ഉദ്യോ​ഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നു; സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ ഒരാൾ കുടുങ്ങി | Palakkad

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നു; സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ ഒരാൾ കുടുങ്ങി, കയറിൽ പിടിച്ച് നിൽക്കുന്നു, ഫയർഫോഴ്സ് സംഘം സ്ഥലത്ത്
    #palakkad #Seetharkundu #Waterfalls #fireforce
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 365

  • @sofiyac3966
    @sofiyac3966 หลายเดือนก่อน +362

    നിയമങ്ങൾ അനുസരിക്കാത്തവർക്ക് നല്ല ഫൈൻ കൊടുക്കണം, അപ്പോൾ ആ ചൊറിച്ചിൽ അങ്ങ് മാറും...

    • @GiriVV-nx1yx
      @GiriVV-nx1yx หลายเดือนก่อน +14

      മരം ഉള്ളതുകൊണ്ട് പേടിക്കാനില്ല. ഒരാഴ്ച കഴിഞ്ഞു കയറിപോന്നോളും.

    • @arathirenjith2574
      @arathirenjith2574 หลายเดือนก่อน

      😂​@@GiriVV-nx1yx

    • @safeervm6080
      @safeervm6080 หลายเดือนก่อน +2

      അപ്പോൾ അജ്മൽ KSEB അക്രമം 😂

    • @muhammedrazick9891
      @muhammedrazick9891 หลายเดือนก่อน

      അതിനല്ലേ കേസ് ​@@safeervm6080

    • @BaijuThomas-s9c
      @BaijuThomas-s9c หลายเดือนก่อน +1

      കേരളത്തിൽ എന്ത് നിയമം

  • @balakrishnansankaresan6368
    @balakrishnansankaresan6368 หลายเดือนก่อน +224

    രക്ഷപെടുത്തുക.
    അതിനു ആയ എല്ലാ ചിലവും ഇവന്റെ കയ്യിൽ നിന്നും വാങ്ങുക.
    കൂടാതെ പിഴയും ചുമത്തുക..
    നിയമം അനിവധിക്കുമെങ്കിൽ 6 ചാട്ടവർ അടിയും കൊടുക്കുക.

    • @sachingupts8458
      @sachingupts8458 หลายเดือนก่อน +2

      💯👍

    • @sijimolsibi8290
      @sijimolsibi8290 หลายเดือนก่อน +1

      😂😂😂😂

    • @sijimolsibi8290
      @sijimolsibi8290 หลายเดือนก่อน

      😂😂😂😂

    • @jasnapully8598
      @jasnapully8598 หลายเดือนก่อน

      അപ്പൊ പിന്നെ ആ വെള്ളത്തിലൂടെ ലോകവും നല്ലത് 😆😆

  • @user-qt5hs7mf9u
    @user-qt5hs7mf9u หลายเดือนก่อน +383

    ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കാനായി ഓരോന്ന് ഇറങ്ങും 😂

    • @gooddaymallu9570
      @gooddaymallu9570 หลายเดือนก่อน +8

      😂eda pullikkum vellachattam aswathikkande😂🤭 🤭

    • @hindibuji8239
      @hindibuji8239 หลายเดือนก่อน +4

      ഒന്ന് പ്രകൃതി ഭംഗി ആസ്വദിക്കാനും സമ്മതിക്കില്ലേ 😂😂😂

    • @chithra7380
      @chithra7380 หลายเดือนก่อน

      Satyam

    • @thejuzzzworld15
      @thejuzzzworld15 หลายเดือนก่อน

      😅

  • @RashiRashi-ll2fu
    @RashiRashi-ll2fu หลายเดือนก่อน +177

    രക്ഷിച്ചിട്ട് ഫൈൻ വാങ്ങണം മേലിൽ ആവർത്തിക്കാതിരിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും വേറെ പണിയില്ലേ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 หลายเดือนก่อน +221

    രണ്ടു ദിവസം അവിടെ കിടക്കട്ടെ. അല്ലപിന്നെ... 🤩🤩🤣🤣

    • @mixedfamilyvlogs
      @mixedfamilyvlogs หลายเดือนก่อน +2

      😂😂

    • @user-ue5db3dd1j
      @user-ue5db3dd1j หลายเดือนก่อน +2

      അതെ😂

    • @ReenaK-om9qz
      @ReenaK-om9qz หลายเดือนก่อน +1

      ഞാൻ പറയാൻ പോവായിരുന്നു 😂.

    • @abdulmanaf2487
      @abdulmanaf2487 หลายเดือนก่อน +2

      ശരിയാണ്... നാല് ദിവസം അവിടെ ഇരുത്തിയതിന്ന് ശേഷം രക്ഷിക്കുക...

