നല്ലൊരു ബാത്ത്റൂം കാണുന്നത് ഇപ്പഴാ ചേട്ടാ.. സ്വന്തമായി വീട് കിട്ടിയ പ്ലസ്ടുക്കാരിയുടെ സന്തോഷം കണ്ടോ❣

แชร์
ฝัง
  • เผยแพร่เมื่อ 8 เม.ย. 2024
  • #specialstory #villagevartha

ความคิดเห็น • 225

  • @sajubethlehem1734
    @sajubethlehem1734 3 หลายเดือนก่อน +195

    ഈ വീട് വച്ച് കൊടുത്ത ചേട്ടനും ചേച്ചിക്കും അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @krishnapillai1324
    @krishnapillai1324 3 หลายเดือนก่อน +149

    പാവം അവരുടെ വേദന മനസ്സിലാക്കി ഒരു നല്ല വീട് വച്ചു കൊടുത്ത് അവരെ ദൈവങ്ങൾ അനുഗ്രഹിക്കട്ടെ!!

  • @dreamslight8600
    @dreamslight8600 3 หลายเดือนก่อน +126

    ആ വീടുകൾ ഉണ്ടാക്കി കൊടുത്ത് ആ മനുഷ്ന് നൽതു മാത്രം വരട്ടെ 🙏🌺

  • @anoopks5817
    @anoopks5817 2 หลายเดือนก่อน +49

    പാവപെട്ട മനുഷ്യരെ സഹായിക്കാൻ മനസ്സ് കാണിച്ച അച്ചായനും കുടുംബത്തിനും ദൈവം എന്നും അനുഗ്രഹം നല്കട്ടെ

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 3 หลายเดือนก่อน +161

    സത്യത്തിൽ പണമുണ്ടെന്ന് വെച്ച് ഇങ്ങനെ കാശ് മുടക്കി പാവങ്ങൾക്ക് വീട് വെച്ച് സൗജന്യമായി കൊടുക്കുന്ന മനുഷ്യർ ഉണ്ടെന്നോ ??? അതും അച്ചായൻമാരിൽ ???വിശ്വസിക്കാനാവുന്നില്ലാ ,,,,, ഈശ്വരൻ അനുഗ്രഹിക്കട്ടെ ,അല്ലാതെന്ത് പറയാൻ 🎉🎉🎉🎉 ഒരു പടത്തിൽ മമ്മുട്ടിയോട് സുകുമാരി പറയുന്നുണ്ട് ''ദൈവം തൻ്റെ തീരുമാനം നടപ്പിൽ വരുത്താൻ ഭൂമിയിൽ ചിലരെ തിരഞ്ഞെടുക്കും" എന്ന് ,,,, എത്ര സത്യം ,🎉🎉🎉❤❤❤❤❤❤❤

    • @forest7113
      @forest7113 3 หลายเดือนก่อน +11

      Bro muslimsine pole ottumika christiani kalum publicity cheyyar illa....etrayo aalukal aanu stalavum veedum okke nalkunne.... without any publicity

    • @jaibyjose7681
      @jaibyjose7681 3 หลายเดือนก่อน +2

      Very correct

    • @miltonmt9350
      @miltonmt9350 2 หลายเดือนก่อน +2

      E achayanmaril ?

    • @Ujjuumrshujjai
      @Ujjuumrshujjai 2 หลายเดือนก่อน +6

      അച്ചായന്മാർ എന്താ മനുഷ്യരല്ലേ.എല്ലാത്തിലും ഉണ്ട് നല്ലതും ചീത്തയും അതിൽ ഒന്നാണ് ഈ ചിന്താ ഗതി ഉള്ളവർ

    • @shineyninan5705
      @shineyninan5705 2 หลายเดือนก่อน +4

      അച്ചായന്മാർ പലർക്കും സഹായം ചെയ്യും, പ്രതിഫലം പ്രതീക്ഷിക്കാതെ. Publicity ചെയ്യാറില്ല. Most of the Christians give 10% of their income for poor people which many people can't believe, because they can't imagine spending money for somebody else.

