Capacitor checking malayalam | Capacitor value checking | കപ്പാസിറ്റർ നല്ലതാണോ എന്ന് കണ്ടുപിടിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 89

  • @shoukathkk5123
    @shoukathkk5123 ปีที่แล้ว +2

    ഇത് ഫ്ലിപ്കാർട്ടിൽ കിട്ടുമോ നോക്കി കാണുന്നില്ല കപ്പാസിറ്റർ ചെക്ക് ഉള്ളത് വേണം

    • @AJElecTricks
      @AJElecTricks  ปีที่แล้ว

      Amazon Mastech MS2101 Digital AC/DC Clamp Meter amzn.eu/d/0Tj0DFs

  • @vijayanantony6798
    @vijayanantony6798 2 ปีที่แล้ว +6

    തികച്ചും. informative മാത്രമല്ല എല്ലാ വർക്കും നിങ്ങൾ മറുപടിയും നൽകുന്നു. ആശംസകൾ

  • @thetru4659
    @thetru4659 ปีที่แล้ว +1

    ഉപകാര പ്രദമായ വീഡിയൊ, നന്ദി

  • @shemeersbr4597
    @shemeersbr4597 4 วันที่ผ่านมา +1

    3phase power capacitor engine test cheyyam...discharg angine cheyyam

  • @jyothishsivadasan2050
    @jyothishsivadasan2050 10 วันที่ผ่านมา +1

    ❤ സൂപ്പർ

  • @vijayanvt3067
    @vijayanvt3067 6 หลายเดือนก่อน +1

    Good information thanks ❤❤❤❤❤

  • @akhilanto4826
    @akhilanto4826 ปีที่แล้ว +1

    Thanks for the information bro. Ente AC outdoor unit fan and compressor work cheyunnilla. dual capacitor remove cheythu nokki. Athinte bottom part kurachu bulge aayi irippund. Athu aayirikkumo complaint? Capacitor change cheythal ok aakumo? Ente kayil multimeter illa check cheyan

    • @AJElecTricks
      @AJElecTricks  ปีที่แล้ว

      Ready aakan chance onde. Urappilla

  • @jibin_c_c
    @jibin_c_c 7 หลายเดือนก่อน +2

    Well akath ittirikkunna motor inte capacitor end wire idakk kathi ponu.wire end cut chythitta pinnem 2 day aavumbo kathiponu .capacitor complaint aano.

    • @AJElecTricks
      @AJElecTricks  7 หลายเดือนก่อน +1

      Connector mattiyal mathi

    • @jibin_c_c
      @jibin_c_c 7 หลายเดือนก่อน +1

      @@AJElecTricks eatha motor wirum capacitor wirum connect chyyunna connector aano

    • @AJElecTricks
      @AJElecTricks  6 หลายเดือนก่อน +1

      @@jibin_c_c ss

    • @jibin_c_c
      @jibin_c_c 6 หลายเดือนก่อน +1

      @@AJElecTricks ok thank you

  • @sunil.pulikkal241
    @sunil.pulikkal241 ปีที่แล้ว +1

    Very good information
    👍👍👍🤝

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +2

    എല്ലാ capacitor മ്മ് അതിന്റെ മുകളിൽ print cheytha value correct aayi കാണിക്കാണെങ്കിൽ മാത്രമേ ഉപയോഖിക്കാവ്. കുറച്ചു variation പ്രശ്നമുണ്ടോ.1mfd,2 mfd ഒക്കെ കുറഞ്ച്ചാൽ പുതിയത് replace ചെയ്യണോ

  • @ummeru5670
    @ummeru5670 10 หลายเดือนก่อน +1

    Hellooo ചേട്ടാ എന്റെ വീട്ടില്‍ മോട്ടോര്‍ onakkan capacitor loads cheyyanam എന്താ അതിന്റെ കാരണം please reply

    • @AJElecTricks
      @AJElecTricks  10 หลายเดือนก่อน

      Centrifugal switch complaint aayirikkum

  • @sudheeshu8946
    @sudheeshu8946 8 หลายเดือนก่อน +1

    Motor panelile capasitoril onn motor itt kazhinja heavy heat akunnu ath endhukondan

    • @AJElecTricks
      @AJElecTricks  8 หลายเดือนก่อน

      Capacitor allenkil motor winding complaint aayirikkum

  • @goodluck1148
    @goodluck1148 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +2

    25mfd capacitor multimeter vech check cheyyumbol 23 mfd kaanikkunnu. Athu problem undo.

