കരുണയുടെ ജപമാല - KARUNAYUDE JAPAMALA - ഈശോയുടെ അതിദാരുണമാം - CHAPLET OF DIVINE MERCY

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2021
  • #JAPAMALA #KARUNAYUDE JAPAMALA #chapletofdivinemercy # കരുണകൊന്ത #miracleprayer
    നിത്യ പിതാവേ ഞങ്ങളുടെയും പാരിൻ്റെയും പാപങ്ങൾ
    പരിഹാരം ചെയ്തിടുവാനായ് അണയുന്നൂ നിൻ പ്രിയ മക്കൾ
    നിൻ പ്രിയ സുതനും ഞങ്ങളുടെ രക്ഷകനാകും ഈശോതൻ
    തിരു മേനിയും ആത്മാവും ദൈവത്വവുമർപ്പിക്കുന്നൂ.
    ഈശോയുടെ അതിദാരുണമാം പീഡാ സഹനങ്ങളെ ഓർത്തെന്നും
    പിതാവേ ഞങ്ങളുടെ മേൽ ലോകം മുഴുവൻ്റെ മേൽ കരുണയുണ്ടാകണമേ
    പരിശുദ്ധനായ ദൈവമേ
    പരിശുദ്ധനായ ബലവാനെ
    പരിശുദ്ധനായ അമർത്യനെ
    ഞങ്ങളുടെയും ലോകം മുഴുവൻ്റെയും മേൽ കരുണയായിരിക്കേണമേ
    Chaplet Of Divine Mercy
    #shorts #mary #jesus #motivation #jesusstatus #japamala #inspiration
    Christian Status videos
    Our Merciful God -Kerala Catholics
    Join Telegram Channel 👇👇👇
    t.me/ourmercifulgod
    ക്രിസ്ത്യൻ വീഡിയോ സ്റ്റാറ്റസ്💢
    ❤ ദൈവ വചനത്തിന് നമ്മുടെ ജീവിതത്തിൽ ഇടം കൊടുക്കാം.❤
    Support Me -Subscribe & Share
    linktr.ee/ourmercifulgod
    TH-cam ,Instagram, Facebook Link👆👆👆

ความคิดเห็น • 1.3K

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +19

    ഈശോയെ ഞങ്ങളോട് കരുണ ഉണ്ടാവണമേ 🙏

  • @marydafina9542
    @marydafina9542 2 ปีที่แล้ว +6

    ഈശോയെ ഞങ്ങൾക്ക് ഒരു വീട് സ്വന്തമാക്കാൻ ഞങ്ങളോട് കരുണ തോന്നണമേ

  • @paulsonmani3994
    @paulsonmani3994 8 หลายเดือนก่อน +17

    പീഡാ സഹനങ്ങളെ ഓർത്തു യേശുവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണ ഉണ്ടാകേണമേ 🙏

  • @michealsumi9265
    @michealsumi9265 ปีที่แล้ว +6

    ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ

  • @sreejavineeth362
    @sreejavineeth362 ปีที่แล้ว +30

    ഈശോയെ... സമാധാനവും ദൈവകൃപയുമുള്ള ഒരു ജീവിതം നയിക്കാൻ അനുഗ്രഹം തരണമേ

  • @neethuneethus7992
    @neethuneethus7992 5 หลายเดือนก่อน +23

    ഈശോയെ എന്റെ മനസ്സിൽ കിടന്നു പിടയുന്ന എല്ലാ വിഷമങ്ങളെയും ബുദ്ധിമുട്ടുകളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണേ 🙏🏼🙏🏼🙏🏼

    • @lathap3812
      @lathap3812 5 หลายเดือนก่อน

      ആമേൻ ഈശോയെ എൻ്റെ മനസ്സിൽ കിടന്നു പിടയുണ എല്ലാ വിഷമങ്ങളെയും ബുദ്ധിമുട്ടുകളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ🙏🙏🙏🙏🙏🌹🌹🌹🌹❤❤❤❤❤️❤️💚💚💚💚💚💚💛💛💛💛💛💜💜💜

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +19

    എന്റെ അലട്ടുന്ന ശ്വാസം മുട്ടൽ വിടുതൽ നൽകണേ 🙏എന്റെ ഈശോയെ ഭയത്തെ എടുത്തു കളയണമേ 🙏എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ

  • @Marykutty-dd2nt
    @Marykutty-dd2nt 9 หลายเดือนก่อน +7

    പിതാവേ എന്റെ കാലുകളുടെ വേദന മറ്റേണമേ 🙏🙏🙏

  • @philominageorge6023
    @philominageorge6023 ปีที่แล้ว +8

    എൻ്റെ മാതാവെ ഞങ്ങളുടെ കടങ്ങൾ തീർത്ത് തരണ ആധാരം ബാങ്കിൽ നിന്നു എടുക്കവാനുള്ള ഒരു വഴികാട്ടിതരെന്നെ

  • @joycl8520
    @joycl8520 ปีที่แล้ว +8

    ഈശോയെ എന്റെ അമ്മിച്ചിയുടെ എല്ലാ രോഗ വേദനകളും കാൽ മുട്ടുവേദനയും സുഖപ്പെടുത്തേണമേ.🙏🙏🙏

  • @daisypaul9326
    @daisypaul9326 2 ปีที่แล้ว +22

    യേശുവേ കരുണയായിരിക്കണമേ എന്റെ മക്കളെ കാക്കണമേ ഭർത്താവിന് ആരോഗ്യം, ദീർഘ യുസ്സ് കൊടുകേണമേ

    • @graceovelil268
      @graceovelil268 ปีที่แล้ว +1

      Thank you Jesus for shedding even the the last drop of blood

  • @minij8093
    @minij8093 7 หลายเดือนก่อน +7

    ഈശോയെ എന്റെ മോളുടെ മുടി കൊഴിച്ചിൽ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @sajinisachu126
    @sajinisachu126 ปีที่แล้ว +95

    എന്റെ മനസ്സിലെ വേണ്ടാത്ത ചിന്തകൾ അസൂയ വാശി ദേഷ്യം കുശുമ്പ് അങ്ങനെ ഉള്ള എല്ലാ എല്ലാ ചീത്ത സ്വഭാവങ്ങളും മാറ്റി നല്ല ചിന്തകളും സ്നേഹം വാത്സല്യം കരുണ എന്നിവ കൊണ്ട് എന്റെ ഹൃദയം നിറക്കേണമേ എന്നെ വിശുദ്ധീകരിക്കേണമേ എന്നെ ഏറ്റെടുക്കേണമേ കൈ പിടിച്ചു ഉയർതേണമേ കൈ വിടല്ലേ നാഥാ നീ അല്ലാതെ വേറെ ആരുമില്ല എനിക്ക് ആശ്രയം എന്റെ വിശ്വാസം വർധിപ്പിക്കേണമേ തെറ്റുകളും കുറ്റങ്ങളും പൊറുത്ത് മാപ്പ് തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭

    • @jamespt5288
      @jamespt5288 6 หลายเดือนก่อน +2

      🎉🎉

    • @jamespt5288
      @jamespt5288 6 หลายเดือนก่อน +2

      🎉😂

    • @maryvarghese9270
      @maryvarghese9270 6 หลายเดือนก่อน +1

      8:19

    • @ValsaAyyappan-nx9gr
      @ValsaAyyappan-nx9gr 5 หลายเดือนก่อน

      ഈ വിശ്വാസം എന്നിലും എന്റെ കുടംബത്തിലും വളർത്ത മെ ഈ ശോയെ അവിടെത്തെ ക്ര വളരെ വലുതാണല്ലേ എന്നെയും ഓർക്കേണമെ​@@maryvarghese9270

    • @ValsaAyyappan-nx9gr
      @ValsaAyyappan-nx9gr 5 หลายเดือนก่อน

      ​@@maryvarghese9270😢😊❤😢

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +13

    എന്റെ ഈശോയെ എന്നെയും എന്റെ കുടുബത്തെയും ഇന്ന് സംരഷിക്കുവാൻ വരണമെ എന്റെ ഈശോ ഞങ്ങളോട് കരുണ കാണിക്കണമേ 🙏

  • @mersaljoy6922
    @mersaljoy6922 2 ปีที่แล้ว +40

    ഈശോയെ, അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏.

