Vachanam

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 1.6K

  • @SudheeshKumar-t3m
    @SudheeshKumar-t3m ปีที่แล้ว +21

    2024 നമ്മുക്ക് കേട്ട് കൊണ്ട് ഇരിക്കാം ദാസേട്ടൻ &ചിത്ര ചേച്ചി 🙏😍🌹

  • @binum5814
    @binum5814 ปีที่แล้ว +125

    ഒരു ഹിന്ദുവായ ഞാൻ ഈ ഗാനത്തെ സ്നേഹിക്കുന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ഗാനം കൂടുതൽ തിളങ്ങുന്നു

    • @santhoshr4143
      @santhoshr4143 ปีที่แล้ว +5

      അത് PK ഗോപി എന്ന ഒരാള് എഴുതിയവരികളായത് കൊണ്ടായിരിക്കാം

    • @binum5814
      @binum5814 ปีที่แล้ว +2

      ജാതിയോ മതമോ ഒന്നുമല്ല വലുത് ഈശ്വരനാണ് വലുത്

    • @binum5814
      @binum5814 ปีที่แล้ว +3

      ഞാൻ എല്ലാ ക്രിതീയ ഗാനങ്ങളും കേൾക്കും അതെല്ലാം pk ഗോപി ആണോ എഴുതിയത്?

    • @binum5814
      @binum5814 ปีที่แล้ว +4

      താങ്കൾക് നല്ലത് വരട്ടെ

    • @jinukannangattil
      @jinukannangattil 11 หลายเดือนก่อน +4

      അന്ന് കാസറ്റിൽ ടോമിൻ തച്ചങ്കേറിയുടെ ഒരു ഇൻട്രോഡക്ഷൻ ഉണ്ടായിരുന്നു. ആഹാ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ❤❤

  • @perfect_mistake1987
    @perfect_mistake1987 11 หลายเดือนก่อน +52

    എന്റെ കഷ്ടപ്പാടു ദിനങ്ങളിൽ ആകാശത്തിലേക്കു നോക്കി രാത്രിയിൽ ഇരിക്കുമ്പോൾ.... തെളിഞ്ഞുവന്ന ഒരു രൂപമുണ്ട്.... ഗാഗുൽത്താ മലമുകളിൽ ധ്യാനത്തിലിരിക്കുന്ന കർത്താവിന്റെ രൂപം... അവിടുന്നെന്നെ കരകയറ്റി വിട്ടു.... പിന്നീടെനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.... എല്ലാം ശരിയായി... ഒഴുക്കിയ കണ്ണീരിനു മഹത്വം കണ്ടു എന്റെ യേശുദേവൻ.... ഇന്നും ഞാൻ നന്ദിയോടെ ഓർക്കുന്നു... അങ്ങയുടെ മഹത്വം... ഒരു ഹിന്ദുവായ ഞാൻ അങ്ങയെ അങ്ങേയറ്റം ആരാധിക്കുന്നു എന്റെ നാഥാ 🙏 ഞങ്ങൾക്ക് അങ്ങയുടെ കൃപ ഒന്ന് മാത്രം മതി.... എന്നെ ഉള്ളം കൈയിൽ കൊണ്ട നാഥന് സ്തുതി 🙏🙏🙏

    • @JessyGeorge-ht5gf
      @JessyGeorge-ht5gf 6 หลายเดือนก่อน +1

      OthiriNannyeasoye

    • @thomasvarughese3984
      @thomasvarughese3984 6 หลายเดือนก่อน +1

      എല്ലാ എഡിക്ഷനും എന്റെ കൈയിൽ ഉണ്ട് പക്ഷെ ഇപ്പോൾ use ആകുമോ എന്നറിയില്ല 1995 ഇൽ കാസറ്റ് എന്നാ പ്രേബഞ്ചം ഒഴിഞ്ഞു തുടങ്ങി.....

    • @elmyjacob3949
      @elmyjacob3949 4 หลายเดือนก่อน

      Nanny daivame sthosthram Aradhana🙏🙏🙏🙏🙏

    • @Johnthottathhil
      @Johnthottathhil 4 หลายเดือนก่อน

      ​@thomasvarughese3 അതെ അന്ന് ഇറങ്ങിയ സൂപ്പർ ഗിറ്റ് പാട്ടുകൾ

    • @Johnthottathhil
      @Johnthottathhil 4 หลายเดือนก่อน

      🙏👌🌹🌹👍🌹

  • @mohammedarshad6214
    @mohammedarshad6214 ปีที่แล้ว +53

    വചനം. തിരുവചനം. മോചനം. വന്ദനം. ഉഥാനം... ടോമിൻ തച്ചങ്കരിയുടെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം...

    • @aneeshphilip2994
      @aneeshphilip2994 ปีที่แล้ว +5

      ഒന്നുകൂടിയുണ്ട് 'പാവനം '

  • @bennyjohn3935
    @bennyjohn3935 ปีที่แล้ว +30

    ഓർമ്മയുടെ ഒരു കുട്ടിക്കാലം തച്ചങ്കരി സാറിന് നന്ദി

  • @amayadb9916
    @amayadb9916 2 ปีที่แล้ว +116

    സംഗീതത്തിന് മതത്തിൻ്റെ അതിർവരമ്പില്ല.... ഒരു ഹിന്ദുവും സംഘ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഞാൻ ഈ ആൽബത്തെ വളരെ ഇഷ്ടപ്പെടുന്നു

    • @anishmathewthoppilan
      @anishmathewthoppilan ปีที่แล้ว +3

      🙏🙏

    • @myvoice5412
      @myvoice5412 ปีที่แล้ว +4

      All religions teaches peace and love ....only ...

    • @shijujibi5954
      @shijujibi5954 ปีที่แล้ว

      Yh😅

    • @boostonharry9497
      @boostonharry9497 ปีที่แล้ว +1

      സുഹൃത്തേ ! ബൈബിളിലെ സന്ദേശമാണ് യേശുവിലൂടെ വെളിപ്പെടുത്തിയത് ! അത് മതമല്ലാ! മനുഷ്യനായി ജനിച്ചതിന്റേയും ഈ ഭൂമിയിലെ ജീവിതത്തിന്റെയും മരണാനന്തര അവസ്ഥയുടെയും ! യഥാർത്ഥ വെളിപ്പെടുത്തലാണ് !

