Cristmas വന്നു എനിക്ക് ഓർമയിൽ രാവിലെ vellayappavum ബീഫ് eshttuvum koottikazhiju ഉച്ചക്ക് ചോറും ബീഫും ചിക്കനും കൂട്ടി ഉണ്ട് വൈകിട്ട് ഒരു kazhanam plum cakkum 2glass മുന്തിരി vainum പിന്നെ achante smallinun കൊറച്ചു അടിച്ചു മാറ്റി kudichathum കൂടി kirugi ഒരു eruppund ente സാറെ മറക്കാൻ പറ്റില്ല aa തണുപ്പുള്ള jingile bells ratrikal😍😜
@@lawrencekunhi6344 ath eni orikkalum തിരിച്ചു കിട്ടില്ല 😔അന്ന് enik uragan കഴിയുമായിരുന്നില്ല ഉണ്ണി പിറന്നല്ലോ എന്നാ ഗാനം jingile bellsum എവിടെ നിന്നോ ഒഴുകി വരും അത് അടുത്തടുത്ത എത്തുന്നുണ്ടോ ente വീടിന്റെ മുറ്റത്തെ എത്താറായോ എന്നെല്ലാം മറ്റുള്ളവർ uragiyalum vilich vilich എഴുനേപ്പിക്കും അത് കേറാതെ പോയാൽ aa പാട്ട് ദൂരെക് മാഞ്ഞു പോയാൽ ഉള്ള വേദന😟സഹിക്കാൻ പറ്റില്ല ഇന്ന് അന്ന് എനിക്ക് കിട്ടിയ kochu kochu sadhoshagal ഇന്ന് എന്റെ മക്കൾക്കു കിട്ടുന്നില്ല Njan അന്നും ഇന്നും ആകാശത്തിലേക് നോക്കും rain delukal വലിച്ചു സാന്താക്ലോസ് വരുന്നുണ്ട എന്ന് അതൊക്കെ എന്റെ kochu സന്ദോഷങ്ങളും വിശ്വാസങ്ങളുമാ 😁തിരിച്ചു വരില്ല അതൊന്നും എന്നാലും എനിക്ക് ക്രിസ്മസിനോട് ഡിസംബറോട് വല്ലാത്ത പ്രെണയമ 😍
Best hobby ആണ് wine making.... Success ആയാൽ sale cheyth നല്ല cash ഉണ്ടാക്കാം... I'm on it... ഇപ്പൊ തന്നെ 5 type varieties try cheythu. ഇനിയും ഉണ്ട് വളരെയേറെ ❤️. Anyway video presentation was awesome ❤️
ഉണ്ണി ചേട്ടാ.... ആത്യം തന്നെ ഒരു ബിഗ് സല്യൂട്.... ഞാൻ ഒരു വലിയ ചേട്ടന്റെ ഫാൻ ആണ്.. ചേട്ടന്റെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടു ബട്ട് അപ്പോഴൊക്കെ ചേട്ടൻ ഫുഡ് കൂടുതൽ കഴിക്കുന്നത് ഞാൻ കാണാറില്ലയാ... ബട്ട് എന്നാണ് ഞാൻ എല്ലാ വീഡിയോ കണ്ടത് അപ്പോഴാണ് പ്രോബ്ലംസ് അറിഞ്ഞത്.... ഏതായാലും ഇശോരൻ ഒരു ആപത്തും വരിത്തില്ല്യ എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാകും... വീഡിയോസ് എല്ലാം സൂപ്പർ ആണ്... ഇനിയും നല്ല വീഡിയോസ് ചെയ്യാൻ എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാവട്ടെ... All the best.. ഉണ്ണി ചേട്ടാ...
