അച്ഛനെ സ്നേഹിക്കുന്നതു നല്ലത്.. പക്ഷെ സ്വന്തം അമ്മയുടെ ചങ്കു കീറി അല്ല അച്ഛനോടുള്ള സ്നേഹം കാണിക്കേണ്ടത്...anyway manju seems to have overcome all personal grief.. she is cool and enjoying life... happy cheerful successful manju..
ഇവരെയൊന്നും ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഇവരുടെയൊന്നും ആരുമല്ലാത്ത എനിക്ക് ഈ video കാണുമ്പോൾ നെഞ്ചുപൊട്ടുന്നു... കണ്ടുത്തീർക്കാതെ skip ചെയ്യുന്നു.. ദിലീപ്ന്റെ മോൾ ഒരു വിസ്മയം തന്നെ.. എന്തായാലും രണ്ടാളും എത്രയും പെട്ടെന്ന് ജെയിലിൽ എത്തട്ടെ എന്നു ആശംസിക്കുന്നു..
ദിലീപേട്ടൻ ഒരു കാര്യം ഓർക്കണം 1998ൽ എന്ന് മഞ്ജുവിനെ വിവാഹം കഴിച്ചോ അന്ന് തൊട്ട് ദിലീപേട്ടന് നല്ല കാലം ആയിരുന്നു മഞ്ജു ജീവിതത്തിലേക്ക് വന്നതോടെ പിന്നെ ദിലീപിന് ഉയർച്ചകൾ മാത്രം ആയിരുന്നു എത്ര എത്ര സിനിമകൾ എത്ര എത്ര അവാർഡുകൾ 2010 എന്ന വർഷം 4 superhit സിനിമകൾ കൂടാതെ ജനപ്രിയ നായകൻ എന്ന പേരും കയ്യിൽ വന്നു ❣️❣️❣️❣️❣️❣️❣️ പക്ഷെ എന്ന് മുതൽ ഈ കാവ്യാ എന്ന സ്ത്രീയെ കെട്ടിയോ അന്ന് മുതൽ ദിലീപേട്ടന്റെ കഷ്ടകാലം ആണ് സ്ത്രീപീഡന കേസ് നേരിടുന്നതിനുപരി 83 ദിവസം ജയിലിൽ കിടന്നു കോടതികളാകെ കയറി ഇറങ്ങി നല്ല പടങ്ങൾ ഇല്ല.... ഇറങ്ങുന്നതെല്ലാം flop സിനിമകൾ ദിലീപേട്ടനെയും മഞ്ജുവിനെയും ഇന്നും ഇഷ്ടമാണ് ❣️❣️❣️❣️ ഞാൻ പറഞ്ഞത് ശെരി അല്ലെ??
എന്തായാലും മഞ്ജുവിന്റെ മകളെ പോലെ ഒരു പെൺകുട്ടിയും ഒരമ്മക്കും പിറകാതിരിക്കട്ടെ സ്വന്തം അമ്മയുടെ മനസും വേദനയും കാണാൻ കഴിയാത്ത മക്കൾ ഉണ്ടോ ഇന്നു ഈ ലോകത്തു
അയ്യോ പാവം ഒരു പെണ്ണിന്റെ ജീവിതം തകർത്തിട്ട് വേറെ പെണ്ണിന്റെ ചീത്തപ്പേര് ശെരിയാക്കാൻ പോയി പോലും കല്യാണം കഴിച്ചിട്ട്.. ഇപ്പൊ ശെരി ആയി. ചക്കിക്കൊത ചങ്കരൻ. 🤣🤣🙏
മഞ്ജുവിനെ വിവാഹം കഴിച്ചതിനു ശേഷമാണ് ദിലീപിനെ നല്ല സിനിമകൾ ലഭിക്കാൻ തുടങ്ങിയത് മഞ്ജു വീട്ടിൽനിന്നിറങ്ങി അന്നുമുതൽ ദിലീപിന്റെ കഷ്ടകാലമാണ് കാവ്യ വിവാഹം കഴിച്ചതിനുശേഷം ജനശ്രദ്ധ നേടിയ നല്ലൊരു സിനിമയും ദിലീപിന് ലഭിച്ചിട്ടില്ല ഒരുപാട് സിനിമയിൽ അഭിനയിച്ചെങ്കിലും ദിലീപിനെ സപ്പോർട്ട് ചെയ്തവർ തന്നെ കൈയൊഴിഞ്ഞു
ഇത്രയും ശാപം കിട്ടിയ ദമ്പതികൾ ലോകത്ത് വേറെ കാണില്ല.. അതിന്റെ തെളിവാണ് വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും മനസമാധാനത്തോടെ കഴിയാൻ പറ്റിയിട്ടില്ല എന്നത്.. ഈ വിവാഹത്തിന് ഒരേ ഒരു ബലിയാട് ആണ് മഹാലക്ഷ്മി.. പാവം കുഞ്ഞ്
Onnum ariyathe endhinanu enganeyokke parayunnath.... aa kutti oru celebritiyude makalanennu karuthi engane onnum parayaruth, aa kuttikum und oru life aval avalude achane snehikkunnu manasilakunnu so he stand always her father's side
@@aadityaunni8202 dileep എന്ത് ചെയ്തു എന്നത് മഞ്ജു നു പോലും വിഷയം അല്ല... Dileep അങ്ങനെ ഒക്കെ ചെയ്തതുകൊണ്ട് മഞ്ജു രക്ഷപെട്ടു.. ഇതുപോലെ ഒരു മകളെ ഒരു അമ്മക്കും കിട്ടരുത് എന്ന് ആണ് ഞാൻ പറഞ്ഞത്... ഈ കുട്ടിക്ക് entha ബുദ്ധി ഇല്ല.. അമ്മ തെറ്റ് ചെയ്തു എന്ന് അച്ഛൻ മകളോട് പറഞ്ഞ കൊടുത്തപ്പോൾ, അച്ഛൻ ചെയ്തത് തെറ്റ് എന്താണ് കുട്ടി kannathath.. ഞാൻ ഒത്തിരി ഇഷ്ട്ടപെട്ട ഒരു നടൻ ആയിരുന്നു... ഇപ്പോൾ അതുപോലെ വെറുപ്പാണ്...
അമ്മയുടെ അനുഭവം വരും അപ്പോൾ മോൾ അറിയും കാത്തിരുന്നു കാണാം അ കരച്ചിൽ അന്ന് മോളെ അ അമ്മയുടെ വേദന മോൾ മനസിലാക്കുമോൾ അ മഞ്ജു വിന്റെ വയറ്റിൽ തന്നെയാണോ പിറന്നത്
ലേ ദിലീപ് : ശേ... എനിക്ക് എന്തിന്റെ കേടായിരുന്നു... ഇവൾ എനിക്ക് ഒരു വിനാശം ആണെന്ന് അറിഞ്ഞിരുന്നേൽ ഞാൻ ഒരിക്കലും പുറകെ പോകില്ലായിരുന്നു... കെട്ടുകയും ഇല്ലായിരുന്നു മഞ്ജു ഒപ്പം ഉണ്ടായിരുന്നപ്പോൾ ഞാൻ ജനങ്ങൾക്കിടയിൽ രാജാവ് ആയിരുന്നു... ജനപ്രിയ നായകൻ ആയിരുന്നു... എല്ലാം പോയി... ഹാ പറഞ്ഞിട്ട് കാര്യമില്ല... കഴിഞ്ഞ നല്ല കാലം ഒക്കെ ഓർത്തും കണ്ടും കാലം കഴിച്ചു കൂട്ടാം.. എന്നാലും ഏത് നിലയിൽ നിന്ന ഞാനാ ഇപ്പൊ ഈ ഗതി... മഞ്ജുവും ആയി സുഖം ആയി ജീവിച്ചാൽ മതിയായിരുന്നു 🥲
@@veenaps5vvg297 ഈ പോസ്റ്റ് ന് മറുപടി ഇല്ല, കാലം തെളിയിക്കും.ദിലീപ് കാവ്യ ബന്ധം എത്രമാത്രം മഞ്ജു വിനെ ഉലച്ചു എന്ന് അവരെ വ്യക്തമായി അറിയാവുന്നവർക് അറിയാം. മുഴുവൻ കാര്യങ്ങളും ഇതിൽ വിളമ്പാൻ പറ്റില്ല, so താങ്കൾ വിശ്വസിക്കുന്നത് അങ്ങനെ യെങ്കിൽ അത് മാറ്റേണ്ട, ok
മകളുടെ ആഗ്രഹപ്രെകാരം കല്യാണം കഴിച്ചു എന്ന് പറയുമ്പോൾ ചിരി വരുന്നു... നിങ്ങള്ക്ക് രണ്ടാൾക്കും ഒരാഗ്രഹവും ഉണ്ടായിരുന്നില്ലല്ലോ... അല്ലെങ്കിൽ തന്നെ aa🥰കുട്ടിയെ കൊണ്ട് സമ്മദിപ്പിക്കാനാണോ പ്രെയാസം
Yes. ഞാൻ മഞ്ചുവിനെ പറ്റി ആണ് ഓർത്തത് മുഴുവൻ. മഞ്ചുനെ ഒരു രാത്രിയിൽ ഒളിച്ചു കടത്തി ഏതോ ഒരു കോവിലിൽ ബിജു മേനോനും, കലാഭവൻ മാണിയും സാക്ഷികളായി താലി ചാര്ത്തുന്ന ദിലീപിനെ ഓർത്തു, then അവരുടെ റിസപ്ഷൻ, then അവരുടെ ഇന്റർവ്യൂ ഓർത്തു 😭😭😭😭
@@shahalashabeer7336 സൗന്ദര്യം കണ്ട് സ്വന്തം ഭാര്യയെ കളഞ്ഞ് സുന്ദരിയെ കെട്ടി അല്ലേ കാവ്യയെക്കാൾ സൗന്ദര്യം ഉളള ആരെലും ഇനി വന്ന ലോ ...ഇതുപോലെ ആവർത്തിക്കുമോ ആവോ
