Chandranudikkunna Dikkil Malayalam Full Movie | Dileep | Kavya Madhavan | Samyuktha Varma |

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 343

  • @Vincentgmz7903
    @Vincentgmz7903 9 หลายเดือนก่อน +231

    എന്ത് കൊണ്ട് ഈ പടം വിജയിച്ചില്ല 🤦‍♂️ ഇന്നത്തെ ലെവൽ പടങ്ങൾ നോക്കുമ്പോൾ ഇതൊക്കെ കിടു ആണ് 😍😍😍 bgm കിടു

    • @thankgodsecret4973
      @thankgodsecret4973 9 หลายเดือนก่อน +28

      നിറം film ന്റെ വലിയ വിജയത്തിൽ ഈ film അതർഹിക്കുന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.. ലാൽജോസ് തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്.. മുടക്ക് മുതൽ തിരിച്ചു കിട്ടുന്ന രീതിയിൽ വിജയിച്ച film ആണ്.. വലിയ വിജയം ആയില്ല എന്ന് മാത്രം

    • @Vincentgmz7903
      @Vincentgmz7903 9 หลายเดือนก่อน

      @@thankgodsecret4973 ഇത് ഇറങ്ങി കഴിഞ്ഞാണ് നിറം വരുന്നത് ഒരാഴ്ച കഴിഞ്ഞാണ് നിറം ക്ലച്ച് പിടിച്ചത് തന്നെ

    • @thankgodsecret4973
      @thankgodsecret4973 9 หลายเดือนก่อน

      ​@@Vincentgmz7903ദിലീപ് മഞ്ജു വിവാഹത്തിന് ശേഷം ദിലീപിന്റെ stardom അല്പം മങ്ങലേറ്റ് നിൽക്കുന്ന സമയം ആയത് കൊണ്ടാകാം.. ആ രണ്ടാഴ്ചത്തെ lead ആയിരിക്കും ഈ film നു ഹിറ്റ്‌ status നേടികൊടുത്തത് ..

    • @whysoserious836
      @whysoserious836 9 หลายเดือนก่อน

      @@thankgodsecret4973.. Mmm

    • @sandheepsasidharan2147
      @sandheepsasidharan2147 6 หลายเดือนก่อน

      ​@@thankgodsecret4973നിറം സിനിമയേക്കാൾ എന്തുകൊണ്ടും മികച്ച സിനിമ ഇതാണ്

  • @Anandhutnair
    @Anandhutnair 9 หลายเดือนก่อน +174

    വിദ്യാസാഗറിൻ്റെ അഴിഞ്ഞാട്ടം ആയിരുന്നു ഈ പടം ❤️🫰🏻 എമ്മാതിരി ബഗ്രൗണ്ട് സ്കോറും പാട്ടുകളും ❤️😌

    • @sandheepsasidharan2147
      @sandheepsasidharan2147 6 หลายเดือนก่อน +5

      ഈ അഴിഞ്ഞാട്ടം എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്. അഴിഞ്ഞാട്ടം ശരിക്കും നെഗറ്റീവ് മീനിങ്ങ്‌ അല്ലെ

    • @Anandhutnair
      @Anandhutnair 6 หลายเดือนก่อน +1

      @@sandheepsasidharan2147 അതൊരു internet slur ആണ്, കുറച്ച് കാലം ആയി ഉള്ളൂ വന്നിട്ട്. Literal meaning അല്ല അതിനുള്ളത്. ഉദാഹരണ ആയി " മമ്മൂട്ടി/ മോഹന്ലാല് ആ പടത്തിൽ അന്യായ പെർഫോമൻസ് ആയിരുന്നു. അന്യായം എന്ന വാക്കിന് അർത്ഥം ന്യായം അല്ലാത്തത് എന്നല്ലേ, ഇവിടെ ആ അർത്ഥം അല്ല വരുന്നത്. എല്ലാ ഭാഷകളിലും ഇങ്ങനെ വാക്കുകൾ ഉണ്ട്. അതിൻ്റെ യഥാർത്ഥ meaning ക്കാളും convey ചെയുന്ന അർത്ഥം വേറെ ആവും.. അടിപൊളി എന്ന വാക്ക് ചുരുങ്ങി ഇപ്പൊ പൊളിച്ചു എന്ന് ആയില്ലേ അങ്ങനെ ഒക്കെ... Influence of social media 🫰🏻

    • @akshaykumar4467
      @akshaykumar4467 5 หลายเดือนก่อน

      In my opinion you are trying to spread negativity with these sentences...he said it with a very good intention.​@@sandheepsasidharan2147