ഉണ്ണി ചേട്ടാ നിങ്ങൾ പൊളിയാ ട്ടോ. ഞാൻ ഇപ്രാവശ്യം മുന്തിരി കിട്ടാൻ ബുദ്ധിമുട്ട് ആയതിനാൽ ഏത് വൈൻ ഇടുമെന്നു കൺഫ്യൂഷൻ ആയിരുന്നു. ഇപ്പൊ ok ആണ് താങ്ക്സ് ഉണ്ണി ചേട്ടാ
സൂപ്പർ ഉണ്ണി സെബിൻ എന്നോട് പറഞ്ഞിരുന്നു പൈനാപ്പിൾ വൈൻ ആണ് എന്ന് എന്തായാലും കിടു വെള്ളം കുറച്ച് പൈനാപ്പിൾ കൂടുതൽ ഇട്ട് അടിപൊളി വൈൻ കിട്ടും എന്ന് ഉറപ്പായി god bless u
താല്പര്യം ഇല്ലാ എന്നു വെച്ചു കാണാതെ ഒന്നും ഇരിക്കുല അവസാനം വരെ കാണും പിന്നെ ഉണ്ണി ബ്രോ എടുക്കുന്ന റിസ്ക് അതിനെ ഞാൻ ഫുൾ സപ്പോർട്ട് ഞാൻ ഒരു നോൺ വേജ് ആളായത് കൊണ്ടാകാം എനിക്കു ഇഷ്ടം പൊരിക്കുക വറുക്കുക മീൻ പിടിച്ച് ഭാർഗവീനിലയം അവിടെ വെച്ചു കുക് ചെയുക അതൊക്കെ ആണ് ഇഷ്ടം ഇതു വ്യക്തിപരമായ അഭിപ്രായം ആണ് ..
താൻ ഒരു രക്ഷയില്ല കേട്ടോ എല്ലാ വീഡിയോസും ഞാൻ കണ്ടിട്ടുണ്ട് വെറൈറ്റി ആയിട്ടുണ്ട് ഒ എൻ കെ വി എന്നു പറയുമ്പോൾ ഫിഷിങ് മാത്രം അല്ലാതെ വെറൈറ്റി വീഡിയോസ് ഇടണത് ഒരിക്കലും പ്രതീക്ഷിച്ചില്ല പൊളിച്ചു ഒരു രക്ഷയും ഇല്ല
എല്ലാ വീഡിയോസും മണ്ടത്തരങ്ങൾ പറ്റുന്നത് കട്ട് ചെയ്യാതെ ഇടുന്നതാണ് താങ്കളുടെ വിജയം എന്നുവച്ചാൽ നമ്മൾ എല്ലാം മനുഷ്യന്മാർ അല്ലേ ഇപ്പോ എല്ലാം നാച്ചുറൽ ആണ് ഫാൻസ് പൊരിക്ക് മച്ചാനെ like this channel and you
5കിലോയ്ക്ക് 2 1/2 കിലോ പഞ്ചസാര മതി..... പിന്നെ ഉണ്ണീ... അത്രയും നിറച്ച് വെയ്ക്കരുത്.... ഭരണിയുടെ മുക്കാല്‍ ഭാഗം മാത്രമേ നിറക്കാവൂ.... ഫെര്‍മെന്‍റേഷന്‍ നടക്കുവാനുള്ള സ്ഥലം വേണം.....
dears ,,vine idumpol garam masala idaruthu flavor ellaam nashtamakum . pinapil flavor kurayukayum cheyyum , vine idumpol sugar est alpam gothampu oru muttayude white maathram iduka ,,,,njangal ella tharam vinum idaarundu masala koottu idaarilla .
Unni bro oru small doubt glass gar il ithu kettivechal potti pokumo.. bharani alle kurachu kude safe.??? Msg kanuvanel onnu reply cheythekane. Ethu medikanam ennu ariyana bharani or glass gar
ഞങ്ങൾ undakkumbol ithreyum yellow color kittilla oru chayayude shade anu first pinneed Color koodi thelinj scotch pole aayi yellow color kittan enthu cheyyanam
പണ്ട് മുന്തിരി വൈൻ ഉണ്ടാക്കി നോക്കിട്ട് വൈൻ ആവുന്നതിനു മുന്നേ മുന്തിരി മുഴുവൻ തിന്നു തീർത്ത എന്നോടാ ഉണ്ണിക്കുട്ടാ ....😎😎😎😎
Broiiiiii
🤣🤣🤣
🙂🙂🙂🙂
Irshad KNR 😎😎😎😎😎
OMKV Fishing & Cooking 💕💕💕💕
21 ദിവസം കഴിഞ്ഞ് ഭരണി തുറക്കുന്നത് കാണാൻ ഇരിക്കുന്നവർ
മറ്റൊരു കിടിലൻ 💐
☺️
@@OMKVFishingCooking മനുഷ്യനെ നിങ്ങള് സൂപ്പറാ !!