മഞ്ജു ഈ സമയം വേദനിച്ചു കാണും എന്ന് കമൻറ് വായിച്ചു... എനിക്ക് തോന്നുന്നില്ല കാരണം നമ്മൾ ഏറ്റവും സ്നേഹിച്ച ആളെ ആണ് ഏറ്റവും വെറുക്കാനും പറ്റുക..നമ്മുടെ മനസിൽ അങ്ങനെ ഒരാൾ ഉണ്ടാകില്ല അയാളോടപ്പം ജീവിച്ചത് ഒരു ദുസ്വപ്നം മാത്രമായി തോന്നി സമാധാനം തോന്നും ...... ഒന്നിച്ചു ജീവിക്കാൻ കൊതിച്ച് അതിന് ഇനി ഒരു സാധ്യതയുമില്ലാതെ പിരിഞ്ഞ വ്യക്തികൾക്ക് ഓർമ്മകൾ നല്ലതാകും പക്ഷെ പരസ്പരം വെറുത്ത് പിരിഞ്ഞവർ മരിച്ചു പോയത് പോലേ നമ്മുടെ മനസിൽനിന്ന് മാഞ്ഞ് പോകും എന്റെ അനുഭവം
നല്ലൊരു ജീവിതം തന്നെ കിട്ടിയില്ലേ..... കാവ്യ.... ആരുടേയും കണ്ണുനീർ വീഴ്ത്തിയല്ല നമ്മൾ സന്തോഷം കണ്ടത്തേണ്ടത്... ഒരിക്കലും അത് നിലനിൽക്കില്ല.... സമാധാനം സന്തോഷം എല്ലാം പോയില്ലേ
ഇതേ വീഡിയോ യുടെ ബാക്കി ഭാഗത്തിൽ മേനക ഒരു റിപ്പോർട്ട്റോഡ് അയാളുടെ ചോദ്യത്തിന് മറുപടി പറയുന്നുണ്ട്, ദിലീപ് അയാളുടെ പുതിയ പടത്തിന്റെ പൂജയുണ്ട് അതിന് വരണം എന്ന് പറഞ്ഞു ആണ് ഇൻവിറ്റേഷൻ ചെയ്ത്ത്, ഇപ്പോൾ ആണ് ഇവരുടെ കല്യാണം ആണെന്ന് അറിഞ്ഞത്,അത്ഫുതപെട്ടു പോയ് എന്ന്!! അതുപോലെ റിപ്പോർട്ട്‌ർമാർ മിക്ക നടി നടന്മ്മാരോടും, സംവിധായകരോടും ഓരോന്ന് ചോദിക്കുന്നുണ്ട്.മീര ജാസ്മിനോട് റിപ്പോർട്ട്‌ർ,എന്ത് തോന്നുന്നു സന്തോഷം ആണോ എന്ന് ചോദിച്ചപ്പോ ,ഹാ ok എന്ന് രണ്ട് വക്കിൽ ഉത്തരം പറഞ്ഞു പോകുക ആയിരുന്നു.. കല്യാണം ആണെന്ന് പറഞ്ഞു വിളിച്ച 25% പോലും ആൾക്കാർ വരില്ല അത്കൊണ്ട് പടത്തിന്റെ പൂജ എന്നും പറഞ്ഞു കള്ളo പറഞ്ഞു ആണ് ഇത്രേം ആൾക്കാരെ കൂട്ടിയത്.. ആ വീഡിയോ ഞാൻ ഇന്ന് എന്നപോലെ ഓർക്കുന്നു , ഈ വീഡിയോയുടെ അടുത്ത് ഭാഗം ആണ് അത്.
ദിലീപ് ഡിവോഴ്സ് ചെയ്‍തത് തന്നെ കാവ്യയെ കെട്ടാൻ ആണ്.. അല്ലെങ്കിൽ ഡിവോഴ്സ് ചെയ്യാതെ seperated ആയി ജീവിക്കാരുന്നല്ലോ.. മീനാക്ഷിക്കു കൂട്ടായി പ്രായമായ അമ്മ മാത്രം ഉള്ളതുകൊണ്ടാണ് കാവ്യയെ കെട്ടിയതെന്നു പറഞ്ഞല്ലോ.. എന്നിട്ട് ഇവരുടെ കല്യാണം കഴിഞ്ഞ മുതൽ ആ കൊച്ച് ഹോസ്റ്റലിൽ ആണല്ലോ
ചക്കിക്കൊത്ത ചങ്കരൻ ഓഹോ എന്താ ഒരു വിനയം തൊട്ടുതൊഴുത് കാവ്യയുടെ നടു ഒടിഞ്ഞ് കാണും. ദിലീപ് മഞ്ചുവിനെ കാണുന്നതിനുമുന്നെ കാവ്യയെ പരിചയപ്പെടേണ്ടതായിരുന്നു എങ്കിൽ പാവം മഞ്ചുചേചീ രക്ഷപെട്ടേനെ
Neerunna manju vinte orma ayi Meenakshi aduthangane nikumbo ivarekondithengane pattunnu.... Oru aayussu theernna vedanayode orale karayichyt ivar engane ingane chirikkunnu? .... Apaaram thanne.. keralathile ella sthreeklum oru mt manjuvinte sthanatth ninnaakum ith kaanuka arkum ulkollan patylla. Manju is the real warrior... And such a inspiration
എന്നാലും വല്ലാത്ത ഒരു കല്യാണം ആയി പോയി.... കാവ്യ അരെ കെട്ടിയാലും. അവർ ക്ക് മാനഹാനി. അണ്.. ഇവളെ കെട്ടിയത്തിൻഡ്. പേരിൽ ആ നിശാൽ ചന്ദ്ര യും അനുഭവിച്ചു.....
ഒരാളുടെ ജീവിതം നശിപ്പിച്ചു, മറ്റൊരാൾ ജീവിതം ഉണ്ടാകുന്നു, ഇതൊക്കെ എവിടെ പോയി നിൽക്കുമെന്ന് കാണാം 😏കഴിഞ്ഞ ജന്മത്തിൽ മഞ്ജു ചേച്ചി എന്തോ തെറ്റ് ചെയ്തിട്ടുണ്ട്, അതാ ഇങ്ങനെ ഒരു മോളെ കിട്ടിയത് 😏 എല്ലാരും അപാരം തന്നെ പ്രകടനം😏😏😏
ജോൺ ബ്രിട്ടാസ് ഈ കല്യാണത്തിന് ഉണ്ടായിരുന്നോ 2:47 ?? എന്നാൽ അയാളുടെ സ്വഭാവം വെച്ച് അന്ന് തന്നെ ദിലീപിനെയും കാവ്യയെയും ജെ.ബി ജംഗ്ഷനിലേക്ക് വിളിക്കേണ്ടതതാണല്ലോ 😁 വിളിച്ചു കാണും അവർ പോകാഞ്ഞത് ആയിരിക്കും 😂🤭
@@lathasaseendhran82 manju eppol തിരിഞ്ഞ് നോക്കുന്നില്ലല്ലോ. Aval eppol modaligil alle അത് thanneya വലിയ തെളിവ്. Manju orukkallum നല്ല amma അല്ല. Pettathukond ഒരുക്കലും amma ആവുന്നില്ല. Amma മകൾക്ക് വേണ്ടി cheyyan kore kadamakal und.....
@@anithasaju7524 ഒരു അമ്മ ചെയ്ണ്ട് കടമ എന്നാൽ എന്താണ് 14വർഷം ആ അമ്മ കൂടെ ഉണ്ടായിരുന്നു എന്താണ് ആ മകൾ അമ്മയെ തിരിച്ചു അറിയാതെ ഇരുന്നത് മകൾക് അമ്മുടെ വേദന അല്ല കാര്യം അച്ഛനെ കൊണ്ട് കാവിയെ കല്ലിയാണം കഴിപ്പിച്ചു അച്ഛനെ സന്തോഷിപ്പിക്കുക
സബാഷ്.. പെണ്ണായിട്ട് പോലും വിവാഹ ബന്ധം വേർപിരിഞ്ഞപ്പോ തന്റെ അച്ഛനോടൊപ്പം നിൽക്കണം എങ്കിൽ, തന്റെ പിതാവിനെ അത്രമേൽ ആ കുട്ടി വിശ്വസിക്കുന്നു, അതൊന്നും അലെങ്കിലും അന്യന്റെ സ്വകാര്യതയിൽ എത്തി നോക്കി ഏഷണി പറയാൻ മലയാളിയെ കഴിഞ്ഞിട്ടേ ഉള്ളു വേറെ ആരും... കഷ്ടം തന്നെ.. 😁😁
@@athulyameenumol9461 ഈ കംമെന്റിനു താഴെ, please don't disturb my comment എന്ന statement ഞാൻ കണ്ടില്ല അത് കൊണ്ടാണ്; ഒരു കൈയബദ്ധം പറ്റി നാറ്റിക്കരുത് 👏😂; സഹോദരി, സോഷ്യൽ മീഡിയകളിൽ നമ്മൾ ഒരു കമെന്റ് ഇടുമ്പോൾ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മറുപടികൾ വരുന്നത് സ്വാഭാവികം ആണ്.. അത് കൊണ്ടാണ് social media അഥവാ സാമൂഹിക മാധ്യമം എന്ന് പറയുന്നത്.. അവിടെ എങ്ങനെ യാണ് താങ്കളുടെ privacy ഞാൻ disturb ചെയ്യ്തത്... 😨👏😁.... അത് പോലെയാണോ താങ്കൾ ചെയ്തിരിക്കുന്നത്... വിമർശിക്കാം ആരേയും ഒരു പരിധി വഴെ, butഅത് കാട് കയറി അവരുടെ കുടുംബത്തെ ആവരുത്, . 👏..
