Actor Siddique Son Wedding Reception | Mammootty | Mohanlal | Dileep and Kavya - Kerala9.com

แชร์
ฝัง
  • เผยแพร่เมื่อ 11 มี.ค. 2022
  • Actor Siddique Son Wedding Reception | Mammootty | Mohanlal | Dileep and Kavya | Siddique Son Wedding wedding - Actor Siddique's son Shaheen Siddique wedding reception held at Kochi. Mammootty, Mohanlal, Dileep,Kavya and many other celebrities attended the Siddique Son marriage reception
  • บันเทิง

ความคิดเห็น • 914

  • @gtelite3671
    @gtelite3671 2 ปีที่แล้ว +72

    സത്യം പറഞ്ഞാൽ പെണ്ണിനേയും ചെർക്കനെയും കാലും നമ്മൾ ശ്രദിക്കുന്നത് Mammootty ❤️ Mohanlal combo യെ ആണ് 😍🔥🥺💯... അല്ലെ 😂😍🥺❤️

    • @naaanaaa5809
      @naaanaaa5809 ปีที่แล้ว

      😀😀😀😀😀😀😁

  • @vineeshd45
    @vineeshd45 2 ปีที่แล้ว +188

    മലയാളത്തിലെ നാച്ചുറൽ ആയി അഭിനയിക്കുന്ന അപൂർവം നടന്മാരിൽ ഒരാളാണ് സിദ്ധിക്ക.... പെർഫെക്ട് ആക്ടർ 👏🏻👏🏻

    • @soudabisouda7990
      @soudabisouda7990 2 ปีที่แล้ว

      Satyam

    • @sangeethkrishna380
      @sangeethkrishna380 4 วันที่ผ่านมา +1

      ഇമോഷണൽ സീൻ ഒക്കെ ഒരേ അഭിനയം..... ഇപ്പോൾ ബോർ ആയി തുടങ്ങി....!!

  • @rpazzhaz4426
    @rpazzhaz4426 2 ปีที่แล้ว +73

    4:45 മാറി നിന്നിരുന്നു ലാലേട്ടനെ മമ്മൂക്ക അടുത്തേക്ക് വിളിക്കുന്നു... വല്ലാത്തൊരു സ്നേഹം തന്നെ ❤️❤️❤️❤️❤️

  • @paulkarunakaran9566
    @paulkarunakaran9566 2 ปีที่แล้ว +35

    எளிமையான மனிதர் என்னுடைய MAMMOOTTY Sir I love you always

  • @SHYLOCK436
    @SHYLOCK436 2 ปีที่แล้ว +292

    മമ്മുക്ക വാടാ ഇവിടെ നിന്നോ 🥰 ശെരി ഇച്ചക്ക 😘..
    ഇവരുടെ സ്നേഹം കണ്ട 😍... ഫാൻസുകാർ എന്തിനാ അടികൂടുന്നത് 😍

