ബോൾഡ് ആയി നിൽക്കുക. പലർക്കും പറ്റാത്ത കാര്യം ആണ്. ധൈര്യം ആയി മുന്നോട്ടു പോകുക അനിയത്തി കുട്ടി... 🥰🥰ഈ ധൈര്യം ജീവിതത്തിൽ ഉടനീളം ഉണ്ടാവാൻ ദൈവം കൂടെ ഉണ്ടാവട്ടെ 🥰🥰🥰
കുട്ടീ നീ കണ്ണ് തുറപ്പിച്ചു, കണ്ണ് നനയിച്ചു, വേദനയുടെ ആ സ്വരം ഞങ്ങൾക്ക് നന്നായി കേൾക്കാം. ഇതുപോലൊരു മിടുക്കി വേറെയുണ്ടോ. ഈ സംഭവിച്ചത് ഒരു നിമിത്തമാണ്. സമൂഹത്തിനൊരു മാതൃകയായി സർവ ഐശ്വര്യങ്ങളോടെ നീ അതിജീവിക്കും. മോന്റെ അഭിമാനിയായ അമ്മയായി. ത്യാഗികളായ അച്ഛനമ്മമാരുടെ മകളായി.
ഇതു പോലത്തെ ഒരു ഭർത്താവിൽ നിന്നും divorce വാങ്ങി രക്ഷപ്പെട്ട ആളാണ് ഞാൻ. ഒരു മോനും ഉണ്ട്. ഇപ്പോൾ രണ്ടാമത് വിവാഹം കഴിച്ചു മോനും ഞാനും സുഖമായി ജീവിക്കുന്നു.
മോളെ നീ കരഞ്ഞില്ല.. പക്ഷെ നിന്റെ വാക്കുകൾ കേട്ട എല്ലാവരും കരഞ്ഞു.. നിന്നെ ദൈവം രക്ഷിക്കട്ടെ.. സഹിക്കാവുന്നതിലും അപ്പുറം ഈ ചെറുപ്രായ ത്തിൽ തന്നെ... 😥😥.. ബഹുമാനപെട്ട കോടതി ഈ പെൺകുട്ടിക്ക് നീതി കൊടുക്കണം പ്ലീസ്
നമ്മുടെ നിയമവും കോർട്ട് നിലവാരവും പോരാ എന്ന് തോന്നുന്നു സഹോദരി ഇത് കേട്ടങ്കിലും ബഹുമാനപെട്ട കൊടതിക്ക് കണ്ണു തുറക്കട്ടെ? സഹോദരിയുടെ കൈ രണ്ടും മനസും സുഖപെടട്ടെ
Sathyam anu ...ente life l njan eni anubhavikkathathayi onnum ella. 10 years anu family court l case nadathi ennittum divorce kittan oru nirvaham ella avasanam ente gold venda ennu parangittanu ente case solve ayathu. Vishaminda mole.. Ellam ok avum .
ഈ ദുഷ്ടന്മാർ എന്തിനാ ണ് പെണ്ണ് കെട്ടുന്നതു അവനെ ഇനി ജയിലിൽ നിന്നു പുറത്തിറക്കരുതു. പാവം പെൺകുട്ടി എല്ലാം ക്ഷമിക്കാനും സഹിക്കാനും ശക്തി കൊടുത്ത ദൈവത്തിനു നന്ദി
സത്യമാണ് ചേച്ചി പറഞ്ഞത് നമ്മുടെ സിസ്റ്റം ശരിയല്ല.. ഇനിയും വലിയ പ്രതീക്ഷ ഒന്നും വേണ്ട ചേച്ചി സിസ്റ്റത്തിന് വലിയ മാറ്റം ഒന്നും ഉണ്ടാവാൻ പോവുന്നില്ല. പക്ഷെ ചേച്ചി ജീവിക്കും ആ മനസിന്റെ ചങ്കുറ്റം കൊണ്ട് ചേച്ചി രക്ഷ പെടും... 👍🏻👍🏻👍🏻
ഇത്രയും സഹന ശക്തിയുള്ള ഈ കുട്ടിയെ, ഇത്രയും ക്രൂരമായി ഉപദ്രവിച്ച, ഈ ചെകുത്താനു, ശിക്ഷ ഉറപ്പ് ആക്കുന്നതോടൊപ്പം, ഈ അവസ്ഥയിൽ, ആയിട്ടു പോലും, ഈ കുട്ടിയെ, പരിഹസിക്കാനും, കുറ്റപ്പെടുത്താനും, ശ്രമിക്കുന്നവർ, ഇവനെക്കാൾ, കഠിനഹൃദയം ഉള്ളവർ എന്നു മാത്രമേ പറയാൻ പറ്റു.
ഇങ്ങനെയൊക്കെ ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കണം ഇത് കൊണ്ട് പോയി തീറ്റിപോറ്റും ആ ചേച്ചിക്ക് ഇത്രയും സഹായം ചെയ്തു കൊടുത്ത ഗണേഷ് കുമാർ സർ നും സർജറിയിലൂടെ ഇത്രയും ആക്കി എടുത്ത ഡോക്ടർ കും ഒപ്പം കൂടെ നിന്നും എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത നഴ്സ് മാർക്കും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ 🙏🙏
ഈ story കേൾക്കുമ്പോൾ എന്റെ അവസ്ഥ ഓർമ വരുന്നു ഇതൊക്കെ ആയിരുന്നു എന്റെ life വീട്ടുകാർക്ക് വേണ്ടി നമ്മൾ എല്ലാം സഹിച്ചു ജീവിക്കും എന്നിട്ട് എന്ത് കാര്യം അവസാനം ഇതാണ് നമ്മളെ വിധി😔
ഒരുപാട് പെൺകുട്ടികൾ ഈ ഇടക്ക് ദുരൂഹമായി മരണപ്പെട്ടു.. ആ വീട്ടുകാരുടെ കണ്ണീരും വിഷമവും ആണ് നമ്മൾ കണ്ടത്.. എന്നാൽ വിദ്യ എന്ന ഈ കുട്ടി.. കടന്നു പോയ വേദനകൾ നേരിട്ട് പറയുകയാണ്.. ഇതിന് ഉടനടി വേണ്ട നടപടികൾ അധികാരികൾ എടുക്കട്ടെ 👍🏻
കരയാതെ മോൾക്കിതു പറഞ്ഞു തീർക്കാൻ പറ്റി. പക്ഷെ ഇത് കേട്ടു കഴിഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞു തളർന്നു. മോൾടെ ആത്മ ധൈര്യം തന്നെ മോൾക്ക് കരുത്ത്. ഈ കരുത്തോടെ മുന്നോട്ട്. മോൾ രക്ഷപെടും. പ്രാർത്ഥന കൂടെ ഉണ്ട്. 🙏🙏🙏🙏❤❤❤🌹
MLA ഗണേഷ് sir ആരോഗ്യ മത്രി ❤❤❤ഒരുപാട് ഇഷ്ട്ടം 😍😍😍ഇതുപോലെ ഒരുപാട് അനുഭവിക്കുന്നവർ und avare ഓക്കേ മുറുകെ പിടിച്ചോളാണെ നിങ്ങളെ ഓക്കേ ദൈവം കാത് കൊള്ളും 🤲🤲🤲
സഹോദരി പറഞ്ഞ എല്ലാ കാര്യങ്ങളും ശെരിയാണ് ......... ഡിവോഴ്സ് കൊടുത്താൽ കിട്ടില്ല ...... നമ്മുടെ system എന്ന് ശെരിയാകും......... എത്രയോ കേസ് കൾ കോടതിയിൽ കെട്ടി കിടക്കുന്നതു ..... 😒😥😥😥 പ്രാർത്ഥിക്കുന്നു .....🙏🏾