    • @VishnuVishnu-gl3ov
      @VishnuVishnu-gl3ov ปีที่แล้ว

      🙏

  • @nishadkunjika2266
    @nishadkunjika2266 3 ปีที่แล้ว +126

    എന്റെ കുട്ടികാലത്തു ഇരുമ്പുപാലം കത്തോലിക്ക പള്ളിൽ നിന്നും രാവിലെ ഈ ആൽബത്തിലെ പാട്ട് കേട്ടാണ് ഉണരുന്നത്..അത്രക് മനസിനെ പിടിച്ചു കുലുക്കും ഈ പാട്ടുകൾ... പിന്നീട് ഞൻ പല തവണ സ്റ്റേജിൽ പടിയിട്ടുണ്ട് ഇതിലെ ഗാനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤

    • @boostonharry9497
      @boostonharry9497 ปีที่แล้ว +6

      യശുവിനെ വ്യക്തിപരമായി അനുഭവിച്ചറിയാനിടവരട്ടെ ! സുഹൃത്തേ !!!

    • @elmyjacob3949
      @elmyjacob3949 4 หลายเดือนก่อน +3

      Nanny യും sthuthiyum

    • @delphyanto9066
      @delphyanto9066 4 หลายเดือนก่อน

      Qlqp

  • @joydanie
    @joydanie 3 ปีที่แล้ว +32

    പി.കെ ഗോപി എന്ന കവി ഒറ്റരാത്രികൊണ്ട് എഴുതിയ ഗാനങ്ങൾ. ഹൃദയസ്പർശായിയായ വരികൾ.

  • @noufalnoufu7580
    @noufalnoufu7580 ปีที่แล้ว +17

    യേശുവേ നന്ദി. യേശുവേ സ്തുതി. യേശുവേ സ്തോത്രം. യേശുവേ ആരാധന. യേശുവേ മഹത്വം 🙏🙏🙏🙏❤️❤️❤️❤️ആമേൻ

  • @jomonvellanad4600
    @jomonvellanad4600 3 ปีที่แล้ว +129

    ടേപ്പിൽ ആദ്യമായി കേട്ട് തുടങ്ങിയ പാട്ടുകൾ. ആ ചെറുപ്പ കാലം മറക്കാൻ കഴിയുന്നില്ല

  • @rajurajeshjohn
    @rajurajeshjohn 2 ปีที่แล้ว +79

    ചെറുപ്പകാലത്തു വചനത്തിന്റെ കാസറ്റ് ഒരു നിധിപോലെ കൊണ്ടുനടന്നത് ഓർക്കുന്നു.. Amazing Songs

  • @Vishu95100
    @Vishu95100 7 ปีที่แล้ว +585

    എന്റെ കുട്ടിക്കാലത്ത് ധാരാളം കേട്ടിരുന്ന ക്രിസ്തീയഭക്തിഗാനങ്ങളാണ് ഇവ... ഹിന്ദുവായ എനിയ്ക്ക് ക്രിസ്തുമതത്തോട് ബഹുമാനമുണ്ടാക്കിത്തീർത്തത് ഇതുപോലുള്ള ഗാനങ്ങളാണ്... ഒരുപാടുകാലം കഴിഞ്ഞ് ഈ ഗാനങ്ങൾ വീണ്ടും കേൾക്കുന്നത് ഈ പെസഹാവ്യാഴദിനത്തിൽ തന്നെയായത് മഹാഭാഗ്യം! എല്ലാവർക്കും പെസഹാവ്യാഴം-ദുഃഖവെള്ളി-വിഷു-ഈസ്റ്റർ ആശംസകൾ....

  • @Jesusloveonly
    @Jesusloveonly 3 ปีที่แล้ว +381

    ഈ പാട്ട്. യേശുവിനു സമർപ്പിച്ച് ഒരു ലൈക് അടി ❤❤❤

    • @jomonkj8111
      @jomonkj8111 2 ปีที่แล้ว +2

      Yes 👍🙋

    • @VTALEX-vx4er
      @VTALEX-vx4er 2 ปีที่แล้ว +4

      Yes

    • @binum5814
      @binum5814 ปีที่แล้ว +1

      മനസിനെ പിടിച്ചിരുത്തുന്ന ഗാനം 👍

    • @binum5814
      @binum5814 ปีที่แล้ว +2

      ഞാൻ ഒരു ഹിന്ദുആണ് പക്ഷെ ഞാൻ വെളുപ്പിന് എന്നും കേൾക്കുന്ന പാട്ടാണ് ഇത് 👍

    • @Kl19Ansaa
      @Kl19Ansaa 10 หลายเดือนก่อน +2

      ❤️❤️❤️❤️🙏🙏🙏🙏

  • @philipgevarghese5517
    @philipgevarghese5517 4 ปีที่แล้ว +49

    എന്റെ യേശു വിനെ പോലെ സ്നേഹിക്കുന്ന ആരുണ്ട് എനിക്ക് ,/എന്റെ അപ്പനും അമ്മയും മാറി പോയാലും ഒരിക്കലും മാറാത്ത വൻ എന്റെ യേശു നാഥൻ അമെൻ

  • @divinetouch87
    @divinetouch87 ปีที่แล้ว +36

    ഇന്നും ഈ പാട്ടുകൾ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം... ഒപ്പം തിരിച്ചു കിട്ടാത്ത ബാല്യവും...❤

  • @sivarajans9406
    @sivarajans9406 ปีที่แล้ว +13

    എന്നും തച്ചങ്കരി സർ ന്റെ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ഞാൻ.... ഈ ആൽബവും സൂപ്പർ ഹിറ്റ് തന്നെ. ഇതിൽ... ആത്മാവിൽ എന്ന് തുടങ്ങുന്ന ഗാനം മാസ്റ്റർ പീസ് 🙏🌹🌹🌹🌹🙏

  • @dailydoctor3439
    @dailydoctor3439 2 ปีที่แล้ว +49

    കുട്ടിക്കാലത്ത് ഹൃദയത്തിൽ പതിഞ്ഞ golden ക്രിസ്തീയ ഗാനങ്ങൾ ❤️❤️ താങ്ക്സ് ടോമിൻ sir 💞

  • @royjoy6168
    @royjoy6168 3 ปีที่แล้ว +18

    ഇത്തരം മഹത്വരമായ ഗാനങ്ങൾ എന്നും ഹൃദയത്തെ തൊട്ടുണർത്തുന്ന മനോഹര ഗാനങ്ങൾ എന്നതിൽ സംശയമില്ല.🙏🙏🙏👍

  • @electricalengineeringtamilalan
    @electricalengineeringtamilalan ปีที่แล้ว +14

    ❤❤❤❤❤ சிறு வயதில் இருந்தே கேட்டு என்னையே மறந்த பாடல்கள்.. எல்லா நேரங்களிலும் என்னுடைய விருப்பமான பாடல்களில் இவைகளுமுண்டு❤❤❤❤

  • @visitsolomonplr
    @visitsolomonplr 5 ปีที่แล้ว +77

    വചനം, തിരുവചനം,മോചനം, പാവനം ഈ ആൽബങ്ങളിലെ പാട്ടുകൾ ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകൾ ആണ്.മലയാള ക്രൈസ്തവ സംഗീതത്തിലെ മണിമുത്തുകൾ എന്നു പറയാം. രക്ഷകാ എന്റെ പാപഭാരം, ബലിയായ് തിരുമുൻപിൽ നൽകാം, ദൈവസ്നേഹം വർണിച്ചിടാൻ ,എത്ര നല്ല പാട്ടുകൾ ആയിരുന്നു ഇതൊക്കെ. ദൈവം അനുഗ്രഹിക്കട്ടെ.

