Just love your dad's energy. He is such a genuine soul, it feels like. You look just like him, Ozy. I remember him when he used to be young and in the media field. He was such a handsome man. Congrats on the pregnancy and wish you a happy journey.
ദിയയുടെ sisters ൽ ആഹാന, ഇഷാനി. പ്രെഗ്നന്റ് ന്യൂസ് കേട്ടപ്പോൾ ഒരു" ok "mind ആയിരുന്നു. എന്നാൽ ഹൻസു ന്യൂസ് കേട്ടപ്പോൾ excited ആയി. ഭയങ്കര happy ആയി എനിക്ക് തോന്നുന്നു.. മൂത്തവർ രണ്ട് പേരും അവരുടെ കുട്ടികാലത്തു കൊഞ്ചിക്കാനും എടുക്കാനും ഹൻസു ഉണ്ടായിരുന്നു. പക്ഷേ ഹാൻസികക്ക് എടുക്കാനും ലാളിക്കാനും കുഞ്ഞുങ്ങൾ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് ദിയയുടെ കുഞ്ഞ് വരുമ്പോൾ.. ഹൻസിക ആവും ആ കുഞ്ഞിന്റെ pet 🥰🥰👌
@@RadheCreations-r9thansu is the youngest member of the family.. So ozy's baby will be the first child in the next generation.. So obviously hansu will be the most excited one..
കല്യാണം കഴിഞ്ഞു എന്ന് വച്ചു എല്ലാർക്കും കുട്ടികൾ ഉണ്ടാവണം എന്നില്ല അഹാനെ.... അത് മനസ്സിലാക്കിയത് നല്ലതാവും.... Never mind എന്ന ആറ്റിട്യൂട് പോലെ ആണ് അഹനയുടെ വർത്തമാനം...
13:18 kichu uncle well said 💯 nammade nattil kandu veruna oru karaym aan koch nannay irikan vendi ammak kure fud kodukum last delivery time ll nalla budhimutt ayirkum enn vech theere kazhikandann allatto protein fuds oke edukam koch arogyathode ethan vendi alathe koch verumbozh kure thadi venam ennoke vech kure kazhipikaruth ammayude health mm nokande kichu uncle sherikum oru sthree yude bagath koode ninn chidichittan samsarikunne ☺️🙌
ഹാൻസിക, അശ്വിൻ brother&അമ്മ ഇവരുടെ യൊക്കെ റിയാക്ഷൻ super. ഉള്ളിലുള്ള സ്നേഹം ആണ് അവർ പുറത്തുകാണിച്ചത്. Ozy യുടെ അച്ഛൻ പറയേണ്ട. ആ അച്ഛന്റെ എല്ലാം എല്ലാം ആണ് ഈ മകൾ. അച്ഛന്റെ ഉപദേശം കേൾക്കണം. രാമായണവും മഹാഭാരതം ഈ stories ഒക്കെ കേൾക്കണം. Aswinte അമ്മ ചെയ്യുന്ന എല്ലാം പൂജകൾക്കും പങ്കെടുക്കണം. അത് നല്ലതേ വരൂ. ആദ്യമായി messege ഇടുന്ന ഒരു കോഴിക്കോട്ടുകാരി ❤️❤️
Ente vtle pole. Ente familyil ente ammakkum nammalu Rand penkuttukal ente maamanum Rand penmakkal . Njan pregnant aayappo vallya aaghrahaarunnu ellawrkkum girl venamnnu. Athe pole enikk oru mon.. Ellaarkkum swaththaa ente mon ippo. ❤❤
I like your dad's msg ..."always be grateful to all you have "and about some health tips for pregnant girl...hats off to him and your lucky to be his daughter
Usually I didn't comment for any youtube vlogs, but after I watched this one ... I felt very sad for her...What Ahana said is like..she has no excitement on anything..oru food kaikkumbo polum over express over excitement kaanikkunna aalaanao ee parayane...I can't even digest...and she knows that what she is saying is actually wrong..but she is doing that with purpose.. like from the beginning of Osy' s marriage itself...She has no commitment to Ashwin' s family. And that is Evident from this video also. And Ishani oohfff tooo much attitude. I don't want to interfere in other people live's but as an aunt.. i know that how much I was excited for my sister's baby. But here Iam feeling sad for that poor upcoming baby...!
Why are are you sympathizing with them😂 diya is a person who wanted to have family wanted to have kids. So they could have expected.. And their house has welcomed so many babies. And their parents have raised them well too.. You don't need to worry about the upcoming baby!! They are not excited doesn't mean they will throw the baby out of the house😂 they know how to take care of their child
I wasn't excited for my sister's baby because when we were super excited before, it didn't turn out well, and we lost the baby. We kept this one low-key. Once the baby was born healthy, we showed our excitement and celebrated. Athinte aavshyame ullu.
Achanaanu pwoli... That man is full of good positive thoughts.. There is difference btw ppl who pretend and who are truly like that.. The way he talks omg... Only sensible things he talks.. Very genuine man.. Difficult to find one person of that kind... Now getting into the point Ozy kutta enjoy each and every moment of ur motherhood... Stay healthy... Nalla oru choolu karuthi vecho veedokke thoothu vaarande😂
I loved Ishaani and Hansu's reaction. They both seemed really excited. Even though Ishaani said she is weak in expressing, her huge excitement was clear through her words and the way she explained her reaction. Hansika seemed genuine with her reaction. I can understand her as I never had small babies in my house.
Great father . really an inspiration really wanted to listen to your father talks more . congratulations Diya . What your Father said is absolutely right . .