എത്രയോ പെൺ കുട്ടികൾ എവിടെയൊക്കെയോ കിടന്നു ഇത് പോലെ അനുഭവിച്ചു കൊണ്ടിരിക്കുന്നു. സംശയം ആണെന്ന് പുറം ലോകത്തിനോട് പറയാൻ പല പെൺകുട്ടികൾക്കും ഭയമാണ്. കാരണം തന്നെ ഭർത്താവ് സംശയിക്കുന്നു എന്നു സമൂഹം അറിഞ്ഞാൽ അവരും ഈ സൈക്കോ യെപോലെ ഈ പെൺകുട്ടികളെയും സംശയിക്കും. അത് പലപെൺകുട്ടികളും ഭയപ്പെടുന്നു. ഇത് പോലുള്ള മൃഗങ്ങളെ സഹിച്ചു ജീവിക്കാതെ രക്ഷപെടാൻ ശ്രമിക്കു.ഞാനും ഒരുനാൾ ഇങ്ങനെയുള്ള ജീവിതത്തിന്റെ ഇരയായിരുന്നു. ഈ പെൺകുട്ടി ധീരയാണ്. കയ്യ് ന്റെ prasnamellam മാറട്ടെ. ധീരമായി മുന്നോട്ടു പോവൂ. കുഞ്ഞിനെ നന്നായി വളർത്തു. God bless you
ഒന്നും ഉണ്ടാകാൻ പോണില്ല.... കുറച്ചുനാൾ ഇതങ്ങനെ മുഴങ്ങികേൾക്കും.... പിന്നെ അതങ്ങ് മൂടും... പിന്നെ അടുത്ത ഒരു വ്യക്തി ഈ സ്ഥാനത്ത്.. ഇവിടുത്തെ നിയമം മാറണം..... അത് മാറത്തുമില്ല... തലകുനിച്ചു നിൽക്കാൻ മാത്രേ പറ്റു 😡😖
ചേച്ചി ഒരിക്കലും കരയരുത് ആ കുഞ്ഞിനുവേണ്ടി ജീവിച്ചു കാണിച്ചു കൊടുക്കണം ചേച്ചിയുടെ കഥകൾ കേട്ടപ്പോൾ എനിക്കൊരുപാട് വിഷമമായി 😭😭 ചേച്ചിയുടെ സുഖങ്ങളെല്ലാം പെട്ടെന്ന് മാറാൻ ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
എൻ്റെ പൊന്നെ ഒരു എന്ത് അവസ്ഥ സഹായിച്ച ഗണേഷ് അദ്ദേഹത്തിനും വീണ ജോർജിനും ആ ഡോക്ടർ മാർക്കും ഒരുപാട് ഒരുപാട്.....സ്നേഹം നിറഞ്ഞ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇങ്ങനെ എങ്കിലും ജീവനോടെ അവർ ആക്കി തന്നില്ലേ
ഇത്ര നേരം എങ്ങനെ കരയാതിരുന്നു പ്രിയപെട്ടവളെ 🙏.. മനസ്സ് മരവിച്ചു പോയോ kutty🙏🙏🙏😢😢.. നല്ല വിവേകമുള്ള വകതിരിവുള്ള കൊച്ച് ❤️.. എന്റെ പ്രാർത്ഥന ഉണ്ടാവും 🙏🙏🙏🙏🙏.. ബഹുമാനം തോന്നുന്നു ❤️
നിന്നിൽ ഞാൻ എന്നെ കണ്ടു. ഞാനും ഇതേ അവസ്ഥ താണ്ടി വന്ന ഒരു വ്യക്തിയാണ്, സൈക്കോ ഭർത്താവിൻറെ കൂടെ ഞാൻ ജീവിച്ചത് 12 വർഷം.അവസാനം കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി കൊല്ലേണ്ട ഒരു അവസ്ഥയിൽ ദൈവം തിരിച്ചു തന്ന ജീവനുമായി ഞാൻ എൻറെ മക്കൾക്ക് വേണ്ടി ഇന്നും ജീവിക്കുന്നു. ധൈര്യത്തോടെ പോരാടുദൈവം കൂടെയുണ്ട്.
സഹോദരീ, എൻ്റെ ഭാര്യയുടെ മരണശേഷം ഞാൻ 4 വർഷമായി കുട്ടികളെ വളർത്തുന്നു.ഇപ്പോൾ 9 വയസ്സും 6 വയസ്സും ഉള്ള 2 പെൺമക്കൾ ഉണ്ട്. ജീവിക്കണം സമൂഹത്തിന് മുമ്പിൽസമാധാനമായി മരണം വരെ. എൻ്റെ പ്രാർത്ഥനയും ഉണ്ട് കൂടെ
മോളെ പൊന്നുമോളുടെ അനുഭവങ്ങൾ ഇത് കാണുന്ന എല്ലാവർക്കും ജീവിതത്തിൽ വരുന്ന വേദനകളുടെ മുറിവിന് ഒരു നല്ല ഔഷതം ആയി തീരട്ടെ!ശരിക്കും ജീവിതം തന്ന അനുഭവങ്ങൾ മോൾക്ക് ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ധീരയാകാൻ കഴിയും വിജയിക്കും എന്ന തെളിവ് തന്നെയാണ് ഒരു തുള്ളി കണ്ണീര് നനയാതെ ആ കണ്ണുകളും ആഇടറാത്ത വാക്കുകൾ.. മനസ്സും.ദൈവം കൂടെ ഉണ്ട് 🙏☺️
എത്രയും പെട്ടെന്ന് മോളുടെ ശാരീരികവും മാനസികവുമായ എല്ലാ പ്രശ്നങ്ങളിൽ നിന്നും മോചനം കിട്ടട്ടെ ..... ഈ സഹനത്തിന് തക്കതായ പ്രതിഫലം തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ .... ആമീൻ.സങ്കടത്തോടെയല്ലാതെ മോളുടെ സംസാരം കേട്ടു തീർക്കാനായില്ല.
പറഞ്ഞത് 100 ശതമാനം ശെരിയാണ്. ഞാൻ ഇതുപോലെയുള്ള സിറ്റുവേഷൻ കഴിഞ്ഞു. രണ്ടുവർഷമായി ഒറ്റയ്ക്കു എന്റെ രണ്ടു പെൺകുട്ടികളുമായി ധൈര്യമായി ജീവിക്കുന്നു. ഇയാൾക്കും അത് പറ്റും ഉറപ്പു
ഈ കുട്ടിയുടെ കൈ വെട്ടിയ ന്യൂസ് വന്നപോ ഈ പെൺകുട്ടിയെ ആക്ഷേപിച്ചും ആ സൈക്കോയെ സപ്പോർട്ട് ചെയ്തു പലരും കമൻ്റ് ഇട്ടിരുന്നു..... അവനെ താങ്ങി സംസാരിക്കുന്നവരെ പോലെ ഉള്ളവരോക്കെ ഈ കാലഘട്ടത്തിലും ജീവിച്ചിരിക്കുന്നല്ലോ എന്ന് ഓർക്കുമ്പോഴാണ് അതിശയം. 🙏
ഫാമിലി കോർട്ടിൽ മോചനം തരില്ല... ഈ പെൺകുട്ടിയെ പോലെ എത്ര എത്ര പെൺകുട്ടികൾ വിഷമിക്കുന്നു ഈ ഞാൻ അടക്കം 😥ഇനിയെങ്കിലും നിയമം കണ്ണ് തുറക്കണം അല്ലെങ്കിൽ ഇതുപോലുള്ള അക്രമങ്ങൾ ഇനിയും കാണേണ്ടി വരും
മോളെ മോൾ കരയാതെ സംസാരിച്ചെങ്കിലും.. ഈ ഇന്റർവ്യൂ കണ്ടവർ കരഞ്ഞുകൊണ്ട് തന്നെ ആണ് കേട്ടതും കണ്ടതും... ഒരുപാട് സങ്കടം ഉണ്ട്... കോടതി ഈ മോൾക്ക് നീതി കൊടുക്കണം... ആ കാലനെ വെറുതെ വിടരുത്.. അവന്റെ കുടുംബം നശിച്ചുപോകുകെ ഉള്ളു.. ഈ സൈക്കോയെ കൊണ്ട് പെണ്ണ് കെട്ടിച്ച പേരെന്റ്സ് നെ വേണം ശിക്ഷിക്കാൻ... പാവം.. ദൈവമേ ഇങ്ങനെ ഒരവസ്ഥ ആർക്കും ഇനി ഉണ്ടാവരുത്... എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
ശരിയാണ്. എന്ത് നീതി ആണ് നമുക്ക് കിട്ടുന്നത്.പലരും കോടതി കേറി ഇറങ്ങി നടക്കുന്നു.കേസ് പെട്ടന്ന് തീർപാക്കി കുറ്റക്കരേ പെട്ടന്ന് ശിക്ഷ കൊടുക്കണം. ഗണേഷ് കുമാർ MLA ക്കു ബിഗ്ഗ് സല്യൂട്ട് 🙏
