3261
    @bloodygrapher3261 3 ปีที่แล้ว +34

    കെടുത്തേണ്ടതാദ്യം വിശപ്പാണ് നാം.. ❤️🚩
    ഈ കൊറോണ കാലത്ത് ഒരു കുടുംബം പോലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല.. കാരണം വിശപ്പ്‌ എന്താണ് എന്ന് തന്റെ ജീവിതം കൊണ്ട് അനുഭവിച്ചറിഞ്ഞ ഒരു മുഖ്യമന്ത്രി ഉണ്ട് ഇവിടെ.. ഉറപ്പാണ് ഇടതുപക്ഷം ഉറപ്പാണ് ഹൃദയപക്ഷം ❣️🚩🚩🚩💪💪

    • @ajayshan9685
      @ajayshan9685 3 ปีที่แล้ว

      💪💪💪💪🔥🔥🔥♥️♥️♥️

    • @jayamohan1250
      @jayamohan1250 3 ปีที่แล้ว

      💪💪

  • @pranavprasad8638
    @pranavprasad8638 5 ปีที่แล้ว +25

    അടിപൊളി song......... രക്ഷയില്ല

  • @muhammednabeel3558
    @muhammednabeel3558 7 ปีที่แล้ว +39

    padavum bgm u songsum ellam polichu.... must watch comrade film😍💪✌

  • @twinangels1363
    @twinangels1363 7 ปีที่แล้ว +59

    Nivin..... Am very big fan from tamil nadu

  • @NeehzWorld
    @NeehzWorld 3 ปีที่แล้ว +10

    കെടുത്തേണ്ടതാദ്യം വിശപ്പാണ് നാം🔥🔥🔥🔥

  • @achurajan7946
    @achurajan7946 3 ปีที่แล้ว +41

    History created in Kerala ❤️❤️💪🚩

  • @muhammedramzincn7319
    @muhammedramzincn7319 7 ปีที่แล้ว +56

    adipoli song... katta waiting for Sakhavu... Nivin Pauly 😍😍😘

  • @vishnugkanniyampuram8011
    @vishnugkanniyampuram8011 4 ปีที่แล้ว +35

    ഒരു സഖവായതില് അഭിമാനിക്കുന്നു...🚩💪💪💪

  • @shaloofshalu7016
    @shaloofshalu7016 4 ปีที่แล้ว +409

    കേരളത്തിൽ നടന്ന ഇലക്ഷനിൽ LDF തരങ്കത്തിന് ശേഷം ഈ song കേൾക്കുന്നവർ like 😍💪

    • @anoop6404
      @anoop6404 3 ปีที่แล้ว +15

      May 2 n onn kudi varaney sagave 🚩❣️

    • @afzalmz5910
      @afzalmz5910 3 ปีที่แล้ว

      @@anoop6404 ❤️

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 3 ปีที่แล้ว +2

      Veendum♥️💃

    • @anoop6404
      @anoop6404 3 ปีที่แล้ว +6

      @@rilnaradhakrishnan8218 പിന്നല്ലാതെ പിണറായി സർക്കാർ 2.0

    • @anoop6404
      @anoop6404 3 ปีที่แล้ว +4

      ലാൽ സലാം സഖാവേ ഞാൻ പറഞ്ഞില്ലെ മെയ്‌ 2കേരളം ചുവക്കും എന്ന് ❣️🚩🚩🚩🚩🚩🚩🚩🚩🚩❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @nihalckn7430
    @nihalckn7430 3 ปีที่แล้ว +43

    പിണറായി സർക്കാറിന്റെ രണ്ടാം വരവിനു ശേഷം കാണുന്നവർ 🔥😍😍🚩🚩🚩🚩🚩🚩🙌🙌

  • @swagger8770
    @swagger8770 4 ปีที่แล้ว +7

    Ethu oruthanum onnu viyarkkum pedikkathe Oru sakhavinte munbil ninnu vellu vilikkan🔥🔥

