How to Make Pineapple Wine | Homemade Pineapple wine recipe in Malayalam | Wine Recipe Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 389

  • @haridas2314
    @haridas2314 ปีที่แล้ว +1

    നല്ല നാടൻ രീതിയിലുള്ള അവതരണം.. നന്നായിട്ടുണ്ട് 👍

  • @vishnuprasad69
    @vishnuprasad69 2 ปีที่แล้ว +1

    ചിക്കൻ പെരി പെരിയുടെ കൂടെ അടിപൊളിയായിരിക്കുമെന്നു തോന്നുന്നു ഏതായാലും ഉണ്ടാക്കി നോക്കാം

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว +1

      Thanku so much friend for your support and love 💕

  • @SR_HOBBIES
    @SR_HOBBIES 2 ปีที่แล้ว +2

    പൈനാപ്പിൾ വൈൻ റെസിപ്പി അടിപൊളിയായിട്ടുണ്ട് വളരെ ഭംഗിയായി തയ്യാറാക്കി കാണിച്ചു ഇനി ഇതുപോലെ സ്കിൻ കളയാതെ കാതലി പൂവ് ആദ്യമായിട്ട് അറിയുന്നു ഇവിടെ പൈനാപ്പിൾ കൃഷി ഉണ്ട് ഇതുപോലെ തീർച്ചയായും തയ്യാറാക്കും ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ എന്ന്❤️❤️👍Like

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      Thanku so much friend for your support and comment

    • @minisethumadhavan520
      @minisethumadhavan520 28 วันที่ผ่านมา

      കാതലി പൂ..ആദ്യമായാണ് കേൾക്കുന്നത്.

  • @shinojarayil5560
    @shinojarayil5560 25 วันที่ผ่านมา

    ഞാനിതു പോലെ ഉണ്ടാക്കി നല്ല അടിപൊളി വൈൻ kitti👍🏼

    • @mrschefsavithri
      @mrschefsavithri  23 วันที่ผ่านมา

      Thank u so much friend 🥰

  • @chindhujoseph4428
    @chindhujoseph4428 2 ปีที่แล้ว

    Pidichiruthi kalanju.oru vdo 2 min polum kanatha njan🥰❤️ great way of presentation and precision on the making part😍🥰

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      Thanku so much friend for your support and love 💕😘🥰

  • @greenpepperchannel5796
    @greenpepperchannel5796 2 ปีที่แล้ว

    Pineapple wine super 👍 ithrayum adikam saadangal kond wine undaakkan padippikkunna friendnu. Big thanks

  • @qrmalayali
    @qrmalayali 2 ปีที่แล้ว +1

    പൈനാപ്പിൾ വൈൻ അടിപൊളി ആയിട്ടുണ്ട് നല്ല കളർ👌🏻

  • @uservyds
    @uservyds ปีที่แล้ว

    ഇത് നാടൻ കൈതച്ചക്ക ആണല്ലോ 😋😋🍍🍍നല്ല പുളിയ 🤤🤤

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      Thank u so much friend for your support and love 💕

  • @rinzaskitchen46
    @rinzaskitchen46 ปีที่แล้ว +1

    Like pineapple wine presentation excellent 👌👌👌👌👌👌

  • @shaji6487
    @shaji6487 2 ปีที่แล้ว +1

    പൂവൻ പഴം വൈൻ ഉണ്ടാക്കുന്നതിൽ kathari poo ചേർക്കാമോ?

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว +1

      എല്ലാ വൈനിലും കതിരി പൂവ് ചേർക്കാം,frnd

  • @ErivumPuliyumRecipes
    @ErivumPuliyumRecipes 2 ปีที่แล้ว +2

    Like 141 👍👍
    Pineapple wine superb 👌👌You are really an expert in making wines and beer, lovely❤ ഞാൻ pineapple peel മാത്രം വെച്ചു wine ഉണ്ടാക്കിയിട്ടുണ്ട്, പക്ഷേ ഇതു അടിപൊളി ആയി 😋 ചായയും, ആ പൂവും എല്ലാം കൂടി ആയപ്പോൾ സംഭവം കളർ ആയി 😍😍

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      Thanku so much friend for your support and love 💕