നമ്മൾ ദിവസവും കാണുന്ന സൂര്യൻ യഥാര്തമല്ല നമുക്കൊരിക്കലും സൂര്യനെ നേർക്കുനേർ കാണുക സാധ്യമേ അല്ല
th-cam.com/video/FTWe6oLPkVs/w-d-xo.html
Alla 21 days aayilley.. thurannilley ethu varey
*ആഹാ അപ്പൊ ഈ ക്രിസ്മസ് നു എല്ലാ വീട്ടിലും OMKV സ്പെഷ്യൽ പൈനാപ്പിൾ വൈൻ*
*മസ്സാണ് ഈ കുമ്പളങ്ങിക്കാരൻ*
*പ്രചോദനമാകട്ടെ ഓരോ ലൈക്കും*
Thank you so much
നമ്മൾ ദിവസവും കാണുന്ന സൂര്യൻ യഥാര്തമല്ല നമുക്കൊരിക്കലും സൂര്യനെ നേർക്കുനേർ കാണുക സാധ്യമേ അല്ല
th-cam.com/video/FTWe6oLPkVs/w-d-xo.html
@@nasarpalakkad- ഇത് ഏതാ ഈ മരവള്ളി
കൊറോണക്കാലത്ത് ഈ വീഡിയോ കാണാൻ എത്തി 21ദിവസത്തെ കണക്ക് കേട്ട് മൂഞ്ചി വാറ്റുണ്ടാക്കുന്ന വീഡിയോ കാണാൻ പോയത് ഞാൻ മാത്രമാണോ.. omkv😘😘😘😘
ഞാനും
Me to
😄😄😄😄
ഇവർക്കൊക്കെ മിൽമയുടെ പാലു വാങ്ങി കുടിച്ചു കൂടേ ഒരു ലിറ്റർ പാൽ 50 രൂപയ്ക്ക് താഴെ കിട്ടും ഒരു ലിറ്റർ ബ്രാണ്ടി അല്ലെങ്കിൽ റാം 1000 രൂപയാവും
Cristmas വന്നു എനിക്ക് ഓർമയിൽ
രാവിലെ vellayappavum ബീഫ് eshttuvum koottikazhiju ഉച്ചക്ക് ചോറും ബീഫും ചിക്കനും കൂട്ടി ഉണ്ട്
വൈകിട്ട് ഒരു kazhanam plum cakkum 2glass മുന്തിരി vainum പിന്നെ achante smallinun കൊറച്ചു അടിച്ചു മാറ്റി kudichathum കൂടി kirugi ഒരു eruppund ente സാറെ മറക്കാൻ പറ്റില്ല aa തണുപ്പുള്ള jingile bells ratrikal😍😜
എൻ്റെ പൊന്നെ കൊതിപ്പിക്കല്ലെ...
Katta nostalgia 😃😃😃
@@lawrencekunhi6344 ath eni orikkalum തിരിച്ചു കിട്ടില്ല 😔അന്ന് enik uragan കഴിയുമായിരുന്നില്ല ഉണ്ണി പിറന്നല്ലോ എന്നാ ഗാനം jingile bellsum എവിടെ നിന്നോ ഒഴുകി വരും അത് അടുത്തടുത്ത എത്തുന്നുണ്ടോ ente വീടിന്റെ മുറ്റത്തെ എത്താറായോ എന്നെല്ലാം മറ്റുള്ളവർ uragiyalum vilich vilich എഴുനേപ്പിക്കും അത് കേറാതെ പോയാൽ aa പാട്ട് ദൂരെക് മാഞ്ഞു പോയാൽ ഉള്ള വേദന😟സഹിക്കാൻ പറ്റില്ല ഇന്ന് അന്ന് എനിക്ക് കിട്ടിയ kochu kochu sadhoshagal ഇന്ന് എന്റെ മക്കൾക്കു കിട്ടുന്നില്ല
Njan അന്നും ഇന്നും ആകാശത്തിലേക് നോക്കും rain delukal വലിച്ചു സാന്താക്ലോസ് വരുന്നുണ്ട എന്ന് അതൊക്കെ എന്റെ kochu സന്ദോഷങ്ങളും വിശ്വാസങ്ങളുമാ 😁തിരിച്ചു വരില്ല അതൊന്നും എന്നാലും എനിക്ക് ക്രിസ്മസിനോട് ഡിസംബറോട് വല്ലാത്ത പ്രെണയമ 😍
@@reshmaajesh4074 Enikkum athe. Decemberile rakshathrangal niranja thanuppulla raathrikalekal mikachathayi onnum thanne illa. Poya kaalathe anubangal pole mikachat allenkilum veetilum naatilum xmas adich polikkan sremikkarund. Ee praavisham nalloru xmas undakatte ennu aashamsikkunnu🙂🙂
@@lawrencekunhi6344 Tnks dear
*പൈനാപ്പിൾ വൈൻ കുടിക്കാത്തവരായിരിക്കും ഇവിടെ കൂടുതലും🤔🤔🤔😣🤗❣*
☺️
Yes
Njan undakkit und, kudichut um und
@@OMKVFishingCooking നമ്പർ tharuo ചേട്ടായി
Njn kudichittund poliya
2 nte ലോക്‌ഡോൺ സമയത്തു കാണുന്നവർ ഉണ്ടോ
Und
Yes
Indeee.
