well digging finished 😍 plenty of water 🌊💦💦 AFRICA 🌍 MALAWI DIARY ♥️

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 535

  • @mayyazhi
    @mayyazhi 6 หลายเดือนก่อน +7

    Thanks!

    • @malawidiary
      @malawidiary  5 หลายเดือนก่อน +2

      thank you

  • @prasad3244
    @prasad3244 6 หลายเดือนก่อน +273

    വിവാദമായ ഒന്നിനും പങ്കെടുക്കാതെ ആ പാവങ്ങൾക്ക് കുടിവെള്ള൦ കിട്ടാൻ പ്രയത്നിച്ച അരുണിനും സുമിക്കും ദൈവാനുഗ്രഹം ഉണ്ടാകും .

    • @MuraliksmuraliKs
      @MuraliksmuraliKs 6 หลายเดือนก่อน +6

      ദൈവത്തിന്റെ അനുഗ്രഹം മനുഷ്യന ആവശ്യമില്ല. ഇതുവരെ ഈ ദൈവം എവിടെയായിരുന്നു.

    • @prasad3244
      @prasad3244 6 หลายเดือนก่อน

      @@MuraliksmuraliKs താങ്കൾ അനുഗ്രഹിച്ചോളൂ .

    • @asuranbro
      @asuranbro 6 หลายเดือนก่อน +1

      ​@@MuraliksmuraliKsഅയാൾക്ക് പ്രാർത്ഥിക്കാനും തനിക്ക് പ്രാർത്ഥിക്കാതിരിക്കാനും ഉള്ള അവകാശം ഉണ്ട്. പക്ഷേ അയാളോട് പ്രാർത്ഥിക്കരുത് എന്ന് പറയാനുള്ള അവകാശം തനിക്ക് ഇല്ല

    • @yogalover1862
      @yogalover1862 6 หลายเดือนก่อน

      Da nanam ketta naye aa vellam ninte thantha muthram oyichitu undayathu alla pinne niyu thantha nnu villikunavannu thantha annu nnu dna test nadathiyittudo athupole God ne kannannu pattila ithupole ulla manushyarillude namukku ellam cheyuthu tharum ​@@MuraliksmuraliKs

    • @ByYOU24
      @ByYOU24 6 หลายเดือนก่อน

      @@MuraliksmuraliKs നീയൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്

  • @hemarajn1676
    @hemarajn1676 6 หลายเดือนก่อน +77

    ആ വെള്ളം പോലും അവരെ സംബന്ധിച്ചേടത്തോളം അമൂല്യമാണ്. ദൈവദൂതരെപ്പോലെ പാവപ്പെട്ട ആഫ്രിക്കൻ ഗ്രാമീണർക്ക് വേണ്ടി നിസ്വാർത്ഥ സേവനം നടത്തുന്ന അരുണിനെയും, സുമിയെയും ഈ തലമുറ എക്കാലവും ഓർക്കും. നിങ്ങൾ കേരളത്തിൻ്റെ മാത്രമല്ല, ഇന്ത്യയുടെയും അഭിമാനമാണ്.. സ്നേഹപൂർവ്വം എൻ്റെ പ്രണാമം.🙏🙏🙏🌹🌹🌹

  • @sumia8171
    @sumia8171 6 หลายเดือนก่อน +33

    നിങ്ങളാണ് യഥാർത്ഥ യൂട്യൂബർ. ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🤲🤲🤲🤲

  • @lakshmiikkara4760
    @lakshmiikkara4760 6 หลายเดือนก่อน +53

    അദ്ധ്വാനത്തിന്റെ ഫലം മധുരം. സന്തോഷവും അഭിമാനവും ഉണ്ട്‌ മക്കളേ ❤

  • @കൂട്ടുകാരി-ട7ര
    @കൂട്ടുകാരി-ട7ര 6 หลายเดือนก่อน +47

    പ്രതിഫലം ആഗ്രഹിക്കാതെ നിങ്ങൾ രണ്ടു പേരും ചെയ്യുന്ന ഈ പ്രവർത്തി 👏👏👏👏👏👏 ദീർഘായുസ് നൽകട്ടെ ഈശ്വരൻ

