Idh actually ippo ee interview vendayirunnu. Ee movie ippo release aayadhalle ullu, ott release inu shesham madhiyayirunnu. Because movie kaanathavark idhe full spoilers aan
@@butterfly5502 അമ്മ വീട്ടിൽ ഇരുന്ന് സീരിയൽ കണ്ടാൽ പോരെ 😏😏😏പ്രശ്നം തീർന്നില്ലേ.. 😏😏😏കിന്നാരത്തുമ്പികൾ ഡൗൺലോഡ് ചെയ്തു കണ്ടിട്ട്.. ഇത് മുഴുവൻ തുണ്ട് ആണെന്ന് പറഞ്ഞത് പോലെ ഉണ്ട് 😏
Bro നിങ്ങളുടെ make up extram good ആണ്... But ഈ film ഇത്ര നന്നായി ഓടിക്കൊണ്ടിരിക്കുമ്പോൾ ഇതൊക്കെ ഇങ്ങനെ explain ചെയ്യണത് ഒരു spoiler അല്ലേ 🧐🧐🧐 ഇത്തിരി wait ചെയ്യാമാരുന്നു 🙏🏼🙏🏼🙏🏼
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമ നമ്മൾ കണ്ടത് റോബോട്ടിനെ പോലെയായിരുന്നു അതൊരുപക്ഷേ അറിയാത്ത കൊണ്ടായിരിക്കും അങ്ങനെ നമ്മൾ ആ സിനിമ ആസ്വദിച്ചു അത് സൂരജ് പറഞ്ഞതിനുശേഷം നമുക്കൊരു അതിശയമായത് അത് നേരത്തെ സൂരജ് എന്ന് പറഞ്ഞാൽ രീതിയിൽ കാണുമ്പോൾ വേറെ രീതിയിൽ റോബോട്ട് അല്ലാത്ത രീതിയിൽ നമ്മൾ കാണുമായിരുന്നു പറഞ്ഞശേഷം പക്ഷേ ഈ സിനിമ തിയേറ്ററിൽ നിന്ന് പോയതിനുശേഷം ആയിരുന്നെങ്കിൽ ഒരുപക്ഷേ നല്ലതായിരുന്നു സിനിമാ കാണുമ്പോൾ ഒരു ഒറിജിനലായിട്ട് മനസ്സിൽ തോന്നുമായിരുന്നു ഇത് കണ്ടതിനു ശേഷം ഈ സിനിമ കാണുമ്പോൾ അത്ര ഫീൽ വരില്ല ഇത് ഷൂട്ട് ചെയ്തു വെച്ചാലും കുഴപ്പമില്ല പടം പോയതിനുശേഷം കാണിച്ചാൽ ഒരുപക്ഷേ നല്ലതായിരുന്നു
ഇത് +1 +2 പഠിക്കുന്ന പിള്ളേര് എഴുതിയ കഥ ആണെന്ന് തോന്നുന്നു..ഇങ്ങനത്തെ ഫിലിം എന്ത് മെസ്സേജ് ആണ് കൊടുക്കുന്നത് ? ഇത് എഴുത്തിയവരുടെയും ആക്ട് ചെയ്തവരുടെയും ഒക്കെ Mindset Enthaayrkkum..
സത്യം പറയാല്ലോ എനിക്ക് വല്യ വയലൻസ് ആയി തോന്നീല്ല... മാത്രമല്ല വൈഫിനും.. ഒരുമാതിരി വയലൻസ് മൂവി ഒക്കെ കാണുമ്പോ പുള്ളിക്കാരി പേടിച്ചു സ്ഥലം വുടുന്നതാണ് പക്ഷെ ഇത് ഫുൾ കണ്ണ് പോലും അടക്കാതെ കണ്ടു.. തീർന്നപ്പോൾ എന്നോട് ചോദിച്ചു ഇതാണോ നിങ്ങൾ തള്ളീത് ന്ന് 🙄🙄🙄
@@railfankerala Alla riyaz khante seen oru flashback seen ahn enn producer parayunudh. Pinne aa motta thala vettunna seen censer board cut cheyythath ayirikkum. Ott ill kaanam
Is it even normal for people to be watching these kind if violence and enjoying it? Like, killing for example shown in movies always, but after killing destroying that body and it parts....! Honestly , normal??? This is giving wrong message and wrong thoughts and wrong inspirations isn't it? Better to watch its making videos and then see the movie, for people with light heart to see it as not real because movies are make belief! Horrible these kind of violence.
