കപ്പാസിറ്റർ ചെക്കുചെയ്യുന്നത് എങ്ങനെ? How to Check a Capacitor | Capacitor Checking in Malayalam
ฝัง
- เผยแพร่เมื่อ 23 ส.ค. 2019
- #Capacitor #Capacitor_Checking #Malayalam
HOW TO CHECK A CAPACITOR
Hello Dear Friends, in this video we are showing how to check a capacitor by using a multimeter
__________________________________________
Please LIKE, COMMENT, SHARE our video and don't forget to SUBSCRIBE our channel
__________________________________________
For more information, Please contact to us through Email
connectallinmedia@gmail.com
__________________________________________ - วิทยาศาสตร์และเทคโนโลยี
Thanku use full❤️⚡️
Nice video and good information
തുടക്കക്കാർക്ക് വ്യകത കിട്ടുന്ന അവതരണം, നല്ലത് പോലെ മനസ്സിലാക്കാൻ പറ്റും. ഈ ചാൻസ് എല്ലാവരും പ്രയോജനപ്പെടുത്തുക
വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി സാർ
Nice video 🏅
അടിപൊളി അങ്ങനെ ക്യാപസിറ്റൊർ ചെക്ക് ചെയ്യാൻ പഠിച്ചു
💪💪
Adipoli
Better to use analog multimeter to check electrolyitic capacitors...
Bro polyester capacitornu negative positive unto, engne venelum namuk boardil koduthoode
Thank you chetta
🥰🥰
Photo flash capacitor danger anooo
330v capacitor😕shock adichu
Ithu verea enthinelum use cheyyan patto???
Details pls bro
Good information 👍👍👍👍👍
🥰🥰🥰
Super
Check cheyumobo dc voltagell 10,ൽ ആണോ ഇടേണ്ടത്
Condinutty testil basar adikkumo
Continuity mode IL cheytuda
ബോർഡിൽ ഫിറ്റ് ചെയ്തിരിക്കുന്ന കപ്പ്പാസിറ്റർ ഊരിയെടുക്കാതെ അതിൽ നിർത്തി ചെക്ക് ചെയ്യാൻ പറ്റുമോ കംപ്ലയിന്റ് ഉണ്ടോ അറിയാൻ
കുറച്ച് കൂടി ശബ്ദം കൂട്ടി പറയുകയാണെങ്കിൽ നമ്മളേ പോലുളളവർക്ക് വളരെ ഉപകാരപ്രദമായേനേ
Filter capacitor check cheyyunne enganannu parayuvo
👌👌
🥰🥰🥰
250v or above okke check cheyyumbo sradhikanam illengi oru shock kittum
തീർച്ചയായും കൂട്ടുകാരാ, വിലയേറിയ അഭിപ്രായത്തിന് ഒരുപാട് നന്ദി😍
😍😍😍
😍😍
HI
Capacitor compint ayal fan work cheyumo
Chilappol cheruthayi karangum allel karangathe mooli mooli nikkum
4.7uf 50volt capacitor. Multimeteril ethra voltil etta check cheyya
വോൾട്ടിൽ ഇടണ്ട, കണ്ടിന്യുവിറ്റി ഇട്ടാൽ മതി
@@allinmediachannel tnq
💞
Capacitor complaint ayal .fan work cheyumo
Faninte oru vdo cheythittunde athil kamichapole cheythal mathitto pakshe sookshikkane power kodukkumbol oru second il kooduthal vekkaruth kettoo
Fan warke Chet hills karaname armicharine start akku MNA the capacitor as and ok
Multimeter ellathe check cheyan pattumo
Pattum charge cheytha shesham legs short cheyyuka
105J 400V കപ്പാസിറ്റർ നല്ലത് ആണോ അല്ലയോ എന്ന് എങ്ങനെ ആണ് മൾട്ടിമീറ്റർ വെച്ച് ചെക്ക് ചെയ്യുന്നത്. ബോർഡിൽ നിന്നും remove ചെയ്യാതെ തന്നെ അറിയാൻ പറ്റുമോ
അത് നോക്കണമെങ്കിൽ capacitance checking Range ഉള്ള Digital multy meter -ൽ നോക്കണം. നല്ലതാണോ എന്നറിയാൻ ചില സർക്യൂട്ടുകളും ഉണ്ട്.