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o 3 หลายเดือนก่อน +81

    ജോസ് ചേട്ടനും അലിസ് ചേച്ചിക്കും ഒരായിരം നന്ദി 🙏. ഇനിയും ഒരുപാട് പാവപെട്ട വരെ സഹായിക്കാൻ കഴിയട്ടെ എന്ന് ആശംസകൾ

  • @shabanasajeer831
    @shabanasajeer831 3 หลายเดือนก่อน +42

    വീടില്ലാത്തവന്റെ വിഷമമം പറഞ്ഞാൽ ഉള്ളവൻ പറഞ്ഞാൽ മനസിലാകില്ല ഇല്ലാത്തവന്റെ ദുഃഖം 😢

    • @PrajithKp-su9hc
      @PrajithKp-su9hc 2 หลายเดือนก่อน

      Ys സ്വന്തമായി ഒരു വീട് എല്ലാവരുടേയും സ്വപ്നമാണ്

  • @sunithasoman2114
    @sunithasoman2114 3 หลายเดือนก่อน +67

    ഈ പുണ്യം ചെയ്തതിനു ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼

  • @rameshkramesh7824
    @rameshkramesh7824 3 หลายเดือนก่อน +48

    ആ ചേച്ചിക്കും ചേട്ടനും ദൈവം ദീർഗായുസ്സ് കൊടുക്കട്ടെ ...... ഇങ്ങനെ ഉള്ള നല്ല മനസ്സുകൾ ഉള്ളവർ ചുരുക്കമേ ഇപ്പൊ ഉള്ള സമൂഹത്തിൽ കാണുകയുള്ളു ❤

  • @asnaachnoos4481
    @asnaachnoos4481 3 หลายเดือนก่อน +26

    സന്തോഷം കൊണ്ട് കരഞ്ഞു പോയി ആ അച്ചായനും ചേച്ചിക്കും അല്ലാഹു നന്മകൾ ഒരു പാട് കൊടുക്കട്ടെ എൻ്റെ നാട്ടിൽപ്പോലുമല്ല ഇതു പോലുള്ള നല്ലവരെ ഇനിയും കാണാൻ ഇടവരട്ടെ കരുണയുള്ളവരാക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം

  • @Suresh-bf6me
    @Suresh-bf6me 3 หลายเดือนก่อน +86

    മോളെ അവർക്കു വേണ്ടി എന്നും പ്രാർത്ഥിക്കണേ

  • @user-ek9op4qt4d
    @user-ek9op4qt4d 2 หลายเดือนก่อน +14

    Veedu vechu കൊടുത്തവർക്കും അവരുടെ വരും തലമുറയ്ക്ക് നല്ലത് മാത്രം വരുത്താനെ അല്ലാഹ്

  • @user-ng5sz6wt6p
    @user-ng5sz6wt6p 3 หลายเดือนก่อน +9

    ആ നല്ല പ്രേവർത്തി ചെയ്ത ആ നല്ലവരായ ആ വലിയ മനസിന്റെ ഉടമകൾക്കു ദൈവം അനുഗ്രഹിക്കും. ഇതാണ് ദൈവം. അല്ലാതെ നമ്മൾ ഒരുപാട് പണം പള്ളിയിലും, അമ്പലത്തിലും, കൊണ്ട് നേർച്ച ഇടുന്നതിനേക്കാൾ പാവപെട്ടവർക്കു ഇത് പോലുള്ള വലിയ കാര്യങ്ങൾ ചെയുന്നവനാണ് യഥാർത്ഥ ദൈവം. നമ്മൾ ചെയ്യുന്ന നല്ല പ്രേവർത്തി അതാണ് ദൈവം

  • @nizamb2946
    @nizamb2946 3 หลายเดือนก่อน +15

    വീട് വെച്ച് നൽകിയ ആ വലിയ മനസ്സുകൾക്ക് ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼

  • @User67578
    @User67578 หลายเดือนก่อน +10

    ജനങ്ങളുടെ പണം കൊണ്ട് സുഖിക്കുന്ന സിനിമാ താരങ്ങൾ ഇവരെ മാതൃക ആക്കണം

  • @Suresh-bf6me
    @Suresh-bf6me 3 หลายเดือนก่อน +39

    നല്ല മനുഷ്യർ,❤❤❤, ദൈവം ഇനിയും നിങ്ങളെ ഉയർത്തട്ടെ 🙏,

    • @SaranyaPk-bx4qh
      @SaranyaPk-bx4qh 3 หลายเดือนก่อน +1

      Aa kochinte sabthathil und ath anubavicha aa oru sahajaryam

  • @bindubindu1420
    @bindubindu1420 3 หลายเดือนก่อน +16

    ഇങ്ങനെ ഉള്ള മനുഷ്യർ നമ്മുടെ നാട്ടിൽ വന്നിരുന്നെങ്കിൽ എന്നെ പോലെ അനേകർ ഒരു സ്വന്ത മായി വീട് എന്നാ സ്വപ്നമായി കഴിയുന്നവർക്ക് കൂടി ഒരു ആശ്വാസം ആകുമായിരുന്നു

  • @aiswaryagayathry2761
    @aiswaryagayathry2761 2 หลายเดือนก่อน +5

    . അ കുട്ടികളുടെ. സന്തോഷം പറഞ്ഞ്.അറിയിക്കാൻ. പറ്റുന്നില്ല.സന്തോഷം. കൊണ്ട് കുട്ടി കരയുന്നു.. ഈശ്വരൻ. ഇവരുടെ സങ്കടം. കേട്ട്. നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @manjushabiju2955
    @manjushabiju2955 50 นาทีที่ผ่านมา +1

    . കർത്താവേ ജോസേട്ടനേയും ആലീസ് ചേച്ചിയേയും അനുഗ്രഹിക്കണേ പിതാവേ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Marvaonlineboutique123
    @Marvaonlineboutique123 3 หลายเดือนก่อน +17

    19വർഷമായി വാടക വീട്ടിൽ കഴിയുന്ന എനിക്ക് കണ്ണ് നിറഞ്ഞു പോയി വീഡീയോ കണ്ടപ്പോൾ.

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 หลายเดือนก่อน

      3 സെന്റ് സ്വന്തം ആക്കുക. പഞ്ചായത്തും സകാത്ത് സെല്ലും മലബാർ ഗോൾഡും സഹായിക്കും

    • @Marvaonlineboutique123
      @Marvaonlineboutique123 3 หลายเดือนก่อน

      @@mariyammaliyakkal9719 പഞ്ചായത്തിനു കിട്ടില്ല ഒരു പാട് നോക്കിയതാണ്

    • @afna0721
      @afna0721 6 วันที่ผ่านมา

      @@mariyammaliyakkal9719engane

  • @shaji7482
    @shaji7482 3 หลายเดือนก่อน +34

    ഞാൻ 7 വർഷം വടക്ക് താമസിച്ച മകനാണ് ഇത് കാണുമ്പോർ സന്തോഷം തോന്നുന്നു❤❤❤❤

  • @basheerkoorimannilbasheer3949
    @basheerkoorimannilbasheer3949 3 หลายเดือนก่อน +2

    ആ വീട് വെച്ച നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ ചേട്ടാ പ്രാത്ഥനയിൽ ഉണ്ടാവും എന്നും

  • @manjushabiju2955
    @manjushabiju2955 52 นาทีที่ผ่านมา

    ജോസേട്ടനും,,, ആലീസ് ചേച്ചിക്കും,, നന്ദികളർപ്പിക്കന്നു,,, ഇതിന്റെ പ്രതിയ ലം സ്വർഗ്ഗത്തിൽ നിങ്ങൾക്ക് ലഭിക്കാം,,, കരുണയുള്ളവന് കരുന്ന ലഭിക്കും 💖💖💖💖💖😄

  • @sameerasemi8939
    @sameerasemi8939 2 หลายเดือนก่อน +1

    ഇത് കാണുമ്പോൾ മനസ്സിന് എന്തോ ഒരു സന്തോഷവും കുളിർമയും ഒക്കെ തോന്നുന്നു.. ഒരു വീടില്ലാതെ 10 വർഷമായി ഞങ്ങൾ ഒരു വീടുണ്ടാക്കണം എന്ന് കരുതിയിട്ട് ഇപ്പോഴും എന്റെ ഇക്കാക്ക പ്രവാസിയാണെങ്കിലും ഒരു വീട സ്വപ്നംസ്വപ്നത്തിലാണ്...