    • @amigosmazhavil8105
      @amigosmazhavil8105 ปีที่แล้ว

      Thank you Jesus

    • @minimollukose9740
      @minimollukose9740 ปีที่แล้ว

      ​@@amigosmazhavil8105 ❤😊😊😊😊😊😊😊😊😊😊😊😊

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +8

    എന്റെ ഈശോ അപ്പ കാത്തോളനമേ 🙏

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +13

    ഞങ്ങളോട് കരുണ ഉണ്ടാവണമേ ഈശോയെ 🙏

  • @lathap3812
    @lathap3812 5 หลายเดือนก่อน +3

    ആമേൻ പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവനും പല വിധ രോഗങ്ങളാൽ വലയുന്നവരുടെ മേലും കരുണയായിരിക്കണമേ🙏🙏🙏🌹🌹🌹❤❤❤❤🌹🌹🙏🙏🙏

  • @beenathomaskuruvila5575
    @beenathomaskuruvila5575 ปีที่แล้ว +5

    പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവനും പലവിധ രോഗങ്ങളാൽ വലയുന്നവരുടെ മേലും കരുണയായിരിക്കണമേ

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +10

    ഈശോയെ എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ എന്റെ ഈശോ 🙏

  • @lindamathew8087
    @lindamathew8087 2 หลายเดือนก่อน +13

    NEET എഴുതാൻ പോകുന്ന മകളെയും മറ്റു കുട്ടികളെയും നല്ല ഓർമ്മ ശക്തി നൽകി അനുഗ്രഹിക്കണേ ഈശോയെ 🙏🙏🙏🕯️🕯️🕯️

  • @stromyt8200
    @stromyt8200 2 ปีที่แล้ว +15

    കരുണയുടെ നാഥാ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ

  • @joycl8520
    @joycl8520 ปีที่แล้ว +19

    എന്റെ അമ്മി ച്ചിയുടെ എല്ലാ അസുഖങ്ങളും ശാരീരിക വേദനയും മാറ്റി സുഖപ്പെടുത്തേണമേ🙏🙏🙏

  • @preethaarjun3902
    @preethaarjun3902 ปีที่แล้ว +5

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാനെ ജോലി തന്നു അനുഗ്രഹിക്കണേ മക്കളെ കാത്തോണേ മാതാവേ

  • @linibenedict2722
    @linibenedict2722 2 ปีที่แล้ว +10

    പത്താം ക്ലാസിൽ പഠിക്കുന്ന മോന് വേണ്ടി പ്രാർത്ഥിക്കുന്നു കരുണയുണ്ടാകേണമേ ആമേൻ 🙏

  • @AMMAMARIYAM290
    @AMMAMARIYAM290 2 ปีที่แล้ว +25

    എന്റെ ഈശോയെ കാത്തോളണേ 🙏തമ്പുരാനെ

    • @daisypathrose3563
      @daisypathrose3563 ปีที่แล้ว +2

      All the pations and Daisy pathrose to do please hellpme.

  • @sheenaeldho8830
    @sheenaeldho8830 ปีที่แล้ว +15

    ഈശോയെ മോളുടെ ഇന്റർവ്യൂ പാസാക്കി തന്നതിന് അങ്ങയെ സ്തുതിക്കുന്നു 🙏🙏🙏🙏🙏🙏🙏നന്ദിപറയുന്നു 🙏🙏🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +13

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ എന്റെ ഈശോയെ ഹല്ലേലുയ എന്റെ ഈശോയെ 🙏

  • @reenajoshy4934
    @reenajoshy4934 ปีที่แล้ว +8

    കടബാധ്യത തീർക്കാൻ വഴി ഒരുക്കണമേ🙏🙏🙏🙏

    • @SanajaRajesh
      @SanajaRajesh 13 ชั่วโมงที่ผ่านมา

      മാതാവേ ലോൺ തീർക്കാൻ വഴി ഒരുക്കണമേ

  • @cozyreymonds
    @cozyreymonds ปีที่แล้ว +6

    കർത്താവെ!പാപിയായ എന്റെമേലും കുടുംബത്തിന്റെമേലും കരുണയായിരിക്കേണമേ!🙏🌹

  • @rosethomas3530
    @rosethomas3530 ปีที่แล้ว +5

    എന്റെ പാപങ്ങളും porukaname Amen .

