Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰
ഒമാനിലുള്ള... ആ ചേച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും ജോലിയിൽ ഉയർച്ചയും ഉണ്ടാവട്ടെ. ആമീൻ... ഒമാനിൽ ഉണ്ടായ പ്രകൃതി ദുരന്തം എത്രയും പെട്ടന്ന് അല്ലാഹു മാറ്റി കൊടുക്കട്ടെ... അവിടെയുള്ള ചേച്ചിയുൾപ്പടെ ഉള്ള എല്ലാവർക്കും എത്രയും വേഗം എല്ലാ ബുദ്ധിമുട്ടുകളും അല്ലാഹു മാറ്റി കൊടുക്കട്ടെ... സ്ക്കൂൾ ഉണ്ടാക്കാൻ ഒരാൾ അതും ഒരു വനിത മുന്നോട്ട് വന്നു എന്നറിഞ്ഞപ്പോൾ... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... അരുണിനും സുമിക്കും എല്ലാ വിധ ഭാവുകങ്ങളുഠ നേരുന്നു.
ഇത്രയൊക്കെ ചെയ്തിട്ടും ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തുന്നില്ല നമ്മൾ എല്ലാവരും ചേർന്ന് ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കണം എന്നെക്കൊണ്ട് കഴിയുന്നതിൻ്റെ പരമാവധി ഞാനും ചെയ്യുന്നുണ്ട് എല്ലാവരും കൂടി എത്രയും വേഗം തന്നെ ഈ ചാനൽ കേരളത്തിലെ ഏറ്റവും വലിയ ചാനൽ ആക്കണം സൗദിയിൽ നിന്നും കണ്ണൂർക്കാരൻ
ദൈവം നിങ്ങളെ സഹായിക്കാൻ വേണ്ടി ആ മക്കളുടെ തുടർ പഠനത്തിനു വേണ്ടി മുന്നിട്ടിറങ്ങിയ സഹോദരിക്കും ഒരു ദൈവനാമത്തിൽ നന്ദി പറയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ മക്കൾ പഠിക്കുന്ന അങ്കണവാടി വരെ എന്തൊരു സൗകര്യമാണ് അതോർക്കുമ്പോൾ ആ മക്കളെ കാണുമ്പം സങ്കടം തോന്നും🙏🙏🙏🙏
വനിതാ വിഭാഗത്തിലെ Sponsor മാർക്കും നിങ്ങൾ രണ്ട് പേർക്കൂം വേണ്ടി പ്രാർഥിക്കുന്നു. എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഇനിയും കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ലോകം മുഴുവൻ നിങ്ങളെ അറിയും.❤
അനിയനും അനിയത്തിക്കും ആ ചേച്ചിമാർക്കും ഒരു ലക്ഷം അഭിനന്ദനങ്ങൾ!സുമിയെ അരുൺ ചേർത്തുപിടിക്കുമ്പോൾ സുമി അഭിമാനം കൊണ്ടു നിറയുന്നു ഏതായാലും മലാവിയിലെ ചേച്ചിമാർക്കും അഭിനന്ദനങ്ങൾ!!!
അവിടെ ഉള്ള ആൾക്കാരുടെ ഒത്തൊരുമ അപാരം തന്നെ . എല്ലാവരും എത്ര സന്തോഷവാൻമാരാണ്. ഇവിടൊക്കെ കല്യാണം ആയാലും മരണം ആയാലും ഒരു ടാർ പായ കെട്ടാൻ സഹായിക്കുന്ന ആൾക്കാർ ചോദിക്കും, സാധനം ഒന്നും വാങ്ങിയില്ലെ എന്ന് .
നമ്മുടെ ഭഗവാൻ തെളിക്കുന്ന വഴിയിലൂടെ മുന്നോട്ടുപോകുക ....... ❤❤❤❤❤❤❤...ഇന്നത്തെ വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു അരുണിന്റെ സെന്റിമെന്റ് ഇത് ദൈവം തന്ന ഒരു അവസരമാണ് ... നമ്മുടെ ശരീരത്തിനെക്കാളും പ്രധാനം നമ്മുടെ ആത്മാവാണ് അതിനെ സന്തോഷപ്പെടുത്തുന്ന പ്രവർത്തിയാണ് നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് നിങ്ങളുടെയും ഇതുപോലെ ആയിരിക്കട്ടെ എന്ന് ഞാൻ ആശംസിച്ചു കൊള്ളുന്നു
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി Bro❤ കേരളത്തിൽ എജു ക്യാഷൻ ലൈവൻ വെറെ ലവൻ ആണ് എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പഠിക്കാൻ മടിയാണ് ഈ മക്കൾ പഠിച്ച് വളരണം ഒരു പാട് സന്തോഷം ചോച്ചി❤
അരുൺ സുമി. എന്താ പറയാ. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. നിതച്ചേച്ചയെ പോലെത്തെന്നെ ഒമാൻകാരി മലയാളിയെയും പ്രത്യേകം അനുമോദിക്കുന്നു. ഒരു വീടുപണിയാൻ സഹായിക്കുന്ന കാര്യം പോലും ചിന്തി ക്കാൻപോലും. കഴിവില്ലാത്തയാളാണ് ഞാൻ എങ്കിലും എന്റെ ആശംസകളും പ്രാർത്ഥനയും എന്നും നിങ്ങളോടൊപ്പമുണ്ട് k tto. ദൈവം അനുഗ്രഹിക്കട്ടെ
We should appreciate the hardwork of the people in that villages. The selfless hardworking people are the success of Malawi. You both are doing amazing work. God bless you.
