@@f4fun104 telugu പടത്തിന്റെ പോസ്റ്ററിലൊക്കെയാണ് high voltage മാസ്സ് എന്റർടൈൻർ എന്നൊക്കെ ഉണ്ടാവാറ് 😊 അവർക്കല്ലേ മാസ്സ് മസാല ഒക്കെ കൂടുതൽ താല്പര്യവും ഉണ്ടാക്കുന്നതും
വല്യ കണ്ണ് തള്ളിക്കുന്ന followers ഒന്നും സോഷ്യൽ മീഡിയയിൽ ഇല്ല 💯 പക്ഷെ ഒരു കാലത്ത് ഇദ്ദേഹം ഉണ്ടാക്കിയ ഓളം.. അത് ഇന്നും പല നടന്മാർക്കും സ്വപ്നം മാത്രം ആണ് 🔥🔥
അന്നു ഇന്നു എന്നു രാജാവ് തന്നെ ആണ് ഇനി എന്നു അങ്ങനെ തന്നെ ആവും ഒരുത്തനു ഉണ്ടാകാൻ കഴിയില്ല ലാലേട്ടൻ ഉണ്ടാക്കിയ ഓളം ഒന്നും ലാലേട്ടന്റെ ഡാൻസിന്റ എഴു അയൽത് വരില്ല യുവ നായകൻ മാരുടെ ഡാൻസ് എന്തിന് വിജയ് പോലു ലാലേട്ടന്റെ പോലെ ഡാൻസ് കളിക്കില്ല
ഒരു കാര്യം മാത്രമുള്ളു പുതിയ ഡറക്ടർക്കും അവസരം കൊടുക്കണം അവർക്കും ഈ മനുഷ്യനെകൊണ്ട് പുതിയ അഭിനയ രീതികൾ പുറത്തുകൊണ്ടുവരാൻ സാധിക്കും. Lalettante acting metter മനസിലാക്കി വേണം തിരക്കഥ എഴുതാൻ 🥰🥰🥰
ഡ്രൈവിങ്ങിൽ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന പാട്ട്.... ഒറ്റ നിമിഷം നമ്മളും ഒരു നാട്ടുരാജാവായി മാറും 🔥🔥🔥🔥
ശേഷം dead ബോഡി ആയി മാറും 😂😂
ഇതൊക്കെ ഡ്രൈവിങ് ന്റെ ഇടയില്‍ വെച്ചാൽ concentration ഈ pattilekk പോകും accident ഉണ്ടാവും. 🤣
നല്ല കണ്ട്രോൾ കിട്ടും... അർജുനർ വില്ലും... കൊള്ളാം
ഞാനും
Sathiyam
ചിങ്കപടയുടെ രാജാവേ ഇ പാട്ട് ഇത്രയും മനോഹരമായി പാടിപലിഫിച്ച അഫ്സൽ ഇക്കയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ*🥳🥳🥳
അഫ്സൽ അല്ലെ ഇത് പാടിയെ രാജേഷ് ann
@@sksmusicstatushub6573 both are
Yes rajeshhh...
അഫ്സലും കൂടെ പാടുന്നുണ്ട്
അഫ്സലിന്റെ അത്യുഗ്രൻ ആലാപനം. മലയാളസിനിമയ്ക്കു ഒരേ ഒരു രാജാവ്, അതാണ് ലാലേട്ടൻ. 2004ലെ നൊസ്റ്റാൾജിക് മൂവി. മാസ് സോങ്..
Not afsal .rajesss😮
ചിങ്കപ്പടയുടെ രാജാവേ.....🔥♥️
കുതിര ചിതറുമൊരു.....🔥♥️
ഗിരീഷേട്ടൻ...........🔥♥️🙏
ഗിരീഷ് പുത്തഞ്ചേരി തീപാറുന്ന വരികൾ✍🏻❣️❣️ ഒപ്പം എം ജയചന്ദ്രന്റെ മനോഹരമായ സംഗീതവും ചേർന്നപ്പോൾ ഗാനം തീപ്പൊരിയായി🎶👌🔥🔥❤️❤️❤️❤️
ഹേയ് രാജാ... ഹേയ് രാജാ...
ഹേയ് രാജാ രാജാ രാജാവേ...
