ഇങ്ങനെയാണ് വിവേകമുള്ള ചെറുപ്പക്കാർ കുടുംബ ജീവിതം ആരംഭിക്കേണ്ടത്. തുടർന്നും നല്ല ഡിസിപ്ലിനോട് ജീവിച്ച് പടിപടിയായി ഉയർച്ച പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.
എനിക്ക് ഒരുപാട് ഇഷ്ടായി. എല്ലാ സൗകര്യവും ഉള്ള ഒരു വീട്. അനാവശ്യം ആയി പൈസ കളയാതെ എല്ലാം സെറ്റ് ചെയ്തു. എന്തായാലും അടിപൊളി. സന്തോഷം ആയി ജീവിക്കുവാൻ ദൈവം ഇടയാകട്ടെ.❤
വീട് വലിപ്പത്തിൽ അല്ല കാര്യം അതിൽ താമസിക്കുമ്പോൾ മനസമാധാനം വേണം ഏതായാലും വീട് അടിപൊളി കൊച്ചു കിളിക്കുട്ടിൽ ഇണ കുരുവികൾ എന്നും സമാധാനത്തിൽ ഇരിക്കട്ടെ 🔥🔥🔥🔥😘😘😘👍👍👍
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😁😁😁 ദൈവത്തിന്റെ അനുഗ്രഹം ഉള്ള കുടുംബം. തേപ്പിന്റെ പണിയെല്ലാം അച്ഛൻ കഴിച്ചു തന്നു.. വെൽഡിങ്ങിന്റെ പണിയെല്ലാം ജേഷ്ഠൻ കഴിച്ചതൊന്നു.. ചെറിയൊരു എമൗണ്ടിൽ നല്ല സൗകര്യമുള്ള ഒരു ചെറിയ വീട്.. താങ്കൾക്കും താങ്കളുടെ ഭാര്യക്കും കുട്ടിക്കും ആ വീട്ടിനുള്ളിൽ സമാധാനം കിട്ടട്ടെ ദൈവം അനുഗ്രഹിക്കും
ഞങ്ങളൊക്കെ കടം എടുത്തു വീടുവക്കുന്നടതു ഭാര്യ മാരുടെ തല തീന്നാല് കാരണമാണ് ...നിങ്ങളുടെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യ്യുന്ന ഒരു ഭാരൃയെ കിട്ടടിയതാണ് നികളുടെ മറ്റൊരു ഭാഗ്യമ്
നല്ല ഭംഗി ഉള്ള വീട്... വീട് വലുപ്പത്തിൽ അല്ല കാര്യം. സന്തോഷം സമാധാനം ആണ് വേണ്ടത്.... സന്തോഷം ഉള്ള ജീവിതം ഉണ്ടാവട്ടെ 🤲🏻
ഇങ്ങനെയാണ് വിവേകമുള്ള ചെറുപ്പക്കാർ കുടുംബ ജീവിതം ആരംഭിക്കേണ്ടത്. തുടർന്നും നല്ല ഡിസിപ്ലിനോട് ജീവിച്ച് പടിപടിയായി ഉയർച്ച പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.