    • @mollywoodtimes.
      @mollywoodtimes. 2 ปีที่แล้ว +34

      Ela fansum agne ala bro chela fake id vann fan fight undakum

    • @vvp8120
      @vvp8120 2 ปีที่แล้ว

      റിയൽ ലൈഫിൽ എനിക്ക് തോന്നിട്ടുണ്ട് ഇക്കയും ഏട്ടനും ചേട്ടനും അനിയനുമാണെന്ന് ❤😘

    • @jasminnavas2548
      @jasminnavas2548 2 ปีที่แล้ว +7

      Right

    • @shelylazer
      @shelylazer 2 ปีที่แล้ว +4

      @@mollywoodtimes. rendallum kollam induchoodanum shylockum😂🤣

    • @soorajsurendran9296
      @soorajsurendran9296 2 ปีที่แล้ว +2

      Ayyo kashttam

  • @nvn33t16
    @nvn33t16 2 ปีที่แล้ว +244

    ഇക്കയെയും ഏട്ടനേയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം 😍😍

    • @sojajose9886
      @sojajose9886 2 ปีที่แล้ว +1

      ✌️✌️💕💕💕❤️❤️🔥

    • @amaljoajay6683
      @amaljoajay6683 2 ปีที่แล้ว +1

      ❤️❤️👍👍

    • @ianpreeth3976
      @ianpreeth3976 2 ปีที่แล้ว

      പേട്ടൻ

    • @vishnusg007
      @vishnusg007 2 ปีที่แล้ว +1

      They are always together

    • @survivalofthefittest5654
      @survivalofthefittest5654 2 ปีที่แล้ว

      Vs satheesane kandathum..lalappanum mammunnikum..orumichu ezhunettu

  • @Raiha250
    @Raiha250 2 ปีที่แล้ว +478

    ഈ വിഡിയോയിൽ എന്റെ കണ്ണുകൾ പോയത്... അനിയന്റെ കൈ വിടാതെ ചേർത്ത് പിടിക്കുന്ന സഹോദരന്റെ അടുക്കൽ ആണ്... അത്പോലെ അമൃതയുടെ അടുത്തും... എന്നും അ അനുജനെ അങ്ങനെ തന്നെ ചേർത്ത് പിടിക്കട്ടെ.. 😍😍😍😍😍😍

    • @mygallery7959
      @mygallery7959 2 ปีที่แล้ว +4

      arath

    • @snehamariyam2129
      @snehamariyam2129 2 ปีที่แล้ว +2

      @@gamingwithshadow5103 enthuva parayunne nn parayamo
      Manasilayilla

    • @Raiha250
      @Raiha250 2 ปีที่แล้ว +15

      @@mygallery7959 siddiq ഇളയ മകന്റെ കൈ ആണ് മൂത്ത മകൻ പുടിച്ചു കൊണ്ട് നടക്കുന്നത്.. ഇളയ മകൻ സ്പെഷ്യൽ കിഡ് ആണ്.. സൊ അനിയന്റെ കൈ മുറുകെ പിടിച്ചു നടക്കുന്നത് കണ്ടപ്പോൾ ന്തോ oru ഫീൽ

    • @Raiha250
      @Raiha250 2 ปีที่แล้ว +2

      @@snehamariyam2129 സിദ്ദിഖ് ഇളയ മകൻ സ്പെഷ്യൽ കിഡ് ആണ്.. സൊ അനിയന്റെ കൈ പിടിച്ചു നടക്കുന്ന ചേട്ടനെ കണ്ടപ്പോൾ

    • @snehamariyam2129
      @snehamariyam2129 2 ปีที่แล้ว +8

      @@Raiha250 oh..
      Ath Siddique nte younger son aano..ath enik ariyillarunu
      Thnq for the reply 👍🤗

  • @josekmcmi
    @josekmcmi 2 ปีที่แล้ว +35

    Mammootty at 70 is an inspiration to those who think they are too old at 60. I like Siddique.

  • @prakasamnair4254
    @prakasamnair4254 2 ปีที่แล้ว +167

    സിദ്ദിഖ്‌ എല്ലാ വേഷവും അസ്ദ്യമായി ആക്ടചെയ്യും, my favorate ആക്ടർ 🙏🙏🙏🌹

    • @onelove4615
      @onelove4615 2 ปีที่แล้ว

      Athinu?

    • @faizymarakkar2409
      @faizymarakkar2409 2 ปีที่แล้ว

      Siddiq, mani, sai kumar

    • @noufalnoufu8153
      @noufalnoufu8153 ปีที่แล้ว

      അതാണ് ഈ കല്യാണം അസാധ്യ മായി നടന്നദ്

  • @nahaskhalid1460
    @nahaskhalid1460 2 ปีที่แล้ว +195

    Mammukka and Lalettan...exited to see the simplicity while holding the extreme heights of their careers and the reason why they are standing above the upmost.

    • @usm3880
      @usm3880 2 ปีที่แล้ว +2

      Excited....
      What is upmost???