    • @reemajoseph3202
      @reemajoseph3202 3 ปีที่แล้ว +1

      Sathyam .church perunnal varumbol loudspeaker vakkum...appo kittumo Ulla oru Sugam... daivame kakkatte allavarum

    • @babur2010
      @babur2010 3 ปีที่แล้ว

      @@reemajoseph3202 ''

    • @shajisamuel846
      @shajisamuel846 3 ปีที่แล้ว

      വചനം, മറക്കാൻ പറ്റില്ല,, ബാക്കി എല്ലാം കണക്ക് തന്നെ

    • @knrajendran4426
      @knrajendran4426 3 ปีที่แล้ว +1

      wbqqwbeqeeweqwwwwsqqqwqdeeeesssqqq😂വഖ്ഖ്ഖ്ഖ്ഖ്ഡഡവെഖ്ഖ്ഖ്ഖ്സ്‌ക് eqqseeqdssqdqqqdqeqqqqqqqqqq3eeweeeseeeeeeeeeedeeeewsqeeqeeeseqwwwwwqqqewqssssesqqqeweeeeedssqswseeqqeqqeqdddedesqqeeeqqeeeeqqqsqeqqqqqqqqqqqeeqeeddeeeeedddddsesddeede3ddssssseeswsdewwdewd3de3qqweqqqqwdqsdqdsßsddsdddsdswqqewbbvbqvwqeeeqwedqqeeeedeeeweeessßssssssssqsq3dßeewwws😂😂

    • @swaramkhd7583
      @swaramkhd7583 2 ปีที่แล้ว +1

      വചനം
      തിരുവചനം
      മോചനം
      പാവനം
      അവസാനം വന്ദനം കൂടിയുണ്ട്.
      ബാല്യത്തിൽ
      എന്നും പുലർകാലത്ത് വെച്ചിരുന്ന പാട്ടുകൾ ...
      മറക്കാനാകാത്ത കാലം.

  • @jyothishkumar8194
    @jyothishkumar8194 5 ปีที่แล้ว +215

    ഒരുപാട് വർഷങ്ങൾക്കു മുൻപ് ഇ പാട്ട് ദൂരദർശനിൽ ഒരു ക്രിസ്മസ് ദിവസം ഞാൻ കണ്ടിട്ടുണ്ട്. വീഡിയോണ്. അതിൽ ദാസേട്ടൻ പാടി അഭിനയിച്ചിട്ടുണ്ട്. ഇ പാട്ട് എല്ലാ മതങ്ങളുടെ അതിർവരമ്പുകൾ തകർക്കുകയും ഒരു പക്ഷേ എല്ലാ മതസ്ഥരും ഏറ്റുപാടുകയും ചെയ്യ്ത പാട്ടാണ്. എനിക്ക് ക്രിസ്തുദേവനെ ഓർമ വരുമ്പോൾ ഇ പാട്ട് ഓർമ വരും. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kevingeorge584
      @kevingeorge584 3 ปีที่แล้ว +6

      ആമേൻ

    • @anuaju8370
      @anuaju8370 3 ปีที่แล้ว +3

      🙏🙏🙏🙏🙏

    • @shijomathewandathoor9892
      @shijomathewandathoor9892 3 ปีที่แล้ว +5

      (ക്രിസ്മസ്),-ക്ഷമിക്കണം,1-ചെറു തിരുത്തു-വേണമായിരുന്നു,1-സ്വകാര്യമായ്,കൂട്ടണം. ക്രിസ്തുമസ്,എന്നു തന്നെ-വേണം, ക്രിസ്തുമസ്=ക്രിസ്തുവിന്റെ-ജനനം,എന്നു തന്നെയാണ്,അർത്ഥമാ -ക്കുന്നതു,ഹാമേൻ,..............................

    • @francisjacob9771
      @francisjacob9771 3 ปีที่แล้ว +3

      Good message

    • @johnsonkoshy4983
      @johnsonkoshy4983 3 ปีที่แล้ว +3

      1993 ഡിസംബർ 24

  • @shajanjose8713
    @shajanjose8713 5 ปีที่แล้ว +148

    മനുഷ്യനെ നൻമയിലേക്ക് നയിക്കുന്ന പാട്ടുകൾ. ടോമിൻ തച്ചൻകരി സാറിന് നന്ദി.

  • @naseerva8823
    @naseerva8823 5 ปีที่แล้ว +47

    പണ്ടു് രാവിലെ പള്ളിയിൽ ഈ ഗാനങ്ങൾ കെട്ടാ ണ് ഞാൻ ഉണരുന്നത്

  • @bulletloveranish8192
    @bulletloveranish8192 5 ปีที่แล้ว +182

    ഞാൻ പണ്ട് കേട്ടപ്പോൾ എനിക്ക് ഒന്നും മനസിലായില്ല ഇപ്പോൾ അറിയുന്നു യേശുവേ അങ്ങയെ ആമേൻ

    • @VlncentELIASVlncentELIAS
      @VlncentELIASVlncentELIAS 5 ปีที่แล้ว +1

      എലിയാസ്

    • @balachandranharippad2213
      @balachandranharippad2213 3 ปีที่แล้ว

      @@VlncentELIASVlncentELIAS 11

    • @ajuvineesh761
      @ajuvineesh761 3 ปีที่แล้ว

      0

    • @sijomathew2614
      @sijomathew2614 3 ปีที่แล้ว

      @@VlncentELIASVlncentELIAS upiiiiiiipiipiipp opioids iioippppp myriyal to PP PP Pop Warner PPP my popped into politics but good to PP pop in 😂🤠☺️ please PP Pop Pop poop 🙂🐱 to the office 🤣 yuiiiiiii🙏iiiiuuuiuu uyuuuuuuuyuyp tyyijuij

    • @boostonharry9497
      @boostonharry9497 3 ปีที่แล้ว

      👍👍👍

  • @sreejithsree865
    @sreejithsree865 4 ปีที่แล้ว +72

    ക്രിസ്‌തീയ ഭക്തി ഗാനങ്ങളിൽ എന്നും മുൻപന്തിയിൽ.. വചനം 😍

  • @sindhuanand3445
    @sindhuanand3445 3 ปีที่แล้ว +65

    ആത്മാവിൽ വരമരുളിയാലും എന്നപാട്ടിനു എന്നാ ഫീൽ ആണ്... ഏതു വേദനയും മാറും.. ഇന്നും ആ പാട്ട് ഞാനും ആസ്വദിക്കുന്നു ♥️♥️