    • @BharadwajUllattuthodi
      @BharadwajUllattuthodi 4 หลายเดือนก่อน +1

      One of the Best movie of laljose ayalum njanum thammil kazhinjal 🔥🔥🔥

    • @Ihsan.Malayil
      @Ihsan.Malayil 24 วันที่ผ่านมา

      ഇയാളെ പോസറ്റീവ് അടിക്കുന്നു ​@@sandheepsasidharan2147

  • @vishnumm137
    @vishnumm137 10 หลายเดือนก่อน +126

    ഇന്നും മനസ്സിൽ ആ നല്ല കാലവും ആ കാഴ്ചകളും തന്നെയാണ് ❤😊

  • @amalab6959
    @amalab6959 9 หลายเดือนก่อน +95

    E പടം ജയിച്ചില്ല എന്ന് ആരാ പറഞ്ഞേ..90 kids movie suoerb anu

  • @premdasyesudasan5778
    @premdasyesudasan5778 6 หลายเดือนก่อน +71

    ദിലീപ് സാറിന്റേതായി പലർക്കും പല സിനിമകൾ ഏറ്റവും ഇഷ്ടമുള്ളതായി കേട്ടിട്ടുണ്ട് - സല്ലാപം, ഈ പുഴയും കടന്ന്, മഴത്തുള്ളിക്കിലുക്കം, മീശമാധവൻ, പെരുമഴക്കാലം, കഥാവശേഷൻ എന്നിങ്ങനെ. എനിക്ക് അത് ചന്ദ്രനുദിക്കുന്ന ദിക്കിൽ ആണ്. ഇത്ര വർഷങ്ങൾക്കിടയ്ക്ക് സിനിമ എത്രയോ വട്ടം കണ്ടിരിക്കുന്നു. ഇഷ്ടപ്പെടുത്തുന്ന എന്തോ ഒന്ന് സാറിന്റെ ആ കഥാപാത്രത്തിലുണ്ട്.

  • @dream7124
    @dream7124 9 หลายเดือนก่อน +252

    Reel Life
    kavya - bijumenon
    Samuktha - dileep
    Real Life
    Kavya-dileep
    Samuktha-bijumenon

    • @kunjmon11
      @kunjmon11 2 หลายเดือนก่อน

      pe10 + kavya ini chaadand nokkikko

  • @ARDcreations46333
    @ARDcreations46333 10 หลายเดือนก่อน +133

    ദിലീപിന്റെ evergreen പടം gundalpett ലൊക്കേഷനൊക്കെ ഒരു രക്ഷേം ഇല്ല🌈 പണ്ട് 8 കൊല്ലം മുമ്പ് കിരൺ ടീവിയിൽ രാത്രിയിൽ കണ്ട പടമാ 💔 അമ്പാടി പയ്യുകൾ സോങ് ആണ് ഈ പടത്തിന്റെ highlight 💞💞

    • @ShabnamJabbar-wy5pd
      @ShabnamJabbar-wy5pd 3 หลายเดือนก่อน +2

      Bgm oru raksha illa.....

    • @sevenvij
      @sevenvij หลายเดือนก่อน

      Starting bgm and kavya running ❤️❤️❤️

  • @sreehariunnikrishnan4181
    @sreehariunnikrishnan4181 9 หลายเดือนก่อน +626

    കെട്ടിയ താലി അറുത്തു സ്നേഹിച്ചവർ ഒന്നാകുന്ന ക്ലിഷേ തിരുത്തി എഴുതിയ സിനിമ, പടം ഇറങ്ങിയിട്ട് 25 കൊല്ലം ആകാൻ പോകുന്നു ഇന്നാണ് ആദ്യമായി ഞാൻ ഈ ചിത്രം കണ്ട് തീർക്കുന്നത് 😄. ശെരിക്കും സ്നേഹിച്ചു ഒത്തു ചേർന്നവരേക്കാളും വിധി കൂട്ടി ചേർത്ത ബന്ധങ്ങൾ ആണ്‌ കൂടുതൽ യാഥാർഥ്യം എന്ന് ചിത്രം കാണിച്ചു തന്നു 🙂.

    • @DavisDevasia
      @DavisDevasia 8 หลายเดือนก่อน +45

      വിധി കോപ്പാണ്. വിധിയാണെന്ന് വിചാരിച്ചു യാതൊരു സ്നേഹമോ അടുപ്പമോ ഇല്ലാത്ത ഒരു ബന്ധത്തിൽ തുടരുന്നതിനേക്കാളും എത്ര നല്ലതാണ് മാന്യമായി പിരിഞ്ഞ് നമ്മെ സ്നേഹിക്കുകയും നമ്മെ മനസിലാക്കുകയും ചെയുന്ന ഒരാളുടെ കൂടെ ജീവിക്കുന്നത്.
      ഡിവോഴ്സ് ഒക്കെ എന്തോ വലിയ തെറ്റാണെന്നു പറഞ്ഞു പഠിപ്പിക്കുന്നതു കൊണ്ട് എത്ര ജീവിതങ്ങളാണ് കഷ്ടപ്പെടുന്നത് എന്നറിയാമോ?
      ഈ കഥയിൽ ദിലീപ് ബിജു മേനോനെ കണ്ടില്ലായിരുന്നെങ്കിൽ ബിജു മേനോന്റെ ജീവിതം എന്താവുമായിരുന്നു? തന്നോട് ഇഷ്ടമോ സ്നേഹമോ ഇല്ലാത്ത ഭാര്യയെയും കൊണ്ട് യാതൊരു സന്തോഷവും ഇല്ലാതെ ജീവിച്ച് മരിച്ചു പോയേനെ. അവൻ മാന്യമായി അവളെ ഡിവോഴ്സ് ചെയ്ത് വേറെ നല്ല പെണ്ണിനെ കെട്ടി സുഖമായി ജീവിക്കണമായിരുന്നു.