മോൾ പറഞ്ഞത് 100% ശെരി യാണ്..കൈ കെട്ടിയ ഈ സമയം കഴിഞ്ഞാൽ എല്ലാരും എല്ലാം മറക്കും..ഇനിയും ഇതെല്ലാം സംഭവിക്കും.ഇതുപോലുള്ളവന്മാർക് അറിയാം.അവന്മാർക് ഒന്നും സംഭവിക്കില്ല എന്ന്... മോൾക് ഒരു ജോലി കിട്ടിയാൽ മതിയായിരുന്നു🙏🙏
ശെരിക്കും ചേച്ചി ഒരു മാസ്സ് ആണ് ഇങ്ങനെ തന്നെ വേണം എല്ലായിടത്തും പെണ്ണുങ്ങൾക്ക് ഇങ്ങനെയൊക്കെ തീരുമാനിക്കാൻ ധൈര്യം ഇല്ലാത്തതാണ് കാരണം ഇങ്ങനെ ഉറച്ചു മുന്നോട്ടു പോയാൽ എല്ലാവന്മാരുടെ കൊഴപ്പം അങ്ങു തീരും ചേച്ചി ചെയ്തതാണ് ശെരി god bless you ചേച്ചി
ഞാൻ ഇതേ ഒരു അവസ്ഥയിലൂടെ ആണ് കടന്ന് പോയത് അയാള് ഇഷ്ട്ടം അന്നെന്നു പറഞ്ഞു കുറച്ചു നാളത്തേക്ക് കുഴപ്പം ഇല്ലായിരുന്നു എന്നാ പിന്നീട് അങ്ങോട് സംശയം ആയി ഞാൻ ഒന്ന് ഒരുങ്ങിയ കുറ്റം എന്റെ ഫ്രണ്ട്സിനോട് മിണ്ടിയ കുറ്റം ന്റെ കൂടെ പിറന്നാൾ ചേട്ടമ്മാരോട് മിണ്ടിയ കുറ്റം എല്ലാത്തിനും അനുവാദം മേടിക്കണം വിട്ടിൽ തന്നെ ഇരിക്കണം എവിടേം പോവാൻ പാടില്ല എന്തിനു ഒരുപാട് ജോലിക് പോലും വിടില്ലൻ പറഞ്ഞു ഞാൻ അന്നൊക്കെ ഒരുപാട് അനുഭവിച്ചു. ആരോടും തുറന്നു പറയാൻ പറ്റാത്ത ആ ഒരുപാട് അവസ്ഥ ഒരുപാടു രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ല. സഹിക്കാതെ വന്നപ്പോൾ ഞാൻ ഒരുപാട് ബന്ധം വേണ്ടന്ന് വച്ചു. പലയിടത്തു നിന്നും ഒരുപാട് കുറ്റപ്പെടുത്തലുകൾ കേട്ടു ഞാൻ കൂടെ നിന്നവര് വരെ ചതിച്ചു. പക്ഷെ എന്നാ ഞാൻ ഇന്ന് അതൊന്നും മൈൻഡ് ചെയ്യുന്നില്ല കാരണം ഈ കുട്ടപറയുന്നവർ ഒന്നും ഞാൻ അനുഭവിച്ചത് എന്താണെന്ന് അറിഞ്ഞിട്ടില്ല. ഇപ്പോ ഞാൻ ശെരിക്കും ഹാപ്പി ആണ് സ്വാതന്ത്ര്യം കിട്ടിയ കിളിയെ പോലെ ആണ് ഞാൻ ഇന്ന് എന്നെ മനസിലാക്കുന്ന ഒരാളെ കിട്ടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു ഇത് കണ്ടപ്പോൾ എന്റെ ആ പഴയ ജീവിതത്തെ ഞാൻ ഓർത്തു പോയി. എല്ലാം ശെരിയാകും 😊
പ്രിയ സഹോദരി നിങ്ങളുടെ ആത്മധൈര്യം ദൈവം തന്ന ഒരു അനുഗ്രഹമാണ് ,,, ഗണേഷ് കുമാർ സാർ താങ്കൾ ക്ക് പറ്റുമെങ്കിൽ അവന് പുറംലോകം കാണിക്കരുത് please please ആ മോള് ഇനിയെങ്കിലും ജിവിക്കട്ടെ മോനു വേണ്ടി
ഈ ധൈര്യം ur great sister🙏🙏🙏pray for you 🤲 അത്രെയും അനുഭവിച്ചിട്ടുണ്ട് sister ude വാക്കുകളിൽ നിന്ന് മനസ്സിലാക്കാം മരവിച്ചു പോയിട്ടുണ്ട് ഇത് പോലെ ഒരു പാട് സഹോദരി മാർ സമൂഹത്തിൽ ഉണ്ട് ഇപ്പയും അനുഭവിക്കുന്നവർ😞
മോളെ കേൾക്കുമ്പോൾ തന്നെ തല കറങ്ങുന്നു.ഒരു ധീരയായ സ്ത്രീ തന്നെ.ദൈവം കാത്തുരക്ഷിക്കട്ടെ.
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
ദൈവമേ ഇനിയും പരീക്ചിക്കല്ലേ ഈ മോളെ 🤲
Aameen ameen ya rabbal aalameen 🤲🤲
ⁿlipK
God bless you
അരുൺ ഡോക്ടർ നമിക്കുന്നു
നിങ്ങളുടെ ആ വലിയ മനസിനെ
സഹോദരി നിങ്ങളുടെ മകനിലൂടെ
നല്ലൊരു ജീവിതം നിങ്ങൾക്കുണ്ടാവട്ടെ നിയമ്മങ്ങൾ
നിങ്ങൾക്ക് അനുകൂലമാകട്ടെ
സഹോദരി നിങ്ങൾ കരഞ്ഞില്ല. കഥ കേട്ട് ഞാൻ കരഞ്ഞുപോയി
ആ ഡോക്ടർക്ക് അഭിനന്ദനങ്ങൾ god bless you
ബോൾഡ് ആയി നിൽക്കുക. പലർക്കും പറ്റാത്ത കാര്യം ആണ്. ധൈര്യം ആയി മുന്നോട്ടു പോകുക അനിയത്തി കുട്ടി... 🥰🥰ഈ ധൈര്യം ജീവിതത്തിൽ ഉടനീളം ഉണ്ടാവാൻ ദൈവം കൂടെ ഉണ്ടാവട്ടെ 🥰🥰🥰
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
ഇവനെപുറത്തുവിട ണ്ട
Poor girl I feel pity on her
അപ്പുറത്തെ വീട്ടിലെ ചേട്ടന് big salute 🙏🏽
Mole karayathe enghine sasarikkan pattunnundallo padachon ninte koode undakum
God bless that chettan
😮😮😢
കുട്ടീ നീ കണ്ണ് തുറപ്പിച്ചു, കണ്ണ് നനയിച്ചു, വേദനയുടെ ആ സ്വരം ഞങ്ങൾക്ക് നന്നായി കേൾക്കാം. ഇതുപോലൊരു മിടുക്കി വേറെയുണ്ടോ. ഈ സംഭവിച്ചത് ഒരു നിമിത്തമാണ്. സമൂഹത്തിനൊരു മാതൃകയായി സർവ ഐശ്വര്യങ്ങളോടെ നീ അതിജീവിക്കും. മോന്റെ അഭിമാനിയായ അമ്മയായി. ത്യാഗികളായ അച്ഛനമ്മമാരുടെ മകളായി.
Mon achane pole aakathirikkatte.
ഇതു പോലത്തെ ഒരു ഭർത്താവിൽ നിന്നും divorce വാങ്ങി രക്ഷപ്പെട്ട ആളാണ് ഞാൻ. ഒരു മോനും ഉണ്ട്. ഇപ്പോൾ രണ്ടാമത് വിവാഹം കഴിച്ചു മോനും ഞാനും സുഖമായി ജീവിക്കുന്നു.
അൽഹംദുലില്ലാഹ്
നന്നായി
@@fathimamuhammed714u 2:40
Njanum angane ulla oralodappam jeevichhumaduttu
മോളെ നീ കരഞ്ഞില്ല.. പക്ഷെ നിന്റെ വാക്കുകൾ കേട്ട എല്ലാവരും കരഞ്ഞു.. നിന്നെ ദൈവം രക്ഷിക്കട്ടെ.. സഹിക്കാവുന്നതിലും അപ്പുറം ഈ ചെറുപ്രായ ത്തിൽ തന്നെ... 😥😥..