Sponsor മാർ എല്ലാവരും പേര് പറയാൻ തയ്യാറാകണം... ഇത്രയും നല്ലൊരു കാര്യം ചെയ്തിട്ട്... പേര് വിവരവും ഫോട്ടോയും വേണം... ഞങ്ങളുടെ പ്രാർത്ഥന നിങ്ങളോടപ്പം എന്നും ഉണ്ടാകും... Support from kasaragod
Congratulations 👏 പേര് പറയാൻ ആഗ്രഹിക്കാത്ത ചേച്ചി ❤️❤️🌹schoolinte ഉദ്ഘാടനത്തിന് ചേച്ചിയെ തീർച്ചയായും കൊണ്ട് വരാൻ ശ്രമിക്കണം കുട്ടികളും നല്ല സന്തോഷത്തിലാണ്❤❤ കിണറിൽ വെള്ളം കിട്ടിയോ?
എന്റെ അനുഗ്രഹം, മറ്റുള്ളവർക് വേണ്ടി പങ്കിട്ടാൽ മാത്രമേ അത് അനുഗ്രഹം ആയി മാറുകയുള്ളു ഞാൻ പ്രതീക്ഷിച്ചത് നടന്നു, ഇനിയും ഇതിലും ഉയരത്തിൽ malawidiary എത്തിച്ചേരും Power of manifestation!!
അരുണും സുമിയും മലാവിയിൽ നിന്ന് തിരിച്ചു വരാൻ ബുദ്ധിമുട്ടും.ജനങ്ങൾ നിങ്ങളെ പിരിഞ്ഞിരിക്കാൻ സമ്മതിക്കില്ല എന്നാണ് തോന്നുന്നത്. സ്നേഹം കൊണ്ട് വീർപ്പുമുട്ടുന്ന ജന്മങ്ങൾ!!!
ഏതെങ്കിലും കാലത്ത് നിങ്ങൾ അവിടം വിട്ടാൽ പോലും ആ നാടും നാട്ടുകാരും നിങ്ങളെ മറക്കില്ല.. നമുക്കൊന്നും ചെയ്യാൻ പറ്റാത്ത കാര്യം നിങ്ങൾ ചെയ്യുന്നത് കാണുമ്പോൾ നിങ്ങൾ അനുഭവിക്കുന്ന ആഹ്ലാദവും സംതൃപ്തിയും ഞങ്ങൾ കൂടി അനുഭവിക്കുകയാണ്... പുണ്യം ചെയ്തവരാണ് നിങ്ങളുടെ മാതാപിതാക്കൾ.
ജീവിച്ചിരിക്കുമ്പോൾ സമൂഹത്തിനു ദുരിതം അനുഭവിക്കുന്ന മനുഷ്യർക്കും വേണ്ടി ചെയ്യുന്ന ഒരോ പ്രവർത്തിയും നിങ്ങള ചീരഞ്ജവികൾക്കു . ഒരുപാട് ബഹുമതി നിങ്ങളേ തേടി വരട്ടെയെന്ന് ആശംസിക്കുന്നു.
പരമാവധി ചെയ്തു നൽകുക❤ ആ മനുഷ്യർ ഉയരങ്ങളിൽ എത്തട്ടെ❤..വളരെയധികം നല്ലൊരു സമൂഹമാണ് അവിടെ കാണുന്നത്..ഇല്ലാത്ത ദൈവത്തിനൊന്നും നന്ദി പറയാനില്ല..നിങ്ങളുടെ മനസ്സ് നന്മ..ആശംസകൾ
ആ ക്വീൻ നിങ്ങളുടെ വീട്ടിൽ വന്നിട്ടുള്ള ചേച്ചി അല്ലേ? അല്ല...... ഈ പുതിയ ചേച്ചിടെ വിഷമം പറയട്ടെ.... പ്രാർഥിക്കാം.... ഇതായിരിക്കും അല്ലോ നമുക്ക് അവർക്ക് വേണ്ടി ചെയ്യാൻ സാധിക്കുന്നത്.....
സുമിയുടെ കണ്ണ് നിറയുന്നത് ഞാൻ കാണുന്നു ...സന്തോഷാശ്രുക്കൾ തന്നെ ... നിങ്ങൾ തന്നെ നിങ്ങളുടെ ഊർജ്ജം : ശരിയല്ലെ? ഞങ്ങളും സ്പോൺസർമാരും നിമിത്തങ്ങൾ ....... നിങ്ങൾ ചരിത്രത്തിൽ സ്ഥാനം പിടിക്കും ... അന്തർദ്ദേശീയ പുരസ്കാരങ്ങൾ നിങ്ങളെ തേടി വരും തീർച്ച ....
