ഗ്രീഷ്മയെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | DYSP Johnson

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 1.1K

  • @user-akku487
    @user-akku487 26 วันที่ผ่านมา +816

    പോലീസ് കണ്ണ് 0:44 to 0:53: Tv യിൽ വാർത്ത കണ്ടപ്പോൾ ജൂസ് ബോട്ടിലിൽ കളർ വിത്യാസം കണ്ടു 👍👍👍💪💪💪ഇത് ഇദ്ദേഹം പറയുമ്പോൾ മാത്രമാണ് ഇപ്പോൾ ഞാനും ഇത് ശ്രെദ്ധിക്കുന്നത് 😊✌️✌️ ഇതാണ് പോലീസ് ഇത്തവണമെടാ പോലീസ്

    • @Chethu-fj4rn
      @Chethu-fj4rn 25 วันที่ผ่านมา +2

      💯

    • @luluminna7160
      @luluminna7160 25 วันที่ผ่านมา +1

      Anne shreddichirunnu.... Ethentha randum randum colour ennu.... Paavan payyan..

    • @antonyshabine
      @antonyshabine 25 วันที่ผ่านมา +25

      ഇതൊക്ക പണ്ടേ വാർത്ത ആയതാണ്

    • @Roseroseeee860
      @Roseroseeee860 23 วันที่ผ่านมา +33

      ആ വാർത്ത കണ്ടപ്പോഴേ ഞാൻ കമെന്റ് ഇട്ടിരുന്നു അവളുടെ കയ്യിലിരിക്കുന്ന ജ്യുസിനു 2കളർ ആണല്ലോ എന്ന് ഒന്ന് ഓറഞ്ചു കളറും മറ്റേതിൽ ഒരു നല്ല ക്യാരറ്റ് കളറും, അതിൽ വല്ലതും ചേർത്തതാവും എന്ന് ഞാൻ പറഞ്ഞിരുന്നു അത് ആർക്കും മനസിലാകും ശരിക്കും ശ്രദ്ധിക്കണമെന്ന് മാത്രം,

    • @ambily333
      @ambily333 21 วันที่ผ่านมา +6

      ഇതൊക്കെ അന്നേ എല്ലാരും കണ്ട് പിടിച്ചത

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 26 วันที่ผ่านมา +866

    ജോൺസൻ സാർ വളരെ തന്മയത്വമായി കാര്യങ്ങൾ അവതരിപ്പിച്ചു, നന്ദി 🙏🏻

    • @praveennair9113
      @praveennair9113 19 วันที่ผ่านมา +6

      മ്മളെ നാട്ടുകാരനാ ഒരുപാട് ബ്ലാക്ക് മാർക്ക് നേടി.. വാഴകൃഷി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഡിഗ്രി ബേസ് ഡയറക്ട് സബ്ഇൻസ്പെക്ടർ ടെസ്റ്റ് എഴുതി സർവ്വീസിൽ കയറി പിന്നെ മൊത്തം തട്ടിപ്പാണ് ..ഇയാളുടെ ചേട്ടൻ ജോസഫ് പഞ്ചായത്ത് സർവ്വീസ് സസ്പെൻഷനായി .. അറിഞ്ഞിട്ട് പറയുകയാണ് സംശയമുള്ള ഏത് ടീമിനും വിളിക്കാം

  • @parvathy.539
    @parvathy.539 25 วันที่ผ่านมา +790

    പെണ്ണ് ആണേലും ആണ് ആണേലും പ്രേമിച്ചു ഒരാൾ വേണ്ട എന്നു വെച്ചാൽ തിരികെ പഴയ ലൈഫിലേക്ക് പോകാൻ പറ്റുന്ന വിധമേ സ്നേഹിക്കാവൂ

    • @abnmep5509
      @abnmep5509 25 วันที่ผ่านมา +36

      പ്രേമിക്കുന്നവർ എപ്പോഴായാലും മറ്റേ ആൾ നോ പറഞ്ഞാൽ പിന്മാറുകയും വേണം, അത്ര എളുപ്പം അല്ലെങ്കിലും....
      എല്ലാവര്ക്കും അവരുടേതായ ഇഷ്ട്ടങ്ങൾ കാണും , അത് പോലെ ചിലപ്പോൾ ഇദ്ദേഹവുമായി പ്രശ്നങ്ങളും കാണും....
      നോ പറഞ്ഞിട്ടും പോകാതെ വന്നത് കൊണ്ട് അടുത്ത സ്റ്റെപ് എടുത്തു...
      ഭർത്താക്കന്മാർ ഭാര്യമാരെ കൊല്ലുന്നതും തിരിച്ചു കൊല്ലുന്നതും നമ്മുടെ നിയമ വെവസ്ഥയിൽ one സൈഡ് ഡിവോസ് ബുദ്ധിമുട്ടായതു കൊണ്ടാണ്...

    • @crazyman4873
      @crazyman4873 24 วันที่ผ่านมา +41

      ആഹാ, കൊള്ളാല്ലോ... അതിന് "സ്നേഹം" എന്നല്ല, അഭിനയം എന്നാണ് പറയുക.

    • @JBPangel2000
      @JBPangel2000 24 วันที่ผ่านมา

      @@crazyman4873. Orikkalumalla. Kooduthal adukkumbol aavum chilappol namukk ishttappedaatha character baakki ellaam manassilaaavunnath. Marriage il divorce pole relationship il breakup um accept cheyyanam

    • @jilltalks9216
      @jilltalks9216 23 วันที่ผ่านมา +9

      അല്ലെങ്കിൽ വിഷം തന്നു കൊല്ലും 😁😁😁...

    • @parvathy.539
      @parvathy.539 23 วันที่ผ่านมา

      @@crazyman4873 പിന്നെ ജീവന് തുല്യം സ്നേഹിച്ചു എന്നത് ഒരാളെ ഒരു ദയയും കൂടാതെ കൊല്ലാൻ ഉള്ള ലൈസൻസ് ആക്കുന്ന ആണോ പ്രേമം.. അതോ അത്ര നാളും ഒപ്പം ഉണ്ടായിരുന്ന കുടുംബത്തെ കൂട്ടുകാരെ ഒ‌ക്കെ ഒറ്റ നിമിഷം കൊണ്ട് മറന്നു സ്വന്തം ജീവൻ ഉപേക്ഷിക്കുന്നയോ

  • @jovs6737
    @jovs6737 20 วันที่ผ่านมา +32

    വ്യക്തവും ഷാർപ്പും ആയ ഇന്റർവ്യു. രണ്ടുപേർക്കും അഭിനന്ദനങ്ങൾ. 🙏

  • @Ramsi-kp
    @Ramsi-kp 22 วันที่ผ่านมา +152

    തിരിച്ചു ഇറങ്ങാനുള്ള വഴി കാണാതെ നമ്മൾ ഒരാളിലേക്കും കയറി ചെല്ലരുത്.... 🙌🏻

    • @sreejithps2774
      @sreejithps2774 20 วันที่ผ่านมา +7

      എന്നിട്ട് അയാളിലേക്ക് കയറി ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ഇറങ്ങൻ ഉള്ള വഴി നമ്മൾ തന്നേയ് അടക്കുക 😁

    • @Rahuldharan0065
      @Rahuldharan0065 12 วันที่ผ่านมา

      😂​@@sreejithps2774

    • @paradise_070
      @paradise_070 4 วันที่ผ่านมา

      @@Ramsi-kp ennu karuthi backup ayi vera ala vekkaruth 😹 athoke myr parupadi ahn penungal ahn ath koodthal cheyyumnath

  • @soumyavijesh7561
    @soumyavijesh7561 26 วันที่ผ่านมา +934

    പട്ടാളക്കാരൻ രക്ഷപ്പെട്ടു😂

    • @SuperSonic1K1
      @SuperSonic1K1 25 วันที่ผ่านมา +38

      Lucky Guy!

    • @SunuYami
      @SunuYami 25 วันที่ผ่านมา +7

      അതെ...

    • @je_suis_amor
      @je_suis_amor 25 วันที่ผ่านมา +7

      ​ഫ്രീ ആയി ചാമ്പലും

    • @1942alovestory
      @1942alovestory 24 วันที่ผ่านมา +24

      പട്ടാളക്കാർ മാത്രമല്ല ആരും used vehicle ഉപയോഗിക്കാൻ ആഗ്രഹിക്കില്ല.

    • @Lonol1234
      @Lonol1234 21 วันที่ผ่านมา +1

      😂😂

  • @Sassyfindss
    @Sassyfindss 26 วันที่ผ่านมา +82

    ഈ വീഡിയോ ചെയ്ത ചേട്ടൻ പൊളി ❤️❤️❤️❤️
    ആ ഫാമിലിക് നീതി കിട്ടട്ടെ

  • @ktwonderworld2539
    @ktwonderworld2539 20 วันที่ผ่านมา +75

    അവൾ ഇപ്പോൾ സുഖമായി നടക്കുന്നു ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ

    • @Thoughtsofanetizen
      @Thoughtsofanetizen 6 วันที่ผ่านมา

      Jeevikate. Evidulla ethrayo penpillarude jeevitham orothonmaeu nashipikunu. Avaru jeevikunu. Pinnemtha evalk jeevicha

    • @anandu.s6886
      @anandu.s6886 5 วันที่ผ่านมา +1

      @Thoughtsofanetizen ne grishma alle😂

    • @Thoughtsofanetizen
      @Thoughtsofanetizen 5 วันที่ผ่านมา

      @anandu.s6886 ne ara govinda chamiyo.

    • @Thoughtsofanetizen
      @Thoughtsofanetizen 5 วันที่ผ่านมา

      @anandu.s6886 ne govinda chami alley

    • @Thoughtsofanetizen
      @Thoughtsofanetizen 5 วันที่ผ่านมา +1

      @anandu.s6886 govinda chami ennale peru?

