Thiruhrudaya Japamala/ തിരുഹൃദയ ജപമാല ഹൃദയസ്പർശിയായ ഗാനരൂപത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 554

  • @RettyKM
    @RettyKM 6 หลายเดือนก่อน +26

    ഈശോയെ എന്റെ ഹൃദയത്തിലെ ഉത്കണ്ടകളും, വേദനകളും, ആവശ്യങ്ങളും സമർപ്പിക്കുന്നു 🙏🏽🙏🏽
    എന്റെ കുടുംബത്തിൽ അവിടുത്തെ സ്നേഹം നിറക്കേണമേ... 🙏🏽

  • @savithaa2031
    @savithaa2031 6 หลายเดือนก่อน +33

    കർത്താവേ എൻ്റെ എല്ലാ അസുഖങ്ങളും മാറ്റി എൻ്റെ കിഡ്നി പ്രവർത്തിപ്പിച്ചു തരണേ❤

  • @RettyKM
    @RettyKM 6 หลายเดือนก่อน +44

    ഈശോയെ മക്കളെ പഠിപ്പിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വരെ സഹായിക്കേണമേ 🙏🏽

    • @ckjose-rx7zw
      @ckjose-rx7zw 4 หลายเดือนก่อน

      എന്റെ കേസ് കൾ അവസാനിപ്പിച്ചു തരേണമേ

    • @HelnaRebello
      @HelnaRebello 2 หลายเดือนก่อน

      Eesyoye ente kunjumakkale roganilninumm sougym nalki anugrikaneme.avurde padanam anugrhamakaneme.avurde sobvathil daivikamaya anugraham kazihirivaruvan edyakaneme.

    • @juliejose7737
      @juliejose7737 17 วันที่ผ่านมา

      🙏🏻

  • @davis181
    @davis181 6 หลายเดือนก่อน +31

    ഈശോയെ തിരുഹൃദയത്തിൽ എൻ്റെ മക്കളെയും ഭർത്താവിനെയും സമർപ്പിക്കുന്നു സംരക്ഷിക്കണമേ

  • @dvfcharottukonamDVFINANC-mc6li
    @dvfcharottukonamDVFINANC-mc6li 7 หลายเดือนก่อน +42

    ഈശോയെ അങ്ങയുടെ മേലങ്കിക്കുള്ളിൽ ഞങ്ങളെയും ലോകമുഴുവനെയും പൊതിഞ്ഞു sookshikkaname.....അങ്ങയുടെ തിരു നിണത്താൽ കഴുകി ശുദീകരിക്കേണമേ..... ഞങ്ങളുടെ കുഞ്ഞുങ്ങളെ കയ്യ് പിടിച്ചു നടത്തേണമേ ആമേൻ......

    • @RettyKM
      @RettyKM 6 หลายเดือนก่อน

      ഈശോയെ ഞാൻ ശുശ്രുശിക്കുന്ന അമ്മയ്ക്ക് സൗഖ്യം നൽകേണമേ 🙏🏽
      ഇന്ന് എൻറെ അമ്മയുടെ പിറന്നാൾ ആണ് ഈശോയെ അവിടുത്തെ സ്നേഹത്താൽ അമ്മയെ സന്തോഷിപ്പിക്കേണമേ അനുഗ്രഹിക്കേണമേ 🙏🏽

  • @elcycleetus
    @elcycleetus 5 หลายเดือนก่อน +11

    ഈശോയെ നല്ലതു പോലെ സംസാരിക്കാനും പ്രാത്ഥിക്കാനും പഠിക്കാനും എല്ലാ കുഞ്ഞുമക്കളെയും പഠിപ്പിക്കണമെ

  • @BLACKGAMING-wt4ve
    @BLACKGAMING-wt4ve 6 หลายเดือนก่อน +35

    ഈശോയെ വിശുദ്ധിയോട് കൂടി ജീവിക്കാൻ എനിക്കും എന്റെ മക്കൾക്കും ഭർത്താവിനും അനുഗ്രഹം ഉണ്ടാകണമെ🙏🏽🙏🏽🙏🏽

  • @BettyAjith
    @BettyAjith 6 หลายเดือนก่อน +16

    ഈശോയുടെ തിരുഹൃദയമെ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @RettyKM
    @RettyKM 6 หลายเดือนก่อน +21