Worst movie ever.. Even some cannibal movies have better standards... They tried to show or copied some extreme violence scenes from hollywood. But failed.... Lots of unwanted scenes and shots.... Never watch..... I wonder how this movie has good ratings ...Only psychos can create and give a good review for this movie.
സൂപ്പർ ബ്രോ... 🔥🔥
Dont understand Malayalam but supporting Unni Chokro from Gujarat❤❤
ഉണ്ണി ചാക്കോ അല്ല
ഉണ്ണി മുകുന്ദൻ
@@hussainsha7467 😂
Well bro supportt🎉
@@hussainsha7467 chokro gujrati word aanu
like mone
ഉണ്ണി ചാക്കോ....😂😂😂
OTT യിൽ വരട്ടെ എല്ലാം കാണാം 😌👍🏻
Oru myrum kanulaa😂
Aaru paranje cyrus nte thala adich poliknne kanan pattoo
@Exclbr23 theater il idaan pattilla enn alle ollu ott yil ellam undaakum...
Ottuil riyas khante mathre varolu ithonnum varoola
@@suhail600 appo athokke full ayi cut aakitundaakum le...avarude Hard work poyi🫠
unni mukundan fans like🥵
Ellam undamo scenes
Seena, you did it well as always..
Idh actually ippo ee interview vendayirunnu. Ee movie ippo release aayadhalle ullu, ott release inu shesham madhiyayirunnu. Because movie kaanathavark idhe full spoilers aan
Budhi and bodham ullavar ee interview kaanilla 😁
Valare crct...
Adhaan
Bro ithaanu publicity..family padam kanan kayaraan..😂
Nyan idavare kandatilla cinema marco kannanam extended version 😁😁
Good artist. Great work🎉
അടി പൊളി ❤
Ott varan katta waiting aanu😌
Good work👍🏻
Wow osm 👌
Superb interview
Ithokke kanikayrnnu🥲
ഇത് പോലുള്ള സിനിമ കൾ ബഹിഷ്കരിക്കണം
ഒരമ്മയുടെ വേദനയാണ്
@@butterfly5502 അമ്മ വീട്ടിൽ ഇരുന്ന് സീരിയൽ കണ്ടാൽ പോരെ 😏😏😏പ്രശ്നം തീർന്നില്ലേ.. 😏😏😏കിന്നാരത്തുമ്പികൾ ഡൗൺലോഡ് ചെയ്തു കണ്ടിട്ട്.. ഇത് മുഴുവൻ തുണ്ട് ആണെന്ന് പറഞ്ഞത് പോലെ ഉണ്ട് 😏
respect your pain, consider it as an art.
Its not real life its just a movie an art chechi porath ulla movies okke kaanathondaa
അപ്പോൾ ഇംഗ്ലീഷ്???
Just don't go for the show problem solved 👍🏻
Cinema യില് murder അധികരിച്ചത് കൊണ്ടാണോ എന്തോ നമ്മൾടെ നാട്ടിൽ കൊലപാതക പരമ്പര തന്നെ നടക്കുന്നത്.😢
❤❤❤
Sudhir Brother Great Work, Congratulations 👏🎉
Great interview.....