  • @Dream-hu1pn
    @Dream-hu1pn 25 วันที่ผ่านมา +33

    അവൾ ജീവനോടെ ഇപ്പോഴും 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @cherrymalaysia
    @cherrymalaysia 26 วันที่ผ่านมา +303

    🙋 തമ്മിൽ ഇഷ്ട്ടം , ബൈക്കിൽ ചുറ്റൽ ,കാമം ,ലൈംഗികബന്ധം, മറ്റൊരു വിവാഹാലോചന, സമ്പത്തുഇഷ്ട്ടം , പഴയത്‌ വെറുക്കൽ, ശ്രമം ,തോൽവി ,കൊല .... ജയിൽ, ശിക്ഷ !!!

    • @radxb
      @radxb 26 วันที่ผ่านมา

      ""നല്ല സ്മാർട്ട് കുട്ടിയാണവൾ ; പഠിക്കാനും മിടുക്കി '' നമ്മുടെ രാഷ്ട്രീയക്കാരും നീതിന്യായ വ്യവസ്ഥയും അടിപൊളിയാണ് ; അവൾക്ക് വാരിയെറിയാൻ പൈസയുമുണ്ട് ; അത് കൊണ്ട് അവൾ കയ്യും വീശി ചിരിച്ചോണ്ട് ഇറങ്ങി വരും......

    • @midhunamidhu5446
      @midhunamidhu5446 26 วันที่ผ่านมา +19

      Jailvasam,garbam pinne sugavasam🧑‍🦯🧑‍🦯

    • @ABCDABCD-i1g
      @ABCDABCD-i1g 26 วันที่ผ่านมา +5

      യേശുവിന്റെ തള്ളയും ഇതുപോലത്തെ പോക് കേസ് ആയിരുന്നു...😂

    • @bindumathew6722
      @bindumathew6722 26 วันที่ผ่านมา +1

      ​@@ABCDABCD-i1ggo soon to psychic treatment

    • @Manuchandran3
      @Manuchandran3 26 วันที่ผ่านมา

      ​@@ABCDABCD-i1g അത് ഇവിടെ പറയണ്ട കാര്യം എന്താണെന്നു ആലോചിക്കാനുള്ള പ്രായം നിനക്ക് ഇല്ലെങ്കിൽ അത് നിന്റെ വളർത്തു ദോഷം ആണെന്ന് എല്ലാവരും പറയും... But നീ തളരരുത്... തുറന്നു പറഞ്ഞു ഊക്ക് മേടിക്കണം... ഭാവിയിൽ നിനക്ക് ഉപകാരപ്പെടും brow...

  • @njanorupravasi7892
    @njanorupravasi7892 26 วันที่ผ่านมา +85

    അതിബുദ്ധി മതി അത് ക്രൂരമായ കൊലപാതകം എല്ലാ തെളിവുകളും ശേഖരിച്ച് കൊടുത്തിട്ടുണ്ട് പക്ഷേ അവൾ ഇപ്പോൾ ജാമ്യത്തിലാണ് സുഖമായി അവളുടെ വീട്ടിൽ ജീവിക്കുന്നു എന്ന് അറിയിക്കുന്നു

  • @ajitharajan3468
    @ajitharajan3468 26 วันที่ผ่านมา +468

    മറക്കാൻ പറ്റാത്ത സംഭവം എന്തായാലും ആ മോന്റെ കുടുംബത്തിന് നീതി കിട്ടട്ടെ

    • @afsaljamal8335
      @afsaljamal8335 25 วันที่ผ่านมา +11

      Kope kittum…….sthree thabala alle

    • @samseer485
      @samseer485 25 วันที่ผ่านมา

      Thabala alla chenda 😂​@@afsaljamal8335

    • @vidhuphilip
      @vidhuphilip 24 วันที่ผ่านมา +4

      എന്ത് നീതി... അവന്റ പാവം അച്ഛനും അമ്മയും

    • @ajitharajan3468
      @ajitharajan3468 14 วันที่ผ่านมา +2

      @@vidhuphilip നമുക്ക് എന്ദു ചെയ്യാൻ കഴിയും എന്റെ നാട്ടിലാണ് അവർക്ക് വേണ്ടി പ്രാർഥിക്കാനല്ലേ കഴിയു

    • @rajeshrnair-h4q
      @rajeshrnair-h4q 13 วันที่ผ่านมา

      Mm....ഉടനെ കിട്ടും... നമ്മുടെയല്ലെ നാട്...ആ ചെക്കനും വീട്ടുകാർക്കും പോയ്‌.... ഇതൊക്കെ കണ്ട് ഇങ്ങനെ നടക്കുന്ന കുറെയെണ്ണതിനെങ്കിലും ബോധം വന്നമതിയാരുന്നു... എവിടുന്ന്.... തന്തയെം തള്ളേം കാട്ടിൽ വലുതാ നാല് ദിവസതെ പരിചയം ഉള്ള കാമുകിയും കാമുകനേം ഒക്കെ....

  • @anandhuIndomitable
    @anandhuIndomitable 26 วันที่ผ่านมา +99

    മനുഷ്യന്റെ കോടതി ചിലപ്പോൾ പരിഗണന കാണിക്കും പക്ഷെ കുറ്റവാളികൾക്ക് ദൈവത്തിന്റെ കോടതി കടുത്ത ശിക്ഷ കൊടുക്കും.
    ചിലർ ചോദിക്കുന്ന കേട്ടിട്ടില്ലേ എന്തിനാണ് ദൈവമേ ജനിപ്പിച്ചത് എന്നൊക്കെ അതൊക്കെ ദൈവം കൊടുക്കുന്ന ഏറ്റവും ചെറിയ ശിക്ഷകളാണ് അതാണ് പരമാത്മാവ് 😊

    • @abi.kelias402
      @abi.kelias402 26 วันที่ผ่านมา +8

      അന്ധവിശ്വാസം!

    • @anandhuIndomitable
      @anandhuIndomitable 26 วันที่ผ่านมา +11

      @abi.kelias402 വിശ്വാസം ഇല്ലായിമയും ഒരു തരത്തിൽ അന്ധവിശ്വാസമായി പരിഗണിക്കണം. ചെയ്യുന്ന ഏതൊരു പ്രവർത്തിക്കും അതിന്റെ ഫലം കൃത്യസമയത്തു കിട്ടും 👍 നോക്കുക....

    • @banandnarayan
      @banandnarayan 26 วันที่ผ่านมา +2

      karmabhalam anubhavikum ath urapp..

    • @vishnunatraja
      @vishnunatraja 25 วันที่ผ่านมา +1

      ഇല്ല ദൈവത്തിന്റെ കോടതിയിൽ എല്ലാം നിമിത്തങൾ മാത്രം 😢😢

    • @abi.kelias402
      @abi.kelias402 25 วันที่ผ่านมา

      @@anandhuIndomitable ഫലം ഉണ്ടാകും പക്ഷെ നമ്മൾ വിചാരിക്കുന്ന പോലത്തെ ഫലം അല്ല ഉണ്ടാവുക. അത്രേ ഒള്ളു.

  • @jaffarekmanuppa
    @jaffarekmanuppa 19 วันที่ผ่านมา +18

    ആ ഫ്രൂട്ടിയിലുള്ള നിറവിത്യാസം ഇപ്പോഴും കാണാം ശ്രദ്ധിച്ചു നോക്കിയാൽ മതി 👍👍

  • @sanalkumar1642
    @sanalkumar1642 26 วันที่ผ่านมา +113

    Bala Bhaskar inte case Johnson sir elpikkanam ennall ee case theliyum big salute sir

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 26 วันที่ผ่านมา +782

    ശിക്ഷ കിട്ടുമ്പലേക്കും അവളുടെ മൂക്കിൽ പഞ്ഞി വെക്കാരാവും അതാണ് നമ്മുടെ നിയമവും ശിക്ഷയും 😂

    • @NaseemaNaseema-v3y
      @NaseemaNaseema-v3y 24 วันที่ผ่านมา +7

      😂😂😂

    • @sajeevvenjaramood3244
      @sajeevvenjaramood3244 24 วันที่ผ่านมา +31

      ചൊവ്വും നെരപ്പുമുള്ള വേറൊരുത്തനെ കിട്ടിയാൽ പഴയ കാമുകനെ നിന്ന നിൽപ്പിൽ പെമ്പിള്ളേരു തേയ്ക്കും. അതൊരു നാട്ടു നടപ്പാണ്. വീണ്ടും മണപ്പിച്ചു നടന്നാൽ അവളുമാരു തട്ടും. ഇതൊന്നും മനസ്സിലാക്കാതെ ഒലിപ്പിച്ചു പിറകേ നടക്കുന്ന സകല കാമുക വിഡ്ഡികൾക്കും ആദരാഞ്ജലികൾ🌹🌹🌹

    • @paruparu2355
      @paruparu2355 22 วันที่ผ่านมา +7

      അവനെ ഒഴിവാക്കാൻ അവൾ കള്ളം പറഞ്ഞതാകാം... ആദ്യ ഭർത്താവ് പെട്ടന്ന് മരണ പെട്ടുപോകും എന്ന് 😒പക്ഷെ അത് അച്ചട്ടായില്ലേ.... 🙏🏻അവൻ അവളെ താലി കെട്ടിയലോ ആരും അറിയാതെ... അപ്പോൾ അവൻ തന്നെ അല്ലെ ആദ്യ ഭർത്താവ്

    • @muhammedashiq4631
      @muhammedashiq4631 19 วันที่ผ่านมา

      ​@@paruparu2355Aarayalum visham kazhicha pinne marikkille
      accident alla murder Aan