മക്കളെ ... You are the king and Queen of Malavi മലയാളികളുടെ മുഴുവൻ അഭിമാനമായി യുവതലമുറയ്ക്ക ഉത്തമമായൊരു മാതൃകയായി കേരളത്തിൻ്റെ പേര് ലോകത്തെ മുഴുവൻ മനസ്സിലാക്കികക്കാടുക്കുകയാണ്. സ്നേഹാദരങ്ങളോടെ അഭിമാനത്തോടെ അനുഗ്രഹാശിസ്സുകളോടെ വയനാട്ടിൽ നിന്ന് ഒരമ്മ
അരുണിന്റെ അച്ഛൻ കന്നുകാലികളെ വളർത്തുന്ന കാര്യം പറഞ്ഞത് ഞാനും പറയാനാനിരുന്നതാണ്. അവിടെ എല്ലായിടത്തും പുല്ലും കൃഷിയും തുറസ്സായ സ്ഥലവും ഉണ്ട്. വേനലിലേക്കു പുല്ലൊക്കെ ഉണക്കി സൂക്ഷിക്കാം. പാലും വരുമാനവും കൃഷിക്കാവശ്യമായ ചാണകവും കിട്ടും. കോഴികളെയും വളർത്താം. കൂടുതൽ കിണറുകൾ കുഴിച്ചു വെള്ളത്തിന്റെ ലഭ്യത വർധിച്ചാൽ അവരുടെ കൃഷി കൂടുതൽ മെച്ചപ്പെടുത്താനും കന്നുകാലികളെ വളർത്താനും സാധിക്കും. സ്‌കൂളിലേക്കു ദൂരെനിന്നു വരുന്ന കുട്ടികൾക്ക് സൈക്കിളുകൾ ആരെങ്കിലും സ്പോൺസർ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. കുഞ്ഞു കുട്ടികൾക്ക് മറ്റെന്തെ ങ്കിലും യാത്രാസൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ regular ആയി സ്‌കൂളിൽ വന്നേനെ. കേരളത്തിൻറെ അഭിമാനമാണ് സുമിയും അരുണും അവരെ സപ്പോർട്ട് ചെയ്യുന്ന സുമനസ്സുകളും. നിങ്ങൾ മലാവിക്കു വേണ്ടി ചെയ്യുന്ന വൻകാര്യങ്ങൾ അവരുടെ ചരിത്രത്തിൽ ഉണ്ടാവും.
Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰
🥰 thank you so much chechiii☺️☺️☺️
@@malawidiary❤
God bless dears
❤️❤️❤️❤️
ഒമാനിലുള്ള... ആ ചേച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും ജോലിയിൽ ഉയർച്ചയും ഉണ്ടാവട്ടെ. ആമീൻ... ഒമാനിൽ ഉണ്ടായ പ്രകൃതി ദുരന്തം എത്രയും പെട്ടന്ന് അല്ലാഹു മാറ്റി കൊടുക്കട്ടെ... അവിടെയുള്ള ചേച്ചിയുൾപ്പടെ ഉള്ള എല്ലാവർക്കും എത്രയും വേഗം എല്ലാ ബുദ്ധിമുട്ടുകളും അല്ലാഹു മാറ്റി കൊടുക്കട്ടെ... സ്ക്കൂൾ ഉണ്ടാക്കാൻ ഒരാൾ അതും ഒരു വനിത മുന്നോട്ട് വന്നു എന്നറിഞ്ഞപ്പോൾ... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... അരുണിനും സുമിക്കും എല്ലാ വിധ ഭാവുകങ്ങളുഠ നേരുന്നു.