  • @Muhammad_faisal_kl_gaming88
    @Muhammad_faisal_kl_gaming88 4 ปีที่แล้ว +231

    AIYF കരുനാഗപ്പള്ളി സഖാക്കന്മാരുടെ വിപ്ലവ അഭിവാദ്യങ്ങൾ (ലാൽ സലാം)❤️

    • @nidhinraj2407
      @nidhinraj2407 4 ปีที่แล้ว +2

      ലാൽസലാം

    • @ved6737
      @ved6737 4 ปีที่แล้ว +2

      Lal salam

    • @abhijithssru5392
      @abhijithssru5392 4 ปีที่แล้ว +2

      Karunagappally, Edakulangara

    • @johnyanthony2999
      @johnyanthony2999 4 ปีที่แล้ว +2

      ലാൽസലാം ❤️

    • @ananthu2412
      @ananthu2412 3 ปีที่แล้ว +2

      Karunagapalli ithavana jayikumo

  • @alexn.2901
    @alexn.2901 3 ปีที่แล้ว +3

    ലോകമെങ്ങുമുള്ള സകല മർത്ത്യരും മൊഴിഞ്ഞിടും
    പദങ്ങളാകെ ഗാനമായ് മാറിടുന്ന നാളിനായ്
    മണ്ണിലും മനസ്സിലും.. വിതച്ച പൊൻകിനാവിലെ
    ഫലങ്ങളൊക്കെ നമ്മളൊത്തു പങ്കിടുന്നിടത്തിനായ്
    ത്യജിക്കണം പുഴുത്തു പൂതലിച്ചുപോയ മച്ചകം
    തകർക്കണം തുരുമ്പെടുത്ത പൂർവ്വകാല ജാലകം (2)
    ഓ ...ഓ ..
    കെടുത്തേണ്ടതാദ്യം.. വിശപ്പാണ് നാം
    എടുക്കേണം അതിനായി.. സ്വപ്നായുധം..
    കൊളുത്തേണം ആ.. സ്വപ്നം ഉള്ളിൽ
    കെടാ ..വിളക്കായ് ചിരം നാം സഖാക്കളേ (2)
    പല പല ദേശങ്ങൾ.. വംശങ്ങൾ.. ഒന്നായ്
    മതനിറഭേദങ്ങൾ.. മായും ലോകം
    അടിമകൾ ഇല്ലാത്തൊരാ ലോകം... എത്താൻ
    അണിയണിയായ്.. നമ്മൾ മുന്നേറും
    ചെമ്മേഘങ്ങൾ പോലേറി
    എത്തും ആ തീരം.....
    ഒറ്റയായല്ല നാമെത്രയോ കോടിയായ്
    ചുവന്നവെട്ടം തെളിച്ചെത്തുമന്നേരം
    സ്വപ്ന സൂര്യാംശു നൂറായിരം.. നാളമായ്
    നമ്മൾ എത്തുന്നിടം.. മർത്ത്യർ മറ്റുള്ളവർ
    സർവ്വജാലങ്ങൾ ഒന്നായ പുത്തൻ പാരിടം
    ഓ ..ഓ
    ലോകമെങ്ങുമുള്ള സകല മർത്ത്യരും മൊഴിഞ്ഞിടും
    പദങ്ങളാകെ ഗാനമായ് മാറിടുന്ന നാളിനായ്
    മണ്ണിലും മനസ്സിലും.. വിതച്ച പൊൻകിനാവിലെ
    ഫലങ്ങളൊക്കെ നമ്മളൊത്തു പങ്കിടുന്നിടത്തിനായ്
    ത്യജിക്കണം പുഴുത്തു പൂതലിച്ചുപോയ.. മച്ചകം..
    തകർക്കണം തുരുമ്പെടുത്ത പൂർവ്വകാല ജാലകം (2)

  • @shifana3275
    @shifana3275 4 ปีที่แล้ว +4

    Ee pattil ninn labhikkunna oorjam adh vere level aann .lal salam sagakale

  • @sreekuttanlekhaprasad7931
    @sreekuttanlekhaprasad7931 6 ปีที่แล้ว +192

    Commumist alla oru Congresskaran but song il asooya thonunnu😍😍😍

    • @adithyan4990
      @adithyan4990 4 ปีที่แล้ว +16

      Adhannn communismm

    • @ajmalultimate
      @ajmalultimate 4 ปีที่แล้ว

      @@adithyan4990 nthonn...patto?