  • @rymalamathen6782
    @rymalamathen6782 3 หลายเดือนก่อน +16

    Nalla thazhma yulla kutty

  • @superherofacts6614
    @superherofacts6614 2 หลายเดือนก่อน

    ഇനിയും ഇതുപോലെ ഒരുപാട് വീടുകൾ പാവപ്പെട്ടവർക്കു വെച്ചു കൊടുക്കാൻ അദ്ദേഹത്തിനും കുടുംബത്തിനും കഴിയട്ടെ അദ്ദേഹത്തെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @PrakashKumar-em2nc
    @PrakashKumar-em2nc 3 หลายเดือนก่อน

    അഭിനന്ദനങ്ങൾ 💐🤝 രണ്ടാളെയും കുടുംബത്തിനേയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼

  • @sajithakaladath4299
    @sajithakaladath4299 3 หลายเดือนก่อน +2

    Veed Veachu Kodthavark Allahu Athinulla Prathifalam Nalkate🤲❤️
    Ammakum Molkum Samathanavum Santhoshavum Nalki Sarvashakthan Anugrahikate 🤲🤲🤲❤️❤️❤️❤️❤️❤️

  • @user-cx5rp5mj1j
    @user-cx5rp5mj1j 3 หลายเดือนก่อน +12

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹പ്രകൃതി വീട് വച്ച്കൊടുത്തവരെ അനുഗ്രഹിക്കട്ടെ എന്നുംഎന്നും

  • @sabastiny1440
    @sabastiny1440 3 หลายเดือนก่อน +3

    ചേട്ടനെയും ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ

  • @NishaSuresh-xf1te
    @NishaSuresh-xf1te 3 หลายเดือนก่อน +1

    Super. ❤❤nall a bhangiyulla veedu

  • @anisglobalvarietyMedia
    @anisglobalvarietyMedia 2 หลายเดือนก่อน +2

    ഈ നല്ല പ്രവർത്തി ചെയ്തവർക്കു കൂടുതൽ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ 🙏🙏🙏🙏

  • @sujithchandran2770
    @sujithchandran2770 3 หลายเดือนก่อน +20

    പൊന്നുമോളെ...... മോളെ... ഭഗവാൻ അനുഗ്രഹിക്കട്ടെ....

  • @monishakv7394
    @monishakv7394 2 หลายเดือนก่อน

    Jose chettanum alice chechikum othiri nanni..pavapettavare sahayikkan thoniya ningade manasukal valare valuthanu.dyvam ningale angrahikkum.eniyum pavapettavare sahayikkan dyvam ningale praptharakkate ...

  • @bindusunil9812
    @bindusunil9812 3 หลายเดือนก่อน +3

    അവരെദൈവം അനുഗ്രഹിക്കട്ടെ

  • @shineshine176
    @shineshine176 3 หลายเดือนก่อน +88

    ആരെങ്കിലും ഒന്നു സഹായിച്ചാൽ പകുതി പണി പൂർത്തീകരിച്ചു കിടക്കുന്ന ഞങ്ങളുടെ വീട് മഴക്ക് മുന്നേ പൂർത്തി കരിച്ചു താമസിക്കാമായിരുന്നു 🙏

    • @Dr.aryan..muthumol
      @Dr.aryan..muthumol 3 หลายเดือนก่อน

      Aanano pennano Pennine hlp chyn alkar q .anine no hlp mone.

    • @abrahamkoshy1579
      @abrahamkoshy1579 3 หลายเดือนก่อน

      Kindly send contact details in email . Will try to help

    • @shineshine176
      @shineshine176 3 หลายเดือนก่อน +3

      @@Dr.aryan..muthumol ആണെന്നും പെണ്ണന്നും ഇല്ല കുഞ്ഞേ ഞങ്ങൾ ഒരു famly ആണ് 5പേരുള്ള കുടുംബം ഒരാളുടെ വരുമാനത്തിൽ മുന്നോട്ടു പോകുന്നു പിന്നെ ലൈഫ് മിഷൻ വഴി കിട്ടിയ വീട് ആണ് പക്ഷെ full പണി പൂർത്തീകരിക്കാനുള്ള ക്യാഷ് ഞങ്ങൾക്കില്ലാരുന്നു ലോൺ എടുത്തു വെയ്ക്കാൻ നിന്നാൽ വെച്ച വീടും കാണില്ല ഭൂമിയും കാണില്ല 😔മഴക്കും മുന്നേ എന്തെങ്കിലും ചെയ്യണം എന്നാണ്

    • @rifasworld1042
      @rifasworld1042 3 หลายเดือนก่อน

      ഞങ്ങളെയും ആരെങ്കിലും help🤔cheyyumo🚶‍♂️.