  • @beenastanly4872
    @beenastanly4872 ปีที่แล้ว +21

    ഈശോ നാഥാ ക്രിസ്പിനോട്, അവനിലുള്ള രോഗങ്ങളുടെ മേൽ, ഈ ലോകത്തിന്റെ മേൽ കരുനയായിരിക്കേണമേ, ആമേൻ 🙏🙏🙏

  • @wolverine6846
    @wolverine6846 ปีที่แล้ว +6

    ഈശോയെ എന്റെ ആവശ്യം സാധിച്ചു തരണമേ 🙏

  • @SheenaEldho-jj2tg
    @SheenaEldho-jj2tg ปีที่แล้ว +4

    ഈശോയെ അമൽമോന്റെ രോഗത്തെ സുഖപ്പെടുത്താണമേ 🙏🙏🙏

  • @mersaljoy6922
    @mersaljoy6922 ปีที่แล้ว +11

    അമേൻ 🙏🙏🙏

  • @jesseyjose6307
    @jesseyjose6307 2 ปีที่แล้ว +15

    ഒരുഭവന०തരണൈമJimitha Benny 🙏🙏🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +1

    ഈശോ ഈശോ ഈശോയെ കരുണ കാണിക്കണമേ 🙏

  • @anusussanvarghese7165
    @anusussanvarghese7165 ปีที่แล้ว +11

    🙏🙏🙏ഈശോയേ💕🙏🙏🙏

  • @preethabj1734
    @preethabj1734 ปีที่แล้ว +5

    കാരുണ്യവാനായ പിതാവേ, ഞങ്ങളുടെ കുടുംബത്തെയും ഈ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ🙏🏻

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +9

    ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ 🙏

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +6

    ഈശോയെ 🙏കരുണ കാണിക്കണമേ 🙏ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ കരുണ കാണിക്കണമേ 🙏

  • @user-sr2uf3yb6t
    @user-sr2uf3yb6t 10 หลายเดือนก่อน

    എന്റെ ഈശോയെ എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ

  • @elammadevassy429
    @elammadevassy429 2 ปีที่แล้ว +10

    കർത്താവെ രക്ഷിക്കണെ🙏🏼🙏🏼🙏🏼

  • @lathap3812
    @lathap3812 6 หลายเดือนก่อน +3

    പിതാവേ ഞങ്ങളുടെ മേൽ ലോകം മുഴുവന്റെ മേൽ കരുണയുണ്ടാകേണമേ🙏🙏✝️✝️🌹🌹🙏🙏

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 29 วันที่ผ่านมา

    യേശുവെ എൻ്റെ പിതാവ് എന്നൊടു കരുണ കാട്ടേണമേ ഞങ്ങളുടെ പ്രാദനകേൾക്കേണമേ എല്ലാവർ അനുഗ്രഹം കൊടുക്കേണമേ ഇന്നത്തേക്ക് ഒരു വഴികാട്ടിതരേണമേ ശാന്തിയു സമാധനവു ഉള്ളതാക്കി തരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +9

    കരുണ ഉമടവണമേ 🙏

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +3

    എന്റെ ഈശോ ഞങ്ങളോട് കരുണ ഉണ്ടാവണമേ. പിതാവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാവണമേ

  • @user-wn7vt6ts5k
    @user-wn7vt6ts5k 2 หลายเดือนก่อน

    എന്റെ യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിന്നും എല്ലാവിധ രോഗങ്ങളും അസ്വസ്ഥകളും മാറ്റണമേ 🙏🏻🙏🏻🙏🏻

  • @dayanaxavier4575
    @dayanaxavier4575 ปีที่แล้ว +3

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ കടയിൽ നല്ല കച്ചവടം നടക്കുവാൻ അനുഗ്രഹിക്കണമേ

  • @aniashokanashokan2584
    @aniashokanashokan2584 2 ปีที่แล้ว +5

    കർത്താവേ എന്നോടും എന്റെ കുടുംബതോടും കരുണ ഉണ്ടാകെണമേ

  • @sreejaraju1116
    @sreejaraju1116 ปีที่แล้ว +8

    Amen Appa iLove you Jesus Christ 💐🙏🏻😭😭✝️🛐✝️🛐🙏🙏🙏🙏🙏🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +8

    ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഈശോയെ ഞങ്ങളുടെ മേൽ കരുണ ഉണ്ടാവണമേ