Yes എന്നെപ്പോലെ 🔥🔥😅😅
1
Karale Wine Polichutta.... Kiduvee... Champanga Wine kudichirunnu nattil chennappol .. Powli
ഒരു വട്ടം ക്രിസ്തുമസിന് കുടിച്ചു നോക്കി കിടു ആണ് 😍👌
Pinnella
Thanik haram ellee,ennatum kudichaa,ഗള്ളൻ 😁
@@whoami-cz5ns 😹
who am i!!!??? വൈൻ എന്ത് ഹറാം 🤐🙄
@@whoami-cz5ns vain Enth Haram bro?
Best hobby ആണ് wine making.... Success ആയാൽ sale cheyth നല്ല cash ഉണ്ടാക്കാം... I'm on it... ഇപ്പൊ തന്നെ 5 type varieties try cheythu. ഇനിയും ഉണ്ട് വളരെയേറെ ❤️. Anyway video presentation was awesome ❤️
Thank you so much
എങ്ങനെ ആണ് sale ചെയ്തത്? License എടുത്തോ?
@@NithyaprasanthVRSale aayitt thudangiyilla. License venam sell cheyyanel. Samayam kittathath kond cheythilla, but nalla potential ulla business aan wine selling.
9:55 എന്റെ പൊന്നു മച്ചാനെ .. ചിരിച്ചു മടുത്തു 😝😂😂😂😂legend ✌🏻✌🏻😝
chetta 3kg pineapple nu ethre sugar edukanam
ഞാനങ്ങനെ കുടിക്കാറൊന്നുമില്ല കേട്ടോ ... അതിഷ്ടായി .... നല്ല മൂഡിലാണ് വീഡിയോ ചെയ്തത് തന്നെ :)
Chettooiiii.... Polich..... Aaa pineapple piece eduth vayil vachapo ulla oru feel undaloooo..... Ohhh mass anu mass
പൈനാപ്പിൾ മുറിക്കുന്ന സൗണ്ട് നല്ല രസം 😋😋
Asmr effect
Vayile vellam veena kuzhappamille??
First 😍😘😘
☺️
ഉണ്ണി ചേട്ടാ.... ആത്യം തന്നെ ഒരു ബിഗ് സല്യൂട്....
ഞാൻ ഒരു വലിയ ചേട്ടന്റെ ഫാൻ ആണ്.. ചേട്ടന്റെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടു ബട്ട് അപ്പോഴൊക്കെ ചേട്ടൻ ഫുഡ് കൂടുതൽ കഴിക്കുന്നത് ഞാൻ കാണാറില്ലയാ... ബട്ട് എന്നാണ് ഞാൻ എല്ലാ വീഡിയോ കണ്ടത് അപ്പോഴാണ് പ്രോബ്ലംസ് അറിഞ്ഞത്....
ഏതായാലും ഇശോരൻ ഒരു ആപത്തും വരിത്തില്ല്യ എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാകും... വീഡിയോസ് എല്ലാം സൂപ്പർ ആണ്... ഇനിയും നല്ല വീഡിയോസ് ചെയ്യാൻ എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാവട്ടെ... All the best.. ഉണ്ണി ചേട്ടാ...
Thank you so much bro
*പെനാപ്പിൾ ജ്യൂസ് കുടിച്ചവരാണ് നമ്മളെല്ലാം എന്നാൽ പൈനാപ്പിൾ വൈൻ ആദ്യമായിട്ടാ കേൾക്കുന്നെ ഉണ്ണിയേട്ടാ അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ*
Thank you so much
@@OMKVFishingCooking Hi
ഇത് പൊളിക്കും ഉണ്ണിയെ
Chetta ith mannil kuzhichitta veeryem koodumo
Unnimoneeeeee powllliiiiii❤️❤️❤️❤️❤️
Bro ente channelum onnu subscribe cheyyu th-cam.com/video/9qVxJKxc8l8/w-d-xo.html
Ice cream kazhikunna pottanmaril onnu njnn avm😁 nalllathalla arinjalm kazhichu povm.....icecream ishtam💁💁
ഉണ്ണി ചേട്ടാ നിങ്ങൾ പൊളിയാ ട്ടോ.