ചിങ്കപ്പടയുടെ രാജാവേ ഇടി മിന്നൽക്കൊടിയുടെ രാജാവേ
ചുടു കാറ്റായ് കത്തണ രാജാവേ വടിവാളു ചുഴറ്റണ രാജാവേ
ഇട നെഞ്ചുപിരിക്കണ രാജാവേ പല പഞ്ച പിടിക്കണ രാജാവേ
കലികൊണ്ടാൽ കടലിനു രാജാവേ എലി കണ്ടാൽ പുലിയുടെ രാജാവേ
അതു രാജാവേ പുതു രാജാവേ മഹ രാജാവേ....
നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ...
ചിങ്കപ്പടയുടെ രാജാവേ ഇടി മിന്നൽക്കൊടിയുടെ രാജാവേ
ചുടു കാറ്റായ് കത്തണ രാജാവേ വടിവാളു ചുഴറ്റണ രാജാവേ...
കാലം കടവേരു പുഴക്കി പായും പൂമ്പുഴയുടെ നെഞ്ചിൽ
മായം തിര മറിയണ രാജാവേ...
ആരും തിരുമുമ്പിൽ വരുമ്പോൾ ആദ്യം തൻ കനിവിഴുമുള്ളിൽ
സ്നേഹം തിരി തെളിയണ രാജാവേ....
മഴപോലെ തലോടണ രാജാവേ മിഴി നീരു തുടക്കണ രാജാവേ...
പകൽ പോലെയുദിക്കണ രാജാവേ വെയിലേറ്റു വിയർക്കണ രാജാവേ
ഓ രാജാവേ പുതു രാജാവേ മഹ രാജാവേ...
നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ...
ചിങ്കപ്പടയുടെ രാജാവേ ഇടി മിന്നൽക്കൊടിയുടെ രാജാവേ
ചുടു കാറ്റായ് കത്തണ രാജാവേ വടിവാളു ചുഴറ്റണ രാജാവേ...
താരം തിരിവച്ചു തൊഴുമ്പോൾ നാടിൻ ചുടു നാഡി ഞരമ്പിൻ
ചെന്തീപ്പൊരി ചിതറണ രാജാവേ...
ചിന്നംവിളി ചീറ്റി വരുമ്പോൾ അമ്പോ കൊലകൊമ്പനിവനൊരു
വമ്പായ് സട കുടയണ രാജാവേ...
കിളി പാടിയുണർത്തണ രാജാവേ കരൾ നൊന്തു നടക്കണ രാജാവേ
തിര പോലെ തിളയ്ക്കണ രാജാവേ പഴി വാങ്ങണ പാവം രാജാവേ
ഓ രാജാവേ പുതു രാജാവേ മഹ രാജാവേ...
നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ...
ചിങ്കപ്പടയുടെ രാജാവേ ഇടി മിന്നൽക്കൊടിയുടെ രാജാവേ
ചുടു കാറ്റായ് കത്തണ രാജാവേ വടിവാളു ചുഴറ്റണ രാജാവേ
ഇട നെഞ്ചുപിരിക്കണ രാജാവേ പല പഞ്ച പിടിക്കണ രാജാവേ
കലികൊണ്ടാൽ കടലിനു രാജാവേ എലി കണ്ടാൽ പുലിയുടെ രാജാവേ
അതു രാജാവേ പുതു രാജാവേ മഹ രാജാവേ....
നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ...
നാട്ടുരാജാവേ രാജാവേ... നാട്ടുരാജാവേ രാജാവേ...
Thank you❤🌹
💓💓
♥️
😂😂😂😂
😂❤
കാലത്തിന് മുൻപേ സഞ്ചരിച്ച കൊലകേഷ് ഐറ്റം 💎kollywood have arjunar villu we have നാട്ടുരാജാവ് 🥰🙏
Uvva
@@amalsv9722 enth
ഒരേ ഒരു രാജാവ് 😍😘😘 നമ്മുടെ അണ്ണൻ 😍❤️
ഇപ്പോഴത്തെ അമുൽ ബേബികൾക്ക് ഗിരീഷ് പുത്തഞ്ചേരിയുടെ ലെവെലിലേക്ക് ഒരു വരി പോലും ഉണ്ടാക്കാൻ പറ്റില്ല 🥲
Correct ❤
Vinayak ipol trending ആണ് ഒരുപാട് lyrics hit ആക്കി ആവേശം ഓകെ full ചെയ്തു...
@@aswinkrk4706 😂😂😂😂
😂😂@@aswinkrk4706
@@aswinkrk4706 😢😢
HBD 🎂 ലാലേട്ടാ 🎂💯sweet 62 🥰
ഒരേ ഒരു രാജാവ് ⚡️❤️
One and olny king ❤️❤️⚡️ ലാലേട്ടൻ 😘😘😘😘
😍🔥
One and only piece🎉
മറ്റ് നടന്മാർക്ക് ഇതൊക്കെ സ്വപ്നം മാത്രം ഏട്ടൻ forever💯❤️🥺💖😻🥰🥰
Athokka athranna👑👑👑👑
Ethra.valia.nadammar.vannalum.mammookkayude.thatt.than.thanne.erikkum
@@muhammad.althaff7540 😂
അതൊക്കെ അത്രയേ ഉള്ളു
മാസ്സ് കണ്ടു രോമാഞ്ചം കൊള്ളണമെങ്കിൽ ലാലേട്ടൻ പടങ്ങൾ തന്നെ കാണണം 🔥
@@sivan3189 💯 Shri An
Telugan മാരുടെ ഭാഷയിൽ പറഞ്ഞാൽ high voltage massive song 🔥❤❤😄😍
387158
Athu pwolichu 💥🤘
ഇത് ഇംഗ്ലീഷ് അല്ലെ ബ്രോ 😌
@@f4fun104 telugu പടത്തിന്റെ പോസ്റ്ററിലൊക്കെയാണ് high voltage മാസ്സ് എന്റർടൈൻർ എന്നൊക്കെ ഉണ്ടാവാറ് 😊 അവർക്കല്ലേ മാസ്സ് മസാല ഒക്കെ കൂടുതൽ താല്പര്യവും ഉണ്ടാക്കുന്നതും
@@akhilakkis9642
🐹
.,.......
. ..
.
വല്യ കണ്ണ് തള്ളിക്കുന്ന followers ഒന്നും സോഷ്യൽ മീഡിയയിൽ ഇല്ല 💯
പക്ഷെ ഒരു കാലത്ത് ഇദ്ദേഹം ഉണ്ടാക്കിയ ഓളം.. അത് ഇന്നും പല നടന്മാർക്കും സ്വപ്നം മാത്രം ആണ് 🔥🔥
സത്യം എന്നും എന്നും രാജാവ്
😘😘❤️❤️👍👍
ഫോളോവേഴ്സ് ഏറ്റവും കൂടുതൽ ലാലേട്ടൻ തന്നെ ഇപ്പോഴും 👌
@@governmen പിന്നെ അല്ല
അന്നു ഇന്നു എന്നു രാജാവ് തന്നെ ആണ് ഇനി എന്നു അങ്ങനെ തന്നെ ആവും ഒരുത്തനു ഉണ്ടാകാൻ കഴിയില്ല ലാലേട്ടൻ ഉണ്ടാക്കിയ ഓളം ഒന്നും ലാലേട്ടന്റെ ഡാൻസിന്റ എഴു അയൽത് വരില്ല യുവ നായകൻ മാരുടെ ഡാൻസ് എന്തിന് വിജയ് പോലു ലാലേട്ടന്റെ പോലെ ഡാൻസ് കളിക്കില്ല
എന്റെ യേശു രാജാവ് 👑✨⭐⭐
ഞാൻ ഒരു കട്ട മമ്മൂക്ക ഫാനാണ്..!!
പക്ഷെ ഈ പാട്ട് വേറെ ലെവൽ 🔥
Laletta Love you
He is the best king 👑👑 for every where
🌞☀️🌙🌌🙏🏿😀
ക്ലാസിക് വേണോ.. മാസ്സ് വേണോ... സങ്കടം വേണോ... സന്തോഷം വേണോ...ഇവിടെ എന്തും പോകും... Gireesh Puthanchery❤
സിനിമയുടെ സംവിധായകനായ ഷാജി കൈലാസ് സാറിന് ബിഗ് Salute
Sathyam thanneya malayala cinemayile rajavu thanneya ore oru Rajavu❤👌👌👌
ശരിക്കു രാജാവ് തന്നെ മലയാളസിനിമ അടക്കി വാഴുന്ന മനുഷ്യൻ 🔥🔥🔥
🥴🤣
@@sanamariyam100 🙄🤔
ഇടയ്ക്കു മാമൂട്ടി ഒന്ന് തല നിവർത്തും..😂😂
@@lalulal3531 temporary mathram 🤣
അതൊക്കെ പണ്ട്.ഇന്ന് കാലം മാറി.സിനിമ മാറി പ്രേക്ഷകർ മാറി പഴയ രാജാവ് ഇന്ന് ഒരു പരാജയമാണ്.
