കാസർഗോഡ് കാണാം ഭായ്..!!

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 134

  • @AbdulAbdulashraf
    @AbdulAbdulashraf 4 หลายเดือนก่อน +6

    പുള്ളിക് സ്ഥലം അറിയാത്തത് കൊണ്ട് ഒരു പാട് നല്ല സ്ഥലങ്ങൾ മിസ്സായി പോയി എനി വരുമ്പോൾ അറിയാവുന്ന ആരെയെങ്കിലും കൂടെ കൂട്ടി വരണം 👍

    • @ARU-N
      @ARU-N 3 หลายเดือนก่อน

      ഏതെല്ലാം സ്ഥലത്തേക്ക് പോകണം. Tourist places ഏതെല്ലാം എന്ന് പറയുമോ.
      പോകേണ്ട സ്ഥലത്തിൻ്റെ ഒരു ലിസ്റ്റ് ആ സ്ഥലത്തിൻ്റെ പ്രത്യേകത ഉൾപെടെ കമൻ്റ് ആയി ഇട്ടാൽ അതു എല്ലാവർക്കും ഉപകാരപ്രദമാകും...👍

  • @parustastytips1538
    @parustastytips1538 5 หลายเดือนก่อน +32

    കൈ അറിയാതെ ലൈക്‌ ബട്ടനിൽ പോകുന്ന ഒരേ ഒരു ചാനൽ.. 👍🏻

    • @Umaptraveller
      @Umaptraveller  5 หลายเดือนก่อน +5

    • @ramkumarr5303
      @ramkumarr5303 5 หลายเดือนก่อน +1

      ​@@Umaptravellerബ്രോ മലബാർ മേഖലയിൽ ചെന്ന് കഴിഞ്ഞാൽ തെക്കൻ കേരളത്തിൽ ഉള്ളവരോട് വംശീയത ഉണ്ടോ അവിടെ ഉള്ളവർക്ക്

    • @jayaraj-bs3tm
      @jayaraj-bs3tm 5 หลายเดือนก่อน

      കാസറഗോഡിലേക്ക് സ്വാഗതം 🙏🏻🙏🏻🙏🏻 ബേക്കൽ വരുന്നതിന് എന്തിനാ കാസറഗോഡ് സ്റ്റേഷൻ ഇറങ്ങുന്നത്... കാഞ്ഞങ്ങാട് ഇറങ്ങിയാൽ പോരെ ബ്രോ

    • @MohammedaboobackerKP-yp4kv
      @MohammedaboobackerKP-yp4kv 4 หลายเดือนก่อน

      @@ramkumarr5303 thannodokkeyarado ithpolotha thenditharamokke paranju therunne😡

    • @ramkumarr5303
      @ramkumarr5303 4 หลายเดือนก่อน

      @@MohammedaboobackerKP-yp4kv മനസ്സിലാവുന്ന ഭാഷയിൽ എഴുതു

  • @ArAr-i7y
    @ArAr-i7y 5 หลายเดือนก่อน +20

    ഇതു മാത്രം അല്ല. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ഒരു സ്ഥലം കൂടി ഉണ്ട് നമ്മുടെ റാണിപുരം.❤അവിടെ വന്ന് ഒരു വീഡിയോ ചെയ്യൂ

  • @gafoorabdul4943
    @gafoorabdul4943 5 หลายเดือนก่อน +5

    ബേക്കൽ കോട്ടയിൽ ഇനിയും ഒരുപാട് കാഴ്ചകൾ ഉണ്ട്.
    അവിടെത്തെ ആയുധപുരയും തടവറയും ഒക്കെ.
    കാണാതിരുന്നത് നഷ്ട്ടം തന്നെ..

  • @AmbraZzz312
    @AmbraZzz312 4 หลายเดือนก่อน +2

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല പാങ് ഇണ്ട് 👍😊ഞാൻ കാസ്രോട് ആണ് ഞങ്ങളെ നാട് കുമ്പള home ടൗൺ ആണ്

  • @abumariyam6092
    @abumariyam6092 5 หลายเดือนก่อน +6

    കാസറഗോഡ് റെയിൽവേക്ക് നല്ല പാർക്കിംഗ് ഒക്കെ ഉണ്ട്... എന്റെ നാട് 💪🏻💪🏻💪🏻💪🏻

  • @vishnusreenathansreenathan5754
    @vishnusreenathansreenathan5754 5 หลายเดือนก่อน +9