മൾട്ടിമീറ്റർ ഇന്റെ ഉപയോഗത്തെ കുറിച്ച് പറയാമോ
Njan oru video cheythittund
1000mf,10v ന് പകരം 470mf,10v capacitor ഉപയോഗിക്കാമോ?
No
വെൽഡിങ് മിഷീനിലെ കപ്പാസിറ്റിർ ചെക്ക് ചെയ്യുമ്പോൾ ഒരു കപ്പാസിറ്ററിൽ പ്ലസും മൈനസും ശരിയായ രീതിയിൽ പിടിക്കുമ്പോൾ മൾട്ടിമീറ്ററിൽ മൈനസ് ചിഹ്നം കാണിക്കുന്നു എന്താണ് ഇങ്ങനെ
അത് Reverse polarity കാണിക്കുന്നതാണ്.
Ippol karangunilla.moolaum illa on cheyumbol. Coil heat akum.
Motor jam ayal angane sambavikkum pakshe orupad neram engane operate cheythal winding kathi pokum, blade ky kondu karakkumbol karangunnundo?
Blade karagundu
Sanwa japan cd 800 a എന്ന മൾട്ടിമീറ്റർ വാങ്ങിച്ചാൽ മതിഒരുവിധം എ സി ഡി സി കപ്പാസിറ്റർ എല്ലാം ചെക്ക് ചെയ്യാം ഞാൻ ഉപയോഗിക്കുന്നുണ്ട് വർഷങ്ങളോളമായിഒരു കംപ്ലൈൻറ് ഇതുവരെ വന്നിട്ടുമില്ല
Cash എത്ര
ബോർഡിൽ ഇരിക്കുന്ന കപ്പാസിറ്റർ എങ്ങനെ ചെക്ക് ചെയ്യുന്നത് പറയുമോ
ഡിജിറ്റൽ മീറ്ററിൽ കാണിക്കും കറക്റ്റ് ആണ്
Ac capacitor ചെക്ക് ചെയ്യുമ്പോൾ അത് പിടിക്കുമ്പോൾ ശ്രദ്ധിക്കുക, അതിന്റെ പോളറിറ്റിയിൽ പിടിക്കുമ്പോൾ ചെറിയ ഒരു ഷോക്ക് അല്ലെങ്കിൽ ഏർത് കിട്ടും നല്ല കപ്പാസിറ്റർ ആണെങ്കിൽ😁
Thank you broo
ഫാൻ കപ്പാസിറ്റർ ന്റെ ഉള്ളിൽ സേവ് ചെയ്യുന്ന എനർജി AC ആണോ DC ആണോ?
@@ginspaul3290 AC
ഇത് വീടിയോ ഇടുന്ന ആളോട് ഇങ്ങനെ പറയെണ്ടത് ഇല്ല അവർക് അറിയും നിനക്ക് നല്ലം സോക്കിട്ടി കാണും ടിസ്ചാർജ് ചെയ്യൽ പതിവാണ് അല്ലെ😂
@@ginspaul3290Ac
Max tech account poyi
Balram Prasad oru msg ayak
നല്ലതാണോ എന്ന് എങ്ങിനെ മനസിലാകും
ഫിസിക്കലി നോക്കുന്ന എന്നിട്ട ഷോർട് ചെയ്തോ മീറ്റർ ഉപയോഗിച്ചോ ചെക്ക് ചെയ്യുക
Fan capacitor ചാർജ് ചെയ്ത ശേഷം multimeter 750 AC യിൽ സെറ്റ് ചെയ്ത് കൊണ്ട് ചെക്ക് ചെയ്യുമ്പോൾ ആദ്യം 360 v കാണിക്കുന്നു. പിന്നെ പെട്ടൊന്ന് 0 v ആവുന്നു. നല്ലതാ അതോ ചീത്തയോ?
@Muhammed അല്ല അങ്ങനെ തന്നെയാണ് കാണിക്കേണ്ടത്
Bro orma undo
Nan balram aanu
Max tech