ഞാൻ ഇപ്രാവശ്യം മുന്തിരി കിട്ടാൻ ബുദ്ധിമുട്ട് ആയതിനാൽ ഏത് വൈൻ ഇടുമെന്നു കൺഫ്യൂഷൻ ആയിരുന്നു. ഇപ്പൊ ok ആണ് താങ്ക്സ് ഉണ്ണി ചേട്ടാ
Ok
Mone Dinesha, Prameha Rogikalkku Kazhikkuvan Pattiya oru wine undakkuvan sramikkumo, Adhikam thamsiyathe oru video pratheeshikkamo. Thank you so much.
*_ഒന്നും പറയാനില്ല പൊളിച്ചടുക്കി ബ്രോ_* 😍😍😍😍😍✌
😆☺️
സൂപ്പർ ഉണ്ണി സെബിൻ എന്നോട് പറഞ്ഞിരുന്നു പൈനാപ്പിൾ വൈൻ ആണ് എന്ന് എന്തായാലും കിടു വെള്ളം കുറച്ച് പൈനാപ്പിൾ കൂടുതൽ ഇട്ട് അടിപൊളി വൈൻ കിട്ടും എന്ന് ഉറപ്പായി god bless u
Thank you
ബാറ്ററി palli ഇത് കേട്ടപ്പോൾ മനസിലായീ ഇങ്ങേർ വേറെ levelaaa
😆
Iyaalde video kanaan nalla rasaatto...
Ellam nallapole manassilaakkithanne paranjutharunnathkond kanaan oru prathyeka thaalparyamaanu😊
Thank you 😊
ഉണ്ണിച്ചേട്ടാ സൂപ്പർബ്... മുന്തിരിയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... 🤩😍🤩😘
😆☺️
@@OMKVFishingCooking ചിരി മാത്രം ഒള്ളല്ലേ 😏😉😂
Super. Very tempting. Iam diabetes. Can I do the wine using very little sugar. Please suggest. Thank you.
No mam it's pblm
ചില പൊട്ടന്മാർക്ക് ബിരിയാണി കഴിച്ചു കഴിഞ്ഞാ അപ്പോ തന്നെ തണുത്ത വെള്ളം കുടിക്കണം 😡😡😡😡 അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേഷിച്ചിട്ടാണ്
Mansilayallo
@@OMKVFishingCooking pinnalla 😂😂😂😂😅😅
Havu oru pottan karyam mansilayii
@@തൈപ്പറമ്പിൽഅശോകൻ-ഞ3ഠ sorry ഒരു കൈഅബധം നാറ്റിക്കരുത്
@@asiftkpnk1711 😅😅😆 njan vittu
Chettaa manpaathrathil undaakkan pattumo 🙄?
ക്ലൈമാക്സ് എന്തായാലും നന്നായി
അടുത്ത പൊളപ്പൻ വീഡിയോക്കുവേണ്ടി കട്ട വെയ്റ്റിംഗ്
Thank u
ബാറ്ററിയും പല്ലിയും,.. കൊള്ളാം. എവടെയാണ് വാറ്റുന്നതു്, വീട്ടിൽ തന്നെയാണോ, അതോ കാട്ടിലോ?
Mix ചെയ്യാൻ ആയിരുന്നെങ്കില്‍ layer ആയിട്ട് idandante കാര്യം ഉണ്ടോ?
ഓരോ കീഴ് വഴക്കങ്ങൾ ആകുമ്പോൾ 😅
താല്പര്യം ഇല്ലാ എന്നു വെച്ചു കാണാതെ ഒന്നും ഇരിക്കുല അവസാനം വരെ കാണും പിന്നെ ഉണ്ണി ബ്രോ എടുക്കുന്ന റിസ്ക് അതിനെ ഞാൻ ഫുൾ സപ്പോർട്ട് ഞാൻ ഒരു നോൺ വേജ് ആളായത് കൊണ്ടാകാം എനിക്കു ഇഷ്ടം പൊരിക്കുക വറുക്കുക മീൻ പിടിച്ച് ഭാർഗവീനിലയം അവിടെ വെച്ചു കുക് ചെയുക അതൊക്കെ ആണ് ഇഷ്ടം ഇതു വ്യക്തിപരമായ അഭിപ്രായം ആണ് ..
