Innayolam enne nadathi(M.G Sreekumar)

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2013
  • Symphonia(M.G Sreekumar)

ความคิดเห็น • 1.5K

  • @johncelestinlemuel9451
    @johncelestinlemuel9451 4 ปีที่แล้ว +140

    ഇന്നയോളം എന്നെ നടത്തി
    ഇന്നയോളം എന്നെ പുലര്‍ത്തി
    { എന്‍റെ യേശു എത്ര നല്ലവന്‍
    അവന്‍ എന്നെന്നും മതിയായവന്‍ } (2)
    1
    എന്‍റെ പാപ ഭാരമെല്ലാം
    തന്‍റെ ചുമലില്‍ ഏറ്റുകൊണ്ട്
    { എനിക്കായ് കുരിശില്‍ മരിച്ചു
    എന്‍റെ യേശു എത്ര നല്ലവന്‍ } (2)
    2
    എന്‍റെ ആവശ്യങ്ങള്‍ അറിഞ്ഞ്
    ആകാശത്തിന്‍ കിളിവാതില്‍ തുറന്നു
    { എല്ലാം സമൃദ്ധിയായ്‌ നല്‍കിടുന്ന
    എന്‍റെ യേശു നല്ല ഇടയന്‍ } (2)
    3
    മനോഭാരത്താലലഞ്ഞു
    മനോവേദനയാല്‍ നിറഞ്ഞു
    { മനമുരുകി ഞാന്‍ കരഞ്ഞിടുമ്പോള്‍
    എന്‍റെ യേശു എത്ര നല്ലവന്‍ } (2)
    4
    രോഗശയ്യയില്‍ എനിക്ക് വൈദ്യന്‍
    ശോകവേളയില്‍ ആശ്വസകന്‍
    { കൊടും വെയിലതില്‍ തണലുമവന്‍
    എന്‍റെ യേശു എത്ര വല്ലഭന്‍ } (2)
    5
    ഒരുനാളും കൈവിടില്ല
    ഒരുനാളും ഉപേക്ഷിക്കില്ല
    { ഒരുനാളും മറക്കുകില്ല
    എന്‍റെ യേശു എത്ര വിശ്വസ്തന്‍ }(2)
    6
    എന്‍റെ യേശു വന്നിടുമ്പോള്‍
    തിരു മര്‍വവോടണഞ്ഞിടും ഞാന്‍
    { പോയപോല്‍ താന്‍ വേഗം വരും
    എന്‍റെ യേശു എത്ര നല്ലവന്‍ }(2) (ഇന്നയോളം..)

  • @jessyjohn9734
    @jessyjohn9734 3 ปีที่แล้ว +231

    സത്യദൈവത്തെ തിരിച്ചറിയുകയും അതേറ്റുപറയുകയും ചെയ്ത താങ്കൾ ദൈവസന്നിധിയിൽ എത്രയോ അനുഗ്രഹീതന്..ഹല്ലേലുയ..യേശുവേ നന്ദി. ആമേൻ

  • @believersfreedom2869
    @believersfreedom2869 2 ปีที่แล้ว +88

    ഈ പാട്ടു പാടിയ ശ്രീകുമാറിനെ നമ്മുടെ കർത്താവു രക്ഷയിലേക്ക് നയിക്കട്ടെ!🌹🌹🌹🌹🌹ആമേൻ!!

    • @danteesjose9461
      @danteesjose9461 ปีที่แล้ว +3

      ഹൃദയം കീറിമുറിക്കുന്ന ഗാനം

    • @fanujafaseejajaffer2162
      @fanujafaseejajaffer2162 ปีที่แล้ว

      Amen

    • @lalusukumaran2272
      @lalusukumaran2272 ปีที่แล้ว +1

      ഈ പാട്ട് ഇവിടെ പാടിയത് ശ്രീകുമാർ Sir ആണ് ... ഇതിന്റെ ഒർജിനൽ റെക്കോർഡിൻ പാടിയത് കെസ്റ്റ്ർ Sir ആണ്