    • @SanajaRajesh
      @SanajaRajesh 13 ชั่วโมงที่ผ่านมา

      ആമേൻ ആമേൻ ആമേൻ ആമേൻ

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 ปีที่แล้ว +12

    അമ്മ മാതാവേ ദൈവമാതാവേ എൻറെ സങ്കടങ്ങളും വിഷമങ്ങളും എൻറെ നെഞ്ചിൽ നീറി നീറി വേദനയോടെ നിൽക്കുന്നു മാറ്റി തരണമേ. ഒരു സന്തോഷവാർത്ത കേൾക്കാൻ ഇട വരുത്തണം എൻറെ മാതാവേ ദൈവമാതാവേ🛐🛐🛐🛐🛐🛐🛐🛐🙏🙏🙏🙏🙏

    • @kochuthresiamv3005
      @kochuthresiamv3005 ปีที่แล้ว

      എന്റെ മകൾ ജീവയ്ക്കു കുഞ്ഞുണ്ടാവണമേ

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +3

    എന്റെ ഈശോയെ എന്റെ എന്റെ പിതാവേ ലോകം മുഴുവന്റെ മേൽ കരുണ ഉണ്ടാവണമേ എന്റെ ഈശോ എന്റെ ഈശോ

  • @sinibenny732
    @sinibenny732 10 หลายเดือนก่อน +4

    ഇശോയെ ഞങ്ങളുടെ മേലും എല്ലാ രോഗികളുടെ മേലും ഇന്ന് ഡാ യാ ലി സ് സി നു പോകുന്ന മോന്റെ മേലും എല്ലാവരുടെ മേലും കരുണ ആയിരിക്കണേ 🙏🙏🙏🙏

  • @lathap3812
    @lathap3812 6 หลายเดือนก่อน +2

    പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനെ പരിശുദ്ധനായ അമർദ്ധ്യനെ ഞങ്ങളുടെയും ലോകം മുഴവന്റെ മേൽ കരുണയായിരിക്കണമേ

  • @chandrikagovindan7060
    @chandrikagovindan7060 ปีที่แล้ว +4

    ഈശോയെ ഞങ്ങളെ കാത്തു രക്ഷികേണമേ, പിതാവേ അവിടെത്തെ കൃപ എപ്പോഴും ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഹല്ലേ.. ലൂയ. സ്തോത്രം. 🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @anusussanvarghese7165
    @anusussanvarghese7165 ปีที่แล้ว +6

    Appa Pithave ente achachanodu karunathonnename 🙏🙏🙏❤️Amen 🙏🙏❤️😇

  • @beenathomaskuruvila5575
    @beenathomaskuruvila5575 ปีที่แล้ว +7

    ❤പിതാവേ എന്റെ മേലെ എന്റെ മക്കളെ മേലെ സഹോദരങ്ങളുടെ മേലെ ഞാൻ വേദനിപ്പിച്ച എന്നെ വേദനിപ്പിച്ചു ലോകം മുഴുവന്റെ മേലാ കരുണയായിരിക്കണമേ ആമേൻ

  • @jeemoljobin7517
    @jeemoljobin7517 หลายเดือนก่อน

    ഈശോയെ എന്റെ സഹോദരന്റെമേൽകരുണ യായിരിക്കണമേ 🙏🙏ആമേൻ 🌹🌹🌹🌹

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +7

    എന്റെ ഈശോയെ 🙏

  • @joycl8520
    @joycl8520 ปีที่แล้ว +3

    ഈശോയെ എന്റെ അമ്മി ച്ചിയുടെ എല്ലാ വേദനയും അസ്വസ്തതയും മാറ്റി കൊടുക്കേണമേ.🙏🙏🙏

  • @lathap3812
    @lathap3812 7 หลายเดือนก่อน

    ഈശോയെ എന്റെ ശാരിരിക അസ്വസ്ഥത മാറ്റിതരണമേ ബ്ലോക്ക് മുഴുവനും അലിയിച്ച് കളയണമേ എന്നെ കാത്തു രക്ഷിക്കണമേ കരുണ ചെരിയണ മേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @JosephStalin-tx4fb
    @JosephStalin-tx4fb หลายเดือนก่อน

    കർത്താവേ എന്റെ അപേക്ഷ സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏

  • @mrsannakuttystilvenson6084
    @mrsannakuttystilvenson6084 2 ปีที่แล้ว +3

    ഈശോയെ ഇപ്പോൾ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണമെ.