Thank you so much
ഒന്നും ഉണ്ടാക്കി നോക്കാൻ മേല പക്ഷേ ഒരു എപ്പിസോഡും വിടാതെ കാണും 😍
എട്ടൻ ഇഷ്ട്ടം 💋❤
Thanks
ചേട്ടാ അടിപൊളി വീഡിയോ. ഞാൻ ഒരു സബ്സ്ക്രൈബേർ ആട്ടോ.. പൊളിക്ക് മച്ചാനെ...
പൊളിച്ചു ഉണ്ണിയേട്ട പൈനാപ്പിൾ വൈൻ💛💛💛കിടു😚ഹോ ഇനി ആ 21ദിവസം വരെ wait ചെയ്യണമല്ലോ എന്നോർക്കുമ്പോഴാ💕💕💕💖👍👍👍❤👌👌💜
Saho ithinte taste entha puli chovayaano?? Njaan ittapol odukkathe puli oru rakshayumilla
ഇത് കഴിക്കാന്‍ താല്പര്യം ഇല്ലെങ്കിലും ഉണ്ണിച്ചേട്ടന്‍ ഉണ്ടാക്കുന്നത് കൊണ്ട് മുഴുവനും കണ്ടിരുന്നു ...
നിങ്ങള്‍ എന്ത് വെച്ചാലും മാസ്സ് ആയിരിക്കും
Plastic Bharani upayogichaal enthengilum health issues undakumoo..?
Veeryam kittila
ചേട്ടന്റെ മക്കൾ ഭാഗ്യവാന്മാരാണ് 💕😘😌
Ith kudicha shugar pidikumallo
എനിക്ക് ഒരു ഗ്ലാസ് വെച്ചേക്കണേ ഉണ്ണിയേട്ടാ , അവധിക് വരുമ്പോൾ കുടിക്കാം
🤩
Nalla naadan vaattu chaaryaam undakkunnath kaanichu theraamo yettaa
UI and 6uhb are
താൻ ഒരു രക്ഷയില്ല കേട്ടോ എല്ലാ വീഡിയോസും ഞാൻ കണ്ടിട്ടുണ്ട് വെറൈറ്റി ആയിട്ടുണ്ട് ഒ എൻ കെ വി എന്നു പറയുമ്പോൾ ഫിഷിങ് മാത്രം അല്ലാതെ വെറൈറ്റി വീഡിയോസ് ഇടണത് ഒരിക്കലും പ്രതീക്ഷിച്ചില്ല പൊളിച്ചു ഒരു രക്ഷയും ഇല്ല
എല്ലാ വീഡിയോസും മണ്ടത്തരങ്ങൾ പറ്റുന്നത് കട്ട് ചെയ്യാതെ ഇടുന്നതാണ് താങ്കളുടെ വിജയം എന്നുവച്ചാൽ നമ്മൾ എല്ലാം മനുഷ്യന്മാർ അല്ലേ ഇപ്പോ എല്ലാം നാച്ചുറൽ ആണ് ഫാൻസ് പൊരിക്ക് മച്ചാനെ like this channel and you
Thank you so much
ചക്ക വൈൻ സൂപ്പർ ആണ്...അത് ഒന്ന് ഉണ്ടാക്കി നോക്ക്...അടിപൊളി സാധനം ആണ്..,സീസൺ വരുമ്പോൾ ട്രൈ ചെയ്യൂ...
Chiyam
Alcohol form cheyyumo?
5കിലോയ്ക്ക് 2 1/2 കിലോ പഞ്ചസാര മതി.....
പിന്നെ ഉണ്ണീ... അത്രയും നിറച്ച് വെയ്ക്കരുത്.... ഭരണിയുടെ മുക്കാല്‍ ഭാഗം മാത്രമേ നിറക്കാവൂ.... ഫെര്‍മെന്‍റേഷന്‍ നടക്കുവാനുള്ള സ്ഥലം വേണം.....
Sugar alcohol akanamengil Yeast cherkanam..evan ondakiyathu verum juice😊😊
@@Celestial__Whispers fermentation nadakunundekil kurachu divasam koodi baraniyil vekkuka. Sheri aavum. Fermentation ninnu poyal onnum cheyyan pattila.
@@benjos9030 6.23 nokku
@@ajeshkumarajeshkumar9393 ok..👍👍👍🙏🙏
dears ,,vine idumpol garam masala idaruthu flavor ellaam nashtamakum . pinapil flavor kurayukayum cheyyum , vine idumpol sugar est alpam gothampu oru muttayude white maathram iduka ,,,,njangal ella tharam vinum idaarundu masala koottu idaarilla .