    • @hindibuji8239
      @hindibuji8239 หลายเดือนก่อน +2

      മൗഗ്ലി ആണ് വള്ളിയിൽ തൂങ്ങി നിൽക്കുകയാണ് എന്ന് പറഞ്ഞത് കേട്ടില്ലേ?

  • @manjubinu557
    @manjubinu557 หลายเดือนก่อน +88

    രക്ഷപ്പെടുത്തി കൊണ്ടുവന്നശേഷം ചൂരല് കൊണ്ട് രണ്ടെണ്ണം കൊടുക്കണം എന്നിട്ട് ഫൈനും മേടിക്കണം 😡😡😡

  • @sjd9064
    @sjd9064 หลายเดือนก่อน +107

    ഇങ്ങനെയുള്ളവരെ രക്ഷിക്കാൻ പോകുന്ന നിരപരാധികൾക്ക് ഒന്നും വരുത്തല്ലേ🙏🙏

  • @arszz7080
    @arszz7080 หลายเดือนก่อน +100

    എന്താ ആ ഇരുത്തം 😁ബേക്കിലൂടെ പോയി ഒരൊറ്റ ചവിട്ട് വെച്ചുകൊടുക്കണം 😂

    • @saraswathivimal3916
      @saraswathivimal3916 หลายเดือนก่อน

      😂😂😂😂

    • @salinapk2867
      @salinapk2867 หลายเดือนก่อน

      😂😂

    • @padmakshiraman9429
      @padmakshiraman9429 หลายเดือนก่อน +2

      😁😁😁😁

    • @hindibuji8239
      @hindibuji8239 หลายเดือนก่อน +2

      നോ.. പറ്റില്ല മൗഗ്ലിയെ ചവിട്ടാൻ ഒന്നും പറ്റില്ല ✋

    • @sameerasameera9182
      @sameerasameera9182 หลายเดือนก่อน +1

      🤣🤣🤣🤣🤣

  • @juvairiyajubi1124
    @juvairiyajubi1124 หลายเดือนก่อน +27

    Ee raksha പ്രവര്ത്തകര് യന്ദ്രമല്ല.കൂട്ടും കുടുംബവുമുള്ള മനുഷ്യരാണ്😢

  • @Swadiq.n.k
    @Swadiq.n.k หลายเดือนก่อน +72

    രക്ഷിച്ചതിന് ശേഷം വീട്ടിലേക്ക് വരുമ്പോൾ നല്ലരുഫൈനും കൊടുത്ത് വിട്ടാൽ സന്തോശമാകും😂

    • @shamna2220
      @shamna2220 หลายเดือนก่อน

      രണ്ടു ചവിട്ടും കൂടി കൊടുക്കണം

  • @Boo-wv7qd
    @Boo-wv7qd หลายเดือนก่อน +27

    ഇങ്ങനെ ഒള്ളവരെ രക്ഷിക്കാൻ ഫയർ ഫോഴ്സ്‌കാർ നിന്നിട്ടല്ലേ. ഒന്നുകിൽ അവൻ നീന്തി വരട്ടെ.അല്ലെങ്കിൽ കൊണ്ട് വന്ന് ചെള്ളക്കുറ്റിക്ക് നാല് പൊട്ടിച്ച് രക്ഷാ ദൗത്യത്തിൻ്റെ ചെലവ് ഈടാക്കണം.

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 หลายเดือนก่อน +49

    രെക്ഷ പെടുത്തി രണ്ടു പൊട്ടിച്ചു വിടണം 😁

  • @Sabnadrupath12
    @Sabnadrupath12 หลายเดือนก่อน +25

    സുരക്ഷിതമായി അവിടെ നിക്കട്ടെ മഴ മാറിയിട്ട് വരാം... Fireforce ന്റെ ഒരു ഗതികേട്

  • @seethak6109
    @seethak6109 หลายเดือนก่อน +51

    എത്ര അപക്ടം കണ്ടാലും പഠിക്കതവർ ആണ്‌. ഇവൻ മാർ പോകുന്നത് അല്ലെ ഈവർ കാരണം കഷ്ടപ്പാട് അനുഭവിക്കുന്നവർ വേറെ അല്ലെ.

  • @thaslirishas3504
    @thaslirishas3504 หลายเดือนก่อน +41

    തുടരെ ഇങ്ങനെ ചെയ്യുന്നവർക്കെതീരെ കേസ്എടുക്കണം.