KK sir is a gem... Really such deep words straight from his heart... God bless him with good health and such evergreen youth... Beautiful person in and out... Ozy you are lucky to have him as ur father... Love from Bahrain ❤️
Hansu is the youngest one.. comparing to the elder ones hansu never dealed with a pregnancy news in her own fam..baki ollavr angne alla..ammede pregnancy,delivery,baby oke kand valarnavar aanu..so we can't judge anyone😑🤷
In most families, the first child often enjoys many privileges and leads the way for their siblings. However, in this case, it is the second child, Diya, who has paved the path for the family. She has surpassed expectations, getting married first and now expecting a baby. This beautiful journey reminds everyone what true happiness really means.❤
Second child getting married and getting pregnant is not the first time in the history of india.. Y'all are giving unwanted attention and admiration to people who clearly don't deserve it!!!!
Why’s everyone making such a big deal about Ahana? As an elder sibling myself, I get that weird feeling when everyone expects something from the eldest child. But guys, just relax! They simply shared their thoughts, and honestly, I felt all of them were genuine. Plus, this wasn’t some raw, unfiltered reaction video-sometimes, it’s hard to express emotions in a big moment. So, let’s respect that. Let’s be real-everyone had their own expectations of how they *should* have reacted to Ozy’s pregnancy, and when that didn’t happen, y’all got triggered. 😂 That’s all there is to it! Anyway, I’m just here, happy for the good news! 🎉
അങ്കിൾ പറഞ്ഞ excitement moment ഉണ്ടല്ലോ... എല്ലാവർക്കും ഒരുപോലെ അല്ലാ...ഇപ്പോ ഈ case lu നിങ്ങൾക്ക് excited ആകേണ്ടതില്ല... But വർഷങ്ങൾ കാത്തിരുന്നു unexpected ആയി കിട്ടുമ്പോഴോ.... അവിടെ ആ moment എന്താകും...tension അടിച്ചു card നോക്കുന്നു... ഒട്ടും പ്രതീക്ഷ ഇല്ലാ... കാരണം പലപ്പോഴും ഇങ്ങനെ നോക്കി ഒരു line കണ്ടു സങ്കടപെടുന്ന ഒരാൾ... തീരെ പ്രതീക്ഷിക്കാതെ രണ്ട് line കാണുമ്പോ.... ആ ഒരു moment... Excitement ആണോ സങ്കടം ആണോ സന്തോഷം ആണോ....ഇത് അറിയുമ്പോ husband ന്റെ അവസ്ഥ? നമ്മളെ സ്നേഹിക്കുകയും നമുക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന parents ഉം പ്രിയപ്പെട്ടവരും അറിയുന്ന നിമിഷം... അതാണ്.... ആ reactions ഒക്കെ life ലു പകർത്തുമ്പോ ഇങ്ങനെ ആകില്ല ആ വീഡിയോസ്.... എല്ലാ കണ്ണിലും വേറെ expression ആകും....❤❤❤❤
Kuttikalk healthy weight venam enale immunity undavu.. 2.5 kg ilenki then will be a struggle for few weeks... Njan anubhavichatha... Pine kunjungalde weight nammal kazikuna food dependent avanamn ila... Anyways be happy and healthy ❤
Ozy ക്കു congrats.... Welcome to Parenthood...May the arrival of ur little one be filled with love and precious moments and I know you will be a wonderful mother...... Best wishes 🥰 ❤💕💕പിന്നെ അച്ഛന്റെ സംസാരം കേൾക്കാൻ എനിക്ക് ഇഷ്ടമാണ് കാരണം കിച്ചു ചേട്ടൻ പറയുന്ന ഒരുപാട് കാര്യങ്ങൾ കെട്ടിരിക്കേണ്ടതും നമ്മൾ ചിന്തിക്കേണ്ടതും ആണ്.... ഒരിക്കലും bore അടിക്കാറില്ല.... Njn ഒരു രണ്ട് മാസം ആയി aswin ന്റെ അച്ഛനെ ഒരു shop ഇൽ വെച്ച് കണ്ടിരുന്നു... കണ്ടപ്പോൾ എന്തോ ഒരു മുഖം പരിചയം പോലെ എവിടെയോ കണ്ടു മറന്നപ്പോലെ പെട്ടെന്ന് ഓർമ വന്നു.. Njn ഉദ്ദേശിക്കുന്ന ആള് തന്നെ ആണോ എന്ന് അറിയാൻ ഒന്ന് ചോതിച്ചു.. അതെ എന്ന് പറഞ്ഞു 😄.... Ozy ക്ക് ഉണ്ടായ ചില മാറ്റങ്ങൾ കണ്ടപ്പോഴേ തോന്നിയിരുന്നു.... Pregnant ആയിരിക്കും എന്ന്... പിന്നെ ഞാനും hus um ഇതേപോലെ 15 yrs മുൻപ് pregnancy test card use ചെയ്ത് തന്നെയാണ് pregnant ആണെന്ന് തിരിച്ചറിഞ്ഞത്.... പിന്നെ അച്ഛൻ പറഞ്ഞപോലെ normal delivery ആഗ്രഹിക്കുന്ന ആർക്കും കുഞ്ഞിന് weight കുറഞ്ഞിരിക്കുന്നത് തന്നെയാണ് നല്ലത്.... എന്നുപറഞ്ഞു ഒരുപാട് weight കുറയാനും പാടില്ല... വേണ്ടതെല്ലാം കഴിക്കാം കുഴപ്പമില്ല.... Daily exercise വേണം....