ഞാൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്സ് പഠിക്കാൻ പോയിട്ടുണ്ടായിരുന്നുഅതിൽ ഇലക്ട്രോണിക്സ് പഠിച്ചിട്ടുണ്ടെങ്കിലും റിലേ സ്വിച്ച് കാണിച്ചു പോലും തന്നിട്ടില്ല ഇപ്പോൾ അതിനെപ്പറ്റി മനസ്സിലായി
Sir... ഇതു ഒരു magnetic door lock ൽ ഫിറ്റ് ചെയ്തപ്പോൾ വർക്കവുന്നുണ്ട്. Push button press ചെയ്യുമ്പോൾ ലോക്കിലേക്കുള്ള പവർ ഓഫ് ആവുകയും ആ സെക്കന്റ്‌ൽ തന്നെ ഓൺ ആവുകയും ചെയ്യുന്നു ഇതിനൊരു 4 or 5 സെക്കന്റ് delay കിട്ടുവാൻ വല്ല മാർഗവും നിർദേശിക്കാമോ?
Yes it is, most of the cases nothing will happen, but it is depend upon the quality of the relay, over voltage and current may defect the coil and also overheat the coil may become melt the relay contact while we are giving over load
അതിനു AC യിൽ വർക്ക് ചെയ്യുന്ന റിലേ ഉണ്ട്, DC യിൽ സാധാരണയായി 5,6,12,24,48,110 ഇങ്ങനെയാണ് റിലേ കാണാറുള്ളത്, എന്നാൽ നേരിട്ട് AC യിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ AC റിലേയാണ് വരുന്നത്, ഉദാഹരണം ഇൻവെർട്ടർ, സ്റ്റെബിലൈസർ, യൂ പി എസ് തുടങ്ങി ഒരുപാട്, എന്നാൽ കൂടുതൽ ലോഡ് കൊടുക്കേണ്ട സാഹചര്യത്തിൽ റിലേ കൊടുക്കാൻ സാധിക്കുകയില്ല, അവിടെ കോണ്ടക്ടർ ആണ് ഉപയോഗിക്കുന്നത്
Narendran Naren th-cam.com/video/U_-3Z962m_o/w-d-xo.html രണ്ടാമത്തെ ലൈറ്റ് കൊടുക്കുമ്പോൾ കണക്ഷൻ ഇല്ലാതെ ലെഗിൽ പോസിറ്റീവ്ഉം നെഗറ്റീവ് കോമ്മൺ ആയും കൊടുക്കുക
ഡയറക്റ്റ് AC കൊടുക്കുന്ന റിലേയും ഉണ്ട്, എല്ലാ റിലേയും ഉപയോഗിച്ചു AC പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നാൽ അതിന്റെ കോയിലിൽ കൊടുക്കുന്ന വോൾടേജ് അനുസരിച്ചാണ് റിലേ വ്യത്യാസപ്പെടുന്നത്
വീഡിയോ ഇഷ്ടപ്പെട്ടു, ഇലെക്ട്രോണിക്‌സ്‌നെക്കുറിച്ചു പഠിക്കാൻ താല്പര്യമുള്ള എന്നെപോലുള്ളവർക്കിത് വലിയ കാര്യം ആണ്..