    • @Wizenova
      @Wizenova 4 ปีที่แล้ว +13

      @@ajmalultimate പാട്ടല്ല ഒരു പാട്ടിനെകാൾ ഉപരി സത്യം 🚩

    • @basilvm3915
      @basilvm3915 4 ปีที่แล้ว +3

      ലാൽസലാം

    • @sradhakjagalsen7118
      @sradhakjagalsen7118 3 ปีที่แล้ว +1

      @@Wizenova 🚩🚩💪💪

  • @arjunks5836
    @arjunks5836 5 ปีที่แล้ว +38

    Ipozhum e patt kelkunavar undo?? Romancham..♥️♥️.. Lalsalam 💪

  • @Alexander-pg3su
    @Alexander-pg3su 3 ปีที่แล้ว +7

    ഈ പാട്ട് കേട്ടാൽ എവിടുന്നോ ഇല്ലാത്ത ഒരു രോമാഞ്ചം വരും

  • @ashitk6851
    @ashitk6851 10 หลายเดือนก่อน +3

    കെടുത്തേണ്ടതാദ്യം വിശപ്പാണ് നാം.. ❤️

  • @johnyanthony2999
    @johnyanthony2999 4 ปีที่แล้ว +10

    അങ്ങനെ തദ്ദേശ തിരഞ്ഞെടുപ്പും നമ്മക്ക് ❤️❤️❤️❤️❤️❤️❤️

  • @Comradevicky
    @Comradevicky 4 ปีที่แล้ว +31

    Lal salam from tamil nadu 🚩🚩🚩🚩

  • @akshaisuresh6169
    @akshaisuresh6169 7 ปีที่แล้ว +13

    nthnkilum oke nallath cheyan thonunu ee song kelkumbo..theatre lu kettapoo enna oru feel aarnadoo #goosebumps

  • @mariyanpradeep4380
    @mariyanpradeep4380 4 ปีที่แล้ว +21

    PRADEEP FROM TAMILNADU ........ LALSALAM

  • @Lyo7
    @Lyo7 3 ปีที่แล้ว +23

    എന്റെ ജാതിയും, എന്റെ മതവുമാണ് അറിയേണ്ടതെങ്കിൽ അതെനിക്ക് പേരിന് വാലല്ല,പേരിന് മുന്നിലാണ് സഖാവ് 🚩

  • @jabirmp1034
    @jabirmp1034 4 ปีที่แล้ว +22

    ന്റെ മോനെ വേറെ level 😘😘😘🚩

  • @nimesh007ish
    @nimesh007ish 7 ปีที่แล้ว +24

    theatre i l balikudirangale kettapol undaya aa feel paranjariyikkan pattila😍😘😍

  • @Daagunpiller
    @Daagunpiller 4 ปีที่แล้ว +12

    Ee song kelkkumbol oru Communist Kaari enn parayan Abhimanam Thonnunnu...
    Ith kelkkumbol rektha thilapp varukayaahn...
    Lal Salaam Saghakkale🚩🔥💪🏻..
    Nammalkum varum oru kaalam....
    Ellaarum nammale ariyunna oru kalam

  • @rahulappu9725
    @rahulappu9725 3 ปีที่แล้ว +6

    കേരളം ചുവപ്പണിച്ച ദിവസം മെയ്‌ 2 ❤️🔥

  • @sachins2722
    @sachins2722 3 ปีที่แล้ว +264

    May 2 ന് കേരളം ചുവക്കും എന്ന് ഉറപ്പുള്ളവർക്ക് ഇവിടെ ക്ലിക്കാം...ഉറപ്പാണ് LDF🚩🚩

  • @safalrasheed4207
    @safalrasheed4207 5 ปีที่แล้ว +56

    തെരഞ്ഞെടുപ്പ് ആയത് കൊണ്ട് വന്ന ഞാൻ🔥🔥

    • @badbad-cat
      @badbad-cat 4 ปีที่แล้ว +5

      പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വന്ന ഞാൻ 🔥🔥🔥🔥🔥🔥

    • @safalrasheed4207
      @safalrasheed4207 4 ปีที่แล้ว +5

      @@badbad-cat ഞാൻ വീണ്ടും വന്നു😁

    • @jefrinshibu6008
      @jefrinshibu6008 3 ปีที่แล้ว

      Nale polling aayathukond Vanna njan

    • @pornessianpaarappio7844
      @pornessianpaarappio7844 3 ปีที่แล้ว

      Veendum Vanna njan

  • @mr-ic1iy
    @mr-ic1iy 5 ปีที่แล้ว +14

    ഒരു രക്ഷയും ഇല്ല .....കിടുവേ

  • @zerogravity4970
    @zerogravity4970 3 ปีที่แล้ว +11

    വീണ്ടും അധികാരത്തിൽ വന്നപ്പോൾ കേൾക്കാൻ വന്നവർ ആരെങ്കിലും ഉണ്ടോ ?