    • @leelammaspersong9405
      @leelammaspersong9405 5 หลายเดือนก่อน

      Amen🙏🙏❤❤

  • @sheenalyju7084
    @sheenalyju7084 2 ปีที่แล้ว +5

    പാട്ടു പാടിയാൽ പോര സഹോദര. ആ യേശു വിനു വേണ്ടി ജീവിക്കു. സത്യം തിരിച്ചറിയൂ 🙏

    • @RajaKumar-oc4yj
      @RajaKumar-oc4yj 10 หลายเดือนก่อน

      ചർ ച്യാനിയാകു😂

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 3 หลายเดือนก่อน

      Adhehathe samrakshikkan yesuvine polum srishtikkukayum maranathile kku nayikukayum cheytha sathya dhaivamaya krishnan undallo

  • @susanphilip3167
    @susanphilip3167 3 ปีที่แล้ว +43

    എന്റെ യേശു എത്ര നല്ലവൻ അവൻ എന്നെന്നു മതിയായവൻ

  • @xavieralphonse5926
    @xavieralphonse5926 3 ปีที่แล้ว +32

    എത്ര വല്യ സ്നേഹമാണ് യേശുവിന്റേത്. അത് പോലെ വേറാരുമില്ല.

  • @donyjose3203
    @donyjose3203 3 ปีที่แล้ว +91

    എന്റെ യേശു എത്ര നല്ലവൻ... അവൻ എന്നുമെന്നും മതിയായവൻ...🥰🥰

  • @jayasreesruchimelam3267
    @jayasreesruchimelam3267 2 ปีที่แล้ว +6

    സാക്ഷാൽ
    ക്രിസ്തു ദേവൻ അടുത്ത് നിൽക്കുന്ന പോലെ യേശു എല്ലാവരുടെയും ദൈവം ആണ്
    Prais the Lord

  • @reyonajoywin5868
    @reyonajoywin5868 2 ปีที่แล้ว +51

    ശരിക്കും കരഞ്ഞുപോയി അത്ര ഫീൽ especially അവസാന portion പാടിയപ്പോൾ thank you M G sir യേശുവിനെക്കുറിച്ചു പലപ്പോഴും വാചാലനാവുന്നത് ഞാൻ കേട്ടിട്ടുണ്ട് god bless you ❤️❤️❤️🙏🙏🙏

  • @georgejacobgeorgejacob8088
    @georgejacobgeorgejacob8088 6 ปีที่แล้ว +59

    പ്രിയ സഹോദര താങ്കളെ യേശു സ്നേഹിക്കുന്നു ,യേശു മാത്രം എത്ര നല്ലവൻ ആ യേശുവിന്റെ സ്നേഹത്തിൽ നിന്ന് വേർ പിരിക്കാൻ ആരാലും കഴിയുക ഇല്ല

  • @sebastiantj2222
    @sebastiantj2222 2 ปีที่แล้ว +59

    എന്റെ ഏക രക്ഷകൻ❤️ എന്റെ യേശു മാത്രം

  • @jayasreesruchimelam3267
    @jayasreesruchimelam3267 2 ปีที่แล้ว +3

    എന്റെ ശ്രീകുട്ടാ എത്ര ഹൃദ്യമായ
    മനോഹരമായ
    പറയാൻ എനിക്ക് വാക്കുകൾ ഇല്ല അത്ര കു ഇഷ്ടം ആയി ഈ
    സോങ് നമിച്ചു

  • @sophybenny6417
    @sophybenny6417 2 ปีที่แล้ว +3

    ദൈവം ശ്രീ കുട്ടനെ അനുഗ്രഹിക്കും തീർച്ച ഞങ്ങൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഗാനവും, സാക്ഷ്യവും.🙏🏻🙏🏻 സത്യ ദൈവത്തിന്റെ യഥാർത്ഥ സാക്ഷി👃👃🌹🥀🌷🙏🏻🙏🏻🙆🙆⛪🎉🔥🕊️🕯️✝️🌺💐😀😀😀😀🌸🌼🍁👍🏻👍🏻👍🏻

  • @rajeshprimon
    @rajeshprimon 4 ปีที่แล้ว +61

    Very few people like MG will get chance to sing a song like this to Jesus 🙏👍👌

    • @sudhakaran5683
      @sudhakaran5683 3 ปีที่แล้ว

      P0

    • @jansythomas4091
      @jansythomas4091 2 ปีที่แล้ว +4

      M G Sir's this song, whether people like or not , but JESUS likes and loves him a lot, may God bless him and use him for the Glory of God more and more . 🙏

  • @thyparambiljacob3630
    @thyparambiljacob3630 2 ปีที่แล้ว +2

    കർത്താവായെ യേശു വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാഭിക്കും. ദൈവം നീങ്ങളെ അനുഗ്രഹിക്കട്ടെ. ദേവനാമം മഹത്വപെടട്ടെ.