😍😍
Electronics tutorial nu mathramayi oru channel thudangiyittund
Linkil kayari nokkuka
th-cam.com/users/waytoideasforall
പലരും. ഒന്നും മനസ്സിലാകാത്ത വീഡിയോയാണ് ചെയ്യുന്നത്. But ഇത് മനസ്സിലാവും പോലെ ലളിതമായി പറഞ്ഞതിന് നന്ദി. ഇനിയും Tips മായി വരണേ
സിംപിൾ ആയി മനസ്സിലാക്കി തന്നു . ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ
💞💞
thank you അറിവ് പകർന്നു തന്നതിന് ഇനിയും ഇത് പോലുള്ള വീഡിയോകൾ expect ചെയ്യുന്നു good luck
തീർച്ചയായും🥰🥰🥰
ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
തീർച്ചയായും 😍
ഇത് വിശതീകരിച്ച് തന്നതിന്ന് നന്ദി
ഷെഫിൻ ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു
നന്നായി മനസ്സിലാക്കി തന്നതിന് നന്ദി
🥰🥰🥰
താങ്കളുടെ 2 വിഡിയോയിൽ നിന്നുള്ള അറിവിൽ മൊബൈൽ ചാർജ് ഫുൾ ആയാൽ ചാർജർ(ac) ഓഫ് ആവുന്ന ഒരു ഉപകരണം ഉണ്ടാക്കി. Thank you
വിലയേറിയ സപ്പോർട്ടിന് ഒരുപാട് നന്ദി പ്രിയപ്പെട്ട കൂട്ടുകാരാ 😍
@@allinmediachannel e mobile chargerinte video link tharamo?
Bro very useful
Iam searching for how to turn off led using relay for 1 week thank you so much
Thank you, nice and simple description of relay
ചേട്ടാ. വീട്ടിലെ stabliser. Output Led light പ്രകാശിക്കുന്നില്ല. Output volt ലഭിക്കുന്നുമില്ല. എന്താവും problem
Nalla video aan chetta❤️❤️❤️❤️
ഒറ്റ റിലെ ഉപയോഗിച്ച് ഒരേ സമയം രണ്ട് ലൈറ്റുകളിൽ ഒന്ന് ഓണാകുമ്പോൾ മറ്റൊന്ന് ഓഫാക്കാനും പറ്റുമോ
ഞാൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്സ് പഠിക്കാൻ പോയിട്ടുണ്ടായിരുന്നുഅതിൽ ഇലക്ട്രോണിക്സ് പഠിച്ചിട്ടുണ്ടെങ്കിലും റിലേ സ്വിച്ച് കാണിച്ചു പോലും തന്നിട്ടില്ല ഇപ്പോൾ അതിനെപ്പറ്റി മനസ്സിലായി
🤣🤣
Super chetta. Thank you for valuable information
Thank bro very informative 🤗
എല്ലാ Relay യുടെയും basic working ഇങ്ങനെയാണോ
Sir... ഇതു ഒരു magnetic door lock ൽ ഫിറ്റ് ചെയ്തപ്പോൾ വർക്കവുന്നുണ്ട്. Push button press ചെയ്യുമ്പോൾ ലോക്കിലേക്കുള്ള പവർ ഓഫ് ആവുകയും ആ സെക്കന്റ്‌ൽ തന്നെ ഓൺ ആവുകയും ചെയ്യുന്നു ഇതിനൊരു 4 or 5 സെക്കന്റ് delay കിട്ടുവാൻ വല്ല മാർഗവും നിർദേശിക്കാമോ?
supper nalla arivinu nanni🙏
😍😍😍
Good info, upload more videos on relays
റിലേയ്ക്ക് transistor circuit എന്തിനാണ് ഉപയോഗിക്കുന്നത്.?
താങ്ക്സ്... നന്നായി മനസ്സിലായി
റിലേ എവിടെയൊക്കെ യൂസ് ചെയ്യുന്നുണ്ട് ബ്രോ
😍😍
Simpe ayt manassilaki thannu. Thank you
Ampere mentioned is output AC/DC, suppose if we give 230v in no/nc whether it will support for 30A current and input 12v DC with 1A supply
12v Relay എത്ര വോൾട്ട് DC വരെ കൊടുക്കാം Relay colilinu
14 okke kodukkarund enkilum coil nu 13 vareyanu safe
@@allinmediachannel 14v ഏതേലും resistor കൊടുത്തു 12vട്ടായി കുറക്കാൻ പറ്റില്ലേ
Itu direct currentil kodukkan pattuvo
230 volt relay und
Thank you
😀😀😀
One doubt, why its needed 2 supply for coil & input
വരെ നല്ല വീഡിയോ ,നന്നായി മനസ്സിലാക്കാൻ കഴിയുന്നു
🥰🥰🥰
Bgm sound onnu kurachirunnenkil parayunnathu vekthamai kelkamairunnu..