    ഈശോയെ എന്റെ ഹൃദയത്തിൽ തൊടണമേ സ്നേഹം നിറക്കേണമേ അങ്ങനെ എന്നെ സ്നേഹത്താൽ സമ്പന്നയക്കേണമേ 👍🏽

  • @LeenCulas-mu2hi
    @LeenCulas-mu2hi 6 หลายเดือนก่อน +9

    എന്റെ ഈശോയെ ഇതുപോലെ ദേഷ്യവും വാശിയും പിടിക്കുന്ന ഓരോ കുഞ്ഞു മക്കളെയും അങ്ങയുടെ ഹൃദയത്തിൽ സമർപ്പിക്കുന്നു സ്വർണ്ണം ശോധന ചെയ്യപ്പെടുന്നതുപോലെ ഞങ്ങളുടെ കുഞ്ഞു മക്കളെ അവിടുത്തെ സ്നേഹാ അഗ്നി ജ്വാല യിൽ ശുദ്ധീകരിക്കണെ.

  • @sheejaemmanuel6458
    @sheejaemmanuel6458 9 หลายเดือนก่อน +10

    Karthave innate niyogavum sathichu tharane 🙏🏻🙏🏻🙏🏻

  • @josthomas-n8e
    @josthomas-n8e 6 หลายเดือนก่อน +18

    സത്യമായും അങ്ങ് മാത്രമാണ് സത്യ ദൈവത്തിന്റെ ഏക പ്രിയ പുത്രൻ.. പുത്രനായ ദൈവമേ യേശു ക്രിസ്തുവെ ഈ ലോകം അങ്ങയെ തിരിച്ചറിയാൻ ഇടയ്ക്കണമേ.. അതുവഴി ഏവരും രക്ഷപ്രാപിക്കട്ടെ.. Amen

  • @anithakumarijg1054
    @anithakumarijg1054 6 หลายเดือนก่อน +16

    ഈശോയെ അങ്ങ് ഞങ്ങളുടെ
    കുടുംബത്തിന്റെ നാഥനായിരിക്കണേ. ഞങ്ങളോട് കരുണയായിരിക്കണേ

  • @mollyjohnson5439
    @mollyjohnson5439 ปีที่แล้ว +25

    ഈശോയുടെ തിരുഹൃദയ മേ എല്ലാ സമർപിതരെയും കോട്ട കെട്ടി കത്തുകൊള്ളണമെ

  • @ambilykp6043
    @ambilykp6043 6 หลายเดือนก่อน +107

    ഈശേയുടെ മാധJരമുള തിരുഹൃദയത്തിൽ ഓട്ടിസംഉള എന്റ മകളെ സമർപ്പിക്കന അവളെ നല്ല ഒരു മകളാക്കി തരണമേ ദേഷ്യം കടിക്കുന്ന സ്വഭാവം മാറ്റി പറഞ്ഞാൽ മനസിലാക്കാൻ കഴിവ് കൊടുക്കണമേ🌹🌹🌹🙏🙏🙏✝️✝️✝️

    • @albinbabu4565
      @albinbabu4565 6 หลายเดือนก่อน +10

      God bless you 🙏🙏🙏🙏

    • @philominaomana3724
      @philominaomana3724 6 หลายเดือนก่อน +7

      എന്റെ കൂട്ടുകാരി നൂർജഹാന്റെ മൂന്ന് മക്കളെയും സമർപ്പിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿

    • @joelvarghese1807
      @joelvarghese1807 6 หลายเดือนก่อน +1

      😢😢😢

    • @lalychandanakavu6449
      @lalychandanakavu6449 6 หลายเดือนก่อน

      ❤y

    • @lalychandanakavu6449
      @lalychandanakavu6449 6 หลายเดือนก่อน +2

      🙏🙏🙏🙏🙏🙏

  • @BindhuPradeep-n2e
    @BindhuPradeep-n2e 3 หลายเดือนก่อน +4

    ഈശോയുടെ തിരുഹൃദയമേ എന്റെ മക്കൾക്ക് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനും നല്ല വഴിയേ നടക്കാനും അനുസരണയുള്ളവരായി തീരുവാനും ഇടയാകണമേ അവരുടെ തലച്ചോറിൽ നല്ല ബോധ്യങ്ങളെ നൽകി അവരെ അനുഗ്രഹിക്കണമേ ആമേൻ ഞങ്ങളുടെ പാവങ്ങൾ ക്ഷമിക്കേണമേ 🙏🙏🙏