    • @prasobhcl4513
      @prasobhcl4513 2 ปีที่แล้ว

      My fevorit song

    • @jesvinjames9512
      @jesvinjames9512 2 ปีที่แล้ว +1

      My favourite also

    • @ak.mp4.
      @ak.mp4. 2 ปีที่แล้ว +1

      Exactly👍👍👍❤️❤️❤️❤️

    • @anujoseph8009
      @anujoseph8009 8 หลายเดือนก่อน

      Fav song ❣️❣️

  • @gsbinukumargsbinukumar6785
    @gsbinukumargsbinukumar6785 5 ปีที่แล้ว +117

    ഇത്രമേൽ ഭക്തിയോടെ ദൈവത്തെ അടുപ്പിക്കുന്ന ഒരു സ്വരത്തിലാണ് ഈ സ്നേഹം മുഴുവൻ.. ഏതു മതത്തിലായാലും ദാസേട്ടൻ ചെയ്ത പുണ്യം

    • @sheejaabhi1667
      @sheejaabhi1667 5 ปีที่แล้ว +4

      gsbinukumar gsbinukumar 3

    • @binum5814
      @binum5814 ปีที่แล้ว +1

      ഈ ഗാനം എത്ര കേട്ടാലും മതിവരില്ല ഞാൻ ഒരു ഹിന്ദു ആണ് എനിക്കിഷ്ടപ്പെട്ട സോങ് ആണ് ഇത് ❤️

  • @vrindhamohan3009
    @vrindhamohan3009 3 ปีที่แล้ว +59

    2021 ലും കേൾക്കുന്നു എന്നും എന്നെ രക്ഷിക്കാൻ യേശു മാത്രമേ ഉള്ളു .എല്ലാ ജന്മവും യേശുവിന്റെ കുഞ്ഞായി ജനിക്കാൻ ഉള്ള ഭാഗ്യം കിട്ടണേ🙏🙏

    • @shinydevasia7424
      @shinydevasia7424 3 ปีที่แล้ว +1

    • @shinydevasia7424
      @shinydevasia7424 3 ปีที่แล้ว +1

    • @unniravi5712
      @unniravi5712 3 ปีที่แล้ว +1

      @@shinydevasia7424 1q

    • @aswathydeepu1332
      @aswathydeepu1332 2 ปีที่แล้ว

      A🥰🥰llallpaaaa🥰)0🥰0)0))00)@)00)@)@@@@@@@)

    • @aswathydeepu1332
      @aswathydeepu1332 2 ปีที่แล้ว

      @@shinydevasia7424 aapa🥰pal🥰apl🥰🥰🥰ആൾ la🥰🥰lll🥰l🥰🥰qlaalaaaallpp🥰l🥰lapplpllaaa🥰laalala🥰aplala🥰p🥰🥰lpalaaa🥰aa🙄laallaalqa)@@@@)lp

  • @jacksmathew
    @jacksmathew 5 ปีที่แล้ว +241

    എങ്ങും കാസ്സെറ്റ് മാത്രം ഉണ്ടായിരുന്ന കാലം.. ടേപ്പ് റെക്കോർഡർ ഇൽ ഈ കാസെറ്റ് ഇട്ട് ഇട്ട് അത് വലിഞ്ഞു പൊട്ടി.. എന്നിട്ടും അത് തുറന്നു ഒട്ടിച്ചു കേട്ടു... ഇപ്പോളും ആ പഴയ കാലങ്ങൾ ഓർമ വരും ഈ പാട്ടുകൾ കേൾക്കുമ്പോൾ. Feeling nostalgic... still blessing for everyone those who listens... god bless all

    • @RJEditzzCreations
      @RJEditzzCreations 5 ปีที่แล้ว +6

      അതൊക്കെ ഒരു കാലം.. ഒരിക്കലും മറക്കാൻ ആവില്ല 💓💓💓

    • @jisann9197
      @jisann9197 5 ปีที่แล้ว +3

      Same feeling

    • @jayanv7062
      @jayanv7062 5 ปีที่แล้ว +1

      शरीया. अाक्कालम इनीयुम वरुमाे 😊😂😂

    • @sunisula4896
      @sunisula4896 5 ปีที่แล้ว +2

      Sheriyanu ,, thirichu kittatha naalukal😔

    • @appuajith7500
      @appuajith7500 5 ปีที่แล้ว +1

      Hi

  • @mlcheriyan
    @mlcheriyan 5 ปีที่แล้ว +30

    ഇതുപോലെ ശ്രദ്ധയോടെ കേൾക്കാൻ കൊള്ളാവുന്ന ഭക്തി ഗാനങ്ങൾ ഈ തലമുറയിൽ അപൂർവം

  • @constanaugustine498
    @constanaugustine498 6 ปีที่แล้ว +62

    വചനം ഇപ്പോഴും കേൾക്കുമ്പോൾ പഴയ feel തന്നെ superhit album

  • @pramodkp9753
    @pramodkp9753 3 ปีที่แล้ว +25

    ഈ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല 👌👌👌👌

  • @shabdhusha8910
    @shabdhusha8910 ปีที่แล้ว +8

    ചെറുപ്പത്തിൽ അടുത്തുള്ള പള്ളിയിൽ നിന്ന് എന്നും ഞാറാഴ്ച കേട്ടിരുന്ന പാട്ട്,, എത്ര നാളായി ഈ ഒരു കാസറ്റ് പാട്ട് കേൾക്കാൻ പരതുന്നു 🥰🥰🥰

    • @robihuh111
      @robihuh111 ปีที่แล้ว +1

      ആരാ മോനേ കാസറ്റ് തപ്പുന്നത്. ആക്രിയുടെ അടുത്തു പോലും ഉണ്ടാകില്ല...യൂ റ്റ്യൂബിൽ പോയി ഡൗൺ ലോഡ് ചെയ്യൂ... എത്ര തവണ വേണമെങ്കിലും കേൾക്കൂ.....

    • @shabdhusha8910
      @shabdhusha8910 10 หลายเดือนก่อน

      ​@@robihuh111കാസറ്റ് പാട്ട് ആണ് ഉദ്ദേശിച്ചത് 🤣🤣🤣(യൂട്യൂബിൽ തന്നെയാ കേൾക്കുന്നത് 🥰

  • @shaijasajanmumbai8626
    @shaijasajanmumbai8626 5 ปีที่แล้ว +98

    തച്ചങ്കരി സ ർന് നന്ദി .......പറയുന്നു ... എല്ലാ മതക്കാരും... ഒരുപോലെ ഇഷ്ടപ്പെടുന്ന നല്ലൊരു സോങ്ങ് രചിച്ചതിന്.....

