വളരെ സിമ്പിളായി വിവരിക്കുന്നു Super. മനസിൻ്റെ വിഷമമുള്ളവർ കന്യാകുമാരിയിൽ പോയാൽ പൈസാ ചോദിച്ച് കൈനീട്ടിയാൽ ദേഷ്യം വരും. മദ്യപിച്ച അവർ കൊടുക്കാത്തവരെ ഒന്നിച്ച് വഴക്കിടാം സർക്കാർ ശ്രദ്ധിക്കേണ്ട വിഷയം '
കേരളത്തിന് വന്ന ഏറ്റവും വലിയ ഒരു നഷ്ടം കന്യാകുമാരി നഷ്ട പെട്ടതിൽ ! പാലക്കാട് നെല്ലിന്റെ അറ ആണെന്നും പറഞ്ഞു തമിഴ്നാടുമായി വിലപേശി പാലക്കാട് എടുത്തു. തമിഴർ ആയിരുന്നെങ്കിൽ 100 മേനി ഇപ്പഴും കിട്ടുമായിരുന്നു. കേരളത്തിൽ ആയതുകൊണ്ട് മുടിഞ്ഞ സഖാക്കൾ മൂലം തരിശായി കിടക്കുന്നു. കന്യാകുമാരി കേരളത്തിൽ ആയിരുന്നെങ്കിൽ സഖാക്കൾക്ക് കൊള്ളയടിച്ച തിന്നതിന്റെ ബാക്കിയെങ്കിലും കേരളത്തെ രക്ഷിക്കമായിരുന്നു. ടുറിസ്സത്തിന്റെ വരുമാനം കോടികൾ തമിഴർക്ക് കിട്ടുന്നു. ഇപ്പഴത്തെ പാലക്കാടിന്റെ സ്ഥിതി നോക്കിയാൽ, കേരളം തിന്നുന്ന അരിക്ക് തമിഴരുടെ ചന്തി കടിക്കണം 😄 😄.
പാലക്കാട് നമ്മുടെ സ്വന്തം തന്നെയാണ്. തമിഴന്മാരുടെ വധഭീഷണി എന്നൊക്കെ പറയുന്നത് വെറും പൊട്ടത്തരം ആണ്. മദ്രാസ് യൂണിയൻറെ ഭാഗം തന്നെയായിരുന്നു അന്ന് മലപ്പുറം പാലക്കാട് തുടങ്ങിയ വടക്കൻ ജില്ലകൾ അപ്പോൾ നമ്മൾ എന്തുകൊണ്ട് മറ്റു ജില്ലകളുടെ കാര്യം പറയുന്നില്ല? മദ്രാസ് യൂണിയൻറെ ഭാഗം എന്നതിൻറെ അർത്ഥം തമിഴ്നാടിനെ ഭാഗമായിരുന്നു എന്നല്ല. തീർച്ചയായിട്ടും കന്യാകുമാരി പൂർണമായി നമ്മുടെ അവകാശം എന്ന് പറയാൻ പറ്റില്ല പക്ഷേ കന്യാകുമാരിയുടെ വടക്കൻ ഭാഗം നമുക്ക് അവകാശപ്പെട്ടതായിരുന്നു. കാരണം ഭാഷാപരമായി തന്നെ മലയാളികൾക്ക് മേൽക്കോയ്മ ഉണ്ടായിരുന്ന പ്രദേശമായിരുന്നു അത് അന്ന്. കൂടാതെ ഇതിൽ ഏറ്റവും അത്ഭുതകരമായ കാര്യം എന്താണെന്ന് വെച്ചാൽ പാറശ്ശാല കഴിഞ്ഞാൽ പിന്നെ കന്യാകുമാരി ജില്ല തുടങ്ങുന്ന ഭാഗം മുതൽ ചരിത്ര നിർമ്മിതികളുടെ ഘോഷയാത്രയാണ് എണ്ണിയാൽ തീരാത്ത നിർമ്മിതികൾ ചരിത്ര നിർമ്മിതികൾ. പ്രത്യേകിച്ച് പഴയ ക്ഷേത്രങ്ങൾ. ചെറിയ വെള്ളച്ചാട്ടങ്ങൾ മനോഹരമായ ഭൂപ്രകൃതി. അതെല്ലാം ഒരു നഷ്ടം തന്നെയാണ്. നമ്മുടെ ചരിത്രമുറങ്ങുന്ന മണ്ണ്. പക്ഷേ നാഗർകോവിൽ ഒക്കെ എത്തുമ്പോൾ പദ്ധതി വ്യത്യസ്തമാകും ഒരു തമിഴ് ഭൂരിപക്ഷമുള്ള പ്രദേശം തന്നെയായി മാറും ഭൂപ്രകൃതിയും മാറും.