  • @philominaomana3724
    @philominaomana3724 6 หลายเดือนก่อน +3

    ഈശോയെ അങ്ങേ തിരുഹൃദയത്തിൽ ഞങ്ങളെ എല്ലാവരെയും സൂക്ഷിക്കണേ 💕💕💕💕🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @binoymathew9125
    @binoymathew9125 6 หลายเดือนก่อน +5

    മാതാവേ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു

  • @bijijames9266
    @bijijames9266 6 หลายเดือนก่อน +5

    ഈശോയെ അങ്ങയുടെ തിരുഹൃദ്ധയത്തിൽ എൻ്റെ കുടുംബത്തെ സമർപ്പിയ്ക്കുന്നു

  • @indhusaji7136
    @indhusaji7136 ปีที่แล้ว +31

    എന്റെ ഈശോയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്നെ കൈവിടരുത് 🙏❤️❤️

  • @annammasabu4134
    @annammasabu4134 ปีที่แล้ว +46

    ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്നെയും എൻ്റെ കുടുബത്തിലുള്ള എല്ലാവരേയും കഴുകണമേ പൊതിയണമേ അങ്ങേ പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ

  • @sunithathomas3270
    @sunithathomas3270 ปีที่แล้ว +36

    ഈശോയെ ഞങ്ങളുടെ സങ്കടങ്ങൾ പരിഹരിച്ചു തരേണമേ

  • @santhoshthampi7156
    @santhoshthampi7156 6 หลายเดือนก่อน +29

    ഈശോയെ എൻഹൃദയം അങ്ങേഹൃദയംപോലാക്കേണമേ. അങ്ങെന്റെ സ്നേഹമായീടേണമേ. അങ്ങിൽ നിന്നകന്നുപോകാൻ എന്നെ അനുവദിക്കരുതേ.ആമേൻ

    • @robihuh111
      @robihuh111 6 หลายเดือนก่อน +4

      ഇടക്കിടെ ഉണ്ടാകുന്ന ദേഷ്യപ്പെടലിൽ നിന്നും വായിൽ നിന്നും വരുന്ന മോശം സംസാരത്തിൽ നിന്നും ഈശോയുടെ തിരുഹൃദയമേ എന്നെ രക്ഷിക്കേണമേ...... എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെ ആക്കേണമേ.....

  • @SajuEldho-m3l
    @SajuEldho-m3l 6 หลายเดือนก่อน +2

    ഈ ശേയുടെ തുരു ഹൃദയത്താൽ ഞങ്ങളുടെ ഹൃദയത്തെയും ചേർത്തു വയ്ക്കേണമെ അനുഗ്രഹിക്കണമെ🎉🎉🎉🎉🎉🎉

  • @LishaSimon
    @LishaSimon 5 หลายเดือนก่อน +2

    ഈശോയെ എന്റെ അനിയനെ കാത്തുകൊള്ളേണമേ

  • @LishaSimon
    @LishaSimon 5 หลายเดือนก่อน +2

    ഈശോയെ ഈ ലോകത്തുള്ള എല്ലാവരെയും കാത്തുകൊള്ളേണമേ ഈശോയെ ഞങ്ങളെ സഹായിക്കണമേ ഈശോയെ ഞങ്ങളുടെ കടങ്ങളും വീടണേ ഈശോയെ ഞങ്ങടെ ലോണുകൾ ശരിയാവണെ ഈശോയെ എന്റെ ചേച്ചിയുടെ വയ്യ മാറണേ 😢❤

  • @sandhiajoby6614
    @sandhiajoby6614 5 หลายเดือนก่อน +2

    ഈശോയെ അങ്ങേ തിരുഹൃദയത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ

  • @metildaaugustine5573
    @metildaaugustine5573 ปีที่แล้ว +18

    ഈശോയെ ഞങ്ങളെ അങ്ങയുടെ തിരുഹൃദയത്തിൽ പൊതിഞ്ഞു സൂക്ഷിക്കണമെ

  • @anugeorge99
    @anugeorge99 ปีที่แล้ว +10

    ഈശോയേ എൻ്റെ ഹൃദയം അങ്ങേ ഹൃദയംപോലെ ആക്കേണമേ ❤❤❤🙏🏻🙏🏻🙏🏻🙏🏻❤❤❤

    • @marysobha4614
      @marysobha4614 6 หลายเดือนก่อน +1

      ❤❤❤❤

  • @LijiLiji-l8l
    @LijiLiji-l8l 6 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ മക്കളെ അങ്ങയുടെ മാധുര്യമുള്ള ഹൃദയത്തിൽ സൂക്ഷിക്കണ🙏🙏🙏🙏