    • @sreehariunnikrishnan4181
      @sreehariunnikrishnan4181 8 หลายเดือนก่อน +25

      @@DavisDevasia ഈ സിനിമയിൽ നിങ്ങൾ ശ്രെദ്ധിക്കാതെ പോയ ഒരു കാര്യം ഉണ്ട്, ബിജു മേനോൻ ഒരു നല്ല ഭർത്താവ് ആയിരുന്നു, ഇടക്കെപ്പോഴോ കാവ്യ പോലും അറിയാതെ കാവ്യ അയ്യാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു, പിന്നീട് ഒരു തെറ്റിധാരണയിൽ ആണ്‌ താൻ ദിലീപിന്റെ character നെ പിരിഞ്ഞത് എന്ന പശ്ചാതാപം ആണ്‌ കാവ്യയെ പിന്നീടും അവനെ പിന്തുടരാൻ പ്രേരിപ്പിച്ചത്, ഇതിനിടയിൽ തന്റെ past മുഴുവൻ മറന്നു പുതിയൊരു ജീവിതം തുടങ്ങാൻ പോകുന്ന ദിലീപ് എടുത്ത ഉചിതമായ തീരുമാനം ആണ്‌ അത്, അല്ലെങ്കിൽ യാതൊരു സാധ്യതയും ഇല്ലാത്ത ബിജു മേനോനും ദിലീപും കണ്ടു മുട്ടുകയും, തന്റെ കെട്ടഴിഞ്ഞ ജീവിതം കൊണ്ട് ജീവൻ കളയാൻ നടക്കുന്ന ബിജുമേനോനെ ദിലീപ് രക്ഷിക്കുകയും ചെയ്യുക ഇല്ലായിരുന്നു, ഡിവോഴ്സ് ഒരു തെറ്റാണു എന്ന് ഞാൻ പറയില്ല പക്ഷെ തന്റെ past പരസ്പരം അംഗീകരിച്ചു ആണ്‌ കാവ്യയും ബിജുമേനോനും ജീവിക്കുന്നത്, അവർക്കിടയിൽ ഉണ്ടായിരുന്ന ചെറിയൊരു കരട് ഇടക്കെവിടെയോ കൈ വിട്ടു പോയ കാവ്യയുടെ നഷ്ടപ്രണയം ആയിരുന്നു, രണ്ടുപേരുടെയും past പരസ്പരം അംഗീകരിക്കാതെ സ്വയം പഴിച്ചു ആ ദമ്പതികൾ ജീവിക്കുക ആയിരുന്നേൽ ഈ ഡിവോഴ്സ് നന്നായിരുന്നേനെ 😄

    • @sreehariunnikrishnan4181
      @sreehariunnikrishnan4181 8 หลายเดือนก่อน +1

      @@DavisDevasia ഈ സിനിമയിൽ നിങ്ങൾ ശ്രെദ്ധിക്കാതെ പോയ ഒരു കാര്യം ഉണ്ട്, ബിജു മേനോൻ ഒരു നല്ല ഭർത്താവ് ആയിരുന്നു, ഇടക്കെപ്പോഴോ കാവ്യ പോലും അറിയാതെ കാവ്യ അയ്യാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു, പിന്നീട് ഒരു തെറ്റിധാരണയിൽ ആണ്‌ താൻ ദിലീപിന്റെ character നെ പിരിഞ്ഞത് എന്ന പശ്ചാതാപം ആണ്‌ കാവ്യയെ പിന്നീടും അവനെ പിന്തുടരാൻ പ്രേരിപ്പിച്ചത്, ഇതിനിടയിൽ തന്റെ past മുഴുവൻ മറന്നു പുതിയൊരു ജീവിതം തുടങ്ങാൻ പോകുന്ന ദിലീപ് എടുത്ത ഉചിതമായ തീരുമാനം ആണ്‌ അത്, അല്ലെങ്കിൽ യാതൊരു സാധ്യതയും ഇല്ലാത്ത ബിജു മേനോനും ദിലീപും കണ്ടു മുട്ടുകയും, തന്റെ കെട്ടഴിഞ്ഞ ജീവിതം കൊണ്ട് ജീവൻ കളയാൻ നടക്കുന്ന ബിജുമേനോനെ ദിലീപ് രക്ഷിക്കുകയും ചെയ്യുക ഇല്ലായിരുന്നു, ഡിവോഴ്സ് ഒരു തെറ്റാണു എന്ന് ഞാൻ പറയില്ല പക്ഷെ തന്റെ past പരസ്പരം അംഗീകരിച്ചു ആണ്‌ കാവ്യയും ബിജുമേനോനും ജീവിക്കുന്നത്, അവർക്കിടയിൽ ഉണ്ടായിരുന്ന ചെറിയൊരു കരട് ഇടക്കെവിടെയോ കൈ വിട്ടു പോയ കാവ്യയുടെ നഷ്ടപ്രണയം ആയിരുന്നു, രണ്ടുപേരുടെയും past പരസ്പരം അംഗീകരിക്കാതെ സ്വയം പഴിച്ചു ആ ദമ്പതികൾ ജീവിക്കുക ആയിരുന്നേൽ ഈ ഡിവോഴ്സ് നന്നായിരുന്നേനെ 😄