    • @rajeshrnair-h4q
      @rajeshrnair-h4q 13 วันที่ผ่านมา +1

      അതെ അന്നേരം പിന്നെ വാർദ്ധക്യത്തിന്റെ പരിഗണന...😅😅

  • @afaworld8649
    @afaworld8649 25 วันที่ผ่านมา +88

    ഇതൊക്കെ കൂടുതൽ വിവരിക്കാതിരിക്കുന്നതായിരിക്കും നല്ലത് കാരണം ചിലപ്പോൾ മറ്റുള്ളവർക്ക് ചെയ്യാനുള്ള പ്രചോതനമാകും(sir പറഞ്ഞല്ലോ കുറച്ച് കുറച്ചായി കൊടുത്താൽ )എൻ്റെ അഭിപ്രായം പറഞ്ഞന്നെ ഉള്ളൂ

    • @nishasanthosh1530
      @nishasanthosh1530 25 วันที่ผ่านมา

      😳😳😳

    • @ar-gp7dj
      @ar-gp7dj 22 วันที่ผ่านมา +2

      S same ith thonni

    • @ambily333
      @ambily333 21 วันที่ผ่านมา +1

      Athe

    • @saju4097
      @saju4097 7 วันที่ผ่านมา

      Enikhum thoni 😢

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 16 วันที่ผ่านมา +12

    എത്ര ക്രൂരതയാണ് ആ പാവം പയ്യനോട് അവൾ കാണിച്ചത്😢

  • @shameerummar6145
    @shameerummar6145 25 วันที่ผ่านมา +24

    Bro ആ ജോൺസൺ സാറിനെ ഇന്റർവ്യൂ അവസാനം ഒരു നന്ദി പറയാനുള്ള മാന്യത കാണിക്കാമായിരുന്നു വീഡിയോ യിൽ

  • @Alps_1111
    @Alps_1111 25 วันที่ผ่านมา +58

    പ്രേമം നല്ലതാണ്. ആരെങ്കിലും താൽപരൃമില്ലാത്ത സ്വഭാവം കാണിച്ചാൽ പോകാൻ പറയണം.

  • @suja5616
    @suja5616 26 วันที่ผ่านมา +740

    ഗ്രീഷ്മയ്ക് നല്ല ശിക്ഷ തന്നെ കിട്ടണം

    • @cityzen9957
      @cityzen9957 26 วันที่ผ่านมา +11

      Avalu vera ......kond sugaayi kayiyunnu

    • @jalajamangaldasmangaldas6090
      @jalajamangaldasmangaldas6090 26 วันที่ผ่านมา +19

      Avale thookkikollanam.

    • @lookayt6614
      @lookayt6614 26 วันที่ผ่านมา +8

      Bro avalu tamil nadu aan Pullikari de oru bendhuveetil aan ipo

    • @jijuthomasjijuthomas7682
      @jijuthomasjijuthomas7682 26 วันที่ผ่านมา +2

      Yes100%

    • @SrKp-v1j
      @SrKp-v1j 26 วันที่ผ่านมา +4

      കേസ് കോടതിയിൽ കൊള്ളത്തില്ല തള്ളിപ്പോകും

  • @SandeepJShridhar
    @SandeepJShridhar 26 วันที่ผ่านมา +376

    ദി ദുർഗ്ഗുണത്രയം
    1) ദി നരബലി ലൈല
    2) ദി സയനൈഡ് ജോളി
    3) ദി കഷായം ഗ്രീഷ്മ

    • @keralapropertysellerkps
      @keralapropertysellerkps 26 วันที่ผ่านมา +20

      Clever boys will never cry 😂

    • @lookayt6614
      @lookayt6614 26 วันที่ผ่านมา +8

      Kambi kettanam

    • @anjusss598
      @anjusss598 26 วันที่ผ่านมา

      ഇത് മാത്രമേ കേരളത്തിൽ നടന്നുള്ളു അല്ലെ.... സ്ത്രീകളെ കൊല്ലുന്നവന്മാരൊക്കെ നല്ലതാണല്ലോ... ആണത്തം ഉള്ളവർ അല്ലെ 😁😁

    • @sangeetharose843
      @sangeetharose843 26 วันที่ผ่านมา +26

      Petrol Pumpu Divya

    • @sharathsundaram
      @sharathsundaram 26 วันที่ผ่านมา

      😂😂

  • @vijin.p.chandran
    @vijin.p.chandran 25 วันที่ผ่านมา +59

    ഇപ്പോഴാണ് അന്ന് പോലീസ് നല്ല ബുദ്ധിയുള്ള കുട്ടിയാണ്, accadamic excellance ഉള്ള കുട്ടിയാണ് എന്നൊക്കെ പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്. കോടതി ഒരു ശിക്ഷണ നടപടി എടുക്കുമ്പോൾ ഒരു തരത്തിലുള്ള ധാക്ഷ്ണ്യവും കിട്ടാതിരിക്കാനാണ് എന്നാണ് മനസ്സിലാവുന്നത്.

    • @Ay34-n5z
      @Ay34-n5z 25 วันที่ผ่านมา

      Yes athu thanne sambhavam……

    • @ashianashams2813
      @ashianashams2813 25 วันที่ผ่านมา +1

      നാളെ കേരളം അവളെ ഏല്പിക്കാൻ ഉള്ളത് അല്ലെ?😂

  • @shibinnbm
    @shibinnbm 24 วันที่ผ่านมา +44

    ബിഗ് സല്യൂട്ട് സാർ ജൂസിന്റെ കളർ വ്യത്യാസം തിരിച്ചറിഞ്ഞതിന്

  • @vishnuvishnu-oj5td
    @vishnuvishnu-oj5td 26 วันที่ผ่านมา +162

    നല്ലരു ആൺകുട്ടി ആയിരുന്നു പാവം ആ ആൺകുട്ടിയെ എങ്ങനെ കൊല്ലാൻ തോന്നി അവൾക്ക് വേണ്ട ഒന്നു പറഞ്ഞു എന്നാ മതി ആയിരുന്നു ഒരു ജീവൻ എടുക്കണ്ട കാര്യം ഉണ്ടായിന്നില്ല ദൈവം എല്ലാം കാണുന്നു ഉണ്ട് ആ അച്ഛൻ അമ്മ അവർക്കു പോയി പാവം ഓർക്കുമ്പോൾ വിഷമം തോന്നുന്നു ഇന്നും അവളുടെ കാര്യം ഓർക്കുമ്പോൾ ദേഷ്യം തോന്നുന്നു ദുഷ്ട്ട

    • @Srp_121
      @Srp_121 25 วันที่ผ่านมา +17

      അവൾ അവനിൽ നിന്നും ഒഴിയാൻ ശ്രമിച്ചതല്ലെ. അവനല്ലെ പറഞ്ഞത് മറക്കാൻ കഴിയില്ലാന്ന്...

    • @anupamthomas3360
      @anupamthomas3360 25 วันที่ผ่านมา +1

      ​@@Srp_121അതിന് കൊല്ലണോ

    • @Project-m1k
      @Project-m1k 25 วันที่ผ่านมา +29

      അവൻ പുണ്യാളനായിരുന്നില്ല എന്നായിരുന്നു റിപ്പോർട്ട് . വീഡിയോ ലീക്ക് ആക്കുമെന്ന് അവൻ ഭീഷണിപ്പെടുത്തിയിരുന്നു എന്നായിരുന്നു വായിച്ചത്.

    • @humenbeing5514
      @humenbeing5514 25 วันที่ผ่านมา

      മറക്കാൻ പറ്റൂലെൽ കൊല്ലുവോടോ താൻ ഏതാടെ ​@@Srp_121

    • @digivitti8434
      @digivitti8434 25 วันที่ผ่านมา

      @project-m1k - Absolutely incorrect news. You are supporting a criminal murderer

  • @razimisbu58
    @razimisbu58 25 วันที่ผ่านมา +73

    പ്രണയമുള്ള സമയത്ത് വേറെ ഒരാളെ ഇഷ്ട്ടപ്പെടാൻ കഴിയില്ല.

    • @shaliunni8241
      @shaliunni8241 24 วันที่ผ่านมา +8

      Pranayam anenkil...verum kaamam anenkil .athum adangaatha kamam ulla sthree anenkil pinnem kola thedi povum..ethra keriyalum mathi varaatha sthreekal undavum ...ivale pole.

    • @MeMe-vw5yk
      @MeMe-vw5yk 24 วันที่ผ่านมา +3

      അതൊക്കെ പണ്ട്

    • @anilj6618
      @anilj6618 23 วันที่ผ่านมา +1

      ആ സീസൺ കഴിഞ്ഞാൽ മാറും

    • @nishadmp6219
      @nishadmp6219 4 ชั่วโมงที่ผ่านมา

      20k കിഡ്സ് Vibe

  • @VeenasujilVeena
    @VeenasujilVeena 24 วันที่ผ่านมา +15

    DYSP SIR U R GREAT 👍🏽BIG SALUTE

  • @muhamedkoduvalli6473
    @muhamedkoduvalli6473 25 วันที่ผ่านมา +37

    അവളുടെ മറ്റുള്ളവനെ മുതലും അവന്റെ സ്വത്തും മുതലും ജോലിയും കണ്ടുകാണ് അവന്റെ പിന്നാലെ പോകാം എന്ന് കരുതിയത് ഇവന്റെ കൂടെ കിടന്നു കൊടുത്ത് ഇവളെ എല്ലാ ദാമ്പത്യവും കഴിഞ്ഞതിനുശേഷം മറ്റൊരുത്തനെ വഞ്ചിക്കുകയാണ് ഇവൾ ചെയ്യുന്നത് അതിനേക്കാൾ വലിയൊരു കുറ്റമല്ലേ വേറൊരുത്തൻ ഒന്നും അറിയാത്തവനെ വഞ്ചിച്ചിട്ട് മറ്റൊരുത്തന്റെ കൂടെ പോയി കടന്നു കൊടുത്തിട്ട് പിന്നെ വേറൊരുത്തന്റെ കൂടെ കല്യാണം കഴിച്ചു നല്ല സുഖമായിട്ട് ജീവിക്കുക എന്നുള്ള വ്യാമോഹം അതേതയിലും വളരെ നന്നായി പരിപാടി അങ്ങനെ തന്നെ ആയിരിക്കണം ദൈവം കൊടുക്കുമ്പോൾ