Thank you
ആമീൻ
Amen
God bless you❤👋❤❤❤
ആമീൻ 🤲🤲
ഇത്രയൊക്കെ ചെയ്തിട്ടും ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തുന്നില്ല നമ്മൾ എല്ലാവരും ചേർന്ന് ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കണം എന്നെക്കൊണ്ട് കഴിയുന്നതിൻ്റെ പരമാവധി ഞാനും ചെയ്യുന്നുണ്ട് എല്ലാവരും കൂടി എത്രയും വേഗം തന്നെ ഈ ചാനൽ കേരളത്തിലെ ഏറ്റവും വലിയ ചാനൽ ആക്കണം സൗദിയിൽ നിന്നും കണ്ണൂർക്കാരൻ
ലൈക് മതി... അവർ ചാനൽ പതിയെ ഉയരത്തിൽ എത്തും... 👍🏼👌🏼👌🏼
കഷ്ടപ്പാടിൽ നിന്ന് ഫലം വന്നോളും 👍🏼👌🏼😛
മെല്ലെ പോയാ മതി 😂 കണ്ണൂരിൽ ഉള്ള കണ്ണൂർക്കാരൻ ❤👍🏼👌🏼
അവർ ചെയ്യും... ഉറപ്പാ ❤👍🏼👌🏼
Thank you 🥰
മാലാവി വിടുന്നത് പിന്നെ... ഇപ്പോൾ അവിടെ നിങ്ങൾക്ക് ചെയ്യാൻ ഉള്ള കാര്യങ്ങൾ ചെയ്യൂ 💞💞💞💞
ആ പേര് പറയാന്‍ ആഗ്രഹം ഇല്ലാത്ത sahodharikku ബിഗ് സല്യൂട്ട്. അവരെ ദൈവം രക്ഷിക്കട്ടെ
Thank you
സത്യത്തിൽ നിങ്ങളുടെ അച്ഛനമ്മമാരോടാണ് ബഹുമാനവും സ്നേഹവും തോന്നുന്നത് ❤
ആ സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്.. ഇങ്ങനെ മനസാക്ഷി ഉള്ള ആൾക്കാർ ഉള്ളത് കൊണ്ട് മാത്രം ആണ്.. ഈ ലോകം. നശിക്കാതെ നിൽക്കുന്നത്.. 👌👌👌🇮🇳🇮🇳🇮🇳🙏🙏🙏
Thank you 🥰
അരുൺ അങ്ങനെ. ചേർത്തു പിടിക്കും എന്ന് പറഞ്ഞപ്പോൾ. സുമിയുടെ കണ്ണുകളിൽ ഒരു നീർ തിളക്കം. സന്തോഷം കൊണ്ട്. കരഞ്ഞ രീതിയിൽ ആയ പോലെ എനിക്ക് തോന്നി.. ♥️
എനിക്കും തോന്നി
കേരള ക്യൂൻ എത്രയും പെട്ടെന്ന് ഉദ്ഘാടനം ആവട്ടെ ആ ചേച്ചിക്ക് നിങ്ങൾക്കും അഭിനന്ദനങ്ങൾ ഉദ്ഘാടനം അടിച്ചുപൊളിക്കും 🎉🎉🎉🎉 ആണുങ്ങളും കട്ടക്ക് കൂടെയുണ്ട്❤
Thank you 🥰
Great project, hats off to you both and the donor. Malawi Queen, name is wonderful.
Pronounce : Qween, not Quoon.
ഇതാണ് നമ്മുടെ മലാവിയിലെ പുലിക്കുട്ടികൾ രണ്ടു പേരെയും മലാവിയിൽനിന്നും. പോകാൻ അനുവതിക്കില്ല അവിടത്തെ ഗ്രാമ വാസികൾ സ്നേഹമുള്ളവർ ആണ് അവർ
Thank you 🥰
ദൈവം നിങ്ങളെ സഹായിക്കാൻ വേണ്ടി ആ മക്കളുടെ തുടർ പഠനത്തിനു വേണ്ടി മുന്നിട്ടിറങ്ങിയ സഹോദരിക്കും ഒരു ദൈവനാമത്തിൽ നന്ദി പറയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ മക്കൾ പഠിക്കുന്ന അങ്കണവാടി വരെ എന്തൊരു സൗകര്യമാണ് അതോർക്കുമ്പോൾ ആ മക്കളെ കാണുമ്പം സങ്കടം തോന്നും🙏🙏🙏🙏
Thank you
നിങ്ങള്ടെ മാതാപിതാക്കൾസുകൃതം ചെയ്തവർ വലിയ സന്തോഷം
Thank you 🥰
സുമി, അരുൺ.. എന്റെ പ്രിയപ്പെട്ട രണ്ടാൾക്കും ആയുമാരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ..❤
Thank you 🥰
ഇത്രയും ആക്റ്റീവ് ആയിട്ടുള്ള കുട്ടികളെയും അവിടുത്തെ നാട്ടുകാരെയും അഭിനന്ദിക്കുന്നു ബിഗ് സല്യൂട്ട്❤❤
Thank you 🥰
വനിതാ വിഭാഗത്തിലെ Sponsor മാർക്കും നിങ്ങൾ രണ്ട് പേർക്കൂം വേണ്ടി പ്രാർഥിക്കുന്നു. എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഇനിയും കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ലോകം മുഴുവൻ നിങ്ങളെ അറിയും.❤
Thank you
അനിയനും അനിയത്തിക്കും ആ ചേച്ചിമാർക്കും ഒരു ലക്ഷം അഭിനന്ദനങ്ങൾ!സുമിയെ അരുൺ ചേർത്തുപിടിക്കുമ്പോൾ സുമി അഭിമാനം കൊണ്ടു നിറയുന്നു ഏതായാലും മലാവിയിലെ ചേച്ചിമാർക്കും അഭിനന്ദനങ്ങൾ!!!