അനുജാ കടമില്ലാത്ത വീട് സ്വർഗമാണ് സുഖമായി ഉറങ്ങാം 🙏🙏🙏❤️🤲
👨👩👧👦കുടുംബവും🗣️ കുറ്റം പറയാത്ത നാട്ടുകാരും കട്ടക്ക് നിൽക്കുന്ന 👬👬കൂട്ടുകാരും ഉണ്ടെങ്കിൽ ഇങ്ങനെ 🥰സന്തോഷത്തോടെ ജീവിക്കാം എന്നുള്ള ഉദാഹരണം ആണ് ഈ🏠 വീട്
ഈ കിളി കൂട്ടിൽ എന്നും സന്ദോഷത്തോടെ സമാധാനത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤🌹
വളരെ ഭംഗിയുള്ള കൊച്ചു വീട്.കടത്തിൻ്റെ ഭാരം ഇല്ലാതെ സമാധാനമായി ഇതിനുള്ളിൽ കിടന്നു ഉറങ്ങാൻ പറ്റും എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.ആശംസകൾ👍👌👌👏👏👏
കൊള്ളാം ❤നല്ല ഒരു വീട് 👌👌👌❤️❤️കടം ഇല്ലല്ലോ.... അതല്ലേ ഏറ്റവും വലിയ ഭാഗ്യം.അച്ഛനും സഹോദരനും കുടുംബവും എല്ലാവരും അടിപൊളി ആണല്ലോ ❤❤❤❤
7:10 7:35 സ്നേഹത്തിന്റെ കട്ടകൾ കൊണ്ട് തീർത്ത വീട്. അഭിനന്ദനങ്ങൾ
🌹🌹🌹🌹🌹
പണം കൊടുത്ത് വാങ്ങാൻ പറ്റാത്ത ഒരു കാര്യമുണ്ടെങ്കിൽ അത് സന്തോഷവും സമാധാനവും ആണ് അതുണ്ടെങ്കിൽ ആ വീട് കൊട്ടാരം തന്നെ
സത്യം വെറുതെ ലോൺ എടുത്ത് ആൾക്കാരെ കാണിക്കാൻ വേണ്ടി കടം കേറി മരിക്കുന്നതിനെ കൾ എത്രയോ നല്ലതാ 🥰👍🏻
True 💯
സത്യം... പക്ഷേ ആളുകൾക്ക് അതിനുള്ള മനസില്ലല്ലോ 😂
Yes പുറത്ത് നിന്ന് നോക്കികാണുമ്പോ വൃത്തിയും ഒതുങ്ങിയതുമായ വീടാണ് നല്ലത് 🥰
Sathyam
എനിക്ക് ഒരുപാട് ഇഷ്ടായി. എല്ലാ സൗകര്യവും ഉള്ള ഒരു വീട്. അനാവശ്യം ആയി പൈസ കളയാതെ എല്ലാം സെറ്റ് ചെയ്തു. എന്തായാലും അടിപൊളി. സന്തോഷം ആയി ജീവിക്കുവാൻ ദൈവം ഇടയാകട്ടെ.❤
അഭിനന്ദനം . വേണ്ട എല്ലാവരുടേയും പിൻതുണ ലഭിച്ചുവെന്നതാണ് വിജയ രഹസ്യം. മിക്കയിടങ്ങളിലും ഇല്ലാത്തതും അത് തന്നെ.
അരുണെ നല്ല ഭംഗിയുള്ള വീട്. അശ്വതിയും , ആദികേശവ് മോനും ആശംസകൾ നേരുന്നു.
വീട് വലിപ്പത്തിൽ അല്ല കാര്യം അതിൽ താമസിക്കുമ്പോൾ മനസമാധാനം വേണം ഏതായാലും വീട് അടിപൊളി കൊച്ചു കിളിക്കുട്ടിൽ ഇണ കുരുവികൾ എന്നും സമാധാനത്തിൽ ഇരിക്കട്ടെ 🔥🔥🔥🔥😘😘😘👍👍👍
സത്യം
God bless you
ആരെയും മോഹിപ്പിക്കുന്ന ഒരു കൊച്ചു സ്വർഗം തന്നെ ആണ് bro,
ഇപ്പോൾ മനസ്സിലായില്ലേ പണം മാത്രം പോരാ നമുക്ക് കുടുംബത്തിന്റെ സപ്പോർട് അതു നമുക്ക് കൂടുതൽ ഭംഗി തരും 👌🏻
സത്യം
Cute House.... NICE colour scheme.... SUPER...👍🏽❤😊