    • @rishanashahid2986
      @rishanashahid2986 3 หลายเดือนก่อน

      ഇത്പോലെ തന്നെയാണ് ഞങ്ങളും.. വീടപണി last stage ആണ്.. അതും 4 വർഷമായി തുടങ്ങിയിട്ട്..ipo ലോൺ എടുത്തതാണ്.. എങ്ങനെ എങ്കിലും മഴയ്ക്ക് മുന്നേ വീട്ടിൽ കയറാൻ വേണ്ടി.. പക്ഷെ ആദ്യം വെച്ച വീടിൻ്റെ front door അടക്കം 3 door ചിതൽ കയറി മാറ്റിവെക്കേണ്ടി വന്നു..പ്രതീക്ഷിക്കാതെ വന്ന chilavath കൊണ്ട് പ്ലാനിങ് മൊത്തം തെറ്റി...ipo വയറിങ് ചെയ്യാൻ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നു

  • @aswathysudheer5679
    @aswathysudheer5679 3 หลายเดือนก่อน +32

    വികലങ്കയും വിധവയും ആയാ എനിക്കും എന്റെ 2 കുഞ്ഞു മക്കൾക്കും ആരെങ്കിലും ഒരു കൊച്ചു വീട് വെച്ച് തന്നെങ്കിൽ ദൈവമേ 😭🙏

    • @jessyammavlogs
      @jessyammavlogs 3 หลายเดือนก่อน +8

      ഈ സങ്കടം ദൈവം കാണുന്നുണ്ട് ആരേലും ഇവരുടെ കാര്യം ആരുടെ എങ്കിലും ശ്രദ്ധയിൽ പെടുത്തിയെങ്കിൽ കൊള്ളായിരുന്നു

  • @Nps188
    @Nps188 3 หลายเดือนก่อน +4

    Josesir🎉aalismadom🎉godbless🎉bigsalute🎉

  • @sudhamurali8565
    @sudhamurali8565 3 หลายเดือนก่อน +1

    Manushenu pattathau dhaivathinu pattum averdava doodhen maranu god bless u

  • @gireeshkumarkr7786
    @gireeshkumarkr7786 3 หลายเดือนก่อน

    Ithokka kanumbo oru santhosham...kashtapett pani eduthittum veedilathe vadakakku jeevikkunna nammale polollork vedhana ariyu

  • @sadasivanp773
    @sadasivanp773 2 หลายเดือนก่อน

    Ee Pavangalku veedu vachu
    Nalkiya dhambadhikale
    Daivam anugrahikkum avarke
    Sneham niranja abinandhanangal big Salute

  • @sajithakaladath4299
    @sajithakaladath4299 3 หลายเดือนก่อน

    Mole Daivathinn Kayiyathathayi Onnumilla
    Vishamikanda Eaniyulla Karyagalum Allahu Ealupamakki Tarate 🤲🤲❤️

  • @sujabinoy299
    @sujabinoy299 3 หลายเดือนก่อน

    നിങ്ങൾക് എന്നും നല്ലതുവരെട്ടെ

  • @saimanthomas9593
    @saimanthomas9593 3 หลายเดือนก่อน +2

    God bless u.👍🙏💐🤲

  • @vasanthmohan6285
    @vasanthmohan6285 3 หลายเดือนก่อน +1

    God bless you....