    Nammade naattill ethiyallle angane ❤️

  • @shijukphilip6316
    @shijukphilip6316 5 หลายเดือนก่อน +5

    Kannur videos ulpeduthanam
    മുഴപ്പിലങ്ങാട്, പയ്യാമ്പലം ബീച്ച്, പാലക്കയം തട്ട്, പൈതൽമല, കാഞ്ഞിരകൊല്ലി

  • @The_introvert_one
    @The_introvert_one 5 หลายเดือนก่อน +3

    Love from Kasaragod❤❤❤

  • @Moosa44-y7q
    @Moosa44-y7q 5 หลายเดือนก่อน +2

    Hi.adipoli....chetta...nhan.kasargd....thanks...etta visesam.kasargod....inium.come....kanam...ok....abiprayam....via....talappady.....❤

  • @RanjithKumar-jo4kb
    @RanjithKumar-jo4kb 5 หลายเดือนก่อน +4

    First like and comment...!

  • @fasalcpcp2279
    @fasalcpcp2279 5 หลายเดือนก่อน +5

    Indrajith sound

  • @ONE4TWOMEDIA
    @ONE4TWOMEDIA 2 หลายเดือนก่อน

    നുമ്മ ഉയിർ kazrode💪💪proud to be a kazrodian

  • @thejwalthejoos8116
    @thejwalthejoos8116 5 หลายเดือนก่อน +5

    ബസും bus സ്റ്റാൻഡും കാണാൻ പോയതാണോ? കൂടുതലും അതാണല്ലോ?

  • @naseema7918
    @naseema7918 4 หลายเดือนก่อน

    Your narration is very interesting to hear .. Being a Kasargodian i normally i couldn't observe that old buildings you had showed in your vedio

  • @soothsayer3
    @soothsayer3 5 หลายเดือนก่อน +1

    മ്മളെ കാസ്രോട്ടേക് സ്വാഗതം ❤️

  • @jabirjabishastha1455
    @jabirjabishastha1455 5 หลายเดือนก่อน +1

    നുമ്മടെ കാസറഗോഡ് ❤❤

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 5 หลายเดือนก่อน +2

    Maasha. Allha..KERALAM..Enne..Logamaage..Ariyaan..Kaaranam..Kasargod..jillayuday..Aalkkaaraan..ok..☝🏼☝🏼☝🏼🎄🎄🎄🎄🎄💎💎💎💎💎🎄🎄🎄🎄🎄💪🏾💪🏾💪🏾💪🏾💪🏾👌👌👌👌👌👌

  • @bhaskrank6560
    @bhaskrank6560 5 หลายเดือนก่อน +1

    ഈ കെട്ടിടങ്ങൾ പഴയ കാസർകോട് ടൗൺ ആയിരുന്നു ഇപ്പൊൾ ടൗൺ ട്രാഫിക് ജക്ഷൻ മുതൽ നുള്ളിപ്പാടി വരെ ആണ്

  • @radhakrishnangeetha2033
    @radhakrishnangeetha2033 5 หลายเดือนก่อน +6

    മൂന്ന് നേരവും ഉള്ള ഫുഡും കഴിക്കുന്ന തും വീഡിയോയിൽ ഉൾപ്പെടുത്തുക കൂടുതൽ റീച്ചും സമയവും വീഡിയോക്ക് കിട്ടും .

  • @brramamoorthy7671
    @brramamoorthy7671 5 หลายเดือนก่อน +1

    The difference in colour of Karnataka bus is blue colour bus is
    New model bus recently started but other colour bus is old buses
    Every year Karnataka bus introducing new buses

  • @monisha_vlogs9
    @monisha_vlogs9 5 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤ super super

  • @noufalnoupu6908
    @noufalnoupu6908 5 หลายเดือนก่อน +1

    Nileshwar ഒന്നു explore cheyyamo

  • @user-pc8iz8mw5g
    @user-pc8iz8mw5g 4 หลายเดือนก่อน

    ❤️ super voice 👌👌👌👌👌👌

  • @akku_6611
    @akku_6611 4 หลายเดือนก่อน

    ഒരു കാസർഗോദ്കരനായതിൽ ഞാൻ അഭിമാനിക്കുന്നു❤

    • @MdAbdulla-m4b
      @MdAbdulla-m4b 2 หลายเดือนก่อน

      ഞാനും

  • @sanooptv4015
    @sanooptv4015 5 หลายเดือนก่อน +3

    kasargod oru sanyasimarude asramam undu nalla place anu...