    • @bibleinsights135
      @bibleinsights135 4 ปีที่แล้ว +1

      th-cam.com/video/SAphhfVcPGA/w-d-xo.html things to happen in near future

    • @ajeeshchitarikal5443
      @ajeeshchitarikal5443 4 ปีที่แล้ว +1

      Nalla ganagal

    • @gypsystar5690
      @gypsystar5690 4 ปีที่แล้ว +3

      തച്ചങ്കരി ഈ ഗാനം രചിച്ചോ? ആ സംഭവം തഞ്ചങ്കരി അറിഞ്ഞിരുന്നോ ?

    • @vinod_757
      @vinod_757 3 ปีที่แล้ว +1

      @@gypsystar5690 ഈ പാട്ട് എഴുതിയത് P.K. ഗോപിയാണ്. സംഗീതമാണ് തച്ചങ്കരി സാർ

    • @gypsystar5690
      @gypsystar5690 3 ปีที่แล้ว

      @@vinod_757 ഈ song രചിച്ചതിനു തച്ചങ്കരിക്ക് നന്ദി പറഞ്ഞ ലോ👆 മോളിലുള്ള ആ സാറിനല്ലേ ഈ വിവരം നൽകേണ്ടത്?

  • @vimalkumarv1259
    @vimalkumarv1259 5 ปีที่แล้ว +47

    മനസ്സിന് സന്തോഷം നൽകുന്നു ഈ ഗാനങ്ങൾ എല്ലാം ദൈവീകം

    • @jewelsmusicband8513
      @jewelsmusicband8513 2 ปีที่แล้ว

      |JEWEL’S MUSIC BAND |Vocal | Tintu Santhosh |th-cam.com/video/aK4b0MjQ4gQ/w-d-xo.html

  • @jijojoy3247
    @jijojoy3247 4 ปีที่แล้ว +58

    2020ൽ കൊറോണക്കാലത്ത് എത്ര പേരുണ്ട് കേൾക്കാൻ

  • @manojvasudev273
    @manojvasudev273 3 ปีที่แล้ว +19

    പി.കെ ഗോപി സാറിന്റെ ഹൃദയസ്പർശമായ വരികൾ.'' തച്ചങ്കരിയുടെ മനോഹരമായ ഈണം : ദാസേട്ടൻ ചിത്രേച്ചി മനമുരുകി പാടിയിരിക്കുന്നു. തലമുറകൾ ആസ്വദിച്ചു കൊണ്ടിരിക്കുന്നു ... ദൈവ സ്നേഹം നിറഞ്ഞു നിൽക്കുന്ന ഗാനങ്ങൾ.

  • @PJDaniel
    @PJDaniel 4 ปีที่แล้ว +85

    കുഞ്ഞുനാളിൽ എന്നും രാവിലെ ടേപ്പ് റെക്കോർഡറിൽ കേട്ടു കൊണ്ടിരുന്ന ഒരു അമൂല്യ ഗാനശേഖരം... വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ കേട്ടാലും ഒരു feel ആണ്...
    #Quarentine_days

  • @binum5814
    @binum5814 ปีที่แล้ว +33

    ടോമിൻ തച്ചൻ കേരി സാറിന്റെ വരികളും കൂടെ ദാസേട്ടന്റെ ശബ്ദവും ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഞാൻ എന്നും കേൾക്കും അത്ര മനോഹരമാണ് ഈ പാട്ട്

    • @dr.sooryagopi3933
      @dr.sooryagopi3933 ปีที่แล้ว +1

      Tomin thachankeryude varikal alla. P K Gopi yude varikal aanu.

    • @robihuh111
      @robihuh111 ปีที่แล้ว +2

      Music - Tomin Thachankari

    • @binum5814
      @binum5814 11 หลายเดือนก่อน

      @@robihuh111 👍

    • @binum5814
      @binum5814 11 หลายเดือนก่อน +1

      അദ്ദേഹം നല്ല ഒരു മനുഷ്യനാണ് ടോമിൻ തച്ചങ്കേരി സർ

    • @dimplemediamalayalam7943
      @dimplemediamalayalam7943 10 หลายเดือนก่อน +1

      പാവം വയലിൻ ജേക്കബ്..😢

  • @SinoyB-sn4qi
    @SinoyB-sn4qi 5 หลายเดือนก่อน +3

    ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ എൻ്റെ ചെറുപ്പകാലം ഓർമ്മ വരും അതിരാവിലെ ഈ പാട്ട് കേട്ടാണ് ഞാൻ ഉണരുന്നത് വീണ്ടും ഈ പാട്ട് കോൾക്കാൻ അവസരം കിട്ടിയതിന് ഒത്തിരി നന്ദി🎉

  • @bijuviswambharanalleppey5273
    @bijuviswambharanalleppey5273 4 ปีที่แล้ว +24

    ഞാൻ എന്റെ കുട്ടിക്കാലത്തു കേട്ട പാട്ടു മണക്കിലൊരിക്കലും ....തച്ചങ്കരി സാറിന് നന്ദിപറയുന്നു അദ്ദേഹത്തിന്റെ ഔദിയോതിക ജീവിത തിരക്കിൽ നിന്നും ഇത്രയും മനോഹരമായ ഗാനം നിർമിക്കാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദിപറയണം
    ..

  • @bineeshpalissery
    @bineeshpalissery 6 ปีที่แล้ว +142

    കുട്ടിക്കാലത്തു ഒരുപാട് കേട്ട പാട്ടുകളാണ് ഇതൊക്കെ... മറ്റു മതങ്ങളെ സ്നേഹിക്കാൻ പഠിപ്പിച്ചതിൽ എന്റെ പ്രസ്ഥാനത്തെപോലെ ഈ പാട്ടുകൾക്കും വലിയ സ്ഥാനം ഉണ്ട്

  • @ManeeshReji
    @ManeeshReji ปีที่แล้ว +8

    എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ 👍😍🥰🙏

  • @BeenaSreekanth
    @BeenaSreekanth 7 หลายเดือนก่อน +1

    25 വർഷത്തിന് ശേഷം ഈ ആൽബം ഇന്നലെ കേട്ടു എന്റെ കണ്ണ് നിറഞ്ഞൊഴുകി അന്ന് യേശുവിന്റെ അനുഗ്രഹം ഞാൻ ഒരുപാട് അനുഭവിച്ചറിഞ്ഞു