  • @user-fx2vl9uo7j
    @user-fx2vl9uo7j ปีที่แล้ว +5

    Etrayo👍അർത്ഥവത്തായ ഗാനം എപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന മനോഹരമായ പാട്ടത്രെ കേട്ടാലും മതിയാവില്ല. ആമേൻ. സ്തോത്രം. യേശൂവേ വേഗം വരണേ!!!!✝️✝️✝️✝️

    • @ShebaRaj-yo2nk
      @ShebaRaj-yo2nk 10 หลายเดือนก่อน

      praise the lord

  • @mistyjohn4193
    @mistyjohn4193 4 ปีที่แล้ว +46

    Even though he is a Hindu dude, when he believes in what he sings, Gods power is released and he can clearly see it because Jesus is real and anybody who seek him with all their heart can meet him face to face, that’s a promise, doesn’t matter where he is from and what religion he follows.

    • @sumathijoseph6739
      @sumathijoseph6739 2 ปีที่แล้ว +2

      He trusted in Jesus and experienced his love and peace and the song came out from his heart. 🙏

  • @alen_norera8868
    @alen_norera8868 ปีที่แล้ว +5

    ഇത്രയും നല്ല അർത്ഥം ഉള്ള പാട്ട് ജീവിതത്തിൽ കേട്ടിട്ടില്ല ഞാൻ
    ദൈവം അനുഗ്രഹിച്ചു തന്ന കഴിവ് ആണ് MG Sir നു
    ഇത്രയും നല്ല കഴിവ് ഉള്ള ഗായകനെ ഞാൻ കണ്ടിട്ടില്ല ഇതുവരെ, 🥹❤️✨️

  • @reenathomas1514
    @reenathomas1514 3 ปีที่แล้ว +3

    ഓരോ വിഷമ ഘട്ടത്തിലും എന്റെ മുമ്പിൽ പല രൂപത്തിലും ഞാൻ എന്റെ കർത്താവിനെ കണ്ടിട്ടുണ്ട്... അതിലും വലിയ തെളിവ് എനിക്ക് പറഞ്ഞു തരാൻ ഇല്ല.... 🙏🙏🙏🙏🙏🙏

  • @clamendoss3594
    @clamendoss3594 3 ปีที่แล้ว +28

    എത്ര ബലം നല്‍കുന്ന ഗാനമാണ് ഈ ഗാനം നന്ദി സോദരാ നന്ദി ഈശോ

  • @Human-dj5wo
    @Human-dj5wo 4 ปีที่แล้ว +14

    First time I am seeing Sreekumar singing beautiful Christian song. God bless you.

  • @jijimammen9846
    @jijimammen9846 4 ปีที่แล้ว +15

    Lord Jesus is my creator,my redeemer,my protecter and my provider

  • @ashokthangasamy3122
    @ashokthangasamy3122 2 ปีที่แล้ว +1

    How good is my Jesus... என் இயேசு எவ்வளவு நல்லவர்.... என்ற யேசு நல்ல இடையன்....

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 2 ปีที่แล้ว +18

    MG Sir what a meaningful heart touching song!!! For just singing this song Jesus will bless you abundantly👍👍

  • @johntmathew9073
    @johntmathew9073 4 ปีที่แล้ว +19

    For sure, when someone delightfully sings from the depths of his grateful soul, it is a blessing!

  • @philominamp5241
    @philominamp5241 2 ปีที่แล้ว +10

    God bless you M.G. Jesus is with you.I blessyou in the name of Jesus.!!!!!

  • @rosammanaik7316
    @rosammanaik7316 2 ปีที่แล้ว +14

    Great truth in this song. Praise the Lord. Such a great song. You also listen this song and be blessed.

  • @dilrajdil7249
    @dilrajdil7249 3 ปีที่แล้ว +21

    Glory to God, his grace is enough for me

  • @harshank.ykakkariyil2951
    @harshank.ykakkariyil2951 3 ปีที่แล้ว +54

    M.G Sung well ...praying for his living experience in Christ .