  • @neethabiring1298
    @neethabiring1298 6 หลายเดือนก่อน +21

    Adipoly Arun Sumi. Soooo happy my dear. I cannot express to anyone how happy and blessed i feel. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰🥰

    • @malawidiary
      @malawidiary  5 หลายเดือนก่อน

      Thank you 😊

  • @babusurendran4382
    @babusurendran4382 6 หลายเดือนก่อน +26

    നിതചേച്ചിക്ക് വലിയ നന്ദി. അവരുടെ വലിയ മനസ്സിന് നന്ദി. മലാവി ഡയറിയുടെ ശ്രമo വിജയം കണ്ടിരിക്കുന്നു. മലാവി ഡയറി കുടുംബാഗം എന്ന നിലയിൽ വലിയ സന്തോഷം.

  • @Plakkadubinu
    @Plakkadubinu 6 หลายเดือนก่อน +40

    നിങ്ങൾ (നമ്മൾ) കുഴിച്ച കിണറിലെ വെള്ളം കാണുമ്പോഴുള്ള സന്തോഷമുണ്ടല്ലോ........ അത് പറഞ്ഞാലും തീരില്ല .....❤❤❤❤❤❤❤ നിങ്ങൾക്ക് എൻ്റെ സ്നേഹത്തിൽ പൊതിഞ്ഞ ഒരായിരം ഐശ്വര്യങ്ങൾ നേരുന്നു.❤❤❤❤❤

  • @renukarameshmalviya9708
    @renukarameshmalviya9708 6 หลายเดือนก่อน +30

    നല്ലവരായ മനുഷ്യർ വെള്ളത്തിന്റെ വില അറിയുന്നവർ.. സുമി സിസ് &അരുൺ ബ്രോ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏🏻.. ഗോഡ് ബ്ലെസ് യു ബോത്ത്‌ 🥰❤️
    ഒത്തിരി സന്തോഷം 🥰🥰🥰

  • @Rahman-sa
    @Rahman-sa 6 หลายเดือนก่อน +7

    ഒരിക്കലും ഈ ഗ്രാമം നിങ്ങൾ രണ്ടു പേരെയും മറക്കില്ല. എത്ര സന്തോഷമാണ് ഈ പുണ്യ പ്രവർത്തി കാണുമ്പോൾ എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. എന്നും നന്മകൾ മാത്രം❤❤മജാവോ വളരെ active ആയി തന്നെ കൂടെയുണ്ട്.

  • @ajithkarthika3317
    @ajithkarthika3317 6 หลายเดือนก่อน +6

    വളരെ സന്തോഷം അരുൺ , സുമി....
    നിങ്ങളുടെ ഒരു പ്രയത്നം കൂടി വിജയിച്ചു....
    അവർക്ക് ആവശ്യത്തിന് ജലം ലഭ്യമായെന്ന് തോന്നുന്നു....
    ഇച്ഛാ ശക്തിയോടെ പ്രവർത്തിച്ചാൽ ലക്ഷ്യത്തിലെത്തുമെന്ന് ഉറപ്പ്....
    അത് നിങ്ങൾ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.....
    പണ്ട് സ്കൂളിൽ പഠിച്ചിരുന്ന നെപ്പോളിയനെ കുറിച്ചുള്ള ഒരു ഒരു പാഠം ഓർമ്മ വരുന്നു....
    നെപ്പോളിയന്റെ ഒരു Quote "അസാധ്യമായി ഒന്നുമില്ല "
    All the best dears.... 👍👍❤