Ethuvare arum complaint paranjilla bro, editingil pattiya pizhavakam, eniyum undavilla. Dhayavayi kshamikkuka
Athe pole 250 v nn paranjath ac current aaano??
Thanks വളരെ simpleആയി മനസ്സിലായി പക്ഷേ എന്തിനാണ് Circutനിടയിൽ Rely കൊടുക്കുന്നത്
kuranja control voltage upayogichu koodiya power level il ull circuits On um OFF um aakkkaaam..
ഇതിൽ കാണിച്ചത് പോലെ ac voltage കടത്തി വിടാൻ പറ്റുമോ
തീർച്ചയായും പറ്റും
good keep it up
😍😍😍
Realy yenthinan diode connected cheyyunnath
Is it possible to work relays for 24x7, 365 days continuously? Will it burn and get damaged?
Yes it is, most of the cases nothing will happen, but it is depend upon the quality of the relay, over voltage and current may defect the coil and also overheat the coil may become melt the relay contact while we are giving over load
Poli video
Bro, എന്താണ് trigger എന്ന് പറയാമോ
Relay യിൽ സപ്ലൈ വോൾട്ടേജിൽ റിവേഴ്‌സ് ആയി diode conect ചെയ്തു കാണാറുണ്ട് അത് എന്തിനാണ്
റെലെയുടെ കോയിൽ പ്രൊട്ടക്ഷന് വേണ്ടി
Relayയുടെ 4, 5 ലെഗ്ഗ് കളിലായി ഓരോ led കൊടുത്താൽ relay യിലേക്ക് പ്രവർത്തനം എങ്ങിനായിരിക്കും
അതായത് opan ലെഗ്ഗ്ലും close ലെഗ്ഗ്ലും ഓരോ led കൊടുത്താൽ ഉള്ള പ്രവർത്തനം
ഒന്ന് ഓൺ ആവുമ്പോൾ അടുത്തത് ഓഫ് ആകും
@@allinmediachannel common, 4, 5, ലെഗ്ഗുകളിൽ IN/OUT വ്യത്യാസം ഉണ്ടോ
wow nice information 👍🏻
Next how a Zener diode works
😀😀👍
Very good explain
Rajan Narayanan thank youuu🥰🥰🥰
Nice..
Can u explain about heavy duty relay
All the circuits are same, Magnetic contactor is using for heavy duty purpose
വളരെ നല്ലത്
Super 💞...class
🥰🥰🥰
Relay coil ac യിൽ വർക് ചെയ്യുമോ
അതിനു AC യിൽ വർക്ക് ചെയ്യുന്ന റിലേ ഉണ്ട്, DC യിൽ സാധാരണയായി 5,6,12,24,48,110 ഇങ്ങനെയാണ് റിലേ കാണാറുള്ളത്, എന്നാൽ നേരിട്ട് AC യിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ AC റിലേയാണ് വരുന്നത്, ഉദാഹരണം ഇൻവെർട്ടർ, സ്റ്റെബിലൈസർ, യൂ പി എസ് തുടങ്ങി ഒരുപാട്, എന്നാൽ കൂടുതൽ ലോഡ് കൊടുക്കേണ്ട സാഹചര്യത്തിൽ റിലേ കൊടുക്കാൻ സാധിക്കുകയില്ല, അവിടെ കോണ്ടക്ടർ ആണ് ഉപയോഗിക്കുന്നത്
Nice. Very. Good
🥰🥰
റിലേയിൽ no, nc എന്നിവ മാർക്ക് ചെയ്തിട്ടുണ്ടാകുമോ ഇല്ലെങ്കിൽ ഇതെങ്ങനെ മനസിലാക്കാം
1HP മോട്ടോർ പ്രവർത്തിപ്പിക്കുവാൻ എത്ര AMP RELAY വേണം ..