    • @vishnumadai
      @vishnumadai 5 หลายเดือนก่อน

      Kanhangad

  • @parukuttyev9961
    @parukuttyev9961 5 หลายเดือนก่อน +4

    സ്ഥലം അറിയാത്തതിനാൽ എരട്ടി ദൂരം കറങ്ങി കാഞങ്ങാട് മാവുങ്കാൽ ആനന്ദാശ്രമം നിത്യ നന്ദ ആശ്രമം പല പല സ്ഥലം ഉണ്ട്

  • @ThankaMani-h5o
    @ThankaMani-h5o 5 หลายเดือนก่อน

    നല്ല സൗണ്ട് കേൾക്കാൻ ഒരു സുഖം

  • @hamz313
    @hamz313 4 หลายเดือนก่อน +2

    നിങ്ങൾ സ്റ്റാർട്ട്‌ ചെയ്ത സ്ഥലത്താണ് മാലിക് ദിനാർ പള്ളി.Kl 14❤️

    • @MdAbdulla-m4b
      @MdAbdulla-m4b 2 หลายเดือนก่อน

      അവൻ പള്ളി കാണില്ല.. ചർച് കാണും

  • @Hashik-h8q
    @Hashik-h8q 5 หลายเดือนก่อน

    Perunnaparambil kayariyilla athil nalla view indayin

  • @padmanabhapillai2553
    @padmanabhapillai2553 5 หลายเดือนก่อน

    Pandaram,enthu,resamulla,payyananu,saharanakarku,eshtapetta,oral,

  • @SafwanSafw-t3t
    @SafwanSafw-t3t 5 หลายเดือนก่อน +2

    👍👍👍👍👍

  • @gopikrishnan7302
    @gopikrishnan7302 5 หลายเดือนก่อน

    Karnataka rtc colour division prakaram ann orange and blue mangalore sector division colour code ann, blue bus eicher annekil videyil thanne orange colour eicher bus kandu

  • @arfasafaa214
    @arfasafaa214 4 หลายเดือนก่อน

    Kasrod ❤

  • @townboyzkasargod
    @townboyzkasargod 5 หลายเดือนก่อน +1

    കാസർഗോഡ് ടൗണിൽ പോയില്ല അല്ലെ new ബസ്റ്റാന്റ് ഒന്നും കണ്ടില്ലല്ലോ

  • @nizamudeenp6295
    @nizamudeenp6295 4 หลายเดือนก่อน

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @townboyzkasargod
    @townboyzkasargod 5 หลายเดือนก่อน +2

    *Kasaragod tourist spot*
    Also Known (The Land of God )
    1. Taj bekal and spa ksd
    2. Malabar water sport west Thalangara
    3. Maippady palace kasargod
    5. Kasargod beach
    6. Kasargod Light house.
    7. Kasargod old Harbour (Thalangara)
    8. Kasargod New harbour (kasaba south)
    9. Municipal park ksd (west thalangara )
    10. Sea view park. Kasargod
    11. Casrod cafe 4th mile ksd
    12. Bekal fort (The largest and oldest fort in kerala. One of the main tourist sport in india)
    13. Kappil beach ksd
    14. Ranipuram hill station ( Ooty of kerala)
    15. Redmoon beach bekal
    16. Oyester opera
    17. Pallikara beach.
    18. Nalanda resort nileswaram.
    19. Bekal taj resort.
    20. Malabar ocean and spa ksd
    21. Cheroor thookpalam.
    22. Chandrigiri fort.
    23. aarikkady fort.
    24. Povval fort.
    25. Cheraingai beach.
    26. Chembarikka beach
    27. .Ranipuram.
    28. Hosdurgh fort.
    29. Nileswaram house boat.
    30. Nileswar palace
    31. Valiyaparamba back water.
    32. Posadi gumpe hilll station
    33. Azhithala beach
    34. Iman resort mogral ksd
    35. .Edakkanam watter falls
    36. Jothlag water falls
    37. Kammadam sacred grove ksd
    38. Kareem forest
    39. Konnakkad water falls
    40. Kottanjeri hill station
    41. Malik Dheenar masjid Kasargod ( one of the old masjid in india)
    42. Madhur temple
    43. Malom ( The coorg of kerala )
    44. Maruthom hills
    45. Ottemalam falls
    46. Palakolli falls Ksd
    47. Tejaswini River Rafting
    48. Thaikadapuram beach
    49. Edayalakkad (monkey forests)
    50. Ananthapuram lake temple (with babiya)
    51. Thayeni koomban hills
    52. Thenvarikallu falls
    53. Thonikadav falls
    54. Thinganppara view point
    55. Veeramala hills
    56. Parappa wildlife sanctuary.
    57. Manajmpothikunnu
    58. Maniyampara dam
    59. Shiriya bericanz beach
    60. Uppala musoodi Harbour
    61.
    62. (ksd Dist tourism department)
    lp

