ബ്രോ,,,ബീച്ചിൽ പോകുമ്പോൾ അതിന് എതിരെ ഉള്ള കെട്ടിടങ്ങൾകിടയിലൂടെ ഉള്ള വഴിയിലൂടെ സഞ്ചരിച്ചു നോക്കൂ..👌 ,,പിന്നെ അതിരുചികരമായ ബിരിയാണി കിട്ടുന്ന റഹ്മത്ത് ഹോട്ടൽ,,,പിന്നെ മുച്ചുകുന്നു ക്ഷേത്രക്കുളം..മഴക്കാലത്ത് അതിമനോഹരമായ കാഴ്ച്ച സമ്മാനിക്കും അവിടെ👌,,പിന്നെ തച്ചോളി ഒതേനന്റെ സ്ഥലം ,,,,ഒതേനന്റെ സ്വന്തം ലോകനാര്കാവ് ക്ഷേത്രം,,പിന്നെ പിഷാരിക്കാവ്,,, ക്ഷേത്രം,,,,cvn kalari nadakkavu,,,തളി മഹാദേവ ക്ഷേത്രം,,വളയനാട് ദേവി ക്ഷേത്രം,,കണ്ണൂരിൽ എത്തിയാൽ രാജരാജേശ്വര ക്ഷേത്രം ,,തൃച്ചംബരം ക്ഷേത്രം,,പേർലശ്ശേരി ക്ഷേത്രം കുളം,,തിരുവാങ്ങാട് ശ്രീരാമക്ഷേത്രം,,പിന്നെ കഞ്ഞിറങ്ങാട് വൈദ്യനാഥ ക്ഷേത്രം,,പൈതൽ മല,,kavvayi backwaters,,മുഴപ്പിലങ്ങാട് ബീച് ഗംഭീരം ആണ്
Hi Bro...ഞാനും 1 Jun 2024 ഇന്നലെ പോയിരുന്നു.... അപ്സരയിൽ Turbo കാണാൻ... കിടിലൻ Experience ആയിരുന്നു ! പിന്നെ കോഴിക്കോട് റഹ്മത്ത് ഹോട്ടലിൽ പോയി ബീഫ് ബിരിയാണി കഴിച്ചു... പിന്നെ Beach ൽ പോയി, SM Street, Mananchira ൽ പോയി....
Broo, കോഴിക്കോട് വരെ പോയില്ലേ ഇനി ഇമ്മടെ മലപ്പൊറത്തോട്ട് ഒക്കെ ഒന്ന് പൊക്കുടേ plzzz. അവിടത്തെ നിലമ്പൂർ കാടുകളിലും പിന്നെ 𝗻𝗶𝗹𝗮𝗺𝗯𝗼𝗼𝗿 𝗳𝗼𝗿𝗲𝘀𝘁 ഓഫീസിൽ ഒക്കെ പൊക്കുടേ. പ്ലസ്സ്. അവിടെ മറയൂർ ചന്ദനം ഒക്കെ കിട്ടും എന്ന് കേട്ടുല്ലോ അപ്പൊ തിനെ പറ്റി ഒക്കെ ഒരു വീഡിയോ എടുത്തൂടെ.ആ ഓഫിസ്ൽ ഒക്കെ പോയി വീഡിയോ എടക്കാമോ .? 🙏
ഒരു സ്ഥലം കണ്ടു വ്ലോഗ് ചെയ്യുമ്പോൾ ആദ്യം ആ സ്ഥലത്തെ കുറിച്ച് പഠിക്കുക എന്നിട്ട് അവതരിപ്പിക്കുക. താങ്കൾ തുണിക്കച്ചവടവും രാധടാക്കീസും കാണിച്ചു അത് SM സ്ട്രീറ്റല്ല" ലോക പ്രശസ്തമായ മിഠായിതെരുവാണ്. SK പൊറ്റക്കാടിൻ്റെ ഒരു തെരുവിൻ്റെ കഥയിലൂടെ പ്രശസ്തമാണ് മിഠായിതെരുവ് ആദ്യകാല തെരുവിൻ്റെ ചിത്രീകരണം ശിലാലിഖിതം പോലെ SK യുടെ പ്രതിമയുടെ ഇടതു ഭാഗത്തായുണ്ട് അതൊനു മാത്രം മാത്രം മതിയായിരുന്നു നിങ്ങളുടെ ഈ വ്ലോഗിനെ സമ്പുഷ്ടമാക്കാൻ. പ്രതിമയുടെ പിൻഭാഗത്ത് കാണുന്നതാണ് മനാഞ്ചിറ സ്ക്വയർ പുലർച്ചയും വൈകുന്നേരവും ജനങ്ങൾ സംഗമിക്കുന്ന സ്ഥലം സ്ക്വയറിൻ്റെ ഒരു ഭാഗത്തായി കോഴിക്കോടിൻ്റെ ജല സ്രോതസ്സായ മനാഞ്ചിറ കുളം , അതിൻ്റെ തെട്ടടുത്തുള്ള ബ്രിട്ടീഷുകാർ നിർമ്മിച്ച കോം ട്രസ്റ്റ് ഓഫീസ് സമുച്ചയം ഇതൊന്നും കാണിക്കാതെ എന്തു കോഴിക്കോട് ബേപ്പൂർ പോയിട്ട് ബേപ്പൂർസുൽത്താനെ പറയാത്ത ബ്ലോഗർ എന്ത് വ്ലോഗാണ് ചെയ്യുന്നത് സുൽത്താൻ്റെ ചിത്രം കാമറയിൽ പതിഞ്ഞിട്ടും അതു കാണാത്ത കാമറാമാൻ എന്തിനാണ് വായയിട്ടടിച്ചു നടക്കുന്നത്. വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താൻ്റെ കഥാപാത്രങ്ങളുടെ ചിത്രീകരണം ആ ചുമരിൽ ഏകദേശം 5 0 0 മീറ്ററോളം ദൂരത്തിലുണ്ട് ഇതൊന്നും വേറെ എവിടെയും കാണില്ല. താങ്കൾ ഇതും കണ്ടില്ല. സാധാരണയായി പ്രേക്ഷകർ അറിയാത്ത കാണാത്ത സ്ഥലങ്ങൾ കാണാനാണ് വ്ലോഗുകൾ കാണുന്നത് അല്ലാതെ നിങ്ങൾ താമസിച്ച റൂം കാണാനോ, ഭക്ഷണംകഴിക്കുന്നതു കാണാനോ സിനിമാ ഹാൾ കാണാനോ അല്ല.
ഒരു സ്ഥലത്തേക്ക് യാത്ര പുറപ്പെടുന്ന ആൾ അറിഞ്ഞിരിക്കേണ്ട basic കാര്യം അവിടത്തെ ഭക്ഷണം, താമസ സൗകര്യം, toilet ഇതൊക്കെയല്ലേ... മൂത്രമൊഴിക്കാൻ മുട്ടുമ്പോൾ ചരിത്രമാരെങ്കിലും അന്വേഷിക്കുവോ.. 😂😂 നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാൻ അത് വരും വിഡിയോയിൽ ശരിയാക്കാം 🤝
സുഹൃത്തെ നിങ്ങളുടെ വ്ലോഗു കാണുന്ന 99 ശതമാനം പേരും ആ സ്ഥലം കാണാൻ ഇങ്ങി പുറപ്പെടുന്നുണ്ടാവില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവർ ആ പ്ലോഗിലൂടെ തന്നെയാണ് ആ സ്ഥലങ്ങൾ കാണുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഞങ്ങളുടെ കണ്ണാ യാണ് ഞങ്ങൾ നിങ്ങളെ കാണുന്നത്. താമസിക്കാൻ കോഴിക്കോടാണെങ്കിൽ 100 ലധികം ലോഡ്ജുകളുണ്ട് പ്രശസ്തമായതും അല്ലാത്തതും ഭക്ഷണസ്ഥങ്ങളാണെങ്കിൽ അതിൻ്റെ എത്രയോ ഇരട്ടിയും നിങ്ങൾ യാത്ര ഉദ്ധേശിക്കുമ്പോൾ അത്തരം കാര്യങ്ങൾ നിങ്ങൾക്ക് അന്വേഷിക്കാം വീഡിയോ കാണുന്നവന് മൂത്രമൊഴിക്കുന്ന സ്ഥലം, ഭക്ഷണ സ്ഥലം, താമസസ്ഥലം എന്നിവ കാണിക്കേണ്ട ആവശ്യമുണ്ടോ, ഇവലഭ്യമല്ല എങ്കിൽ അല്ല എല്ലായിടവും വൃത്തിഹീനമാണെങ്കിൽ അറിയിച്ചാൽ പോരെ. താങ്കളുടെ തന്നെ വ്ലോഗു കണ്ടു ചെങ്കോട്ട റൂട്ടിൽ യാത്ര ചെയ്ത വ്യക്തിയാണു ഞാൻ, താങ്കളുടെ പല വ്ലോഗുകളും ഞാൻ കണ്ടിട്ടുമുണ്ട്. റിപ്ലൈയുടെ രണ്ടാം ഭാഗത്തെ മാനിക്കുന്നു