@@akashajai2355 എൻ്റെ കമന്റിൽ എതിരഭിപ്രായം വരാൻ പാടില്ല എന്ന് എനിക്ക് നിർബന്ധമില്ല .. താങ്കൾ മറ്റുള്ളവരുടെ കുടുബ കാര്യം നോക്കി വിമർശിക്കാത്ത വ്യക്തികളിൽ ഒരാൾ ആണെങ്കിൽ മറ്റുള്ളവരുടെ comment ഉം നോക്കേണ്ട അവശ്യമില്ലല്ലോ എന്നാണ് പറഞ്ഞത്. ആദ്യം പറയുന്ന എന്താണെന്ന് മനസിലാക്കണം. എന്നിട്ട് വേണ്ടേ reply ഉം ആയി ഇറങ്ങാൻ സോഷ്യൽ മീഡിയയിൽ
@@athulyameenumol9461 അമ്പടി ജിഞ്ചിനാകിടി 🤣, പെങ്ങൾ പറഞ്ഞു വരുന്നത് എന്തെന്നാൽ ; കുടുംബശ്രീയിൽ പരദൂഷണം പറയുന്ന ആൾകാർക്ക് മാത്രമേ, തിരഞ്ഞെടുപ്പ് വഴുമ്പോൾ വോട്ട് ചെയ്യാൻ ഉള്ള അവകാശം ഉള്ളു, യാതൊന്നും പറയാത്തവർക്ക് വോട്ട് ചെയ്യാൻ ഉള്ള അവകാശം നിരോധിച്ചിരിക്കുന്നു എന്ന് പറഞ്ഞത് പോലെ ആണല്ലോ ; ഒരാളെ പറ്റി കുറ്റം പറയുന്നവർക്ക് മാത്രമേ കമന്റ് ചെയ്യാൻ ഉള്ള അധികാരം ഉള്ളോ 😨.. മറ്റുള്ളവർക്ക് അതിനു പറ്റില്ലേ..🤣.. ( മറുപടി കാണുമോ)😁..
കല്യാണം കഴിച്ചിട്ട് ഇപ്പൊ ന്തായി.. കഷ്ട്ടം.. വലതുകാൽ വെച്ച് കേറിയപ്പോ ഇതുവരെ അനുഭവിക്കാത്ത ദുരന്തം കിട്ടിയില്ലേ.. ഇതാണ് പറയുന്നത് ദൈവമുണ്ട്.. സൈക്കിൾ അഗര്ബത്തികൾ..
കാവ്യ -nishal marriage video ഇതു കാണുന്നതിന് thottu മുൻപ് കണ്ടു, ആ വിഡിയോയിൽ kavya മറ്റുള്ളവരുടെ മുൻപിൽ acting ചെയുന്നതുപോലെ തോന്നി,.. എന്റെ തോന്നല്ലോ... 🤔🤔 രണ്ട് marriage വിഡിയോയും കണ്ടു നോക്കു...
എല്ലാവരും പ്രാർത്ഥിച്ചു പ്രാര്ഥിച്ച് 5 വർഷം വല്ലാത്ത ജാതി ജീവിതമായിപ്പോയി. മനസമാധാനത്തോടെ ജോലിചെയ്യാനും പറ്റുന്നില്ല, ഉറങ്ങാൻ പറ്റുന്നില്ല ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. മൊത്തത്തിൽ ഉള്ള സമാധാനവും പോയിക്കിട്ടി 😂😂😂😂
വിവാഹം എന്നാൽ ഒരാളുടെ ജീവിതത്തിലെ വ്യക്തിപരമായ കാര്യമാണ്. ആരെ കല്യാണം കഴിയ്ക്കണം ആരുടെ കൂടെ ജീവിയ്ക്കണം എന്നത്.അതിൽ കൈ കടത്താൻ മറ്റൊരാൾക്കും അവകാശമില്ല. ഒരു കല്യാണം കഴിച്ചു എന്ന് കരുതി ഒരാളെ ഇങ്ങനെ വ്യക്തിഹത്യ ചെയ്യരുത്. മറ്റൊരാളുടെ ഇഷ്ടം നോക്കിയല്ല സ്വന്തം ജീവിതം തിരഞ്ഞെടുക്കേണ്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിനും മകൾക്കും മുൻ ഭാര്യയ്ക്കും ഇല്ലാത്ത കുഴപ്പമാണ് അന്യൻറ്റെ കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുന്ന സദാചാരവാദികൾക്ക്. ഈ സദാചാരവാദികൾക്ക് സ്വന്തം വീട്ടിൽ എന്താണ് നടക്കുന്നതെന്ന് അറിയേണ്ട.
Karma.... now manju chechi is shining like a diamond in both kerala & tamil industry & brand ambassdor for kalyan. etc while kavya is sitting at home . with curse of all. tomorow dhilip will cheat kavya also.
രണ്ടു പേരുടെയും അവസാന ചിരിയായിരുന്നു കല്യാണത്തിന് . മനസ്സാക്ഷിയെ വഞ്ചിച്ച ചിരി. പിന്നൊരിക്കലും ഇ ചിരി രണ്ടു പേരും ചിരിച്ചിട്ടില്ല.
😀😀
Yessss
Ethrayum perude katta support Dileepnum Kavyackum ethil kooduthal enthu venam
Pool of joota people.
@@saraswathytg1909 ithrayum peer verukkunnu .....💩💩👎
ഡിവോഴ്സ് കഴിഞ്ഞു പുറത്തിറങ്ങുന്ന മഞ്ജുവിന്റെ കരയുന്ന മുഖം മറക്കാൻ പറ്റില്ല.... പാവം..
Yes😔😔
അതെ...
Athe sathyam
enikkum
😔
ശെരി തന്നെ ഇത് പോലൊരു മകൾ ഒരമ്മക്കും ജനിക്കാതിരിക്കട്ടെ
ഇതുപോലൊരു മകൾ ഒരമ്മക്കും ജനിക്കാതിരിക്കട്ടെ 🙏 പുച്ഛം തോന്നുന്നു
Sathym
ലോകത്തിലെ ഒരോഒരു മകൾ അച്ഛന്റെ അവിഹിതത്തിനു കൂട്ടു നിന്ന് താലി കെട്ടിച്ച mol
മകൾക്ക് അമ്മയുടെ തനി കൊണം അറിയാം അത് തന്നെ
Athin ningalk endha
Avarude.makal alle ninte makalallallo
Ninte kalyanavum alle
അച്ഛനെ സ്നേഹിക്കുന്നതു നല്ലത്.. പക്ഷെ സ്വന്തം അമ്മയുടെ ചങ്കു കീറി അല്ല അച്ഛനോടുള്ള സ്നേഹം കാണിക്കേണ്ടത്...anyway manju seems to have overcome all personal grief.. she is cool and enjoying life... happy cheerful successful manju..
👌👌👌👌👌
സത്യം...
*Now Manju is over the moon*
ഇവൾ വയറ്റിൽ പിറന്നത് തന്നെയാണോ
Manjunde 🖕
ഇവരെയൊന്നും ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഇവരുടെയൊന്നും ആരുമല്ലാത്ത എനിക്ക് ഈ video കാണുമ്പോൾ നെഞ്ചുപൊട്ടുന്നു... കണ്ടുത്തീർക്കാതെ skip ചെയ്യുന്നു.. ദിലീപ്ന്റെ മോൾ ഒരു വിസ്മയം തന്നെ..
എന്തായാലും രണ്ടാളും എത്രയും പെട്ടെന്ന് ജെയിലിൽ എത്തട്ടെ എന്നു ആശംസിക്കുന്നു..
True. Chetta makal..... appanu , pettammayude sthanath , orru thepidychye koottikoduthaval
ദിലീപേട്ടൻ ഒരു കാര്യം ഓർക്കണം
1998ൽ എന്ന് മഞ്ജുവിനെ വിവാഹം കഴിച്ചോ അന്ന് തൊട്ട് ദിലീപേട്ടന് നല്ല കാലം ആയിരുന്നു
മഞ്ജു ജീവിതത്തിലേക്ക് വന്നതോടെ പിന്നെ ദിലീപിന് ഉയർച്ചകൾ മാത്രം ആയിരുന്നു
എത്ര എത്ര സിനിമകൾ എത്ര എത്ര അവാർഡുകൾ 2010 എന്ന വർഷം 4 superhit സിനിമകൾ കൂടാതെ ജനപ്രിയ നായകൻ എന്ന പേരും കയ്യിൽ വന്നു ❣️❣️❣️❣️❣️❣️❣️
പക്ഷെ എന്ന് മുതൽ ഈ കാവ്യാ എന്ന സ്ത്രീയെ കെട്ടിയോ അന്ന് മുതൽ ദിലീപേട്ടന്റെ കഷ്ടകാലം ആണ്
സ്ത്രീപീഡന കേസ് നേരിടുന്നതിനുപരി 83 ദിവസം ജയിലിൽ കിടന്നു കോടതികളാകെ കയറി ഇറങ്ങി
നല്ല പടങ്ങൾ ഇല്ല.... ഇറങ്ങുന്നതെല്ലാം flop സിനിമകൾ
ദിലീപേട്ടനെയും മഞ്ജുവിനെയും ഇന്നും ഇഷ്ടമാണ് ❣️❣️❣️❣️
ഞാൻ പറഞ്ഞത് ശെരി അല്ലെ??
അതെ
Yes, it is true👌.