ഇപ്പോൾ പാസ്റ്റർമാരുടെ ബഹളം കൊണ്ട് അസ്തമനം ഉദയം ഒന്നും ശരിക്ക് കാണാൻ പറ്റില്ല... Jesus is coming എന്ന leaflets കളുമായി വന്നു നമ്മളെ മാക്സിമം ശല്യം ചെയ്യും...വെളുപ്പിന് എനിക്ക് ഉണ്ടായ അനുഭവം ആണ്... അതുപോലെ സന്ധ്യക്കും... പോലീസ് അനങ്ങില്ല...
Not only Kanyakumari..from kaliyikkavila to Kanyakumari.evangalists are ,converting,most of the Hindus to pendacost mission..lot of churches constructed...
@@venugobal8585 അതെല്ലാം കന്യാകുമാരി എന്ന ജില്ലയുടെ ഭാഗം തന്നെയാണല്ലോ. കന്യാകുമാരി ജില്ല മൊത്തത്തിൽ കൈവിട്ടുപോയി ഇനി തിരിച്ചു പിടിക്കാൻ പറ്റാത്ത വിധം നാഗർകോവിൽ അഗ്രഹാരതെരുവുകളിൽ ചെന്നാൽ കോലം വരച്ചിരിക്കുന്നു വീടിനുള്ളിലെ കാഴ്ച യേശുക്രിസ്തുവിനെ ചിത്രങ്ങൾ മാത്രമാണ്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വിഡ്ഢികളാണ് അവർ ക്ഷേത്രവും പള്ളിയും തമ്മിലുള്ള വ്യത്യാസം അറിയില്ല.
Kanyakumary railway station il rooms undu.singal a/c roominu 150 rs anu 24hrs nu .
Thankz for the information
ആചാരം വളരെ മികച്ച ഒരു ഇതാണ്😂
വളരെ സിമ്പിളായി വിവരിക്കുന്നു Super. മനസിൻ്റെ വിഷമമുള്ളവർ കന്യാകുമാരിയിൽ പോയാൽ പൈസാ ചോദിച്ച് കൈനീട്ടിയാൽ ദേഷ്യം വരും. മദ്യപിച്ച അവർ കൊടുക്കാത്തവരെ ഒന്നിച്ച് വഴക്കിടാം സർക്കാർ ശ്രദ്ധിക്കേണ്ട വിഷയം '
അവിടെ ഒരുപാട് ചെറിയ കുട്ടികൾ ഉണ്ട് ഭിക്ഷാടനം നടത്താനായി ഞാൻ ഒരു ചെറിയ കുട്ടിക്ക് ഫുഡ് കൊടുത്ത് പക്ഷേ കുട്ടിക്ക് ക്യാഷ് മതിയെന്ന് പറഞ്ഞു
Food venda enne parayu. Pakshe food vangi koduthaal athilum udayipp kanikkum
@@HungryBackpacker5⅚⅚6]jj5
Pooja holydayk pokan nilka. Oru idea illayirunnu. Vdo serikkum manassilakki thannu bro...❤❤❤
❣️❣️❣️
കേരളത്തിന് വന്ന ഏറ്റവും വലിയ ഒരു നഷ്ടം കന്യാകുമാരി നഷ്ട പെട്ടതിൽ !