ബഹുമാനപെട്ട കോടതി ഈ പെൺകുട്ടിക്ക് നീതി കൊടുക്കണം പ്ലീസ്
sathyam
Krishna guruvayurappa emolka manasamathanavum manathairuavum kodukksnea
@@justinthomas4536കഴിയാവുന്ന പരമാവധി ശിക്ഷ ഇവന് കൊട്ക്കണം േകാടതി.
ഇത്ര യൊക്കെ അനുഭവിച്ചു ജീവനൊടുക്കാതെ പിടിച്ചു നിന്ന സഹോദരി ഒരു ബിഗ് സല്യൂട്ട് 🙏
നമ്മുടെ നിയമവും കോർട്ട് നിലവാരവും പോരാ എന്ന് തോന്നുന്നു സഹോദരി ഇത് കേട്ടങ്കിലും ബഹുമാനപെട്ട കൊടതിക്ക് കണ്ണു തുറക്കട്ടെ? സഹോദരിയുടെ കൈ രണ്ടും മനസും സുഖപെടട്ടെ
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
Sathyam anu ...ente life l njan eni anubhavikkathathayi onnum ella. 10 years anu family court l case nadathi ennittum divorce kittan oru nirvaham ella avasanam ente gold venda ennu parangittanu ente case solve ayathu. Vishaminda mole.. Ellam ok avum .
ഇത് സത്യം
🤔🤔🤔🤔🤭🤭🤭
കൈ ശരിയായി.. ഈ മോൾ ഇന്ന് അധ്വാനിച്ചു ജീവിക്കുന്നു വളരെ smart ആയി.......... 👍👍👍👍👍👍👍
സത്യം ആണോ ഈ ചേച്ചിക്ക് ജോലി ചെയ്യാൻ പറ്റുന്നുണ്ടോ സത്യം ആണെങ്കിൽ വളരെ അധികം സന്തോഷം
സന്തോഷം ആ കുഞ്ഞിനെ പൊന്നുപ്പോലെ വളർത്തുക ദൈവം നിങ്ങളെ കാക്കും
എല്ലാ പിന്തുണയും നൽകിയ ശ്രീ K. B. ഗണേഷ്‌കുമാർ M. L. A... അങ്ങേക്ക് ബിഗ് സല്യൂട്ട് 👍🙏🌹
Ganesh Kumar ❤️❤️🔥
Ganeshettan..suuper..mla...big salute
സല്യൂട് സാർ
Hi
Ganeshkumar😘
എത്രയും പെട്ടന്ന് സുഗമാവാൻ ദൈവത്തോട് പ്രാർത്ഥിക്കാം ആ ഡോക്ടർ നും ടീമിന്നും ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ
ചേച്ചി..... വാക്കുകൾ ഒന്നുമില്ല പറയാൻ..... Respect u😘🥰
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
Eyallkum.monum enni agottu nalltheavaru njagal ellavarudeayum prarthanayund penkuttikaludea avsthayea. Kurichu paranjathu Galatea sariyanu paranjathu kettapol arriyathea kannukal niranjozuki god bless you
ഈ സഹോദരിക്ക് വേണ്ടി പ്രവർത്തിച്ച മുഴുവൻ നല്ലവരായ മനുഷ്യർക്കും തമ്പുരാൻ ദീർഗ്ഗ ആയുസ്സ് പ്രധാനം നൽകട്ടെ💞💞💞💞
സമൂഹത്തിനുമുൻപിൽ ജീവിച്ചു കാണിച്ചു കൊടുക്കുക നിയമം നടപ്പിലാക്കുക ഒരുപാട് സ്ത്രീകൾ മരണപ്പെടുന്ന ഈ കാലത്ത്പൊരുതി വിജയിക്കുന്ന വിദ്യയ്ക്ക് ബിഗ് സല്യൂട്ട്
നല്ല വിവരം ഉള്ള കുട്ടി. ദൈവം സഹിക്കാനും പോരാടാനും ഉള്ള കഴിവ് തരട്ടെ
കേട്ടിരിക്കാൻ പോലും ആകുന്നില്ല അനുഭവിച്ച വേദന.... എങ്ങനെ സഹിയ്ക്കാൻ കഴിഞ്ഞു എന്നോർക്കുമ്പോൾ തൊഴുതു പോകുന്നു കുട്ടീ നിന്നെ... 🙏🏻🙏🏻🙏🏻
ചേച്ചിയുടെ ഈ മനോധര്യം മാത്രം മതി ഉയരങ്ങളിൽ എത്താൻ... ദൈവം കൂടെ ഉണ്ട് ചേച്ചി
Schizophrenia എന്ന് ഇതിന് Englishil doctor's parayunnu. malayalikal chithabramam (bhraanth) ennu parayunnu. orutharam Psychosis aanu. dengures aaya samshaya rogam..🤔 aanu. kooduthalum itharam aalukalkku.:::
ഈ ദുഷ്ടന്മാർ എന്തിനാ ണ് പെണ്ണ് കെട്ടുന്നതു അവനെ ഇനി ജയിലിൽ നിന്നു പുറത്തിറക്കരുതു. പാവം പെൺകുട്ടി എല്ലാം ക്ഷമിക്കാനും സഹിക്കാനും ശക്തി കൊടുത്ത ദൈവത്തിനു നന്ദി
സഹോദരി പറഞ്ഞത് ശരിയാണ്.. നമ്മുടെ നിയമങ്ങൾ പാവപെട്ടവനു വേണ്ടിയല്ല...
ശിക്ഷ ഇല്ലാത്ത കുറ്റങ്ങൾ, കുറവാളികൾ... കുറച്ചു ദിവസം ന്യൂസ്... പിന്നെ കഴിഞ്ഞു...
God bless you
Correct
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
Correct
സമൂഹത്തിൽ ഇതുപോലെ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുറേപേർ ഉണ്ട്. വല്ല ഹെൽപ്‌ലൈൻ നമ്പറും ഉണ്ടോ?
വല്ല ഫെമിനിസ്റ്റ് വകീലിന്റെയോ മറ്റോ?
ഈ കുട്ടിക്ക് ഒരു ഗവൺമെന്റ് ജോലി കൊടുക്കാൻ ഗവൺമെന്റ് മുന്നോട്ട് വരണം . പ്രാർത്ഥനയോടെ🤲
Kodukkanam
Athe
Athuthanneyanu parayanullath gvmnt job kodukkanam
Yesss
Ade
സത്യമാണ് ചേച്ചി പറഞ്ഞത് നമ്മുടെ സിസ്റ്റം ശരിയല്ല.. ഇനിയും വലിയ പ്രതീക്ഷ ഒന്നും വേണ്ട ചേച്ചി സിസ്റ്റത്തിന് വലിയ മാറ്റം ഒന്നും ഉണ്ടാവാൻ പോവുന്നില്ല. പക്ഷെ ചേച്ചി ജീവിക്കും ആ മനസിന്റെ ചങ്കുറ്റം കൊണ്ട് ചേച്ചി രക്ഷ പെടും... 👍🏻👍🏻👍🏻
same ente athe avastha samshayam
ഇത്രയും സഹന ശക്തിയുള്ള ഈ കുട്ടിയെ, ഇത്രയും ക്രൂരമായി ഉപദ്രവിച്ച, ഈ ചെകുത്താനു, ശിക്ഷ ഉറപ്പ് ആക്കുന്നതോടൊപ്പം, ഈ അവസ്ഥയിൽ, ആയിട്ടു പോലും, ഈ കുട്ടിയെ, പരിഹസിക്കാനും, കുറ്റപ്പെടുത്താനും, ശ്രമിക്കുന്നവർ, ഇവനെക്കാൾ, കഠിനഹൃദയം ഉള്ളവർ എന്നു മാത്രമേ പറയാൻ പറ്റു.
ഇങ്ങനെയൊക്കെ ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കണം ഇത് കൊണ്ട് പോയി തീറ്റിപോറ്റും ആ ചേച്ചിക്ക് ഇത്രയും സഹായം ചെയ്തു കൊടുത്ത ഗണേഷ് കുമാർ സർ നും സർജറിയിലൂടെ ഇത്രയും ആക്കി എടുത്ത ഡോക്ടർ കും ഒപ്പം കൂടെ നിന്നും എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത നഴ്സ് മാർക്കും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ
🙏🙏
ബഹുമാനപ്പെട്ട കോടതിയോട്. 🙏. അവനെ പുറംലോകം കാണിക്കരുത്.