Manju Dileep fan
Athea
Satyam avan anubavikum tayndi
എന്തായാലും മഞ്ജുവിന്റെ മകളെ പോലെ ഒരു പെൺകുട്ടിയും ഒരമ്മക്കും പിറകാതിരിക്കട്ടെ സ്വന്തം അമ്മയുടെ മനസും വേദനയും കാണാൻ കഴിയാത്ത മക്കൾ ഉണ്ടോ ഇന്നു ഈ ലോകത്തു
അയ്യോ പാവം ഒരു പെണ്ണിന്റെ ജീവിതം തകർത്തിട്ട് വേറെ പെണ്ണിന്റെ ചീത്തപ്പേര് ശെരിയാക്കാൻ പോയി പോലും കല്യാണം കഴിച്ചിട്ട്.. ഇപ്പൊ ശെരി ആയി. ചക്കിക്കൊത ചങ്കരൻ. 🤣🤣🙏
Yes delipan kamukan three actress life demage
മനപൂർവം എല്ലാവരെയും ക്ഷെണിച്ചതായിരിക്കും. എല്ലാവരും കട്ട സപ്പോർട്ടാണെന്നു കാണിക്കാൻ.
രണ്ടും ജയിലിൽ പോകുന്ന ദിവസത്തിനായി waiting...
Dileep is great
R. ട മധുരം😁😁👍
കട്ട
😅
kasttam,avasanattekettu
ലാലേട്ടനും പൃഥ്വിയും ഇല്ല 😘🥰🥰😘😘😘
avarku bhudhiyund . eee biriyaani kazhichaal chardhikumennu avark ariyaam.
അവർ നല്ലമനുഷ്യരാണ് ❤
But lalettan annu honeymoon tickets akki koduthe ath enta parayathe
@@amal9239 aaano ariyillayirunnu. aarkaa neram athoke nokkaan. anganeyegil suchithra chechiku aaanakomb vaangi kodukanam ubahaaramaayittu. aayaale vechu poruppikunnundallo.
@Manish Suresh 26 November 2016 manorama deepika mathrubhumi Ella paperil ilum Nokk ellathilun und
മലയാസിനിമ മൊത്തം ഉണ്ട് പക്ഷെ ദൈവം ഉണ്ടായില്ല അത് manjunte കുടെയാ 👍
🌹🌹💯
Exactly
സത്യം
Youth arum illaaa...
Well said !
മീനാക്ഷി മനസ്സുവച്ചാൽ ഈ കല്യാണം നടക്കില്ലായിരുന്നു. അവളുടെ മോൾ ഇങ്ങനെ ചെയ്യുബോൾ പഠിക്കും. നന്നായിട്ടു പഠിക്കും.
ഒരിക്കലുമില്ല സ്വന്തം മകൾ അവരുടെ കൂടെ നിൽക്കുന്നു അത് തന്നെ തെളിവാണ് ഇത് കാവ്യ അല്ല കാരണം എന്ന്
Sathiyam kalam theliyikkatte.meenashi no paranjal avalum purathu
@@Hiux4bcs 😂😂😂😂😂
Maya Parvathy ഇങനേ ചിരിക്കരുത്
No, she is a small kid, she has no control over her dad
ഇത് മൊത്തം കണ്ട് തീർക്കാൻ മനസ്സ് അനുവദിക്കുന്നില്ല. എന്തോ ഒരു നെഗറ്റീവ് ഫീലിംഗ് .
ഞാൻ പോകുന്നു.
lion സിനിമ first day first show ഇടി കൊണ്ട് കണ്ട ഞാന്‍
എങ്ങോട്ടെങ്കിലും പോ
സത്യo വല്ലാത്ത ദേഷ്യം ആണ് e വീഡിയോ കാണുമ്പോൾ
😒😒 ശരിക്കും
Crct negative feeling!
Yes
Arranged marriage ആണ് കേട്ടോ... ആരും തെറ്റിദ്ധരിക്കല്ലേ..... 🤣🤣🤣😂😂.... ഇപ്പൊ പേട്ടൻ ഈ ജയിലിന്റെ നാഥൻ 🤣🤣
Manjuvum, Meenakshi um deleepinu bhagyam konduvannu.kavya , mahalakshmi vannapo jail
😂😂
😂😂
Haha
തൻ്റെ പേരിൽ പഴി കേൾക്കേണ്ടി വന്ന കുട്ടിയെ കെട്ടി സഹായിച്ചു. എല്ലാവരും വിശ്വസിക്കണേ
ഇപ്പോൾ എല്ലാവർക്കും സതോഷം ആയില്ലേ. ഒന്നിച്ചു ഉണ്ട തിന്നാം
Yes
Kavya kure thooori apol dilip athu varee
Kavya kure thooori apol dilip athu varee
Kavya kure thooori apol dilip athu varee
Kavya kure thooori apol dilip
വേറെ എല്ലാവരും പോട്ടെ ഈ മകൾ എന്തൊരു ചെറ്റയാണ് സ്വന്തം അമ്മയുടെ കണ്ണുനീർ കാണാത്ത സാധനം ഇങ്ങനെയൊക്കെ സന്തോഷിക്കാൻ തോന്നി
ഈ സന്തോഷം അധികനാൾ ഉണ്ടാവില്ലന്ന് അന്നേ തോന്നി. മഞ്ചുവിന്റെ ശാപം എന്നും ഉണ്ടാവും കൂടെ. ആ ശാപത്തിൽ നിന്ന് നിങ്ങൾക്ക് ഒരിക്കലും മുക്തരാകാൻ പറ്റില്ല.
2023 ൽ ഈ കല്ല്യാണ വീഡിയോ കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ..😍💖
Und
2024😂
14.01.2022 nu shesham Aarenghilum kaanunnavar undo 🤣
ഈ വീഡിയൊ ആദ്യമായി കണ്ട സമയം മഞ്ജുവിന്റെ ഹൃദയം പൊട്ടിയിടുണ്ടാവിലെ
മഞ്ജുവിനെ വിവാഹം കഴിച്ചതിനു ശേഷമാണ് ദിലീപിനെ നല്ല സിനിമകൾ ലഭിക്കാൻ തുടങ്ങിയത് മഞ്ജു വീട്ടിൽനിന്നിറങ്ങി അന്നുമുതൽ ദിലീപിന്റെ കഷ്ടകാലമാണ് കാവ്യ വിവാഹം കഴിച്ചതിനുശേഷം ജനശ്രദ്ധ നേടിയ നല്ലൊരു സിനിമയും ദിലീപിന് ലഭിച്ചിട്ടില്ല ഒരുപാട് സിനിമയിൽ അഭിനയിച്ചെങ്കിലും ദിലീപിനെ സപ്പോർട്ട് ചെയ്തവർ തന്നെ കൈയൊഴിഞ്ഞു
Correct
ഇത് കണ്ടപ്പോൾ മഞ്ജു ചേച്ചിയുടെ കാര്യം ആലോചിച്ചു കണ്ണീർ വന്നു. സന്തോഷിക്കാൻ തോന്നിയില്ല.
In the
ഒരിക്കലുമില്ല സ്വന്തം മകൾ അവരുടെ കൂടെ നിൽക്കുന്നു അത് തന്നെ തെളിവാണ് ഇത് കാവ്യ അല്ല കാരണം എന്ന്
@@Hiux4bcs onnu podo oole.ഇന്നത്തെ കൊട്ട കഴിഞ്ഞു ഇനി നാളെ.
@@Hiux4bcs ഈ നശിച്ചവളെ ഇനിയും ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ ശാപം
@@Hiux4bcs ഇത് എല്ലായിടത്തും ഉണ്ടലോ e same dilaogue ഉം ആയി കാവ്യ അല്ല കാരണം കാവ്യ കാരണം എന്നു പറഞ്ഞോണ്ട് 😂😂😂😝
ഇത്രയും ശാപം കിട്ടിയ ദമ്പതികൾ ലോകത്ത് വേറെ കാണില്ല.. അതിന്റെ തെളിവാണ് വിവാഹം കഴിഞ്ഞ് ഒരു വർഷം പോലും മനസമാധാനത്തോടെ കഴിയാൻ പറ്റിയിട്ടില്ല എന്നത്.. ഈ വിവാഹത്തിന് ഒരേ ഒരു ബലിയാട് ആണ് മഹാലക്ഷ്മി.. പാവം കുഞ്ഞ്
ഈ വിവാഹത്തിന് ശേഷം ദിലീപിന്റെ face തന്നെ മാറിപ്പോയി
Njan satyam parayalo vivaham kanda Annu karaju ivare prakitt ud ..
Devil 😈 kaavya
Oh. ഭാഗ്യം ലാലേട്ടൻ ഇല്ല 😘😘😘
Mammookka gathiked kond vannathavum... Karyqm enikk dileepine ishtam anenkilum entho manjuvine ottakk akiyitulla ee marriagine support cheyyan thonunilla
Yes അതു നന്നായി.
Vilichayirikum shoot udarnu kanum
Manazakshi anuvadikkathathu kondavum varathathu
Andassum
Abimaanavum
Ullavar
Ee kalyaanathinu
Varilla
2024 kanunnavar undo??
ഇതൊക്കെ ആർക്കാണ് കാണേണ്ടത്. മനസ്സാക്ഷി ഇല്ലാത്തവർക്ക് ഇഷ്ടപ്പെടും.
ജയിലിലേക്ക് പോകുന്നത് കാണാറുണ്ട്.
2021 ലും കാണുന്നവർ 😂😂
🤝
@@nidanajeev4903 😀😀😂
🙋♀️
🤩
😁
കള്ളിയുടെ സന്തോഷം കണ്ടില്ലേ ഒരു കുടുംബം കലക്കിയില്ലേ
Thanks a ton to both you cheats!!!!we got our Manju Warrier back....
യെസ്.
ഇതുപോലെ ഒരു മകളേ(meenakshi) ഒരു അമ്മക്കും കിട്ടരുത്
Onnum ariyathe endhinanu enganeyokke parayunnath.... aa kutti oru celebritiyude makalanennu karuthi engane onnum parayaruth, aa kuttikum und oru life aval avalude achane snehikkunnu manasilakunnu so he stand always her father's side
@@akhilakomban7774 അച്ഛൻ മാത്രം മതിയോ..? അമ്മ വേണ്ട..? അച്ഛന്റെ നല്ല പ്രവർത്തിക് ആണ് കുട്ടി kuda നിന്നതെങ്കിൽ അംഗീകരികമായിരുന്നു...