  • @MoiduAdka
    @MoiduAdka 5 หลายเดือนก่อน

    Super

  • @HaneefM-dd3gc
    @HaneefM-dd3gc 3 หลายเดือนก่อน

    Thalagara bus kandille athil poyal malikdeenar pallikitum

  • @babykuttymathew8644
    @babykuttymathew8644 5 หลายเดือนก่อน

    Train - il Mumbai- lekke porum ok Kasargod - intey beach view & sunset - inte photo s Orupaadu eduthittundu:…. Orikkal pokanam :

  • @nirmalk3423
    @nirmalk3423 5 หลายเดือนก่อน +1

    Super

  • @artistsajeeshvengarapilico9939
    @artistsajeeshvengarapilico9939 หลายเดือนก่อน

    ബ്രോ കുമ്പള കോട്ട കണ്ടില്ലേ... ബസിൽ പോകുമ്പോ കാണാൻ പറ്റുമല്ലോ ❤❤

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 5 หลายเดือนก่อน

    Super 🎉🎉😢

  • @Munzikabeer
    @Munzikabeer 4 หลายเดือนก่อน

    ☘️

  • @jasimashii9900
    @jasimashii9900 4 หลายเดือนก่อน

    Kasargod privet bus stop ponam avde kanan und korch

  • @babucheerol5948
    @babucheerol5948 5 หลายเดือนก่อน

    🖤🖤🖤

  • @-._._._.-
    @-._._._.- 5 หลายเดือนก่อน +1

    👍

  • @jamaludheenkarakkad8688
    @jamaludheenkarakkad8688 5 หลายเดือนก่อน

    ❤❤❤

  • @Usha.J-ei8xy
    @Usha.J-ei8xy 4 หลายเดือนก่อน

    ചക്കരെ siper .. കുറച്ചേ കണ്ടുള്ളു ബാക്കി പിന്നീട് Ok 👍❤️❤️❤️ കൊള്ളാം കേട്ടോ
    പക്ഷെ വല്ലോം കഴിക്കാൻ മറക്കല്ലേ 😂Ok 🙋‍♀️

  • @Ibrahim-yh9xf
    @Ibrahim-yh9xf 4 หลายเดือนก่อน +1

    Uppala

  • @johnsondsouza90
    @johnsondsouza90 4 หลายเดือนก่อน

    Railway stationde adthe thanne ane cheta malik deenar palli

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 3 หลายเดือนก่อน +1

    വൃത്തിഹീനമായ സ്ഥലം

  • @syamshiva1075
    @syamshiva1075 5 หลายเดือนก่อน +1

    ❤️❤️❤️

  • @Gopan4059
    @Gopan4059 5 หลายเดือนก่อน +2

    ബ്രോ ഈ വീഡിയോ ഇന്നലെമം ഇട്ടതല്ലേ ഞാൻ കണ്ടാരുന്നു

    • @Umaptraveller
      @Umaptraveller  5 หลายเดือนก่อน +3

      ആ വിഡിയോയിൽ ഒരു mistake പറ്റി. അതാണ്‌ reupload ചെയ്ത ത്. 🤝

  • @sithinjose777
    @sithinjose777 5 หลายเดือนก่อน

    First❤

  • @RijuF41-zf4kg
    @RijuF41-zf4kg 5 หลายเดือนก่อน +6

    Maveli exprz

    • @parustastytips1538
      @parustastytips1538 5 หลายเดือนก่อน +1

      അല്ല. മംഗലാപുരം എക്സ്പ്രസ്സ്‌

  • @prasadkumar4659
    @prasadkumar4659 5 หลายเดือนก่อน

    Bro. Ksrtc kerala Bus Red and white. Karnataka ksrtc Bus Blue and orange ok_. Kasaragod old hotel Krishna bhavan. Railway. Station road