പാലക്കാട് നെല്ലിന്റെ അറ ആണെന്നും പറഞ്ഞു തമിഴ്നാടുമായി വിലപേശി പാലക്കാട് എടുത്തു. തമിഴർ ആയിരുന്നെങ്കിൽ 100 മേനി ഇപ്പഴും കിട്ടുമായിരുന്നു. കേരളത്തിൽ ആയതുകൊണ്ട് മുടിഞ്ഞ സഖാക്കൾ മൂലം
തരിശായി കിടക്കുന്നു. കന്യാകുമാരി കേരളത്തിൽ ആയിരുന്നെങ്കിൽ
സഖാക്കൾക്ക് കൊള്ളയടിച്ച തിന്നതിന്റെ ബാക്കിയെങ്കിലും കേരളത്തെ രക്ഷിക്കമായിരുന്നു. ടുറിസ്സത്തിന്റെ വരുമാനം കോടികൾ തമിഴർക്ക് കിട്ടുന്നു. ഇപ്പഴത്തെ പാലക്കാടിന്റെ സ്ഥിതി നോക്കിയാൽ, കേരളം തിന്നുന്ന അരിക്ക് തമിഴരുടെ ചന്തി കടിക്കണം 😄
😄.
Haha😄😄😄
പാലക്കാട് നമ്മുടെ സ്വന്തം തന്നെയാണ്. തമിഴന്മാരുടെ വധഭീഷണി എന്നൊക്കെ പറയുന്നത് വെറും പൊട്ടത്തരം ആണ്. മദ്രാസ് യൂണിയൻറെ ഭാഗം തന്നെയായിരുന്നു അന്ന് മലപ്പുറം പാലക്കാട് തുടങ്ങിയ വടക്കൻ ജില്ലകൾ അപ്പോൾ നമ്മൾ എന്തുകൊണ്ട് മറ്റു ജില്ലകളുടെ കാര്യം പറയുന്നില്ല? മദ്രാസ് യൂണിയൻറെ ഭാഗം എന്നതിൻറെ അർത്ഥം തമിഴ്നാടിനെ ഭാഗമായിരുന്നു എന്നല്ല. തീർച്ചയായിട്ടും കന്യാകുമാരി പൂർണമായി നമ്മുടെ അവകാശം എന്ന് പറയാൻ പറ്റില്ല പക്ഷേ കന്യാകുമാരിയുടെ വടക്കൻ ഭാഗം നമുക്ക് അവകാശപ്പെട്ടതായിരുന്നു. കാരണം ഭാഷാപരമായി തന്നെ മലയാളികൾക്ക് മേൽക്കോയ്മ ഉണ്ടായിരുന്ന പ്രദേശമായിരുന്നു അത് അന്ന്. കൂടാതെ ഇതിൽ ഏറ്റവും അത്ഭുതകരമായ കാര്യം എന്താണെന്ന് വെച്ചാൽ പാറശ്ശാല കഴിഞ്ഞാൽ പിന്നെ കന്യാകുമാരി ജില്ല തുടങ്ങുന്ന ഭാഗം മുതൽ ചരിത്ര നിർമ്മിതികളുടെ ഘോഷയാത്രയാണ് എണ്ണിയാൽ തീരാത്ത നിർമ്മിതികൾ ചരിത്ര നിർമ്മിതികൾ. പ്രത്യേകിച്ച് പഴയ ക്ഷേത്രങ്ങൾ. ചെറിയ വെള്ളച്ചാട്ടങ്ങൾ മനോഹരമായ ഭൂപ്രകൃതി. അതെല്ലാം ഒരു നഷ്ടം തന്നെയാണ്. നമ്മുടെ ചരിത്രമുറങ്ങുന്ന മണ്ണ്. പക്ഷേ നാഗർകോവിൽ ഒക്കെ എത്തുമ്പോൾ പദ്ധതി വ്യത്യസ്തമാകും ഒരു തമിഴ് ഭൂരിപക്ഷമുള്ള പ്രദേശം തന്നെയായി മാറും ഭൂപ്രകൃതിയും മാറും.
Yes 😂😂😂😂😂
മൂന്നു പ്രാവശ്യം അവിടെ പോയി ട്ടുണ്ട് ഇനിയും ഒന്ന് കുടി പോകണം
❣️❣️
Show the bus depot nearby also .