എനിക്കും കിട്ടി.... മകളല്ലേ.. അമ്മമാർ ക്ഷമിക്കും 😑😑
@@santhnusreekumar9960 What's wrong with you, what bad thing has dileep done??????
@@aadityaunni8202 dileep എന്ത് ചെയ്തു എന്നത് മഞ്ജു നു പോലും വിഷയം അല്ല... Dileep അങ്ങനെ ഒക്കെ ചെയ്തതുകൊണ്ട് മഞ്ജു രക്ഷപെട്ടു.. ഇതുപോലെ ഒരു മകളെ ഒരു അമ്മക്കും കിട്ടരുത് എന്ന് ആണ് ഞാൻ പറഞ്ഞത്... ഈ കുട്ടിക്ക് entha ബുദ്ധി ഇല്ല.. അമ്മ തെറ്റ് ചെയ്തു എന്ന് അച്ഛൻ മകളോട് പറഞ്ഞ കൊടുത്തപ്പോൾ, അച്ഛൻ ചെയ്തത് തെറ്റ് എന്താണ് കുട്ടി kannathath.. ഞാൻ ഒത്തിരി ഇഷ്ട്ടപെട്ട ഒരു നടൻ ആയിരുന്നു... ഇപ്പോൾ അതുപോലെ വെറുപ്പാണ്...
അമ്മയുടെ അനുഭവം വരും അപ്പോൾ മോൾ അറിയും കാത്തിരുന്നു കാണാം അ കരച്ചിൽ അന്ന് മോളെ അ അമ്മയുടെ വേദന മോൾ മനസിലാക്കുമോൾ അ മഞ്ജു വിന്റെ വയറ്റിൽ തന്നെയാണോ പിറന്നത്
വലതുകാല് വെച്ച് കയറി കുടുംബം മൊത്തം കലക്കി കുളം തോണ്ടി 😂😂
ഈ കല്യാണത്തിന് പങ്കെടുത്തവരെല്ലാം കൂട്ടിക്കൊടുപ്പുകാരുടെ റോൾ എടുത്തു.😡😡😡😡
ഇവളുടെ ആദ്യത്തെ കല്യാണത്തിന് ഇവൾ ഇങ്ങനെ ചിരിച്ചുകണ്ടിട്ടില്ല. ഇപ്പൊ എന്തോരു സന്തോഷം.. മഞ്ജു വന്നായിരുന്നെങ്കിൽ തീർന്നേനെ
ലേ ദിലീപ് : ശേ... എനിക്ക് എന്തിന്റെ കേടായിരുന്നു... ഇവൾ എനിക്ക് ഒരു വിനാശം ആണെന്ന് അറിഞ്ഞിരുന്നേൽ ഞാൻ ഒരിക്കലും പുറകെ പോകില്ലായിരുന്നു... കെട്ടുകയും ഇല്ലായിരുന്നു
മഞ്ജു ഒപ്പം ഉണ്ടായിരുന്നപ്പോൾ ഞാൻ ജനങ്ങൾക്കിടയിൽ രാജാവ് ആയിരുന്നു... ജനപ്രിയ നായകൻ ആയിരുന്നു... എല്ലാം പോയി... ഹാ പറഞ്ഞിട്ട് കാര്യമില്ല... കഴിഞ്ഞ നല്ല കാലം ഒക്കെ ഓർത്തും കണ്ടും കാലം കഴിച്ചു കൂട്ടാം.. എന്നാലും ഏത് നിലയിൽ നിന്ന ഞാനാ ഇപ്പൊ ഈ ഗതി... മഞ്ജുവും ആയി സുഖം ആയി ജീവിച്ചാൽ മതിയായിരുന്നു 🥲
Jango pettutta
Exactly what you said. 😀
But he really hapy with kavya...manju nd dileep were not having that love...he is so crazy abt kavya
@@bluemoonmoonblue2884Oru flesh love person.
Manju mam is a gem . She is sweet. Manju mam wil go more more heights. She will rock and she won all our hearts.
Swantham molk vendathaval
@@veenaps5vvg297 athu kalam theliyiykkum
@@veenaps5vvg297 ഈ പോസ്റ്റ് ന് മറുപടി ഇല്ല, കാലം തെളിയിക്കും.ദിലീപ് കാവ്യ ബന്ധം എത്രമാത്രം മഞ്ജു വിനെ ഉലച്ചു എന്ന് അവരെ വ്യക്തമായി അറിയാവുന്നവർക് അറിയാം. മുഴുവൻ കാര്യങ്ങളും ഇതിൽ വിളമ്പാൻ പറ്റില്ല, so താങ്കൾ വിശ്വസിക്കുന്നത് അങ്ങനെ യെങ്കിൽ അത് മാറ്റേണ്ട, ok
Yes the fact that she deserved better husband and child,she was too good to be with this man
അച്ഛൻ മറ്റൊരു സ്ത്രീ ക്കു സ്വന്തം ആകുമ്പോൾ അത് കണ്ട് സന്തോഷത്തോടെ നിക്കുന്നു
അത് തന്നെ കാരണമല്ലേ കാവൃ ഇതിനു കാരണം അല്ല എന്നുള്ളത് ആ കുട്ടിക്ക് വ്യക്തമായിട്ട് അറിയാം
Aa kutylyu ariyam avalde amma sreekumar menonde koode chadi poi.achsn paranjdhu ketila.adhanu satyam
Lifestyle Today വട്ട് പറയല്ലേ അമ്മ ശ്രീക്കുമ്മാറിന് എതിരേ കേസ് കൊടുത്തത് ഒന്നും അറിഞില്ലേ ആ കിളവൻറ കയ്യിൽ നിൽക്കുന്ന ആളൊന്നുമല്ല അവൾ
@@Hiux4bcs case koduthadhe kaxhnja Kollam anu.apozhekyum avane avshyathil eere aval use chydhu.avalku idha pani.use and throw.
Affair ayitunu ayalum ayitu.ini povardhe paranju dillepum molum.but aa polyadi ketila.enitu apo dilerp divorce chydhu.pinne endhu cheyanam ?adhanu molum ammede koode ninnila.ningal oke edhu logatha.aval alkarde kannil podiidan casum koduthu.ayalyem thechu ottichu aa moodevi
Lifestyle Today hahaha നല്ല കണ്ടുപിടുത്തം അവൾ അയാളെ യൂസ് ചെയ്ത് സിനിമയിൽ കയറിപ്പറ്റി അല്ലാതെ ശാരീരികമായി ബന്ധപ്പെട്ടു എന്ന നിങ്ങൾ പറയുന്നത് ശരിയല്ല
മകളുടെ ആഗ്രഹപ്രെകാരം കല്യാണം കഴിച്ചു എന്ന് പറയുമ്പോൾ ചിരി വരുന്നു... നിങ്ങള്ക്ക് രണ്ടാൾക്കും ഒരാഗ്രഹവും ഉണ്ടായിരുന്നില്ലല്ലോ... അല്ലെങ്കിൽ തന്നെ aa🥰കുട്ടിയെ കൊണ്ട് സമ്മദിപ്പിക്കാനാണോ പ്രെയാസം
🤣🤣🤣🤣🤣🤣yes
Appanu Pattiya mol
വിശ്വസിക്കൂ പ്ലീസ് 😀
@@gayathrijayan8997, 😆😆😆😆
Nanemketta vargam
ഒന്നാം കല്യാണത്തിന് മഞ്‌ജു നെ ക്ഷണിച്ചിട്ട് എന്തേ രണ്ടാം കല്യാണത്തിന് വിളിച്ചില്ല.😜
shamless people 👎
My Respect for manju chechi , may god bless manju with Great suscessfull & happy life .
സിദ്ധിക്ക് എല്ലാത്തിനും കൂട്ട് ഉണ്ട് അന്നും ഇന്നും
Nadan Siddique oo??
Ys
Ssss
He knows more than he admits
നട്ടെല്ലില്ലാത്തവരുടെ സമ്മേളനം
Yes
കാവ്യയും ദിലീപും നേരത്തെ ബന്ധം ഉണ്ടെന്നു ഒരു തെളിവും വേണ്ട ഈ വീഡിയോ ഒന്നും കണ്ടാൽ മതി കാവ്യയുടെ സന്തോഷം
Ni aanano pennano ennariyilla... Ninte kalyanathine ninte pair nalla santhoshathil aanenkil, athinu artham niyum ninte vivaham cheyyunna aalumai kalyanathinu mumbe bandhamundayirnnu ennano...
@@Realyash143dileep nte koode bhayankara happy ivante koode entha happy allathe sadhaarana 1st marriage aakumbol athinte happy undakende 2nd inu tension um... enthina veruthe nyayikarikunne.. iyal kavyede cousin aano
@@niha3377 Enthinanu ingane kuttam kandu pidikkan vendi mathram irikkunnath... Ellavarkkum kalyana time ill oru tension okke kanum... Prithyekich ath ariyatha orale vivaham cheyyumbol... Kavya nishalinte oppam happy aayirunna othiri momsnts pic undallo... Athonnum ningal kandittille...pinne dileepettane kavyakk parichaym ulla aalayath kondavanm kalyana time ill aah oru tension illathirunnath...pinne orale support cheyth samsarikkanam enkil ayal support cheyyunna aalude cousin aayirikkanm ennundo... Suppose ningalkk manju warrier enna actress ine ishtam aanenkil avare support cheyth oru comment ningal ittal ningal avarude cousin aanu ennano.
@@Realyash143 ok sthyasandam aayi parayanm oru kaaryam chodikatte iyal jeevithathi kuttam paranjittille
@@niha3377 Kuttam paranjittundakum... Pakshe personally ariyillatha oralude jeevithathe vach kuttapeduthyittilla...Vekthamaya thelivillathe aarkkum negative swabhava certificate kodukkarum illa.