എന്ന് വിധയാകനാണ്
അവനെ ഇനി പുറംലോകം കാണിക്കരുത് ഇനി ഒരു പെണ്ണ് കുടിക്കും ഈ അവസ്ഥ ഉണ്ടാവരുത്
Yas
God bless you
ആരു കേക്കാൻ ആര് കാണാൻ.
ഈ story കേൾക്കുമ്പോൾ എന്റെ അവസ്ഥ ഓർമ വരുന്നു ഇതൊക്കെ ആയിരുന്നു എന്റെ life
വീട്ടുകാർക്ക് വേണ്ടി നമ്മൾ എല്ലാം സഹിച്ചു ജീവിക്കും എന്നിട്ട് എന്ത് കാര്യം അവസാനം ഇതാണ് നമ്മളെ വിധി😔
ഞാൻ ഇപ്പോളും കോടതിയിൽ കേറി ഇറങ്ങാ. എന്റെയും 4year 7month പോയി
ഇതുവരെ divouce കിട്ടീട്ടില്ല വക്കിലിന് കൊടുക്കാൻ തന്നെ cash വേണം 😒
😢@@rifaaslu1995
ഒരുപാട് പെൺകുട്ടികൾ ഈ ഇടക്ക് ദുരൂഹമായി മരണപ്പെട്ടു.. ആ വീട്ടുകാരുടെ കണ്ണീരും വിഷമവും ആണ് നമ്മൾ കണ്ടത്.. എന്നാൽ വിദ്യ എന്ന ഈ കുട്ടി.. കടന്നു പോയ വേദനകൾ നേരിട്ട് പറയുകയാണ്.. ഇതിന് ഉടനടി വേണ്ട നടപടികൾ അധികാരികൾ എടുക്കട്ടെ 👍🏻
ഇത്രയും പെൺകുട്ടികൾ ഇങ്ങനെ ജീവൻ കളഞ്ഞിട്ടു ഇതിന് മറ്റമുണ്ടോ
@@molynv4580 അതെ.. തക്കതായ ശിക്ഷ നടപ്പിലാക്കിയാൽ വീണ്ടും ആവർത്തിക്കില്ല മാം 👍🏻
@@molynv4580 undu penkuttikkal kashamundakki avarude karyam nookan padichu
@@TheKuttaapi 🙏🙏🙏❤❤
Cheyyila ivanonnum oru koppum Cheyyila ith egane aavarthich konde irikkum enthina ivanikoke votu kodukkuneth. ithupolulla aafasammark theettayum koduth kozhupich purath irikkum Ath thanna alland enth maattam varan. Naatukark vittukodukkanam ivaneyoke
കരയാതെ മോൾക്കിതു പറഞ്ഞു തീർക്കാൻ പറ്റി. പക്ഷെ ഇത് കേട്ടു കഴിഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞു തളർന്നു. മോൾടെ ആത്മ ധൈര്യം തന്നെ മോൾക്ക് കരുത്ത്. ഈ കരുത്തോടെ മുന്നോട്ട്. മോൾ രക്ഷപെടും. പ്രാർത്ഥന കൂടെ ഉണ്ട്. 🙏🙏🙏🙏❤❤❤🌹
MLA ഗണേഷ് sir ആരോഗ്യ മത്രി ❤❤❤ഒരുപാട് ഇഷ്ട്ടം 😍😍😍ഇതുപോലെ ഒരുപാട് അനുഭവിക്കുന്നവർ und avare ഓക്കേ മുറുകെ പിടിച്ചോളാണെ നിങ്ങളെ ഓക്കേ ദൈവം കാത് കൊള്ളും 🤲🤲🤲
ഗണേഷ് കുമാർ നല്ല മനുഷ്യൻ 🙏🙏
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
😢😅😅😊😂🎉😂
പെൺ മക്കൾ ഉള്ള എല്ലാ അമ്മമാർക്കും ഈ വേദന സഹിക്കാൻ പറ്റില്ല
പൊന്നുമോളെ ഇയാളുടെ കൂടെ ദൈവം ഉണ്ട്. എന്നും ദൈവത്തിന്റെ മുമ്പിൽ പ്രാർത്ഥിച്ചു പറഞ്ഞു മുന്നേറുക. 🙏🙏
അവനെ ഒരിക്കലും പുറംലോകം കാണിക്കരുത്
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
"ദൈവം കൊണയ്ക്കും 😡"
ദൈവം ...... ആണ്
@@abhilashvoices9817 കറക്റ്റ്... ഇതെല്ലാം നടന്നിട്ട് പിന്നെയും ദൈവം....ധൈര്യം, ഇച്ഛാശക്തി, ആത്മവിശ്വാസം ഇതു കൈവിടാതെ ജീവിക്കുക.... ഒരുദൈവവും വരില്ല
കയ്യ് സെരിയാവട്ടെ എന്നിട്ട് പൊരുതി ജീവിക്കണം ദൈവം അനുഗ്രഹിക്കട്ടെ
ഇതിൽ കൂടുതൽ ദൈവാനുഗ്രഹം ഇനി വേണ്ട.
.
@@rahmanea100 Schizophrenia എന്ന് ഇതിന് Englishil doctor's parayunnu. malayalikal chithabramam (bhraanth) ennu parayunnu. orutharam Psychosis aanu. dengures aaya samshaya rogam..🤔 aanu. kooduthalum itharam aalukalkku..,,
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
Eniyum poruthan aano paranju kodukunne. Eniyenkilum. Sontham kaariyam noki. Adangi jeevikuka. Poruthan ninnal avan jailil ninnu irangiyal avan kollum. Avane kandalariyam 😮
കൃപാസനം മാതാവേ ഈകൊച്ചിന്റെ എത്രയും വേഗം സുഖപെടണമേ മാതാവേ ഈശോയെ അനുഗ്രഹിക്കേണമേ
23:03
Eee sahodariyude kaii vettiyavante kaii vettanam😠😠😠
17:53
സഹോദരി പറഞ്ഞ എല്ലാ കാര്യങ്ങളും ശെരിയാണ് ......... ഡിവോഴ്സ് കൊടുത്താൽ കിട്ടില്ല ...... നമ്മുടെ system എന്ന് ശെരിയാകും......... എത്രയോ കേസ് കൾ കോടതിയിൽ കെട്ടി കിടക്കുന്നതു ..... 😒😥😥😥 പ്രാർത്ഥിക്കുന്നു .....🙏🏾
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
Divorce oke kashullok pettan nadakum😔
ശരിയാണ്
എന്റെ പൊന്നുമോളെ.. നീ എത്ര സമാധാനമായി സംസാരിക്കുന്നു.... ഇത്രമാത്രം ക്ഷമ എങ്ങനെയുണ്ടായി... കർത്താവേ.. അവനോട് പൊറുക്കണമേ ❤️👏
ആ മോൻ എല്ലം മനസിൽ ആക്കി ജീവിക്കട്ടെ ഈ അമ്മേ ponupole നോക്കട്ടെ കാരണം ആവര് ഒരു ആയുസിന്റെ എല്ലം വേദനയും തിന് സഹിച്ചു ponu മോളെ നിന്നെ നമിച്ചു 🙏
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
Atheyy👍👍
@@barncenterofpetsrearing5775 നല്ലത് മാത്രം വരട്ടെ
Athe🙂
ഈ മനശക്തി ഒരിക്കലും കൈവിടരുത്. നീ ലോകത്തിന് മാതൃക കാട്ടി ധൈര്യമായി മുന്നേറുക
എത്രയോ പെൺ കുട്ടികൾ എവിടെയൊക്കെയോ കിടന്നു ഇത് പോലെ അനുഭവിച്ചു കൊണ്ടിരിക്കുന്നു. സംശയം ആണെന്ന് പുറം ലോകത്തിനോട് പറയാൻ പല പെൺകുട്ടികൾക്കും ഭയമാണ്. കാരണം തന്നെ ഭർത്താവ് സംശയിക്കുന്നു എന്നു സമൂഹം അറിഞ്ഞാൽ അവരും ഈ സൈക്കോ യെപോലെ ഈ പെൺകുട്ടികളെയും സംശയിക്കും. അത് പലപെൺകുട്ടികളും ഭയപ്പെടുന്നു. ഇത് പോലുള്ള മൃഗങ്ങളെ സഹിച്ചു ജീവിക്കാതെ രക്ഷപെടാൻ ശ്രമിക്കു.ഞാനും ഒരുനാൾ ഇങ്ങനെയുള്ള ജീവിതത്തിന്റെ ഇരയായിരുന്നു. ഈ പെൺകുട്ടി ധീരയാണ്. കയ്യ് ന്റെ prasnamellam മാറട്ടെ. ധീരമായി മുന്നോട്ടു പോവൂ. കുഞ്ഞിനെ നന്നായി വളർത്തു. God bless you
പ്രീയ സഹോദരിയെ ദ്രോഹിച്ച ആ നാരഥമനെ തക്കതായ ശിക്ഷ കൊടുക്കാൻ ബഹുമാനപ്പെട്ട കോടതി തയാറാകണം
Athe 🙏🏾
Ithpoloru samsaya rogiyude makal aanu njanum
Enne abort cheyyippikkan vendi ente ammaye achan orupad upadravichittond
Avar parayunnathe padikkavu
Minukka olla dress idaruth
Nannayi orungaruth
Kalyanam kazhichal pinne penn veettkaare ellam vittitt ivarude matram ano pennu
Pregnent aayal full utharavaadithwangal pennu nookkanam
Enthonn manusyar?