🎊🎊🎊സന്തോഷം, സമാധാനം, ഐശ്വര്യവും നിറഞ്ഞ ഒരു കുടുംബം ജീവിതം ആശംസിക്കുന്നു 🙏🙏🙏
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😁😁😁 ദൈവത്തിന്റെ അനുഗ്രഹം ഉള്ള കുടുംബം. തേപ്പിന്റെ പണിയെല്ലാം അച്ഛൻ കഴിച്ചു തന്നു.. വെൽഡിങ്ങിന്റെ പണിയെല്ലാം ജേഷ്ഠൻ കഴിച്ചതൊന്നു.. ചെറിയൊരു എമൗണ്ടിൽ നല്ല സൗകര്യമുള്ള ഒരു ചെറിയ വീട്.. താങ്കൾക്കും താങ്കളുടെ ഭാര്യക്കും കുട്ടിക്കും ആ വീട്ടിനുള്ളിൽ സമാധാനം കിട്ടട്ടെ ദൈവം അനുഗ്രഹിക്കും
😀
സന്തോഷമുള്ള ഒരു കുടുംബജീവിതം ഉണ്ടാവട്ടെ
നല്ല 🥰ഭംഗി ഉള്ള വീട് ❤️🔥ഒരുപാട് ഇഷ്ട്ടായി ❤️🔥❤️🔥
ഞങ്ങളൊക്കെ കടം എടുത്തു വീടുവക്കുന്നടതു ഭാര്യ മാരുടെ തല തീന്നാല് കാരണമാണ് ...നിങ്ങളുടെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യ്യുന്ന ഒരു ഭാരൃയെ കിട്ടടിയതാണ് നികളുടെ മറ്റൊരു ഭാഗ്യമ്
ഇത് പിൻ ചെയ്തു വെക്കണം.. ഇത് വായിച്ചിട്ടെങ്കിലും ചില ഭാര്യമാർ അവസ്ഥ മനസ്സിലാക്കട്ടെ... ഇത് വായിച്ചപ്പോ സത്യം പറഞ്ഞ വിഷമം വന്നു അതാ...
നല്ല വീടാണ് മോനേ, സന്തോഷായി അവിടെ ജീവിക്ക്❤
നല്ല മനോഹര മായ വീട് സമാധാനമുള്ള വീട്
സൂപ്പർ വീട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
നല്ല വീട് സന്തോഷകരമായ ജീവിതം മൂന്നു പേർക്കും നേരുന്നു
നല്ല കുടുംബം ഈശ്വരൻ അനുഗ്രഹിക്കട്ടെ
നന്നായിട്ടുണ്ട്. സമാധാനം ഉണ്ടാകട്ടെ
Nalla beautiful house supperrr god bless ylu
നല്ല വീട് 👍
നല്ലൊരു വീട് എനിക്കിഷ്ടായി ചെറുതോ വലുതോ അതിനുള്ളിൽ സമാധാനമുണ്ടായാൽ മതി 🥰🥰🥰
എന്തിനാ കൊട്ടാരം പോലുള്ള വീടുകൾ എനിക്ക് ഇഷ്ടം ചെറിയ വീടുകൾ ആണ്
Arun Sir..veettukarodoppam ee kochu swargathil nalloru jeevitham undavatte🥰
അടിപൊളി വീട് എനിക്കിഷ്ട്ടം ഇതു പോലെ ചെറിയ വീട്ടിൽ താമസിക്കാനാണ് ❤
ഇത്രയും ഉള്ള വീട് മതി. പോസിറ്റീവ് എനർജി കാണുമ്പോഴേ ഫീൽ ചെയ്യുന്നു. God bless you 🙏🙏🙏
Sathyam enikishtpt❤️
👍👍👍 VERY NICE. FOUNDATION ഇത്തിരിക്കു ടെ പൊക്കം കുട്ടാമായിരുന്നു
ബാധ്യതകൾ കുറച്ച് സമാധാനത്തോടെ ഐശ്വര്യമായി ജീവിക്കാൻ തോന്നുന്നത് ഭാഗ്യം👍🏼 ഇത്ര simple ആകാൻ പലർക്കും തോന്നാത്തത് എന്താണ്?