  • @deepasblogchannel7518
    @deepasblogchannel7518 6 หลายเดือนก่อน +47

    അരുൺ സുമി ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤

  • @premalethaPK
    @premalethaPK 6 หลายเดือนก่อน +9

    ഈ സന്തോഷം കാണുമ്പോൾ ഞങ്ങളുടെ ഉള്ളിലും ഒരുഉണർവ് ഉണ്ടാകുന്നു. ഈ vloginayi wait ചെയ്യുവായിരുന്നു. ആ മനുഷ്യരുടെ ആഹ്ലാദo, അത് മാത്രം മതി നിങ്ങൾക്കു ഇനിയും ഇതുപോലെ അവർക്കുവേണ്ടി നിങ്ങളാൽ കഴിയുന്ന സഹായങ്ങൾചെയ്യാൻ കഴിയട്ടെ. ഒപ്പം എന്നെപോലെ ധാരാളം ആളുകളുടെ അനുഗ്രഹവും ഉണ്ടാകും. ❣️

  • @anshadem5781
    @anshadem5781 6 หลายเดือนก่อน +33

    നിങ്ങൾ തൊടുന്നതെല്ലാം പോന്നാകട്ടെ 🌹🌹🌹🙏🙏🙏

  • @krishnakumarkesavankutty3472
    @krishnakumarkesavankutty3472 6 หลายเดือนก่อน +8

    🎉 നല്ല വെള്ളം ഇഷ്ടം പോലെ കിട്ടിയല്ലോ. അവരുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു.അരുണിനും സുമിക്കും അഭിനന്ദനങ്ങൾ❤❤❤

  • @shamtlshaknr1305
    @shamtlshaknr1305 6 หลายเดือนก่อน +6

    എനിക്കെപ്പോഴും നിങ്ങളുടെ വീഡിയോ കാണുമ്പോൾ സന്തോഷം കൊണ്ട് ഹൃദയം വിങ്ങി വിതുമ്പും കണ്ണീർ വരും❤❤❤

  • @jijoanto4289
    @jijoanto4289 6 หลายเดือนก่อน +2

    വെയ്റ്റിംഗ് ആയിരുന്നു ഇത് കാണാൻ

  • @ajdragongaming4249
    @ajdragongaming4249 6 หลายเดือนก่อน +15

    ഒരു ഡീസൽ എൻജിൻ കിട്ടുമെങ്കിൽ നോക്കൂ വെള്ളം വറ്റിക്കാൻ സുഖമായിരിക്കും പിന്നെ ആ തള്ളി കൊണ്ടുനടക്കുന്ന അർബൻ അത് കിട്ടുമെങ്കിൽ നോക്കൂ പെട്ടെന്ന് മണൽ എത്തിക്കാനും സിമൻറ് എത്തിക്കാനും ഇഷ്ടിക എത്തിക്കാനും ഉപകാരപ്പെടും 😊 പിന്നെ കിണറിൽ വെള്ളം കണ്ടതിൽ വളരെ സന്തോഷം ആശംസകൾ നേരുന്നു❤🎉

  • @santhoshkumarponani
    @santhoshkumarponani 6 หลายเดือนก่อน +7

    ആൾമറ കെട്ടുന്നത് ഇഷ്ടികയുടെ അതേ ഒറിജിനാലിറ്റി നഷ്ടപ്പെടാതെയുള്ള ഡിസൈൻ ആയിക്കോട്ടെ ഇത്തിരി ഭംഗിയാവട്ടെ കേരളത്തിൻറെ രണ്ടു മുത്തുകൾക്കും നല്ലത് വരട്ടെ