  • @georgejoy4624
    @georgejoy4624 2 ปีที่แล้ว

    കാതിരിപൂവ് കിട്ടാൻ ബുദ്ധിമുട്ടാണ്.
    നല്ല വിവരണം👍👍

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      Thanku so much friend for your support and love 💕😘🥰

    • @jsna9792
      @jsna9792 หลายเดือนก่อน

      Amazon available

    • @minisethumadhavan520
      @minisethumadhavan520 28 วันที่ผ่านมา

      ആമസോണിൽ എന്ത് പറഞാണ്​തിരയേണ്ടത്?@@jsna9792

  • @DAFFODILSDS
    @DAFFODILSDS 2 ปีที่แล้ว

    ഹായ് ഫ്രണ്ട്
    സൂപ്പർ തന്നെ
    എനിക്ക് ഇഷ്ടാ
    പൈനാപ്പിൾ
    വൈൻ
    Liked

  • @vinuantony007
    @vinuantony007 หลายเดือนก่อน

    ആഹാ,, സൂപ്പർ.. ഇത് ഞാൻ ഉണ്ടാക്കും 🥰🥰

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      Thanks for watching friend 🥰

  • @ShareefaShahulShareefa
    @ShareefaShahulShareefa 2 ปีที่แล้ว +1

    കിടിലൻ പൈനാപ്പിൾ vine കൊള്ളാം 👌

  • @shivalibrary2546
    @shivalibrary2546 2 ปีที่แล้ว

    Vaalthukkal for 10k

  • @abdulkhader4327
    @abdulkhader4327 2 ปีที่แล้ว +1

    വളരെ നന്നായി അവതരിപിച്ചു കൊള്ളാം അടിപൊളി👌❤️

  • @sujajerald3470
    @sujajerald3470 หลายเดือนก่อน

    Suuuuuuper 👌🏻👌🏻👌🏻
    ഞാനിന്നു ഉണ്ടാക്കാൻ പോകുകയാ

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      Thank u so much friend for your support and love 🥰

  • @misiriyakitchenvlogs8686
    @misiriyakitchenvlogs8686 2 ปีที่แล้ว

    ബൈനാപ്പിൾ വൈൻ ഒരുപാട് ഇഷ്ട്ടായി 🥰❤️🤝

  • @lazarusworld-lejitha
    @lazarusworld-lejitha 2 ปีที่แล้ว

    Pineapple വൈൻ ഒരുപാട് ഇഷ്ടായി ട്ടോ ❤️❤️

  • @happydaywithdhanya
    @happydaywithdhanya 2 ปีที่แล้ว

    Special wine ivide kittumallo angane veetilum strong wine undakamalle 👌👌👌

  • @SJP7782
    @SJP7782 หลายเดือนก่อน

    കാതിരി അല്ല താതിരി അല്ലെ. എന്തായാലും പൊളിയാ. ❤❤

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      Thanks, thanks for watching friend 🥰

  • @Psychosimon2685
    @Psychosimon2685 ปีที่แล้ว

    Ivale kettaan pattiyitunnakil ennum variety saadanangal adikkaan maayirunnu..❤

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว +1

      Kettipoyi മച്ചാനെ,thanks for watching dear 🥰💕

  • @reaper6531
    @reaper6531 2 ปีที่แล้ว

    Chaya podi ennu udheshichathu theyila aano atho kappipodi aano?

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว +1

      Chayapodi (തേയില) thanks for watching friend

  • @bijigeorge9962
    @bijigeorge9962 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി 🍷🍷🍷🍷🍷സൂപ്പർ

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว +2

      Njan video upload ചെയ്തു നാല് ദിവസം ആയിട്ടുള്ളൂ

  • @koshymodayil6913
    @koshymodayil6913 ปีที่แล้ว

    What is the Shelf life of this Pineapple wine, and it's alcohol level ? Does it come under white wine or Red wine catagory ? Can sugar be substituted with jagary ?

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      panchasarakku pakaram sarkkara use cheyyam no problem , 6 masam vare irikkum , thanks for watching

  • @altruistboy2759
    @altruistboy2759 ปีที่แล้ว +1

    Ee wine musthakumo kudichal .