    • @Kathreenajose
      @Kathreenajose 2 ปีที่แล้ว

      M. G. Sir, songverywell,
      Godblessyoulifelong,
      Sathyadeyvathekandethiyathagalke, eneyummattumanasugalepadipadihappyakanesoangrahikate, hallelujh, amen:

  • @rajuo680
    @rajuo680 5 ปีที่แล้ว +37

    ഏറ്റവും മികച്ച പാട്ട് , ഈശോയേ നൻദി ഞാൻ കൂടി ഒപ്പം പാടുന്നു ഒരായിരം നൻദി,🎂💐🎂

  • @beenaroy2636
    @beenaroy2636 2 ปีที่แล้ว +13

    ജീവനുള്ള ദൈവത്തിൽ വിശ്വസിച്ച് അവൻ എന്റെ രക്ഷകൻ എന്ന സാക്ഷ്യ പറയുന്ന സാറിന് ദൈവ കൃപ എപ്പോഴും ഉണ്ടായിരിക്കട്ടെ.

  • @krishnaveni3770
    @krishnaveni3770 ปีที่แล้ว +3

    എന്റെ യേശു എത്ര നല്ലവൻ 🙏🏻🙏🏻🙏🏻😍😍😍

  • @chikkuchikku5598
    @chikkuchikku5598 2 ปีที่แล้ว +24

    Very touching song. I hear this song when I feel sad and depressed.

  • @geethamathew3153
    @geethamathew3153 5 ปีที่แล้ว +24

    എത്ര നല്ല സോങ്. Be with us lord always. I love you jesus.

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Ente jeevithathil njan anubhavichu arinja sneaham
    Yesu sakalathinum mathyayavan Thank you Jesus 🙏🙏🙏

  • @sathianarayanan8423
    @sathianarayanan8423 2 ปีที่แล้ว +17

    Oh my Lord please show mercy on us.

  • @alphonsebenny8650
    @alphonsebenny8650 4 ปีที่แล้ว +13

    Ente YESHU etra nallavan..avan ennenum mati aayavan....❤
    Very heart touching song. I feel Jesus within me.😍😘
    May our good Lord bless the entire universe. Amen🙏🙏🙏
    I Love you Jesus.❤

  • @bijuv.c4389
    @bijuv.c4389 5 ปีที่แล้ว +95

    ആമേൻ.
    ദൈവത്തിനു സ്തോത്രം.
    യേശുവേ അപ്പാ അങ്ങു മാത്രം എനിക്ക് ആശ്രയം.

  • @georgethomas3210
    @georgethomas3210 3 ปีที่แล้ว +12

    What a feel Meaningful lines Good salute MGsir praise the lord 🙏

  • @dr.josephchackalathra438
    @dr.josephchackalathra438 2 ปีที่แล้ว +26

    ഹൃദയത്തിൽ നിന്നു വന്ന ഗാനമാണ് .

    • @ShebaRaj-yo2nk
      @ShebaRaj-yo2nk 10 หลายเดือนก่อน

      correct super song

  • @vijayaraniroyappa2495
    @vijayaraniroyappa2495 5 ปีที่แล้ว +32

    Wonderful.song.in.beautiful.voice.I praise.jesus

  • @alinjubysamuel653
    @alinjubysamuel653 5 ปีที่แล้ว +17

    My household needs u at all times ,u are what we need , nothing is more desirous than u my Lord

  • @rugminimenon8002
    @rugminimenon8002 3 ปีที่แล้ว +14

    All Glory to our Lord Jesus Christ God bless

  • @jojygeorge1626
    @jojygeorge1626 2 ปีที่แล้ว +3

    My father who is old 86 year find people and comfort through this amazing song😍😍😍😍

  • @georgejoseph2656
    @georgejoseph2656 5 ปีที่แล้ว +35

    Blessed M.G. Only those who are selected can recognize the goodness of MY heavenly Father who underwent the cruelest of deaths the Universe has ever known for sinners like ME.

  • @savykoshy4511
    @savykoshy4511 5 ปีที่แล้ว +6

    Praise the Lord for his salvation to us. Not only saving from sin but daily Deliverance from powers of satan and sin

  • @elezabethabraham2770
    @elezabethabraham2770 2 ปีที่แล้ว +2

    യേശുവേ നന്ദി സ്തുതി

  • @abrahamthankachen608
    @abrahamthankachen608 3 ปีที่แล้ว +27

    This song is so meaningful even 2021. May God bless the owner of this beautiful voice for he sang for the glory of God

  • @ravichandran6614
    @ravichandran6614 7 ปีที่แล้ว +60

    beautiful song touched my heart praise the Lord by pr isaac

  • @ranmatk
    @ranmatk 9 ปีที่แล้ว +90

    Thank you Jesus Christ for everything you have given me. I am not eligible for any of these gifts you have given in my life. But you have been very kind and merciful Lord. Thank you

    • @sajioman
      @sajioman 5 ปีที่แล้ว +4

      Thank you Jesus Christ for everything you have given us. We are not eligible for any of these gifts you have given in our life. But you have been very kind and merciful to us our Living Lord. Thank You, Thank You, Thank You,................................