രണ്ട് ഹൃദയങ്ങൾ വേദനിച്ചുള്ള കല്യാണം
Manju + dileep = dileep's good time
Kavya + dileep = dileep's bad time
Aara randu per?
Kavya yude pooovil dilip inte KU keriya divasam aval marakilla
മഞ്ജു ചേച്ചിയെ ഡിലീപിന് ഓർമ വരുന്നു
വിവാഹ ദിവസം
കാരണം കാവ്യയുടെ അത്ര സന്തോഷം ദിലീപിനെ ഇല്ല
🤔🤔😓😓😓😓
Ullil nalla happiness kanum.athraykk kaahtappett nedi eduthatha kavyaye..😂mediya ykk munnil kanikkunnilla enne ulloo😉
Agane aval avasanam achane vivaham kazhichu
Achanea alla sahodharanea nari, koothra kavya thufff
കാണുന്നത് തന്നെഅറപാണ്
Sathyam
ഈ വിവാഹ ൦ കാണുമ്പോൾ ഹൃദയം തകരുന്നു. ഭൂമി തലകീഴായി വീണു
Mammoottykkum jayaraminum onnum nanam elle
Enthinu?avarude jeevitham alle
Yes. ഞാൻ മഞ്ചുവിനെ പറ്റി ആണ് ഓർത്തത് മുഴുവൻ. മഞ്ചുനെ ഒരു രാത്രിയിൽ ഒളിച്ചു കടത്തി ഏതോ ഒരു കോവിലിൽ ബിജു മേനോനും, കലാഭവൻ മാണിയും സാക്ഷികളായി താലി ചാര്ത്തുന്ന ദിലീപിനെ ഓർത്തു, then അവരുടെ റിസപ്ഷൻ, then അവരുടെ ഇന്റർവ്യൂ ഓർത്തു 😭😭😭😭
Meenakshi Ya arrum nooki polum illa mukyamayittum kavyaum dileep um
@@Norah.Coockies_1988 avare okke entho vere funtion anenn paranj vilich varuthiyath aanu... Avar ath vishwasich pett poyenn mathram
സത്യത്തിൽ ഇത് രണ്ടു വ്യക്തികൾ എടുത്ത ഒരു തീരുമാനം ആണല്ലോ... പക്ഷെ മറ്റൊരു സ്ത്രീയുടെ കണ്ണീർ ഉണ്ടെന്ന് മാത്രം..... സലിം കുമാർ പറഞ്ഞത് ആണ് സത്യം
ഒരിക്കലുമില്ല സ്വന്തം മകൾ അവരുടെ കൂടെ നിൽക്കുന്നു അത് തന്നെ തെളിവാണ് ഇത് കാവ്യ അല്ല കാരണം എന്ന്
@@Hiux4bcs സത്യം എന്താണ് എന്ന് എനിക്കോ നിങ്ങൾക്കോ അറിയാമോ ഇല്ലല്ലോ 😜
Nisha Chakkamkulangara അത് വ്യക്തമല്ലേ സ്വന്തം മകൾ കൂടെ സന്തോഷത്തോടെ ജീവിക്കുന്നു അപ്പോൾ തന്നെ സത്യം അറിഞ്ഞുകൂടേ
@@Hiux4bcs സമയം ഇനിയും ഉണ്ട് മുൻപിൽ
Ithu ippo bajirao mastani de kadha pole aanallo.
ഈ കല്ലിയാണതിനു വന്നവർക്ക് നാണം ഇല്ലേ ഇവർക്ക് മക്കളും കുടുംബവും ഇല്ലേ
Naanam
Illaathathinte
Thelivalle
Ee. Kaanunnath
ഇല്ല... അത് പോലെ തേവിശ്ശി ജീവിതം നയിക്കുന്നവർ ആണു വന്നവരും
Mammootty കട്ട support ആണല്ലോ കോവാലനും പുതിയ ഫാര്യക്കും😂. മഞ്ജു അഭിനയം അറിയുന്ന നടി ആയത് കൊണ്ട് ഉള്ള കുശുമ്പ്
കണ്ണടച്ച് ഇരുട്ടാക്കുന്നവർ 😌
ഒരു പാവത്തിന്റെ ജീവിതം നശിപ്പിച്ചു എന്നിട്ട് രണ്ടു കൂടി ഇളിക്കുന്നു ഒരാൾ പോലും നല്ല ഒരു കമെന്റ് ഇടില്ല അലവലാതികൾ 🤮
കൊലച്ചിരി കാവ്യ
Ningalude ee santhosham koodtalundavilla other side ones heart pain alot God will be with her
Manju should adopt a girl child from a poor family then her daughter will understand
മഞ്ചു ആ ദിവസം എന്ത് വേദനിച്ചു കാണും പാവം കാവ്യ ചിരിച്ചു സന്തോഷിച്ചു നിൽക്കുന്നു
Manju enthin vedanikennam manjuvin verre vivaha kayichoode. Kavayye polle bangiyoulla Nadi verre ella kavayye bangi kad eshtthapetthathan deelb. Manjuvin bagi ella. Kavayayye deelb oyivakilla athrrakum sunthariyan kavaya
@@shahalashabeer7336 സൗന്ദര്യം കണ്ട് സ്വന്തം ഭാര്യയെ കളഞ്ഞ് സുന്ദരിയെ കെട്ടി അല്ലേ കാവ്യയെക്കാൾ സൗന്ദര്യം ഉളള ആരെലും ഇനി വന്ന ലോ ...ഇതുപോലെ ആവർത്തിക്കുമോ ആവോ
@@shahalashabeer7336ഈ വീപ്പക്കുറ്റി യോ വലിയ സുന്ദരി !!
@@shahalashabeer7336dileep oru cheyta ahnu.u.athmartjatha ilathavan.moral values ariyathavan
A big slippershot to dileep is manju chechi's back to back hits n she is ever gorgeous 😍u just missed her
Manju looks like a transgender now.before she looked good.
Poda patti
Kavya kel act cheyunadhu, kalyanathinnu vanna audience aa
മഞ്ജു ഈ സമയം വേദനിച്ചു കാണും എന്ന് കമൻറ് വായിച്ചു... എനിക്ക് തോന്നുന്നില്ല കാരണം നമ്മൾ ഏറ്റവും സ്നേഹിച്ച ആളെ ആണ് ഏറ്റവും വെറുക്കാനും പറ്റുക..നമ്മുടെ മനസിൽ അങ്ങനെ ഒരാൾ ഉണ്ടാകില്ല അയാളോടപ്പം ജീവിച്ചത് ഒരു ദുസ്വപ്നം മാത്രമായി തോന്നി സമാധാനം തോന്നും ...... ഒന്നിച്ചു ജീവിക്കാൻ കൊതിച്ച് അതിന് ഇനി ഒരു സാധ്യതയുമില്ലാതെ പിരിഞ്ഞ വ്യക്തികൾക്ക് ഓർമ്മകൾ നല്ലതാകും പക്ഷെ പരസ്പരം വെറുത്ത് പിരിഞ്ഞവർ മരിച്ചു പോയത് പോലേ നമ്മുടെ മനസിൽനിന്ന് മാഞ്ഞ് പോകും എന്റെ അനുഭവം
💯💯💯😊
മഞ്ജുവിന്റെ ജീവിതം തകർത്ത സംഭവം
മഞ്ജു രക്ഷപെട്ട സംഭവം അല്ലെ
Hahhah core 🤣
നല്ലൊരു ജീവിതം തന്നെ കിട്ടിയില്ലേ..... കാവ്യ.... ആരുടേയും കണ്ണുനീർ വീഴ്ത്തിയല്ല നമ്മൾ സന്തോഷം കണ്ടത്തേണ്ടത്... ഒരിക്കലും അത് നിലനിൽക്കില്ല.... സമാധാനം സന്തോഷം എല്ലാം പോയില്ലേ
Correct 💯
ഈ കല്യാണം കൂടാൻ വന്നവരുടെ ഒരു മനസ്.
ഇതേ വീഡിയോ യുടെ ബാക്കി ഭാഗത്തിൽ മേനക ഒരു റിപ്പോർട്ട്റോഡ് അയാളുടെ ചോദ്യത്തിന് മറുപടി പറയുന്നുണ്ട്, ദിലീപ് അയാളുടെ പുതിയ പടത്തിന്റെ പൂജയുണ്ട് അതിന് വരണം എന്ന് പറഞ്ഞു ആണ് ഇൻവിറ്റേഷൻ ചെയ്ത്ത്, ഇപ്പോൾ ആണ് ഇവരുടെ കല്യാണം ആണെന്ന് അറിഞ്ഞത്,അത്ഫുതപെട്ടു പോയ് എന്ന്!! അതുപോലെ റിപ്പോർട്ട്‌ർമാർ മിക്ക നടി നടന്മ്മാരോടും, സംവിധായകരോടും ഓരോന്ന് ചോദിക്കുന്നുണ്ട്.മീര ജാസ്മിനോട് റിപ്പോർട്ട്‌ർ,എന്ത് തോന്നുന്നു സന്തോഷം ആണോ എന്ന് ചോദിച്ചപ്പോ ,ഹാ ok എന്ന് രണ്ട് വക്കിൽ ഉത്തരം പറഞ്ഞു പോകുക ആയിരുന്നു..
കല്യാണം ആണെന്ന് പറഞ്ഞു വിളിച്ച 25% പോലും ആൾക്കാർ വരില്ല അത്കൊണ്ട് പടത്തിന്റെ പൂജ എന്നും പറഞ്ഞു കള്ളo പറഞ്ഞു ആണ് ഇത്രേം ആൾക്കാരെ കൂട്ടിയത്.. ആ വീഡിയോ ഞാൻ ഇന്ന് എന്നപോലെ ഓർക്കുന്നു , ഈ വീഡിയോയുടെ അടുത്ത് ഭാഗം ആണ് അത്.
