മതിയാവോളം നീന്തിക്കുളിക്കാൻ പാടത്തിന്റെ നടുക്കൊരു വമ്പൻ കിണർ | Palakkad | Viral Video | Social Media

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 48

  • @rilshanashafeekrilshanasha7427
    @rilshanashafeekrilshanasha7427 ปีที่แล้ว +18

    എനിക്ക് കാണുമ്പോൾ തന്നെ പേടിയാവുന്നു 🙏

  • @Shibikp-qm7ye
    @Shibikp-qm7ye ปีที่แล้ว +32

    Vibe അല്ല കണ്ടിട്ട് പേടി ആകുന്നു. ചാടി കുളിക്കുന്നവർ ചത്തു പോകാഞ്ഞാൽ മതി

  • @vanajanigel708
    @vanajanigel708 ปีที่แล้ว +39

    ഒരു റിങ് കഴിഞ്ഞാൽ നില ഇല്ല എന്ന് പറയുന്നു.. അത് അപകടം അല്ലേ..നീന്തി കാണുന്നത് മുഴുവൻ കുട്ടികൾ. ഭഗവാനേ..

    • @im_kukku
      @im_kukku ปีที่แล้ว +1

      Azham kuravanu ! Nte nad anu

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 ปีที่แล้ว +33

    അവിടുത്തെ അവസ്ഥ പോലും മനസ്സിലാക്കാതെ മീഡിയകൾ ഇങ്ങനെ സപ്പോർട് ചെയ്താൽ എന്താണ് അവസ്ഥ.... മീഡിയകൾ കുറച്ചു പക്വതയോടും ഉത്തരവാദിത്തത്തോടും വാർത്തകൾ റിപ്പോർട് ചെയ്യുക.

  • @irfanarashid54
    @irfanarashid54 ปีที่แล้ว +4

    കുറച്ച് ദിവസം മുമ്പ് വയനാട്ടിൽ ഒരു സ്ഥലത്ത് ഇതുപോലെ പാടത്ത് കുറെ കിണർ കണ്ടിരുന്നു.അടിപൊളി ആണ് കാണാൻ.

  • @abhijithanandarajan3332
    @abhijithanandarajan3332 ปีที่แล้ว +12

    മാതൃഭൂമി എന്നപേരും മലയാളത്തെ കൊല്ലുന്ന അവതാരകാരും കൊള്ളാം നല്ല മാധ്യമപ്രവർത്തനം

  • @MANOJKumar-ss9qo
    @MANOJKumar-ss9qo ปีที่แล้ว +8

    നല്ല വാർത്ത... ഇങ്ങനെ ഒരു വാർത്ത കൊടുക്കുമ്പോൾ പിന്നീട് വരുന്ന വാർത്തകളും നിങ്ങൾ തന്നെ ആദ്യം കൊടുക്കണം... ചെറിയ മക്കളല്ലേ ഈ വരുന്നതെല്ലാം..

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 ปีที่แล้ว +7

    പോലെ പത്രത്തിൽ കണ്ടിട്ടാണ് മലപ്പുറം ഒരു ഡാമിൽ ഞാൻ കുളിക്കാൻഅത്യാവശ്യം നല്ല ആഴമുള്ള ഇടാമായിരുന്നുഞാൻ അതിൽ നീന്തി കുളിക്കുമ്പോൾ മൂന്നാലുകുട്ടികൾ എന്നോട് വന്ന് ചോദിച്ചു ഞങ്ങളെ നീന്തല് പഠിപ്പിച്ചു തരുമോഞാൻ പറഞ്ഞു മക്കളെ നീന്തലറിയാത്ത ഒറ്റയ്ക്ക് എങ്ങനെയാണ് ഇത്രയും വലിയ ഡാമിൽ നിങ്ങൾ വന്നത്ഇറങ്ങിയത് അപകടമാണ് പറഞ്ഞു തീർന്നില്ല കുറച്ചപ്പുറത്ത് വേറൊരു22 വയസുകാരൻ വെള്ളത്തിൽ മുങ്ങിസാഹസികമായി അവനെകരയിലെത്തിച്ചു ഹോസ്പിറ്റൽ എത്തുമ്പോഴേക്കും മരണത്തിന്കീഴടങ്ങിയിരുന്നുസുരക്ഷാ മുൻകരുതൽ ഇല്ലാതെ ഒരിക്കലും ഡാമിലെ പുഴയിൽ പോയി കുളിക്കരുത്മുൻപിൽ നടന്ന