    • @nahaskhalid1460
      @nahaskhalid1460 2 ปีที่แล้ว +2

      @@usm3880 it's a typing error, kindly read utmost" instead. Thanks

    • @soudabisouda7990
      @soudabisouda7990 2 ปีที่แล้ว

      Sathyam

    • @gayathriuv3386
      @gayathriuv3386 ปีที่แล้ว

      Both are handsome in this age

  • @alliswell6345
    @alliswell6345 2 ปีที่แล้ว +166

    കല്യാണത്തിന് വന്നതിൽ ഏറ്റെവും സുന്ദരനായ ചെറുപ്പക്കാരൻ മമ്മൂട്ടി 🔥

  • @Rkr5278
    @Rkr5278 2 ปีที่แล้ว +334

    ലാലേട്ടനയും മമൂക്ക യും ഒരുമിച്ചു കണ്ടപ്പോൾ തന്നെ വല്ലാതെ ഒരു സന്തോഷം 😍

    • @kamalanayar423
      @kamalanayar423 2 ปีที่แล้ว +10

      Eni ningalku marikkaam, so silly and funny

    • @sagarsuresh9451
      @sagarsuresh9451 2 ปีที่แล้ว

      @@kamalanayar423 😂😂

    • @sagarsuresh9451
      @sagarsuresh9451 2 ปีที่แล้ว +11

      Uff... ലോകത്തിലെ എല്ലാ പ്രശ്നങ്ങളും അങ്ങനെ തീർന്നു 😌❤

    • @muthumani2064
      @muthumani2064 2 ปีที่แล้ว +2

      Waste

    • @asiisa4852
      @asiisa4852 2 ปีที่แล้ว +1

      @@sagarsuresh9451 rajappan🙏

  • @vijaygchanakyai9464
    @vijaygchanakyai9464 2 ปีที่แล้ว +20

    Deleepetan❣️❣️

  • @naseebahashim2970
    @naseebahashim2970 2 ปีที่แล้ว +108

    മുന്നിൽ ഇരുന്ന എല്ലാരെക്കാളും എനിക് ഇഷ്ടം ബിജു മേനോനെ aan😊

  • @pragimangalasseri5515
    @pragimangalasseri5515 2 ปีที่แล้ว +8

    ഇക്ക & ഏട്ടൻ ഒരുപാട് ഇഷ്ട്ടം.. പകരം വെക്കാനില്ലാത്ത താരരാജാക്കന്മാർ ❤️❤️😘😘😘😘😘

  • @littlebrotherscookingfacto4188
    @littlebrotherscookingfacto4188 2 ปีที่แล้ว +10

    മമ്മൂട്ടിയേ കാണാൻ എന്ത് രസമാണ് . ഈ വീഡിയോ കണ്ടാലും കൊതിതീരില്ല. പക്ഷേ ലാലേട്ടന്റെ സിനിമ കാണുമ്പോൾ ആണ് കൂടുതൽ അദ്ദേഹത്തെ ഇഷ്ട്ടമാകുന്നത്.

  • @bijeeshgopal3064
    @bijeeshgopal3064 2 ปีที่แล้ว +16

    എന്താ ആ തലയെടുപ്പ്... മമ്മൂക്ക ❤❤❤

  • @amadeus___
    @amadeus___ 2 ปีที่แล้ว +74

    മലയാള സിനിമയിലെ താരരാജാക്കന്മാരെയെല്ലാം ഒരിക്കൽക്കൂടി ഒരു ഫ്രെയിമിൽ കാണാൻ കഴ്ഞ്ഞതിന് വളരെ സന്തോഷം 😍❣️

  • @musicslover2134
    @musicslover2134 2 ปีที่แล้ว +25

    dileep ettan uyyir 😘❤️❤️❤️❤️❤️

  • @kishoremarar6222
    @kishoremarar6222 2 ปีที่แล้ว +93

    മമ്മൂക്ക cbi style walking very intersting... 😃

  • @karthikasyam2773
    @karthikasyam2773 2 ปีที่แล้ว +33

    mammooka and dileep ettan.......