    • @green-ci5dw
      @green-ci5dw 7 หลายเดือนก่อน

      😂. Fool

    • @Karisseril
      @Karisseril 6 หลายเดือนก่อน +15

      എന്നാൽ വേറൊരു കാര്യമുണ്ട് യഥാർത്ഥ ജീവിതത്തിൽ സിനിമയിലെ ദിലീപിൻ്റെ ഭാര്യയാണ് ബിജു മേനോൻ്റെ ഭാര്യ. സിനിമയിലെ ബിജു മേനോൻറെ ഭാര്യയാണ് ദിലീപിൻറെ ജീവിതത്തിലെ യഥാർത്ഥ ഭാര്യ

  • @whysoserious836
    @whysoserious836 10 หลายเดือนก่อน +58

    ലാൽ ജോസേട്ട ഇങ്ങൾ പോളിയാണ് ട്ടോ ❤️🥰😇

  • @ChanthuChanthu-gm1ut
    @ChanthuChanthu-gm1ut 9 หลายเดือนก่อน +565

    2024 ഈ സിനിമ കണ്ടവർ ലൈക്‌ അടി 👍🏻❤️

    • @anandhumurali6168
      @anandhumurali6168 9 หลายเดือนก่อน +3

      Njanum😅

    • @maheshmadhu3084
      @maheshmadhu3084 8 หลายเดือนก่อน +4

      👍🏽

    • @rejujose94
      @rejujose94 7 หลายเดือนก่อน +2

      ജൂൺ 2

    • @arunbabu826
      @arunbabu826 6 หลายเดือนก่อน +2

      1999 ഇലും കണ്ടു 2024 ഇലും കണ്ടു... അന്ന് കാണുമ്പോ ഒരു സിനിമ സാദാരണ സിനിമ.. കൗമാരത്തിലേക്ക് കിടക്കുന്ന ഒരുത്തൻ കണ്ട സിനിമ ... ഇന്ന്... ജീവിതം 😊

    • @JalajaManju
      @JalajaManju 3 หลายเดือนก่อน +1

      സെപ്റ്റംബർ

  • @fayisfayis8086
    @fayisfayis8086 2 หลายเดือนก่อน +13

    പണ്ട് kiran tv യിൽ രാത്രി ഈ പടം കണ്ടത് ഇപ്പോഴും ഓർമയുണ്ട്. Nostalgia❤😢

  • @noah-ed5ql
    @noah-ed5ql 3 หลายเดือนก่อน +23

    മിക്കവാരും ഈ സിനിമയുടെ ആദ്യ പോഷൻ കണ്ടിരിക്കില്ല
    അതു വേറെതന്നെ സിനിമ പോലെ തോന്നു
    😇😇 കൾട്ട് ക്ലാസ്സിക്‌ ഓഫ് ലാൽജോസ് 😇😇

  • @nehasss8406
    @nehasss8406 9 หลายเดือนก่อน +234

    ഈ പടത്തിൽ ദിലീപ് കെട്ടിയ പെണ്ണിനെ ബിജു മേനോൻ കെട്ടി ബിജുമേനോൻ കെട്ടിയ പെണ്ണിനെ ദിലീപും കെട്ടി യഥാർത്ഥത്തിൽ 😂👍🏻

    • @AppuSun
      @AppuSun หลายเดือนก่อน +1

      Crct😂

  • @akshararetheeshbabu7783
    @akshararetheeshbabu7783 2 หลายเดือนก่อน +11

    Kavya at her young age ( 14 years ) perfomed this matured role with such a grace n perfection...

  • @visakhsakhy4391
    @visakhsakhy4391 2 หลายเดือนก่อน +15

    ലാസ്റ്റ് സംയുക്തയുടെ ഡയലോഗ് ആണ് പടം കണ്ടപ്പോൾ ഉണ്ടായ തൃപ്തി ❤

  • @Vish-w3b
    @Vish-w3b 3 หลายเดือนก่อน +20

    25 years - 25 years of this classic . 90's the best time of life.

  • @vishnuprakash8052
    @vishnuprakash8052 29 วันที่ผ่านมา +4

    എനിക്ക് അനുവദിച്ചു കിട്ടിയ ഈ ജീവിതത്തിൽ ഞാൻ സംതൃപ്തനാണ് 😌. ക്ലൈമാക്സ്‌ 👌.

  • @donamolbenny-xo8xw
    @donamolbenny-xo8xw 2 หลายเดือนก่อน +11

    ദിലീപേട്ടന്റെ ഇഷ്ട്ടപെട്ട സിനിമകളിൽ ഒന്ന്. സിനിമയിൽ ഒന്നിക്കാൻ പറ്റിയില്ലങ്കിലും റിയൽ ലൈഫിൽ ഒന്നായി ♥️

  • @manojkumartp611
    @manojkumartp611 5 หลายเดือนก่อน +39

    ഇതിലെ മ്യൂസിക്,,എവിടെ കേട്ടാലും ഒന്ന് തിരിഞ്ഞ് നോക്കും....❤

  • @satheeshkumar7317
    @satheeshkumar7317 9 หลายเดือนก่อน +39

    ഏതായാലും ജീവിതത്തിലും എല്ലാവരും ഒന്നിച്ചു😂പക്ഷെ മഞ്ജുൻ്റെ താലി അറത്തു 😢

  • @feudal._.themmadi
    @feudal._.themmadi 28 วันที่ผ่านมา +3

    ദിലീപേട്ടന്റെ ഏറ്റവും ഇഷ്ടപെട്ട പടം ❤
    "താൻ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോഡോ"..
    പാട്ടും പടവും എപ്പോ കണ്ടാലും pure നൊസ്റ്റാൾജിയ ❤

  • @Akhil1997.
    @Akhil1997. 4 หลายเดือนก่อน +11

    After 25 years 2024 Frist time watch this movie 😮❤❤❤

  • @rathishlalrathishlal5188
    @rathishlalrathishlal5188 9 หลายเดือนก่อน +12

    ❤💚Fantastic movie claimax 👍👍👍👍🔥🔥🔥🔥

  • @GlinsonAj
    @GlinsonAj 4 หลายเดือนก่อน +9

    After a long time of watching new releases, I finally went back to the classics and watched Chandranudikkunna Dikkil today. The character lineup, the storyline, the moral-everything was just superb. This really brought back memories. Time to dig up more nostalgic Malayalam gems!"