  • @minis416
    @minis416 6 หลายเดือนก่อน +10

    Crystal clear water 😍😍😍

  • @nishanisha1088
    @nishanisha1088 6 หลายเดือนก่อน +7

    സഹോദരങ്ങളെ നിങ്ങളെ കുറിച്ഒര്കുമ്പോ അഭിമാനം അത് പറയാതിരിക്കാൻ മേല. ❤️

  • @shemishahi5239
    @shemishahi5239 6 หลายเดือนก่อน +2

    അൽ ഹംദുലില്ലാഹ്... എത്ര സന്തോഷകരമായ ഒരു നിമിഷം... നിങ്ങൾക്കും. കിണർ കുത്താൻ സഹായിച്ച ചേച്ചിക്കും ഒരായിരം നന്മകൾ നേരുന്നു

  • @kunjanpalla4375
    @kunjanpalla4375 6 หลายเดือนก่อน +11

    അരുൺ സുമി ningal മലാവി ദേശത്തിൻ്റെ വഴികാട്ടിkal മലയാളികൾക്ക് അഭിമാണിക്കാ ബിഗ് സല്യൂട്ട്

  • @reji30199
    @reji30199 6 หลายเดือนก่อน +5

    ആ കുട്ടി വെള്ളം കൊണ്ടു പോകുന്നത് കണ്ടിട്ട് കാണുന്ന ഞങ്ങൾക്ക് തന്നെ സന്തോഷം❤❤

  • @ShylajaO-fp2pc
    @ShylajaO-fp2pc 6 หลายเดือนก่อน +7

    പ്രിയപ്പെട്ട അരുണിനും സുമിമോൾക്കും എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏💖💖

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 6 หลายเดือนก่อน +11

    ഈ കിണർ നിർമാണംകൂടുതൽ ടെൻഷൻ ഉണ്ടാക്കിയ ഒരു ഉത്തരവാദിത്വം ആയിരുന്നു.അതു ലാക്ഷ്യം കണ്ടപ്പോൾ ആ നാട്ടുകാരെയും,നിങ്ങളെയുംകാൾ ഒത്തിരി സന്തോഷിക്കുന്ന നിങ്ങളുടെ സബ്സ്ക്രൈബേഴ്സിൽ ഒരാളായതിൽ അഭിമാനിക്കുന്നു...ഒത്തിരി സ്നേഹം രണ്ടുപേരോടും❤❤❤

  • @sasikalanm5517
    @sasikalanm5517 6 หลายเดือนก่อน +5

    പാവപെട്ട ആഫ്രിക്കൻ ജനത്താകെ കുടിവെള്ളം ത്തിനകിണർ കുഴിച്ച അരുണിനും സുമിക്കും അഭിനന്ദങ്ങൾ ഗോഡ് ബ്ലെസ്യു രണ്ടു പേർക്കും

  • @anujoy5228
    @anujoy5228 6 หลายเดือนก่อน +2

    Supper ❤great effort ❤

  • @mohananek85
    @mohananek85 6 หลายเดือนก่อน +10

    അരുൾ,സുമി..ജലം..അമ്റുതാണ്ഇപപ്ം.സമധാനമായി,വെള്ളം കിട്ടിയ യല്ലെ..,സന്തോഷം..🎉🎉🎉🎉🎉🎉

  • @Gangaudt
    @Gangaudt 6 หลายเดือนก่อน

    Congrats and best wishes to your great effort. Our prayers are with you

  • @abcdefg2121
    @abcdefg2121 6 หลายเดือนก่อน +1

    സമാധാനം, അതിലുപരി സന്തോഷം

  • @musicbeats7244
    @musicbeats7244 6 หลายเดือนก่อน +2

    Woww orupadu santhosham

  • @AlexXavier-tf6ce
    @AlexXavier-tf6ce 6 หลายเดือนก่อน +2

    Congrats guys 🎉🎉❤❤❤

  • @nelsonvarghese9080
    @nelsonvarghese9080 6 หลายเดือนก่อน +1

    ബ്രോസ്..നിങ്ങളുടെ ആത്മാർത്ഥതയ്ക്കും സ്നേഹത്തിനും നിസ്വാർത്ഥമായ സേവനത്തിനും സർവശക്തനായ ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകി നിങ്ങളെ സമർത്ഥമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🌹🌹🌹🙏

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you so much 😊

  • @alexanderpi4751
    @alexanderpi4751 5 หลายเดือนก่อน

    Very Very good.....