  • @ഷൈനിബി
    @ഷൈനിബി 5 ปีที่แล้ว +54

    ഇതിൽ ഉള്ള എല്ലാ പാട്ടുകളും വളരെ നല്ലതാണ്. ഞാൻ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ, എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകൾ:

    • @johnsonfrancis6692
      @johnsonfrancis6692 4 ปีที่แล้ว +1

      Half

    • @thomasmv8744
      @thomasmv8744 2 ปีที่แล้ว

      @@johnsonfrancis6692 ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്അഖ്ഖ്‌ആഖൈഖ്ഖ്ഖ്ഖ്അഖ്ഖ്ഖ്അഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്അക് അക് qqqqqàqaaqaqqaaqqqqqqaQqqqqqqqaqqqqqqqqaqQqqqqQqqqqqqqqqqqqqqqqqqqqqaq11Aqqqqqqqqq1qqq11q1ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്അ qqqqaaqqqqqqqaaaqaaqqqqq1ആഖൈഖ്ഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്‌ആഖൈഖ്ഖ്‌ആഖ്ഖ്ഖ്ഖ്അഖ്ഖ്ഖ്അഖ്ഖ്ഖ്അഖ്ഖ്ഖ്ഖ്ഖ്അഖൈഖൈഖൈഖൈഖ്ഖ്ഖ്‌ആഖ്‌ആഖ്ഖ്ഖ്ഖ്ആആആഖ്‌ആഖ്ഖ്ഖ്ഖ്അഖ്‌ആഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്‌ആഖ്ആആആഖ്ഖ്അഖ്ഖ്‌ആഖ്ഖ്ഖ്ഖ്ഖ്അക് ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ്അ qqqqqqqqqqaqqqqqqqqqaqqqaaaaaqaqqaqaaaqqqqaaqaqaaaaaaqqaqaaqaqaqqqqqqaqaaaaqqqqaaqaaqaqqaaaaqaqaaaqaaqqaaaaaqqqaaaaqaaaaqaaaaqqaaaqqqaqaaaqqaaaaaaqaqaqaaaaqqaaaaaaqaaqaaaaqqaaaqaaaaaaaaaaaaaaaaaaaaaaqaaaaaaaaqaaqaqaaaqaqaaqaaaaqaqaaaaaaqaaaaqaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaqaaaaaaqaaaaaaaaaaaa

  • @rahulsambasivan1649
    @rahulsambasivan1649 2 ปีที่แล้ว +49

    ഒര് അന്യമത സംഗീതമാണെങ്കിലും ...i like it....വചനം...സ്നേഹപ്രതീകം
    🥰🙏

    • @nitheeshkumar0109
      @nitheeshkumar0109 ปีที่แล้ว +1

      സംഗീതത്തിന് എന്ത് മതം സഹോദരാ

  • @meeramanu3708
    @meeramanu3708 6 ปีที่แล้ว +89

    ബിഗ്സല്യൂട്ട് ടോമിൻ സർ... ഹൃദയ സ്പർശിയായ വരികൾ

    • @joydanie
      @joydanie 3 ปีที่แล้ว +1

      വചനം തിരുവചനം വരികൾ എല്ലാം എഴുതിയത് പി.കെ.ഗോപിയാണ്

    • @jithipadamadanjithipadamad2241
      @jithipadamadanjithipadamad2241 3 ปีที่แล้ว

      Great

  • @Pr.jacobthomas7000
    @Pr.jacobthomas7000 9 หลายเดือนก่อน +2

    എത്ര കേട്ടാലും മതി വരാത്ത മനോഹര ഗാനം ❤️

  • @baburajsreedharan997
    @baburajsreedharan997 5 ปีที่แล้ว +28

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനങ്ങൾ .

  • @hassankuttynp1958
    @hassankuttynp1958 4 ปีที่แล้ว +13

    എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല
    മനോഹരം,,,,, 🌹🌹🌹

  • @sunilkumarkk6164
    @sunilkumarkk6164 6 ปีที่แล้ว +215

    ചെറുപ്പത്തിൽ കേൾക്കാൻ തുടങ്ങിയ ഈ ഗാനം ഇപ്പൊഴും ഇഷ്ടമാണ് .

  • @pjgamer7048
    @pjgamer7048 3 ปีที่แล้ว +10

    തച്ചങ്കരിസാർ, ബിഗ് സല്യൂട്ട്, മത പരിവേഷം ഇല്ലാതെ ഈ ഗാനങ്ങൾ മാനവ രാശിക്ക് സമ്മാനിച്ച താങ്കളുട മനസ്സിൽ ദൈവം എത്രമാത്രം അൽമാവിൽ നിറച്ചു എന്നു ചിന്തിക്കുകപോലും സാധ്യമല്ല.

  • @MrAlexantoanto
    @MrAlexantoanto 4 ปีที่แล้ว +65

    Yes. ഈ covid 19 ന്റെ വേദനിക്കുന്ന സമയത്തിൽ പോലും ഞാൻ ആനന്ദം കണ്ടെത്തുന്നു ഈ ഗാനങ്ങളിൽ

  • @comradelenin6780
    @comradelenin6780 5 ปีที่แล้ว +67

    യേശു മാത്രം ഏക രക്ഷകൻ

    • @bibleinsights135
      @bibleinsights135 4 ปีที่แล้ว +1

      th-cam.com/video/SAphhfVcPGA/w-d-xo.html things to happen in near future

  • @rajeshpgrajesh5785
    @rajeshpgrajesh5785 5 ปีที่แล้ว +54

    ഈ പാട്ട് ഞാൻ കേൾക്കുന്നത് മദ്യം കടിച്ചു വഴിയിൽ കിടന്നപ്പോൾ മറക്കില്ല ഈ പാട്ട്

  • @ashrafkappanripponasrafkap5805
    @ashrafkappanripponasrafkap5805 5 ปีที่แล้ว +29

    ഒരിക്കലും മറക്കാൻ കയ്യത്ത ഒരു ഗാനം

  • @pradeepp819
    @pradeepp819 6 ปีที่แล้ว +30

    ഗൃഹാതുരത്വം നൽകുന്ന ഗാനങ്ങൾ..

  • @rajeswarymd110
    @rajeswarymd110 5 หลายเดือนก่อน +2

    സ്വയം നശിയുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്ന എല്ലാത്മക്കളെയും അങ്ങയുടെ തിരുഹൃദയഗ്നിയിൽ സമർപ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധത്മാവിൽ നിറഞ്ഞ ജീവിതം നൽകി ഈ ആത്മക്കളെ അനുഗ്രഹിക്കണമേ ❤

  • @augustinejohntj
    @augustinejohntj 3 ปีที่แล้ว +6

    പണ്ടത്തെ തിരുനാളും പള്ളിമുറ്റവുമൊക്കെ ഓർമയിൽ തരുന്ന മനോഹര ഗാനങ്ങൾ...