  • @user-oi5ks9dw6s
    @user-oi5ks9dw6s หลายเดือนก่อน +80

    അവനെ ആ വെള്ളത്തിലോട്ടു തള്ളിയിട്ടാൽ മതി

    • @jobinapjoseph1081
      @jobinapjoseph1081 หลายเดือนก่อน

      🤣🤣🤣🤣

    • @user-ue5db3dd1j
      @user-ue5db3dd1j หลายเดือนก่อน

      അഹങ്കാര ം

    • @padmakshiraman9429
      @padmakshiraman9429 หลายเดือนก่อน +4

      അത് കലക്കി, സത്യം പറഞ്ഞാൽ അതാ വേണ്ടത്, അനുസരണ ഇല്ലാത്തതിനൊക്കെ.

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 หลายเดือนก่อน +1

      😂😂😂

    • @jithukannai7320
      @jithukannai7320 หลายเดือนก่อน

      Good

  • @user-tb1br4wl3p
    @user-tb1br4wl3p หลายเดือนก่อน +17

    ഒരു സഹോദരൻ ജീവിക്കാൻ അന്ന ത്തിനു വേണ്ടി അഴുക്കുചാലിൽ ജോലി ചെയ്യവേ ഒഴുക്കിൽ മരണ പ്പെട്ടത് അടുത്ത ദിവസമാണ് അതുപോലെ ഉള്ളവരെ സഹായിക്കാനും രക്ഷിക്കുവാനും ആണ് ഫയർ ഫോഴ്‌സിലെയും നേവിയിലെയും ഒക്കെ രക്ഷാ പ്രവർത്തകർക്കുള്ളത്, ഇതുപോലെ ഉള്ള അഹങ്കാരികളെ പ്രോത്സാഹിപ്പിക്കാൻ മാത്രമേ ചാനൽ ലൈവ് കൊണ്ടു കഴിയൂ, അയാളെ രക്ഷ പ്പെടുത്തിയിട്ട് മാതൃകാ പരമായ ശിക്ഷ നൽകണം

  • @Swadiq.n.k
    @Swadiq.n.k หลายเดือนก่อน +25

    രണ്ട് ദിവസം അവിടെ കിടക്കട്ടെ .😂 അപ്പോ ശെരിയാകും കണ്ണ് വെടിച്ച് പോയതാണങ്കിൽ😂

  • @smpareed3307
    @smpareed3307 หลายเดือนก่อน +71

    ഫേമസ് ആകാൻ പോയതാണ്. ഒഴുക്കിൽ പെട്ടാൽ പബ്ലിസിറ്റി കൂടും. പയർ പൊയ്‌സ് നു ഒന്നും വേറെ പണി ഇല്ലല്ലോ.

  • @maheshrenju
    @maheshrenju หลายเดือนก่อน +25

    രക്ഷിച്ചു കരകക് എത്തിച്ചാൽ ഉടൻ അവന്ടെ ചന്തി 4 അടി കൊടുക്കണം എന്നിട്ടു പിഴയും ഈടാക്കണം

  • @anilaravind6486
    @anilaravind6486 หลายเดือนก่อน +12

    പുറകിൽ നിന്നും ഒരു ചവിട്ടുകൊടുത്തു് വെള്ളത്തിലേക്ക് തള്ളിയിടുക. കുറച്ചുദൂരം ഒഴുകി വെള്ളംകുടിച്ചതിനു ശേഷം രക്ഷിക്കുക.

  • @joemol2629
    @joemol2629 หลายเดือนก่อน +13

    രക്ഷിച്ചു മറു കരയയിൽ എത്തിച്ചിട്ട് കരണം നോക്കി നല്ല രണ്ട് പെട കൊടുക്കണം 💥

    • @Rasbin_777
      @Rasbin_777 หลายเดือนก่อน +1

      രക്ഷിച്ചു കൊണ്ടുവന്ന് വെള്ളത്തിലെക്കു തന്നെ തള്ളിവിടണം 😂😂😂

  • @saraswathivimal3916
    @saraswathivimal3916 หลายเดือนก่อน +8

    ഇങ്ങനെ പറഞ്ഞാൽ അനുസരിക്കാത്തവർ പോട്ടെ എന്ന് വെക്കണം . അല്ലാതെന്താ 😮😮😢😢ഫയർ ഫോഴ്സ് ന് വേറെ പണിയില്ലേ

  • @thaslirishas3504
    @thaslirishas3504 หลายเดือนก่อน +35

    ഫയർ ഫോഴ്സ് കാരും മനുഷ്യരല്ലേ

    • @padmakshiraman9429
      @padmakshiraman9429 หลายเดือนก่อน

      തീർച്ചയായും, സത്യം 🙏

    • @Ammusskannan
      @Ammusskannan หลายเดือนก่อน

      Sathym ariythe chenn veezhunnath rakshukunne manasilkum ivante oke koot ahngraam pidich chenn oronn chaadumbl pvam ee safety officers nth chyum avneoke rakshikkllj

  • @smpareed3307
    @smpareed3307 หลายเดือนก่อน +18

    അവൻ ഉദ്ദേശിച്ച കവറേജ്‌ കിട്ടിയാൽ കയറിൽ പിടിച്ചു പുറത്തു വരും.