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      ഉണ്ടാക്കി കുടിച്ചു നോക് അപ്പൊ അറിയാം . thanks for watching dear friend 🥰💕

  • @sravanms1989
    @sravanms1989 หลายเดือนก่อน

    Thathiri poovu (Fire Flame Bush). Scientific Name - Woodfordia Fruticosa

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      Sorry thank u so much friend 🥰

  • @hotandcrispyfoodcourt
    @hotandcrispyfoodcourt 2 ปีที่แล้ว

    പൈനാപ്പിൾ വൈൻ അടിപൊളി ആയിട്ടുണ്ട്😍😍 നല്ല അവതരണം 😍😍

  • @keralavillage5673
    @keralavillage5673 2 ปีที่แล้ว

    ഉണ്ടാക്കി നോക്കട്ടെ ട്ടാ

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว +1

      Thanku so much friend for your support and love 💕😘🥰

  • @LifeTone112114
    @LifeTone112114 2 ปีที่แล้ว +1

    ❤️adipoly try cheyyum 👍👍👍

  • @vinemaxmedia6725
    @vinemaxmedia6725 ปีที่แล้ว

    കിടുക്കാച്ചി.... സൂപ്പർ

  • @jsna9792
    @jsna9792 หลายเดือนก่อน

    Can add ginger?

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      👍. thanks for watching friend 🥰

  • @ayluskitchen5263
    @ayluskitchen5263 2 ปีที่แล้ว +2

    അടിപൊളി വൈൻ 👍

  • @jiyamol2133
    @jiyamol2133 หลายเดือนก่อน

    Chayappodi kappippodiyaano atho theyilayaano pls reply

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      Tea powder, recipes thanks for watching friend

  • @junijacob6
    @junijacob6 23 วันที่ผ่านมา

    Wine il തേയില വെള്ളം ചേർക്കുന്നതെന്നിനാണ് ?
    എല്ലാ wine lum തേയില വെള്ളം ചേർക്കാമോ?

    • @mrschefsavithri
      @mrschefsavithri  23 วันที่ผ่านมา

      Colour കിട്ടാനാണ് ഒരുപാട് ഇടരുത്, കയ്ക്കും, thanks for watching friend

  • @ShamnadHamsa
    @ShamnadHamsa หลายเดือนก่อน

    സൂപ്പർ 🎉

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      Thanks for watching friend 🥰

  • @sutheesanmp8200
    @sutheesanmp8200 2 ปีที่แล้ว

    പൊളിച്ചു ട്ടോ... കുട്ടീ

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      Thanku so much friend for your support and love 💕😘

  • @sanadhrivlogs
    @sanadhrivlogs 2 ปีที่แล้ว

    Vine പൊളിച്ചല്ലോ dear ഇഷ്ടായി നന്നായിട്ടുണ്ട്

  • @subinmathew3636
    @subinmathew3636 ปีที่แล้ว

    Chayapodi atha use chayanda?

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      ഏതു വേണമെങ്കിലും use ചെയ്യാം.

  • @ajtech3911
    @ajtech3911 ปีที่แล้ว

    Ith distillation cheyyan pattuo.
    I mean vat

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว +1

      No idea thank u so much dear for your support and love 💕🥰

    • @ajtech3911
      @ajtech3911 ปีที่แล้ว

      @@mrschefsavithri 🙂💞

  • @hemalathasadukkala
    @hemalathasadukkala 2 ปีที่แล้ว +2

    നല്ല പൈനാപ്പിൾ വൈൻ 👌👌👍👍❤️❤️❤️

  • @poojaa_betti
    @poojaa_betti ปีที่แล้ว

    Ethra naal store cheyyan pattumennu parayamo?

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว +1

      nammal presrvatives onnum cherkkunnilla 6 masam vare veekam no problem

  • @shahnajuvail2348
    @shahnajuvail2348 2 ปีที่แล้ว +1

    പൈനാപ്പിൾ വൈൻ അടിപൊളിയായിട്ടുണ്ട്

  • @sumamadhu3743
    @sumamadhu3743 2 ปีที่แล้ว

    എല്ലാം വൈനുംകാതരിപൂവ് ഉപയോഗിക്കാമോ

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      pinnetha upayogikkam ,Thanks for watching

  • @alexandervd8739
    @alexandervd8739 2 ปีที่แล้ว

    Wonderful presentation. Listened to the last to know about the secret. Now is time to make the wine to know the different taste. Is there any ingredient to substitute sugar? Thank 🌹you.