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx ปีที่แล้ว +19

    എന്തെങ്കിലും അപകടം വരുത്തി വെക്കാത്തിരുന്നാൽ മതിയായിരുന്നു...

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 ปีที่แล้ว +5

    ഈ കിണറ്റിലെ കുളി തടയേണ്ടതാണ്. അതില് ഇറങ്ങാൻ step കുറവാണല്ലോ. എന്തെങ്കിലും അപകടം ഉണ്ടായിട്ട് പറഞ്ഞിട്ട് കാര്യമില്ല. കിണറായത് കാരണം നല്ല ആഴവും കാണും .ശ്രദ്ധിച്ചാൽ നന്ന്.വീഡിയോ വൈറലായത് കാരണം ഇനി തിരക്കു കൂടും.

  • @rajirajikr9714
    @rajirajikr9714 ปีที่แล้ว +6

    അപകടം വിളിച്ചു വരുത്തുന്നു..

  • @ArjunPk-ph6xn
    @ArjunPk-ph6xn 5 หลายเดือนก่อน

    പാലക്കാട് ❣️

  • @safvanmullappally
    @safvanmullappally ปีที่แล้ว +7

    അടുത് പോയാൽ ഒരു വൈബും ഇല്ല

  • @parvathy.parothy
    @parvathy.parothy 5 หลายเดือนก่อน

    പാടത്ത് വിളകൾക്ക് അടിക്കുന്ന വിഷം മുഴുവനും ആ കിണറിൽ കാണും..പിന്നെ വിഷം തിന്നു തഴമ്പിച്ച നമുക്ക് അതൊരു പ്രശ്നമല്ല.. വൈബ് വൈബേ😆 😅😂😂

  • @shahinaraheem8993
    @shahinaraheem8993 ปีที่แล้ว +2

    അബകടം പറയുമ്പോളേക്കും അവൾപ്പോയി, പേടിയാവുന്നു 😢

  • @ishaalishamol2454
    @ishaalishamol2454 ปีที่แล้ว +1

    ഇത് എന്റെ നാടാണ്, നല്ല ഭംഗി ആണ് കാണാൻ, നീന്തൽ അറിയാവുന്നവർ മാത്രം ഇറങ്ങുക, നീന്താൻ അറിയാവുന്നവർക്ക് നല്ലൊരു വൈബ് ആവും, ഇതൊരു കിണർ ആയിരുന്നു കുറച്ചു വർഷം മുന്നേ ഇത് റിങ് ഇറക്കി പുതുക്കി പണിഞ്ഞു, കൃഷി ആവശ്യങ്ങൾ ക്കാണ് ഇതിലെ വെള്ളം ഉപയോഗിക്കുന്നത്, വർഷക്കാലത്തു നല്ല രസാണ്,

  • @user-li2ic1ig5d
    @user-li2ic1ig5d ปีที่แล้ว +3

    എല്ലാവരും ഇനി അങ്ങോട്ട് ആകും പോകൽ........... ലക്കേണ്

  • @Klbrobiju-rithwik
    @Klbrobiju-rithwik ปีที่แล้ว +2

    ഇവിടൊന്നു പോയി നീന്തി കുളിക്കണം ആരേലും പോവുന്നുണ്ടേൽ പറയൂ 😊😊😊
    ❤🖤❤️🖤❤️🖤❤️🖤❤️🖤❤️🔥