  • @farhansvlog3487
    @farhansvlog3487 2 ปีที่แล้ว +336

    Film stars ന്റെ അവസ്ഥ കഷ്ടം തന്നെ... എത്ര പേരെ ഒരു functionil mind ചെയ്യണം... 🙄ഇനിയാരെങ്കിലും miss ആയാൽ അതൊരു പ്രശ്നാകും... നമ്മളെ പോലുള്ള സാധാരണക്കാർക്ക് അങ്ങനെയൊരു പ്രശ്നമേയില്ല... ആകെ കൂടി functionil പോകുക... Food അടിക്കുക... തിരിച്ചു പോരുക... ഒരാൾക്കും no problem 😂😂

    • @thealchemist9504
      @thealchemist9504 2 ปีที่แล้ว +35

      ഞാനൊക്കെ നേരെ dining ഹാളിലേക്കാണ് പോകാറ് 🤣

    • @selfishworld2147
      @selfishworld2147 2 ปีที่แล้ว +7

      Athee😆

    • @farhansvlog3487
      @farhansvlog3487 2 ปีที่แล้ว +3

      @@thealchemist9504 😂😂

    • @MA_D_A_RA_op
      @MA_D_A_RA_op 2 ปีที่แล้ว +17

      ചില ആളുകളോട് മിണ്ടിയാൽ അതും പ്രശ്നം , ചിലരോട് മിണ്ടിയില്ലെങ്കിലും പ്രശ്നം , സമാധാനമായി വല്ലതും കഴിക്കാനും പറ്റില്ല. ... കഴിച്ചാൽ അതു ട്രോളും ആവും... മൊത്തത്തിൽ നമ്മോളൊക്കെ രക്ഷപ്പെട്ടിരിക്കുകയാണ്...

    • @farhansvlog3487
      @farhansvlog3487 2 ปีที่แล้ว

      @@MA_D_A_RA_op 😂😂

  • @srinupantagolusula3380
    @srinupantagolusula3380 2 ปีที่แล้ว +9

    Iam telugu mamooka fan.. 30years since.. Very glomuras mammooka

  • @thedeviloctopus5687
    @thedeviloctopus5687 2 ปีที่แล้ว +11

    Mammukede kay porakil ketty olla aaa nadatham 😄😄😍😍😍😍😍😍❤❤❤🔥🔥🔥

  • @MrPerfect-ji7ow
    @MrPerfect-ji7ow 2 ปีที่แล้ว +85

    Lalettan 🔥😍😍

  • @theblissblessing7063
    @theblissblessing7063 2 ปีที่แล้ว +14

    എപ്പോളും ലാലേട്ടൻ ഇക്കയുടെ കൂടെ നിൽക്കുമ്പോൾ അല്പം പുറകിലേക്ക് മാറി നിൽക്കും,,, respect 🙏🙏🙏🙏🙏🙏🙏❤❤❤❤

    • @Hoobi9113
      @Hoobi9113 2 ปีที่แล้ว

      Munnil nilkkan yogyatha illa athani😁😁🤭

    • @user-fu8yb7ky6w
      @user-fu8yb7ky6w 4 วันที่ผ่านมา

      ലാലേട്ടൻ എല്ലാവരോടും അങ്ങിനെ തന്നെയാണ്

  • @Sreeharimadamana
    @Sreeharimadamana 2 ปีที่แล้ว +148

    എല്ലാരേയും ഇങ്ങനെ കാണാൻ തന്നെ എന്ത് രസാണ്😘 ♥️♥️വീഡിയോ വേഗം തീർന്നുപോയി 😄

  • @fathiasna3692
    @fathiasna3692 2 ปีที่แล้ว +81

    Mammookka ❤😘

  • @RajeevKumar-fo6zu
    @RajeevKumar-fo6zu 2 ปีที่แล้ว +10

    Such a pleasure to watch both Superstars..