എന്തായാലും സന്തോഷം... നമ്മൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ അതിനെ നോക്കുക care ചെയ്യുകാ ആ തിരക്കിൽ ദിവസങ്ങൾ മാസങ്ങൾ കടന്ന് പോകും.... എനിക്ക് അധികം എന്റെ കുഞ്ഞിന്റെ അടുത്ത് ഇരിക്കണേ സാധിച്ചിട്ടില്ല.... അധികം കളി ചിരികൾ കാണാനും പറ്റിയിട്ടില്ല... എന്നേക്കാൾ കൂടുതലും കണ്ടത് amma ആണ്. കാരണം അമ്മേടെ കയ്യിൽ ആയിരുന്നു കുഞ്ഞു 24 hrs.. എനിക്ക് നേരെ കുഞ്ഞിനെ എടുക്കാൻ പോലും ഉള്ള ധൈര്യം ഇല്ലായിരുന്നു....പിന്നെ ഇതുപോലെ കുറെ videos എന്റെ bro എടുത്ത് വെച്ചതുണ്ട് ഉണ്ട്... അത് എടുത്തിട്ട് കാണുമ്പോൾ ആണ് ശെരിക്കും നമ്മൾ ശ്രദ്ധിക്കാറുള്ളത്......പിന്നീട് ഇതുപോലെ എല്ലാർക്കും കുഞ്ഞുങ്ങൾ ഉണ്ടാവുമ്പോൾ ആ കുഞ്ഞുങ്ങളുടെ കളിയും ചിരിയും കാണുമ്പോൾ ഒരു പ്രേത്യേക സന്തോഷം ആണ്.. അയ്യോ എനിക്ക് ഈ കുഞ്ഞിനെ ഇപ്പോൾ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നാറുണ്ട്.. Njn എപ്പോഴും എന്റെ മോളോട് പറയും... എന്റെ കൂട്ട് ആർക്കൊക്കെ തോന്നിയിട്ടുണ്ടോ എന്തോ....സന്തോഷം... Wishing you sweet times ahead Ozy ❤
OZY 🧿🧿ഞങ്ങൾ കുറച്ചു പേര് വളരെ ഭയങ്കര excited ആയിരുന്നെടാ..... എന്തായാലും ആരോഗ്യത്തോടെ ഒരു ഉണ്ണി വരട്ടെ.. അതിപ്പോൾ ആൺകുട്ടിയായാലും പെൺകുട്ടിയായാലും അച്ഛനും അമ്മയ്ക്കും തങ്കകുടം ആണ്... ♥️♥️♥️അമ്മു ഓരോരുത്തർക്കും 😂ഓരോ കാര്യങ്ങളിൽ പേടി ഉണ്ടാവാറുണ്ട്... എനിക്ക് പാമ്പിനെ പേടിയില്ല, പക്ഷെ പുഴുവിനെ കണ്ടാൽ അലറിക്കരയും. അപ്പോൾ എന്റെ ചേച്ചി പറയും ഓവറാക്കല്ലേ, കൂടുതൽ വേഷം കെട്ടല്ലെ എന്ന്.. അത് കേൾക്കുമ്പോൾ ചേപ്പയ്ക്കിട്ടു ഒന്ന് കൊടുക്കാൻ തോന്നും കാരണം അതൊരു ഫോബിയ ആണെന്ന് മനസ്സിലാക്കതെ കുറ്റപ്പെടുത്തുന്നു..ദിയയ്ക്കും അങ്ങനെ ഒരു ഫോബിയ ആണ് ഇൻജെക്ഷൻ... അത് ആ കുട്ടി മനഃപൂർവം ചെയ്യുന്നതല്ല...എല്ലാത്തിലും ഇങ്ങനെ മുൻവിധി പാടില്ല്ല...phobia is an overwhelming and debilitating fear of an object, place, situation, feeling or animal. Phobias are more pronounced than fears. They develop when a person has an exaggerated or unrealistic sense of danger about a situation or object
Speciality of this family is every one of them is so real…not dramatic….So honest people….എന്താണോ അവരുടെ mind ൽ അത് അങ്ങനെ തെന്നെ ഒരു മായവും ഇല്ലാതെ പറയുന്നു ❤️ ഈ vlog എന്നെ ഇവരുടെ കട്ട fan ആക്കി 😍അമ്മു പറയുന്നതൊക്കെ എല്ലാർക്കും മനസ്സിൽ തോന്നുന്ന കാര്യങ്ങൾ തെന്നെയാണ് but അത് അവൾ തുറന്നു പറഞ്ഞു. ...👌
Just love your dad's energy. He is such a genuine soul, it feels like. You look just like him, Ozy. I remember him when he used to be young and in the media field. He was such a handsome man. Congrats on the pregnancy and wish you a happy journey.
Yes, your dads personality really inspirational, admirable
♥️🙏
@dayana-9206❤💐
@actorkkofficial Thanks for the reply. Always be happy.
Sammeee, your Dad's part in everyone's vlog is amazing, I love it
ഈ സമയത്ത് എനിക്ക് ഒന്നേ പറയാൻ ഒള്ളു കുട്ടികൾ ഇല്ലാത്തവർക്ക് എത്രയും പെട്ടന്ന് ദൈവം കുട്ടികളെ കൊടുക്കട്ടെ....🤲🤲😊😊
🤞🏻🤞🏻🤞🏻🤞🏻🤞🏻🤞🏻🤞🏻
🥹❤️❤️
Aameen
11 years weittingilaan🥹🥹🥹
ആമീൻ ❤
Skip cheyth kandavarundo
Itra paadu pettu kanunnathenthina... 🫣..