  • @neenamolbaiju2435
    @neenamolbaiju2435 3 ปีที่แล้ว +7

    എക്കാലത്തേയും മനോഹരമായ പാട്ടുകൾ 20 21 ൽ കേൾക്കുന്ന ഞാൻ😍😍😍😍

  • @bulletloveranish8192
    @bulletloveranish8192 6 ปีที่แล้ว +44

    ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്നു സോങ് വീണ്ടും കേൾക്കാൻ കഴിഞ്ഞു ഒരുപാട് നന്ദി

  • @bijunaranganam
    @bijunaranganam 6 ปีที่แล้ว +10

    l എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കേട്ടിട്ടുള്ള ക്രിസ്തീയ ഗാനങ്ങൾ വച് നo കാസറ്റിൽ നിന്ന് ഉള്ളവ: യാ ണ്

  • @PraveenLakkoor
    @PraveenLakkoor 4 ปีที่แล้ว +27

    ഹൃദയത്തിൽ പതിഞ്ഞ ഗാനങ്ങൾ

  • @ManuManuPm-lu2pw
    @ManuManuPm-lu2pw 5 ปีที่แล้ว +26

    എന്റെ കുട്ടിക്കാലത്തു കേട്ടിരുന്ന സോങ്.

  • @ടീംകുരുത്തക്കേട്
    @ടീംകുരുത്തക്കേട് 4 ปีที่แล้ว +6

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ.... എന്റെ ചെറുപ്പത്തിൽ ടേപ്പ് റെക്കോർഡർ വാങ്ങിയപ്പോൾ അതിന്റെ കൂടെ കിട്ടിയ കാസ്സെറ്റ് ആണ് വചനം.... ഇപ്പോഴും ഈ പാട്ടുകൾക്ക് പുതുമ നഷ്ടപ്പെട്ടിട്ടില്ല.... വല്ലാത്തൊരു feel ആണ്

  • @thomaskottarathil7724
    @thomaskottarathil7724 2 ปีที่แล้ว +10

    1992ൽ , മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വെച്ചായിരുന്നു ഈ കാസറ്റിന്റെ പ്രകാശനം . അന്നത്തെ ധ്യാനാനുഭവങ്ങൾ ഇന്നും മായാതെ മനസ്സിൽ നില്ക്കുന്നു .

  • @tinumathew19
    @tinumathew19 5 ปีที่แล้ว +107

    ടോമിൻ തച്ചങ്കരി മ്യൂസിക്.... ശെരിക്കും ടാലന്റ് ഉള്ള മനുഷ്യൻ...

    • @DoctorStrange-fh3xd
      @DoctorStrange-fh3xd 4 ปีที่แล้ว +3

      Ith Johnson mash music cheythit Cash vangi thachenkeri credit vangichatha

    • @anumichael9925
      @anumichael9925 4 ปีที่แล้ว +5

      @@DoctorStrange-fh3xd പൊന്ന് സാറേ അറിയില്ലാത്ത കാര്യം പറയല്ലേ ഇതെല്ലാം വയലിൻ ജേക്കബ് എന്ന ആളുടെ പാട്ടാണ്.. ഇൻഡസ്ട്രിയിൽ ഉള്ള എല്ലാർക്കും അറിയുന്ന കാര്യം ആണ്

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 4 ปีที่แล้ว +4

      Violin Jacob

    • @celinepaulson6953
      @celinepaulson6953 4 ปีที่แล้ว

      @@anumichael9925 pp

    • @anumichael9925
      @anumichael9925 4 ปีที่แล้ว

      @@celinepaulson6953 മനസിലായില്ല?

  • @Nobichan7472
    @Nobichan7472 3 ปีที่แล้ว +988

    2024 ൽ കേൾക്കാൻ വന്നവർ ഉണ്ടോ 🎤😍🎤

  • @vipinvijayan5132
    @vipinvijayan5132 4 ปีที่แล้ว +4

    എനിക്ക് 31വയസ്സ് ഒണ്ട് അറിവ് വെച്ച നാൾ മുതൽ കേൾക്കുന്ന പാട്ടാണ് എപ്പോ കേട്ടാലും അറിയാതെ കണ്ണു നിറഞ്ഞു പോകും അത്രക്കും ഇഷ്ട്ടമാണ് ഈ പാട്ട് 😍😍😍

    • @shajibaby9869
      @shajibaby9869 3 ปีที่แล้ว

      സൂപ്പർ മ്യൂസിക് സൂപ്പർ സോങ്‌സ് ഹൃദയത്തിൽ സന്ദോഷം മനസിന് സമാധാനം

  • @jerusalem0771
    @jerusalem0771 6 ปีที่แล้ว +26

    രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ

  • @nikhilkjose
    @nikhilkjose 3 ปีที่แล้ว +19

    എന്റെ കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോയി ♥♥♥എന്ധോരു സംഗീതം ആണ്. മനോഹരം ♥

  • @gincygeorge856
    @gincygeorge856 3 ปีที่แล้ว +10

    ഞാൻ കുട്ടികാലത്ത് കേട്ട പാട്ട് അണ് ഈ പാട്ട് ദാസേട്ടൻ പാടി അഭിനയിച്ചിട്ടുണ്ട്

  • @justinnazerath5879
    @justinnazerath5879 4 ปีที่แล้ว +8

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മീയ ആനന്ദം.. രക്ഷകാ എന്റെ പാപഭാരമെല്ലാം... i love jesus 💌💕

  • @sayoojyasuresh8952
    @sayoojyasuresh8952 4 ปีที่แล้ว +2

    ഒരിക്കൽ യേശുനാഥാൻ ടോമി സാറിന്റെ വരികളും M.G ശ്രീകുമാറിന്റെ ശബ്ദവും അടിപൊളി

  • @samphilip7951
    @samphilip7951 3 ปีที่แล้ว +3

    Jesus Christ is my savior. Because of his blessings Iam still alive.
    Thank you my God.
    AMEN

  • @rajeswarymd110
    @rajeswarymd110 3 ปีที่แล้ว +2

    പാപിയായ എന്നെ ഈ ഗാനങ്ങളാൽ മോചിപ്പിക്കണമേ അങ്ങയുടെ തിരു രക്താൽ രക്ഷിക്കണമേ

    • @S-tm5dh
      @S-tm5dh 9 หลายเดือนก่อน

      Amen

  • @rageshgopal200
    @rageshgopal200 3 ปีที่แล้ว +4

    എന്റെ ജീവനാണ് ഈ പാട്ടുകൾ......
    എഴുത്ത്കാരന്റെ പേര് ഉള്‍പ്പെടുത്താതെ പോയത് വേദനയുണ്ട്.
    ടോമിന്‍ സർ ലവ് യു.....