Lalettan uyir🔥🔥
Polipoli🦝💙👇💞💕🏵️🍈👇🤷🔥🍒🏵️👇🔥💞
🏵️🐸🤣🍋🐸🤔💜💜🤔
An Extra Odinary Natturajavu 💥💥💥🤍💯
ഈ പാട്ടിട്ട് വണ്ടിയൊടിക്കണം pwoli mood
ഈ പാട്ടിൻ്റെ തീയേറ്റർ എക്സ്പീരിയഎസ്, അടിപോളി ആയിരുന്നു ❤️
🔥🔥🔥🔥🔥🔥🔥
അഫ്സൽ, ജയചന്ദ്രൻ, ഗിരീഷ് പുത്തഞ്ചേരി 👌👌👌👌
Rajess aanu padiyath
@@tcjishnuchandranഅഫ്സൽ. രാജേഷ്
അല്ല ഇത് duet ആണ് അഫ്സലും പാടുന്നുണ്ട്
എന്റെ ഫേവറേറ്റ് സോങ് 🥰🥰🥰
ഗിരീഷ് പുത്തഞ്ചേരി ഉയിർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
❤️❤️❤️❤️🙏🙏🙏🙏🙏🙏
Only legends can like this song🔥🔥
ചിങ്കപടയുടെ രാജാവേ ❤️❤️❤️
ഒരേ ഒരു രാജാവ് ♥️
Mass entry song🔥
Entry always King entry
🔥
Yaa
Hbd lalettaaaaaaaaa in advance ❤️❤️❤️ 😍😍😍😍😍
King of mollywood🦁🦁🦁🦁🦁
An extra ordinary natturajavu💥💥💥
ഒരേ ഒരു രാജാവ് ❤️💥
ലവ് 💖യൂ ലാലേട്ടാ.... എന്റെ ഉപ്പച്ചി കഴിഞ്ഞാൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ലാലേട്ടൻ ആയിരുന്നു ആ കാലത്ത് 💖💖💖 ചാർളി അഡിക്റ്റഡ് 💖💖💖....
🤩💥 this music is dope
That is king
ആഹ്... ആ പൗരുഷം 😍🤤😘
ഒരേ ഒരു രാജാവ് !! 🔥
മാസ്സ് എന്ന വാക്കിന്റെ അവസാന വാക്ക് ❤️
രാജാവ് 🔥❤
Headset vech ee paattum kett pubg kalikan irrikanam.. yaah mone full romanjification ✌️✌️🥰🥰💘💘💘💥🔥💥🔥💥🔥💥🔥💥🔥💥🔥💥🤗💥🤗💥🤗💥🔥🔥
മലയാളത്തിന്റെ ഒരേയൊരു രാജാവ് മോഹൻലാൽ... ഭാരതത്തിന്റെ ഒരേയൊരു രാജാവ് പ്രധാനമന്ത്രി നരേന്ദ്രമോദി 🕉️🕉️ ഇവർക്ക് രണ്ട് പേർക്കും ചേരുന്ന പാട്ട് 🇮🇳🇮🇳🇮🇳
പക്ഷെ ഒരു ചെറിയ വെത്യാസം ഉണ്ട്.. 😂ആദ്യത്തേത് ശെരിക്കുള്ള രാജാവ്, മറ്റേത് ഡ്യൂപ്ലിക്കേറ്റ് രാജാവും 🙃
ഇത് പോലെയുള്ള കമന്റ് ആണ് പുള്ളിക് ഹേറ്റേഴ്‌സ്നെ ഉണ്ടാകി കൊടുക്കുന്നത്...