ബ്രോ,,,ബീച്ചിൽ പോകുമ്പോൾ അതിന് എതിരെ ഉള്ള കെട്ടിടങ്ങൾകിടയിലൂടെ ഉള്ള വഴിയിലൂടെ സഞ്ചരിച്ചു നോക്കൂ..👌 ,,പിന്നെ അതിരുചികരമായ ബിരിയാണി കിട്ടുന്ന റഹ്മത്ത് ഹോട്ടൽ,,,പിന്നെ മുച്ചുകുന്നു ക്ഷേത്രക്കുളം..മഴക്കാലത്ത് അതിമനോഹരമായ കാഴ്ച്ച സമ്മാനിക്കും അവിടെ👌,,പിന്നെ തച്ചോളി ഒതേനന്റെ സ്ഥലം ,,,,ഒതേനന്റെ സ്വന്തം ലോകനാര്കാവ് ക്ഷേത്രം,,പിന്നെ പിഷാരിക്കാവ്,,, ക്ഷേത്രം,,,,cvn kalari nadakkavu,,,തളി മഹാദേവ ക്ഷേത്രം,,വളയനാട് ദേവി ക്ഷേത്രം,,കണ്ണൂരിൽ എത്തിയാൽ രാജരാജേശ്വര ക്ഷേത്രം ,,തൃച്ചംബരം ക്ഷേത്രം,,പേർലശ്ശേരി ക്ഷേത്രം കുളം,,തിരുവാങ്ങാട് ശ്രീരാമക്ഷേത്രം,,പിന്നെ കഞ്ഞിറങ്ങാട് വൈദ്യനാഥ ക്ഷേത്രം,,പൈതൽ മല,,kavvayi backwaters,,മുഴപ്പിലങ്ങാട് ബീച് ഗംഭീരം ആണ്
6:50 😀 പയ്യൻ മുളക് ഹൽവ തീറ്റിക്കാൻ പയ്യൻ പരമാവധി ശ്രമിക്കുന്നുണ്ട്
14:21 🙂 പൊള്ളി കഴിഞ്ഞാണ് ഓർമ്മിപ്പിക്കുന്നത്😀
20:15 റഹ്മത്ത് ഹോട്ടലിൽ കയരൂ(വിഡിയോ എടുക്കാൻ അനുവദിക്കുമോ എന്നറിയില്ല,,പക്ഷെ ബിരിയാണി 👌)
🤝🤝
അതെ അതെ 😂
റഹ്മത്ത് ഹോട്ടൽ waste of time ആണ്. വെറും ഹൈപ്പ്!!!!
@@Umaptraveller Yeth camera use cheyyunnathu ippol
ഞാൻ കാണുന്ന യു ട്യൂബ് വീഡിയോകൾ ഏറ്റവും നല്ല അവതരണം ഗ്രേറ്റ് 👍👍👍👏👏👏
ഡാ മോനെ ഇപ്പോൾ ഞാൻ നില്കുന്നത് അവതരണം ❣️❣️❣️👍🏻
😃🤝
കാഴ്ച്ചകൾക്ക് അവസാനം ഇല്ല ഇനിയും നല്ല നല്ല കാഴ്ച്ചകൾ എല്ലാരിലേക്കും എത്തിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
❤❤❤
You map traveller ഓരോ വ്ലോഗും സൂപ്പർ ❤കർണാടക യിലെ സ്ഥലങ്ങളിൽ വ്ലോഗ് ചെയ്യുമോ....
🤝🤝
ഹായ്,ചേട്ട,കോഴിക്കോടിന്റെകാഴ്ചകൾ,സൂപ്പർ,❤
Kozhikode hallva വാങ്ങാൻ മറക്കല്ല
Welcome bro . എൻ്റെ നാട് കോഴിക്കോട് ❤
Chetta enikkum speaker home theatre ഇലക്ട്രോണിക് itemsinodu attraction anu. Videos ellam kanum. Super👍
❤
Beypore എന്റെ നാട് ❤️❤️
പൊളി 👍👍🥰🥰
Hi Bro...ഞാനും 1 Jun 2024 ഇന്നലെ പോയിരുന്നു.... അപ്സരയിൽ Turbo കാണാൻ... കിടിലൻ Experience ആയിരുന്നു ! പിന്നെ കോഴിക്കോട് റഹ്മത്ത് ഹോട്ടലിൽ പോയി ബീഫ് ബിരിയാണി കഴിച്ചു... പിന്നെ Beach ൽ പോയി, SM Street, Mananchira ൽ പോയി....