  • @dhanyajithesh3422
    @dhanyajithesh3422 หลายเดือนก่อน +9

    അപ്പൊ കുഴപ്പമില്ല രണ്ടു ദിവസം അവിടെ കിടന്ന് വെള്ളച്ചാട്ടം ഒക്കെ കണ്ട് രസിക ട്ടെ

  • @Haan-d6u
    @Haan-d6u หลายเดือนก่อน +9

    നല്ല ഒഴുക്കുള്ള വെള്ളത്തിൽ കുളിച്ചാൽ ഇയാളുടെ ശരീരം വൃത്തിയാകും 😂

  • @MagLal-nn3wf
    @MagLal-nn3wf หลายเดือนก่อน +8

    അവിടെ കിടക്കട്ടെ 😡 അഹങ്കാരത്തിനു കാലും കയ്യും വെച്ചാൽ ഇങ്ങനെ ഇരിക്കും 😡 എത്ര എത്ര സംഭവങ്ങൾ നടക്കുന്നു വല്ല ബോധവും ഉണ്ടോ?? വീണ്ടും വീണ്ടും ഇങ്ങനെ ഓരോന്ന് ഇറങ്ങിക്കോളും 😡

  • @user38358
    @user38358 หลายเดือนก่อน +6

    പറഞ്ഞത് അനുസരിക്കാൻ കഴിയാത്ത ചില ആൾക്കാർ അങ്ങനെയാണ് എന്തിനാണ് രക്ഷിക്കാൻ പോകുന്നത് എന്നിട്ട് പറയും ഉദ്യോഗസ്ഥരുടെ തെറ്റാണെന്ന്

  • @feminarazak77
    @feminarazak77 หลายเดือนก่อน +5

    എന്തിനാണ് രക്ഷപ്പെടുത്തുന്നത്. വരുത്തി വെച്ചതാണെങ്കിൽ അനുഭവിക്കട്ടെ. മറ്റുള്ളവരുടെ ജീവൻ അബകടത്തിലാക്കണ്ട.

  • @kkvkr4258
    @kkvkr4258 หลายเดือนก่อน +6

    അവിടെ കിടക്കട്ടെ ഇനി രക്ഷപ്പെടുത്തിയാൽ തന്നെ ഒരു വലിയ സംഖ്യ ഫൈൻ അടപ്പിക്കണം ഇത് മറ്റുള്ളവർക്കും ഒരു പാഠമാണ്

  • @dzrzrzgr9170
    @dzrzrzgr9170 หลายเดือนก่อน +7

    അവിടെ കിടക്കട്ടെ
    അയാളുടെ അഹങ്കാരം തീർന്നിട്ട് തിരികെ എത്തിച്ചാൽ മതി

  • @smithakalathilpgv5704
    @smithakalathilpgv5704 หลายเดือนก่อน +7

    രണ്ടെണ്ണം പൊട്ടിച്ചിട്ട് വിട്ടാ മതി

  • @lissyjohny8233
    @lissyjohny8233 หลายเดือนก่อน +6

    ഇയാൾക്ക് എന്തിൻറെ കേടാ.. അവിടെ ഇരിക്കെട്ടെ . രക്ഷാപ്രവർത്തകരും മനുഷ്യരല്ലേ...

  • @SanjuKSudhakaran
    @SanjuKSudhakaran หลายเดือนก่อน +2

    ആ മരത്തിൽ കേറി ഇരിക്കാൻ പറയ്.. മഴ മാറുമ്പോൾ ഇറങ്ങി പോരട്ടെ

  • @user-cf2tz1jb7i
    @user-cf2tz1jb7i หลายเดือนก่อน +8

    എന്തിനാ ഇവനെ രക്ഷിക്കുന്നത്😂😂

  • @ameenullafasil7828
    @ameenullafasil7828 หลายเดือนก่อน +2

    അനുസരണകേടാണങ്കിൽ, ....അയാളെ പിടിച്ച് , കൊണ്ട് വന്ന്.. ഈ മഴക്കാലം തീരും വരെ ലോക്കപ്പിലിടുക, അതല്ലേ ശരി. നിങ്ങൾ പറ