  • @jamesvilakriyan2228
    @jamesvilakriyan2228 ปีที่แล้ว +21

    ഈശോയെ ഹൃദയശുദ്ധിയും പരിശുദ്ധ ആത്മാവിന്റെ വര ദാന ഫലങ്ങളുടെ നിറവും കൃപകളും അഭിഷേകവും തന്ന് എന്നെ അനുഗ്രഹിക്കണെ എന്ന പ്രാർത്ഥന അങ്ങേ തിരു ഹൃദയത്തിൽ സമർപ്പിക്കുന്നു.

  • @alphonsajoseph2774
    @alphonsajoseph2774 10 หลายเดือนก่อน +4

    Amen.eshoye.nanni.eshoye.stotram.🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @indhusaji7136
    @indhusaji7136 ปีที่แล้ว +10

    ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണമേ 🙏

  • @savithaa2031
    @savithaa2031 6 หลายเดือนก่อน +3

    ഈശോയുടെ തിരുഹൃദയത്തിൽ എന്നെയും എൻ്റെ കുടുംബത്തെയും സമർപ്പിക്കുന്നു.❤

  • @maryti83
    @maryti83 5 หลายเดือนก่อน +2

    ഈശോയെ കുടുംബത്തിലെ എല്ലാവരെയും parishudalmaval നിറയ്ക്കണമേ

  • @jayadavid6293
    @jayadavid6293 4 หลายเดือนก่อน +2

    ഈശോയുടെ തിരുഹൃദയമേ ഇന്ന് നടക്കുന്ന പരീക്ഷ നല്ല രീതിയിൽ എഴുതുവാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ അങ്ങ് കൂടെയുണ്ടായിരിക്കണമേ 🙏🙏🙏🙏🙏

  • @alphonsajohn1473
    @alphonsajohn1473 ปีที่แล้ว +16

    ഈശോയേ കരുണയായിരിക്കണെ

  • @sobbyjosephsobbyjoseph3689
    @sobbyjosephsobbyjoseph3689 ปีที่แล้ว +8

    Jesus please save me from all devils

  • @aswathyrajesh6862
    @aswathyrajesh6862 ปีที่แล้ว +6

    Daivame anugrahikaname

  • @thomaspm1134
    @thomaspm1134 5 หลายเดือนก่อน +2

    ഏറെകാലമാലമായി കാൽപത്തിയിലെഅസ്ഥിപൊട്ടിമാറിയിരുന്നത് സുഖമാക്കിയതിന്നന്ദിപറയുന്നു ഈശോയേനന്ദി

  • @leenajames2745
    @leenajames2745 6 หลายเดือนก่อน +2

    ESHOYUDE MADHURYAMULLA THIRU HRUDAYAME nyangale Ninde thiru rakthathal kazhugi shudhikarikaname🙏

  • @LeeLa-x4b
    @LeeLa-x4b 6 หลายเดือนก่อน +6

    എൻറെ ഇശോയെ എന്നെ കയ്വവിടരുതെ അവിടുത്തെ കോട്ടയ്ക്കൂള്ളിൽ ഞങളുടെ കുടുബത്തെ സംരക്ശിക്കേണമേ
    ഞാൻ ഹിങുവാണ് ഇശോ എൻറെ ജീവനകണ് എൻറെ മരണം വരെ എന്നിൽ നിന്നും അകലരുതെ എൻറെ ബുദ്ധിയില്ലാത്തെ മകനെ അവിടൂത്തെ തിരുരക്തത്തിൽ കഴുകേണമോ അവനെ സ്പർഷിക്കേണമേ ഇശേയെ.❤😊🎉❤❤❤

    • @shajipj7994
      @shajipj7994 6 หลายเดือนก่อน +1

      ഈശോയിക്ക് മതമില്ല സ്നേഹം മാത്രമേ ഉള്ളൂ ദൈവം നിങ്ങളെ സ്നേഹിക്കുന്നു.