Thank you
ഇന്നത്തെ മലാവി ഡയറി കണ്ടു മനസ്സ് നിറഞ്ഞു. കുട്ടികളുടെയും അമ്മമാരുടെയും സന്തോഷം കണ്ടു. ഒമാനിലെ സഹോദരിക്കും നിങ്ങൾക്കും നന്മകൾ നേരുന്നു
Thank you 🥰
ആരോഗ്യമാണ് കുട്ടികളുടെ വളർച്ചക്കും ബുദ്ധിവികാസത്തിനും ആധാരം നിങ്ങൾ നല്ലൊരു കളിസ്ഥലം കുട്ടികൾക്ക് വേണ്ടി നിർമ്മിക്കു അത് അത്യന്താപേക്ഷിതമാണ് !
ഇവിടെ നല്ലത് പോലെ കളിച്ചു വളരുന്ന കുട്ടികൾ ആണ്
@@malawidiary ഗ്രൗണ്ട് ഉണ്ടോ ?
👍👍
അവിടെ ഉള്ള ആൾക്കാരുടെ ഒത്തൊരുമ അപാരം തന്നെ . എല്ലാവരും എത്ര സന്തോഷവാൻമാരാണ്. ഇവിടൊക്കെ കല്യാണം ആയാലും മരണം ആയാലും ഒരു ടാർ പായ കെട്ടാൻ സഹായിക്കുന്ന ആൾക്കാർ ചോദിക്കും, സാധനം ഒന്നും വാങ്ങിയില്ലെ എന്ന് .
നമ്മളും ഇതുപോലെ ആയിരുന്നു
ദൈവം അനുഗ്രഹിക്കും മക്കളെ.നിങ്ങളെ ഓർത്ത് അഭിമാനം.
Thank you 🥰
കണ്ണ് നിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ ❤
Thank you 🥰
What a beautiful place is malavi green 💚🍏 shadow trees 🌴🌴 plain land to play and study
Thank you
നമ്മുടെ ഭഗവാൻ തെളിക്കുന്ന വഴിയിലൂടെ മുന്നോട്ടുപോകുക ....... ❤❤❤❤❤❤❤...ഇന്നത്തെ വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു അരുണിന്റെ സെന്റിമെന്റ് ഇത് ദൈവം തന്ന ഒരു അവസരമാണ് ... നമ്മുടെ ശരീരത്തിനെക്കാളും പ്രധാനം നമ്മുടെ ആത്മാവാണ് അതിനെ സന്തോഷപ്പെടുത്തുന്ന പ്രവർത്തിയാണ് നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് നിങ്ങളുടെയും ഇതുപോലെ ആയിരിക്കട്ടെ എന്ന് ഞാൻ ആശംസിച്ചു കൊള്ളുന്നു
Thank you 🥰
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി Bro❤ കേരളത്തിൽ എജു ക്യാഷൻ ലൈവൻ വെറെ ലവൻ ആണ് എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പഠിക്കാൻ മടിയാണ് ഈ മക്കൾ പഠിച്ച് വളരണം ഒരു പാട് സന്തോഷം ചോച്ചി❤
Thank you 🥰
നല്ല അദ്ധാനിക്കുന്ന ജനങ്ങൾ, കേരളത്തിലും ഒരു കാലത്ത് ഇങ്ങനെ തന്നെ ആയിരുന്നു. തൊഴിലുറപ്പ് ജോലി ആരംഭിച്ചതോടു കൂടി കേരളത്തിലെ ജനങ്ങൾ മരമടിയൻമാരായി.
ഇനിയും മാലാവിക്ക് വേണ്ടി ഒരുപാടു നന്മ പ്രവർത്തികൾ ചെയ്യാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
Thank you 🥰
പേര് അടിപൊളി ആ മാഡത്തിന്
ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ 🙏 ❤
I love you , മക്കളെ 👍🥰🥰❤️❤️🌹🌹
Thank you 🥰
അരുൺ സുമി. എന്താ പറയാ. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. നിതച്ചേച്ചയെ പോലെത്തെന്നെ ഒമാൻകാരി മലയാളിയെയും പ്രത്യേകം അനുമോദിക്കുന്നു. ഒരു വീടുപണിയാൻ സഹായിക്കുന്ന കാര്യം പോലും ചിന്തി ക്കാൻപോലും. കഴിവില്ലാത്തയാളാണ് ഞാൻ എങ്കിലും എന്റെ ആശംസകളും പ്രാർത്ഥനയും എന്നും നിങ്ങളോടൊപ്പമുണ്ട് k tto. ദൈവം അനുഗ്രഹിക്കട്ടെ
Thank you 🥰
Arun sumi രണ്ടു പേരുടെയും നല്ല മനസ്സ് കണ്ട് മനസ്സിലാക്കിയാണ് ഒമാൻ ചേച്ചി and others sponsar ചെയ്യുന്നത്. ഒമാൻ ചേച്ചിക്ക് ബിഗ് hai🎉🎉🎉🎉🎉🎉
Thank you 🥰
സ്കൂൾ ഒക്കെ പണി കഴിഞ്ഞു ആ ചേച്ചിയെ സ്കൂളിൽ കൊണ്ടുവന്നു ആ നാട്ടുകാരെ കാണിക്കണേ. ഞങ്ങൾക്കും കാണുകയും സ്നേഹം പങ്കിടുവാനും ഒരവസരം ആകും 🥰🌹🙏🏻❤️
Thank you 🥰
ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ വനിതകൾക്കും ബിഗ് സല്യൂട്ട് 🙏🏻🙏🏻🥰🌹❤️. സുമി അരുൺ ❤️🙏🏻🥰🌹
Thank you 🥰
കൈത്താങ്ങായി ആരെങ്കിലും വരുമ്പോൾ കയ്യും മെയ്യും കൊണ്ട് അവരും കാണുമ്പോൾ... ആ മനുഷ്യർ അവരുടെ സ്വപ്‌നങ്ങൾ സഫലമായി കിട്ടാൻ അർഹിക്കുന്നവരാണ്... ❤️
Thank you 🥰
ആഫ്രിക്ക കാണാൻ എന്തൊരു ഭംഗിയാണ് 👌 നല്ല പച്ചപ്പ്, നല്ല ആകാശം നല്ല ജനങ്ങൾ 😍
Thank you 🥰
We should appreciate the hardwork of the people in that villages. The selfless hardworking people are the success of Malawi.