Kunjine nookkula, kunjine nokkan jolikk penn poykkooda
Joli sadyadakal ellam nasippichu. vidyabhyasa yogyatha anusarich joli tharam enn paranja stapanathod amme patti apavaadam paranj etrayoo stalangalile joli illathakki
Chummadeya avan kurach kazhinjaal irangum avan kooduthal vaashiyode jeevikkum anubhava 100%njan innum anubhavikkunnu stationum courtum ellam paisakkark mathram pavangalk padachon mathram
ഒന്നും ഉണ്ടാകാൻ പോണില്ല.... കുറച്ചുനാൾ ഇതങ്ങനെ മുഴങ്ങികേൾക്കും.... പിന്നെ അതങ്ങ് മൂടും... പിന്നെ അടുത്ത ഒരു വ്യക്തി ഈ സ്ഥാനത്ത്.. ഇവിടുത്തെ നിയമം മാറണം..... അത് മാറത്തുമില്ല... തലകുനിച്ചു നിൽക്കാൻ മാത്രേ പറ്റു 😡😖
🤣🤣🤣nammude court alle ippo kodukkum
ചേച്ചി ഒരിക്കലും കരയരുത് ആ കുഞ്ഞിനുവേണ്ടി ജീവിച്ചു കാണിച്ചു കൊടുക്കണം ചേച്ചിയുടെ കഥകൾ കേട്ടപ്പോൾ എനിക്കൊരുപാട് വിഷമമായി 😭😭 ചേച്ചിയുടെ സുഖങ്ങളെല്ലാം പെട്ടെന്ന് മാറാൻ ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
ശരിയാണ് നമ്മുടെ സിസ്റ്റം ശരിയല്ല
എല്ലാം മാറണം
Yes
വളരെ സങ്കടമുണ്ട്... എന്തു മാത്രം വേദന ഈ മോള് സഹിച്ചു.. 😔😔😭
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എന്റെ പ്രാത്ഥനയിൽ എന്നും ഉണ്ടാകും
ബഹുമാനപെട്ട കോടതിയോട് ഇങ്ങനെ അനുഭവിക്കുന്ന പെൺകുട്ടികളെ ആൽമാർത്ഥ മായൊന്നു കേൾക്കണം അവൻ ഇനി ഒരു കുടുംബത്തെയും നശിപ്പിക്കാൻ അനുവദിക്കരുത് 🙏🙏🙏
എൻ്റെ പൊന്നെ ഒരു എന്ത് അവസ്ഥ സഹായിച്ച ഗണേഷ് അദ്ദേഹത്തിനും വീണ ജോർജിനും ആ ഡോക്ടർ മാർക്കും ഒരുപാട് ഒരുപാട്.....സ്നേഹം നിറഞ്ഞ
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഇങ്ങനെ എങ്കിലും ജീവനോടെ അവർ ആക്കി തന്നില്ലേ
മന്ത്രിക്ക് ഒരായിരം നന്ദി.. നല്ല മനസ്സിന്.. കോടാനു കോടി നന്ദി... 👏👏👏ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ👏👏❤️
നീ സുന്ദരിയും ബുദ്ധിമതിയും ധീരയുമാണ്.നിനക്ക് സുഖപ്പെടും...ജോലി ചെയ്ത് കുഞ്ഞിനെ നോക്കും....അവന്‍ ജയിലില്‍ കിടക്കട്ടെ .
കരയരുത്, കരയാതെ ഇത്രയും പറയണമെങ്കിൽ അത് സഹോദരിയുടെ മനോധൈര്യമാണ് 🤝അയാൾക് തക്കതായ ശിക്ഷ കൊടുക്കണം.
ഇവരൊക്കെ അല്ലെ യഥാർത്ഥ അതിജീവത.......... 👍👍👍
കഷ്ട്ടം എന്തൊരു വിധി. അവനെ ഒക്കെ ഇതിനേക്കാൾ വേദന അറിയിച്ചു കൊടുക്കണം. ഇനി ഈ ചേച്ചിക്ക് മോനു ഒരു നല്ല ജീവിതം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
ഇത്ര നേരം എങ്ങനെ കരയാതിരുന്നു പ്രിയപെട്ടവളെ 🙏.. മനസ്സ് മരവിച്ചു പോയോ kutty🙏🙏🙏😢😢.. നല്ല വിവേകമുള്ള വകതിരിവുള്ള കൊച്ച് ❤️.. എന്റെ പ്രാർത്ഥന ഉണ്ടാവും 🙏🙏🙏🙏🙏.. ബഹുമാനം തോന്നുന്നു ❤️
ഈ മനസ്സ് എന്നും പതറാതെ ഇരിക്കട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ..
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
നിന്നിൽ ഞാൻ എന്നെ കണ്ടു. ഞാനും ഇതേ അവസ്ഥ താണ്ടി വന്ന ഒരു വ്യക്തിയാണ്, സൈക്കോ ഭർത്താവിൻറെ കൂടെ ഞാൻ ജീവിച്ചത് 12 വർഷം.അവസാനം കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി കൊല്ലേണ്ട ഒരു അവസ്ഥയിൽ ദൈവം തിരിച്ചു തന്ന ജീവനുമായി ഞാൻ എൻറെ മക്കൾക്ക് വേണ്ടി ഇന്നും ജീവിക്കുന്നു. ധൈര്യത്തോടെ പോരാടുദൈവം കൂടെയുണ്ട്.
I will saport madam
എത്ര വേദന അനുഭവിക്കുന്നു കുട്ടി 😭God bless you 🙏
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
മുന്നോട്ടു പോകുക ജീവിക്കുക 🔥🔥🔥big salute 🔥ചേച്ചി ❣️😘
സഹോദരീ, എൻ്റെ ഭാര്യയുടെ മരണശേഷം ഞാൻ 4 വർഷമായി കുട്ടികളെ വളർത്തുന്നു.ഇപ്പോൾ 9 വയസ്സും 6 വയസ്സും ഉള്ള 2 പെൺമക്കൾ ഉണ്ട്. ജീവിക്കണം സമൂഹത്തിന് മുമ്പിൽസമാധാനമായി മരണം വരെ. എൻ്റെ പ്രാർത്ഥനയും ഉണ്ട് കൂടെ
Love you Brother. May God Bless your Family 🙏
😍😍😘❤❤
🙏🙏🙏🙏
🙏🙏🙏
🙏🥰❤️
എന്റെ പെങ്ങളും മകനും സുഖമായി ഇരിക്കാൻ ഇത് കാണുന്ന എല്ലാ മാന്യ വ്യക്തികളും സഹായിക്കണം
ഈ കുട്ടിയുടെ വാക്കിൽ ഒരു കളവും ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത്.
കൈ ശെരിയാകും നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും മാറും മോനെ നന്നായി പഠിപ്പിക്കുക ദൈവം അനുഗ്രഹിക്കട്ടെ ധൈര്യം കൈവിടാതെ മുന്നോട്ടു പോവുക 🙏🙏🙏🙏
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
എന്റെ കണ്ണ് niraju, ചേച്ചി..... 🙏🙏എന്നും പ്രാർത്ഥനയിൽ ഓർക്കും...