  • @indhusaji7136
    @indhusaji7136 ปีที่แล้ว +8

    ഈശോയെന്റെ ഭർത്താവിന്റെ മദ്യപാനപൂർണമായി മാറ്റിത്ത നല്ല സ്വഭാവത്തിൽ ദൈവവിശ്വാസത്തോടെ ചേർന്ന് ചിരിപ്പാൻ സഹായിക്കണം 🙏

    • @Dalia-m5z
      @Dalia-m5z 6 หลายเดือนก่อน +1

      Esudymathurya hruthyame entea senhamayrikename 16:33

  • @aleyammajohn3736
    @aleyammajohn3736 8 หลายเดือนก่อน +11

    ഈശോയുടെ തിരു ഹൃദത്തിൽ എന്നെയും മകനെയും കുടുംബത്തെയും പതിപ്പിച്ചുറപ്പിക്കണേ 🙏

  • @ShibuShibu-re9vj
    @ShibuShibu-re9vj 6 หลายเดือนก่อน +2

    ഈശോയെ എൻ്റെ കൊച്ചു മക്കൾ ഭയങ്കരമെ ബേൽ കാണിച്ചയാണ് പറഞ്ഞാൽ അനുസരിക്കില്ല ആമക്കളെ ഈശോയോട് ചേർത്ത് വെയ്ക്കുന്നു നല്ല കുട്ടികളായി വളരാൻ ഈശോ അനുഗ്രഹിക്കണമെനന്ദി ഈശോയെ❤❤❤❤❤❤❤❤❤❤

  • @ADRINOXFILIMS-bb9ix
    @ADRINOXFILIMS-bb9ix ปีที่แล้ว +9

    എന്റെ ഈശോയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്

  • @SanoopXavier-d3t
    @SanoopXavier-d3t 6 หลายเดือนก่อน +3

    ഈശോയെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണം എ

  • @kavyaelangovan1748
    @kavyaelangovan1748 6 หลายเดือนก่อน +2

    Eshoye nanni❤❤❤🙏🙏🙏

  • @thankammamathew1167
    @thankammamathew1167 6 หลายเดือนก่อน

    ഈശോയെ എന്റെ പ്രിയപ്പെട്ട സ്നേഹമേ 🌹🌹🌹🙏🙏🙏🌹🌹🌹

  • @aswathyrajesh6862
    @aswathyrajesh6862 6 หลายเดือนก่อน +3

    Yesuve ente niyogagal sweekarichu enikathu saadhichu tharename amen

  • @leenajames2745
    @leenajames2745 6 หลายเดือนก่อน +2

    ESHOYE ninde madhuryamulla sneham nyangalku tharaname 🙏

  • @savithaa2031
    @savithaa2031 6 หลายเดือนก่อน +2

    യേശുവേ എൻ്റെ അമ്മയുടെ എല്ലാ അസുഖങ്ങളും മാറ്റണേ. അമ്മയ്ക്ക് ദീർഘായുസ് കൊടുക്കണേ❤

  • @marykuttysebastian6579
    @marykuttysebastian6579 9 หลายเดือนก่อน +3

    O yesuve anghayude hridhayathil enna marakename Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @molyjoy1155
    @molyjoy1155 6 หลายเดือนก่อน +2

    Oru kotakkullil ennapole ange hrudhayathil ente kudumbathe cherthidane❤️💗🙏🙏🙏💗❤️

  • @shinyantony3253
    @shinyantony3253 ปีที่แล้ว +3

    Eshoye njangalku nalkiya alla blessings num nannnnni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @annajames8521
    @annajames8521 5 หลายเดือนก่อน +2

    ഈശോയേ എന്നെയും, ഞാനുമായി ബന്ധപ്പെട്ടുള്ള എല്ലാവരെയും, എല്ലാത്തിനെയും സമർപ്പിക്കുന്നു 🙏