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      brown sugar use cheyam nalla colour kittum ,thanks for watching

  • @gokuldaskalathil3842
    @gokuldaskalathil3842 ปีที่แล้ว

    വൈൻ pasteurize ചെയ്യുന്നത് engane ആണ്, അതായതു യീസ്റ്റ് നശിപ്പിക്കൽ മലയാളത്തിൽ വിഡിയോ ഇല്ലെന്നു തോന്നുന്നു, ഇടുമോ

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      👍. thanks for watching dear 🥰💕💗

  • @mzsOwn123
    @mzsOwn123 2 ปีที่แล้ว

    Adipoli, e arivellaam evdunnu kittunnu

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      njyanoru sambavam aanu arodum parayandaa😜

  • @TalesOfTastes
    @TalesOfTastes 2 ปีที่แล้ว

    പൈനാപ്പിൾ വൈൻ അടിപൊളി ആയിട്ടുണ്ട്. Excellent presentation dear👍🏻👍🏻

  • @shynothomas2909
    @shynothomas2909 2 ปีที่แล้ว

    A must try recipe good presentation

  • @Shalusworldshalumon
    @Shalusworldshalumon 2 ปีที่แล้ว +1

    പൈനാപ്പിൽ വൈൻ അടിപൊളി

  • @daniyaanoop3618
    @daniyaanoop3618 ปีที่แล้ว +1

    Kathiri poo evide kitum

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      ella ayurvedha shoopilum kittum ,thanks for watching friend

  • @venkittaramank8008
    @venkittaramank8008 2 ปีที่แล้ว

    Kaaathirippo..kittonnu nokkatte..🤔😇😄💥

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      Thanku so much friend for your support and comment

  • @anoopkumaranoopkumar8146
    @anoopkumaranoopkumar8146 หลายเดือนก่อน

    Sugar അല്ലാതെ karipetti or പനം കല്കണ്ടം aayl prblm undo☺️

    • @mrschefsavithri
      @mrschefsavithri  29 วันที่ผ่านมา

      ഷുഗർ add ചെയ്താലേ വൈൻ വീരും ഉണ്ടവുള്ളൂ thanks for watching friend 🥰

  • @safeenascooking441
    @safeenascooking441 2 ปีที่แล้ว

    പൈനാപ്പിൾ വൈൻ നന്നായിട്ടുണ്ട്super👍👌👌😍

  • @bindimagb8522
    @bindimagb8522 ปีที่แล้ว

    Wine undakki. Njan undakkiyathil ntho oru panthikedu.
    Clear aakan vendi bottilil ittathinu shesham athinte pressure kond oru bottlr potti.
    Ippozhum bottil ninnu patha nurachu ponthunnu.
    Nthu kondayirikkum..

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      , Yeast അളവ് കൂടിപോയൽ wine പതഞ്ഞു വരും bottle Full നിറച്ചാൽ ഇങ്ങനെ വരും, എയർ പുറത്ത് പോകാൻ ചെറുതായി അടപ്പ് loose ചെയ്തു വെക്കണം അല്ലെങ്കിൽ ബോട്ടിൽ പൊട്ടും. , ഇത് ഈസ്റ്റ് കൂടിപോയതവനണ് സാധ്യത

    • @bindimagb8522
      @bindimagb8522 ปีที่แล้ว

      @@mrschefsavithri ith pinneed kurayumo atho angane thanne undakumo

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      @@bindimagb8522 east full activate ayi theerunnathu vare undavum

    • @bindimagb8522
      @bindimagb8522 ปีที่แล้ว

      @@mrschefsavithri thank u very much for ur reply🪄👍🏼

  • @ratheeshmohandas806
    @ratheeshmohandas806 หลายเดือนก่อน

    Thathirapoo kadayilninnu medichu athil 8kaaliude valaum 8kaaliyeum kitti athkodu wineil attilla