Illa… full kandu❤
ഇല്ല മുഴുവനും കണ്ട് ♥️
Skip cheythu
Illa
Guys
Ith vayikkunna ellarum mihir incident arinjittuvamallo... school karkk mihirinte umma parathi kodthappo avar ath moodi vekkan shramichu..oru 15 vayas kkarante jeevan illathakkiya kuttikal oru kuttabhodavum illathe irikkunnu schoolinte supportum ind athil...GLOBAL PUBLIC SCHOOL KOCHI ellarum google poyi aa review kodkkua...eni ariyathe aarum kuttikale avde cherkathirikkatte...nammale kond pattunna ee cherya karyam cheyyum enn vicharikkunnu
#justiceformihir
ദിയയുടെ sisters ൽ ആഹാന, ഇഷാനി. പ്രെഗ്നന്റ് ന്യൂസ് കേട്ടപ്പോൾ ഒരു" ok "mind ആയിരുന്നു. എന്നാൽ ഹൻസു ന്യൂസ് കേട്ടപ്പോൾ excited ആയി. ഭയങ്കര happy ആയി എനിക്ക് തോന്നുന്നു.. മൂത്തവർ രണ്ട് പേരും അവരുടെ കുട്ടികാലത്തു കൊഞ്ചിക്കാനും എടുക്കാനും ഹൻസു ഉണ്ടായിരുന്നു. പക്ഷേ ഹാൻസികക്ക് എടുക്കാനും ലാളിക്കാനും കുഞ്ഞുങ്ങൾ ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് ദിയയുടെ കുഞ്ഞ് വരുമ്പോൾ.. ഹൻസിക ആവും ആ കുഞ്ഞിന്റെ pet 🥰🥰👌
Hansika's reaction was very genuine.. Loved it too much.. Too innocent reaction ❤️love you Hansukkuttyyyyy😘
31:26 ഡോക്യുമെന്ററി ലെവലിൽ പോയിരുന്ന വ്ലോഗിന്റെ എനർജി ലെവൽ കൂട്ടാൻ hansu 😍
am sure.. Ammu ippo excited allann parayunnengilum baby vannal aa familyil eattavum kooduthal kunjine edthond nadakunnathum konjikkunathum ammu aayirikkumn!🥹❤️♾️
Kunji means ???
@@VigneshVignesh-vg6kh baby
Oh ninakk ellardem mind read cheyyan ariyam alle
Oho
Athurappalleee ❤❤❤
Hansu's reaction was the actual korachelum kollavunna reaction ❤😂
Just because this is the first child after hansika so for her all of these things are new
എന്റെ guess തെറ്റില്ല. ഞാൻ hansuvinte reaction maatrame expect ചെയ്തുള്ളു..
Whos the first child what the heck are you saying@@hridya33
@@RadheCreations-r9thansu is the youngest member of the family.. So ozy's baby will be the first child in the next generation.. So obviously hansu will be the most excited one..
As usual Ahaana and ishani comes with dramatic video 😂
Hansu's reaction was the purest ❤
Ozy യുടെ അച്ഛൻ പറഞ്ഞത് കറക്റ്റ് കാര്യം ആണ്.. പിന്നെ ഹൻസുന്റെ റിയാക്ഷൻ സൂപ്പർ ആയിരുന്നു..
❤
കല്യാണം കഴിഞ്ഞു എന്ന് വച്ചു എല്ലാർക്കും കുട്ടികൾ ഉണ്ടാവണം എന്നില്ല അഹാനെ.... അത് മനസ്സിലാക്കിയത് നല്ലതാവും.... Never mind എന്ന ആറ്റിട്യൂട് പോലെ ആണ് അഹനയുടെ വർത്തമാനം...
31:25 Hansu: whaat!!what??... ഇപ്പൊ അല്ലെ കല്യാണം കഴിച്ചെ 😍😂... അറിയാതെ ചിരിച്ച് പോയി 😂
Ippo ethra months aayi ozykku
Hansu, meenamma, aswinte chetanum chechiyum, thanvi
Paranjath suuper
Always be happy
ഹൻസി കുഞ്ഞ യുടെ reaction ആണ് ശെരിക്കും കേൾക്കാൻ ഇഷ്ട്ടായത് ...cuteee hansu love you 😍❤️❤️❤️
13:18 kichu uncle well said 💯 nammade nattil kandu veruna oru karaym aan koch nannay irikan vendi ammak kure fud kodukum last delivery time ll nalla budhimutt ayirkum enn vech theere kazhikandann allatto protein fuds oke edukam koch arogyathode ethan vendi alathe koch verumbozh kure thadi venam ennoke vech kure kazhipikaruth ammayude health mm nokande kichu uncle sherikum oru sthree yude bagath koode ninn chidichittan samsarikunne ☺️🙌
Girl father
❤❤
Pandoru cholle und,vayattil ittalla valarthendath eann
23:31 ഇനി അടുത്തത് അമ്മു ❤.. എല്ലാവരും അമ്മുവിൻ്റെ കല്യാണം കാണാൻ വെയിറ്റിംഗ് ആണ് 😊
നിങ്ങൾ അഭിനയിച്ചില്ല. മറ്റു youtubers പ്രെഗ്നന്റ് വീഡിയോ എടുക്കുമ്പോൾ എന്തോ വലിയ അഭിനയം ആണ്
Exactly, my thought too, genuine reactions
But live reaction record cheythirunngil.. Shey missed it🫠.. Ozyy next time ok?? 😂❤️
Word😊last വേർഡ്, ✅️📈
എന്തോന്നെടെ ഇത്..? 😂
94 il Achanta kalyanam 95 il achan aay
2024 il ozyde kalyanam 25 il amma aakunnu
Yyeahhhhh ❤
❤
th-cam.com/users/shortsKEUgA4J1uWE?si=us20PVylhd04Dxac
Are u happy noww 🥹@@actorkkofficial
കൃഷ്ണ കുമാർ ചേട്ടന്റെ സംസാരം കേൾക്കാൻ എന്ത് രസാ 😍🥰
❤
Skip അടിച്ചു ആഹാന, ishani, ഹാൻസികയുടെയും മാത്രം കണ്ടു 😁
Ahana de speech kanumbo, friends ill Monica de marriage inu joey director inu impress cheyyan nadathiya speech polund😂
😂
😂😂😂
🤣🤣
Hansike de mathram full kett..baakki okke starting attitude kandappozhe skip adich 😂😂
AHAANA and ISHAANI reaction vedio was the worst >>>>>😬
Ahaana was waste
..ishaani was ok
ഇവരുടെ വീട്ടിൽ ആൺകുട്ടി ഇല്ലാത്തതല്ലേ ഒരു മോനെ തന്നെ കിട്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻🥰
Molaaa scn ath paranju
Scanning il fender parayilalo@@aubeatz108
Yes❤
🤔@@aubeatz108
@@aubeatz108how? 😮
Gender reveal cheyyan padilla ennalle niyamam??