  • @santhoshnair8355
    @santhoshnair8355 6 หลายเดือนก่อน +5

    Hi Arun and Sumi.
    Well done.love from our Family.

  • @sabithasaffar802
    @sabithasaffar802 6 หลายเดือนก่อน +10

    വിദ്യാഭ്യാസം ഒരു സമൂഹത്തിനെ ഭൗതികമായി ഉയരത്തിലേക്ക് എത്തിക്കുമ്പോൾ ശുദ്ധ ജലം അവരെ ആരോഗ്യം ഉള്ള ഒരു സമൂഹം ആയി മാറ്റും.
    ഇത് രണ്ടും അളവുകൾ ഇല്ലാതെ നൽകുന്ന നിങ്ങളെ അവർ ജീവിതത്തിൽ ഒരിക്കലും മറക്കില്ല
    ഭാവുകങ്ങൾ❤

  • @ShajiCm-x7i
    @ShajiCm-x7i 6 หลายเดือนก่อน +3

    ഞങ്ങളുടെ പ്രാർത്ഥന സഫലമായി

  • @preethams6646
    @preethams6646 6 หลายเดือนก่อน +3

    പുണ്യ കർമ്മം ചെയുന്ന നിങ്ങളെ ദൈവം ഒത്തിരി ഒത്തിരി ആനുഗ്രഹിക്കും

  • @agnizamudeennadayara6265
    @agnizamudeennadayara6265 6 หลายเดือนก่อน +2

    ഹായ് അരുൺ സുമി ആദ്യമായി സ്നേഹനമസ്കാരം അടുത്തകാലത്തായാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് ഏതോ ഒരു എപ്പിസോഡ് കണ്ട് ഇൻ്ററസ്റ്റായി എല്ലാവീഡീയോസും കണ്ടുകൊണ്ടിരിക്കുവാണ് ഓൾഡ് എപ്പിസോഡ്സ് ആയതിനാൽ ഒന്നിനും ഇതുവരെ കമൻ്റ് ചെയ്തിട്ടില്ല ഇന്നാണോരു ലേറ്റസ്റ്റ് എപ്പിസോഡ്കാണുന്നത് അതാണ് കമൻ്റ് ചെയ്യുന്നത്,മക്കളേ നിങ്ങൾ പൊളിയാണ് പറയാതിരിക്കാൻ വയ്യ, നിസ്വാർത്ഥ മായ സേവനമാണ് നിങ്ങൾചെയ്യുന്നത്,ഉള്ളിൽ ആർദ്രത ഒള്ളവർക്കെ ഇതൊക്കെ സാധ്യമാകൂ നിങ്ങളുടെ പ്രവർത്തികൊണ്ട്എത്രജനങ്ങളാണ് സംതൃപ്തി അടയുന്നത് നേരിട്ടും അല്ലാതെയും ,എപ്പോഴും ദൈവാനുഗ്രഹം കൂടയുണ്ടാകും മാത്രമല്ല ഈ ആഫ്രിക്കൻ ജനതയുടെ അകമഴിഞ്ഞുള്ള പ്രാർത്ഥന യും, നിങ്ങളെ നേരിൽകാണാൻ അതിയായി ആഗ്രഹിക്കുന്നു മക്കളേ തമ്പുരാൻ തുണക്കട്ടേ!!ആമിൻ

    • @malawidiary
      @malawidiary  5 หลายเดือนก่อน

      🥰🥰

  • @Inul64
    @Inul64 6 หลายเดือนก่อน +2

    മക്കളെ അവരുടെ കാണപ്പെട്ട ദൈവം നിങ്ങൾ തന്നെയാണ് 🙏❤️👍. അവരുടെ സന്തോഷം കാണുമ്പോൾ നിങ്ങൾക്കു ഉണ്ടാവുന്ന സന്തോഷം അതിലും വലുതാണ്❤❤❤