    • @AJElecTricks
      @AJElecTricks  3 ปีที่แล้ว +1

      Meter currect aanenkil capacitor weak aayirikkum

    • @bilalmuhsin8470
      @bilalmuhsin8470 2 ปีที่แล้ว +1

      +or- 5% എന്നെഴുതിയിട്ടുണ്ടാവുമല്ലോ അതിൽ

  • @AbdulMajeed-k4k
    @AbdulMajeed-k4k ปีที่แล้ว +1

    👍

  • @iqbalpanniyankara4918
    @iqbalpanniyankara4918 11 หลายเดือนก่อน +1

    ചേട്ടാ ഞാൻ വീട്ടിൽ ഫാൻ സ്പീഡ് കിട്ടാൻ 3.5 A c കപ്പാസിറ്റർ ആണ്
    ഉപയോഗിക്കുന്നത്
    ഇപ്പം സ്പീഡ് ഫാൻ കുറവാണ്
    അത് കപ്പാസിറ്റർ വീക്ക് ആയതാണോ എന്നറിയാൻ
    മൾട്ടീ മീറ്ററിൽ ചെക്ക് ചെയ്യാൻ പറ്റുമോ?

    • @AJElecTricks
      @AJElecTricks  11 หลายเดือนก่อน

      Capacitor check cheyyan pattunna multi meter ondenkil check cheyyam

  • @ആൽbin
    @ആൽbin 7 หลายเดือนก่อน +1

    10000 mfd ഉള്ള electrolytic capacitor ഒക്കെ ചെക്ക് ചെയ്യാമോ

  • @khadarvk6665
    @khadarvk6665 2 ปีที่แล้ว +1

    മൊബൈൽ no paramo clamp meterinekurich ariyana

    • @AJElecTricks
      @AJElecTricks  2 ปีที่แล้ว

      WhatsApp only 9745075984

  • @gimingwithduro8482
    @gimingwithduro8482 3 ปีที่แล้ว +1

    Kvr (ex.25 hp motor )എങ്ങിനെ നോക്കും. Three phase.

  • @sathyanvjmd3473
    @sathyanvjmd3473 4 หลายเดือนก่อน +1

    കപ്പാസിറ്റർ ചാർജുള്ളപ്പോഴാണോ, അതോ ചാർജ് ചെയതതിനു ശേഷമാണോ check ചെയ്യേണ്ടത്. wire ൽകൈ കൊണ്ട് തൊടാമോ.

    • @AJElecTricks
      @AJElecTricks  4 หลายเดือนก่อน

      Discharge cheythitt

  • @sajikuttyjose3885
    @sajikuttyjose3885 ปีที่แล้ว +1

    Multimeter checking kanikku

    • @AJElecTricks
      @AJElecTricks  ปีที่แล้ว

      Normal multimeter il capacitor check cheyyan pattilla

  • @sarathaathi1898
    @sarathaathi1898 ปีที่แล้ว +1

    Tower fanil varunnath ethra watts capacitor ennu ariyoo

  • @shibinraj3319
    @shibinraj3319 2 ปีที่แล้ว +1

    72 mfd +5% or -5% und

  • @DmMBeats
    @DmMBeats 8 หลายเดือนก่อน +1

    running സമയം വോൾടേജ് കൂടി വരുമ്പോൾ മോട്ടോർ തന്നെ നില്കുന്നു... വോൾടേജ് ഡോമാണ് ആകുമ്പോൾ തന്നെ വീണ്ടും സ്റ്റാർട്ട്‌ ആയി റണ്ണിംഗ് ആകുന്നു... എന്തായിരിക്കും പ്രോബ്ലം...

    • @AJElecTricks
      @AJElecTricks  8 หลายเดือนก่อน

      Winding complaint aayirikkum

  • @sunil8824
    @sunil8824 2 ปีที่แล้ว +1

    110v ac ക്ക് ഉപയോഗിക്കുന്ന capacitor 230v ന്‍റ പറ്റുമോ വോള്‍ട്ടേജ് കൂടുതല്‍ ഉള്ളത് ഉപയോഗിക്കാന്‍ പറ്റുമോ....

  • @anthonyrajrajpleasephonenu5875
    @anthonyrajrajpleasephonenu5875 9 หลายเดือนก่อน +1

    എൽജി എസിയുടെ ഫാനിൻ്റെ കപ്പാസിറ്റർ ഏതാണ് ഉപയോഗിക്കേണ്ടത്

  • @antonyrinoy8996
    @antonyrinoy8996 ปีที่แล้ว +1

    Nthu kondan starting capacitor nu itrem time edkunath? 180 Mfd de capacitor oke edth ith pole pidchal shock adikathile? Etra shathamanathil thazhe anekil aan capacitor weak annen paryan aavuka?