  • @unnikappu6162
    @unnikappu6162 2 หลายเดือนก่อน

    സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു

  • @lalithammachacko4004
    @lalithammachacko4004 3 หลายเดือนก่อน +1

    God bless. You 🙏🙏🙏🙏

  • @sumeshjohn-ms9en
    @sumeshjohn-ms9en 3 หลายเดือนก่อน

    God Bless You And Your Family 🙏❤️

  • @faizafami6619
    @faizafami6619 3 หลายเดือนก่อน +2

    Valare nalla karyam ❤Thanks to that NRE couples

  • @muhammedpp637
    @muhammedpp637 2 หลายเดือนก่อน

    E sahaichavarku dhaivam anugraikatte

  • @RafiMuhammad-im3ok
    @RafiMuhammad-im3ok 2 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ

  • @Archana-nv2cr
    @Archana-nv2cr 2 หลายเดือนก่อน +1

    ദൈവമേ aa Jose Alice daivangalkku oru paad ആശംസകൾ ഇങ്ങിനെ ചിലർക്കെങ്കിലും കിടക്കാൻ ഒരു തറ അവർക്ക് ready ആക്കി കൊടുത്താലോ🙏🙏🙏🙏🙏🙏🙏🙏🙏

  • @thomasthomas-ny6km
    @thomasthomas-ny6km 2 หลายเดือนก่อน +1

    Thousands of people suffering. No shelter. Sleeping road side, Railway station, Hut etc. God bless that American Family. Earlier I watched a part of this vedio. Now 10 Family got a good accommodation. Late KPY was great. Lived in Dallas. Made Millions US Dollars. How many poor got such accommodation.

  • @deepapg1514
    @deepapg1514 3 หลายเดือนก่อน

    God bless you Mrs and Mr. Jose

  • @Kv-wp5oj
    @Kv-wp5oj 2 หลายเดือนก่อน

    ദൈവം അനുഗാഹിക്കട്ട❤

  • @kannananjana
    @kannananjana 2 หลายเดือนก่อน

    E veedu vachu kodutha ayalanu hero ivarokayanu mega star❤

  • @user-bz5yy2hj6z
    @user-bz5yy2hj6z 2 หลายเดือนก่อน

    Achayan and Aunty Big salute ❤

  • @vishnuprasad5764
    @vishnuprasad5764 2 หลายเดือนก่อน

    Daivam anugrahikatte

  • @johnpj8254
    @johnpj8254 3 หลายเดือนก่อน

    God bless both of you🙏🙏

  • @dreamslight8600
    @dreamslight8600 3 หลายเดือนก่อน +1

    നല്ല വീട്

  • @balakrashnank2838
    @balakrashnank2838 3 หลายเดือนก่อน

    God bless you for this act of kindness sir

  • @sarithasrujith3086
    @sarithasrujith3086 3 หลายเดือนก่อน

    Ithupole Enikum oru swapanamund.

  • @sudhamurali8565
    @sudhamurali8565 3 หลายเดือนก่อน

    God bless u brother and sister

  • @beena375
    @beena375 3 หลายเดือนก่อน

    സൂപ്പർ ❤️❤️❤️👍❤️🌹🌹🌹🌹❤️❤️❤️

  • @nairkumar4191
    @nairkumar4191 6 วันที่ผ่านมา

    God bless you achaya

  • @minidavis4776
    @minidavis4776 3 หลายเดือนก่อน +4

    Congratulations🎉🎉 God bless you. Pray for them always

  • @sree1010
    @sree1010 3 หลายเดือนก่อน

    Bless you jose and Alice. And all people who helped them

  • @vishnudevdev8889
    @vishnudevdev8889 2 หลายเดือนก่อน

    എനിക്കും വീട് ഇല്ല ഇത്‌ കാണുമ്പോൾ സന്തോഷം 💜💞💜💞✌🏻✌🏻👏🏻👏🏻

  • @mollyjoseph6713
    @mollyjoseph6713 3 หลายเดือนก่อน

    God bless you

  • @mallikakiran2362
    @mallikakiran2362 2 หลายเดือนก่อน

    Nagak igane yarangil veed kettit tannuvangil😭kanumbole kodiyaunnu great sr 🙏🙏🙏

  • @Hashim-vc6wr
    @Hashim-vc6wr หลายเดือนก่อน

    Very good achayan arhatha petavarku thanne koduthu. God bless you

  • @user-mw2wh2lq2u
    @user-mw2wh2lq2u 3 หลายเดือนก่อน +4

    ദൈവം അനുഗ്രഹിക്കട്ടെ. ഞാനും ഒരു വിധവ ആണ് രണ്ട് മക്കളുടെ അമ്മ ആണ്. ഇപ്പോൾ വാടകക് ആണ്. ഇപ്പോൾ എനിക്കും മക്കൾക്കും സ്‌നേഹവീട് പദ്ധതി യിൽ വീട് പണി നടക്കുന്നു.