  • @electorsdairy4493
    @electorsdairy4493 2 ปีที่แล้ว +4

    ഈ ലോകത്ത് നി ഒറ്റക്ക് ആയാലും.... ചുവന്ന വെട്ടം തെളിച്ചു ഒരു കൂട്ടർ വരും..... നി കൂടി ചേർന്ന് ഇല്ലാതാക്കിയവർ ആകും അത് 😍😍😍😍😍😍❤️❤️❤️❤️❤️❤️

  • @aravindm4921
    @aravindm4921 7 ปีที่แล้ว +20

    രോമാഞ്ചം ഡാ😍😍😍

  • @abhinandabhi6206
    @abhinandabhi6206 3 ปีที่แล้ว +7

    കമ്മ്യുണിസ്റ്റ് ഒന്നും അല്ലെങ്കിലും ഈ പാട്ട് കേൾക്കുമ്പോ ഒരു തരം ആവേശം 😇

  • @vipinkrishna6022
    @vipinkrishna6022 5 ปีที่แล้ว +8

    Ithu composing cheytha muthe love you prashanth pillai 🎶🎼👌👌😘💥🌷☺

  • @midhunc8962
    @midhunc8962 7 ปีที่แล้ว +13

    Packed with full of energy...Red Salutes to the all the comrades

  • @Lyo7
    @Lyo7 4 ปีที่แล้ว +5

    തുല്യത, നീതി, മനുഷ്യത്വം, സ്നേഹം, പോരാട്ടങ്ങൾ,മതേതരത്വം, കമ്മ്യൂണിസം.... കമ്മ്യൂണിസ്റ്റ്‌ എതിർക്കുന്നത് മതങ്ങളെയല്ല, മത തീവ്രവാദികളെയാണ്
    വർഗീയത തുലയട്ടെ

  • @aniruthb9192
    @aniruthb9192 7 ปีที่แล้ว +19

    kidu song...addicted to it..! nivinettan mass.. #nimbolism

  • @karthikkrishnan2296
    @karthikkrishnan2296 3 ปีที่แล้ว +10

    May 2 ന് ഞാൻ വീണ്ടും വരും 💓💪💪

  • @arunvichu9738
    @arunvichu9738 3 ปีที่แล้ว +7

    May 2 nu oru varavu kooda undu... Annu keralam chuvapp ayirikkum... Lalsalam
    Sagakkale innu Keralam chempattu aninjirikkua anu..❤💪

    • @ashwinb5063
      @ashwinb5063 3 ปีที่แล้ว +4

      ലാൽ സലാം

    • @azeesazees4153
      @azeesazees4153 3 ปีที่แล้ว +3

      ലാൽസലാം 🚩

  • @akashpradeep9532
    @akashpradeep9532 3 ปีที่แล้ว +17

    ചൂഷണം സഹിക്കുന്ന ഒരു
    മനുഷ്യനെ സഹായിക്കുന്നവൻ
    ആരൊ ആവൻ ആണ്
    ഒരു സഖാവ് ലാൽ സലാം
    സഖാക്കളെ💪💪❤️❤️🚩🚩🚩

  • @ashiksamuel5975
    @ashiksamuel5975 7 ปีที่แล้ว +21

    movieyum,songum,directionum,actingum,bgm ellllaaaaaaaaaaaaaaaaaaaaaaaammmmmmmmmmmmm powlichuuuuu
    lal salam saghaveeeeeeeeeeeeeeee

  • @jimmyvrgzgeorge8971
    @jimmyvrgzgeorge8971 2 ปีที่แล้ว +3

    നല്ല അശയങ്ങൾക് എന്നും നല്ല താളവും ഈണവും ഉണ്ടായിട്ടുണ്ട്..💪

  • @reshmimadhavan7529
    @reshmimadhavan7529 3 ปีที่แล้ว +8

    May 2 nu kelkkunna arelum ndooo saghakale....🔥🚩🚩🔥

  • @motography7974
    @motography7974 3 ปีที่แล้ว +5

    നാളത്തെ പുലരി ചുവന്നതാണ്

  • @കണ്ണൂർക്കാരൻ-ഠ7ഖ
    @കണ്ണൂർക്കാരൻ-ഠ7ഖ 2 ปีที่แล้ว +1

    🥰🥰daily ith kelkkum njan💥💥kelkumbo ufffff💥 oru prathyeka energy❤❤❤💪💪💪💪tharunna💪💪❤❤🥰🥰song ❤❤❤lalsalm priya saghakkalee😘😘😘😘💪💪