ബ്രോ ഭാവിയിൽ അങ്ങ് ഒരു അംബാനി ആകും ട്ടോ ചിലവ് നോക്കി ജീവിക്കാൻ മിടുക്കൻ 👍👍❤️❤️🙏
Nice House 🏠 ❤
Mone sambathikam mechapedumbolum ee veedu mathi poli aanu
അടിപൊളി ..👍👍👍
നല്ല വീട് 👍👍
എല്ലാ അനുഗ്രഹങ്ങളും നേരുന്നു
Super home 🎉🎉🎉🎉🎉🎉🎉
Nalla Avatharanam
Masha Allah 🥰🥰🥰🥰
നല്ല വീട്....🎉🎉🎉
..
Nalla veed... Othiri ishtayii.
👌👌👌👌👌സമാധാനമാണ് സമ്പത്ത് 👍👍👍👍
Sooper kanjikuzhiyil evda
Nannayitund inganeyum wduthallo oru veed
സമാധാനം 🥰
സൂപ്പർ ഞാനൊരു വീട് വെയ്ക്കുമ്പോൾ ഈ വീട് എനിക്ക് പ്രചോദനം ആകും ❤️
Home ‘Sweet Home ‘ 😊
Looks like a Church. Hence beautiful and divine.
Cute family wish you all the best my dear brother
Nalla ഭാഗിയുണ്ട്
നല്ലവീട് ❤❤❤
Stay Blessed Dears..!!!..💐💐💐💐💐💐💯💯💯💯🙏🙏🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️💝💝💝💝💝💝
ബ്രോ നന്നായി 👍🏻
Cheriya veedu mathi samadanamundenkil👍🙏
God bless u❤
സൂപ്പർ വീട് 🎉
Enik ഇതു പോലെ ഒരു വീട് ഉണ്ടാകാൻ saadhichengil😔😔
നന്നായി Sooper സന്തോഷം നൽകുന്ന വീട്
നല്ല വീട്
Beautiful house 🏡😊
ഒരുമയുണ്ടെങ്കിൽ ചെലവ് ചുരുക്കി വീടും വക്കാം🧡
അടിപൊളി... ഇത് മതി ബ്രോ ഇതിൽ കൂടുതൽ ഒന്നും ആവശ്യം ഇല്ല.....
💚💚
സുഹൃത്തേ ഒരുപാട് ഇഷ്ടമായി.. റൂമിന്റെ വലിപ്പം അല്ല അതിൽ ഉള്ളവരുടെ സന്തോഷം ആണ് വലുത് ആയി വേണ്ടത്
Super.sandoshathodeirikkate
Super 🎉
You are so lucky
Nalla clean anutto
Congrats
Super aayi 🎉🎉🎉
Ningalokkeyanu manushyar, ❤❤❤
Nalla super veedu
അവസാനം പറഞ്ഞപോലെ പുതിയ വീട് വെക്കുമ്പോൾ ഈ വീട് അങ്ങനെ തന്നെ രണ്ടാം നിലയിൽ വെക്കുക ❤
Adipowli veed MashaAllah❤
Mainly e veed nte vdo knumbol njn srdhikunn a karym orankutyk nall penkuty koot und emgyl ingne kunj veed vkm .onich samdnmyt jvkm randlumnonnich ninnl..ella veed vds lm arh knm.nalla wife ne..
👌👍
super veedu❤❤
Nalla veedu!♥️
എനിക്കും വേണം ഇതേപോലെ ഒരു വീട്
സൂപ്പർ❤
Beautiful house
സൂപ്പർ വീട്
ഡൈനിങ് ടേബിൾ ചെയ്തപ്പോൾ എത്ര രൂപയായി
😍😍😘home nice 👌👌
Super.
Adipoli Brother 🤗
God bless you all ❤❤❤❤,👍👍👍🙏
Super Aniyaa....
🙏🙏🙏
GREAT..❤DEAR SWEETIES..WITH ALL SUCCESS AND BLESSINGS
വീട് ഏത്മായിക്കോട്ടെ അതിനുള്ളിലെ സന്തോഷം അതാണ്.. വേണ്ടത്..... ❤❤
വളരെ മനോഹരമായ വീട്❤
Wall ചെയ്തത് എന്ത് meterial anu. പറഞ്ഞുതരുമോ
Our sir ❤
Nice work