  • @user-lr9us7fj2g
    @user-lr9us7fj2g หลายเดือนก่อน +4

    ഇതിനൊക്കെ യാണ് ഫൈൻ അടപ്പിക്കേണ്ടത്

  • @ukchandrabose6349
    @ukchandrabose6349 หลายเดือนก่อน +3

    കുറച്ചു സമയം കൂടി അവിടെ കിടക്കട്ടെ അഹങ്കാരി ഇനി മേലിൽ ആരും ഇങ്ങിനെ ചെയ്യരുത്

  • @RamachandranArunachalam-yy5si
    @RamachandranArunachalam-yy5si หลายเดือนก่อน +2

    Fire Force❤❤❤

  • @sajithaac9096
    @sajithaac9096 หลายเดือนก่อน +4

    ഭക്ഷണം എല്ലിന്റെ ഇടയിൽ കുടുങ്ങിയത് ആണ്

  • @suharasalam2643
    @suharasalam2643 หลายเดือนก่อน +3

    മഴയുള്ളപ്പോൾ എന്തിനാണ് വെള്ളത്തിൽ ഇറങ്ങുന്നത് വെള്ളം കാണത്തവരണോ കുളിക്കാനണെങ്കിൽ മഴയത്ത് ഇറങ്ങി നിന്നാൽ മതിയല്ലോ

  • @user-yz9mb7us7d
    @user-yz9mb7us7d หลายเดือนก่อน +2

    അവിടെ തന്നെ ഇരിക്കട്ടെ 😊ഇ ങ്ങനെ ഉള്ളവർക്ക് ഒരു പാഠം ആവട്ടെ, ഇവരിലൂടെ എല്ലാവരും പഠിക്കട്ടെ

  • @Priyankavenugopal
    @Priyankavenugopal หลายเดือนก่อน +3

    അയാള് അവിടെ തന്നെ നിക്കട്ടെ.അഹങ്കാരം കണിച്ചു പോകുന്നവരെ ഒന്നും രക്ഷിക്കരുതെ 😡😡😡.ഇതൊക്കെ തോന്നിവാസം ആണ്.ഇത്രയും വെള്ളപ്പൊക്കവും,മഴയും ഉളള time ആരേലും ഇങ്ങനെ പോകുമോ.കുളിക്കാൻ ഇവനൊക്കെ 😡😡😡😡

  • @faizalpk3303
    @faizalpk3303 หลายเดือนก่อน +3

    അവിടെ കിടക്കട്ടെ ഒരു ദിവസം

  • @Dare5
    @Dare5 หลายเดือนก่อน +2

    കുറച്ച് സമയം അവിടെ നിൽക്കട്ടെ!
    😅😅

  • @sarath.s2373
    @sarath.s2373 หลายเดือนก่อน +2

    അവിടെ ഇരിക്കട്ടെ ഒരു ദിവസം .

  • @haritha7205
    @haritha7205 หลายเดือนก่อน +3

    കിടക്കട്ടെ അവിടെ

  • @user-ue5db3dd1j
    @user-ue5db3dd1j หลายเดือนก่อน +4

    ഇതിനൊക്കെ അഹംകാരം എന്നെ പറയാൻ പറ്റൂ

  • @rakhimohan1155
    @rakhimohan1155 หลายเดือนก่อน +1

    അഹങ്കാരം അല്ലാതെ എന്താ പറയാ.. ഈ അവസരത്തിൽ ജീവനുവേണ്ടി പിടഞ്ഞ പാവം ജോയിയെ ഓർമ വരുന്നു..

  • @Nileworld-21
    @Nileworld-21 หลายเดือนก่อน +7

    അടുത്ത ബാബു 😂😂

  • @smallfamily7557
    @smallfamily7557 หลายเดือนก่อน +1

    വൈറൽ ആകാൻ ഉള്ള എളുപ്പമാർഗം 😂. നല്ലൊരു amount ഫൈൻ വാങ്ങണം.

  • @tekmedia1131
    @tekmedia1131 หลายเดือนก่อน +2

    രക്ഷിക്കണ്ട അവിടെ കിടന്നോട്ടെ

  • @rekhaj5757
    @rekhaj5757 หลายเดือนก่อน +3

    അയാള് അവിടെ നിക്കട്ടെ. ഇങ്ങനുള്ളവന്മാർക്ക് വേണ്ടി, govt എന്ത് മാത്രം ചിലവാക്കുന്ന.
    പണ്ടൊരുതൻ മലയുടെ ഇടുക്കിയിൽ കയറി ഇരുന്നിട്ട്,എന്തായി ഒടുവിൽ. അവൻ്റെ അമ്മയും അനിയനും തന്നെ illaathaayille. ഇയാളും അത് പോലെ വെള്ളമടിച്ച്,ബോധം ഇല്ലാതെ എത്തിയതാവും. പാവം fireforcekaar,അവർക്കും ഫാമിലി ഇല്ലെ?!