സ്ക്രീൻ 👌🏽👌🏽👌🏽👌🏽
Ernakulam shenoys il curved screen aanu.pakshe Kozhikodinte break fast porotta yum meenkariyumanu
Ernakulam shenoys ipol curved Alla
Bro amber palace Jaipur.tvm to agra train.then agra to Jaipur train full time available.and Amber palace.. Jaipur culture..plz visit
SM street എന്നാൽ മിഠായി തെരുവ്. 👌
"ഇപ്പൊ ഞാൻ നിൽക്കുന്നത്" അത് കേൾക്കാൻ തന്നെ ഇപ്പൊ എന്ത് രസ്സാ....... 🫰👌🙏
Njanum
Paragon, muralis anandh sarbath kada, Sagar,rahmath,topform,deewar okke poliyanu
👍🏽🤝
Perfect 🥰
Mittayi streetil pokathathu kashtamayi poyi😢.Halwa vedi-kathathu kashtamayi poyi 😊😊
ഒന്നാമത്തെ കാര്യം ബാഗിൽ ഭാരം കൂടും., വീഡിയോയിൽ ഇതൊക്കെ പരിചയപെടുത്തുക എന്ന ഉദ്ദേശമെ എനിക്കുള്ളൂ. ഒന്ന് മനസിലാക്ക് bro👍🏽
Kozhikode vannittu. Arinjillaaaa. Bosss. Munne parayandee. Eniyum Enthellaam Kanan undu. 😊
🤝
ഞാനൊരു കോഴിക്കോട്ടുകാരിയാണ്. നമ്മുടെ സ്വന്തം കോഴിക്കോട്
👍🏽👍🏽
Kozhikkodek vanno😍
Ini malappurathekk enna varunne? Ingottum koodi onnu vayo☺️
Chettante ella videos um njan kanarund...its really enjoying 👍
Bro🤝
പാലക്കാടിലും ഉണ്ട് പാളയം
Kannur enthaa varathee
Welcome to kozhikode
അഞ്ചൽ വർഷ വന്ന് കണ്ടിട്ടുണ്ടോ പണ്ട് കർട്ടൻ പൊങ്ങുന്നത്? അതൊരു സുഖം ആണ് ബ്രോ
Yeth camera use cheyyunnathu
Kannur kottiyoor poille mashe?
Tanjavore nte oru vedio cheyamo
💯
കൊല്ലത്തു എവിടാണ് സ്ഥലം bro
Bro aduth trivandrum chala market poku ithupole same aanu
🎉🎉🎉
അണ്ണാ കുറേശെ അലുവയും taste നോക്കിയിട്ട് അവിടെനിന്നും mung അല്ലേ 😄😄🙏
Kozhikode palayam market tvm kal famous anallo ennitum ariyathe poyo
മിട്ടായി തെരുവിന്റെ നേരെ പടിഞ്ഞാറ് ബീച്ചിലേക്ക് കൂടി പോകേണ്ടതായിരുന്നു
KL11 കോഴിക്കോട് എന്റെ നാട് 😍
Ee palayam market anu Alibhai cinemayil parayunnathu
🤝
Welcome to Calicut
Super super super super super
Nammale naadu ❤
🥰😜🤩
ഞാൻ കോഴിക്കോട് ആണ്
Broo, കോഴിക്കോട് വരെ പോയില്ലേ ഇനി ഇമ്മടെ മലപ്പൊറത്തോട്ട് ഒക്കെ ഒന്ന് പൊക്കുടേ plzzz. അവിടത്തെ നിലമ്പൂർ കാടുകളിലും പിന്നെ 𝗻𝗶𝗹𝗮𝗺𝗯𝗼𝗼𝗿 𝗳𝗼𝗿𝗲𝘀𝘁 ഓഫീസിൽ ഒക്കെ പൊക്കുടേ. പ്ലസ്സ്.