    • @SweetyTeenaTom
      @SweetyTeenaTom 4 ปีที่แล้ว +1

      th-cam.com/video/SjKia8-FK9M/w-d-xo.html

    • @robinsonk2505
      @robinsonk2505 4 ปีที่แล้ว

      Thank you Jesus

  • @francisthannikkal1903
    @francisthannikkal1903 2 ปีที่แล้ว +6

    Glory to God Bless All Soul Winners in the Name of Jesus Christ Amen Hallelujah Shalom Gloria

  • @saintgeorgethegreat8114
    @saintgeorgethegreat8114 3 ปีที่แล้ว +11

    Great witness!. Fulfill the great commission by teaching the good news everywhere. May the Lord Jesus bless you abundantly.

  • @raynoldparanoorittoop3832
    @raynoldparanoorittoop3832 4 ปีที่แล้ว +17

    What a graceful melodious voice !

  • @wilsonmaruthoor1659
    @wilsonmaruthoor1659 4 ปีที่แล้ว +13

    Amen...MG God bless you...Touching song..

  • @chitralima5896
    @chitralima5896 3 ปีที่แล้ว +12

    Praise the Lord. Very nice. Beautifully presented. God bless you all. Thank you team. Amen.

    • @samvikas7781
      @samvikas7781 ปีที่แล้ว +1

      നല്ല സൂപ്പർ പാട്ട്

  • @marymathew6374
    @marymathew6374 2 ปีที่แล้ว +1

    Love to hear this song
    Every day I listen this song I n the morning and before I go to bed . May God bless you .

  • @sammathewboston7367
    @sammathewboston7367 4 ปีที่แล้ว +26

    He is my real friend, yes Jesus is my friend,my Shepard and my owner.

  • @shibugeorge3123
    @shibugeorge3123 9 ปีที่แล้ว +45

    Excellent Song.....Praise the Lord!

  • @jojygeorge1626
    @jojygeorge1626 2 ปีที่แล้ว +3

    I see ,watch ,sing ,cry ,that how graceful Jesus Christ , 🙏🙏🙏🙏🔥may God almighty fill us also in his presence.👏👏👏thanks for sharing this beautiful , glorious song ,bless who shared ,bless ,M.G.kumar sir and blessed are the people ,as I was in very much burden ,that why i and my family is not growing ,to comfort by word of God but see how gracious,one day my father told me to search this song ,at that time God blessed me this listen this ,sweet song ,thanks the almighty i am crying always when i listen as it shows the love of God ,yes he also done many many uncountable miracles but I was not faithful ,i ask God almighty that forgive us and my husband and. Asking help to make us in his beauty.🙏🙏🙏🙏🙏🙏🙏🙏🙏

  • @elizabeththomas9
    @elizabeththomas9 2 ปีที่แล้ว +11

    Praise The Lord🙏🙏🙏🙏

  • @lifinfrancis2104
    @lifinfrancis2104 4 ปีที่แล้ว +10

    Thank you my lord for all the blessings ..gracefull singing mg

  • @ranijacob1260
    @ranijacob1260 4 ปีที่แล้ว +5

    Thank you dear Lord jesus for your beautiful blessings.....I am proud that I am your child.😇

  • @jojygeorge1626
    @jojygeorge1626 2 ปีที่แล้ว +2

    I thank God for choosing MG shree Kumar for , encourage the people of God almighty 🙏🙏.

  • @jojygeorge1626
    @jojygeorge1626 2 ปีที่แล้ว +6

    Praise the lord , graceous song

  • @kripaindu1787
    @kripaindu1787 5 ปีที่แล้ว +32

    God bless u n ur family . U r a hindu n ready to praise Jesus Christ in front of all world, really a great thing. Let the Almighty shower blessings on u n ur family. Hw many times we listen this song, each time increasing more sweetness in our heart. Thanks for ur voice

  • @annammajohn3455
    @annammajohn3455 4 ปีที่แล้ว +10

    Sooo beautiful, praise the Lord.