  • @lissyouseph5224
    @lissyouseph5224 ปีที่แล้ว +16

    Lord have mercy on us🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +2

    എന്റെ ഈശോയെ എന്നിലുള്ള ഭയത്തെ എടുത്തു കളയണമേ 🙏

  • @minij8093
    @minij8093 7 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മോനു പറ്റിയ ഒരു വിവാഹം കിട്ടണമേ ആമേൻ എന്റെ ഈശോയെ ഈശോയെ ഈശോയെ കാത്തു കൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @molysanty2535
    @molysanty2535 2 ปีที่แล้ว +5

    Eesoye Aaradhana Eesoye Aaradhana Eesoye Nanni Eesoye Aaradhana Eesoye Mahatvam Nanni Stuthi Stostram Hallelujah Hallelujah Hallelujah 🙏

  • @sibukc5927
    @sibukc5927 ปีที่แล้ว +5

    ആമേൻ ദൈവമേ സ്തോത്രം.
    ഞങ്ങളുടെ മേൽ ലോകംമുഴുവൻഡെമെലും
    കരുണയായിരിക്കണമേ. 🙏🏻🙏🏻🙏🏻

  • @lathap3812
    @lathap3812 5 หลายเดือนก่อน +1

    ആമേൻ കർത്താവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ അനുഗ്രഹിക്കണമേ🙏🙏

  • @jojimolshaji8461
    @jojimolshaji8461 ปีที่แล้ว

    പിതാവേ അങ്ങയുടെ മേൽ ലോകം മുഴുവൻ മേൽ കരുണയുട്ടകണമേ

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +4

    എന്റെ ഈശോ ഞങ്ങളുടെയും ലോകം മുഴുവത്തെയും കരുണ ഉണ്ടാവണമേ 🙏

  • @dinetsunny6581
    @dinetsunny6581 2 ปีที่แล้ว +25

    കർത്താവേ കരുണയുണ്ടകേണമെ❤️

  • @jayascv3881
    @jayascv3881 2 หลายเดือนก่อน

    കരുണ നിറഞ്ഞ ഈശോയെ ഞങ്ങടെ രാജ്യത്തിൻറെ മേലും എല്ലാ ഭരണാധികാരികളുടെ മേലും 2024ലെ ഇലക്ഷന്റെ മേലും കരുണയായിരിക്കണമേ

  • @user-fc3fh7fl9w
    @user-fc3fh7fl9w 2 หลายเดือนก่อน

    Yesuve nanni sthuthi sthorthram mahathom aaradana hallelujah, hallelujah ,hallelujah amen 🙏

  • @sujithamadhu6349
    @sujithamadhu6349 ปีที่แล้ว +33

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏

  • @SheebaK-vb2yh
    @SheebaK-vb2yh 11 หลายเดือนก่อน +3

    എന്റെ ഭർത്താവിനെയും എന്റെ മക്കളെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ.

  • @r.t.sflowers284
    @r.t.sflowers284 ปีที่แล้ว +2

    യേശുവേ എന്റെ അമ്മക്ക് ജോലി കിട്ടണമ്മേ ആമ്മേൻ 🙏

  • @mariyadiju9970
    @mariyadiju9970 4 หลายเดือนก่อน

    എന്റെ ഈശോയേ, കിടപ്പുരോഗിയായ ഞങ്ങളുടെ അമ്മച്ചിയുടെ എല്ലാ അസ്വസ്ഥതകൾ ചൊറിച്ചിൽ മാറ്റി ആശ്വാസം നൽകണമേ 🙏🙏🙏

  • @helengeorge3933
    @helengeorge3933 ปีที่แล้ว +10

    Oh Jesus have mercy on us 🙏🙏🙏

  • @beenathomaskuruvila5575
    @beenathomaskuruvila5575 ปีที่แล้ว +26

    എന്റെ ഈശോയെ പലവിധ രോഗങ്ങളാൽ വലയുന്ന എല്ലാ മക്കളുടെ മേലും കരുണയുണ്ടാകണമേ 23:28 23:28 ❤❤❤❤❤

  • @mareenacpo1580
    @mareenacpo1580 3 หลายเดือนก่อน

    ഈശോയെ എല്ലാ മക്കളേയും പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിച്ചു തരണമെ

  • @antoko5683
    @antoko5683 2 ปีที่แล้ว +13

    Thanku jeasus for protecting us.