You both are doing amazing work. God bless you.
Thank you 🥰
School area il oru കുളം കൂടി നിർമിച്ചു കൊടുക്കാം. കൃഷി കുട്ടികൾക്ക് പഠിപ്പിക്കാം. 🎉🎉🎉🎉
8:23 8:25 8:27 8:28 8:29 8:31
ആ കുഞ്ഞ്, തത്തി തത്തി നടന്ന്, മൺവെട്ടി പിടിക്കാൻ പോവുന്ന scenes ❤❤❤
Thank you 🥰
Sponsor മാർ എല്ലാവരും പേര് പറയാൻ തയ്യാറാകണം... ഇത്രയും നല്ലൊരു കാര്യം ചെയ്തിട്ട്... പേര് വിവരവും ഫോട്ടോയും വേണം... ഞങ്ങളുടെ പ്രാർത്ഥന നിങ്ങളോടപ്പം എന്നും ഉണ്ടാകും...
Support from kasaragod
പേര് പറഞ്ഞാൽ ചിലപ്പോൾ ആവശ്യക്കാർ അവരെ ശല്യം ചെയ്യാൻ സാധ്യതയുണ്ട്
Congratulations 👏 പേര് പറയാൻ ആഗ്രഹിക്കാത്ത ചേച്ചി ❤️❤️🌹schoolinte ഉദ്ഘാടനത്തിന് ചേച്ചിയെ തീർച്ചയായും കൊണ്ട് വരാൻ ശ്രമിക്കണം
കുട്ടികളും നല്ല സന്തോഷത്തിലാണ്❤❤
കിണറിൽ വെള്ളം കിട്ടിയോ?
Thank you 🥰
എന്റെ അനുഗ്രഹം, മറ്റുള്ളവർക് വേണ്ടി പങ്കിട്ടാൽ മാത്രമേ അത് അനുഗ്രഹം ആയി മാറുകയുള്ളു
ഞാൻ പ്രതീക്ഷിച്ചത് നടന്നു, ഇനിയും ഇതിലും ഉയരത്തിൽ malawidiary എത്തിച്ചേരും
Power of manifestation!!
Thank you 🥰
ഈ സ്കൂൾ സ്പോൺസർ ചെയ്ത ആ നല്ല മനസ്സുള്ള ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ♥️♥️♥️
Thank you 🥰
👍👍വളരെ സന്തോഷം തോന്നുന്നു, അഭിമാനവും ❤️❤️❤️❤️
Thank you 🥰
വിദ്യാ ധനം സർവധനാൽ പ്രധാനം വിധ്വാൻ സർവത്ര പൂജിതേ "
നിങ്ങളുടെ പ്രവർത്തനങ്ങൾ ഗ്രാമങ്ങൾക്ക് ശോഭനമായ ഭാവി ഉണ്ടാക്കും . നല്ലതുവരട്ടെ ❤
Thank you 🥰
Congrats my dear
Thank you 🥰
നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം.... ഒത്തിരി അഭിമാനിക്കുന്നു ...നിങ്ങളെ ഓർത്തു....❤❤❤❤
Thank you 🥰
ഹായ് സുമി and അരുൺ നിങ്ങളുടെ പ്രവർത്തനം ഗംഭീരം.
Thank you 🥰
Thank you, our Kerala queen & Arun & Sumi, GOD bless you all. We all are so proud of you all.