  • @sr.michaelpathippallil3022
    @sr.michaelpathippallil3022 3 ปีที่แล้ว +4

    Mr.Sree Kumar....Super....Super. you really sang from your heart....How you experienced Jesus in your life !!!!! Wonderful.....!!

    • @marthoopa1784
      @marthoopa1784 2 ปีที่แล้ว

      May ALWAYS journey with JESUS

  • @jessychakkapan651
    @jessychakkapan651 2 ปีที่แล้ว +6

    Excellent Bro. Glory to GOD.🙏🙏🙏❤❤❤🌷🌷🌷

  • @yesupradeep7522
    @yesupradeep7522 4 ปีที่แล้ว +13

    My Lord Jesus, you have been to me so much.

  • @kgeorgethomas8282
    @kgeorgethomas8282 8 ปีที่แล้ว +34

    A melodious, touching, and inspirational song. God bless.

  • @babypremkumar687
    @babypremkumar687 3 ปีที่แล้ว +2

    This is my favourite song. How sweet !.what a sweet and beautiful melody!.when we hear this song , our pain will gone.he is enough.....enough...for the people who are believing Jesus christ.

  • @kuttygeorge7721
    @kuttygeorge7721 ปีที่แล้ว +3

    What a voice Achen, God bless you. Respected Sadhu Kochukinju Updedhi wrote the song based on problems faced by him during his life long struggle in serving Living God on those early days. He was a true Servant of God.

  • @mjkurian8947
    @mjkurian8947 4 ปีที่แล้ว +9

    Praise the Lord, Amen, Amen, Amen !

  • @jesmary11
    @jesmary11 5 ปีที่แล้ว +16

    Very impressed about your sincere testimony Mr. MG . God bless 🙏🏽

  • @Dhruvesh538
    @Dhruvesh538 2 ปีที่แล้ว +22

    Sung from❤️ Heart; Sure you r blessed Sir🙏

  • @joyphilip2672
    @joyphilip2672 ปีที่แล้ว +10

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @rosammanaik3749
    @rosammanaik3749 5 ปีที่แล้ว +23

    Jesus never fails.

  • @bobbyjohn8305
    @bobbyjohn8305 4 ปีที่แล้ว +19

    Excellent song GOD ALMIGHTY WILL BLESS YOU AND YOUR FAMILY. so blessed Mg.

  • @mariprasanna5522
    @mariprasanna5522 2 ปีที่แล้ว +1

    ഈശോയെ ഏറ്റുപാടിയ താങ്കളെയും കുടുംബത്തയ്യു ദൈവം അനുഗ്രഹിക്കട്ടെ!

  • @georgesamuel2515
    @georgesamuel2515 3 ปีที่แล้ว +1

    Jesus Christ is only true friend and God with authority and power over anything and everything.
    Be blessed and be a blessing to many.

  • @subodhinijacob7387
    @subodhinijacob7387 5 ปีที่แล้ว +15

    I am also like this song very much. Praise the LORD 🙏🏼

  • @philipmathew2744
    @philipmathew2744 4 ปีที่แล้ว +9

    I am a greatest fan of you sir.

  • @cmmchurchSurulacodebyPrCJeyasi
    @cmmchurchSurulacodebyPrCJeyasi ปีที่แล้ว +1

    என் இயேசு எவ்வளவு நல்லவர்

  • @jameske3457
    @jameske3457 3 ปีที่แล้ว

    യേശു വെ,എല്ലാഗായകരെയുംഅനുഗൃഹികണമേ,

  • @pritampadvi
    @pritampadvi 4 ปีที่แล้ว +10

    Praise the Lord

  • @christinemaria3066
    @christinemaria3066 4 ปีที่แล้ว +9

    Wow! Amazing praiseworthy song....... Even if no one in this world love u God will always be with u and love uu, heart touching.!

  • @johnsilvester2707
    @johnsilvester2707 3 ปีที่แล้ว

    நன்றி எம்.ஜி.ஏட்டா..god bless your family and your team work..

  • @pramodvayanattu3885
    @pramodvayanattu3885 2 ปีที่แล้ว +12

    What a meaningful song !!!