  • @UNAISPM-te7jw
    @UNAISPM-te7jw ปีที่แล้ว +9

    ശരിക്കും ഇത് കുളമാണോ,കിണറാണോ...
    ഇതിന് ആഴം ഇല്ലെ... ആണ്ടു പോവില്ലെ..അപകടമല്ലെ...മുങ്ങി പോവാൻ മാത്രം വെള്ളം ഇല്ലെ....എന്താണ് അപകടമുള്ള സ്ഥലങ്ങൾ ആളുകൾക്ക് അപകടമുണ്ടാക്കാൻ റിപ്പോർട്ട് ചെയ്ത് famouse ആക്കുന്നത്

  • @hashilsworld7856
    @hashilsworld7856 ปีที่แล้ว

    നാട് 💚

  • @babucv5573
    @babucv5573 ปีที่แล้ว +1

    ഞങ്ങളെ ഇവിടെ ഇങ്ങനത്തെ ഒരു തോട് ഉണ്ട്
    ഫുള്ളും പച്ച വിരിച്ച പാഠമാ

  • @anuchakko5695
    @anuchakko5695 ปีที่แล้ว +1

    Kinar Bhanghy ok und...but kaiyum kalum virakkunnu.....

  • @praseebkk
    @praseebkk ปีที่แล้ว +3

    Dont support this activity. Maranam munpil undu. Deep well

  • @snehaanand7630
    @snehaanand7630 ปีที่แล้ว +4

    മാതൃഭാഷയ്ക്ക് പ്രാധാന്യം കൊടുക്കൂ....വൈബ് എന്ന പ്രയോഗം മലയാള വാർത്ത അവതരണത്തിന് യോജിക്കുന്നതല്ല...അപകടം ഉണ്ടാക്കുന്ന വാർത്തകൾ കൊടുക്കാതിരിക്കൂ.....

  • @itsenjoy5324
    @itsenjoy5324 ปีที่แล้ว +9

    തെരുവ് നായ്ക്കൾ എന്തായി😂

  • @chandanadharshika3648
    @chandanadharshika3648 ปีที่แล้ว

    എന്റെ നാട്

  • @Amishalan-y5i
    @Amishalan-y5i ปีที่แล้ว

    Vaartha kammi yaanoo😢😢😢

  • @MusicLover-j5o
    @MusicLover-j5o ปีที่แล้ว

    നീന്താൻ കൊതിയാവുന്നു😊

  • @shahulHameed-iv7wn
    @shahulHameed-iv7wn ปีที่แล้ว

    Ini idente peril oru apakada vartha kelkkan ida varuttalle😢

  • @sunilkumarmv556
    @sunilkumarmv556 ปีที่แล้ว

    പാലക്കാട്

  • @tharayilshameer6993
    @tharayilshameer6993 ปีที่แล้ว +1

    Oh fayangara news, mathrubhumi ethrayum tharam thazhnno?

  • @divyap.mp.m9905
    @divyap.mp.m9905 ปีที่แล้ว

    Kanichu koduke eni athu nasippikkan

  • @remathazhathethil939
    @remathazhathethil939 ปีที่แล้ว

    Ivar ithe pole yulla varthakalkku pinnale povunnu vere serious aya ethrayo varthakal kidakkunnu
    Ithinte pinnale poyi apakadam ndakkan kootu nilkunno...

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    Ithonnum,,,,, prolsahippikkalle,,,,,

  • @fmmedia4994
    @fmmedia4994 ปีที่แล้ว

    😮😮😮😢

  • @Sama.5465
    @Sama.5465 ปีที่แล้ว +10

    വാർത്ത ദാരിദ്രം 🤮

  • @സുലേഖഗോപി
    @സുലേഖഗോപി ปีที่แล้ว +1

    കഷ്ട്ടം സംഘഭൂമി നിങ്ങളുടെ ഒരു അവസ്ഥ .. 😏 ഫയങ്കര വൈബ് തന്നെ.. 😏

  • @bijithvv879
    @bijithvv879 ปีที่แล้ว

  • @sindhumn6927
    @sindhumn6927 ปีที่แล้ว +1

    കുളമാണ്, കിണറല്ല

  • @subithakp7056
    @subithakp7056 ปีที่แล้ว

    എന്റെ നാട്‌