  • @jinsonjohny7516
    @jinsonjohny7516 6 หลายเดือนก่อน +31

    37:16 bgm ♥️🤏🏼

  • @ar.mp4_ytb
    @ar.mp4_ytb 7 หลายเดือนก่อน +43

    Dileep nte Meesha ellatha podi romam olla look nice anu 🔥

    • @jomitk.j8016
      @jomitk.j8016 หลายเดือนก่อน +1

      You too in your pic😂

    • @ar.mp4_ytb
      @ar.mp4_ytb หลายเดือนก่อน +3

      @@jomitk.j8016 thanks, njan cracuka sorry.. pallu kuthi keri , dracula

    • @dailyvlogs1978
      @dailyvlogs1978 13 วันที่ผ่านมา

      Athaanu enikkishtamayath what a presence

  • @ashwin6536
    @ashwin6536 11 นาทีที่ผ่านมา

    കിടിലൻ പടം ❤bgm, songs എല്ലാം ❤

  • @sundeeppavoor
    @sundeeppavoor 10 หลายเดือนก่อน +28

    Nashtapranayam😢😢😢 still waiting 22 yrs

  • @nasirudeenhameed3598
    @nasirudeenhameed3598 4 หลายเดือนก่อน +2

    ഈ സിനിമയെ കുറിച്ച് അഭിപ്രായം മറ്റുള്ളവരെപോലെ എനിക്കും പറയണമെന്നുണ്ട് പക്ഷെ ഇനി എന്തുപറയാൻ വർഷം 25കഴിഞ്ഞില്ലേ ഈ പടം ഇറങ്ങിയിട്ട് ഞാൻ 2മത് വീണ്ടും 2024ൽ കണ്ടു അതുകൊണ്ടു അതിനിടയിൽ എന്തല്ലാം സംഭവിച്ചു ഇതിൽ അഭിനയിച്ചവർകും സിനിമ കമ്പനിയിലും മൊത്തത്തിൽ നഷ്ടങ്ങളും കഷ്ടങ്ങളും നാണക്കേടും. മലയാള സിനിമ ഇനി എന്ന് തിരിച്ചു വരും നമുക്കു കാത്തിരിക്കാം.

  • @noah-ed5ql
    @noah-ed5ql 3 หลายเดือนก่อน +6

    Cult classic of LALJHOSE ❤️❤️❤️❤️❤️

  • @harishankar7197
    @harishankar7197 3 หลายเดือนก่อน +17

    ഈ സിനിമ 1ൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ.

  • @vimalns7629
    @vimalns7629 3 หลายเดือนก่อน +20

    11/10/ 24 കാണുന്നവർ ഉണ്ടോ? ?

  • @midhuntm2388
    @midhuntm2388 8 หลายเดือนก่อน +27

    Vidhyasagar 🔥🔥❤️❤️

  • @provoker1941
    @provoker1941 10 หลายเดือนก่อน +121

    സിനിമയുടെ ക്ലൈമാക്സ്‌ അടിപൊളി
    പക്ഷെ അവരുടെ real life ൽ നേരെ തിരിച്ചും 😂

    • @RamseenaRamsii-q2p
      @RamseenaRamsii-q2p 10 หลายเดือนก่อน +8

      Njn cherupathil angane vijarchrnu.....ennalm anghane sambavichu😂

    • @Yaar998
      @Yaar998 9 หลายเดือนก่อน +1

      😂

  • @jijinrjayan7058
    @jijinrjayan7058 6 หลายเดือนก่อน +11

    Samyuktha varma ettavum bangi ulla cinema ❤

  • @nedumbaans3344
    @nedumbaans3344 10 หลายเดือนก่อน +84

    ഇപോഴതെ കാലഘട്ടത്തിൽ ജനിച്ച കുട്ടികൾക്ക് ഇത്തരം സിനിമകൾ കാണാൻ ഉള്ള മനസ്സ് ഇല്ല എന്ന് തന്നെ പറയാം... 🖤
    കുട്ടിക്കാലഓർമ്മകൾ
    vidyasagar 🎶സംഗീതം കൂടി ചെരുംബോൾ ഗംഭീരം 🎬❤