  • @indhusaji7136
    @indhusaji7136 ปีที่แล้ว +6

    ഈശോയെ അങ്ങയുടെ ഹൃദയം പോലെ എന്റെ ഹൃദയത്തിൽ ആക്കി മാറ്റണം❤

  • @NaliniSugunan
    @NaliniSugunan 2 หลายเดือนก่อน +1

    ഈശോയേ തിരുഹൃദയമേ എന്റെ ജീവിതം അങ്ങിൽ സമർപ്പിക്കുന്നു കൂട്ടായിരിക്കണമേ

  • @savithaa2031
    @savithaa2031 6 หลายเดือนก่อน +2

    ഈശോയേ എൻ്റെ സഹോദരൻ്റെ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണേ. അവന് നല്ലൊരു പെണ്ണിനെ കല്യാണം കഴിക്കാൻ പറ്റണേ❤

  • @jv7gamer223
    @jv7gamer223 6 หลายเดือนก่อน +2

    Eshoye ente makkale samarpiche prarthikunnu avarude mel karunathonaname eshoye avarude vazhyil vazhikati akename

  • @rositaeva-j3b
    @rositaeva-j3b 6 หลายเดือนก่อน +2

    Eshye ente Rozminte ella asukhanjalum matte tharene❤ therurekthathal kazukeneme Amen❤❤❤❤

  • @jumanji7276
    @jumanji7276 ปีที่แล้ว +6

    ഈശോയെ എന്റെ സ്നേഹമായിരിക്കണമേ

  • @anudevis1673
    @anudevis1673 2 ปีที่แล้ว +18

    ജീവിതകാലം മുഴുവൻ കരുണയും ശാന്തതയും മറ്റുള്ളവർക്ക് കൊടുക്കാനും മറ്റുള്ളവരിൽ നിന്നും സ്വീകരിക്കാനും തക്കവിധം ഈശോയുടെ തിരുഹൃദയത്തിന്റെ സഹായം ഞങ്ങൾ ക്കുണ്ടാ കണമെ

  • @babykuttythomas6004
    @babykuttythomas6004 ปีที่แล้ว +5

    Elima yulla hrudhayam tharename

  • @julieantappan1230
    @julieantappan1230 5 หลายเดือนก่อน

    ഈശോയേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ. 🙏🙏

  • @maromew7386
    @maromew7386 หลายเดือนก่อน +2

    Esoye എൻ്റെ മകന് നല്ല ജോലി തന്നു അനുഗ്രഹിക്കാൻ

  • @simiannapaulson2016
    @simiannapaulson2016 2 หลายเดือนก่อน +1

    ഈശോയെ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ഹൃദയമിടിപ്പആകേണമേ.. ആമേൻ

  • @RosilyGeorge-bp7jq
    @RosilyGeorge-bp7jq ปีที่แล้ว +3

    O yesuve anghayude hruthathil enne marakename

  • @antovarghese4243
    @antovarghese4243 5 หลายเดือนก่อน

    ❤❤❤❤🙏🙏🙏 🙏🙏🙏🙏നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏പ്രകൃതി ദുരന്തങ്ങളിൽ നിന്നും 🙏പകർച്ച വ്യാധികളിൽ നിന്നും സരക്ഷികേണമേ🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എന്നെയും കുടുംബത്തെയും ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു🙏 പാപ ശാപ ബന്ധനങ്ങൾ .🙏ദുഷ്ട ശക്തികൾ എന്നിവയിൽ നിന്ന് മോചിപ്പിച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം 🙏🙏🙏🙏🙏നൽകി തിരു രക്തത്താൽ കഴുകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @josephmm8613
    @josephmm8613 6 หลายเดือนก่อน +6

    ഈശോയേ ഉറക്കം കിട്ടാൽ അനുഗ്രഹിക്കണമേ

    • @mollyjohnson5439
      @mollyjohnson5439 6 หลายเดือนก่อน

      Read two chapters of Bible daily

  • @alphonsajoseph2774
    @alphonsajoseph2774 11 หลายเดือนก่อน +3

    Yeshuve.nanni.yeshuve.stotram.christo.monte.nashda.peta.joli.thirichu.nalkename.poledil.nilkunna.ella.makalude.melum.karuna.udakename.joli.sthapanathite.men.karuna.udakename.makale.rekshikename.
    Amen.🙏🙏🙏🙏❤️❤️❤️🙏🙏🙏