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      അതു ഇല്ലെണ്ട് വൈൻ ഉണ്ടാക്കിയൽ മതി അതു ഇട്ടാൽ strong കുടും അത്രയുള്ളൂ, Thanks for watching

  • @munjidaminnuzdiaries
    @munjidaminnuzdiaries 2 ปีที่แล้ว

    Painapple വൈൻ കൊള്ളാലോ അടിപൊളി ആയിരുന്നു വീഡിയോ good presentations and preparation ❤️😍good video nice sharing keep going ❤️👍🏻thankyou for sharing this beautiful amaizng video 😍👍🏻👍🏻😍

  • @binujohn111
    @binujohn111 2 ปีที่แล้ว

    Chakkare super 😊

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว +1

      Thanku so much friend for your support and comment

  • @amalas1335
    @amalas1335 ปีที่แล้ว

    Kathiri flower eantha??

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      athoru dried flower aanu ayurvedha kadakalil kittum wine nu veeryam koodan ,thanks for watching friend

  • @TasteofIndia82
    @TasteofIndia82 2 ปีที่แล้ว

    75 like. Wonderful sharing

  • @rajasubramanian2035
    @rajasubramanian2035 ปีที่แล้ว

    TTA TTA. Super❤

  • @Nimisha906
    @Nimisha906 2 ปีที่แล้ว

    പൈനാപ്പിൾ വൈൻ കൊള്ളാലോ 👍

  • @BEENASFOODCOURT
    @BEENASFOODCOURT 2 ปีที่แล้ว

    Wine super എല്ലാ wine സൂപ്പർ dear❤

  • @sudeephitech15
    @sudeephitech15 ปีที่แล้ว

    സൂപ്പർ 👍👍👍

  • @anoopvr7196
    @anoopvr7196 ปีที่แล้ว

    മറ്റു ഫ്രൂട്സിനും ഈ റെസിപ്പി പറ്റുമോ 😊

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      Wine use ചെയ്യുന്ന ഏതു ഫ്രൂട്‌സനും ഇ recipe പട്ടും thanks for watching dear 🥰💕

  • @chris895
    @chris895 ปีที่แล้ว

    Me me me me me....nice chechi

  • @rajeshkichu7894
    @rajeshkichu7894 หลายเดือนก่อน

    കുക്കർ വെച്ച് തിളപ്പിക്കാൻ പറ്റുമോ ?

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      കുക്കറിൽ വിസിൽ അടിപ്പിക്കണ്ട് തിളപ്പിക്കം, thanks for watching

  • @Govinda-Mamukoya
    @Govinda-Mamukoya ปีที่แล้ว

    നന്നായിട്ടാ

  • @rajeshkichu7894
    @rajeshkichu7894 หลายเดือนก่อน

    കൊള്ളാം

  • @silentkillar4603
    @silentkillar4603 ปีที่แล้ว

    സൂപ്പർ

  • @hariprasadk9667
    @hariprasadk9667 2 ปีที่แล้ว

    Very Good presentation dear...👌

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว +1

      Thanku so much dear for your support and love 💕

    • @hariprasadk9667
      @hariprasadk9667 2 ปีที่แล้ว

      @@mrschefsavithri I am sure that you will hit 1 Million subscribers in 2023. Natural aay samsarikkunna aalkkareya ellarkkum ippo ishttam.....Orupaade santhosham thonunnu ninagalude videos kaanumpol....😍😍😍

  • @minisadukkala9150
    @minisadukkala9150 2 ปีที่แล้ว

    പൈനാപ്പിൾ വിനെ വളരെ നന്നായിട്ടുണ്ട്

  • @JobinTensingT
    @JobinTensingT 2 ปีที่แล้ว

    Is there any other name for കാതിരി പൂവ്

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว +1

      No idea friend thanku so much friend for your support and love 💕

  • @Sibinvlog
    @Sibinvlog 2 ปีที่แล้ว

    മധുരം കുറഞ്ഞാൽ എന്ത് ചെയ്യണം ലായനി ഒഴിച്ചാൽ മതിയോ

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว +1

      4 ഡേയ്സ് ഇളക്കിയതിനു ശേഷം മധുരം നോക്കുക കുറവാണെങ്കിൽ ആവിശ്യത്തിൻ പൊടിച്ച പഞ്ചസാര ചേർക്കാം