  • @spectator616
    @spectator616 2 ปีที่แล้ว +58

    മമ്മൂക്ക ❤

  • @noufeedipnoufeed7904
    @noufeedipnoufeed7904 2 ปีที่แล้ว +102

    Mammookka #BheeshmaParvam ❤️❤️❤️

  • @pingponggamer9933
    @pingponggamer9933 2 ปีที่แล้ว +37

    ലാലേട്ടൻ ❤

  • @liyanderjoseph2880
    @liyanderjoseph2880 2 ปีที่แล้ว +23

    Sidhique is a No. 1 Versatile Actor in Malayalam♥️

  • @djworks4700
    @djworks4700 2 ปีที่แล้ว +8

    11:30 ദിലീപേട്ടൻ ലല്ലേട്ടനോട് മമ്മൂക്ക എവിടെ 😍

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +79

    മമ്മുക്ക എവിടെ പരിപാടി അവതരിപ്പിച്ചാലും വൃത്തി ആയിരിക്കും... 😊😊👍👍👍

    • @leenak6917
      @leenak6917 2 ปีที่แล้ว +2

      ❤️❤️❤️❤️

  • @taraksrinivas6683
    @taraksrinivas6683 2 ปีที่แล้ว +5

    I love to see again and again.what a simplicity

  • @santhoshsebastian1548
    @santhoshsebastian1548 2 ปีที่แล้ว +34

    ലാലേട്ടൻ ❤️❤️❤️

  • @Rajesh-vq8vg
    @Rajesh-vq8vg 2 ปีที่แล้ว +39

    Laletta ❤️

  • @mahendra9967
    @mahendra9967 2 ปีที่แล้ว +25

    Mammmokkka 😍

  • @thebigdaddy924
    @thebigdaddy924 2 ปีที่แล้ว +13

    ദിലീപേട്ടൻ 😍😍

  • @jithink6504
    @jithink6504 2 ปีที่แล้ว +38

    Two stars

  • @francisjavier2668
    @francisjavier2668 ปีที่แล้ว +4

    ഇത് സന്തോഷകരമായ നല്ല സമയമാണ്! എല്ലാം മറക്കുക മറക്കുക! ആർക്കാണ് സന്തോഷമുള്ളത് നിങ്ങൾ അവരോടൊപ്പം സന്തോഷിക്കണം, നമ്മൾ എല്ലാവരും ഈ ലോകത്ത് എന്നേക്കും ജീവിക്കുന്നില്ല

  • @kabeermv8239
    @kabeermv8239 2 ปีที่แล้ว +19

    5:52 😻🔥😘

  • @tonytony2925
    @tonytony2925 2 ปีที่แล้ว +4

    Mammootty and Mohanlal both are big stars that only in movies when it comes to function the automatically become friends