ഹാൻസിക, അശ്വിൻ brother&അമ്മ ഇവരുടെ യൊക്കെ റിയാക്ഷൻ super. ഉള്ളിലുള്ള സ്നേഹം ആണ് അവർ പുറത്തുകാണിച്ചത്. Ozy യുടെ അച്ഛൻ പറയേണ്ട. ആ അച്ഛന്റെ എല്ലാം എല്ലാം ആണ് ഈ മകൾ. അച്ഛന്റെ ഉപദേശം കേൾക്കണം. രാമായണവും മഹാഭാരതം ഈ stories ഒക്കെ കേൾക്കണം. Aswinte അമ്മ ചെയ്യുന്ന എല്ലാം പൂജകൾക്കും പങ്കെടുക്കണം. അത് നല്ലതേ വരൂ. ആദ്യമായി messege ഇടുന്ന ഒരു കോഴിക്കോട്ടുകാരി ❤️❤️
Good response❤
❤
❤
ഹൻസു 🥰🥰🥰
Yes hansu reaction good and genuine
Sathyam parannaal aarum ithra pettann expect cheythirunnilla nobody was prepared other than ozy 😂❤
Ahaana and Ishaani making it all about themselves! So weird! Hansu's was staright from the heart and genuine.
I don't think so.🙄
Aswin "s brother and wife reaction is very sweet and lovely
❤
21:54 pregnancy patti chodichappo swantham kaaryam paryunna aal....😂
Moonu peril kurach nannayi samsarichath hansu aanu....bakki randum artificial aarunnu
She is the one who is sooo self centred...,i , me, njan, enik are the most used words while she speaks...
She is really upset 😂
@@Hope4best17 yaa the first place gone😌
@@athulya3615 I think it is because she is worried that her mom's love will get diverted. Athoru psychology aa
Atleast no one is faking the reaction.Hansu ' s was cute 🥰
കൃഷ്ണകുമാർ സാർ ന്റെ ❤️ സംസാരം കേൾക്കാൻ നല്ല രസം.. അതിലുപരി ഒരു മോൾക്ക് കൊടുക്കുന്ന ഉപദേശം ❤️❤️❤️ സൂപ്പർ ആരുന്നു ❤️
❤
@actorkkofficial Thank you 🧿 sir
എന്നെ പോലെ ഉള്ള ഒരു സാധാരണകാരീടെ കമന്റ്‌ന് റിപ്ലൈ ചെയ്യ്തതിനു 😍😍😍😍😍🥹🥹🥹🥹🙏🙏🙏🙏🙏
Your dad’s words are just gold ❤
സത്യം 🥰
True, krishnakumarji, 🙏🙏🙏🙏🙏🙏
Correct 💯
♥️
@@actorkkofficial 🥰
Ahaanayod ozy de pregnancy reaction choichapo Ahaana swayam thanne kurich parayunnu🤣🤣
Exactlyyy
😂 pavam
Always😂
😂😂😂
Boy മതിയാരുന്നു.. ഇത്രയും പെണ്ണ് കുട്ടി എടുത്ത് ഒരു baby boy vannal avru നല്ല happy akum❤️🔥
Ente vtle pole. Ente familyil ente ammakkum nammalu Rand penkuttukal ente maamanum Rand penmakkal . Njan pregnant aayappo vallya aaghrahaarunnu ellawrkkum girl venamnnu. Athe pole enikk oru mon.. Ellaarkkum swaththaa ente mon ippo. ❤❤
Podey😂
@@Ammu-gg4ts💖💖💖💖💖🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻
@@KV_team_ ntha പോടേയ് പറയുന്നേ മനുഷ്യന്മാര് ale ചേട്ടാ ആഗ്രഹിക്കരുതോ
32:00 hansu rocked😂😂
I like your dad's msg ..."always be grateful to all you have "and about some health tips for pregnant girl...hats off to him and your lucky to be his daughter
Diyakk ബുദ്ധി ഉണ്ട്.. diyayude കുട്ടിക്ക് ആകും ആ വീട്ടിൽ ഏറ്റവും pampering കിട്ടാൻ പോകുന്നത്...
Ithil enth budhi
@shaaan4493 diyak kunjugale ishtamalle atha
Ayin😂
Athu ororutharkum baby undakumbhol manasilakum,
@@aynu3088swantham kutti avumbol namalkum palapozum snehikan kazhiyula
Usually I didn't comment for any youtube vlogs, but after I watched this one ... I felt very sad for her...What Ahana said is like..she has no excitement on anything..oru food kaikkumbo polum over express over excitement kaanikkunna aalaanao ee parayane...I can't even digest...and she knows that what she is saying is actually wrong..but she is doing that with purpose.. like from the beginning of Osy' s marriage itself...She has no commitment to Ashwin' s family. And that is Evident from this video also. And Ishani oohfff tooo much attitude.
I don't want to interfere in other people live's but as an aunt.. i know that how much I was excited for my sister's baby. But here Iam feeling sad for that poor upcoming baby...!
Yesssssssss😍
Why are are you sympathizing with them😂 diya is a person who wanted to have family wanted to have kids. So they could have expected.. And their house has welcomed so many babies. And their parents have raised them well too.. You don't need to worry about the upcoming baby!! They are not excited doesn't mean they will throw the baby out of the house😂 they know how to take care of their child
I wasn't excited for my sister's baby because when we were super excited before, it didn't turn out well, and we lost the baby. We kept this one low-key. Once the baby was born healthy, we showed our excitement and celebrated. Athinte aavshyame ullu.