    • @AJElecTricks
      @AJElecTricks  ปีที่แล้ว +1

      Discharge cheyyttu mathrame check cheyyavu. 90%

  • @chiplutech7944
    @chiplutech7944 3 ปีที่แล้ว +1

    ചേട്ട. Mfd ഫുൾ ഫോം എന്താ...വീഡിയോ കൊള്ളാം പുതിയ ഒരു അറിവാണ്.. 👍👍👍👍👍

  • @shoukathkk5123
    @shoukathkk5123 ปีที่แล้ว +1

    ഏതു തരം മൾട്ടി മീറ്റർ വാങ്ങണം ബ്രോ കപ്പാസിറ്റർ ചെക്ക് ചെയ്യാൻ

  • @technosolution3745
    @technosolution3745 2 ปีที่แล้ว +1

    Oñnu kerinokkane

  • @mhd4160
    @mhd4160 8 หลายเดือนก่อน +1

    Semi automatic washing machine capasitor (good quality) price

    • @AJElecTricks
      @AJElecTricks  7 หลายเดือนก่อน

      Value?

    • @mhd4160
      @mhd4160 7 หลายเดือนก่อน +1

      9+5UF

    • @AJElecTricks
      @AJElecTricks  7 หลายเดือนก่อน

      @@mhd4160 syscap, epcos

    • @mhd4160
      @mhd4160 7 หลายเดือนก่อน +1

      @@AJElecTricks price

    • @AJElecTricks
      @AJElecTricks  7 หลายเดือนก่อน

      @@mhd4160 no idea

  • @technosolution3745
    @technosolution3745 2 ปีที่แล้ว +1

    Hai

  • @praveenjose3968
    @praveenjose3968 2 ปีที่แล้ว

    18 mfd pakaram 60 mfd upayogikian patumo

    • @AJElecTricks
      @AJElecTricks  2 ปีที่แล้ว

      Orikalum padilla

    • @praveenjose3968
      @praveenjose3968 2 ปีที่แล้ว +1

      @@AJElecTricks Thanks sir

    • @praveenjose3968
      @praveenjose3968 2 ปีที่แล้ว +1

      @@AJElecTricks angane ane motor vegam complaint akumbo

    • @AJElecTricks
      @AJElecTricks  2 ปีที่แล้ว

      @@praveenjose3968 ss

  • @AbdulSalam-jw1pg
    @AbdulSalam-jw1pg 3 ปีที่แล้ว +1

    Good

  • @muhammedmalik9400
    @muhammedmalik9400 3 ปีที่แล้ว +2

    ഒരു മോട്ടർ അതിന്റെ കപ്പാസിറ്റർ എത്ര വെക്കണം അത് എങ്ങനെ അറിയാം അതും കൂടി ഒന്ന് പറഞ്ഞു തരാമോ

    • @AJElecTricks
      @AJElecTricks  3 ปีที่แล้ว +1

      Company design cheythittulla capacitor thanne vaykkanam

    • @muhammedmalik9400
      @muhammedmalik9400 3 ปีที่แล้ว +1

      നമ്മൾ ഒരു പഴയ മോട്ടോർ വൈൻഡിങ് ചെയ്യുമ്പോൾ അല്ലെങ്കിൽ ഒരു മോട്ടർ നമ്മൾ കാണുമ്പോൾ അതിന്റെ മേൽ ഒരു കപ്പാസിറ്ററുകൾ ഇല്ലെങ്കിൽ മോട്ടോർ മേൽ ഉള്ള ഒരു നമ്പറും ഇല്ലെങ്കിൽ അത് എങ്ങനെ കണ്ടുപിടിക്കും അതാണ് അറിയേണ്ടത്

    • @AJElecTricks
      @AJElecTricks  3 ปีที่แล้ว +1

      @@muhammedmalik9400 krithyamait kandu pidikkan pattilla. Experience ullavark motor kandal oru ekadesham idea kittum

    • @muhammedmalik9400
      @muhammedmalik9400 3 ปีที่แล้ว +1

      Ok

    • @josephmathew308
      @josephmathew308 ปีที่แล้ว

      @@muhammedmalik9400 വയന്റിംഗ്ഡിസൈൻ ചെയ്തിരിക്കുന്നത് അനുസരിച്ച് ആണ് കപ്പാസിറ്റർ നിശ്ചയിക്കുന്നത് ആറ് ആംപിയർ കറന്റ് 32മതിയാകും വോൾട്ടേജ് വ്യതിയാനം വരുന്നില്ലങ്കിൽ 25കൊടുത്താലും ശരിയാകും എന്നാൽ പീക്ക് ടൈമിൽ വർക്ക് ശരിയാവണമെന്നില്ല rpmകുറഞ്ഞേക്കാം.

  • @prasanthkumarp5874
    @prasanthkumarp5874 2 ปีที่แล้ว +1

    New knowladge Thanks