  • @lizyjose3813
    @lizyjose3813 6 หลายเดือนก่อน

    Vellam kandathil valare santhosham God bless Abundantly all special blessings for Arun &Sumi All Glory to God

  • @athulrk6305
    @athulrk6305 6 หลายเดือนก่อน

    Keep up the Good work Guys

  • @VettichiraDaimon
    @VettichiraDaimon 6 หลายเดือนก่อน +1

    സുന്ദര കില്ലാഡി..

  • @geethaayappan9231
    @geethaayappan9231 6 หลายเดือนก่อน +1

    My God... സന്തോഷം സഹിക്കാ൯ വയ്യ മക്കളെ അവരോള൦ സന്തോഷം തന്നെ ഞങ്ങൾ പ്രേക്ഷക൪ക്കു൦.. നല്ലൊരു ആൾമറ കെട്ടി ഒരു വലകെട്ടികൊടുക്കാനു൦ കൂടി മറക്കരുതെ കുട്ടികളെ.. സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയോടെ.

  • @anishkishank3645
    @anishkishank3645 6 หลายเดือนก่อน +1

    So happy🥰

  • @sindhuchacko5770
    @sindhuchacko5770 6 หลายเดือนก่อน +6

    നന്മകൾ നേരുന്നു. ദൈവം നിങ്ങളുടെ എല്ലാ പ്രവർത്തന മേഘലകളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @vittalak8037
    @vittalak8037 6 หลายเดือนก่อน

    Hi Arun and Sumi, you two are doing a good job, thank you very much. When you build the bricks for the well, don't put three lines of cement and build it, the water coming from inside will get blocked.

  • @jessynambiar9096
    @jessynambiar9096 6 หลายเดือนก่อน

    It's fabulous to see water in the well. Your efforts and villagers hardworks has paid off.

  • @eajas
    @eajas 6 หลายเดือนก่อน +1

    🥰👍👍orupad santhosham

  • @aashiqsuresh73
    @aashiqsuresh73 6 หลายเดือนก่อน +2

    always make sure safety

  • @thomasthomas-ny6km
    @thomasthomas-ny6km 6 หลายเดือนก่อน +1

    Very good efforts. Watching all your videos.

  • @lajeeshnair8184
    @lajeeshnair8184 6 หลายเดือนก่อน +1

    Great 🥰🥰

  • @nidheeshkumar4297
    @nidheeshkumar4297 6 หลายเดือนก่อน +2

    ❤❤❤❤gd workkkkk

  • @ske593
    @ske593 6 หลายเดือนก่อน +2

    Very good congratulations കുഞ്ഞുങ്ങളുടെ മുഖ൦ കാണുബോൾ തന്നെ സന്തോഷ൦

  • @factzone4839
    @factzone4839 6 หลายเดือนก่อน +2

    Addipoli 👍👍

  • @musthafakp4687
    @musthafakp4687 6 หลายเดือนก่อน +2

    Arun sumi polichu keepitup

  • @sarojinir1629
    @sarojinir1629 6 หลายเดือนก่อน +2

    Majavo is looking very nice.

  • @nd3627
    @nd3627 6 หลายเดือนก่อน +10

    God bless🙏💐👏❤️💕🧿

  • @josephcorreyo9627
    @josephcorreyo9627 6 หลายเดือนก่อน +5

    Wow super നിങ്ങൾ ഇപ്പോള് നിലത്ത് എല്ലാ നിൽക്കുന്നത്. അതുക് മേലെ. God bless 🙏 both of you 😇.