9:00 ശരിയാണ് എനിക്കും തോന്നി നിങ്ങൾ രണ്ടുപേരും ഒരുപോലെയാണ്. അത് നിങ്ങൾക്ക് തോന്നാത്തത് നിങ്ങൾ എപ്പോഴും കാണുന്നവർ ആയിട്ടാണ് 😍
15:38 experienced husband...👏👏😌 അടിപൊളി കിച്ചു അങ്കിൾ...❤
❤
Hansu .... genuine reaction ❤ achan super❤
24വയസ്സിൽ 3 പെൺ മക്കൾ ആയ ഞാൻ... എനിക്ക് അതിൽ ഭയങ്കര സന്തോഷം മാത്രം...കൂടെ എന്റെ ഫാമിലി ക്കും
Enk 24il oru boy❤
Yenikk 24 il 2 kuttikal. First baby 19 old ayyappo undaye ❤️
Achanaanu pwoli... That man is full of good positive thoughts.. There is difference btw ppl who pretend and who are truly like that.. The way he talks omg... Only sensible things he talks.. Very genuine man.. Difficult to find one person of that kind... Now getting into the point Ozy kutta enjoy each and every moment of ur motherhood... Stay healthy... Nalla oru choolu karuthi vecho veedokke thoothu vaarande😂
❤🎉
അശ്വിൻ അമ്മ ഇവരുടെ റിയാക്ഷൻ അടിപൊളിയായി 🥰 അവർ പറഞ്ഞ ഡയലോഗ് 👌👌
Actually ingne Oru reaction video alla arum udheshiche ozy paranjadu pole spot reaction aanu vendiyirunne❤
Ammu nte pregnancy varumbo ellavarkum vallatha excitement ayirikum .... apo drama kanilya vallatha jaaathii sisters ... hansu kolllam
🙄
🤔
ഹൻസിക , മീനമ്മ അശ്വിൻ്റെ ചേട്ടനും ചേച്ചിയും, തൻവി ഇവരുടെ words ഒരുപാട് ഇഷ്ടപ്പെട്ടു.
😅😅😅😮😊
അഹാന വല്യമ്മയും ഇഷാനി കുഞ്ഞമ്മ ഹൻസികകുഞ്ഞമ്മ സിന്ധു അമ്മാമ്മ kk അച്ചാച്ചൻ 😂 കൊള്ളാം.. Nysh ആയിട്ടുണ്ട് 🥰❤
❤
അച്ഛന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടം ആണ്
❤
Ozy de mrge video il (ahana de channel il )ahana same aanu paraje...aswin newly fmly il vannapo...😁
I loved Ishaani and Hansu's reaction. They both seemed really excited. Even though Ishaani said she is weak in expressing, her huge excitement was clear through her words and the way she explained her reaction. Hansika seemed genuine with her reaction. I can understand her as I never had small babies in my house.
Among all Hanus reaction was my favorite! 🧿🤍
വീഡിയോ മുടങ്ങാതെ ഇടണേ ദിയ ❤. അച്ഛന്റെ സംസാരം ഒരുപാട് ഇഷ്ടം. God bless you and your family.❤❤
അച്ഛൻ ഇങ്ങനെ വേണം. Best advavice.
❤
Pavam Ahaanaye ingane parayan enth cheythu... Paranjathil entha etra thett.. Puthiya oral verumbo engananenn nammalkoke oru curiosity kanum... Kure varshangal veliya aalukal mathram ulla veetil puthiya oru kunj vava athum inn vere kanatha oral verumbo engane aan ennoke oru confusion kanum... Njan pregnant aayappozhum cinematic reethiyil ulla excitement onnum enik thonniyilla... Ath accept cheyth athilekk veran chila aalukalk time edukkum....
5:18 Unit of 6 alallo 7 aaile aunty
Ini 8th member soon❤
Ashwin ne koottan marann poyapole. Ithippo nammal parayumno negative enn parayum.. ashwin kelkkumbol theerchayayum manasu onn sankadappedum
അവർ ഉദ്ദേശിച്ചത് aswine koodeyavum
Aa veettil
Jenichath alle parayunnu…Aswin athil varillallo
Ahana and ishani de reaction is sooo weird 😂
😂😂 how can they feel if they dont care? They dont care.
But really ahana paranjathinu ellarum negative parsyunne nthina????? Genuine ayi paranju. I like it
കൃഷ്ണ കുമാർ ചേട്ടൻ്റെ സംസാരം കേട്ടിരിക്കാൻ നല്ല ഇഷ്ട്ടമാണ്.😊
❤
❤
Great father . really an inspiration really wanted to listen to your father talks more . congratulations Diya . What your Father said is absolutely right . .
Apart from politics and all as a person, I like kk uncle.. He is very genuine and lovely. May god bless him❤
💐♥️
Pregnancy ath ellavarkkum experience cheyyan kazhiyilla kaathirikkunna orupaad alukal und. So its a blessing from god
Diya , also reduce your screen time ! Happy pregnancy !😊
Hahahaha 😅
Hansu and ozy are same vibe alle😂
Athe
Vibe length aa?? Wavelength alle? 😹😹
ഹൻസുവിൻ്റെ റിയാക്ഷൻ
വീഡിയോ😂😍😍
എല്ലാവരിൽ നിന്നും വ്യത്യസ്ഥമായൊരു reaction video...... Suprb Ozy❤️... God bless u......
നല്ല ചിന്താശേഷിയുള്ള നല്ല അച്ഛൻ്റെ മോൾക്ക് നല്ല ആയുരാരോഗ്യമുള്ളമിടുക്കികുട്ടിയുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു
❤
23:35 ahana as usual.. make it all about herself😢
Krishnakumar sir.. Real face.. Real person 🥰🥰 no artificiality 🤗🤗
we expected ur grand parents and ur appachis version too...missd it ...
wishing u all the very best dear...tc...
അച്ഛൻ അടിപൊളി, നല്ല ഇഷ്ടം തോന്നുന്ന സംസാരം, ഒട്ടും ആർട്ടിഫിക്ഷൽ അല്ല ❤❤❤❤❤
Ahana kku vishamam undennu thonunnu adyam pregnant aakan pattathondu😂😂
Happy pregnancy period Diya & Ashwin.. Prayers 🙏🏼🙏🏼
KK sir is a gem...
Really such deep words straight from his heart...