  • @sandhyababu712
    @sandhyababu712 3 หลายเดือนก่อน

    Molku ellam cheythu thanna chettan chechikku vendi pray cheyyanam

  • @reenaJoseph-sj1bg
    @reenaJoseph-sj1bg 3 หลายเดือนก่อน

    എന്റയ കിണിക്കും മകൾക്കും വീടുകൊടുക്മോനെ കൊച്ചി ലുലുവിളി ലേ സ്റ്റാഫാണ് roshini

  • @Nisha123Abc-j3m
    @Nisha123Abc-j3m หลายเดือนก่อน

    നല്ല മനസിന്റെ ഉടമ എല്ലാ നന്മകളും ഉണ്ടാവട്ടെ 🫂🫂🫂❤❤❤❤

  • @princed819
    @princed819 3 หลายเดือนก่อน +1

    Good ❤

  • @nrpv
    @nrpv 3 หลายเดือนก่อน +5

    മോളെ നീ നന്നായി പഠിക്കണം. ദൈവം നിങ്ങളെ കൈവിടില്ല ...🙏🙏🙏...

  • @princeofdreams6882
    @princeofdreams6882 3 หลายเดือนก่อน +4

    മോളെ ഈ ഭൂമിയിൽ ഒരു ശക്തി ഉണ്ട്,അത് ആരെങ്കിലൂടെയും വരും......
    നമ്മുടെ കേരള നാട്ടിൽ വന്ന് താമസിച്ച ഒരു നോർത്ത് ഇന്ത്യൻ കുടുംബത്തിന് പറ്റിയ ഗതികേട് ആർക്കും പറ്റരുത്,,,ah കുടുംബത്തിലെ ഗൃഹനാഥൻ അടിക്കിയ മണ്ണ് ജെസിബി ഉപയോഗിച്ചു ഇളക്കി മറിച്ച് ഒരു മലയാളി ഇന്ന് വരെ ലോകം അറിയാതെ ,എന്ത് ചെയും എന്നറിയാതെ ah kudumbam 😢...noornadu palamel വില്ലേജിൽ,karimukham temple road,vaigam house...ഇന്നവർ വാടക വീട്ടിൽ നിന്ന് മാറി കൊടുക്കണ്ട അവസ്ഥയിൽ😢😢

  • @LP-uh1fc
    @LP-uh1fc 2 หลายเดือนก่อน

    God Bless You❤❤❤

  • @suneesh.m.s8389
    @suneesh.m.s8389 หลายเดือนก่อน

    God bless you all

  • @Smitha_pk
    @Smitha_pk 8 วันที่ผ่านมา

    മോളുടെ വിഷമം ദൈവം കണ്ടു.❤

  • @azlimol
    @azlimol 2 หลายเดือนก่อน +3

    ❤❤❤❤ വീടില്ലാത്ത ഞാൻ 😢😢😢😢 എനിക്കറിയാം

  • @SreejaPV-di3vw
    @SreejaPV-di3vw หลายเดือนก่อน

    Daivam anugrahikkatte, veedu vechu kodutha 2 pereum.

  • @parvathygopal1380
    @parvathygopal1380 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏eswara avare anugrahikkane

  • @user-qo2gl4sj5g
    @user-qo2gl4sj5g 3 หลายเดือนก่อน

    Goad bless your family sir

  • @anithav7552
    @anithav7552 3 หลายเดือนก่อน

    Praying for that family who contributed this house 🙏

  • @nelsonvarghese9080
    @nelsonvarghese9080 3 หลายเดือนก่อน

    ദയാദൃഷ്‌ടിയുള്ളവന്‍ അനുഗൃഹീതനാകും;
    എന്തെന്നാല്‍, അവന്‍ തന്റെ ആഹാരംദരിദ്രരുമായി പങ്കുവയ്‌ക്കുന്നു.
    സുഭാഷിതങ്ങള്‍ 22 : 9.. 🌹🌹🌹🙏