  • @ShibuShibu-re9vj
    @ShibuShibu-re9vj 6 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ കട ബാദ്ധ്യത മാറ്റി തരണമെ കടം കാരണം എൻ്റെ കിടപ്പാടം പോയി ഞാൻ ഒരു വിധവയാണ് എന്നെ രക്ഷിക്കണമെ മനപ്രയാസംകാരണം എന്ത് ചെയ്യണമെന്ന അറിയത്തില്ല അവിടന്ന് ഒരു വഴി കാട്ടി തരണമെ❤❤❤❤❤❤

  • @shijisibi6723
    @shijisibi6723 หลายเดือนก่อน +1

    ഈശോയെ ആൽബിൻ മോനെ അവിടുത്തെ തിരിഹൃദയത്തിൽ ചേർത്ത് പിടിക്കണമേ അലസത മാറ്റി തരേണമേ 🙏

  • @ThomasVj-zs6mw
    @ThomasVj-zs6mw 5 หลายเดือนก่อน

    Thank you Jesus amen haleluya halaluya halaluya amen 🙏🙏🙏

  • @robihuh111
    @robihuh111 6 หลายเดือนก่อน +1

    ഹൃദയശാന്തതയും എളിമയുമുള്ള ഈശോയുടെ തിരുഹൃദയമേ എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെ ആക്കേണമേ

  • @BeenaKurian-v6d
    @BeenaKurian-v6d 6 หลายเดือนก่อน +1

    ഈശോയെ എന്നെ നിർമലമായി കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽

  • @ClarammaKurian-lv2ew
    @ClarammaKurian-lv2ew 5 หลายเดือนก่อน +1

    ഈശോയുടെ തിരിഹൃദയമേ nathaliake ചെവി കേൾക്കാനും സംസാരിക്കാനുള്ള കഴിവ് തന്നനുഗ്രഹിക്കണമേ

  • @daliyanamitajhala7228
    @daliyanamitajhala7228 ปีที่แล้ว +23

    ഈശോയുടെ തിരുഹൃദ്യത്തിൽ നിന്നും കാരുണ്യസ്രോതസായി ഞങ്ങൾക്കുവേണ്ടി ഒഴുകി ഇറങ്ങുന്ന തിരുരക്തമേ, തിരുജലമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ 😭🙏🏻ഞങ്ങളുടെ കുടുംബം മക്കളെ അങ്ങേ തിരിഹൃദത്തിൽ കാത്തു സൂക്ഷിക്കണേ 🙏🏻🙏🏻😭

  • @lalammaraju2224
    @lalammaraju2224 ปีที่แล้ว +33

    എന്റെ ഹൃദത്തില്ലേ സകല പാപ മാലിനിയങ്ങളും നീക്കി അവിടുത്തെ ഹൃദയം പോലെ ആക്കേണമേ

  • @28-joviamariamgeorge-6A
    @28-joviamariamgeorge-6A 5 หลายเดือนก่อน +1

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ കാലു കൊണ്ട് നടക്കാന്‍ anugrahikkaname 🙏 🙏 🙏

  • @alphonsaamma2976
    @alphonsaamma2976 4 หลายเดือนก่อน

    എന്റെ എശോയെ എന്റെ മോൻ മോൻസിയുടെ കുടുംബത്തെ അവിടുത്തെ തിരു മുൻപിൽ സമർപ്പിക്കുന്നു. അകന്നു കഴിയുന്ന അവരെ കുഞ്ഞുങ്ങളും ഒത്തു ജീവിക്കുവാൻ അനുഗ്രഹം ചൊരിയേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @LijiLiji-l8l
    @LijiLiji-l8l 6 หลายเดือนก่อน +1

    എന്റെ മാധുര്യമുള്ള ഈശോയെ എന്റെ ഭർത്താവിന്റെ വായിൽ വരുന്ന പോളങ്ങളിൽ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകേണ്ട മേശുദ്ധീകരിക്കേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JosephK.J.-eo5ep
    @JosephK.J.-eo5ep 6 หลายเดือนก่อน +2