God bless him with good health and such evergreen youth...
Beautiful person in and out...
Ozy you are lucky to have him as ur father...
Love from Bahrain ❤️
You are lucky to have a wonderful father and mother like them
Hansu is the youngest one.. comparing to the elder ones hansu never dealed with a pregnancy news in her own fam..baki ollavr angne alla..ammede pregnancy,delivery,baby oke kand valarnavar aanu..so we can't judge anyone😑🤷
ഹൻസുവിന്റെ reaction genuine ആയി തോന്നി. ബാക്കി എല്ലാവരും extra show ഇട്ടു സംസാരിക്കുന്നപോലെ
39:54😂😂😂anjali and akhilnte reaction pandathe karshaka parasyam polund sound😂😂😂😅anyway congrats ozy..😅❤
💯
Enikum thoonniii🤣🤣
In most families, the first child often enjoys many privileges and leads the way for their siblings. However, in this case, it is the second child, Diya, who has paved the path for the family. She has surpassed expectations, getting married first and now expecting a baby. This beautiful journey reminds everyone what true happiness really means.❤
Second child getting married and getting pregnant is not the first time in the history of india.. Y'all are giving unwanted attention and admiration to people who clearly don't deserve it!!!!
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അച്ഛൻ പറഞ്ഞത് ആണ് ❤❤❤❤ caring father ❤❤❤❤❤❤❤❤❤❤. ❤❤
Why’s everyone making such a big deal about Ahana? As an elder sibling myself, I get that weird feeling when everyone expects something from the eldest child. But guys, just relax! They simply shared their thoughts, and honestly, I felt all of them were genuine. Plus, this wasn’t some raw, unfiltered reaction video-sometimes, it’s hard to express emotions in a big moment. So, let’s respect that.
Let’s be real-everyone had their own expectations of how they *should* have reacted to Ozy’s pregnancy, and when that didn’t happen, y’all got triggered. 😂 That’s all there is to it! Anyway, I’m just here, happy for the good news! 🎉
What you said is exactly right.
Hansu's reaction is my fav one..Soo happy to hear ❤
Diya chechiyude achante samsaram ketondirikn nalla rasnd
Sathyam❤️
❤
Superb video 💞💞 still i love so much to mention Kichuettan‘s words. We can feel a well caring and loving Dad in him 🙏🙏
♥️
Hansu parnjth kollam njngadude vtl aadhyamayi varunna baby. Bakki ellavarum parayunn njngal nerathe arinju munne njngalde vtl pillaru undenn nthonn
അങ്കിൾ പറഞ്ഞ excitement moment ഉണ്ടല്ലോ... എല്ലാവർക്കും ഒരുപോലെ അല്ലാ...ഇപ്പോ ഈ case lu നിങ്ങൾക്ക് excited ആകേണ്ടതില്ല... But വർഷങ്ങൾ കാത്തിരുന്നു unexpected ആയി കിട്ടുമ്പോഴോ.... അവിടെ ആ moment എന്താകും...tension അടിച്ചു card നോക്കുന്നു... ഒട്ടും പ്രതീക്ഷ ഇല്ലാ... കാരണം പലപ്പോഴും ഇങ്ങനെ നോക്കി ഒരു line കണ്ടു സങ്കടപെടുന്ന ഒരാൾ... തീരെ പ്രതീക്ഷിക്കാതെ രണ്ട് line കാണുമ്പോ.... ആ ഒരു moment... Excitement ആണോ സങ്കടം ആണോ സന്തോഷം ആണോ....ഇത് അറിയുമ്പോ husband ന്റെ അവസ്ഥ? നമ്മളെ സ്നേഹിക്കുകയും നമുക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന parents ഉം പ്രിയപ്പെട്ടവരും അറിയുന്ന നിമിഷം... അതാണ്.... ആ reactions ഒക്കെ life ലു പകർത്തുമ്പോ ഇങ്ങനെ ആകില്ല ആ വീഡിയോസ്.... എല്ലാ കണ്ണിലും വേറെ expression ആകും....❤❤❤❤
അഹന പെട്ടന്ന് തന്നെ കല്യാണം കഴിക്കണം എന്ന് ഉള്ളവർ ലൈക് അടി 👍🏻🎉
Oh ee thirake onnum kazhinjit pore
Kuttikalk healthy weight venam enale immunity undavu.. 2.5 kg ilenki then will be a struggle for few weeks... Njan anubhavichatha... Pine kunjungalde weight nammal kazikuna food dependent avanamn ila...