Need the uncut version of Marco 💀
OTT verum🙂😵💫😵💫
Yes🔥
Bro നിങ്ങളുടെ make up extram good ആണ്... But ഈ film ഇത്ര നന്നായി ഓടിക്കൊണ്ടിരിക്കുമ്പോൾ ഇതൊക്കെ ഇങ്ങനെ explain ചെയ്യണത് ഒരു spoiler അല്ലേ 🧐🧐🧐 ഇത്തിരി wait ചെയ്യാമാരുന്നു 🙏🏼🙏🏼🙏🏼
ഇത് പറഞ്ഞില്ല വാക്ക് ആൾക്കാരും മൊത്തം കാണത്തില്ല
കാണേണ്ടവർ ഒക്കെ കണ്ടിട്ടുണ്ട്.. ഞാനും ഇന്നലെ ആണ് കണ്ടത്. സ്റ്റോറി വീക്ക് ആണെങ്കിലും ആക്ഷൻ & വയലൻസ്.. പിന്നെ മേക്കിങ്.. അത് നന്നായിരുന്നു.. 👌👌👌👌👌
Nalla cinima
❤
Interview ✖️ Spoiler ✅
19:29
എൻ്റമ്മോ !!!! കാണാൻ പോകാത്തത് നന്നായി..😢 ആളുകൾ ഇത് കണ്ടിട്ട് എങ്ങനെ പെരുമാറും ഇനിയുള്ള കാലം...ചോരകണ്ട് അറപ്പ് മാറ്റുന്ന പടം.
Ippo evde nokiyalum iyal anu
Yt algorithm
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമ നമ്മൾ കണ്ടത് റോബോട്ടിനെ പോലെയായിരുന്നു അതൊരുപക്ഷേ അറിയാത്ത കൊണ്ടായിരിക്കും അങ്ങനെ നമ്മൾ ആ സിനിമ ആസ്വദിച്ചു അത് സൂരജ് പറഞ്ഞതിനുശേഷം നമുക്കൊരു അതിശയമായത് അത് നേരത്തെ സൂരജ് എന്ന് പറഞ്ഞാൽ രീതിയിൽ കാണുമ്പോൾ വേറെ രീതിയിൽ റോബോട്ട് അല്ലാത്ത രീതിയിൽ നമ്മൾ കാണുമായിരുന്നു പറഞ്ഞശേഷം പക്ഷേ ഈ സിനിമ തിയേറ്ററിൽ നിന്ന് പോയതിനുശേഷം ആയിരുന്നെങ്കിൽ ഒരുപക്ഷേ നല്ലതായിരുന്നു സിനിമാ കാണുമ്പോൾ ഒരു ഒറിജിനലായിട്ട് മനസ്സിൽ തോന്നുമായിരുന്നു ഇത് കണ്ടതിനു ശേഷം ഈ സിനിമ കാണുമ്പോൾ അത്ര ഫീൽ വരില്ല
ഇത് ഷൂട്ട് ചെയ്തു വെച്ചാലും കുഴപ്പമില്ല പടം പോയതിനുശേഷം കാണിച്ചാൽ ഒരുപക്ഷേ നല്ലതായിരുന്നു
Feel oonum povuula😂 ott varumbol kanaam❤
OTT ഇറങ്ങിയതിന് ശേഷം ഇന്റർവ്യൂ ചെയ്താൽ മതിയായിരുന്നു
Shouldn’t reveal such details when the movie is still playing in the theatre
👍🏻
ഇത് +1 +2 പഠിക്കുന്ന പിള്ളേര് എഴുതിയ കഥ ആണെന്ന് തോന്നുന്നു..ഇങ്ങനത്തെ ഫിലിം എന്ത് മെസ്സേജ് ആണ് കൊടുക്കുന്നത് ? ഇത് എഴുത്തിയവരുടെയും ആക്ട് ചെയ്തവരുടെയും ഒക്കെ Mindset Enthaayrkkum..