    • @Sibinvlog
      @Sibinvlog 2 ปีที่แล้ว

      @@mrschefsavithri ok tynku❤❤

  • @praveens9043
    @praveens9043 ปีที่แล้ว

    Thank you 👸🍍🍹💕

  • @shamnadnazimudeen5930
    @shamnadnazimudeen5930 ปีที่แล้ว

    Ok ട്ടാ, ഇണ്ടാക്കി ട്ടാ നോക്കാട്ടാ ട്ടാ... 🤔

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +1

    Kollam good video... Pinaple vine nannayittund...

  • @indrajithenil1880
    @indrajithenil1880 2 ปีที่แล้ว +1

    Rice wine ano pine apple wine veeryam kooduthal

  • @ramakrishnannair2702
    @ramakrishnannair2702 ปีที่แล้ว

    Enthanu kaadalipoo?

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      കാതരി പൂ or താതിരി poo രണ്ടു പേരിലും പറയാറുണ്ട്

  • @sulublog
    @sulublog 2 ปีที่แล้ว +1

    പൈനാപ്പിൾ വൈൻ അടിപൊളി 👌👌👌

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      Thanks dear

    • @joseaugustin9584
      @joseaugustin9584 2 ปีที่แล้ว

      കാതിരി പൂ അല്ല താതിരി പൂ

  • @vishnus7052
    @vishnus7052 ปีที่แล้ว

    Hai thankyou thankyou thankyou 👍😀

  • @rameshnair5247
    @rameshnair5247 ปีที่แล้ว

    Sooooperb recipe

  • @neethuarun3956
    @neethuarun3956 2 ปีที่แล้ว +1

    കൊള്ളാം dear🥰🥰😍😄😄അടിപൊളി വീഡിയോ.. Nice പ്രസന്റേഷൻ too🥰

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      Thanks dear

    • @neethuarun3956
      @neethuarun3956 2 ปีที่แล้ว

      Thumbnail പ്വോളിച്ചു 😄😍👌🏽👌🏽

  • @minisethumadhavan520
    @minisethumadhavan520 19 วันที่ผ่านมา

    ഞാനിന്ന് പൈനാപ്പിൾ വൈൻ ഉണ്ടാക്കുകയാണ്.വീഡിയോയിൽ കാണുന്നത്പോലെ അഞ്ചാംദിവസം അരിച്ചെടുത്ത് പിന്നെ 5 ദിവസം കഴിഞ്ഞ് വൈൻ ഉപയോഗിക്കാനുള്ള അവസ്ഥയിൽ ആകുമോ? 21 ദിവസം വയ്ക്കേണ്ടതില്ലേ.. ?

    • @mrschefsavithri
      @mrschefsavithri  18 วันที่ผ่านมา +1

      Arichathinu sesham kooduthal ദിവസം vechal വീര്യം koduthal kittum, thanks for watching friend🥰

    • @minisethumadhavan520
      @minisethumadhavan520 14 วันที่ผ่านมา

      ​​രണ്ടുകിലോഗ്രാം പൈനാപ്പിളിൽ ഒരു കിലോഗ്രാം പഞ്ചസാര ചേർത്ത് തിളപ്പിച്ച ശേഷം രുചിച്ചുനോക്കിയപ്പോൾ നല്ല കഠിനമായ മധുരം അനുഭവപ്പെട്ട് ഞാൻ വിഷമിച്ച്
      പോയി​. താതിരിപ്പൂ ചേർത്തിളക്കിയതിന് ശേഷം രുചി ആകെ മാറി.ഇന്നേക്ക് 5 ദിവസമായി.
      ഇപ്പോള് രുചിച്ചുനോക്കുമ്പോൾ മധുരം ഒട്ടുംതന്നെ ഇല്ലാതായി.പകരം പുളിച്ച മണവും ചവർപ്പും ആണ് ഉള്ളത്.വൈനിൽ ഉണ്ടായിരുന്ന മധുരം എവിടെപ്പോയി?ഇനി മധുരം ചേർക്കേണ്ടതു
      ണ്ടോ?ഇതാണോ ഈ വൈനിൻ്റെ രുചി?പൈനാപ്പിൾ 2കിലോയിൽ കൂടുതൽ അല്ലാതെ കുറയില്ല.താത്തിരി പൂവ് എൻ്റെ കൈകൊണ്ട്
      ഒരുപിടിആണ്
      ചേർത്തത്.ഇനി മധുരം
      ചേർക്കേണ്ടതു
      ണ്ടോ?@@mrschefsavithri