Ko
എല്ലാം ശരിയാകും... ധൈര്യമായി ഇരിക്കൂ .. തളരാതെ ഉന്നം പിഴക്കാതെ ചാട്ടുളി തിര പോലെ മുന്നേറുക... ഒന്നും സ്ഥിരമല്ലല്ലോ .. ഇതും അതിജീവിക്കും...🥰👍🤝
ഭൂമിക്ക് ഭാരമായ്ട്ട് ഇതൊന്നും ജീവനോടെ ഇല്ലാതിരിക്കുന്നതാണ് നല്ലത്..🙏🏼🔥
നിങ്ങളുടെ മകൻ നിങ്ങൾക്ക് അനുഗ്രഹമായി തീരട്ടെ
മോളെ പൊന്നുമോളുടെ അനുഭവങ്ങൾ ഇത് കാണുന്ന എല്ലാവർക്കും ജീവിതത്തിൽ വരുന്ന വേദനകളുടെ മുറിവിന് ഒരു നല്ല ഔഷതം ആയി തീരട്ടെ!ശരിക്കും ജീവിതം തന്ന അനുഭവങ്ങൾ മോൾക്ക് ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ധീരയാകാൻ കഴിയും വിജയിക്കും എന്ന തെളിവ് തന്നെയാണ് ഒരു തുള്ളി കണ്ണീര് നനയാതെ ആ കണ്ണുകളും ആഇടറാത്ത വാക്കുകൾ.. മനസ്സും.ദൈവം കൂടെ ഉണ്ട് 🙏☺️
എത്രയും പെട്ടെന്ന് മോളുടെ ശാരീരികവും മാനസികവുമായ എല്ലാ പ്രശ്നങ്ങളിൽ നിന്നും മോചനം കിട്ടട്ടെ ..... ഈ സഹനത്തിന് തക്കതായ പ്രതിഫലം തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ .... ആമീൻ.സങ്കടത്തോടെയല്ലാതെ മോളുടെ സംസാരം കേട്ടു തീർക്കാനായില്ല.
ഈ ആത്മ വിശ്വാസം മതി മുന്നേറാൻ പ്രാർത്ഥിക്കും മോൾക്കുവേണ്ടി എന്നും മോളെ സഹായിച്ച എല്ലാവർക്കും നന്ദി ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
പത്തനംതിട്ടയിൽ നിന്ന് ട്രിവാൻഡ്രം വരെ ആ കയ്യും കൊണ്ട് പോവേണ്ടി വന്നോ.. പാവം...medical കോളജിലെ ഡോക്ടർ മാർക്ക് ഒരു ബിഗ് സല്യൂട്ട്..✨
ശിക്ഷ ശരി അല്ല കറക്റ്റ് ആണ് സഹോദരി പറഞ്ഞത് 👍
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
നിയമം മാറ്റവും ആവശ്യമാണ് അറബി ന ശിക്ഷ തന്നെ വേണം എന്ന് പെൺകുട്ടി കൾക്ക് ജീവിതം വേണം ജീവിതം നഷ്ടപ്പെട്ടതും
മോളെ മോളുടെ ആൽമധൈര്യത്തിനു മുന്നിൽ ആദ്യം ഒരു ബിഗ് സല്യൂട്ട് 👍🙏മോളുടെ മോൻ നന്നായി നോക്കും 👍🙏❤❤
പറഞ്ഞത് 100 ശതമാനം ശെരിയാണ്. ഞാൻ ഇതുപോലെയുള്ള സിറ്റുവേഷൻ കഴിഞ്ഞു. രണ്ടുവർഷമായി ഒറ്റയ്ക്കു എന്റെ രണ്ടു പെൺകുട്ടികളുമായി ധൈര്യമായി ജീവിക്കുന്നു. ഇയാൾക്കും അത് പറ്റും ഉറപ്പു
💪😳👍.. Power full..⚡💥
Yes 👍
ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു 'എന്നെയും മക്കളേയും എന്ന് കൊല്ലും എന്നറിയില്ല
@@lekhap2993 അയ്യോ..😳 അതെന്താ..🥺
I will pray for you dear... yeshu ningale snekikunnu.... Vishvasiku.. deivam alputham cheium .. e varsham.
നല്ല മനസ് പക്വത, വിവരം , ക്ഷമ, ഇതെല്ലാം ഉള്ള മോളെ നീ ഒരിക്കലും പിന്നോട്ട് പോകരുത് നല്ല ധൈര്യത്തോടെ ജീവിക്കണം
ഈ കുട്ടിയുടെ കൈ വെട്ടിയ ന്യൂസ് വന്നപോ ഈ പെൺകുട്ടിയെ ആക്ഷേപിച്ചും ആ സൈക്കോയെ സപ്പോർട്ട് ചെയ്തു പലരും കമൻ്റ് ഇട്ടിരുന്നു.....
അവനെ താങ്ങി സംസാരിക്കുന്നവരെ പോലെ ഉള്ളവരോക്കെ ഈ കാലഘട്ടത്തിലും ജീവിച്ചിരിക്കുന്നല്ലോ എന്ന് ഓർക്കുമ്പോഴാണ് അതിശയം. 🙏
അവൻ എങ്ങനേലും ചാവാൻ പ്രാർത്ഥിക്കുന്നു 🙌 നിങ്ങൾക്ക് വേഗം സുഖമാവാനും,ഇത് വരെ അനുഭവിച്ചതെല്ലാം മാറി പുതിയൊരു ജീവിതം ഉണ്ടാവട്ടെ💓
നല്ല അറിവും കഴിവും ഉള്ള കുട്ടി
പ്രാർത്ഥിക്കാം
Athe
പാവം.. ഈ മോൾക്ക് നീതി കിട്ടട്ടെ മോൻ എല്ലാ ഐശ്വര്യത്തോടെ തന്നെ വളരട്ടെ🙏🙏🙏
ഫാമിലി കോർട്ടിൽ മോചനം തരില്ല... ഈ പെൺകുട്ടിയെ പോലെ എത്ര എത്ര പെൺകുട്ടികൾ വിഷമിക്കുന്നു ഈ ഞാൻ അടക്കം 😥ഇനിയെങ്കിലും നിയമം കണ്ണ് തുറക്കണം അല്ലെങ്കിൽ ഇതുപോലുള്ള അക്രമങ്ങൾ ഇനിയും കാണേണ്ടി വരും
വിഷമിക്കരുത് എല്ലാം ശെരിയാവട്ടെ ഇതുപോലെ ഒരുപാട് ദുഖിച്ചിട്ടുണ്ട് ഇപ്പോ സുഖം 🙏അതുപോലെ എല്ലാം മാറും
ഞാനും ഇത് പോലെ ഒരു അവസ്ഥിയിൽ ആയിരുന്നു ഈ മാസം 28നു മോചനം കിട്ടി
Sathyam..5 varsham aayi..ithuvare case theernatilla..
പ്രിയ സഹോദരി ഈശ്വരൻ തുണക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
വല്ലാത്ത സങ്കടം തോന്നുന്നു. ധൈര്യ മായിട്ട് ജീവിക്കണം നിങ്ങളുടെ മനക്കരുത് മറ്റുള്ളവർക് ഒരു മൊട്ടിവേഷൻ ആണ്.