  • @Appacheemkuttyolum
    @Appacheemkuttyolum 6 หลายเดือนก่อน +1

    സന്തോഷം.... പറഞ്ഞറിയിക്കാൻ വയ്യ.. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ. 👍🏼♥️

  • @manojkumarkr1612
    @manojkumarkr1612 6 หลายเดือนก่อน

    Super 😍

  • @r4uvlog43
    @r4uvlog43 6 หลายเดือนก่อน +1

    ✌🏻✌🏻✌🏻✌🏻👌🏻👌🏻👌🏻❤️❤️❤️❤️

  • @radhanair788
    @radhanair788 6 หลายเดือนก่อน +1

    Super Sumi and Arun. God bless you dears.👍🏻🙏🙏❤️❤️❤️❤️❤️.

  • @sarojinir1629
    @sarojinir1629 6 หลายเดือนก่อน +1

    Arun & Sumi your effort is amazing.

  • @shinemani5776
    @shinemani5776 6 หลายเดือนก่อน +3

    വളരെ സന്തോഷം.... അരുൺ സുമിയിലൂടെ സഹായിച്ച നിത ചേച്ചിക്കും നന്ദി 😊

  • @davischirayath2170
    @davischirayath2170 6 หลายเดือนก่อน +8

    അരുൺ , സുമി ,തൊട്ടിയിൽ വെള്ളം കോരി ആ കിണറിലെ വെള്ളം വറ്റില്ല വെള്ളം വറ്റി കിട്ടിയാൽ മാത്രമല്ലെ കട്ട വെച്ച് കെട്ടാൻ പറ്റുള്ളു . നിലവിലുള്ള വെള്ളത്തിൻ്റെ ഉയരം വരെ കട്ട വെച്ച് കെട്ടിയുയർത്തമെങ്കിൽ മോട്ടോർ വച്ച് ജ്രനറേറ്റർ ഉൾപ്പെടെ] ഒന്നോ രണ്ടൊ ദിവസത്തേക്ക് വാടകയ്ക്ക് എടുക്കു. എങ്കിലെ പണി നിങ്ങളുദ്ദേശിക്കുന്ന രീതിയിൽ തീർക്കാൻ പറ്റുള്ളു. എല്ലാവരുടെയും സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു.

  • @miafrancis4580
    @miafrancis4580 6 หลายเดือนก่อน +1

    it's like water revolution in Malawi

  • @ummerelat2551
    @ummerelat2551 6 หลายเดือนก่อน

    Super job❤

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you 🤗

  • @Ravi-oh8ci
    @Ravi-oh8ci 6 หลายเดือนก่อน +2

    വളരെ സന്തോഷം,.ആൾമറ
    കെട്ടി ഉദ്ഘടാനവും ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു ❤❤❤❤

  • @tin55949
    @tin55949 6 หลายเดือนก่อน

    Lord bless you both for the real gift of water for Humanity like this village of malawi ,You demonstrated the Power of One with your valuable life changing and enriching help
    ...

  • @varghesekkkannai6550
    @varghesekkkannai6550 6 หลายเดือนก่อน +1

    Very good very very thanksto 🎉🎉🎉

  • @philipmervin6967
    @philipmervin6967 6 หลายเดือนก่อน +1

    Great x 1000000....!!!❤️❤️
    No words to comment 🙏

  • @snehappuassuntha8284
    @snehappuassuntha8284 6 หลายเดือนก่อน +1

    God blessing

  • @jahamgeerc
    @jahamgeerc 6 หลายเดือนก่อน

    Congrats Arumi...very very happy to watch this video ..we malayalees are much proud of you dears ❤

  • @meerashaji9170
    @meerashaji9170 6 หลายเดือนก่อน +1

    നമസ്കാരം അരുൺ&സുമി❤❤ വെള്ളം കോരുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം🎉 Big Salute to U dears❤❤

  • @vishnubalan8212
    @vishnubalan8212 6 หลายเดือนก่อน +1

    ❤❤❤❤❤❤സുന്ദര കില്ലാടി

  • @sujathaan7225
    @sujathaan7225 6 หลายเดือนก่อน +1

    Vellam kandappol vallatha santhosham.god bless you both

  • @DetectiveRamdas
    @DetectiveRamdas 6 หลายเดือนก่อน +2

    Great work guys ❤

  • @aryayadhukrishnan3082
    @aryayadhukrishnan3082 6 หลายเดือนก่อน +1

    God bless you

  • @jubiepraveen3396
    @jubiepraveen3396 6 หลายเดือนก่อน +1

    So happy dears....