  • @smithasebastian1567
    @smithasebastian1567 หลายเดือนก่อน +2

    അവിടെ കിടക്കട്ടെ

  • @udayabanucp7833
    @udayabanucp7833 หลายเดือนก่อน +1

    പുറത്തു വെള്ളം... മിക്കവാറും അകത്തും വെള്ളമാവും 😃

  • @user-xh9or4ro8y
    @user-xh9or4ro8y หลายเดือนก่อน +6

    അവടെ ഇരിക്കട്ടെ വേഷംകെട്ടു.

  • @subinvp3056
    @subinvp3056 หลายเดือนก่อน +2

    വെള്ളം ഇറങ്ങിയിട്ട് കൂട്ടിയാൽ മതി..

  • @safeeramansoor3268
    @safeeramansoor3268 หลายเดือนก่อน

    എത്ര കണ്ടാലും കൊണ്ടാലും പടിക്കാത്ത ജന്മങ്ങൾ. എന്തിനാ അതിറ്റങ്ങളി കൂടി ബുദ്ധിമുട്ടിക്കുന്നത്.

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 หลายเดือนก่อน +1

    അവിടെ ഇരുന്നോട്ടെ വെള്ളച്ചാട്ടം ആസ്വദിച്ചു ഒരു മാസം കഴിഞ്ഞ് തിരിച്ചു വന്നാൽ മതി

  • @thomasparekkattil7611
    @thomasparekkattil7611 หลายเดือนก่อน +2

    അവനയൊക്കെ, വെള്ളത്തിൽ
    കൂടി വിടണം, വിവരം കെട്ടവൻ 😂

  • @vishnuprakashv9798
    @vishnuprakashv9798 หลายเดือนก่อน +2

    എത്രയും വേഗം രക്ഷപ്പെടുത്തുക, കുനിച്ചു നിർത്തി 2 ഇടി, പിന്നെ ഒരു 5 ലക്ഷം ഫൈൻ

  • @user-sr2pw4yu4j
    @user-sr2pw4yu4j หลายเดือนก่อน +6

    രക്ഷാ പ്രവർത്തകരുടെ തന്നെ ജീവന് ഭീഷണി ഉണ്ടാക്കുന്ന ഇത്തരം ആളുകൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണം

  • @davidjohn9924
    @davidjohn9924 หลายเดือนก่อน +2

    രണ്ട് ദിവസം അവിടെ കിടക്കട്ടെ

  • @tharadinesh
    @tharadinesh หลายเดือนก่อน

    അവിടിരിക്കട്ടെ എത്ര കണ്ടാലും മനസിലാകാത്ത മനുഷ്യർ

  • @habeebrahman7995
    @habeebrahman7995 หลายเดือนก่อน +1

    ആരും അയാളെ കാണണ്ട യെല്ലോട്ടും കണ്ണും കെട്ടി നിന്നൊളി

  • @abdullaap3423
    @abdullaap3423 หลายเดือนก่อน

    രണ്ട് ദിവസം അവിടെ കിടക്കെട്ടന്ന് വെള്ളം കുടിക്കാൻ കിട്ടുന്നുണ്ടല്ലോ ഒരോഅലവലാതികൾ

  • @user-yi6ek9sr9x
    @user-yi6ek9sr9x หลายเดือนก่อน

    മഴവെള്ളം കുറയട്ടെ എന്നിട്ടും കൊണ്ടുവരാം ഇരിക്കട്ടെ

  • @user-ye6xl5zu4j
    @user-ye6xl5zu4j หลายเดือนก่อน

    ഇങ്ങനെ പോകുന്നവരെ രക്ഷിക്കാൻ പോകരുത്

  • @adilmk0538
    @adilmk0538 หลายเดือนก่อน +3

    സംഭവം ഫയർ ഫോഴ്സിന് പണി കൊടുക്കാനിറങ്ങിയതാ

  • @RajiMahalekshmi
    @RajiMahalekshmi หลายเดือนก่อน +1

    അവിടെ കിടക്കട്ടെ വെള്ളം തഴുമ്പോ കേറി പോന്നോളും

  • @vasanthisivan8715
    @vasanthisivan8715 หลายเดือนก่อน +1

    സർക്കാരിന് എത്ര ചെലവാണ് വരുത്തുന്നത്. അവിടെ നിൽക്കട്ടെന്ന് വെയ്ക്കണം ഇത്ര തൻ്റേടം പാടില്ല മനുഷ്യന്