അവിടെ മറയൂർ ചന്ദനം ഒക്കെ കിട്ടും എന്ന് കേട്ടുല്ലോ അപ്പൊ തിനെ പറ്റി ഒക്കെ ഒരു വീഡിയോ എടുത്തൂടെ.ആ ഓഫിസ്ൽ ഒക്കെ പോയി വീഡിയോ എടക്കാമോ .? 🙏
തീർച്ചയായും 🤝🤝
ഇപ്പോൾ ഞാൻ നിൽക്കുന്നത് Tvm മെഡിക്കൽ കോളേജിൽ .
ohhhh
👍
Bro nthok aanelum tamilnad vidallu... waitng for tamilnad❤️
😃🤝
Karnataka
Bro.. കപ്പക്ക അല്ല ഞങ്ങൾക്കു കർഎമൂസയാ.. 😅
👍🏽👍🏽
❤❤❤❤❤
Welcome to MALABAR COAST
കോഴിക്കോട് കണ്ണൂർ കാസർകോട് ഗ്ലാസിന്റെ അടിയിൽ ചായപ്പൊടി കാണും അതിന് അവിടെ പറയുന്ന പേര് പൊടി ചായ
അതെ 🤝
😍😍😍
Sugam ano
1 kg halwa kazhichallo avidunn 😂😂
❤❤❤🎉🎉🎉
ബിരിയാണി എത്ര രൂപ ആയി?
120
👍🏻👍🏻👍🏻👌🏻👌🏻👌🏻
❤❤
Bro wayanad lekk vaa
I'm FISRT😂😂😂
ഒരു സ്ഥലം കണ്ടു വ്ലോഗ് ചെയ്യുമ്പോൾ ആദ്യം ആ സ്ഥലത്തെ കുറിച്ച് പഠിക്കുക എന്നിട്ട് അവതരിപ്പിക്കുക.
താങ്കൾ തുണിക്കച്ചവടവും രാധടാക്കീസും കാണിച്ചു അത് SM സ്ട്രീറ്റല്ല" ലോക പ്രശസ്തമായ മിഠായിതെരുവാണ്. SK പൊറ്റക്കാടിൻ്റെ ഒരു തെരുവിൻ്റെ കഥയിലൂടെ പ്രശസ്തമാണ് മിഠായിതെരുവ്
ആദ്യകാല തെരുവിൻ്റെ ചിത്രീകരണം ശിലാലിഖിതം പോലെ SK യുടെ പ്രതിമയുടെ ഇടതു ഭാഗത്തായുണ്ട് അതൊനു മാത്രം മാത്രം മതിയായിരുന്നു നിങ്ങളുടെ ഈ വ്ലോഗിനെ സമ്പുഷ്ടമാക്കാൻ.
പ്രതിമയുടെ പിൻഭാഗത്ത് കാണുന്നതാണ് മനാഞ്ചിറ സ്ക്വയർ പുലർച്ചയും വൈകുന്നേരവും ജനങ്ങൾ സംഗമിക്കുന്ന സ്ഥലം സ്ക്വയറിൻ്റെ ഒരു ഭാഗത്തായി കോഴിക്കോടിൻ്റെ ജല സ്രോതസ്സായ മനാഞ്ചിറ കുളം , അതിൻ്റെ തെട്ടടുത്തുള്ള ബ്രിട്ടീഷുകാർ നിർമ്മിച്ച കോം ട്രസ്റ്റ് ഓഫീസ് സമുച്ചയം
ഇതൊന്നും കാണിക്കാതെ എന്തു കോഴിക്കോട്
ബേപ്പൂർ പോയിട്ട് ബേപ്പൂർസുൽത്താനെ പറയാത്ത ബ്ലോഗർ എന്ത് വ്ലോഗാണ് ചെയ്യുന്നത്
സുൽത്താൻ്റെ ചിത്രം കാമറയിൽ പതിഞ്ഞിട്ടും അതു കാണാത്ത കാമറാമാൻ എന്തിനാണ് വായയിട്ടടിച്ചു നടക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താൻ്റെ കഥാപാത്രങ്ങളുടെ ചിത്രീകരണം ആ ചുമരിൽ ഏകദേശം 5 0 0 മീറ്ററോളം ദൂരത്തിലുണ്ട് ഇതൊന്നും വേറെ എവിടെയും കാണില്ല. താങ്കൾ ഇതും കണ്ടില്ല.
സാധാരണയായി പ്രേക്ഷകർ അറിയാത്ത കാണാത്ത സ്ഥലങ്ങൾ കാണാനാണ് വ്ലോഗുകൾ കാണുന്നത് അല്ലാതെ നിങ്ങൾ താമസിച്ച റൂം കാണാനോ, ഭക്ഷണംകഴിക്കുന്നതു കാണാനോ സിനിമാ ഹാൾ കാണാനോ അല്ല.