    • @dharanjith941
      @dharanjith941 10 หลายเดือนก่อน +1

      Bgm ❤ also

    • @devanandancs3962
      @devanandancs3962 10 หลายเดือนก่อน +14

      athu aara prnje

    • @Prince-vx5if
      @Prince-vx5if 9 หลายเดือนก่อน +1

    • @ammu_ammu4123
      @ammu_ammu4123 9 หลายเดือนก่อน +10

      Aaru parannjuu😂😂😂😂

    • @ShabnamJabbar-wy5pd
      @ShabnamJabbar-wy5pd 3 หลายเดือนก่อน +2

      Sathythil ipozhum tvyio 90s filims thanne oodunnath ❤

  • @AnujaRo
    @AnujaRo 14 วันที่ผ่านมา

    Mayadevakiku song enthaaaa rasam. Kavya dileep spr. One of my favorite movies

  • @vmedia5054
    @vmedia5054 9 หลายเดือนก่อน +6

    2.11.34 scene and bgm❤❤❤❤

  • @svv2895
    @svv2895 4 หลายเดือนก่อน +14

    18:56 nice bgm

  • @nithincutz8890
    @nithincutz8890 2 วันที่ผ่านมา +2

    Climax ❤

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 9 หลายเดือนก่อน +13

    What a പടം.❤❤

  • @crocodileincredible4223
    @crocodileincredible4223 2 หลายเดือนก่อน +4

    കിടിലം എന്ന് പറഞ്ഞാൽ ചെറുതാകി പോകുമോ എന്ന് ഒരു സംശയം......
    കിടിലോസ്‌ക്കി❤❤❤❤❤❤❤❤❤❤

  • @yes_me_am6647
    @yes_me_am6647 2 หลายเดือนก่อน +7

    Starting music ✨✨✨
    35:47 കാവ്യ ❤❤ വെറും 14 വയസ്സിൽ egneyokke അഭിനയിക്കാൻ പറ്റുമോ..she is underrated!!!!!!!!!

  • @shijil9633
    @shijil9633 หลายเดือนก่อน +1

    Lal josinte interview kandu veendum vannu😍

  • @AmalViswanatan
    @AmalViswanatan 29 วันที่ผ่านมา +1

    സിനിമയുടെ ക്ലൈമാക്സ് ഒന്ന് ജീവിതത്തിൽ നടന്നത് നേരെ മറിച്ച് 😂😂😂🙆‍♂️🙆‍♂️🙆‍♂️ ലാൽ ജോസ് ബ്രില്ല്യൻസ് 😂😂😂🔥🔥

  • @Rtmcdgames
    @Rtmcdgames 3 หลายเดือนก่อน +5

    Uff ☺️ climax ❤️❤️

  • @sanzzrulezz
    @sanzzrulezz 3 หลายเดือนก่อน +6

    02:32 പോത്തേട്ടൻ as ജൂനിയർ ആർട്ടിസ്റ്റ് 😀

  • @AthulKAneesh
    @AthulKAneesh 10 หลายเดือนก่อน +26

    35:39 ❤️

  • @Supperman-lc8jz
    @Supperman-lc8jz 3 หลายเดือนก่อน +6

    1:18:36 ❤💎എന്നാടാ പണി വച്ചിറുക്കത് 🥰

  • @shibinrajskichus482
    @shibinrajskichus482 8 หลายเดือนก่อน +12

    1:45:20 bgm 😍😍😍

  • @amalmonhere2357
    @amalmonhere2357 2 หลายเดือนก่อน +3

    Samyukta Last dialogue ❤

  • @harishankar7197
    @harishankar7197 3 หลายเดือนก่อน +1

    ഈ സിനിമ 2024 മുതൽ കാണുന്നവരുണ്ടോ

  • @crescendofurioso3675
    @crescendofurioso3675 2 หลายเดือนก่อน +2

    one of the best malayalam movies

  • @mohammedajilal4881
    @mohammedajilal4881 3 หลายเดือนก่อน +3

    Ee padathile Jodi : Kavya - Bijumenon
    Dileeep- samyuktha
    Real Life Jodi : Dileeep- Kavya
    Samyuktha - Bijumenon🫶
    Annu lalajose sir polum vicharichu kanilla inghnoru karym💫

  • @safans7943
    @safans7943 8 หลายเดือนก่อน +10

    Ee movie kanumbol entho oru santhosham feelings pole

    • @jomitk.j8016
      @jomitk.j8016 หลายเดือนก่อน

      Yes these songs are fantastic

  • @smpba3716
    @smpba3716 9 หลายเดือนก่อน +7

    Dilipinte samuyuktha bijuvinte kavya😅

  • @isreeharits
    @isreeharits หลายเดือนก่อน +1

    What a movie❤❤💔❤️‍🔥

  • @abhilashabhi112
    @abhilashabhi112 8 หลายเดือนก่อน +19

    1:49:16 famous dialogue

  • @naaaz373
    @naaaz373 2 หลายเดือนก่อน +2

    Vidyasagar Musical 💎

  • @sskkvatakara5828
    @sskkvatakara5828 หลายเดือนก่อน +1

    1:18:18 ammbady payyukal
    1:31:41hambattu kiduki
    1:50:16 Maya davada

  • @dkvk2976
    @dkvk2976 8 หลายเดือนก่อน +32

    ഈ cinemayil കാവ്യാ ദിലീപിനുവേണ്ടി കാത്തിരുന്നില്ല,, അതുകൊണ്ട് പടത്തിന്റെ ഗതി തന്നെമാട്ടിമറിച്ചു,പക്ഷെ കൊച്ചിരാജാവ് സിനിമ യിൽ കാവ്യാ കാത്തിരുന്നു, ഇത് നിങ്ങൾക് അറിയാവോ