Anyways be happy and healthy ❤
👍
Ozy ക്കു congrats.... Welcome to Parenthood...May the arrival of ur little one be filled with love and precious moments and I know you will be a wonderful mother...... Best wishes 🥰 ❤💕💕പിന്നെ അച്ഛന്റെ സംസാരം കേൾക്കാൻ എനിക്ക് ഇഷ്ടമാണ് കാരണം കിച്ചു ചേട്ടൻ പറയുന്ന ഒരുപാട് കാര്യങ്ങൾ കെട്ടിരിക്കേണ്ടതും നമ്മൾ ചിന്തിക്കേണ്ടതും ആണ്.... ഒരിക്കലും bore അടിക്കാറില്ല.... Njn ഒരു രണ്ട് മാസം ആയി aswin ന്റെ അച്ഛനെ ഒരു shop ഇൽ വെച്ച് കണ്ടിരുന്നു... കണ്ടപ്പോൾ എന്തോ ഒരു മുഖം പരിചയം പോലെ എവിടെയോ കണ്ടു മറന്നപ്പോലെ പെട്ടെന്ന് ഓർമ വന്നു.. Njn ഉദ്ദേശിക്കുന്ന ആള് തന്നെ ആണോ എന്ന് അറിയാൻ ഒന്ന് ചോതിച്ചു.. അതെ എന്ന് പറഞ്ഞു 😄.... Ozy ക്ക് ഉണ്ടായ ചില മാറ്റങ്ങൾ കണ്ടപ്പോഴേ തോന്നിയിരുന്നു.... Pregnant ആയിരിക്കും എന്ന്... പിന്നെ ഞാനും hus um ഇതേപോലെ 15 yrs മുൻപ് pregnancy test card use ചെയ്ത് തന്നെയാണ് pregnant ആണെന്ന് തിരിച്ചറിഞ്ഞത്.... പിന്നെ അച്ഛൻ പറഞ്ഞപോലെ normal delivery ആഗ്രഹിക്കുന്ന ആർക്കും കുഞ്ഞിന് weight കുറഞ്ഞിരിക്കുന്നത് തന്നെയാണ് നല്ലത്.... എന്നുപറഞ്ഞു ഒരുപാട് weight കുറയാനും പാടില്ല... വേണ്ടതെല്ലാം കഴിക്കാം കുഴപ്പമില്ല.... Daily exercise വേണം....എന്തായാലും സന്തോഷം... നമ്മൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ അതിനെ നോക്കുക care ചെയ്യുകാ ആ തിരക്കിൽ ദിവസങ്ങൾ മാസങ്ങൾ കടന്ന് പോകും.... എനിക്ക് അധികം എന്റെ കുഞ്ഞിന്റെ അടുത്ത് ഇരിക്കണേ സാധിച്ചിട്ടില്ല.... അധികം കളി ചിരികൾ കാണാനും പറ്റിയിട്ടില്ല... എന്നേക്കാൾ കൂടുതലും കണ്ടത് amma ആണ്. കാരണം അമ്മേടെ കയ്യിൽ ആയിരുന്നു കുഞ്ഞു 24 hrs.. എനിക്ക് നേരെ കുഞ്ഞിനെ എടുക്കാൻ പോലും ഉള്ള ധൈര്യം ഇല്ലായിരുന്നു....പിന്നെ ഇതുപോലെ കുറെ videos എന്റെ bro എടുത്ത് വെച്ചതുണ്ട് ഉണ്ട്... അത് എടുത്തിട്ട് കാണുമ്പോൾ ആണ് ശെരിക്കും നമ്മൾ ശ്രദ്ധിക്കാറുള്ളത്......പിന്നീട് ഇതുപോലെ എല്ലാർക്കും കുഞ്ഞുങ്ങൾ ഉണ്ടാവുമ്പോൾ ആ കുഞ്ഞുങ്ങളുടെ കളിയും ചിരിയും കാണുമ്പോൾ ഒരു പ്രേത്യേക സന്തോഷം ആണ്.. അയ്യോ എനിക്ക് ഈ കുഞ്ഞിനെ ഇപ്പോൾ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നാറുണ്ട്.. Njn എപ്പോഴും എന്റെ മോളോട് പറയും... എന്റെ കൂട്ട് ആർക്കൊക്കെ തോന്നിയിട്ടുണ്ടോ എന്തോ....സന്തോഷം... Wishing you sweet times ahead Ozy ❤
OZY 🧿🧿ഞങ്ങൾ കുറച്ചു പേര് വളരെ ഭയങ്കര excited ആയിരുന്നെടാ..... എന്തായാലും ആരോഗ്യത്തോടെ ഒരു ഉണ്ണി വരട്ടെ.. അതിപ്പോൾ ആൺകുട്ടിയായാലും പെൺകുട്ടിയായാലും അച്ഛനും അമ്മയ്ക്കും തങ്കകുടം ആണ്... ♥️♥️♥️അമ്മു ഓരോരുത്തർക്കും 😂ഓരോ കാര്യങ്ങളിൽ പേടി ഉണ്ടാവാറുണ്ട്... എനിക്ക് പാമ്പിനെ പേടിയില്ല, പക്ഷെ പുഴുവിനെ കണ്ടാൽ അലറിക്കരയും. അപ്പോൾ എന്റെ ചേച്ചി പറയും ഓവറാക്കല്ലേ, കൂടുതൽ വേഷം കെട്ടല്ലെ എന്ന്.. അത് കേൾക്കുമ്പോൾ ചേപ്പയ്ക്കിട്ടു ഒന്ന് കൊടുക്കാൻ തോന്നും കാരണം അതൊരു ഫോബിയ ആണെന്ന് മനസ്സിലാക്കതെ കുറ്റപ്പെടുത്തുന്നു..ദിയയ്ക്കും അങ്ങനെ ഒരു ഫോബിയ ആണ് ഇൻജെക്ഷൻ... അത് ആ കുട്ടി മനഃപൂർവം ചെയ്യുന്നതല്ല...എല്ലാത്തിലും ഇങ്ങനെ മുൻവിധി പാടില്ല്ല...phobia is an overwhelming and debilitating fear of an object, place, situation, feeling or animal. Phobias are more pronounced than fears. They develop when a person has an exaggerated or unrealistic sense of danger about a situation or object
31:30 hansu's reaction was epic😂
Hansu nte mathrm skip chytha kandvr ondoo❤
9:25 you are exact copy of your father😊
No ishani ozhi ammede ammene pole
Hansu's reaction was so satisfying ❤🎉
Njn pregnent aan ande delivery date july aa parnirikunne sme to you ozy chechi😉
Hansu's reaction is highly relatable and fun😂❤
Speciality of this family is every one of them is so real…not dramatic….So honest people….എന്താണോ അവരുടെ mind ൽ അത് അങ്ങനെ തെന്നെ ഒരു മായവും ഇല്ലാതെ പറയുന്നു ❤️ ഈ vlog എന്നെ ഇവരുടെ കട്ട fan ആക്കി 😍അമ്മു പറയുന്നതൊക്കെ എല്ലാർക്കും മനസ്സിൽ തോന്നുന്ന കാര്യങ്ങൾ തെന്നെയാണ് but അത് അവൾ തുറന്നു പറഞ്ഞു. ...👌
♥️
Ammu paranjathellaam correct anu genuine reaction ayi thonni