Ott release പോലും കഴിയാതെ അണിയറ രഹസ്യങ്ങൾ കാണിക്കേണ്ടതില്ലായിരുന്നു. പടം കാണാനുള്ള ത്രിൽ നഷ്ടപ്പെടും
നിങ്ങൾ അതിൽ ചെയ്തതിൽ ഒറിജിനാലിറ്റി ഒന്നും തോന്നില്ല ബ്രോ കാരണം english മൂവി കാണുന്നവരല്ലേ കൂൾ ആയിട്ടു ഇരുന്നു കണ്ടു
Enna ni poyi cheyanja entha nalla pole cheyithavare kuttam parayaruth
Ne poda
Pinne 😂😂 ഫയങ്കര സീൻ 😂😂😂
മിടുക്കൻ
അല്ലേലും ഇംഗ്ലീഷ്....... വരവോടെ ഇന്ത്യക്കാരുടെ......... വില ഇല്ലാതെ ആയി
Wrong turn remake cheyyo 😊
ക്ലൈമാക്സ് മെയിൻ എല്ലാം കട്ടായി പോയി 🤨
1 month enkilum kazhinj cheyyaamaayrunnu
👍🥰
21:13
Climax il marco eduthukond varunnath aarude thala...?
Riyazkhan
Aanenn thonunnu
@@MuhammedRizan_u അയിന് റിയാസ്ഖാൻ പടത്തിൽ ഒരു സീനിൽ പോലും ഇല്ലല്ലോ പിന്നെങ്ങനെ
@jithvnathjithvnath3389 ath ott yil unadakum ennelle parnje
🥵🤍
കഥ ഫുൾ പറഞ്ഞു ഇനി ഓട്ട് കണ്ടാൽ മതി 😂
സിനിമ എടുത്ത ആളും കൊള്ളാം കഥ എഴുതിയ ആളും കൊള്ളാം
His past must be scrutinized. I am a suspicious about his past life and connections
Originality korachu koravayirunnu...athondu athra violent thonni illa
Ithokke ippo kanikkendayirunnu 😢
ott varatte
Ithu ippol mbbs first year human body dissection kadathy vettiyallo😅
Pedyavunnu kanan
എന്റമ്മോ
നിങ്ങളുടെ വില നഷ്ടപ്പെടുത്തല്ലേ ബ്രോ സ്നേഹം കൊണ്ട് പറയാന്
രഹസ്യ ആർക്കും കാണിക്കാൻ പാടില്ല
നടൻ മുറ്റത്തല അല്ലാരുന്നല്ലോ...പക്ഷെ വീട്ടികളയുമ്പോൾ മുട്ട തല ആണ് 🤔🤔
നിങ്ങൾ വല്ല ഹോളിവുഡ് സിനിമ ചെയ്യുന്നതാ നല്ലത്.. അല്ലെങ്കിൽ കൊറിയൻ മൂവി.. ഇവിടെ എല്ലാം സെൻസർ ബോർഡ് തീരുമാനിക്കും...😂😂😂😂
സത്യം പറയാല്ലോ എനിക്ക് വല്യ വയലൻസ് ആയി തോന്നീല്ല... മാത്രമല്ല വൈഫിനും.. ഒരുമാതിരി വയലൻസ് മൂവി ഒക്കെ കാണുമ്പോ പുള്ളിക്കാരി പേടിച്ചു സ്ഥലം വുടുന്നതാണ് പക്ഷെ ഇത് ഫുൾ കണ്ണ് പോലും അടക്കാതെ കണ്ടു.. തീർന്നപ്പോൾ എന്നോട് ചോദിച്ചു ഇതാണോ നിങ്ങൾ തള്ളീത് ന്ന് 🙄🙄🙄
Eth movie aanu kandathil vech ettavum violent ayi thonniyath?