👍👍💯
മോളെ മോൾ കരയാതെ സംസാരിച്ചെങ്കിലും.. ഈ ഇന്റർവ്യൂ കണ്ടവർ കരഞ്ഞുകൊണ്ട് തന്നെ ആണ് കേട്ടതും കണ്ടതും... ഒരുപാട് സങ്കടം ഉണ്ട്... കോടതി ഈ മോൾക്ക് നീതി കൊടുക്കണം... ആ കാലനെ വെറുതെ വിടരുത്.. അവന്റെ കുടുംബം നശിച്ചുപോകുകെ ഉള്ളു.. ഈ സൈക്കോയെ കൊണ്ട് പെണ്ണ് കെട്ടിച്ച പേരെന്റ്സ് നെ വേണം ശിക്ഷിക്കാൻ... പാവം.. ദൈവമേ ഇങ്ങനെ ഒരവസ്ഥ ആർക്കും ഇനി ഉണ്ടാവരുത്... എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
ഇതിപ്പോ ഇങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ട് പുറം ലോകം അറിഞ്ഞു ഇതുപോലെ എത്ര ചേച്ചിമാർ അനുഭവിക്കുന്നുണ്ടാവാം 😔
ചട്ടന് മാരും
Eth pole anubhvichu konditikunnu 7 varshm aayi
ശരിയാണ്. എന്ത് നീതി ആണ് നമുക്ക് കിട്ടുന്നത്.പലരും കോടതി കേറി ഇറങ്ങി നടക്കുന്നു.കേസ് പെട്ടന്ന് തീർപാക്കി കുറ്റക്കരേ പെട്ടന്ന് ശിക്ഷ കൊടുക്കണം. ഗണേഷ് കുമാർ MLA ക്കു ബിഗ്ഗ് സല്യൂട്ട് 🙏
ഇതെല്ലാം മാറും മോളെ,, മോൾക് നല്ലൊരു സമയം വരും 👍👍👍👍
മോൾ പറഞ്ഞത് 100% ശെരി യാണ്..കൈ കെട്ടിയ ഈ സമയം കഴിഞ്ഞാൽ എല്ലാരും എല്ലാം മറക്കും..ഇനിയും ഇതെല്ലാം സംഭവിക്കും.ഇതുപോലുള്ളവന്മാർക് അറിയാം.അവന്മാർക് ഒന്നും സംഭവിക്കില്ല എന്ന്... മോൾക് ഒരു ജോലി കിട്ടിയാൽ മതിയായിരുന്നു🙏🙏
ഈ പെണ്ണിന്റ ധൈര്യം...... 🙏🏿🙏🏿
Comes from beautiful comments and support
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
Ede avasthayil jeevichavalan njanum anubavichavakke ethinte vishamam manasilavu
👌👌👌👌👏👏👏👏💪💪💪💪🥰
ശെരിക്കും ചേച്ചി ഒരു മാസ്സ് ആണ് ഇങ്ങനെ തന്നെ വേണം എല്ലായിടത്തും പെണ്ണുങ്ങൾക്ക് ഇങ്ങനെയൊക്കെ തീരുമാനിക്കാൻ ധൈര്യം ഇല്ലാത്തതാണ് കാരണം ഇങ്ങനെ ഉറച്ചു മുന്നോട്ടു പോയാൽ എല്ലാവന്മാരുടെ കൊഴപ്പം അങ്ങു തീരും ചേച്ചി ചെയ്തതാണ് ശെരി god bless you ചേച്ചി
ഈ ദുനിയാവിൽ ഉള്ള എല്ലാവരുടെയും
നിനക്ക് ദുഹാ ഉണ്ടാ കും സന്തോഷമായിരിക്കു കരയരുദ് ഇങ്ങനെ സമാദാനത്തോടെ ജീവിക്കു എല്ലാ നാൻമായും നിനക്ക് മോന്ക്കും 🤲🤲🤲🤲🤲
th-cam.com/users/shortscGYULW94ayQ?feature=share
വൈറലാകുന്നു
കേട്ടിട്ട് എന്തൊക്കെയോ ആവുന്നു.സ്വന്തം ഭർത്താവിനെപോലും വിശ്വസിക്കാൻ പറ്റാത്തൊരു കാലം.പടച്ചോൻ കാക്കട്ടെ 🤲🤲🤲😞😞😞😞😞
ഗണേഷ്കുമാർ സാർ എല്ലാ സഹായങ്ങളു० കുടുംബത്തിന് നൽകണ०
ഞാൻ ഇതേ ഒരു അവസ്ഥയിലൂടെ ആണ് കടന്ന് പോയത് അയാള് ഇഷ്ട്ടം അന്നെന്നു പറഞ്ഞു കുറച്ചു നാളത്തേക്ക് കുഴപ്പം ഇല്ലായിരുന്നു എന്നാ പിന്നീട് അങ്ങോട് സംശയം ആയി ഞാൻ ഒന്ന് ഒരുങ്ങിയ കുറ്റം എന്റെ ഫ്രണ്ട്സിനോട് മിണ്ടിയ കുറ്റം ന്റെ കൂടെ പിറന്നാൾ ചേട്ടമ്മാരോട് മിണ്ടിയ കുറ്റം എല്ലാത്തിനും അനുവാദം മേടിക്കണം വിട്ടിൽ തന്നെ ഇരിക്കണം എവിടേം പോവാൻ പാടില്ല എന്തിനു ഒരുപാട് ജോലിക് പോലും വിടില്ലൻ പറഞ്ഞു ഞാൻ അന്നൊക്കെ ഒരുപാട് അനുഭവിച്ചു. ആരോടും തുറന്നു പറയാൻ പറ്റാത്ത ആ ഒരുപാട് അവസ്ഥ ഒരുപാടു രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞില്ല. സഹിക്കാതെ വന്നപ്പോൾ ഞാൻ ഒരുപാട് ബന്ധം വേണ്ടന്ന് വച്ചു. പലയിടത്തു നിന്നും ഒരുപാട് കുറ്റപ്പെടുത്തലുകൾ കേട്ടു ഞാൻ കൂടെ നിന്നവര് വരെ ചതിച്ചു. പക്ഷെ എന്നാ ഞാൻ ഇന്ന് അതൊന്നും മൈൻഡ് ചെയ്യുന്നില്ല കാരണം ഈ കുട്ടപറയുന്നവർ ഒന്നും ഞാൻ അനുഭവിച്ചത് എന്താണെന്ന് അറിഞ്ഞിട്ടില്ല. ഇപ്പോ ഞാൻ ശെരിക്കും ഹാപ്പി ആണ് സ്വാതന്ത്ര്യം കിട്ടിയ കിളിയെ പോലെ ആണ് ഞാൻ ഇന്ന് എന്നെ മനസിലാക്കുന്ന ഒരാളെ കിട്ടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു ഇത് കണ്ടപ്പോൾ എന്റെ ആ പഴയ ജീവിതത്തെ ഞാൻ ഓർത്തു പോയി. എല്ലാം ശെരിയാകും 😊
പ്രിയ സഹോദരി നിങ്ങളുടെ ആത്മധൈര്യം ദൈവം തന്ന ഒരു അനുഗ്രഹമാണ് ,,, ഗണേഷ് കുമാർ സാർ താങ്കൾ ക്ക് പറ്റുമെങ്കിൽ അവന് പുറംലോകം കാണിക്കരുത് please please ആ മോള് ഇനിയെങ്കിലും ജിവിക്കട്ടെ മോനു വേണ്ടി
അതാണ് എനിക്കും പറയാനുള്ളത്
അപ്പുറത്തെ ചേട്ടനെ ബിഗ് സല്യൂട്ട്
ഗണേഷ് കുമാർ MLA ക്ക് അഭിനന്ദനങ്ങൾ 😍
ഉറപ്പായും കുട്ടിക്ക് നീതി കിട്ടും...തുടർന്നുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാവാൻ പ്രാർഥിക്കുന്നു.. 🙏🙏🙏
എന്ത് വിവരം ഉള്ള പെൺകുട്ടി . വിവാഹം വരുത്തിയ വിന. ഈ കുട്ടിയെ മനസിലാക്കാൻ കഴിയാതെ പോയല്ലോ അവന്. ഈ സൈക്കോ മനസിലാക്കാൻ എന്താ വഴി
Enikkum ithupole Avashthayaayirunnu.[100%] Njan 20 years Aayi pirinjittu. 2makkalundu.ithupole helpnu Aarumilaarunnu. Sagotharikku sagaykkunnavar ellavarkkum oru kodi nanniyundu... 🙏🙏🙏🙏🙏🙏🙏
ഇനിയും അയാളെ സൂക്ഷിക്കുക 🙏🏼 അയാളെ ഫ്രാന്തിന് എവിടേലും കൊണ്ട് പൂട്ടി ഇട്ടെങ്കിൽ ഒരിക്കലും പുറത്തു വിടരുത് 🥺🙏🏼
കൈ വെട്ടിയവന്റെ കാലുവെട്ടണം അതാണ് നീതി കുഞ്ഞേ നീ കരയരുത് 🥰
ഈ ധൈര്യം ur great sister🙏🙏🙏pray for you 🤲 അത്രെയും അനുഭവിച്ചിട്ടുണ്ട് sister ude വാക്കുകളിൽ നിന്ന് മനസ്സിലാക്കാം
മരവിച്ചു പോയിട്ടുണ്ട് ഇത് പോലെ ഒരു പാട് സഹോദരി മാർ സമൂഹത്തിൽ ഉണ്ട് ഇപ്പയും അനുഭവിക്കുന്നവർ😞