  • @amalnair7303
    @amalnair7303 2 ปีที่แล้ว +21

    Lalettan super ❤️

  • @rajunived6433
    @rajunived6433 2 ปีที่แล้ว +66

    Lalettan 😍

  • @razyr9340
    @razyr9340 2 ปีที่แล้ว +21

    All eyes on Mammookka

  • @thalapathykotta3654
    @thalapathykotta3654 2 ปีที่แล้ว +29

    Mammukka
    Dileepetten
    ❤❤❤❤❤❤

  • @shailasmusic3896
    @shailasmusic3896 2 ปีที่แล้ว +6

    ഐവ... മമ്മുക്ക ❤️❤️❤️എന്താ ലുക്ക്‌... അടിപൊളി 🥰🥰

  • @maluflix6456
    @maluflix6456 2 ปีที่แล้ว +11

    Mammooka 💙

  • @skatchland6388
    @skatchland6388 2 ปีที่แล้ว +51

    Mammokka and lalettan ❤️❤️❤️❤️

  • @movieson19
    @movieson19 2 ปีที่แล้ว +10

    Mammootty ❤

  • @fathimamohmedali2644
    @fathimamohmedali2644 2 ปีที่แล้ว +22

    Mammooka bheshma parvam kidilan movie 🥰

  • @georgegeorge2676
    @georgegeorge2676 2 ปีที่แล้ว +1

    Simplicity makes them great

  • @geethukrishnag4624
    @geethukrishnag4624 2 ปีที่แล้ว +15

    Mamooka dileepinod aapazha ishtam eppoum und

  • @kasimkp462
    @kasimkp462 2 ปีที่แล้ว +12

    Mammokka Poli laletten super

  • @syamkv5650
    @syamkv5650 2 ปีที่แล้ว +15

    Laleettan 🔥❤️❤️❤️

  • @sumayyamajeed7120
    @sumayyamajeed7120 2 ปีที่แล้ว +26

    Respect 💯 ❤️

  • @sidalavialavi3666
    @sidalavialavi3666 2 ปีที่แล้ว +65

    ഈ ഇരിക്കുന്ന. രണ്ട് സുഹൃത്തുക്കൾക്ക് വേണ്ടിയാണ് അന്തമില്ലത്ത കുറേ (ഫാൻ) പിരാന്തമ്മാർ. അടികൂടുന്നത് പരമകഷ്ടം

  • @BB-ey9bp
    @BB-ey9bp 2 ปีที่แล้ว +33

    Mamooka😍

  • @djvinny6460
    @djvinny6460 ปีที่แล้ว +2

    Happy married Life ❤️👏💐🎉🎂

  • @shahinashahi9972
    @shahinashahi9972 2 ปีที่แล้ว +2

    Lalettan mammukka bijumenon😍😍😍enna look ahhh❤️❤️❤️❤️

  • @sojajose9886
    @sojajose9886 2 ปีที่แล้ว +7

    ലാലേട്ടൻ മമ്മുക്ക💕💕❤️❤️❤️❤️🔥

  • @rahoofkvkl1067
    @rahoofkvkl1067 2 ปีที่แล้ว +5

    എല്ലാ ഫാൻസുകരും അടി കൂടാൻ തോന്നുമ്പോൾ ഈ video ഇടക്ക് കാണുക...😍👍

  • @flimlyzilla2163
    @flimlyzilla2163 2 ปีที่แล้ว +6

    Mammooka ♥️ enna lookanu ♥️💋

  • @user-rv1mu1kv2h
    @user-rv1mu1kv2h 2 ปีที่แล้ว +8

    Ettan ikka 💥💥

  • @naveenharidas941
    @naveenharidas941 2 ปีที่แล้ว +34

    Mamukka 😍👍

  • @Cena2747
    @Cena2747 2 ปีที่แล้ว +31

    Mammookane kaanan vannavar indo?

  • @ajins_47
    @ajins_47 2 ปีที่แล้ว +52

    mammookkaa 🥰😍

  • @hafsafais2823
    @hafsafais2823 2 ปีที่แล้ว +7

    മമ്മുക്ക👌❤️

  • @jdmaster2255
    @jdmaster2255 2 ปีที่แล้ว +111

    Lalettan 😘
    Dileepettan ❤️

    • @satheesanp5916
      @satheesanp5916 2 ปีที่แล้ว +7

      Ikka ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @anpulicious
      @anpulicious 2 ปีที่แล้ว +2

      Why do blind people still like dileeep the criminal! Quite sad.

    • @jdmaster2255
      @jdmaster2255 2 ปีที่แล้ว +2

      @@anpulicious we like dileep the actor not person ..

  • @sujata6001
    @sujata6001 2 ปีที่แล้ว +62

    Great Mammootty Sir.

  • @shahanaarafath9986
    @shahanaarafath9986 2 ปีที่แล้ว +8

    Mammookka sundara aaaa

  • @azar3279
    @azar3279 2 ปีที่แล้ว +8

    Mammukkaa🔥🔥🔥🔥

  • @JK-wd9mb
    @JK-wd9mb 2 ปีที่แล้ว

    Satym parnja mamooka shirt and pand
    Laletn mund...
    Athanu glamour🤩🤩

  • @ananthuks8116
    @ananthuks8116 2 ปีที่แล้ว +32

    Azghiyaravanan Mammookka❣️

  • @sudheersakthi
    @sudheersakthi 2 ปีที่แล้ว +1

    Thanks

  • @mubeenvfc5448
    @mubeenvfc5448 2 ปีที่แล้ว +10

    Ikka സേതുരാമൻ styl നടത്തം 😘

  • @nirmalakutty9416
    @nirmalakutty9416 2 ปีที่แล้ว +23

    I know Malayalam stars are human and humble - they react with spontaneity and utmost friendliness with society in general. Admiration and respect to all of them