    • @HarithaKjayan
      @HarithaKjayan 25 วันที่ผ่านมา +6

      എന്നതാ പറഞ്ഞെ 🤔

    • @abnmep5509
      @abnmep5509 25 วันที่ผ่านมา +4

      @@HarithaKjayan 😄 Correct unnum manasilayilla

  • @AkramAli-l5m
    @AkramAli-l5m 26 วันที่ผ่านมา +94

    ഇത് ഒക്കെ കണ്ട പട്ടാളക്കാരൻ, ഹെന്റമ്മച്ചിയെ 😮‍💨😮‍💨😮‍💨😂😂😂

    • @apss2094
      @apss2094 25 วันที่ผ่านมา +6

      അങ്ങേരു ജീവനും കൊണ്ട് ഓടിക്കാനും...😂

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 21 วันที่ผ่านมา +3

      Just miss 😅😅😅

    • @shamseerps9
      @shamseerps9 21 วันที่ผ่านมา +1

      Escape

  • @muhammedashraf5085
    @muhammedashraf5085 26 วันที่ผ่านมา +244

    എനിക്ക് ഈ ഷാരോണിനെ പോലുള്ള ആളുകളുടെ മൈൻഡ് ആണ് മനസ്സിലാകാതെ , ഒരുത്തിക്കു വേണ്ടാന്നു പറയുമ്പോ പിന്നേം പിറകെ പോകുന്നതെന്തിനാ

    • @letsenjoylife7746
      @letsenjoylife7746 25 วันที่ผ่านมา +41

      അതാണ് truama bonding with narcist.. അത് പാവം പിടിച്ചവർ അങ്ങനെയാകും

    • @jithinp7918
      @jithinp7918 25 วันที่ผ่านมา

      ​@@letsenjoylife7746😮😮😮can you explain this 😢😢

    • @raneeshkh2984
      @raneeshkh2984 25 วันที่ผ่านมา +35

      ശരിയായ കാര്യം അല്ലലോ അവൾ പറയുന്നത്. തെറ്റായ കാര്യങ്ങൾ പറഞ്ഞു അവനെ അകറ്റാൻ നോക്കുന്നതാണ് ഇവിടെ പ്രശ്നം. For example എനിക്ക് relationship മുന്നോട്ട് കൊണ്ട് പോകാൻ താല്പര്യമുണ്ട് പക്ഷെ ഇന്ന ഇന്ന കാരണങ്ങളാൽ പറ്റില്ല എന്ന ഒരു fake narrative ആണ് അവൾ അവതരിപ്പിക്കുന്നത്. ഒരു പക്ഷെ ശരിയായ കാര്യം പറഞ്ഞാൽ അവൻ violent ആകുമോ എന്ന ഭയം ഒരു factor ആയിരിക്കാം. ഏതായാലും ഇതിൽ ഷാരോൺ എന്ന ചെറുപ്പകാരനും ചെറിയ തോതിൽ എങ്കിലും അയാളുടെ മരണത്തിൽ ഉത്തരവാദി ആണ്. അയാൾക്ക് പിന്മാറാനുള്ള ഒരു പാട് സാഹചര്യങ്ങൾ ആ റിലേഷൻഷിപ്പിൽ ഉണ്ടായിരുന്നു, പക്ഷെ അതൊന്നും മനസിലിക്കാനുള്ള വിവേബുദ്ധി അദ്ദേഹത്തിന്ന് ഇല്ലാതെ പോയി

    • @raneeshkh2984
      @raneeshkh2984 25 วันที่ผ่านมา +9

      ​@@letsenjoylife7746not at all bro. ഇതിൽ victim ആയിട്ടുള്ള ഷാരോനോട് ഒരിക്കൽ പോലും ഒരു abusive behaviour അവളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നില്ലലോ. So narcissist behaviour is zero percentage as far as victim(sharon)is considrered. When related with his partner.

    • @user-re9xd1hr4m
      @user-re9xd1hr4m 25 วันที่ผ่านมา +10

      Ozler.. Thaangal pranayichittundo?

  • @whiteangel3333
    @whiteangel3333 22 วันที่ผ่านมา +22

    ഒരാൾ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ പിന്നെ അയാളുടെ പിന്നാലെ പോകാതിരിക്കാനുള്ള സാമാന്യ മര്യാദ അല്ലെങ്കിൽ maturity കാണിക്കാൻ പറ്റാത്തവർ ഈ പണിക്ക് പോവാതിരിക്കുക. സ്വന്തം മാതാപിതാക്കളെക്കാൾ വലുതായി സ്നേഹിക്കാൻ ഒരു കാമുകനും കാമുകിക്കും പറ്റില്ല. പോയപ്പോൾ ആ ചെക്കന്റെ കുടുംബത്തിന് പോയ്‌ അല്ലാതെന്താ. ..
    ഇതുപോലെ അന്തമായി പ്രേമിച്ചു നടക്കുന്ന വണങ്ങൾ ഓർത്താൽ നല്ലത്. ..

    • @shajeenasuneer1723
      @shajeenasuneer1723 21 วันที่ผ่านมา +3

      Adin aval ishtamalla enn paranjilalo... Avalk thalparyam ind.. veetkar vere kalyanam alojikkunnu ennokke alle paranjad

    • @vinuthambran
      @vinuthambran 18 วันที่ผ่านมา +2

      ഹൃദയത്തോട് ചേർത്തൊരു ആത്മാർഥത പ്രണയം കിട്ടിയാ ഈ ഡയലോഗ് മാറി ക്കൊളും
      ഇന്നും ആർക്കും വിവരിച്ചു തീരാത്ത ഒരു വികാരമാണ് പ്രണയം❤❤

    • @Im_batman_at_night
      @Im_batman_at_night 10 วันที่ผ่านมา +1

      ഇതേ കാര്യം ഒരു ആൺകുട്ടീ ചെയ്താൽ fake case കൊടുക്കുന്നതോ

  • @vibinvalsan1391
    @vibinvalsan1391 20 วันที่ผ่านมา +8

    സ്കൂളിൽ പഠിക്കുന്ന ഒരു കൊച്ചു പയ്യനും ആരോ കൊടുത്ത കോള കുടിച്ച് ആന്താരിയാവായവങ്ങൾ നശിച്ചു മരണപെടുകയുണ്ടായി. ഈ incident ന് കുറച്ച് നാൾ മുൻപ് ആയിരുന്നു അത്. ആ case നെ പറ്റി പിന്നെ വാർത്തയൊന്നും കേട്ടില്ല

  • @prakashjayan1642
    @prakashjayan1642 26 วันที่ผ่านมา +55

    പഠിക്കാൻ പോയാൽ പഠിക്കുക വീട്ടിൽ അച്ഛനും അമ്മയും വീട്ടിൽ ഉണ്ട് എന്ന് ഓർക്കണം

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 21 วันที่ผ่านมา

      അത് ഇല്ല ഇപ്പോൾ

  • @SanthammaKG
    @SanthammaKG 26 วันที่ผ่านมา +398

    ഇവളെ ഇനിയും ആരെങ്കിലും ഓക്കേ പ്രേമിക്കും അതാണ് നമ്മുടെ കേരളത്തിൽ നടക്കുന്നത് ഇതെല്ലാം മറക്കുകയും ചെയ്യും പാവം ഷാരോൺ 😭

    • @kannankollam1711
      @kannankollam1711 26 วันที่ผ่านมา +25

      ഒന്നാമത് ആൺപിള്ളേർക്ക് പെണ്ണ് കിട്ടുന്നില്ല അപ്പൊ പിന്നെ ആരായാലും എന്ത് കുഴപ്പം ഒരു കുഴപ്പവുമില്ല ഇനിയും ഗ്രീഷ്മയെ പ്രേമിക്കും

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 26 วันที่ผ่านมา +18

      ​@@kannankollam1711 kollunna pennungaleyum ningalokke kettuo? Parama kashtam

    • @sabarigireesan4627
      @sabarigireesan4627 26 วันที่ผ่านมา

      ​@@kannankollam1711 ആ ഓഫീസർ പറയുന്നത് നീ കേൾക്ക്.

    • @anjusss598
      @anjusss598 26 วันที่ผ่านมา +13

      ​@@kannankollam1711പ്രേമിച്ച മതിയോ..അവൾ കൊല്ലില്ലെന്ന് ഉറപ്പിക്കാൻ പറ്റുമോ 😂

    • @kannankollam1711
      @kannankollam1711 26 วันที่ผ่านมา +6

      @anjusss598 ഇന്നത്തെ കാലത്ത് പണ്ടത്തെ കാലത്ത് പരിശുദ്ധ പ്രേമം ഒന്നുമില്ല എല്ലാം ഒരു ടൈം പാസ് എല്ലാ സ്ഥലത്തും അതുതന്നെയാണ്
      ഇപ്പോൾ ഗ്രീഷ്മയുടെ തന്നെ കാര്യമെടുക്കാം അവൾക്കൊരു കല്യാണ ആലോചന വന്നപ്പോൾ അവന് മര്യാദയ്ക്ക് പോയി എന്തെങ്കിലും ജീവിക്കാമായിരുന്നു എന്തിനാണ് അവളുടെ പുറകെ കടിച്ചു തൂങ്ങി നടന്നത് അങ്ങനെ പോയിട്ടുണ്ടെങ്കിൽ അവൻ ഇപ്പോഴും സ്വസ്ഥമായി ജീവിക്കാമായിരുന്നു എന്ത് ചെയ്യാം അവനെ പരിശുദ്ധ പ്രണയം