Motorinte name plateill current rating indavum athu nooki vangiyal mathi. 1Hp =736w . So 3 Ampere . Relay kooduthal current rating ullathu vangiyal athraym nallathu.
Ithil ac current kadathi vidan pattuo??
Yes
good class.
🥰🥰🥰
അടുത്തത് ട്രാൻസിസ്റ്റർ കുറച്ച് പറയാമോ
തീർച്ചയായും ഒരു വീഡിയോ ചെയ്യാം ഞാൻ 😍
Sir ഒരു റിലെ വച്ച് രണ്ട് light മാറി മാറി കത്തുന്ന Automatic circuit കാണിക്യാമോ,,,?
Narendran Naren th-cam.com/video/U_-3Z962m_o/w-d-xo.html
രണ്ടാമത്തെ ലൈറ്റ് കൊടുക്കുമ്പോൾ കണക്ഷൻ ഇല്ലാതെ ലെഗിൽ പോസിറ്റീവ്ഉം നെഗറ്റീവ് കോമ്മൺ ആയും കൊടുക്കുക
@@allinmediachannel thanks,,👍🙂
🥰
@@allinmediachannel sir it's not possible I'm try it
Njan onnu nokkiyit parayam kettoo
Good explanation 👌👍
Polli..👈
Valuable
Thank uuu😍
ഇതിൽ 4v കൊടുത്തത് ac കൊടുക്കാവോ പ്രൈവറ്റായി പറയു
Thanks bro
Keep it up 👍👍👍
Thank uu thank uuu
Ee timer set chyune enganne
Ethu timer anu
വാഹനത്തിൽ ഉപയോഗിക്കുന്ന ഹോൺ റിലേയ്ക്ക് ബാറ്ററി ആംപിയർ കുറഞ്ഞു പോയാൽ വർക്ക് ആകുമോ
8 volt vare work akum ,th-cam.com/video/jX6gAmhgdnU/w-d-xo.html
Appo 9 v supply kaaaanichathil AC connection kodukkaaaan pattumooo 400 w vare
Coil 9 vdc. But contact vere aanu coilum contacting vere aanu
Good vedio
Great information dear
super
Very useful
Good information
Pwoli
Informative
റിലേ യിൽ ഡയറക്റ്റ് Ac കൊടുക്കാൻ പറ്റുമോ?
ഡയറക്റ്റ് AC കൊടുക്കുന്ന റിലേയും ഉണ്ട്, എല്ലാ റിലേയും ഉപയോഗിച്ചു AC പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നാൽ അതിന്റെ കോയിലിൽ കൊടുക്കുന്ന വോൾടേജ് അനുസരിച്ചാണ് റിലേ വ്യത്യാസപ്പെടുന്നത്
VERi NCE
🥰🥰🥰
Good
Thank you brooo
കിടുവെയ്
😍😍😍
Thanks
124.5 mb
19 agast 23
good
👌👌👍
super
Kalaki
ബാറ്ററി ചാർജിങ് കട്ട് ഓഫ് ന് ഈ റിലേ ഉപയോഗിച്ച്കൂടെ
ഉപയോഗിക്കാം
Hi..oru doubt und. relay vech oru 12v battery over discharge protecter @10.5v undaakki. But 10.7 to 10.5v ethaan ulla aatimeil relay chatter cheyyunnu. solve cheyyan onnu help cheyaamo..
🌹🌹🌹🌹
🥰🥰🥰
l love you all
ഒരു സ്വിച്ച് പോരെ. .റിലേ എന്തിനാ
mobile number onnu tharumoo..
നിങ്ങളുടെ whats app ഒന്ന് തരോ
Please
ഞാൻ ashik
"Ak mh tech "
TH-camr
Plz msg me@9544586585
Thanks
🥰