Thank you 🥰
So lovely to see such happy kids
Thank you 🥰
നിങ്ങൾ വലിയ ആളുകൾ തന്നെയാണ് നന്മയുള്ള വലിയ മനസ്സ് ഉള്ളവർക്ക് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണ് നിങ്ങൾ ചെയ്യുന്നത്
Thank you 🥰
Supper malavi diarys
Malavi ഡയറി കാണുമ്പോൾ മനസിന് nalla സന്തോഷമാണ്
Thank you 🥰
The positive energy you both deliver is appreciated.May God Bless you and the villagers.
Thank you so much
God bless u🙏🙏🙏All the best✌️✌️✌️
മാ ശാ അല്ലാഹ് ❤ദൈവം അനുഗ്രഹിക്കട്ടെ 🤲🏻❤
Thank you 🥰
@@malawidiary you welcome ❤
All the best arunn and summi🥰🥰🥰🥰
God bless you dears❤❤❤
Thank you 🥰
അരുണും സുമിയും മലാവിയിൽ നിന്ന് തിരിച്ചു വരാൻ ബുദ്ധിമുട്ടും.ജനങ്ങൾ നിങ്ങളെ പിരിഞ്ഞിരിക്കാൻ സമ്മതിക്കില്ല എന്നാണ് തോന്നുന്നത്. സ്നേഹം കൊണ്ട് വീർപ്പുമുട്ടുന്ന ജന്മങ്ങൾ!!!
That village will always look upto Kerala for atleast next two generations and thank these beautiful souls for uplifting them
Thank you 🥰
Orupaadu santhosham
ഏതെങ്കിലും കാലത്ത് നിങ്ങൾ അവിടം വിട്ടാൽ പോലും ആ നാടും നാട്ടുകാരും നിങ്ങളെ മറക്കില്ല.. നമുക്കൊന്നും ചെയ്യാൻ പറ്റാത്ത കാര്യം നിങ്ങൾ ചെയ്യുന്നത് കാണുമ്പോൾ നിങ്ങൾ അനുഭവിക്കുന്ന ആഹ്ലാദവും സംതൃപ്തിയും ഞങ്ങൾ കൂടി അനുഭവിക്കുകയാണ്... പുണ്യം ചെയ്തവരാണ് നിങ്ങളുടെ മാതാപിതാക്കൾ.
Thank you so much
Thanks!
Thank you so much 🥰😍😍😍😍😍😍
Your work is worship
Keep going brother and sister ❤
Thank you 🥰
ജീവിച്ചിരിക്കുമ്പോൾ സമൂഹത്തിനു ദുരിതം അനുഭവിക്കുന്ന മനുഷ്യർക്കും വേണ്ടി ചെയ്യുന്ന ഒരോ പ്രവർത്തിയും നിങ്ങള ചീരഞ്ജവികൾക്കു .
ഒരുപാട് ബഹുമതി നിങ്ങളേ തേടി വരട്ടെയെന്ന് ആശംസിക്കുന്നു.
Best wishes 🎉
Thank you 🥰
പരമാവധി ചെയ്തു നൽകുക❤ ആ മനുഷ്യർ ഉയരങ്ങളിൽ എത്തട്ടെ❤..വളരെയധികം നല്ലൊരു സമൂഹമാണ് അവിടെ കാണുന്നത്..ഇല്ലാത്ത ദൈവത്തിനൊന്നും നന്ദി പറയാനില്ല..നിങ്ങളുടെ മനസ്സ് നന്മ..ആശംസകൾ
Thank you
സ്നേഹം മാത്രം 🥰🥰
Thank you 🥰
Very happy to see all the work everyone is doing.God bless the Sponsor.Everyone is happy.Bless you guys.👍👍♥️♥️♥️.
Thank you 🥰
ഇത് ചെയുന്ന നിങ്ങൾക് സന്തോഷം കാണുന്ന ഞങ്ങൾക്കും സന്തോഷം ❤❤
Thank you
Wish you dreams come true
Arun you are so young and very energetic. You and sumi must stay there as long as possible. It is a request. May God bless you.
Thank you 🥰
പേര് പറഞ്ഞില്ലെങ്കിലും ആ ചേച്ചിക് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🥰🥰🥰👍👍👍
Thank you 🥰
ആ ക്വീൻ ചേച്ചിക്ക് ഉം Neetha ചേച്ചിക്കും ദീർഗായുസ്സും, ആരോഗ്യവും, ഐശ്വര്യവും ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
Thank you 🥰
God bless you guys 🫂🙌
Thank you 🥰
great work..great..great..🙏🙏🙏
ആ ക്വീൻ നിങ്ങളുടെ വീട്ടിൽ വന്നിട്ടുള്ള ചേച്ചി അല്ലേ? അല്ല...... ഈ പുതിയ ചേച്ചിടെ വിഷമം പറയട്ടെ.... പ്രാർഥിക്കാം.... ഇതായിരിക്കും അല്ലോ നമുക്ക് അവർക്ക് വേണ്ടി ചെയ്യാൻ സാധിക്കുന്നത്.....