  • @AjiS-g2m
    @AjiS-g2m 5 หลายเดือนก่อน

    കാസറഗോഡ് കാഞ്ഞങ്ങാട് പോ bro

  • @ramachandrant2275
    @ramachandrant2275 5 หลายเดือนก่อน

    👍🙋👌♥️

  • @SujathaSujatha-li7vn
    @SujathaSujatha-li7vn 11 วันที่ผ่านมา

    എന്റെ മകൻ ഇന്ന് മൂന്നു ആഴ്ചയോളം ആയി (കൊല്ലം ആണ് ഞങ്ങളുടെ വീട്.)ഞാൻ സുഖമില്ലാതെ കിടക്കുകയാണ്.. അവൻ ഇപ്പോൾ കാസർഗോഡ് ഉണ്ടെന്നു അറിഞ്ഞു. ഒന്ന് സഹായിക്കാമോ. ബാക്കി ഡീറ്റെയിൽസ് ഞാൻ പിന്നെ തരാം

  • @shajijoseph7425
    @shajijoseph7425 5 หลายเดือนก่อน

    Train nam kya he?bro.good video ❤

  • @maniyammoidu
    @maniyammoidu 5 หลายเดือนก่อน

    മാലിക് ദീനാർ പള്ളി സ്ഥിതിചെയ്യുന്നത് റയിൽവേ സ്റ്റേഷനിൽ നിന്നും 5km ഉള്ളൂ..

  • @PrajithKp-su9hc
    @PrajithKp-su9hc 5 หลายเดือนก่อน +1

    കാസർഗോഡ് ബസ് സ്റ്റാൻഡ്ൽ നിന്ന് ബേക്കൽലേയ്ക്കുള്ള ബസ്സ് fareum പാലാകുന്നിൽ നിന്ന് ബീച്ച്ലക്കുള്ള ഓട്ടോ fareum എത്രയാണ്.....?

  • @bhaskrank6560
    @bhaskrank6560 5 หลายเดือนก่อน

    മാലിക് ദീനാർ പള്ളി റെയിൽവേ സ്റ്റേഷൻ തൊട്ട് അടുത്ത്

  • @monjangulusauo7543
    @monjangulusauo7543 5 หลายเดือนก่อน

    Karnataka

  • @albythongayil2465
    @albythongayil2465 5 หลายเดือนก่อน

    Bro ee മാസം 29,30 ചിന്നക്കട സി എസ് ഐ കൺവെൻഷൻ സെൻ്റർ വരമോ. അലുമിനിയം എക്‌സ്‌പോ നടക്കുകയാണ്

  • @ZuharaMuneer
    @ZuharaMuneer 5 หลายเดือนก่อน

    Trekingenu speed kooduthalanu. Full covered chayyanam ellam nannayittunde

  • @abdulsuhail3296
    @abdulsuhail3296 5 หลายเดือนก่อน

    Avidathe Dosha kollilla mosham

  • @bilkulshareefsinger7604
    @bilkulshareefsinger7604 5 หลายเดือนก่อน +1

    മാർക്കറ്റ് എല്ലാ ദിവസവും പ്രവർത്തിക്കുന്നത് ആണോ ??

  • @roythomas3154
    @roythomas3154 5 หลายเดือนก่อน

    Ranipuram

  • @gopikn7578
    @gopikn7578 4 หลายเดือนก่อน

    ഇങ്ങത്തതാണ് കാസറഗോഡ്

  • @japujabzz31206
    @japujabzz31206 5 หลายเดือนก่อน

    kasaragod ❤️🤍💚👍🫂

  • @AS-sp8iu
    @AS-sp8iu 4 หลายเดือนก่อน

    കച്ചറ ഗോഡ് !