  • @induk3608
    @induk3608 2 ปีที่แล้ว +37

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ. ജോലി ലഭിക്കണേ 🙏🙏🙏

  • @bettysam8380
    @bettysam8380 4 หลายเดือนก่อน

    ഈശോയെ എന്റെ യും എന്റെ കുടുംബത്തിന്റെ മേലും, ലോകം മുഴുവന്റെ മേലെയും കരുണയുണ്ടാകണമേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @salimk5407
    @salimk5407 8 หลายเดือนก่อน

    സാമ്പത്തിക ബുദ്ധിമുടനുഭവിക്കുന്നവരെ രക്ഷിക്കണമേ കർത്താവേ

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +3

    എന്റെ ഈശോയെ കരുണ ഉണ്ടാവണമേ 🙏

  • @joycl8520
    @joycl8520 ปีที่แล้ว +20

    ഈശോയ ഞങ്ങൾ കൊരു ഭാവനം നൽകി അനുഗ്രഹിക്കണമേ.🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +2

    ഈശോയെ എന്റെ ഭയം വിടുതൽ നൽകണേ എന്നെ അലട്ടുന്ന വിഷമം അസുഖം വിടുതൽ നൽകണേ 🙏

  • @minij8093
    @minij8093 8 หลายเดือนก่อน +1

    എന്റെയേശുവേ എന്റെ മക്കളോടും എന്നോടും സർവ ജനങ്ങളോടും കരുണയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹😊

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +29

    ലോകം മുഴുവന്റെ മേൽ കരുണ ഉണ്ടാവണമേ 🙏എന്റെ ഈശോയെ ലോകം മുഴുവന്റെ മേൽ കരുണ ഉണ്ടാവണമേ 🙏

  • @marydafina9542
    @marydafina9542 2 ปีที่แล้ว +43

    പിതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും മേൽ കരുണ ആയിരിക്കേണമേ 🙏🙏🙏🙏

    • @ArjunSuneesh
      @ArjunSuneesh 2 หลายเดือนก่อน

      Enti nada enti melum Enti kadabathyatha mel karuna tonnni nada🙏🏻🙏🏻🙏🏻🙏🏻

  • @anithaaneesh140
    @anithaaneesh140 11 หลายเดือนก่อน +2

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @wilsonsamson5417
    @wilsonsamson5417 4 หลายเดือนก่อน

    പരിശുനായ ദൈവമെ പരിശുദ്ധനായ അമർത്യനെ ഞങ്ങളുടെ മേലും ലോകം മുഴുവന്റെയും മേൽ കരുണ ആയിരിക്കണമെയ് 🙏🙏🙏❤️

  • @sherinxo7228
    @sherinxo7228 ปีที่แล้ว +9

    Praise the lord mother Mary pray for my family 🙏🏾🙏🏾

  • @bindhubabu8449
    @bindhubabu8449 ปีที่แล้ว +16

    ഈശോയെ അങ്ങയുടെ കൃപ ഞങ്ങളുടെ കുടുംബത്തിന് ഉണ്ടാകട്ടെ. അങ്ങയുടെ നാമം മഹത്വംപ്പെടട്ടെ ❤️❤️❤️❤️🙏🙏🙏🙏

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว

    എന്റെ ഈശോ അപ്പ ഞങ്ങളോട് കരുണ ഉണ്ടാവണമേ

  • @jayascv3881
    @jayascv3881 2 หลายเดือนก่อน

    ഈശോയെ ഈശോയെ കരുണയുള്ള അവിടുത്തെ ഹൃദയത്തിലേക്ക് എല്ലാ രോഗികളെയും സമർപ്പിക്കുന്നു അവിടുത്തെ രോഗസൗഖ്യം അവർക്കെല്ലാവർക്കും നൽകണമേ പ്രത്യേകമായി അമ്മച്ചിയെയും സോനായേയും ബിനുവിനെയും ട്രീസായെയും പാപിയായ എന്നെയും ഈശോയുടെ പൂർണ്ണ സൗഖ്യത്തിനായി സമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @joycl8520
    @joycl8520 ปีที่แล้ว +24

    എന്റ ഈശോയെ എല്ലാ അനുഗ്രഹങ്ങൾ കും നന്ദി.🙏🙏🙏

    • @annashaji6187
      @annashaji6187 ปีที่แล้ว

      ccj🤫👨‍👨‍👧‍👦🫁👩‍👩‍👧‍👧🏢🏢🏣🏩

    • @jominageorge7150
      @jominageorge7150 ปีที่แล้ว

      Happy 0p}