നിത ചേച്ചി അല്ല ഇത് ഒമാനിൽ ഉള്ള ഒരു ചേച്ചി ആണ്
Wow❤
Thank you 🥰
Congratulations 👏👏👏
സുമിയുടെ കണ്ണ് നിറയുന്നത് ഞാൻ കാണുന്നു ...സന്തോഷാശ്രുക്കൾ തന്നെ ... നിങ്ങൾ തന്നെ നിങ്ങളുടെ ഊർജ്ജം : ശരിയല്ലെ? ഞങ്ങളും സ്പോൺസർമാരും നിമിത്തങ്ങൾ ....... നിങ്ങൾ ചരിത്രത്തിൽ സ്ഥാനം പിടിക്കും ... അന്തർദ്ദേശീയ പുരസ്കാരങ്ങൾ നിങ്ങളെ തേടി വരും തീർച്ച ....
Thank you 🥰
God bless you guys. Nice work.Kids are very happy.Love you guys.❤❤❤❤🙏🏻🙏🏻👍👍.
Thank you 🥰
🥰👍👍👍ethrayum pettennu sadhikette
Thank you 🥰
Best of luck 👍
Thank you 🥰
Omanchachi Arun and sumi big salute ❤🥰👍🙏👏
Thank you 🥰
മക്കളെ ... You are the king and Queen of Malavi മലയാളികളുടെ മുഴുവൻ അഭിമാനമായി യുവതലമുറയ്ക്ക ഉത്തമമായൊരു മാതൃകയായി കേരളത്തിൻ്റെ പേര് ലോകത്തെ മുഴുവൻ മനസ്സിലാക്കികക്കാടുക്കുകയാണ്. സ്നേഹാദരങ്ങളോടെ അഭിമാനത്തോടെ അനുഗ്രഹാശിസ്സുകളോടെ വയനാട്ടിൽ നിന്ന് ഒരമ്മ
Thank you 🥰
നന്മകൾ മാത്രമേ ഈ ഭൂമിയിൽ നിലനിൽക്കുകയുണ്ടു
Thank you 🥰
God bless you both and unknown SPONSOR
Thank you 🥰
Super brother
Thank you
Congratulations sumi and Arun.God bless you always. ❤❤❤❤❤.
Thank you 🥰
അരുൺ ചിന്തിക്കുന്നത് പോലെ ഞാനും ചിന്തിക്കുന്നതുകൊണ്ടാണ് ഈ ചാനൽ ഞാൻ സ്ഥിരമായി കാണുന്നത്.
Sumi midukki kutty anu God bless you
Very happy people🎉
Guys, You are amazing ❤
Thank you 🥰
Godblessyou
എന്തു സന്തോഷം.....സൂപ്പർബ്
Thank you 🥰
അരുണിന്റെ അച്ഛൻ കന്നുകാലികളെ വളർത്തുന്ന കാര്യം പറഞ്ഞത് ഞാനും പറയാനാനിരുന്നതാണ്. അവിടെ എല്ലായിടത്തും പുല്ലും കൃഷിയും തുറസ്സായ സ്ഥലവും ഉണ്ട്. വേനലിലേക്കു പുല്ലൊക്കെ ഉണക്കി സൂക്ഷിക്കാം. പാലും വരുമാനവും കൃഷിക്കാവശ്യമായ ചാണകവും കിട്ടും. കോഴികളെയും വളർത്താം.
കൂടുതൽ കിണറുകൾ കുഴിച്ചു വെള്ളത്തിന്റെ ലഭ്യത വർധിച്ചാൽ അവരുടെ കൃഷി കൂടുതൽ മെച്ചപ്പെടുത്താനും കന്നുകാലികളെ വളർത്താനും സാധിക്കും.
സ്‌കൂളിലേക്കു ദൂരെനിന്നു വരുന്ന കുട്ടികൾക്ക് സൈക്കിളുകൾ ആരെങ്കിലും സ്പോൺസർ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. കുഞ്ഞു കുട്ടികൾക്ക് മറ്റെന്തെ ങ്കിലും യാത്രാസൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ regular ആയി സ്‌കൂളിൽ വന്നേനെ.
കേരളത്തിൻറെ അഭിമാനമാണ് സുമിയും അരുണും അവരെ സപ്പോർട്ട് ചെയ്യുന്ന സുമനസ്സുകളും. നിങ്ങൾ മലാവിക്കു വേണ്ടി ചെയ്യുന്ന വൻകാര്യങ്ങൾ അവരുടെ ചരിത്രത്തിൽ ഉണ്ടാവും.
Thank you so much for your support ❤️
@@malawidiary 😍
Congratulations to Arun and sumi ❤
Thank you 🥰
👍👍
congratulations and all the best 🎉🎉❤❤❤
Thank you 🥰
God bless you arun and sumi
Thank you 🥰
So proud to your good effort
വീഡിയോ കാണുന്നതിനു മുമ്പായിട്ട് തന്നെ നിങ്ങൾക്ക് ഒരു നമസ്കാരം ആശംസകൾ നേരുന്നു 🇮🇳
Thank you 🥰
❣️❣️❣️❣️👍👍👍👏👏