Can anybody explain me in English , it seems to be really awesome and I want to try it ☺️ what is that with thingy¿ yeast¿
Making pine apple wine
Unni bro oru small doubt glass gar il ithu kettivechal potti pokumo.. bharani alle kurachu kude safe.??? Msg kanuvanel onnu reply cheythekane. Ethu medikanam ennu ariyana bharani or glass gar
ഇതിനു നല്ല കിക് ഉണ്ടാവുമോ
എന്റെ പൊന്നെ ഒരു ഗ്ലാസ് മാറ്റി വെച്ചേക്കണെ 😍
Mmmmm
സംഭവം ഉഷറായി .. മുന്തിരി ഇട്ടാരും ഉണ്ട് കുറേ കഴിച്ചട്ടുമുണ്ട്. ഇനി ഇത് TRY ചെയ്യാം .. പക്ഷേ 21 Dayട മതിയോ
ചില പോട്ടൻമാർക്ക് ബിരിയാണി കഴിച്ചാൽ തണുത്ത വെള്ളം കുടിക്കണം..........ആ പ്രയോഗം ഞമ്മക്ക്ക് ഇഷ്ടായി മുത്തേ.......
(അതിൽ ഞമ്മള് പെടും....😍😁😁😁😁😁😁😁)
*ഒരു വൈനും കുടിക്കാത്തവരുണ്ടോ 😀😀*
☺️
@@OMKVFishingCooking ഉണ്ടല്ലോ
Yaa
Nan
Ayye
Ithreyum sugar ohh Ohru vettam ittu nokiyatha mashe 🙏🏻🙏🏻🙏🏻🙏🏻sugar munji
Pls also mention ingredients in english
Not everyone knows malayalam.
bro... 21days kazhinjittu bharani thuranna njaan pinapple syrup kandu njetti :C kodum paathakam aayi poi.. odukkatha madhuram.. fermentation nadannumillaa... ee video link vere oraalku ayachu koduthirunnu... avidem same,,, ente makkal ningalude fans aanu...paripadikal adipoli. oru kaaryam koodi parayatte sneham kondaa ketto... kallu kudikkatha ningal ethu polthe video cheyanam nillaa....
Wow.. Super.. Delicious 😋 😋 😋
Thank you
Suscribed....ennalum njn angane kudikarillann paranjad...adh enik ishtai
ആ കുപ്പി തുണി കൊണ്ട് മൂടി കെട്ടിയപ്പോൾ നല്ല അറബീന്റെ തലേകെട്ടു മാതിരി പോലുണ്ട് 😇
🤣🤣🤣
Unni chattaaaa super anee . ...😘😘😘😘poly aneee kettoooo love yo loteee 🥰🥰😘😘😘
Love you too
*നിങ്ങൾ റെഡി ആക്കി എടുത്ത 21 ദിവസം കഴിഞ്ഞ വൈൻ പൊട്ടിക്കുന്നത് കൂടി കാണിക്കണമായിരുന്നു*
Ee barani plastic kond udakkiyathu use cheiyavuooo?
First comment
Hi
Unni chettai pwolichu super
Thank u so much
ഉണ്ണിക്കുട്ടന് പണ്ട് വാറ്റായിരുന്നോ പരിപാടിന്ന് നോമിന് ഒരു ശംശയം😋😀😁
😆😆
😋😎
😂😂😂
Thoni ath
@@OMKVFishingCooking pwoli bro
Ithil alcohol undaavo🤔🤔kudichaal kick aavillee🤔
Unni Chetta namma Ethi ❣️🤗 🤗
Hi
Bro vine chillu bottle idaruth...barani aanu vendathu..or wooden jar.ithippo east ittekanathanu...pottitherikum.njangal cheyyunathanu.....arenklm cheythal pani kittum...vine aytanu nammal glass bottle akam.no issue
ഇല്ലോളം താമയിച്ചാലും ഞാ വന്നു കേട്ടാ കമന്റിടാൻ എന്തരായാലും പൈനാപ്പിൾ വൈൻ പൊളപ്പൻ തന്നെടെ
ഉണ്ണിയേട്ടനും പൊളപ്പൻ തന്നെടെ
Wine prepare cheythu, 3 devasam ayappolek pootha pole thonunnu... ella divasavum elakkar und. Pachvellathinte amsham polum undavathe sradichirunu.... Ed normal ano? Ado kedayo?taste Cheythapoo kuzhapam thoneela... mukalil poop ulla pole thonua.... nannai elakumbo ad povum ... adtha devasam Pinnem same
Normal aanu agane varum
ഹലാക്കിന്റെ കാക്ക കരഞ്ഞിട്ടു ഒന്നും കേൾക്കാൻ പറ്റണില്ല.. 😂
പൈനാപ്പിൾ ഇട്ട് ഇളക്കി ഇളക്കി ഏഴാം ദിവസം തീർന്നു നല്ല കിക്ക് ഉണ്ടായിരുന്നു
Ith NJAN enthayalum try cheyum😋😍
അല്ലാ അപ്പൊ ഒരു സംശയം.....അവസാനം വെള്ളം ഒഴിക്കുന്നുണ്ടെങ്കിൽ പിന്നെന്തിനാ കയിലിലും ഭരണിയിലും വെള്ളം ഉണ്ടാവാൻ പാടില്ലാന്നു പറഞ്ഞെ?