@emmanual777 സോ... (Saw).. ഹ്യൂമൻ സെന്റിപേട്,.. ഹിൽ ഹാവ് ഐസ്, റോങ്ങ് ടേൺ. അങ്ങനെ 🙄
Yes, not that much. but we can appreciate the effort
@@attn2020 👍👍👍exactly
Saw maatram extreme ayit thonni backi 2 movies average aan. Terrifier pakka gore aan saw kode match aavana movie@@Dasettan736
Kanan pokathathu nannayi
Must watch movie aan kutta😌🔥
@@midhunraju2383avan manakattii illathondalle pavm vava
Kanaruth enn vicharichalum odinadannu interview kodukuvanallo
Apo aa thala riyaz khan nte anenu paranjitt
Ipo cyrus nte aayo
Ntuavde ith🙄🙄🙄
Eda cyrusinte thala vetti edunna seen ille athileyahn aa thala
@@gamingwithkichu6007 apo oru motta thala vetunath Riyaz kahan nte anenn parayaunato alaukal
@@railfankerala Alla riyaz khante seen oru flashback seen ahn enn producer parayunudh. Pinne aa motta thala vettunna seen censer board cut cheyythath ayirikkum. Ott ill kaanam
@@gamingwithkichu6007 apo climax il vetuna scene cyrus nte ale
Ath padatil und
Is it even normal for people to be watching these kind if violence and enjoying it? Like, killing for example shown in movies always, but after killing destroying that body and it parts....! Honestly , normal??? This is giving wrong message and wrong thoughts and wrong inspirations isn't it?
Better to watch its making videos and then see the movie, for people with light heart to see it as not real because movies are make belief!
Horrible these kind of violence.
Ottyil cut aayathm kaanille
This type of movi influences brutal crime...,who give censar certificates 😮
തന്തമാവാൻ സ്പോട്ടെഡ്🤣
Etharam padangal nirodikanam.oru gunavum ella .enthu msg anu cinema kodukunnath
Marco 3D varuo
actually പടം ഹിറ്റ് ആവാൻ കാരണം ഇദ്ദേഹം ആണു. ..very weak story and script...athine ,ഈ നിലയിൽ എത്തിച്ചത് ഇദ്ദേഹം ആണു ❤❤❤❤❤❤
Ithu mathram ollullo youtube thurannal🤦🏼♂️
Yt algorithm, allathe ayalde kuzhapam alla
Everheard of yt algorithm?
chee athoke kananayirnu 🥲 ingerde hard work alle censor board chumma cut chyth klayne
Worst movie ever.. Even some cannibal movies have better standards... They tried to show or copied some extreme violence scenes from hollywood. But failed.... Lots of unwanted scenes and shots.... Never watch..... I wonder how this movie has good ratings ...Only psychos can create and give a good review for this movie.
ഒരു വകക്ക് കൊള്ളാത്ത പടം. കുറെ കൊലപാതകം വയലൻസ് കാണിച്ചാൽ ഒരു സിനിമായായി.
Tell me the difference between Marco and John Wick
കയ്യും തലയും എല്ലാം ഉണ്ടാക്കി പക്ഷേ ഉണ്ടാക്കിയത്
പാവം സേതുവാണെന്ന് മാത്രം....
ലഹരി അടിമകൾക്ക് പടം ഇഷ്ടപ്പെട്ട് കാണും എനിക്ക് ഇഷ്ടപ്പെട്ടില്ല ഒരുപാട് മിസ്റ്റേക്ക് ഉണ്ട് ഈ സിനിമയിൽ
Uumfada kunne chempante vali
Cinima cinima aayitt kaanada oombaa💩
Ath agane alla chette cheten voilence ishtapedathath kondavum alland lahari adima enn onnum parayale njan lahari adima alla ennitum enik padam ishtamayi karanam enik voilence ishtamullathkond
Ezheech podey
90 degree maari ninn oombh.....😮😮
പടം തിയേറ്ററിൽ ഓടികൊണ്ടിരിക്കുമ്പോഴാണോ മേക്കിംഗ് വിശദീകരിച്ചു ഇൻ്റർവ്യൂ കൊടുക്കുന്നത് ഈ വിവരംകൊട്ട മൊണ്ണ പടത്തിൻ്റെ കഥയും ക്ലൈമാക്സും മുഴുവൻ പറഞ്ഞു
Vivaram ketta monnakalonnum ee movie kanathe ee interview kanan nilkilla
❤
🤍🤍