ഒരു സ്ഥലത്തേക്ക് യാത്ര പുറപ്പെടുന്ന ആൾ അറിഞ്ഞിരിക്കേണ്ട basic കാര്യം അവിടത്തെ ഭക്ഷണം, താമസ സൗകര്യം, toilet ഇതൊക്കെയല്ലേ...
മൂത്രമൊഴിക്കാൻ മുട്ടുമ്പോൾ ചരിത്രമാരെങ്കിലും അന്വേഷിക്കുവോ.. 😂😂
നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാൻ അത് വരും വിഡിയോയിൽ ശരിയാക്കാം 🤝
സുഹൃത്തെ നിങ്ങളുടെ വ്ലോഗു കാണുന്ന 99 ശതമാനം പേരും ആ സ്ഥലം കാണാൻ ഇങ്ങി പുറപ്പെടുന്നുണ്ടാവില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവർ ആ പ്ലോഗിലൂടെ തന്നെയാണ് ആ സ്ഥലങ്ങൾ കാണുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഞങ്ങളുടെ കണ്ണാ യാണ് ഞങ്ങൾ നിങ്ങളെ കാണുന്നത്.
താമസിക്കാൻ കോഴിക്കോടാണെങ്കിൽ 100 ലധികം ലോഡ്ജുകളുണ്ട് പ്രശസ്തമായതും അല്ലാത്തതും ഭക്ഷണസ്ഥങ്ങളാണെങ്കിൽ അതിൻ്റെ എത്രയോ ഇരട്ടിയും
നിങ്ങൾ യാത്ര ഉദ്ധേശിക്കുമ്പോൾ അത്തരം കാര്യങ്ങൾ നിങ്ങൾക്ക് അന്വേഷിക്കാം വീഡിയോ കാണുന്നവന് മൂത്രമൊഴിക്കുന്ന സ്ഥലം, ഭക്ഷണ സ്ഥലം, താമസസ്ഥലം എന്നിവ കാണിക്കേണ്ട ആവശ്യമുണ്ടോ, ഇവലഭ്യമല്ല എങ്കിൽ അല്ല എല്ലായിടവും വൃത്തിഹീനമാണെങ്കിൽ അറിയിച്ചാൽ പോരെ.
താങ്കളുടെ തന്നെ വ്ലോഗു കണ്ടു ചെങ്കോട്ട റൂട്ടിൽ യാത്ര ചെയ്ത വ്യക്തിയാണു ഞാൻ, താങ്കളുടെ പല വ്ലോഗുകളും ഞാൻ കണ്ടിട്ടുമുണ്ട്.
റിപ്ലൈയുടെ രണ്ടാം ഭാഗത്തെ മാനിക്കുന്നു
എസ് എം സ്ട്രീറ്റ് മിഠായിതെരുവ് എസ് കെ പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥ
👍🏽👍🏽
ഈ വീഡിയോയിൽ ഒരുപാട് തെറ്റുകൾ പറയുന്നുണ്ട്
ഒരു സ്ഥലത്തെക്കുറിച്ച് വീഡിയോ ചെയ്യുമ്പോൾ കുറച്ച കൂടിപഠിച്ചിട്ട് ചെയ്യുക❤
Ok🤝
Malappuram thekom varam
😊😊😊😊😊😊😅😅😅😅😅
ഒന്നും മേടിക്കാൻ അല്ല ആൾ ഓസ് ആണ്
ആശാനേ 😃🙏🏽
@@Umaptraveller ഞാൻ കൊല്ലം ആണ് താമസം നമ്മൾ കൊല്ലകർ അങ്ങനെ അല്ലെ
കേരളത്തിൽ കൊല്ലം ജില്ല അല്ലാത്ത സ്ഥലങ്ങളും ഉണ്ടൊ
😂
കറമൂസ
👍🏽
ശരിക്കും ങ്ങക്ക് പ്രാന്തുണ്ടോ ഏയ്
😂
Podapratha
സിനിമ ഭ്രാന്ത് ഉണ്ടായിരുന്നു.
വടക്കൻമാരെ നമ്പരുത് പറ്റിപ്പ് ആണ് ഇവർ മാരുടെ തൊഴിൽ ഞാൻ കണ്ണൂർ ക്കാരൻ ആണ് സത്യം പറഞ്ഞതാണ്😂😂😂
❤️❤️❤️
❤