  • @user-zt6rc6ns9f
    @user-zt6rc6ns9f หลายเดือนก่อน

    അഹങ്കാരം കാണിച്ചു പോയതല്ലേ. ഭീമമായ പിഴ ഈടാക്കണം. ഇനി ആരും ഇത് ചെയ്യരുത്

  • @maalus3010
    @maalus3010 หลายเดือนก่อน

    അവനവിടെ കുറച്ചു നേരം ഇരിക്കട്ടെ.ആസ്വദിക്കട്ടെ

  • @underworld2770
    @underworld2770 25 วันที่ผ่านมา

    രക്ഷപ്പെടുത്തണം...... അത് ആവശ്യമാണ്. പക്ഷേ നല്ല ഫൈൻ ഈടാക്കണം...

  • @valsavarghese256
    @valsavarghese256 หลายเดือนก่อน

    രണ്ടു ദിവസം അവിടെ കാഴ്ച കണ്ട് ഇരുത്താമായിരുന്നും.ഓരേന്ന് പണി ഉണ്ടാക്കാൻ നടക്കുകയാ

  • @user-xz1he4ty8l
    @user-xz1he4ty8l หลายเดือนก่อน

    അവിടെ ഇരിക്കട്ടെ വെയില് വരുമ്പോൾ വെള്ളം ഇറങ്ങുമ്പോൾ വന്നോളും മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ വേണ്ടി

  • @PrasadSuji
    @PrasadSuji หลายเดือนก่อน

    മാതൃകാപരമായ ശിക്ഷ നൽകണം. ഇത് ആളുകൾക്ക് ഒരു ശീലമായി. നാട് മുഴുവൻ മുൾമുനയിൽ. രക്ഷാപ്രവർത്തകർ ബുദ്ധിമുട്ടുന്നു.

  • @lal7991
    @lal7991 หลายเดือนก่อน

    ഇവനൊക്കെ മഞ്ഞുമ്മൽ ബോയ്സ് കളിക്കുകയാണോ? ശക്തമായ നടപടി സ്വീകരിക്കണം. ഫൈൻ അടിക്കണം.

  • @user-vd8gm4dz1j
    @user-vd8gm4dz1j หลายเดือนก่อน

    എല്ലാം അറിഞ്ഞു പോയതല്ലേ ഒഴുക്കിൽ പെട്ടു എങ്കിൽ ഈ ശല്ലിയം തീർന്നേനെ

  • @VijuNiji-zt8ob
    @VijuNiji-zt8ob หลายเดือนก่อน +1

    ഇമ്മാതിരി പണികൾ കാണിച്ചു കഴിഞ്ഞാൽ നാളെ മേലിൽ പുലി വരുന്ന പുലി വരുന്ന പോലെ അവസ്ഥ

  • @rajukaladi3724
    @rajukaladi3724 หลายเดือนก่อน +1

    കണ്ണ് വെട്ടിച്ചു പോണോരെ കണ്ടില്ലെന്നു നടിയ്ക്കണം സാറെ, അനുഭവം ഗുരുവാകണം .

  • @AlphonsaAntony-xr8sv
    @AlphonsaAntony-xr8sv หลายเดือนก่อน +4

    😡😡ഒഴുക്കിവിടു

  • @muhammedsihabthangal2823
    @muhammedsihabthangal2823 หลายเดือนก่อน

    രക്ഷിക്കാൻ ആയ ചെലവ് അവനിൽ നിന്ന് വാങ്ങണം

  • @greenpanthervlogs9261
    @greenpanthervlogs9261 หลายเดือนก่อน

    കനത്ത പിഴയും ശിക്ഷയും നൽകണം..ചെറിയ പിഴ നൽകുന്നത് കൊണ്ടാണ്, ഗതാഗതം, മാലിന്യ നിർമാർജ്ജനം ഇതിനൊന്നും ആളുകൾക്ക് ഒരു കൂസലും ഇല്ലാതെ തെറ്റ് ചെയ്യുന്നത്

  • @MoiduKk-os5vv
    @MoiduKk-os5vv หลายเดือนก่อน

    വനം വകുപ്പ് പറഞ്ഞത് ശരിയാണെങ്കില്‍ അയാളെ രക്ഷപ്പെടുത്താനുള്ള മുഴുവന്‍ ചെലവും അയാളിൽ നിന്നും ഈടാക്കണം

  • @user-tq2cn3oj6r
    @user-tq2cn3oj6r หลายเดือนก่อน

    അഹങ്കാരത്തിൻ്റെ പുറത്ത് പോയതല്ലേ രക്ഷിക്കണ്ട അവൻ കുറേസമയം അവിടെ ഇരിക്കട്ടെ.