  • @sinuisac4123
    @sinuisac4123 24 วันที่ผ่านมา +42

    ജ്യൂസ് ലെ കളർ change ഞാനും ഇപ്പോള note ചെയ്തത്

  • @arunkumarus9871
    @arunkumarus9871 26 วันที่ผ่านมา +34

    ഇദ്ദേഹം പറഞ്ഞത് കറക്റ്റ് ആണ് വീഡിയോ pause ചെയ്തു നോക്കൂ ഒരു ജ്യൂസ്‌ മറ്റേ ജ്യൂസ്‌ നെ കാൾ കളർ കൂടുതൽ ഉണ്ട്, അതിൽ ഏതിലാണ് വിഷം എന്ന് അറിയില്ല 😢

    • @jaseenasulfi9153
      @jaseenasulfi9153 25 วันที่ผ่านมา +4

      കുറച്ചു dark കളർ കൂടുതൽ ഉള്ളതിൽ ആയിരിക്കും 😮

    • @gokuldastvm
      @gokuldastvm 20 วันที่ผ่านมา +1

      @@jaseenasulfi9153 തിരിച്ചായിക്കൂടേ? DySP സാറ് പറഞ്ഞത് അതിൽ പാരസെറ്റമോൾ ടാബ്ലറ്റ് പൊടിച്ച് കലക്കിയിരുന്നുവെന്നാണ്. ഞാൻ കണ്ടിട്ടുള്ള എല്ലാ പാരസെറ്റമോൾ ടാബ്ലറ്റും വെള്ളയാണ്.

    • @SwathiGopaKumar
      @SwathiGopaKumar 15 วันที่ผ่านมา

      Dark colour ഉള്ളത് കണ്ടിട്ട് അതാണ് original എന്ന് തോന്നുന്നു. കാരണം ആ bottle തുറക്കാൻ പാടും പെടും പോലെ തോന്നി

    • @gokuldastvm
      @gokuldastvm 15 วันที่ผ่านมา

      @@SwathiGopaKumar Good observation!

    • @akshayaramakrishnan1212
      @akshayaramakrishnan1212 10 วันที่ผ่านมา

      Light colour aanu tablet ullathu...cause medicine white colour alle..juice nte colour light aavum athu kure cherkkumbol

  • @aviatorcrew389
    @aviatorcrew389 26 วันที่ผ่านมา +69

    IS FINE, അവൾ റാങ്ക് ഹോൾഡർ ആണ് 😡. ഈ വാക്കുകൾ ആണ് മറക്കാൻ പറ്റാത്തത്

  • @abhiramrm2838
    @abhiramrm2838 6 วันที่ผ่านมา +1

    ഞാനും ഇങ്ങനെ ഒന്നിൽ നിന്ന് രക്ഷപ്പെട്ടു പോയതാ 🙏🏽🙏🏽🙏🏽

  • @shinemanoharan1538
    @shinemanoharan1538 25 วันที่ผ่านมา +20

    Respect കേരള പോലീസ്... എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ നാട് നന്നായേനെ

    • @rehenart
      @rehenart 17 วันที่ผ่านมา

      Aa penn ipozhum avalde veettil jeevikkunnund

  • @tvmpubggaming3341
    @tvmpubggaming3341 25 วันที่ผ่านมา +37

    ഞാൻ ഡിസംബർ 21 ഒരു ആവശ്യത്തിന് നെയ്യാറ്റിൻകര കോടതിയിൽ പോയപ്പോൾ ഇവൾ അവിടെ ഉണ്ടായിരുന്നു

  • @munnasstream8338
    @munnasstream8338 26 วันที่ผ่านมา +53

    ലെവള്.. ഇനിയും കൃഷി ചെയ്യും...

    • @shaliunni8241
      @shaliunni8241 24 วันที่ผ่านมา +2

      Ofcourse...kore policekaar use aakkiya krishiyidam undallo .. .moolam okke pooraadam aayittundavum ...😂😂

  • @MyWorld-nt8xw
    @MyWorld-nt8xw 23 วันที่ผ่านมา +34

    അറേബ്യൻ നാടുകളിലെ ശിക്ഷ നമ്മുടെ നാട്ടിലും വന്നിരുന്നെങ്കിൽ എത്ര നന്നായേനേ😢

    • @avp-virusgaming7866
      @avp-virusgaming7866 22 วันที่ผ่านมา

      Sariyath niyamam alle... Nannayi

    • @arjunjoy3007
      @arjunjoy3007 20 วันที่ผ่านมา

      Ennit avide onnum nadakunnile?

  • @Itsme-s7q
    @Itsme-s7q 26 วันที่ผ่านมา +5

    Hats of you bro for this content...ith onnum e society ye marakaan vidaruth

  • @Jishnu320
    @Jishnu320 26 วันที่ผ่านมา +24

    5:07 സത്യം ആയില്ലേ... കൊച്ച് പൊലയടി സത്യം ആക്കാൻ കുറേ പാട് പെട്ടു

    • @banandnarayan
      @banandnarayan 26 วันที่ผ่านมา +1

      athe athe pa. po mole

  • @ktsmkt-nu4kb
    @ktsmkt-nu4kb 23 วันที่ผ่านมา +9

    അവളുടെ ആദ്യഭർത്താവ് മരിക്കും എന്ന് പറഞ്ഞത് അച്ചട്ടായി😢

    • @lathalalachen7992
      @lathalalachen7992 วันที่ผ่านมา

      അയ്യോ ശെരിയാ 🤭🤭🤭🤭

  • @shukkoor8489
    @shukkoor8489 วันที่ผ่านมา +1

    ആണിലും പെണ്ണിലും ദുഷ്ട മനസ്സുള്ളവർ ഉണ്ട്. പെണ്ണ് പ്രതിയാകുമ്പോൾ കൂടുതൽ ആഘോഷിക്കപ്പെടും അത്രയേ ഉള്ളൂ.

  • @Masterlifetricks
    @Masterlifetricks 26 วันที่ผ่านมา +43

    ഇങ്ങനെ ഉള്ള പെണ്ണുങ്ങളെ വിശ്വസിക്കാനും സ്നേഹിക്കാനും ആണുങ്ങൾ ഉണ്ടല്ലോ. ഉള്ളു തുറന്നു കാണിച്ചാലും യഥാർത്ഥ സ്നേഹം മനസിലാക്കാതെ എത്രയോ പെണ്ണുങ്ങളെ എന്നും എന്നും കൊല്ലുന്ന ആണുങ്ങളും ഉണ്ടല്ലോ. അർഹിക്കുന്നവർക് അർഹo ആയത് കിട്ടാറില്ല.ആത്മാർത്ഥ സ്നേഹം കാണിക്കുന്ന സ്ത്രീകൾ എന്നും പരീക്ഷണ വസ്തുക്കൾ ആണ്. പൊള്ള സ്നേഹം തിരിച്ചറിയാൻ പറ്റാതെ പോയത് അവന്റെ തെറ്റല്ലേ.എത്ര ആണുങ്ങൾ ഉണ്ട് മനസ് മനസ്സിലാക്കുന്നത അവരോടു കാണിക്കുന്ന പകിട്ട് അതല്ലേ ആണുങ്ങൾക്ക് വേണ്ടത്. പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ.

    • @pasurypasury6267
      @pasurypasury6267 26 วันที่ผ่านมา

      ആയിരം പെൺ കുട്ടികളെ കൊന്നപ്പോൾ ഒരു പെണ്ണ് തിരിച്ചു ചെയ്തു അത്ര മാത്രം

    • @Here_we_go..557
      @Here_we_go..557 26 วันที่ผ่านมา

      Bestie ക്ക് വരെ ചെലവിന് കൊടുക്കണം എന്ന് പറയുന്ന പെണ്ണുങ്ങളാ ഇവിടെ majority ഇനി നിങ്ങള് പറയുന്ന type പെണ്ണുങ്ങൾ ഒക്കെ വല്ല Mars il ആവും അതാ ഞങൾ ആരും കാണാതെ

    • @Here_we_go..557
      @Here_we_go..557 26 วันที่ผ่านมา +5

      ഉവ്വോ എന്നിട്ട് Majority പെണ്ണുങ്ങൾക്കും relation ഉണ്ട് എന്ന്നാൽ majority ആണുങ്ങളും single അതിൽ നിന്ന് തന്നെ അറിയാം reality കൂടുതൽ വെളുപ്പിക്കാതെ ചേച്ചി

    • @Masterlifetricks
      @Masterlifetricks 26 วันที่ผ่านมา

      ​@@Here_we_go..557bro mejority സ്ത്രീകൾക്കും ബന്ധം ഉള്ളതും സ്ത്രീകൾ ബന്ധങ്ങളുടെ ആവശ്യം ബുദ്ധി പൂർവ്വം മനസിലാക്കുന്നു. ആണുങ്ങൾക്കു നല്ലതും പൊള്ളയും തിരിച്ചറിയാൻ കഴിവില്ലാത്ത കൊണ്ട് പൊള്ളായായ ബന്ധങ്ങളുടെ പിറകെ നടക്കുന്ന കൊണ്ട് ബന്ധം ഏതോ ആയി ക്കോട്ടേ അമ്മ അച്ഛൻ ഭാര്യ ഭർത്താവ് etc.....പൊള്ളായായ ബന്ധങ്ങളെ വിശ്വസിക്കുന്നു കാലങ്ങൾ പോകുമ്പോൾ മേജോറിറ്റി ആണുങ്ങളും ഒറ്റപ്പെടാൻ കാരണം ഇതാണ് ഇതു തന്നെയാണ് ആ കമന്റിൽ ഞാൻ പറഞ്ഞിരിക്കുന്നത് bro