Chetta avasaanam palliye idunna karyam paranjille.....pandumuthale ulla samshayam aanu enthinanu palliye vaattu indakkumbol okke cherkkunne ennu...onnu vishadeekarikkamo?
OMKV.. വൈന്‍ ഇല്‍ വെള്ളം ഒഴിക്കില്ല... ഇത് എനിക്ക് മാത്രം ആണോ അറിയാവുന്നെ!???
Munthirir wine il vellam ozhikkille?
ഞാൻ ഒരു ലഹരിക്കും അടിമ അല്ല..... 😎😎😎😎😎
ഞാനും
@@OMKVFishingCooking ❤️❤️❤️
വൈൻ ഉണ്ടാക്കാൻ വൈനറി ലൈസൻസ് വേണം.
7
നിന്റെ ജീവിതത്തിന്റെ 50% നഷ്ടപ്പെട്ടു.. 😀
Ithu idak ilaki kodukano ??
ബിരിയാണി കഴിച്ചാൽ 7up കുടിക്കുന്നു മണ്ടന്മാരും ഉണ്ട്.
Patta, grambu, elakka measurement onn parayumo?
😔😣 എവിടെന്നെങ്കിലും വിരുന്നിനു പോയി വൈൻ കുടിക്കുന്ന സുഖം കിട്ടില്ല
സ്വന്തം വീട്ടിലെ ബിരിയാണിയേക്കാൾ ടെസ്റ്റ് ആരാന്റെ വീട്ടിലെ ബിരിയാണിക്കാണ്
പൊളി ,പൊളി 🌹👍
പഞ്ചസാര ഇടുന്നത് കണ്ടിട്ട് വൈനിനു മധുരം കൂടുതലാവാൻ ചാൻസ് ഉണ്ടെന്ന് തോന്നുന്നു..
Ella
ഞങ്ങൾ undakkumbol ithreyum yellow color kittilla oru chayayude shade anu first pinneed Color koodi thelinj scotch pole aayi yellow color kittan enthu cheyyanam
11:11 ഇത് അങ്ങനെ കുടിക്കറില്ലേ....🤣
വിഡിയോ തുടക്കം തന്നെ എനിക്ക് അത് മനസ്സിലായി
😊
Plastic buckettil vachaal kuzhappam indo
7.00 മണിക്ക് comment cheyyan, refresh ചെയ്തവർ ആരൊക്കെ 🤩🤩🤩
☺️
2 pineapplinu ethra sugar venm.kalkkandam pattumo bro
വീട്ടുകാർ അറിയാതെ ഉണ്ടാക്കണം 😀😀
☺️
Enta ponnu anna nigale Vera level anu Jan undaki sambavam Vera level vishyam
എല്ലാ ക്രിസ്മസ് ന്നും മുന്തിരി vine ഉണ്ടാക്കും ഞാൻ...
❤️☺️
ആദ്യമ്മായിട്ട വൈനിൽ പാറ്റ പല്ലി... നല്ല അറിവ്
Gothubu rava use cheyamo ....
എന്റെ പൊന്നു മച്ചാനെ കിടുകാച്ചി സാധനം ആണ് ട്ടോ 😍😍😍😍
Vekkunna pitte day thottu elakkanooo??? Brother
S
Adipolytto ivide ente mummy undakkum ella winum pineapple wine, ginger wine, grape wine Adipolytto Kidilan like it nalla taste anu superb 👌🏼😋😋😍👊🏼
Thank you so much
Unnietta kozhikode vann oru vedio cheyyamo ella helpum cheyyth tharam plzz