    • @salahudheenkunjutty9677
      @salahudheenkunjutty9677 ปีที่แล้ว

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @daredass5780
    @daredass5780 2 ปีที่แล้ว +2

    Wow mamoty 😍😘

  • @jaaazzz5340
    @jaaazzz5340 2 ปีที่แล้ว +69

    Mamtha 😍 is really gorgeous
    Cancer over come chyth pazhaythinekalum look ayi

    • @gauthamprem8833
      @gauthamprem8833 2 ปีที่แล้ว +1

      Mamta dress couloir endayirunnu

    • @jaaazzz5340
      @jaaazzz5340 2 ปีที่แล้ว +1

      @@gauthamprem8833 10:15

    • @gauthamprem8833
      @gauthamprem8833 2 ปีที่แล้ว +1

      @@jaaazzz5340 mm.mm. really beautiful. Thanks

  • @ajmalakbarr
    @ajmalakbarr 2 ปีที่แล้ว +97

    സേതുരാമയ്യർ CBI 5 ന്റെ ലൊക്കേഷൻ അല്ലാഞ്ഞിട്ടു പോലും charecter വിടാതെ നടക്കുന്ന മമ്മുക്ക ആണെന്റെ ഹീറോ 05:51 🔥🔥

    • @bastianvarghese4503
      @bastianvarghese4503 2 ปีที่แล้ว +2

      Promotion🤣.... Just ikka things🤗

    • @ajmalakbarr
      @ajmalakbarr 2 ปีที่แล้ว +3

      @@bastianvarghese4503 😂😂😂 nthayalum w8 ing anu movie kku vendi ✌️✌️

    • @leenak6917
      @leenak6917 2 ปีที่แล้ว +2

      ❤️❤️❤️❤️

    • @anishap6738
      @anishap6738 2 ปีที่แล้ว +1

      എനിക്കും അത് ഓർമ വന്നിരുന്നു

  • @madhutaxnbr8166
    @madhutaxnbr8166 2 ปีที่แล้ว +2

    എന്ത് സന്തോഷം.....?

  • @mohammedrafi2320
    @mohammedrafi2320 2 ปีที่แล้ว +206

    മമ്മൂക്ക,ലാലേട്ടൻ,ദിലീപേട്ടൻ❤️❤️❤️

    • @ambarishnk1614
      @ambarishnk1614 2 ปีที่แล้ว +38

      pettan

    • @snehamariyam2129
      @snehamariyam2129 2 ปีที่แล้ว +57

      Mammooka lalettan ath mathi 😍🥰🤩🔥🔥

    • @shoneshone5534
      @shoneshone5534 2 ปีที่แล้ว +44

      Balasanga veeran Dileep . kavya kudumbam kalakki

    • @sameerasabeer108
      @sameerasabeer108 2 ปีที่แล้ว +14

      @@shoneshone5534 nee kandho

    • @devaswathika9209
      @devaswathika9209 2 ปีที่แล้ว +41

      Mammookka laalettan is enough. Why u placing them with criminal dileep

  • @fasirashi9323
    @fasirashi9323 2 ปีที่แล้ว +43

    Mammookka Lalettan Dileepettan,❤️❤️❤️

  • @kuriankpaul9052
    @kuriankpaul9052 2 ปีที่แล้ว +19

    മമ്മൂക്ക : മലയാള സിനിമയുടെ സുന്ദരപുരുഷൻ..

    • @haanavanddi
      @haanavanddi 5 หลายเดือนก่อน

      Mammotty muhallal EE 2 mairammaarunnum Ella nammode madabidakal aan valod koora

  • @meenukuttysanthosh4458
    @meenukuttysanthosh4458 2 ปีที่แล้ว

    Great brothers

  • @sharilm1
    @sharilm1 2 ปีที่แล้ว +4

    Every one is happy nice to watch

  • @anaspp6438
    @anaspp6438 2 ปีที่แล้ว +4

    Ikka ufff 🔥 poli look😍

  • @mydreams5033
    @mydreams5033 2 ปีที่แล้ว +5

    mamtha enth sunthariyaaaaa😘 kavyak e type churidhar onn maati pidichudee..