ഇപ്പോൾ പാസ്റ്റർമാരുടെ ബഹളം കൊണ്ട് അസ്തമനം ഉദയം ഒന്നും ശരിക്ക് കാണാൻ പറ്റില്ല... Jesus is coming എന്ന leaflets കളുമായി വന്നു നമ്മളെ മാക്സിമം ശല്യം ചെയ്യും...വെളുപ്പിന് എനിക്ക് ഉണ്ടായ അനുഭവം ആണ്... അതുപോലെ സന്ധ്യക്കും... പോലീസ് അനങ്ങില്ല...
വളരെ ശരിയാണ് കന്യാകുമാരി തമിഴ്നാടിന് തന്നെ ഒരു വാണിംഗ് ആണ് സാംസ്കാരിക പരമായി
Not only Kanyakumari..from kaliyikkavila to Kanyakumari.evangalists are ,converting,most of the Hindus to pendacost mission..lot of churches constructed...
@@venugobal8585 അതെല്ലാം കന്യാകുമാരി എന്ന ജില്ലയുടെ ഭാഗം തന്നെയാണല്ലോ. കന്യാകുമാരി ജില്ല മൊത്തത്തിൽ കൈവിട്ടുപോയി ഇനി തിരിച്ചു പിടിക്കാൻ പറ്റാത്ത വിധം നാഗർകോവിൽ അഗ്രഹാരതെരുവുകളിൽ ചെന്നാൽ കോലം വരച്ചിരിക്കുന്നു വീടിനുള്ളിലെ കാഴ്ച യേശുക്രിസ്തുവിനെ ചിത്രങ്ങൾ മാത്രമാണ്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വിഡ്ഢികളാണ് അവർ ക്ഷേത്രവും പള്ളിയും തമ്മിലുള്ള വ്യത്യാസം അറിയില്ല.
ഇവന്മാരുടെ ശല്യം വലുതാണ്
Nice 👍
കന്യാകുമാരി ക്ഷിതിയധിയായ് ഗോകരണന്തമായി തെക്കു വടക്കു നീളെ അന്യോന്യമമ്പാ ശിവർ നീട്ടിവിട്ടൊരു കണ്ണോട്ട മേ റ്റുള്ളരു നല്ല രാജ്യം. അതാണ് കേരളം
ഈശ്വര... 😄😄😄
Spr❤
❣️❣️
Poli.....
❣️❣️
Nice...
Thankz
How’s life?! Hungry! you uploaded awesome . 💪
Going good
ഉടച്ചോ?
👍
Good
❣️❣️
💙💙💙
❣️❣️❣️
കന്യാകുമാരിയിലെയ്ക്ക് ഇപ്പോൾ ടുറിസ്റ്റുകൾ വരവ് കുറഞ്ഞു കാരണം അവിടെത്തെ തട്ടിപ്പ്.....😢
❣️❣️❣️
❣️❣️
Nammal allaliya "njan "
Ottakku anu poayathu ennu marannu poya
ഞാനും.. എന്റെ കൂടെ ഈ വീഡിയോയിലൂടെ നിങ്ങളും.. അപ്പോ നമ്മൾ ആയില്ലേ
Ooday thannaday
Yes@@HungryBackpacker
കൂടുതൽ മരങ്ങൾ വച്ച്പിടിപ്പിച്ചുകൂടെ..?
കന്യാകുമാരി യിൽ ജംഗ്ഷൻ ഉണ്ട് ജംഗ്ഷൻ ഇല്ലാത്ത നാടുണ്ടോ
Haha
Nigal camera off cheythittu evida insta id ezuthiyathu😂
Haha.. എഴുതിയില്ല
ഹോം സ്റ്റേ കിട്ടുമോ
Yes കിട്ടും
Veream paniyillede
എൻറെ പേര് ഏത് വേട്ടാവളിയൻ ആണോ അവിടെ വരച്ചു വെച്ചത് 🤦🤦
നിങ്ങൾ തന്നെ ആയിരിക്കും.. 😄🥱