    • @oldboy7950
      @oldboy7950 26 วันที่ผ่านมา +3

      Secchi pennungale veluppikkan ഇറങ്ങിയതാണ്

  • @ssvlogs1039
    @ssvlogs1039 7 วันที่ผ่านมา +1

    സ്നേഹം കൊടുത്തതിന് കിട്ടിയ ശിക്ഷ മരണം

  • @robinta2201
    @robinta2201 24 วันที่ผ่านมา +3

    news veendum kanicha bro kku 👍👍👍👍👍

  • @sharafudheenl291
    @sharafudheenl291 26 วันที่ผ่านมา +28

    ഏതായാലും പട്ടാളക്കാരൻ കഴിച്ചിലായി 🙏

  • @SajeenaM.C
    @SajeenaM.C 26 วันที่ผ่านมา +12

    നല്ല ശിക്ഷ കിട്ടണം

  • @Jobishkc
    @Jobishkc 11 วันที่ผ่านมา +2

    Bro
    , you did your job very well

  • @becareful-x7t
    @becareful-x7t 26 วันที่ผ่านมา +189

    എൻറെ കാമുകി എനിക്ക് ഇതുപോലെ എന്തോന്ന് കലക്കി തന്നു.... സംശയം തോന്നിയ ഞാനാ ക്ലാസ് അവിടെവച്ച് അവളുടെ ക്ലാസ് എടുത്തു കുടിച്ചു
    അവൾ മറ്റെ ക്ലാസിലെ കുടിച്ചു ....
    പിന്നെ ഒരാഴ്ച കഴിഞ്ഞാണ് എന്നെ വിളിച്ചത്...
    ഹോസ്പിറ്റൽ അഡ്മിറ്റ് ആയി എന്നും വയറു കഴുകി എന്നൊക്കെ പറഞ്ഞു😅
    ഞാൻ എപ്പോഴും..... ഗ്ലാസ് മാറ്റും ഗ്ലാസ് മാറ്റൽ എൻറെ ഒരു ഹോബിയാണ്😂

    • @mariyababymariya
      @mariyababymariya 26 วันที่ผ่านมา +8

      നല്ല കാര്യം

    • @AiswaryaAiswarya-d2f
      @AiswaryaAiswarya-d2f 26 วันที่ผ่านมา +35

      Aha നീ ഏതോ വീഡിയോ കണ്ടു irikkaiyth അല്ലെ.. Same വീഡിയോ ഉണ്ട്

    • @MayaMaya-gb3ho
      @MayaMaya-gb3ho 26 วันที่ผ่านมา +12

      Ennittu eppozhum avale snehikkunnundo appol thanne avale avoid cheyyanam poy thulayatte nasham

    • @anithagomathydamodaran7567
      @anithagomathydamodaran7567 26 วันที่ผ่านมา +1

      🥰🥰🥰🙌🏽

    • @Ammu-j20
      @Ammu-j20 26 วันที่ผ่านมา +91

      ഇനി ഈ രഹസ്യം നിങ്ങളു പറഞ്ഞത് കൊണ്ട് അവൾ ആദ്യം ഗ്ലാസ്‌ മാറ്റാതെ തരും.വിഷം ചേർക്കാത്ത ഗ്ലാസ്‌ കൊണ്ടു തരും ബുദ്ധിമാനായ താങ്കൾ ആ ഗ്ലാസ്‌ മാറ്റി അവളുടെ കയ്യിലെ വിഷമുള്ള ഗ്ലാസ്‌ വാങ്ങി കുടിക്കുന്നു. .കഥ അവസാനിക്കുന്നു. .ശുഭം 😂😂😂😂😂

  • @Roaring_Lion
    @Roaring_Lion 17 วันที่ผ่านมา +1

    ഇത്രയും നാൾ എടുത്തതിൽ നല്ലൊരു ഇൻറർവ്യൂ😊

  • @Sukumaran-d9k
    @Sukumaran-d9k 26 วันที่ผ่านมา +8

    എല്ലാവർക്കും സംരക്ഷണമൊരുക്കാൻ നമ്മുടെ നിയമങ്ങളും നിയമജ്ഞരും എപ്പോഴും സന്നദ്ധരാണ്

  • @santhoshkr8150
    @santhoshkr8150 8 วันที่ผ่านมา

    എന്ത് ലോകം 🙏... പാവം പട്ടാളക്കാരൻ പുണ്യം ചെയ്ത ജന്മമാണ് 👍

  • @kabeervbr6685
    @kabeervbr6685 25 วันที่ผ่านมา +56

    ഒരാൾക്കു ഒരാളെ ഇഷ്ടം അല്ലാന്ന് പറയുമ്പോൾ പിന്നെയും അവളുടെ പുറകിൽ പോവുന്നത് ശെരി അല്ല

    • @Firdou167
      @Firdou167 23 วันที่ผ่านมา +12

      അതുകൊണ്ട് anng കൊന്ന് kalayam അല്ലെ....

    • @Pankan1234
      @Pankan1234 23 วันที่ผ่านมา +1

      ​@@Firdou167poyappo aarkku poyi??

    • @akhilrajar5624
      @akhilrajar5624 23 วันที่ผ่านมา +2

      Ith oru "aan kutti" aanu cheyithath eankkil ingane thanne parayumayirunno???

    • @nobynoby2320
      @nobynoby2320 22 วันที่ผ่านมา

      Love indayitt illa.alle

    • @shajeenasuneer1723
      @shajeenasuneer1723 21 วันที่ผ่านมา

      Adond
      .. adond avane kollano... Nyayeekarich varalle... Kashayathine...

  • @SowmyaM-yq1xu
    @SowmyaM-yq1xu 26 วันที่ผ่านมา +9

    Aval irakkiya story aanenkilum first husband marichille😢sharon😢avalu konnille😢ee sadhanathe jeevithakaalam muzhuvan jaiyili idanam 😡😡😡

  • @kannankollam1711
    @kannankollam1711 25 วันที่ผ่านมา +8

    ഗ്രീഷ്മയെ കുറ്റം പറയുന്ന ആളുകൾ അറിയാൻ വേണ്ടി പറയുകയാണ് ഗ്രീഷ്മ ചെയ്തത് തെറ്റാണ് അത് ഞാൻ ന്യായീകരിക്കുന്നില്ല പക്ഷേ അതിനേക്കാൾ ചെറ്റത്തരം ചെയ്ത രാഷ്ട്രീയ ആളുകൾ ഇപ്പോഴും ഇവിടെ നമുക്കിടയിൽ ഒന്നും പറ്റാതെ നടക്കുന്നു ഒരു രോമത്തിൽ തൊടാൻ പോലീസുകാർക്കും പേടി
    ഇപ്പോൾതന്നെ ദിവ്യ സഖാവ് ദിവ്യ ഒരാളെ കൊന്ന വ്യക്തിയാണ് എന്നിട്ട് പോലും സിമ്പിൾ ആയി ജാമ്യം കിട്ടി സുഖമായി ജീവിക്കുന്നു സഖാവ് ദിവ്യയുടെ അടുത്ത് ഗ്രീഷ്മ ഒന്നുമല്ല

    • @Ssss-678
      @Ssss-678 25 วันที่ผ่านมา

      Divya adhehathin visham onnum koduthitilla ayaal suiced cheyudathan ennal ee chekan aa penn konnathan ennitum aa 🐕 molk oru shikshayum illa😡😡

    • @sathyanmenadath5752
      @sathyanmenadath5752 25 วันที่ผ่านมา

      അയാൾ തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് മരിക്കണം , പോയി പണി നോക്കടെ😂

    • @kannankollam1711
      @kannankollam1711 25 วันที่ผ่านมา +3

      @sathyanmenadath5752 കൊള്ളാം നല്ല ന്യായീകരണം

  • @pathuqueen
    @pathuqueen 4 วันที่ผ่านมา +1

    ജോൽസ്യത്തെ സത്യം ആകിയവൾ 😢😢

  • @kuttankk7272
    @kuttankk7272 26 วันที่ผ่านมา +148

    അവൾ ഇപ്പോൾ സുഖമായി തമിഴ് നാട്ടിൽ ജീവിക്കുന്നു

    • @amdifferent1144
      @amdifferent1144 26 วันที่ผ่านมา +11

      സത്യം ആണോ, അപ്പൊ ജയിലിൽ നിന്നും ഒക്കെ വിട്ടോ

    • @rafeeqRafeeq-n1s
      @rafeeqRafeeq-n1s 26 วันที่ผ่านมา +12

      വിട്ടു 😂

    • @hardikpandian1281
      @hardikpandian1281 26 วันที่ผ่านมา

      Iniyenkilum aval sugamayi jeevikkatte. Avane greeshma konnillayirunnu enkil greeshmaye avan kollumaayirunnu ennu thonnunnu. Avan oru toxic person aayirikkum.