  • @shahlashahla8721
    @shahlashahla8721 2 ปีที่แล้ว +4

    Ma sha Allah.സഹോദരന്റെ വായിൽ കേക്ക് വെച്ചു കൊടുക്കുന്ന ആ രംഗം കയ്യ് പിടിച്ചു കൂടെ നിർത്തുന്നു..sister in law ഫോട്ടോയിലേക്ക് നോക്കാൻ പറയുന്നു..അതാണ് ശരിക്കും ഇഷ്ട്ടായത്.ആ ചേച്ചി നല്ലൊരു character ആണെന്ന് തോന്നുന്നു..അങ്ങനെ തന്നെ ആകട്ടെ 👌

  • @divyaspillai6999
    @divyaspillai6999 2 ปีที่แล้ว +91

    Lalettaa🥰....Best wishes for couples.....

    • @survivalofthefittest5654
      @survivalofthefittest5654 2 ปีที่แล้ว +7

      Oru public function ayalum..amma meeting ayalum..award night ayalum..mohanlalinu...onnu chirikkan polum kazhiyunnilla..yathoru thalparyavum illathe vannathu pole thonuum..just watch mammooty..ethra active anu

    • @Lee-tl5jc
      @Lee-tl5jc 2 ปีที่แล้ว +11

      @@survivalofthefittest5654 pulli avide kedann chirich mariyano🙄പണ്ട് muthal angane ആണ്.... Antony perumbavoor daughter marriage inu പോലും പള്ളി ingane thannanu....

    • @survivalofthefittest5654
      @survivalofthefittest5654 2 ปีที่แล้ว

      @@Lee-tl5jc epozhum thooran muttiya mukha bhavam

    • @AbhijithSivakumar007
      @AbhijithSivakumar007 2 ปีที่แล้ว +6

      @@survivalofthefittest5654 എനിക്ക് അറിയാൻ പാടില്ല... ഇതൊക്കെ എന്തൊക്കെ തരം കടിയാണെന്ന്... പുള്ളി നീയൊക്കെ പറയുന്നപോലെ എല്ലാം ചെയ്യാനോ 😆😆😆

    • @loobzloobz4531
      @loobzloobz4531 2 ปีที่แล้ว +4

      @@survivalofthefittest5654 ini thoorumbo nee poyi vaa thurannu vekk prblm theerum

  • @SHYLOCK436
    @SHYLOCK436 2 ปีที่แล้ว +20

    Mammokka 😍

  • @sudheendrangk7276
    @sudheendrangk7276 2 ปีที่แล้ว +4

    ഏറ്റവും സ്റ്റൈൽ ഇക്കയും,, ലാലേട്ടനും തന്നെ ❤️❤️👍👍

    • @kullamname
      @kullamname 2 ปีที่แล้ว +3

      Enik estamayadu dileeb kaviya aan

  • @vinod2780
    @vinod2780 2 ปีที่แล้ว +5

    ദിലീപിന്റെ പ്രശ്നം വന്നതോടു കൂടി ഈ ആക്ടർ മാരോടുള്ള അതിരിവിട്ട ആരാധന ജനങ്ങൾക്ക് ഇല്ലന്നാണ് എന്റെ ഒരു തോന്നൽ.

  • @alfiya3091
    @alfiya3091 2 ปีที่แล้ว +24

    Mamookka ❤lalettan ❤

  • @protagonist6815
    @protagonist6815 2 ปีที่แล้ว +29

    Lalettan ❤️🥰❤️❤️

  • @kachua810
    @kachua810 2 ปีที่แล้ว +2

    At 4:45 mammuka calls laalettan to come forward. That's a brothers loving character mammuka has towards laalettan.

  • @user-kd7lz1nq6v
    @user-kd7lz1nq6v 2 ปีที่แล้ว +4

    ലാലേട്ടൻ ❤❤❤

  • @SangeethSurendran
    @SangeethSurendran 2 ปีที่แล้ว +31

    Dileepettan♥️