    ഈശോയുടെ തിരുഹൃദയമേ എന്റെ മക്കളിൽ സ്‌നേഹം നിറയ്ക്കണമേ 🙏

  • @santhavarghese1295
    @santhavarghese1295 5 หลายเดือนก่อน

    Ente eswoye ente shyaama yod koode ayirikkane🙏🙏🙏🙏

  • @solyanil-uf2ml
    @solyanil-uf2ml ปีที่แล้ว +3

    Amma njangalute papangalum aparadhangalum kshamekkaname❤

  • @omanatomy5917
    @omanatomy5917 หลายเดือนก่อน

    ഈശോയേ എൻ്റെ മകനെ ചേർത്തു നിർത്തണമേ അവൻ്റെ എല്ലാ ആവശ്യങ്ങളിലും അങ്ങ് ഇടപെടണമേ അവിടുത്തെ തീരുഹിതം അവനിൽ നിറവേറ്റണമേ.ദുഷ്ടാരൂപിയെ തകർത്തെറിയണമേ.

  • @CicilySKD
    @CicilySKD 8 หลายเดือนก่อน +3

    O
    My God I Love You

  • @LishaSimon
    @LishaSimon 5 หลายเดือนก่อน +1

    ഈശോയെ ഈ ലോകത്തുള്ള എല്ലാവരെയും കാത്തുകൊള്ളേണമേ

  • @gerogebennyjoy6013
    @gerogebennyjoy6013 2 หลายเดือนก่อน +1

    Thank.y.father.in.heaven.peace.healins..pratection.my.familys.son.babu.ind.kerala

  • @molyvarghese7464
    @molyvarghese7464 ปีที่แล้ว +4

    Karthave ente daivame kaniyanname yesuve aaradhana yesuve aaradhana yesuve aaradhana yesuve nandi yesuve nandi yesuve nandi

  • @Mariyagladson
    @Mariyagladson 28 วันที่ผ่านมา

    യേശുവേ എന്റെ വിസാ വേഗം എന്റെ കയ്യിൽ എത്താൻ എന്നെ നീ അനുഗ്രഹക്കണേ 🙏

  • @ThomasLijo-g2z
    @ThomasLijo-g2z ปีที่แล้ว +3

    Eeshoye ente hridhayam angayude Thiru hridhayathinu otthathakaname

  • @shinysam999
    @shinysam999 หลายเดือนก่อน

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തിനെയും എല്ലാവരെയും കാത്തുപരിപാലികേണമേ

  • @ADHIRA261
    @ADHIRA261 ปีที่แล้ว +3

    ഇ ശേ എന്റെ വിനേ ദൈവസ്നേഹത്തിൽ വളരന്നുദൈവ വിശ്വസo കെട്ടുകണം എന്ന് ദൈവമേ ഞാൻ തിരു ഹ്വ ഭയത്തേട് ചേർന്ന് പ്രർത്ഥിക്കുന്നു ആ മോൻ ഈ ശേ

  • @MercyJoy-it2ec
    @MercyJoy-it2ec 2 หลายเดือนก่อน

    ഈശോയെഎൻ ഹൃദയം അവിടുത്തെ ഹൃദയം പോലെ ആക്കേണമേ ആമേൻ 🙏🏻

  • @lathap3812
    @lathap3812 17 วันที่ผ่านมา

    ആമേൻ ഈശോയെ എൻ്റെ ഹൃദയത്തിൻ്റെ രോഗവും വേദനകളും ഉത്കണ്ടകളും ആവശ്യങ്ങളും സമർപ്പിക്കുന്നു❤❤ എൻ്റെ കുടുംബത്തിൽ അവിടുത്ത കരുണ ഉണ്ടാകേണമേ ആലും🙏🙏🌹🌹🙏🙏🌟🌟✨⭐🙏🙏🌷🌷🙏🙏

  • @zarazworld9878
    @zarazworld9878 6 หลายเดือนก่อน

    Eeshoyude thiruhrudhayame ente ammede vayyaykakal maatti anugrahikkaname. Amen

  • @Thathampally
    @Thathampally 6 หลายเดือนก่อน +1

    ഈശോ അവരോമിയേ ഒട്ടിസത്തിൽ നിന്ന് സുഖപ്പെടുത്തണേ

  • @BeenaKurian-v6d
    @BeenaKurian-v6d 6 หลายเดือนก่อน

    ഈശോയെ അങ്ങ് എന്നിൽ വസികേണമേ 🙏🏽🙏🏽

  • @mariammageorge8046
    @mariammageorge8046 6 หลายเดือนก่อน +2

    Jesus please forgive me and my family and my son have mercy on us amen 🙏🏿