  • @ShajiKm-gc9pd
    @ShajiKm-gc9pd 2 หลายเดือนก่อน

    Dayvam.anugrahikti

  • @user-gw1og8gr3u
    @user-gw1og8gr3u 2 หลายเดือนก่อน

    ഗോഡ് ബ്ലെസ് യു 🙏🙏🙏

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 หลายเดือนก่อน +2

    Saranyak ennekoodi life l onn koodekootykoode.njnum rent na amma njn..mnsakshi nmlrpolullorklle ullath same situation okke anufvikunnvark..njnn arimjirunnilla allel nmmude vtyl rent ayakm enkm ammkm opm kond vann nirthyene...nmlnaryu illallo ..oru ankuty ayond njnn tuision edth okke padchu vtkarynglm noi ipol teacher ayi.saranyk penkuty ayond jolikpoyi padikn e ave l padalle..fagym ind nmkoke ingne veed illelum oru kunj veed agrahm..saranya knunno endo ith mnskond talk.aa parnjvkkukl rent vsamn..athokke ankuty ayond nmk vklya pbm illarunnu joli chyth aode lkoodi cash kodukumlo .oru penkutyk ath ptyllallo.atha.pbm..e kutye ksttan ageahikunun..end nalla mns ulla kuty amm ammak asuhm marate ammk..ithpile ike ulla ennepole oru pavthine life tharamo..atho aet up mthyo ninglkmmm..kashtpeta alkarke nkl mns indkoo

  • @SudhaSudha-up3hj
    @SudhaSudha-up3hj หลายเดือนก่อน

    Enikke.veedu.elaall.tha.best🎉🎉🎉🎉🎉🎉

  • @munnerem8126
    @munnerem8126 3 หลายเดือนก่อน +2

    👍👍👍👍👍👍❤️❤️

  • @junaidnangarath287
    @junaidnangarath287 2 หลายเดือนก่อน

    പറയാൻ വാക്കുകൾ ഇല്ല

  • @ranjinirv6083
    @ranjinirv6083 2 หลายเดือนก่อน

    ഹായ് ഇത് നല്ല വീട്

  • @sindhushaji1162
    @sindhushaji1162 3 หลายเดือนก่อน +1

    Ennum prarthikkanam

  • @lissypppriya5610
    @lissypppriya5610 2 หลายเดือนก่อน +2

    ഞാൻ 5 സെൻറ് സ്ഥലം വാങ്ങി ഒരു ചെറിയ വീട് വെച്ചു കടം വാങ്ങി വെച്ചതിനാൽ അതു വിറ്റു കടം തീർക്കണ്ട അവസ്ഥയാണ് എന്റെ രണ്ടു കുഞ്ഞുങ്ങളുമായ് എങ്ങോട്ട് പോകും എന്ന് അറിയില്ല ആരെങ്കിലും ഞങ്ങളെ സഹായിച്ചിരുന്നങ്കിൽ ഞങ്ങൾ വിടില്ലാത്തവർ ആകില്ല പലിശക്കാർ ഞങ്ങളുടെ വിട്ടിൽ വരും എന്നാണ് പറയുന്നത് ആരെങ്കിലും ഞങ്ങളെ സഹായിക്കാൻ മനസുണ്ടാകണമേ

    • @shamsnk
      @shamsnk 2 หลายเดือนก่อน

      എൻ്റെയും അവസ്ഥ ഇതു തന്നെയാണ്

  • @aparnasudheer6651
    @aparnasudheer6651 2 หลายเดือนก่อน

    20 varsham vadka veetilum amma vtilum ayi thamasich orupad nallu ayitula njgeda agraham oru veed njagal sontham akki🙂

  • @sebastianayilookunnel3923
    @sebastianayilookunnel3923 2 หลายเดือนก่อน

    Please provide the amount needed to purchase the essential household goods.

  • @user-ip6zx4li2n
    @user-ip6zx4li2n 2 หลายเดือนก่อน

    ഞങ്ങൾക്കും വീടില്ല 20 വർഷം ആയിട്ട് ഞങ്ങൾ വാടകക്കാണ് താമസിക്കുന്നത് ഞങ്ങൾക്കും ഇതുപോലെ ഒരു വീട് അവൻ എല്ലാവരും പ്രാർത്ഥിക്കണം. 😊

  • @sreejasunil46
    @sreejasunil46 3 หลายเดือนก่อน +1

    ദ്രമിയിലെ ദൈവം