ദിലീപ് ഡിവോഴ്സ് ചെയ്‍തത് തന്നെ കാവ്യയെ കെട്ടാൻ ആണ്.. അല്ലെങ്കിൽ ഡിവോഴ്സ് ചെയ്യാതെ seperated ആയി ജീവിക്കാരുന്നല്ലോ.. മീനാക്ഷിക്കു കൂട്ടായി പ്രായമായ അമ്മ മാത്രം ഉള്ളതുകൊണ്ടാണ് കാവ്യയെ കെട്ടിയതെന്നു പറഞ്ഞല്ലോ.. എന്നിട്ട് ഇവരുടെ കല്യാണം കഴിഞ്ഞ മുതൽ ആ കൊച്ച് ഹോസ്റ്റലിൽ ആണല്ലോ
തള്ള അനുജന്റെ കൂടെയും.
Kavyakk first marriageinu polum ithrayum santhosham kandilla
Ne poyitt indaarna kaanan
Athanu ..aa vdo kandal manassilavum
@@akkuakku514 Ohh😄
First marriage cheythathu എൻതിനാ ?
@@Hiux4bcs oru game aayirunnu. manju vineyum naattukaareyum pattikkaan. aaaa samayathu kovaalan anubhavicha tention hooooo . pakshe manju vinte manassu eathra anubhavichennu avan ariyum. avanu 2 penkuttikal und. Daivam avane aaaswadippichirikum.1001%
ചക്കിക്കൊത്ത ചങ്കരൻ ഓഹോ എന്താ ഒരു വിനയം തൊട്ടുതൊഴുത് കാവ്യയുടെ നടു ഒടിഞ്ഞ് കാണും. ദിലീപ് മഞ്ചുവിനെ കാണുന്നതിനുമുന്നെ കാവ്യയെ പരിചയപ്പെടേണ്ടതായിരുന്നു എങ്കിൽ പാവം മഞ്ചുചേചീ രക്ഷപെട്ടേനെ
കാവ്യയെ 1991 മുതൽ അറിയാം ദിലീപ് അങ്കിളിന്.. 😄😄😄 മഞ്ജുവിനെ പരിചയപ്പെടുന്നത് 1996 ൽ ആണ്..
@@krishnamoorthy2118 അന്ന് കാവ്യക്ക് ദിലീപ്, ദിലീപ് അങ്കിളായിരുന്നു. പിന്നീടാണ് ദിലീപേട്ടനെ അങ്ങ് അടുത്ത് പരിചയമാകുന്നത് 🤣
മൂന്നാം കല്യാണം ജോർ നാലാം കല്യാണത്തിനും ഈ വന്നവരൊക്കെ കാണുമോ ആവോ?
Ndhe Ne kettaahn ponn
മോൾടെ കല്യാണം കഴിഞ്ഞ നാലാം കല്യാണം
Randaam kalyanam aanu
@@sivan3189 Manju chechikm munney orale kalyanam kazhichatondayrnu
മകളെ മുന്നിൽനിർത്തി കളിച്ച അവസാന കളിയായി ഇത് മാറി
ഇതിലും പങ്ക്കെടുത്ത പലർക്കും ഇപ്പോൾ തോന്നുന്നുണ്ടാകും പോകണ്ടായിരുന്നു എന്ന്
Neerunna manju vinte orma ayi Meenakshi aduthangane nikumbo ivarekondithengane pattunnu.... Oru aayussu theernna vedanayode orale karayichyt ivar engane ingane chirikkunnu? .... Apaaram thanne.. keralathile ella sthreeklum oru mt manjuvinte sthanatth ninnaakum ith kaanuka arkum ulkollan patylla. Manju is the real warrior... And such a inspiration
എന്നാലും വല്ലാത്ത ഒരു കല്യാണം ആയി പോയി.... കാവ്യ അരെ കെട്ടിയാലും. അവർ ക്ക് മാനഹാനി. അണ്.. ഇവളെ കെട്ടിയത്തിൻഡ്. പേരിൽ ആ നിശാൽ ചന്ദ്ര യും അനുഭവിച്ചു.....
ഒരാളുടെ ജീവിതം നശിപ്പിച്ചു, മറ്റൊരാൾ ജീവിതം ഉണ്ടാകുന്നു, ഇതൊക്കെ എവിടെ പോയി നിൽക്കുമെന്ന് കാണാം 😏കഴിഞ്ഞ ജന്മത്തിൽ മഞ്ജു ചേച്ചി എന്തോ തെറ്റ് ചെയ്തിട്ടുണ്ട്, അതാ ഇങ്ങനെ ഒരു മോളെ കിട്ടിയത് 😏 എല്ലാരും അപാരം തന്നെ പ്രകടനം😏😏😏
Meenakshiye poloru mol arkum janikathirikatte
ജോൺ ബ്രിട്ടാസ് ഈ കല്യാണത്തിന് ഉണ്ടായിരുന്നോ 2:47 ?? എന്നാൽ അയാളുടെ സ്വഭാവം വെച്ച് അന്ന് തന്നെ ദിലീപിനെയും കാവ്യയെയും ജെ.ബി ജംഗ്ഷനിലേക്ക് വിളിക്കേണ്ടതതാണല്ലോ 😁
വിളിച്ചു കാണും അവർ പോകാഞ്ഞത് ആയിരിക്കും 😂🤭
Roomil iruthi vishadamaayi crosvistharam nadathikkanum
@@filzafathima5268 👍😆
😀😀
ഈ വിഡിയോ കാണുമ്പോൾ ഒരു പക്ഷേ മഞ്ജുച്ചേച്ചി വിഷമിച്ചേക്കാം, but ഈ കമന്റ് ബോക്സ് കാണുമ്പോൾ വിഷമം മാറും. ദിലീപിന്നും കാവ്യക്കും നേരെ തിരിച്ചും.
മീനാക്ഷി ഒരു അമ്മ യാകുപ്പോ അമ്മയുടെ വേദന എന്താ എന്ന് അറിയൂ
Swandham ammayuda bagath ninnu ndhenggilim nallanam oru thett und alladhe aadhoru makkalum inggane povilla
കാവൃയുടേ ഭാഗത്ത് തെറ്റില്ല എന്ന് തന്നെയാണ് ഇതുകൊണ്ട് തെളിയുന്നത് അല്ലെങ്കിൽ ഒരു മകളും അങ്ങനെ ചെയ്യില്ല
അതിന് മാത്രം എന്ത് കാര്യം ആണ് മഞ്ജു ചെയ്യാൻ
@@lathasaseendhran82 manju eppol തിരിഞ്ഞ് നോക്കുന്നില്ലല്ലോ. Aval eppol modaligil alle അത് thanneya വലിയ തെളിവ്. Manju orukkallum നല്ല amma അല്ല. Pettathukond ഒരുക്കലും amma ആവുന്നില്ല. Amma മകൾക്ക് വേണ്ടി cheyyan kore kadamakal und.....
@@anithasaju7524 ഒരു അമ്മ ചെയ്ണ്ട് കടമ എന്നാൽ എന്താണ് 14വർഷം ആ അമ്മ കൂടെ ഉണ്ടായിരുന്നു എന്താണ് ആ മകൾ അമ്മയെ തിരിച്ചു അറിയാതെ ഇരുന്നത് മകൾക് അമ്മുടെ വേദന അല്ല കാര്യം അച്ഛനെ കൊണ്ട് കാവിയെ കല്ലിയാണം കഴിപ്പിച്ചു അച്ഛനെ സന്തോഷിപ്പിക്കുക
അവസാനത്തെ ചിരി
സ്വന്തം അമ്മയുടെ വേദന നോക്കാതെ അച്ഛന്റെ കൊള്ളാരുതായ്മയ്ക്ക് കൂട്ട് നിന്ന നീ ഒരിക്കലും ഒരു നല്ല കുട്ടിയല്ല...
സബാഷ്.. പെണ്ണായിട്ട് പോലും വിവാഹ ബന്ധം വേർപിരിഞ്ഞപ്പോ തന്റെ അച്ഛനോടൊപ്പം നിൽക്കണം എങ്കിൽ, തന്റെ പിതാവിനെ അത്രമേൽ ആ കുട്ടി വിശ്വസിക്കുന്നു, അതൊന്നും അലെങ്കിലും അന്യന്റെ സ്വകാര്യതയിൽ എത്തി നോക്കി ഏഷണി പറയാൻ മലയാളിയെ കഴിഞ്ഞിട്ടേ ഉള്ളു വേറെ ആരും... കഷ്ടം തന്നെ.. 😁😁
കഷ്ടം ആണെങ്കിൽ അതിൽ നിങ്ങൾക്കെന്താ നഷ്ടം. അന്യന്റെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കാത്ത മാന്യന്മാർ അന്യ ആൾക്കാരുടെ കമന്റിൽ എത്തി വലിഞ്ഞു കേറേണ്ട അവശ്യമില്ല
@@athulyameenumol9461 ഈ കംമെന്റിനു താഴെ, please don't disturb my comment എന്ന statement ഞാൻ കണ്ടില്ല അത് കൊണ്ടാണ്; ഒരു കൈയബദ്ധം പറ്റി നാറ്റിക്കരുത് 👏😂; സഹോദരി, സോഷ്യൽ മീഡിയകളിൽ നമ്മൾ ഒരു കമെന്റ് ഇടുമ്പോൾ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും മറുപടികൾ വരുന്നത് സ്വാഭാവികം ആണ്.. അത് കൊണ്ടാണ് social media അഥവാ സാമൂഹിക മാധ്യമം എന്ന് പറയുന്നത്.. അവിടെ എങ്ങനെ യാണ് താങ്കളുടെ privacy ഞാൻ disturb ചെയ്യ്തത്... 😨👏😁.... അത് പോലെയാണോ താങ്കൾ ചെയ്തിരിക്കുന്നത്... വിമർശിക്കാം ആരേയും ഒരു പരിധി വഴെ, butഅത് കാട് കയറി അവരുടെ കുടുംബത്തെ ആവരുത്, . 👏..