  • @ruwayfiruwa2793
    @ruwayfiruwa2793 หลายเดือนก่อน +2

    2 day kazhinnu swayam keri വരട്ടെ

  • @user-tq2cn3oj6r
    @user-tq2cn3oj6r หลายเดือนก่อน

    ഫയർ ഫോഴ്സ് കാര്യം മനുഷ്യരാണ് അവർക്കും കുട്ടികളും കുടുംബവും ഒക്കെയുണ്ട്. ഇമ്മാതിരി തോന്ന്യവാസം കാണിക്കുന്നവരെ രക്ഷിക്കാൻ പോയി അവരുടയും ജീവൻ അപകടത്തിലാകും. ഫയർഫോഴ്സ് എന്താ ഇത്തരക്കാരുടെ കളിപ്പാവകൾ ആണോ അവിടെക്കിടന്ന് ചാകട്ടെ എന്ന് വെച്ചാൽ മതി.

  • @shanvloog508
    @shanvloog508 หลายเดือนก่อน

    അവിടെ യിരിക്കട്ടെ പോണ്ടാന്ന് പറയുന്നതല്ലേ കേൾക്കാതെ പോയതല്ലേ

  • @soumyam.r3104
    @soumyam.r3104 หลายเดือนก่อน +1

    Nannayi

  • @rajeshshamburajesh963
    @rajeshshamburajesh963 หลายเดือนก่อน

    ഒരു ദിവസം അവിടെ ഇരുതി... ആഹാരം വെളളവും മാത്രം കൊട്ക്കണം. അല്ല പിന്നെ ഇവരെക്കെ അറിഞ്ഞ് കൊണ്ട് ഓഫിസർമാരുടെ വാക്ക് കേൾകാതെ വന്ന് ചാടുംമ്പോൾ അറിയാതെ.. പ്പെട്ട് പോയവരെ മറ്റെരു സ്ഥലത്ത് രക്ഷിക്കാൻ നുള്ള രക്ഷപ്രവർതകരുടെ ... സമയം മാണ് കളയുന്നത്..ശരിയല്ലേ..

  • @vijayane1962
    @vijayane1962 หลายเดือนก่อน

    രക്ഷപ്പെടുത്തിയതിന് ശേഷം ഫയർഫോഴ്സിനും വനം വകുപ്പിനും ചില വാക്കുന്ന തുകയും ഏറ്റവും കുറഞ്ഞത് ഒരു 5 ലക്ഷം ഫൈനും വാങ്ങുക എന്നാൽ മാത്രമേ ഇവൻ മാരൊക്കെ പഠിക്കൂ

  • @user-hm6rt9ed1s
    @user-hm6rt9ed1s หลายเดือนก่อน

    ഇവരൊക്കെ കാണിക്കുന്ന അഹഗാരത്തിനു കുറേ പാവങ്ങൾ ജീവൻ പണയവെച്ചു കഷ്ടപ്പെടാനും.😢രക്ഷപെടുത്താൻ ഇറങ്ങുന്നവരെ കാക്കണേ allah 🤲🏼🤲🏼🤲🏼

  • @shamna2220
    @shamna2220 หลายเดือนก่อน

    അഹങ്കാരം അല്ലാതെ എന്താ പറയാൻ കണ്ടു എല്ലാം ആസ്വദിച്ച വരട്ടെ

  • @RajaniBaby-vy3sr
    @RajaniBaby-vy3sr หลายเดือนก่อน

    അവിടെ തന്നെ ഇരിക്കട്ടെ

  • @prasadkuttu9856
    @prasadkuttu9856 หลายเดือนก่อน

    സുരക്ഷാ ഉദ്യോഗസ്ഥർ അവിടെ ഇല്ലാതൊണ്ട... വാച്ചർ ഇല്ല ആരും ഇല്ലായിരുന്നു

  • @user-hd2jh5mh1r
    @user-hd2jh5mh1r หลายเดือนก่อน +1

    അവിടെ കിടന്നു ചാകട്ടെ 😜😜😜😜😜😅

  • @raseenaraseenacm7292
    @raseenaraseenacm7292 หลายเดือนก่อน

    അവിടെ ഇട്ടേച് വരാനുള്ളതിനു 😡😡😡

  • @user-nj3lj3ch6o
    @user-nj3lj3ch6o หลายเดือนก่อน

    അവിടെ കിടക്കട്ടെ,.. നല്ലോണം കുളിച്ചിട്ട് വരട്ടെ 😡