    • @GamingWithRaphael
      @GamingWithRaphael 26 วันที่ผ่านมา

      Conditional bail kitty karanam ithuvare judgment vannitilla hearing nadakunathe ullu​@@amdifferent1144

    • @vishnunatraja
      @vishnunatraja 25 วันที่ผ่านมา +9

      ജാമ്യത്തിൽ വിട്ടു അടുത്ത ഇരയെ കണ്ടു പിടിച്ചു കാണും

  • @SudhakumariL-m4u
    @SudhakumariL-m4u 26 วันที่ผ่านมา +31

    🌹🙏🏻🌹ജോൺസൺ 🌹🙏🏻സാർ ❤️🌹🙏🏻ബിഗ് 👍🏻സല്യൂട്ട് 👍🏻🙏🏻🌹

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 26 วันที่ผ่านมา +18

    . എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല ആളുകൾ അവൻ പാവം ആയിരുന്നു 😔

  • @MrSatprem
    @MrSatprem 22 วันที่ผ่านมา +1

    നമ്മുടെ സമൂഹത്തിൽ പ്രണയവിവാഹങ്ങൾ വ്യാപകമായിട്ട് അധികകാലം ആയിട്ടില്ല. അതിന്റെതായ പ്രശ്നങ്ങൾ ഉണ്ട്. പശ്ചാത്യ രാജ്യങ്ങളിൽ പങ്കാളികളിൽ ഒരാൾക്ക് ബന്ധത്തിൽ താൽപ്പര്യമില്ല എന്നു മനസ്സിലായാൽ അതവിടെ തീർന്നു. അത് വഞ്ചനയായി ആരും കാണുന്നില്ല. തമ്മിൽ ചേരാത്തവർ ഒരുമിച്ചു ജീവിച്ചാൽ ശരിയാവില്ല എന്നു സാമാന്യബുദ്ധിയുള്ളവർക്ക്
    മനസ്സിലാകും. അവിടെ പ്രണയം വിവാഹത്തിനുള്ള ഒരു ട്രയൽ മാത്രമാണ്. വിവാഹത്തിലെത്തണം എന്നു ഒരു നിർബന്ധവുമില്ല ഇവിടെ വിവാഹത്തിലെത്തിയിരിക്കണം എന്ന ഒരു സാമൂഹ്യമനോഭാവമുണ്ട്. ചെറുപ്പക്കാർ ഈ ചിന്താഗതിയുമായി ആത്മഹത്യ ചെയ്യാനും കൊലപാതകം ചെയ്യാനും നടക്കുന്നു. ഇത് മാറണം. ഒന്നുകിൽ വീട്ടുകാർ ഉറപ്പിക്കുന്ന വിവാഹം കഴിക്കുക. അല്ലെങ്കിൽ പശ്ചാത്യ രീതിയിൽ ഡേറ്റിംഗ് നടത്തുക.

  • @tech4sudhi837
    @tech4sudhi837 26 วันที่ผ่านมา +15

    ഇ കഷായം ഇതുവരെ വിറ്റ് തീർന്നില്ലേ.... 🍯🍯🥴🥴🥴😇😇😇

    • @Nirmalanimmik
      @Nirmalanimmik 25 วันที่ผ่านมา +2

      ഇല്ലെടാ ബാക്കി നിനക്ക് കൂടി ഉണ്ട്

    • @tech4sudhi837
      @tech4sudhi837 24 วันที่ผ่านมา

      @@Nirmalanimmik ഞമ്മക്ക് മാണ്ട.... ഞമ്മള് കുടിക്കൂല..ഡി. കഷായം തന്ന് ഞമ്മളെ മയത്താക്കാൻ നോക്കണ്ട........... ഓടിക്കോ സുലൈമാനെ....🏃🏃💨, 💨😜😜😂😂

  • @Spulber_KL
    @Spulber_KL 17 วันที่ผ่านมา

    Please use tripod for camera. Good presentation.

  • @muhammedsalimmsl4322
    @muhammedsalimmsl4322 26 วันที่ผ่านมา +22

    സുപ്രീം കോടതിയിൽ പോയാലും സ്ത്രീ വർഗ്ഗത്തിന് ശാപമായ അവൾ ശിക്ഷിക്കപ്പെട്ടാലേ പോലീസ് അന്വേഷണത്തിലെ ആത്മാർത്ഥത അംഗീകരിക്കാനാകൂ !

  • @nsdesign5405
    @nsdesign5405 9 วันที่ผ่านมา +3

    ജവാൻ രക്ഷപെട്ടു. അദ്ദേഹം ചൈന ബോർഡറിലേക്ക് ഓടിയിട്ടുണ്ടാവും, ഇതിലും ബേധം അതല്ലേ. അവളെ ഒന്നും ചെയ്യാൻപോവുന്നില്ല നിയമം. അവൾ Smart അല്ലെ 💯

  • @gopugkrishna372
    @gopugkrishna372 26 วันที่ผ่านมา +10

    0:51 സാറിന്റെ അഹ് നിരീക്ഷണം 😮🙄കഷായം ഗ്രീഷ്മ 😂

  • @NISHCHALNIVED007
    @NISHCHALNIVED007 23 วันที่ผ่านมา +3

    അവൾ പറഞ്ഞത് ശെരി ആയി 😄😄 അവൻ മരിച്ചല്ലോ 🥲

  • @lathajohnaj8359
    @lathajohnaj8359 26 วันที่ผ่านมา +34

    ഗ്രീഷ്മ...... നിന്നെ ദൈവം കാണുന്നു.... ദൈവത്തിന്റെ തീരുമാനം... അത് നടക്കട്ടെ...

  • @clementt3715
    @clementt3715 14 วันที่ผ่านมา

    DYSP ക്ക് അഭിനന്ദനങ്ങൾ🎉🎉

  • @Sidheek-qt1kz
    @Sidheek-qt1kz 24 วันที่ผ่านมา +4

    അവൾ എന്ത് കലക്കി കൊടുത്താലും അവൻ കുടിക്കും അപ്പൊ അവൻ ചാവേണ്ടവൻ തന്നെ 🙏

  • @subin583
    @subin583 25 วันที่ผ่านมา +7

    better don't fall in love with these type of themadies she is enjoying freely who suffered only parents

  • @ShonuR
    @ShonuR 22 วันที่ผ่านมา +5

    ഗ്രീഷ്മ ഇപ്പൊ വെളിയിൽ ആണോ ഉള്ളിൽ ആണോ എന്ന് യാതൊരു വിവരവും ഇല്ല, ജാമ്യം കിട്ടിയപ്പോ കണ്ടതാ 😂

  • @muhammadshaleel6227
    @muhammadshaleel6227 24 วันที่ผ่านมา +2

    പട്ടാളക്കാരൻ രക്ഷപ്പെട്ടു 👏

  • @bazi8242
    @bazi8242 23 วันที่ผ่านมา +7

    കല്യാണം കഴിയുന്നതിന് മുമ്പ് മറ്റ് പലരെയും സ്നേഹിക്കുന്നത്.!
    കല്യാണം കഴിഞ്ഞതിന് ശേഷം മറ്റൊരുത്തനെ പ്രണയിക്കുന്നത്.!
    കല്ല്യാണം കയിച്ചതിന് ശേഷം സ്വന്തം ഭർത്താവിനെ പ്രണയിക്കുന്നത്..!
    ഇതിൽ ഏതാണ് യഥാർത്ഥ പ്രണയം..?
    ഇതിൽ ആദ്യത്തെ 2 എണ്ണം ചീറ്റിംങ്ങ് ആണ് പല അർത്ഥത്തിലും ശരിയല്ലേ ചിന്തിക്കുന്നവർക്ക് ദൃശ്ടാന്തം ഉണ്ട്...☝️

  • @DevaDeven-k9z
    @DevaDeven-k9z 26 วันที่ผ่านมา +29

    ഉദ്യോഗസ്ഥന്മാരുടെ ഭാഗ്യം അവൾ പുറത്തിറങ്ങിയാലും അവളെ സംരക്ഷിക്കാൻ ആരെങ്കിലും ഉണ്ടാകും അവൾ ഒന്ന് ഒന്നര മുതലാണ്

    • @arun4557
      @arun4557 26 วันที่ผ่านมา

      ഉഗ്രൻ ചരക്കാണ്

  • @LoveYouLoveBee
    @LoveYouLoveBee 18 วันที่ผ่านมา +1

    പ്രേമിക്കുമ്പോൾ പരസ്പരം ആണും പെണ്ണും ശരീരം പങ്കുവെക്കേണ്ടി വരുന്നുണ്ടെങ്കിൽ പിന്നെ അങ്ങോട്ട് പുരുഷന്മാർക്ക് ആ ബന്ധത്തിൽ നിന്ന് പിരിയാൻ കഴിയാറില്ല ആത്മാർത്ഥ സ്നേഹം ആണെങ്കിൽ പറയേ വേണ്ട മാനസിക ബന്ധം ആണ് സ്ത്രീയുമായി ഉണ്ടാകേണ്ടത് അത് ഇല്ലെന്നു അവൾക്ക് തോന്നിയാൽ അവൻ ശരീരം മോഹിച്ചു സ്നേഹിക്കുന്ന ആളാണെന്ന് ഉള്ള തോന്നൽ വരും കുറ്റകൃത്യം ചെയ്യുമ്പോൾ അവൾക്ക് ചെയ്യുന്നത് തെറ്റല്ല എന്ന് തോന്നിപ്പിച്ചതും ഇതുകൊണ്ട് ഒക്കെ ആകും കല്യാണം കഴിക്കാതെ ആരെങ്കിലും സ്ത്രീയെ ശാരീരികമായി നിരന്തരം ബന്ധപ്പെടുന്നവർ ഉണ്ടെങ്കിൽ അത് നിർത്തുക മാനസിക സ്നേഹം ഉണ്ടാക്കി എടുക്കുക സെക്സിൽ പുരുഷൻ ഒരിക്കലും മുൻ കൈ എടുക്കരുത് എല്ലാരും ഇവളെ പോലെ ക്രൈം ചെയ്യില്ല പേടി കൊണ്ടോ നാണക്കേട് ഓർത്തിട്ടോ ഒക്കെ പക്ഷേ ശാരീരിക ലൈഗീക പീഡനങ്ങൾ മൂലം ജീവിച്ചിരിക്കുന്ന ശവങ്ങൾ പോലെ ആകും പിന്നീട് പ്രേമിക്കുന്ന ഒരു പെണ്ണിന്റെ അവസ്ഥ

  • @SunilKumar-hq1vj
    @SunilKumar-hq1vj 26 วันที่ผ่านมา +14

    Good sir

  • @mylife-zx5rt
    @mylife-zx5rt 25 วันที่ผ่านมา +3

    Master brain enik ningalod samsarikkanund, ithumay related,

  • @almightyalmighty
    @almightyalmighty 26 วันที่ผ่านมา +5

    Credit goes to Forensic surgeon

  • @shajahanshajahan8913
    @shajahanshajahan8913 26 วันที่ผ่านมา +19

    അവൾ പറഞ്ഞത് സത്യം ആണ് ആദ്യ ഭർത്താവ് മരിച്ചു അവൾ കൊന്നില്ലേ അതാണ് പറഞ്ഞത് കേൾക്കണം

  • @shammas_vlog
    @shammas_vlog 26 วันที่ผ่านมา +7

    അവളെ വെറുതെ വിടത് തക്കതായ ശിക്ഷ കിട്ടണം പാവം ആ മോർ കാമുകിയെ വിശ്വസിച്ച പാവം😭😭😭😭😭😭😭😭😭😭😭

  • @arunps1004
    @arunps1004 25 วันที่ผ่านมา +17

    പെണ്ണിന് വേണ്ടെങ്കിൽ എന്ദിന പുറകെ നടന്ന ശല്യപെടുത്തിയത്......