  • @AnilmathewsOommen
    @AnilmathewsOommen 11 ปีที่แล้ว +27

    Praise the Lord! The word of God is a powerful double edged sword. It changes, transforms.....God Bless and strengthen you.

    • @tomytomymabletomy1414
      @tomytomymabletomy1414 5 ปีที่แล้ว

      Hrudayasparshiyaya. Song💜

    • @georgeligy1070
      @georgeligy1070 4 ปีที่แล้ว

      Edda peru vayra..ninku ithinttartham ariyamo kuda

    • @georgeligy1070
      @georgeligy1070 4 ปีที่แล้ว

      Ninde odukethe nee valverreyum sahakeda gandu

    • @ericjeffrey626
      @ericjeffrey626 3 ปีที่แล้ว

      I will have the ability

  • @vgeorge3544
    @vgeorge3544 4 ปีที่แล้ว +15

    Praise God!!

  • @VijayKumar-mt5to
    @VijayKumar-mt5to 2 ปีที่แล้ว +6

    Praise the Lord. God bless you all.

  • @bindusaji8675
    @bindusaji8675 3 ปีที่แล้ว +35

    Just close your eyes and feel this song 🥰

  • @S.K.S.MM93
    @S.K.S.MM93 4 ปีที่แล้ว +14

    Thank you Jesus

  • @gloryjohn3562
    @gloryjohn3562 5 ปีที่แล้ว +23

    The thought-provoking song of our Lord Jesus.

    • @jessymariya7303
      @jessymariya7303 2 ปีที่แล้ว

      മേഘനകുട്ടി ക്ക് കൂടി ഒരു ഈ ശോ പാട്ട് കൊടുക്കുമോ 🙏🙏

  • @user-ii3wh9pf7s
    @user-ii3wh9pf7s ปีที่แล้ว +1

    Our Lord touched his soul. God has predestined His Eternal Glory for him. Marvelous Heavenly voice of the Gifted Singer echoes in the hearts .Never before l enjoyed His Songs .Though l met him once,l turned my face . His ego melted before the Lord.Thanks God

  • @shijomathewandathoor9892
    @shijomathewandathoor9892 2 ปีที่แล้ว

    എനിക്കായ്,ആണ്,നമ്മുടെ,"യേശു'-അപ്പൻ",-കാൽവറിയിൽ, 3-ആണികളാൽ,മര-കുരിശ്ശിൽ, തൂക്കപ്പെട്ടതും,ജീവൻ-കൊടുത്തതും,ഹാമേൻ,................

  • @mysticaljugnu
    @mysticaljugnu 4 ปีที่แล้ว +16

    എത്ര നന്നായി പാടുന്നു.. കണ്ണ് നിഞാണ് കണ്ണ് നീർ ധാര ധാരയായി ഒഴുകി.. കൃപ ആണ് ... ആ lirics...

    • @shibyebi9438
      @shibyebi9438 4 ปีที่แล้ว

      Ethrakkum arinjittum daivathe angeekarikkuvan kazhiyathathu enthukondanu .MGSrikumar sir? Our manushiyan sarvalokavum nediyittum thante aathmavine nashtapeduthiyal avanu oru prayojanavum Ella ennu ariyamo ....?so think about Jesus Christ and he is only one saviour for human . please save it life in Jesus Christ.. may God bless you.

    • @manojkp3591
      @manojkp3591 2 ปีที่แล้ว

      നല്ല പാട്ടുകൾ കേൾക്കാറില്ലെന്ന് തോന്നുന്നു. യേശുദാസ് സാറിന്റെയും /മാർക്കോസ് സാറിന്റെയും ഗാനങ്ങൾ കേൾക്കുക.

  • @susanmathew6793
    @susanmathew6793 5 ปีที่แล้ว +12

    The melodious voice of Mr. M.G. Sree Kumar Sir had got its blissful nature in the song Yenne yolam Nadathi

  • @lissymathew1622
    @lissymathew1622 2 ปีที่แล้ว +1

    ഈപാട്ടുകേൾക്കുമ്പോൾഎത്രആ ശ്വാസംആണു. Thank you very much for sang this song. God may bless you🧚🧚👌👌👌

  • @jomonthomas2846
    @jomonthomas2846 2 ปีที่แล้ว +2

    സത്യ ദൈവത്തെ തിരിച്ചറിഞ്ഞ എംജി ക്കു സല്യൂട്ട്