    • @stranger12620
      @stranger12620 5 หลายเดือนก่อน +3

      നിങ്ങൾക്കറിയാമോടെ 😄

    • @lechulechu373
      @lechulechu373 5 หลายเดือนก่อน +2

      അറിയാം ഞങ്ങൾ ഈ പടങ്ങൾ ഒക്കെ കണ്ടതാ

    • @ShabnamJabbar-wy5pd
      @ShabnamJabbar-wy5pd 3 หลายเดือนก่อน

      😂Ayn angne kure padathil kavya kathirunnu

  • @DeepakThomas-vz9ln
    @DeepakThomas-vz9ln 3 หลายเดือนก่อน +7

    21:15 നാണയം ഒന്നും ഇല്ലേ ചേട്ടാ...😂😂

  • @sreekanthkm9963
    @sreekanthkm9963 6 หลายเดือนก่อน +8

    ഇതിൽ climax ൽ കാണിക്കുന്ന അമ്പലം ഏതാണ്.. ഗോപാലസ്വാമി temple അല്ല...

  • @a.r.4994
    @a.r.4994 8 หลายเดือนก่อน +9

    എന്റെ favorite filim ❤️❤️❤️❤️❤️

  • @GallivantDB
    @GallivantDB 3 หลายเดือนก่อน +1

    Music + Visual Blend

  • @sundeeppavoor
    @sundeeppavoor 10 หลายเดือนก่อน +24

    Ithil abhinayikumpol kavyayude age 😮 enna acting ah

    • @anujithkr5656
      @anujithkr5656 9 หลายเดือนก่อน +3

      14

    • @_anu_anurag
      @_anu_anurag 7 หลายเดือนก่อน +5

      കാവ്യ 8 ലോ 9 ലോ പഠിക്കുമ്പോൾ ആണ് ഈ സിനിമ ചെയ്യുന്നത്. കാവ്യ യുടെ അഭിനയം ഒരു രക്ഷയും ഇല്ല

    • @anujithkr5656
      @anujithkr5656 7 หลายเดือนก่อน +1

      @@_anu_anurag 9

  • @prajeeshtkvava2040
    @prajeeshtkvava2040 8 หลายเดือนก่อน +7

    മ്യൂസിക് ❤️വിദ്യാസഗർ സർ 🔥🔥🔥🔥

  • @arunvattolly6014
    @arunvattolly6014 2 หลายเดือนก่อน +1

    11/11/2024 ൽ കാണുന്നവർ ഉണ്ടോ ❤

  • @rohansunny1107
    @rohansunny1107 9 หลายเดือนก่อน +8

    Those were the starting days of dileep stardom
    Sad to see he is not getting any success now

    • @thankgodsecret4973
      @thankgodsecret4973 9 หลายเดือนก่อน +5

      നല്ല film വരട്ടെ.. വലിയ വിജയം ആകേണ്ട രീതിയിൽ ഉള്ള films വരാത്തത് കൊണ്ടുള്ള problem മാത്രമേ ഉള്ളു

  • @sree33377
    @sree33377 10 หลายเดือนก่อน +15

    Sir pls... നന്ദനം movie ഇടാമോ pls🙏🙏

  • @arjun.varjun.v.1415
    @arjun.varjun.v.1415 หลายเดือนก่อน

    Miss 1990's ❤

  • @sajithnarayan4629
    @sajithnarayan4629 6 หลายเดือนก่อน +4

    Most satisfied Climax scene❤....

  • @rathishlalrathishlal5188
    @rathishlalrathishlal5188 หลายเดือนก่อน +2

    Reel : ദിലീപ്, സംയുക്ത. ബിജു,കാവ്യാ
    Real : ദിലീപ്, കാവ്യ. ബിജു, സുയുക്ത ❤💚

  • @shibi_popzz__8514
    @shibi_popzz__8514 2 หลายเดือนก่อน +1

    One of the favourite movie ever 🥹♥️

  • @_anu_anurag
    @_anu_anurag 7 หลายเดือนก่อน +22

    ഈ സിനിമ അഭിനയിക്കുമ്പോൾ കാവ്യ പത്തുവയസ്സ് മാത്രം ഉള്ള ഒരു പെൺകുട്ടി ആണ് ( age 13 ഓ 14 ഓ ആണ് ) 1999 ഇൽ നായിക ആയി അരങ്ങേറ്റം കാവ്യയുടെ അഭിനയത്തിന്റെ സഫരി തുടങ്ങി..... 2016 വരെ. കാവ്യ ഉണ്ടാക്കിയ ഓളം വേറെ തന്നെ ആയിരുന്നു.

    • @binojkumar6127
      @binojkumar6127 5 หลายเดือนก่อน +1

      അതെ ഒരിക്കലും പ്രായം ആകാത്തവർ ആണലോ നടിമാർ,

    • @basheerkung-fu8787
      @basheerkung-fu8787 3 หลายเดือนก่อน +1

      14-15 വയസ് ഉണ്ടായിരുന്നു. പതിനാലര വയസ്സ് ആയിരിക്കാം.