🙏🙏🙏🙏 വയ്യ മത്തൂടു അല്ല മടുത്തു
നാട്ടുരാജാവ് 👑
Afsal Ikka Polichu 😍😍😍
💪💪🔥 lalettan 🥰🥰 an extra ordinary rajavu💪🔥🔥🔥🔥🔥
ബൈക്ക് ഓടിക്കുമ്പോൾ..ഹെഡ് സെറ്റിൽ ഈ പാട്ട് വന്നാൽ അറിയാതെ സ്പീഡ് കൂടും...💥💥💥💥😌 നോസ്റ്റു😘
ഒറ്റ അടിക്കു നമ്മളും ഒരു നാട്ടുരാജാവ് ആവുന്ന രോമാഞ്ചം കൊല്ലിക്കണ സോങ് 🔥💯
Lalettan❤️⚡️
വേറെ ലെവൽ 🔥🔥🔥❤️
പവർ 🔥🔥🔥
ഡ്രൈവിംങ്ങിൽ ഈ പാട്ട് കേൾക്കുന്ന ഞാൻ 💪🏻💪🏻 ഇപ്പോ തന്നെ എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല 🥰🥰
Malayala cinimayude ore oru raajavu 🔥the real king 👑 mohanlal ❤️❤️❤️🔥🔥🔥🔥
പുലികാട്ടിൽ ചാർളി ❤️
🥰🥰🔥🔥🔥🔥🔥 Laalettan ❣️❣️
Iconic songs epolum e Lalettan matrama ullu...🥰🥰
ഒരു കാര്യം മാത്രമുള്ളു പുതിയ ഡറക്ടർക്കും അവസരം കൊടുക്കണം അവർക്കും ഈ മനുഷ്യനെകൊണ്ട് പുതിയ അഭിനയ രീതികൾ പുറത്തുകൊണ്ടുവരാൻ സാധിക്കും. Lalettante acting metter മനസിലാക്കി വേണം തിരക്കഥ എഴുതാൻ 🥰🥰🥰
Lalettan ljp movie waiting
Yes❤
സിനിമ പൊളി പാട്ടും പൊളി
ഡ്രൈവിങ്ങിൽ കേൾക്കാൻ പറ്റിയ പാട്ട് 🥰🥰🥰
👌🔥 രാജേഷ് വിജയ് 🔥അഫ്സൽ 🔥👌
Almost my favorite song. Love u laletaa❤️
Ente ettan❤😌
❤😍Lalettan poliyalle
Car il ee song വെച്ച് ഒറ്റക് highway il എൻ്റമ്മോ 🔥🔥
Masss song 🔥🔥❤️❤️❤️
Gireesh പുത്തഞ്ചേരി✍️
എം ജയചന്ദ്രൻ 🎶
പുലിക്കാട്ടിൽ ചാർളി 🔥
Goosebumps 🔥
Lalattann super
മാസ്സ് വേണോ കാണിക്കണമെകിൽ 🔥 ലല്ലേട്ടൻ വരണം 🔥
ലാലേട്ടൻ ജീവൻ❤️😘❤️
Mohanlal with jeep🥵🗿
Arjunoru villlu& this song 🚗🌡️
വൈകീട്ട് ഒരു 7മണി കഴിഞ്ഞ് ജോലിയും കഴിഞ്ഞ് വരുമ്പോ ബസ്സിൽ ഈ song ഇട്ടാൽ കിട്ടുന്ന ഒരു ഫീൽ ഉണ്ടേയ്... 🔥🔥
Hpy bday lalettaa❤
Supper adipoli ❤️😍👍
Lyrics 👌 puthenjery
Poli poliiii😍
The camplite actor in the world 🤜
ഞാനൊന്ന് തൃശൂർ റൗണ്ട് അടിച്ചേച്ചും വരാം 🔥🔥🔥
ലാലേട്ടൻ ❤😗🫀
illuminati holidays deshyaganam❤
High voltage song💥💥💥💥💥💥💯
Aiwaaaaaa 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഗ്രിരീഷ് sir lyrics 👌👌👌
😮 Attitude man🔥
ഈ പാട്ട് ചേരുന്ന രണ്ടേ രണ്ട് വ്യക്തികൾ - ലാലേട്ടൻ ❤️
ലയണൽ മെസ്സി 🔥🔥
ഉയർ🔥🔥🔥
ഏട്ടൻ 🔥😘
De romancham❤❤
Ee pattu kelkumbol njangal ktym Karku vellathoru romangification aan 🔥🔥
Afsal ikka polichu
This song is like an old wine. It's gest better and better as it ages!
Super
ലാലേട്ടൻ ഫാൻസ് here 👍
അഫ്സൽ ഇക്ക.....
Maharajavu 😍😍😍
A10👌👌👌👌👌👌👌😍
Kettittu kuliru varunnu 2000's memories