  • @entekitchen
    @entekitchen 2 ปีที่แล้ว

    vow.amazing juice

  • @abythykkodathu
    @abythykkodathu ปีที่แล้ว +1

    ഈ വൈൻ ഇങ്ങനെ ഇട്ടിട്ടു 21 ദിവസം കഴിഞ്ഞു ഊറ്റി എടുത്ത് തെളിയാൻ വച്ചാൽ ശെരി ആക്കുമോ? കൂടുതൽ മെച്ചപ്പെട്ട വൈൻ ലഭിക്കുമോ? പ്ലീസ്‌ റിപ്ലൈ... താങ്ക്സ്

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      Perfect wine കുട്ടും ദിവസം കൂടും തോറും adipoli ആകും, 👌

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      Thank u so much friend for your support and love 💕

    • @abythykkodathu
      @abythykkodathu ปีที่แล้ว

      @@mrschefsavithri താങ്ക്സ്

  • @binduscookbook6522
    @binduscookbook6522 2 ปีที่แล้ว

    വൈൻ അടിപൊളി...

  • @sudhakaranns7590
    @sudhakaranns7590 2 ปีที่แล้ว

    ആ പൂ അല്ലെ വാറ്റാൻ നേരത്ത് ഇടുന്നത് കേട്ടിട്ടുണ്ട്... ഇപ്പോളാ കണ്ടത്.... Thanks ട്ടാ..
    ട്ടാ

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      അത് അറിയില്ല ബ്രോ, വൈൻ ഉണ്ടാക്കാൻ ഇടാറുണ്ട്, thanks for watching

  • @isamisamulhaq8829
    @isamisamulhaq8829 ปีที่แล้ว

    Kathiri flower alla winelum ednpatto?🤔

  • @brushanddrive
    @brushanddrive 2 ปีที่แล้ว

    Wow super☺️👌

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว

      Thanku so much friend for your support and love 💕

  • @praveenrajan67rajan47
    @praveenrajan67rajan47 ปีที่แล้ว

    Super ❤❤❤

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD 2 ปีที่แล้ว

    Supperayittund👌👌🥰💜

  • @akbarputhenpurayil2471
    @akbarputhenpurayil2471 ปีที่แล้ว

    Chaya enthina cherkunnath .

    • @mrschefsavithri
      @mrschefsavithri  ปีที่แล้ว

      wininu oru vareity taste kittum thanks for watching friend

  • @AnjanaShyam330
    @AnjanaShyam330 2 ปีที่แล้ว

    Pineapple wine superb dear❤

  • @keralacurrybyanithas
    @keralacurrybyanithas 2 ปีที่แล้ว

    അമ്പോ പൊളിച്ചല്ലോ മോളെ

  • @jerelinemodayil5240
    @jerelinemodayil5240 หลายเดือนก่อน

    skin suppose to take it off, not hygienic with skin on

    • @mrschefsavithri
      @mrschefsavithri  หลายเดือนก่อน

      Thank u so much friend 🥰

  • @manojvk-jk6dv
    @manojvk-jk6dv 2 ปีที่แล้ว

    ഒരു month കഴിഞ്ഞെടുക്കാന്‍ പറ്റുമോ

    • @mrschefsavithri
      @mrschefsavithri  2 ปีที่แล้ว +1

      അടിപൊളി ആവും thanku so much friend for your support and love 💕

    • @manojvk-jk6dv
      @manojvk-jk6dv ปีที่แล้ว

      @@mrschefsavithri you r welcome dear

  • @goodfoodiemaker1822
    @goodfoodiemaker1822 2 ปีที่แล้ว

    Adipoli wine😋

  • @jojibismy4398
    @jojibismy4398 ปีที่แล้ว

    Kathiri pu nallathalla ,heartinu haneekaram