    • @kannankollam1711
      @kannankollam1711 25 วันที่ผ่านมา +10

      അതാണ് അവനും ഒരു സൈക്കോ ആണ്

    • @Bluewaves-37
      @Bluewaves-37 25 วันที่ผ่านมา +4

      അതാണ് കറക്റ്റ് കാര്യം

    • @ajushahid1562
      @ajushahid1562 24 วันที่ผ่านมา +4

      Crct an bro ... Oralkk orikkal ishtam thonniyullel pinne .... But.... Avante ullile ishtam venda enn vekkan avan pattila....

    • @magnetz9156
      @magnetz9156 21 วันที่ผ่านมา

      Lots of insensitive people in this world to support people like her

  • @Lijishakunhiraman
    @Lijishakunhiraman 21 วันที่ผ่านมา +3

    എന്റെ ദൈവമേ.. എന്തൊരു സാധനാണ് ഈ പെണ്ണ്

  • @georgepc5252
    @georgepc5252 26 วันที่ผ่านมา +87

    പട്ടാളക്കാരെന്റെ കൂടെ പറ്റിയില്ലെങ്കിലും പോലീസ്കാരുടെ കൂടെ കഴിയാമല്ലോ.

    • @susammaabraham2525
      @susammaabraham2525 25 วันที่ผ่านมา +2

      😅😅

    • @GameDays-
      @GameDays- 24 วันที่ผ่านมา

      😂😂point 🎉

    • @testo_beast
      @testo_beast 22 วันที่ผ่านมา +3

      😂😂😂 തരിപ്പ് മാറാന്‍ പിന്നെ വേറെ നിവൃത്തി ഇല്ലല്ലോ

    • @SK-jr7pi
      @SK-jr7pi 19 วันที่ผ่านมา

      അത് പോയിന്റ്.

  • @Sanusiva916
    @Sanusiva916 26 วันที่ผ่านมา +1

    Bro ee video eduthaal strike tharumo

  • @vishnuvijayan3850
    @vishnuvijayan3850 23 วันที่ผ่านมา +2

    Kerala police 🔥😍
    Endhu cheithalum pidikum, 🤭🔥

  • @amruthaprasad9881
    @amruthaprasad9881 26 วันที่ผ่านมา +12

    എന്തൊക്കെ ചെയ്താൽ എന്താ അവൾ ഇപ്പോൾ പുറത്ത് ഇറങ്ങി സുഖായിട്ട് നടക്കുന്ന........ ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ് അല്ലേ....... കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനു തർക്കതായ ശിക്ഷ കൊടുക്കുക തന്നെ ചെയ്യണം 🙂

    • @fathimashajeer8643
      @fathimashajeer8643 26 วันที่ผ่านมา +2

      അവൾ കേരളത്തിലില്ല ഇല്ല...വീടൊക്കെ വിറ്റു പറക്കി പോയി...😀

    • @amruthaprasad9881
      @amruthaprasad9881 26 วันที่ผ่านมา +2

      @@fathimashajeer8643 എവിടെ പോയാൽ എന്താ ഒരു പേടി ഇല്ലാതെ പുറത്ത് ഇറങ്ങി നടക്കുണ്ടാലോ.......

  • @Lathy-w2i
    @Lathy-w2i 13 วันที่ผ่านมา

    🎉🎉🎉 എന്നിട്ടും സത്യസന്ധമായി തെളിയിച്ചല്ലോ🎉🎉🎉

  • @Blqck-sw1if
    @Blqck-sw1if 20 วันที่ผ่านมา +9

    എല്ലാം നിർത്തി പോയ ചെക്കനെ തിരിച്ചു വിളിച്ചു വരുത്തി കൊലക്കു കൊടുത്തില്ലേ മഹാപാപി 😢😢

  • @ShyjuS-f2c
    @ShyjuS-f2c 20 วันที่ผ่านมา +3

    ഇത് പോലെ അനുഭവിച്ചു കൊണ്ടിരിക്കുന്നു ഞാൻ ഇപ്പോൾ, രക്ഷപെടാൻ ഒരു മാർഗ്ഗവുമില്ല, മറ്റൊരു ഗ്രീഷ്മ, എന്റെ ജീവിതവും തീരാറായി ഇത് പോലെ ഒരു പെണ്ണ് കാരണം

    • @priyakj1575
      @priyakj1575 20 วันที่ผ่านมา

      ആരെയും ആൽമാർത്ഥമായിട്ട് സ്നേഹിക്കരുത് സഹോദര

    • @കെപിഒളശ്ശ
      @കെപിഒളശ്ശ 17 วันที่ผ่านมา +1

      Enth pati bro, vazhi undakmaa a

  • @lijiliji1311
    @lijiliji1311 26 วันที่ผ่านมา +9

    എന്നിട് അവൾ ജോളി അടിക്കുന്നു... എന്ത് നിയമം പാവം ആ മകൻ.... അവന്റെ ആത്മാവിന് shanthi കിട്ടട്ടെ 🙏

  • @Sha-u8q
    @Sha-u8q 25 วันที่ผ่านมา +4

    അവനന്നാ വീഡിയോ എടുത്തത് എത്ര നന്നായി... അല്ലെങ്കിൽ അവൾ രെക്ഷ പെട്ടെനെ 😢

  • @dhaneshck88
    @dhaneshck88 22 วันที่ผ่านมา +6

    എന്തായാലും ജ്യോൽസ്യൻ പറഞ്ഞത് സത്യമായി...
    ആദ്യം വിവാഹം ചെയ്ത ഭർത്താവ് (sharon) അഭമൃത്യുപെട്ടു 😢😢😢

    • @shajeenasuneer1723
      @shajeenasuneer1723 21 วันที่ผ่านมา +3

      Adaval indaki paranjathan... Avan ozhinj pokan

    • @dhaneshck88
      @dhaneshck88 21 วันที่ผ่านมา

      @shajeenasuneer1723 yes

  • @BijuPappachan-z7b
    @BijuPappachan-z7b 25 วันที่ผ่านมา

    മോനെ ഞാൻ നിൻ്റെ എല്ലാ വീഡിയോയും കാണുന്ന ആൾ ആണ്(മോനേ എന്ന് വിളിക്കുമ്പോൾ ദേഷ്യപ്പെടല്ലെ എനിക്കു55വയസ്സ് ഉണ്ട്)ഞാൻ ഇന്നുവരെ ലൈക്ക്‌ ഷെയർ ചെയ്തിട്ടില്ല ഇന്ന് ഞാൻ ചെയ്തു മോനേ നിൻ്റെ പേര് എനിക്കു അറിയില്ല ആ ചെറുക്കനെ കണ്ടപ്പോൾ ഏകദേശം എൻ്റെ മോൻ്റെ കട്ട് ഉണ്ട്
    ഞങ്ങൾ യാക്കോബായ പാത്രിയർക്കീസ് അവൻ സ്നേഹിക്കുന്നത്(ജാതി പറയുന്നില്ല)മറ്റൊരു സമുദായത്തിലേ ഒരു മോളെ ആണ് ജൻമം നൽകിയ ഒരു പിതാവിന്റെ വേദന മരിച്ചു മണ്ണടിഞ്ഞാലും അത് ഈ മണ്ണിൽ കാണും കാരണം വിവാഹം കഴിക്കുന്നത് സുഖത്തിനുവേണ്ടി മാത്രമല്ല പകരം നമുക്ക് വയ്യാതെ വരുമ്പോൾ പപ്പയെ, മമ്മിയെ, എന്തുപറ്റി എന്ന് ചോദിക്കാനും ഒരാൾ വേണം എന്ന് ആഗ്രഹിച്ചാണ് ,നാം ദൈവത്തോട് നെഞ്ചുപൊട്ടി പ്രാർത്ഥിച്ചു കൊണ്ടാണ്, മക്കൾക്ക് ജെൻന്മം നൽകുന്നത്, പക്ഷേ................

  • @maxima5516
    @maxima5516 24 วันที่ผ่านมา +3

    Smart,intelligent,brilliant,cute ഗ്രീഷമ ഇപ്പോൾ സുഖമായിരിക്കുന്നോ?❤🎉

  • @Mallu_on_germany
    @Mallu_on_germany 5 วันที่ผ่านมา

    കൗതുകമായ വേറൊരു കാര്യം ഉണ്ട് സുഹുർത്തുക്കളെ.. ഇപ്പോ ഈ കാര്യം ഇപ്പോഴത്തെ പിള്ളേർ troll ആയിട്ട് ആണ് കാണുന്നെ..
    ഇത്ര ഗൗരവമായ കാര്യത്തെ .. ഇത്രക് silly ആയി കാണുമ്പോൾ മരിച്ച ആളുടെ കാര്യത്തിൽ സഹതാപം തോന്നുന്നവർ ഉണ്ടോ!?

  • @fousiShajahan
    @fousiShajahan 26 วันที่ผ่านมา +8

    എന്നിട്ട് ആ കേസ് എന്തായി😕 പാവം പയ്യൻ കാണുമ്പോൾ തന്നെ പാവം തോന്നുന്നു 🥀