  • @krishnaprasads8549
    @krishnaprasads8549 2 ปีที่แล้ว +2

    Njan oru party anubhavium alla pakshe ee song oru motivation tharunne pole 🔥💯

  • @leocamyt555
    @leocamyt555 3 ปีที่แล้ว +7

    മെയ്‌ 2ന് കാണാം ❤️

  • @sajeeva6871
    @sajeeva6871 7 ปีที่แล้ว +25

    അടിപൊളി പാട്ട് . സഖാവ്‌ കൃഷ്ണൻ ലാൽ സലാം

  • @safalrasheed4207
    @safalrasheed4207 3 ปีที่แล้ว +15

    *2 ആം പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ*
    *മേയ് 20 ഇന്ന് സത്യപ്രതിജ്ഞ ചെയ്തു*
    ❤️😍

  • @pvvishnu143
    @pvvishnu143 4 ปีที่แล้ว +310

    കൊറോണകാലത്ത് വന്നവർ ഉണ്ടോ 💪😍

    • @sneha9662
      @sneha9662 4 ปีที่แล้ว +3

      Present... Lal salam sakhave 😍

    • @pvvishnu143
      @pvvishnu143 4 ปีที่แล้ว +3

      @@sneha9662 ലാൽസലാം 😍😁👍

    • @mohammedjaseem2378
      @mohammedjaseem2378 4 ปีที่แล้ว +1

      LAL SALAAM🤩

    • @boyscott3427
      @boyscott3427 4 ปีที่แล้ว +1

      💪

    • @anooprss7563
      @anooprss7563 4 ปีที่แล้ว

      അന്തം കമ്മി

  • @amritbansal2119
    @amritbansal2119 5 ปีที่แล้ว +4

    Laal salaam from madhya pradesh. I don't understand the lyrics but i love this song. The spirit of revolution is so deeply rooted in this music

  • @muhsinrj1255
    @muhsinrj1255 3 ปีที่แล้ว +3

    Vitt kodukukayila oru vargheeyatha vishagalkum 🔥

  • @harimk1593
    @harimk1593 3 ปีที่แล้ว +6

    കെടുത്തേണ്ടതാദ്യം വിശപ്പാണു നാം🚩🚩🚩🚩

  • @safalrasheed4207
    @safalrasheed4207 3 ปีที่แล้ว +3

    *ഉറപ്പാണ്* ❤️

  • @parthnehete4865
    @parthnehete4865 3 ปีที่แล้ว +18

    Didn't understood a single word 😂, but india got its own Red anthem, happy with that❤️ lal salam Comrades from Maharashtra ☭❤️

    • @jayamohan1250
      @jayamohan1250 3 ปีที่แล้ว

      Lal Salam dear comrade❤️💪💪

    • @ijasiwtr1688
      @ijasiwtr1688 3 ปีที่แล้ว

      Red salute ❤️

  • @himalayan1665
    @himalayan1665 3 ปีที่แล้ว +13

    മെയ് 2 ന് ശേഷം കാണുന്നവർ ഉണ്ടോ

  • @mrag6873
    @mrag6873 3 ปีที่แล้ว +198

    വിട്ടു കൊടുക്കില്ല ഒരു മത ഭ്രാന്തനമാർകും ഈ മണ്ണ് ലാൽ സലാം 💪🔥

    • @mimisarkar5374
      @mimisarkar5374 2 ปีที่แล้ว

      Nammal nammukku thanne vittu kodukkan pattillalo...

  • @fareedca2864
    @fareedca2864 4 ปีที่แล้ว +132

    ഇപ്പോളും e സോങ് തപ്പി വനവരുണ്ടോ ലൈക്‌

  • @pvvishnu143
    @pvvishnu143 3 ปีที่แล้ว +5

    ഇന്ന് മെയ്‌ 2....🔥🔥🔥LDF❤

  • @sultandfc7171
    @sultandfc7171 3 ปีที่แล้ว +11

    തുടർഭരണത്തിന് ശേഷം ആരൊക്കെ !!😎

  • @kattakalippan7903
    @kattakalippan7903 3 ปีที่แล้ว +8

    2021 May 2 ഇന്ന് കേരളത്തിൽ വീണ്ടും ഇടത്പക്ഷം അധികാരത്തിൽ വന്നു .ലാൽസലാം സഖാക്കളെ........

  • @vipinkrishna6022
    @vipinkrishna6022 5 ปีที่แล้ว +10

    Bijibal singing romanchifficattion 😍😍😍😍😍😍😍😍😍😍

  • @irfumuhsi3314
    @irfumuhsi3314 4 ปีที่แล้ว +8

    Lal salaam sagakkkale🚩