  • @justinrajkesari1083
    @justinrajkesari1083 5 หลายเดือนก่อน

    Same content already watched from fb

  • @ANOOP_TR
    @ANOOP_TR 5 หลายเดือนก่อน

    Dae pwoli❤

  • @movieclub8427
    @movieclub8427 5 หลายเดือนก่อน

    Hi bro

  • @jassueducationalworld1836
    @jassueducationalworld1836 5 หลายเดือนก่อน

    ಮಂಗಳೂರಿಗೂ ಬಂದು ಒಂದು ಎಪಿಸೋಡ್ ಮಾಡಿ ಸಾರ್...🎉

  • @RajuRaju-ue5od
    @RajuRaju-ue5od 5 หลายเดือนก่อน

    Raju.VALANCHERY

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 3 หลายเดือนก่อน +1

    മൊത്തത്തിൽ ചുവന്ന മണ്ണും റോഡും

  • @basilkichu1136
    @basilkichu1136 5 หลายเดือนก่อน

    ഇന്നലെ ഈ വീഡിയോ കണ്ട പോലെ 🙄🙄

  • @famashiya5501
    @famashiya5501 4 หลายเดือนก่อน

    റക സറ് ഡ് ഏറ്റ നട്

  • @Kitchen_Ayshu
    @Kitchen_Ayshu หลายเดือนก่อน

    😂😂😂❤

  • @noushadbekkalgood2735
    @noushadbekkalgood2735 5 หลายเดือนก่อน

    😁

  • @sasidharanvv2600
    @sasidharanvv2600 5 หลายเดือนก่อน

    ബ്ലോഗർ ചരിത്രമരത്തൊരു പൊങ്ങ നാ ണെന്ന് തോന്നുന്നത്

    • @Umaptraveller
      @Umaptraveller  5 หลายเดือนก่อน

      നിങ്ങൾ ചരിത്രം അറിയാവുന്ന പൊങ്ങനും 😃

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 4 หลายเดือนก่อน

    Bekkal fort full ayilla

  • @akabdu2414
    @akabdu2414 5 หลายเดือนก่อน

    ട്രാവൽവ്ലോഗ് ചെയ്യുമ്പോൾ എന്തിനാ മാഷേ തൊപ്പിയുടെ വിലയൊക്ക ചോദിക്കുന്നത്.

  • @manum1382
    @manum1382 5 หลายเดือนก่อน

    വെട്ട് കല്ല് എവിടെ കണ്ടാലും വിടരുത് 😅

  • @francisd8621
    @francisd8621 5 หลายเดือนก่อน

    കണ്ട് പഠിക്കുവിനെടാ ഉപജീവനത്തിനുവേണ്ടി ഉള്ള പെടാപ്ട് ....കണ്ണ് നിറയുന്നു....

  • @anishasj2851
    @anishasj2851 5 หลายเดือนก่อน

    Beehari hai

  • @saj4915
    @saj4915 5 หลายเดือนก่อน

    Kasaragod 50 year purakil anu

    • @thundergaming7736
      @thundergaming7736 5 หลายเดือนก่อน

      Aano keep cry

    • @saj4915
      @saj4915 5 หลายเดือนก่อน

      @@thundergaming7736 i am leaving at kumbala

  • @MohammadThotty
    @MohammadThotty 5 หลายเดือนก่อน

    Manda bekal fort il Malabar nirthum

  • @abdullahbautty7057
    @abdullahbautty7057 5 หลายเดือนก่อน

    Hi😂😂😂😂😅

  • @haneefkodanga9486
    @haneefkodanga9486 4 หลายเดือนก่อน

    Kumbala😂

  • @yogishyogi5218
    @yogishyogi5218 5 หลายเดือนก่อน

    Orange bjp blue congress

  • @babykuttymathew8644
    @babykuttymathew8644 5 หลายเดือนก่อน

    Peeranki …. Gun alla ::::
    Muslim devalayam ennalla :
    Muslim palli…..

  • @SignalMobiles-yd9gh
    @SignalMobiles-yd9gh 4 หลายเดือนก่อน

    That,meense,bjp,is,india

  • @saleempk9855
    @saleempk9855 5 หลายเดือนก่อน

    കാസർ കോഡ് ഇപ്പോഴും 10 കൊല്ലം ബാക്കിൽ ആണ്

  • @nisartv5690
    @nisartv5690 4 หลายเดือนก่อน

    ക്ലോക്ക് റൂം ഇല്ലെങ്കിൽ എന്താ ക്ലോക്ക് ടവർ കണ്ടല്ലോ 😂

  • @ARU-N
    @ARU-N 3 หลายเดือนก่อน

    👍

  • @omanarajanomana226
    @omanarajanomana226 5 หลายเดือนก่อน +1

    Supper