    • @prajeeshprasannakumar
      @prajeeshprasannakumar 3 หลายเดือนก่อน +7

      അതെ.
      കാവ്യ 13ഓ 14ഓ വയസ്സുള്ള പത്തുവയസ്സുകാരിയായിരുന്നു. 😆😆

    • @cashiq1
      @cashiq1 2 หลายเดือนก่อน

      🤣🤣​@@prajeeshprasannakumar

    • @Flowers_1234-g4q
      @Flowers_1234-g4q 25 วันที่ผ่านมา +2

      ​@@prajeeshprasannakumarഅതെ എന്ത് കമന്റ് ആണിത് എന്ന് ഞാനോർക്കുവായിരുന്നു.. ഞാൻ കരുതി ഞാൻ കമന്റ് വായിച്ചതിന്റെ കുഴപ്പം ആണെന്ന്... 😂😂😂

  • @rakhipraveen214
    @rakhipraveen214 2 หลายเดือนก่อน +1

    35:39 feeling... 🥺..2:19:05 🥺..2:25 :31 to2:27:40

  • @nafiyafarzana
    @nafiyafarzana 10 หลายเดือนก่อน +11

    Vismayathumbath movie full upload chyuo..plss

  • @sreeragsree-mr9tg
    @sreeragsree-mr9tg 7 หลายเดือนก่อน +4

    bgm 🥰😍

  • @devid6829
    @devid6829 3 วันที่ผ่านมา

    2025ൽ കാണുന്നവർ ഉണ്ടോ

  • @alameenallu8639
    @alameenallu8639 9 หลายเดือนก่อน +5

    2:34:05 ❤

  • @lath1502
    @lath1502 หลายเดือนก่อน

    Set പടം ❤

  • @cyrilfranziz3001
    @cyrilfranziz3001 9 หลายเดือนก่อน +5

    Thei oru thena vayal song ❤️❤️❤️❤️

  • @lukmanlukku6279
    @lukmanlukku6279 7 หลายเดือนก่อน +4

    1:49:21 കർനാടകക്കാരി 😂😂😅

  • @mary_pp_123
    @mary_pp_123 10 หลายเดือนก่อน +2

    Superrbbb movie

  • @POSEIDON_XMG
    @POSEIDON_XMG หลายเดือนก่อน

    What a movie👌

  • @Gkm-
    @Gkm- 10 หลายเดือนก่อน +72

    കാവ്യാ ഏറ്റവും സുന്ദരി ആയിട്ടുള്ള സിനിമ

    • @Nadeer-Nileshwar
      @Nadeer-Nileshwar 10 หลายเดือนก่อน +7

      കാവ്യ, എൻ്റെ നാട്ടുകാരി 🤩

    • @RamseenaRamsii-q2p
      @RamseenaRamsii-q2p 10 หลายเดือนก่อน +6

      ​@@Nadeer-Nileshwarayin

    • @ashworldz4219
      @ashworldz4219 10 หลายเดือนก่อน +22

      Ananthabadram koode ind

    • @Gkm-
      @Gkm- 10 หลายเดือนก่อน +1

      @@ashworldz4219 yes

    • @ADHITHYAN-u3v
      @ADHITHYAN-u3v 10 หลายเดือนก่อน +2

      Mizhi randilum

  • @ramkumar528
    @ramkumar528 6 หลายเดือนก่อน +3

    Movie Location sooper

  • @itsme9872
    @itsme9872 8 หลายเดือนก่อน +3

    Ithinte opposite arnn chettanum chechiyum jeevithathil cheythat😂😂

  • @reneeshmp1099
    @reneeshmp1099 หลายเดือนก่อน

    പപ്പു വെറുതെ മിണ്ടിയാൽ മതി 😂😂😂😂...

  • @binupr007
    @binupr007 9 หลายเดือนก่อน +4

    അവരുടെ യഥാർത്ഥ ജീവിതത്തിൽ തിരിച്ചു സംഭവിച്ചു .

    • @AmalViswanatan
      @AmalViswanatan 29 วันที่ผ่านมา

      അതുതന്നെയാണ് ഞാൻ മേല പറഞ്ഞത് 😂😂😂

  • @Dr.Ijaz_ab
    @Dr.Ijaz_ab 15 วันที่ผ่านมา

    2025 still looking fresh

  • @anthassullavan3478
    @anthassullavan3478 9 วันที่ผ่านมา +1

    Laljose😂 illuminati

  • @ratheeshraghavan9705
    @ratheeshraghavan9705 8 หลายเดือนก่อน +1

    I have decided to wait for you then!! ❤😊😇

  • @jahfar9432
    @jahfar9432 7 หลายเดือนก่อน +2

    Opposit Real love story ❤️

  • @ashishnaasha1401
    @ashishnaasha1401 2 หลายเดือนก่อน

    2024 Oct 25 Friday കാണുന്നവർ ❤

  • @sabinswe3805
    @sabinswe3805 7 หลายเดือนก่อน +4

    Ee movie yile paattukal onnu upload cheyyammo please

    • @vishnu.yk123
      @vishnu.yk123 5 หลายเดือนก่อน

      Eeth Patt aanu ellathe

  • @RFtrolls
    @RFtrolls 8 หลายเดือนก่อน +4

    My fav movie❤❤

  • @sherinben88
    @sherinben88 8 หลายเดือนก่อน +2

    Music❤❤❤❤❤

  • @sharonbiju-d1z
    @sharonbiju-d1z 9 หลายเดือนก่อน +10

    51:09

  • @st.mikael4849
    @st.mikael4849 2 หลายเดือนก่อน

    Nice movie❤