@@akashajai2355 എൻ്റെ കമന്റിൽ എതിരഭിപ്രായം വരാൻ പാടില്ല എന്ന് എനിക്ക് നിർബന്ധമില്ല .. താങ്കൾ മറ്റുള്ളവരുടെ കുടുബ കാര്യം നോക്കി വിമർശിക്കാത്ത വ്യക്തികളിൽ ഒരാൾ ആണെങ്കിൽ മറ്റുള്ളവരുടെ comment ഉം നോക്കേണ്ട അവശ്യമില്ലല്ലോ എന്നാണ് പറഞ്ഞത്. ആദ്യം പറയുന്ന എന്താണെന്ന് മനസിലാക്കണം. എന്നിട്ട് വേണ്ടേ reply ഉം ആയി ഇറങ്ങാൻ സോഷ്യൽ മീഡിയയിൽ
@@athulyameenumol9461 അമ്പടി ജിഞ്ചിനാകിടി 🤣, പെങ്ങൾ പറഞ്ഞു വരുന്നത് എന്തെന്നാൽ ; കുടുംബശ്രീയിൽ പരദൂഷണം പറയുന്ന ആൾകാർക്ക് മാത്രമേ, തിരഞ്ഞെടുപ്പ് വഴുമ്പോൾ വോട്ട് ചെയ്യാൻ ഉള്ള അവകാശം ഉള്ളു, യാതൊന്നും പറയാത്തവർക്ക് വോട്ട് ചെയ്യാൻ ഉള്ള അവകാശം നിരോധിച്ചിരിക്കുന്നു എന്ന് പറഞ്ഞത് പോലെ ആണല്ലോ ; ഒരാളെ പറ്റി കുറ്റം പറയുന്നവർക്ക് മാത്രമേ കമന്റ് ചെയ്യാൻ ഉള്ള അധികാരം ഉള്ളോ 😨.. മറ്റുള്ളവർക്ക് അതിനു പറ്റില്ലേ..🤣.. ( മറുപടി കാണുമോ)😁..
കല്യാണം കഴിച്ചിട്ട് ഇപ്പൊ ന്തായി.. കഷ്ട്ടം.. വലതുകാൽ വെച്ച് കേറിയപ്പോ ഇതുവരെ അനുഭവിക്കാത്ത ദുരന്തം കിട്ടിയില്ലേ.. ഇതാണ് പറയുന്നത് ദൈവമുണ്ട്.. സൈക്കിൾ അഗര്ബത്തികൾ..
കാവ്യ -nishal marriage video ഇതു കാണുന്നതിന് thottu മുൻപ് കണ്ടു, ആ വിഡിയോയിൽ kavya മറ്റുള്ളവരുടെ മുൻപിൽ acting ചെയുന്നതുപോലെ തോന്നി,.. എന്റെ തോന്നല്ലോ... 🤔🤔 രണ്ട് marriage വിഡിയോയും കണ്ടു നോക്കു...
ഞാന്നും കണ്ടു എനിക്കും മനസ്സിലായി
ഹോ ഒട്ടും കൃത്രിമം അല്ല.. അത്രയ്ക്കു artificial ആയിട്ടുണ്ട് 😂😂😂😂😂😂😂😂😂😂😂😂😂😂😂
Haha 😂😂
ഇതു സെലിബ്രറ്റി കല്യാണം എന്നു പറയാൻ പറ്റില്ല ഇത് അതിമോഹം
Really
സത്യം
മഞ്ജു ചേച്ചി വരണം ആയിരുന്നു 😄എല്ലാത്തിന്റെയും ചിരി പോയേനെ 😄😄😄😄
Ha ha
അന്ന് നെഞ്ചിൽ കൈ വച്ച് പ്രാർത്ഥന ഇന്ന് ആ നെഞ്ച് കലങ്ങിയ നേരം
Ithu kaanunna namukku sahikkan pattunnilla appol manjuvinte avasthayo
,എന്നാൽ വെടിപ്പായേനെ ...സിനിമാക്കഥ പോലെയായി നാറിപ്പോയേനെ😅
😂
വന്നവർ പങ്കെടുത്തു മിണ്ടാതെ പോകുന്നതാ നല്ലതാ ഗോസിപ്പുമാറാൻ കണ്ട വഴി എൻ്റമ്മോ സൂപ്പറായി ഇങ്ങനേയും നാടകം ഉണ്ടോ
പാവം ദിലീപ് ഈ ദിവസം അവസാനമായി ചിരിച്ചതാണ്.
മഞ്ജുവിനെ വേദനിപ്പിച്ചിട്ടുള്ള ഈ വീഡിയോ കാണാൻ മനസ് വരുന്നില്ല. Good bye
ലേശം ഉളുപ് 50 karan kilavane അയാളുടെ കുടുംബം കലക്കി സ്വന്തമാക്കിയിരിക്കുന്നത് വല്യ കര്യമയിപ്പോയി
Manju mam is iron lady humble lady super star now
ഇതുപോലെ ഒരു മകൾ ഒരമ്മക്കും പിറക്കാതിരിക്കട്ടെ പ്ഭൂ....
മീനു കുട്ടി അമ്മയോട് egane ചെയുന്നത് വളരെ പാപം മാണ് എന്തൊക്കെ paranalum petta അമ്മ അല്ലെ
@@Hiux4bcs ആരോ പറഞ്ഞു പറയിപ്പിക്കുന്നത് പോലെ ഉണ്ടല്ലോ
ഒരിക്കലുമില്ല സ്വന്തം മകൾ അവരുടെ കൂടെ നിൽക്കുന്നു അത് തന്നെ തെളിവാണ് ഇത് കാവ്യ അല്ല കാരണം എന്ന്
@@vrindajobby55 😂😂😂😂😂
Pettathukond amma avunnilla......
@@vrindajobby55 eyal ethea commentum aaye elladuthum unde 😂😂😂
അവൻ്റെ ജയിൽവാസ ഉടമ്പടി ഒപ്പുവച്ച ദിവസം.
Kudumbam kalakki kavya
ഒന്നും പറയാനില്ല ..വല്ലാത്ത വേദന തോന്നുന്നു ....
Anoo 💩
Kakkoosil poku😁
ഒരിക്കലുമില്ല സ്വന്തം മകൾ അവരുടെ കൂടെ നിൽക്കുന്നു അത് തന്നെ തെളിവാണ് ഇത് കാവ്യ അല്ല കാരണം എന്ന്
😑😑😑crt
Avar appanum molkum oru sadness um illa. Kannunna viewers nu maarhrameyullu vishamom.
The fact that so many people celebrated an extra marital affair is just mind boggling
മഞ്ജുവിന്റെ ഐശ്വര്യം ഇവിടെ വന്ന ആർക്കും ഇല്ല
Manju looks like transgender.ni poi kannu mativekyu.
Kaviyde oru santhosham 😀
𝑲𝒂𝒗𝒚𝒂 𝒆𝒑𝒑𝒐𝒛𝒉𝒖𝒎 𝒂𝒏𝒈𝒂𝒏𝒂𝒏𝒖
ഒരിക്കലുമില്ല സ്വന്തം മകൾ അവരുടെ കൂടെ നിൽക്കുന്നു അത് തന്നെ തെളിവാണ് ഇത് കാവ്യ അല്ല കാരണം എന്ന്
@@Hiux4bcs 😂😂😂🤣🤣🤣🤣🤣🤣
Maya Parvathy ഇത്ര ചിരിക്കാൻ എന്താ
@@Hiux4bcs father made believe that mother cheated him
Ithode manju chechi rakshapettu... love u manju chechi
എല്ലാവരും പ്രാർത്ഥിച്ചു പ്രാര്ഥിച്ച് 5 വർഷം വല്ലാത്ത ജാതി ജീവിതമായിപ്പോയി. മനസമാധാനത്തോടെ ജോലിചെയ്യാനും പറ്റുന്നില്ല, ഉറങ്ങാൻ പറ്റുന്നില്ല ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. മൊത്തത്തിൽ ഉള്ള സമാധാനവും പോയിക്കിട്ടി 😂😂😂😂
വിവാഹം എന്നാൽ ഒരാളുടെ ജീവിതത്തിലെ വ്യക്തിപരമായ കാര്യമാണ്. ആരെ കല്യാണം കഴിയ്ക്കണം ആരുടെ കൂടെ ജീവിയ്ക്കണം എന്നത്.അതിൽ കൈ കടത്താൻ മറ്റൊരാൾക്കും അവകാശമില്ല. ഒരു കല്യാണം കഴിച്ചു എന്ന് കരുതി ഒരാളെ ഇങ്ങനെ വ്യക്തിഹത്യ ചെയ്യരുത്. മറ്റൊരാളുടെ ഇഷ്ടം നോക്കിയല്ല സ്വന്തം ജീവിതം തിരഞ്ഞെടുക്കേണ്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിനും മകൾക്കും മുൻ ഭാര്യയ്ക്കും ഇല്ലാത്ത കുഴപ്പമാണ് അന്യൻറ്റെ കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുന്ന സദാചാരവാദികൾക്ക്.
ഈ സദാചാരവാദികൾക്ക് സ്വന്തം വീട്ടിൽ എന്താണ് നടക്കുന്നതെന്ന് അറിയേണ്ട.
കാവ്യ യുടെ ചിരി.. സതോഷം.. യെങ്ങനെ സാധിക്കുന്നു...... കാവ്യ നിനക്ക്.....
തേവിടിച്ചി അല്ലെ
Athu avalde odukkathe chiriyayirunnu pinne avalku chirikunne pattiyittilla
ചമ്മലുണ്ട് 😆
Sherikkum..if it was me, il be dead.
Chiri allaa... ... iliii
Karma....
now manju chechi is shining like a diamond in both kerala & tamil industry & brand ambassdor for kalyan. etc
while kavya is sitting at home . with curse of all.
tomorow dhilip will cheat kavya also.