  • @shelbinshelbinks4864
    @shelbinshelbinks4864 5 ปีที่แล้ว +17

    എത്ര കേട്ടാലും മതി വരില്ല

  • @sangisuba3439
    @sangisuba3439 7 ปีที่แล้ว +64

    Enikku kooduthal feel akunna songukalanithellam.kuttikalam anu ormayil ethunnathunnathu.

  • @pradeepk3874
    @pradeepk3874 2 ปีที่แล้ว +3

    എത്ര മനോഹരമായ വരികൾ ...... എത്ര കാലഘട്ടം കഴിഞ്ഞാലും ഈ ഗാനങ്ങൾ നിലനിൽക്കും .........പിന്നെ ഗാനഗന്ധർവ്വൻ്റെ ആലാപനശൈലി പറയണ്ട കാര്യമില്ലല്ലോ

  • @devasiab575
    @devasiab575 4 ปีที่แล้ว +18

    Mr.Tomin J Thachankary IPS , you are great and you are an extremely efficient person. Professionally you have encountered with extreme situations in life.However, you are appreciated by all in abundance by the creation of evergreen melodies in Christian devotional songs in the Malayalam music world.
    You are gifted by God for writing lyrics and composing music even in the midst of your busy professional life is really commendable.

    • @helen3841
      @helen3841 4 ปีที่แล้ว

      All those songs are done by musician jacob..

    • @godblessallofus1036
      @godblessallofus1036 2 ปีที่แล้ว

      @@helen3841 Is it violin Jacob

    • @antonyjoy1798
      @antonyjoy1798 2 หลายเดือนก่อน

      @@godblessallofus1036 yes All these were done by violin Jacob

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 ปีที่แล้ว +2

    💕💕💕💕💕ടോമിൻ ജെ തച്ചങ്കരി 💞💞💞💞💞ഹിറ്റ്സ് 💕💕💕💕💕💕ആൽബം❤️🧡e♥️💜💛💚 വചനം 🌹🌹🌹🌹🌹🌹🌹🌹🌹എന്നും രാവിലത്തെ സുപ്രഭാതഗീതകളായി കേൾക്കാൻ കൊതിയാവുന്ന സോങ്‌സ് 🙏🙏🙏🙏

  • @arunjyothi1022
    @arunjyothi1022 6 ปีที่แล้ว +24

    #Rakshaka , first heard this song 1996 school youth festival, some one singing, striked mind the very moment itself. I had no options of TV or supply of casetts to listen it again. At times again got this at some buses and some public address systems.
    One of the best ever songs 👍

  • @arunvarghese5458
    @arunvarghese5458 3 ปีที่แล้ว +2

    എന്റെ കുട്ടികാലത്തു കേട്ട് നടന്ന പാട്ടുകൾ.... സൂപ്പർ പഴയ കാലത്തേക്കു കൊണ്ടുപോകുന്നു.... സൂപ്പർ composition, tq sr

  • @jeenajohngeorge9292
    @jeenajohngeorge9292 4 ปีที่แล้ว +48

    Memories of childhood.. I get goosebumps hearing these old songs ☺️

  • @babuk2757
    @babuk2757 2 ปีที่แล้ว +3

    എല്ലാകാലത്തേയും മികച്ച സൂപ്പർ ഹിറ്റ്‌

  • @laksonjoseph7041
    @laksonjoseph7041 5 ปีที่แล้ว +10

    എത്രകേട്ടാലും മതിവരില്ല അത്രയും മനോഹരം

  • @devasiab575
    @devasiab575 4 ปีที่แล้ว +10

    Music is a divine blessing by the Almighty God to selected people in the world you are one among them.please do remember .Your songs are in the hearts of the people of Kerala for over two decades, it's really wonderful.

  • @vinitha-qt3zq
    @vinitha-qt3zq 4 ปีที่แล้ว +16

    Evergreen songs, whenever hearing this song tears comes out

  • @jacobsherin3716
    @jacobsherin3716 5 ปีที่แล้ว +242

    2020ലും കേട്ടുകൊണ്ടിരിക്കുന്ന ഞാൻ 😍😍😍

  • @ranjithtpnair380
    @ranjithtpnair380 9 ปีที่แล้ว +27

    ente hridhayathil thatti daivathinne orthu poya pattukal....god is great..... bhayappedenda njan ninnodu kudayund.........

  • @MableRMable.R-to6zi
    @MableRMable.R-to6zi หลายเดือนก่อน +2

    എത്ര വർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ടുകൾ ആസ്വദിക്കാൻ ആളുകൾ ഉണ്ടാകും

  • @funwithJJJ
    @funwithJJJ 2 ปีที่แล้ว +7

    എല്ലാം പാട്ടുകളും ഹിറ്റ്‌ ആയ ആൽബം 🔥

  • @jahanb
    @jahanb 2 ปีที่แล้ว +1

    വർക്ഷങ്ങൾക്കുമുൻപ് " രക്ഷക .. ഗാനത്തിന് ദൃശ്യാവിഷ്ക്കാരം ചെയ്തപ്പോൾ ഞാനും അവർക്കൊപ്പം സ്റ്റേജിൽ കയറിയത്.... നല്ലൊരു ഓർമ്മ...

  • @ambethkermathanambethkerma5692
    @ambethkermathanambethkerma5692 ปีที่แล้ว +5

    அழகான பாடல் இறைவன் அருகில் வரை என்னை அழைத்து சென்றது" இந்த ஆழ் தேவ ஆராதனை பாடல்.. 🙏🙏🙏

  • @rajeswarymd110
    @rajeswarymd110 5 หลายเดือนก่อน +1

    വചനം കേൾക്കുന്ന ആത്മവച്ചരാകാതെ അവിടുന്ന് ഞങ്ങളെ സംരക്ഷിക്കണമേ 🙏🙏🙏🙏🙋‍♂️🙋🧑‍⚖️🌹

  • @satheeshkumar2292
    @satheeshkumar2292 4 ปีที่แล้ว +5

    ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ 🙏🙏🙏🙏

  • @rajappankm7492
    @rajappankm7492 3 ปีที่แล้ว +5

    My dear brother ഇനിയും ദൈവ suthikayi പാട്ടുകൾ എഴുതുക ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @shejanimolp2394
    @shejanimolp2394 ปีที่แล้ว

    എത്രകേട്ടാലും മതിയാകാത്ത ഗാനങ്ങൾ ഒരുപാടിഷ്ടമാണ്

  • @shyamveenashyamveena3377
    @shyamveenashyamveena3377 7 ปีที่แล้ว +22

    great song.tanks tomin tachankari