  • @francisthomas7313
    @francisthomas7313 6 หลายเดือนก่อน +1

    I have no words to express my feelings.It is so touching that the Almighty God will bless you all.

  • @sudarsanank.r4241
    @sudarsanank.r4241 6 หลายเดือนก่อน +1

    Great job

  • @LeelammaJames-d8n
    @LeelammaJames-d8n 6 หลายเดือนก่อน

    Arun and Simi deivam ningale anugrahikum enthanu makkale ningalodu parayunnathu ennariyilla orupadu nanmakal undakatte ningalude aarogya sthithiyum stedhikkuka

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you

  • @josemathew9087
    @josemathew9087 6 หลายเดือนก่อน +4

    വെള്ളം കോരിയാൽ തീരുമെന്ന് തോന്നുന്നില്ല. പമ്പ് ചെയ്യാൻ സാധിക്കായില്ലെങ്കിൽ ഒരു കപ്പി കൂടി ഘടി പ്പിക്കുക.
    കയറിന്റെ അറ്റത്തു ഒരു കമ്പ് കേട്ടി രണ്ടുപേർ കൂടി വലിച്ചു നടന്നാൽ വേഗം വെള്ളം മുകളിൽ എത്തും.

  • @sureshbabu9118
    @sureshbabu9118 6 หลายเดือนก่อน

    ഹായ് അരുൺ & സുമി.very well done 👍✅❤🎉🎉

  • @jijinlalnanminda8986
    @jijinlalnanminda8986 6 หลายเดือนก่อน

    😍😍😍😍❤️😍😍😍😍❤️❤️❤️ sneham mathram

  • @Ameer-oz8yt
    @Ameer-oz8yt 6 หลายเดือนก่อน +1

    God bless you.Arun&Sumi.❤❤❤

  • @JayaShobhanan-jt7gf
    @JayaShobhanan-jt7gf 6 หลายเดือนก่อน +1

    God bless you Arun and Sumi 👍

  • @AnoopKG-f1f
    @AnoopKG-f1f 6 หลายเดือนก่อน +1

    Super

  • @mdilyasilyas7138
    @mdilyasilyas7138 6 หลายเดือนก่อน +2

    Congrats❤❤❤

  • @thomasmathai4896
    @thomasmathai4896 6 หลายเดือนก่อน +2

    No words congratulations...

  • @muhamedashrafp7058
    @muhamedashrafp7058 6 หลายเดือนก่อน +1

    Great God Bless You All

  • @varghese1747
    @varghese1747 6 หลายเดือนก่อน

    Very happy for you and very happy that you found water. God bless you makkale

  • @KuttanKuttan-jo4we
    @KuttanKuttan-jo4we 6 หลายเดือนก่อน +1

    Happy ❤

  • @k.c.thankappannair5793
    @k.c.thankappannair5793 6 หลายเดือนก่อน +1

    Congratulations 🎉

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 6 หลายเดือนก่อน +3

    ആശംസകള്‍❤🎉

  • @SampathKumar-t6b
    @SampathKumar-t6b 6 หลายเดือนก่อน

    Super sumi God bless both of you but do some safety,(compund)pls bcz childrens r playing there be careful

  • @alienrobin2143
    @alienrobin2143 6 หลายเดือนก่อน +2

    ❤❤❤❤❤❤ ....thanks to all