we bought a machine to rewrite the history of African village ♥️ malawi diary

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 402

  • @neethabiring1298
    @neethabiring1298 7 หลายเดือนก่อน +6

    Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰🥰

    • @malawidiary
      @malawidiary  5 หลายเดือนก่อน +1

      Thank you

    • @zahirvatoli1
      @zahirvatoli1 3 หลายเดือนก่อน

      @@malawidiary

    • @zahirvatoli1
      @zahirvatoli1 3 หลายเดือนก่อน

      @@malawidiary

  • @shemishahi5239
    @shemishahi5239 7 หลายเดือนก่อน +178

    ഇത് വാങ്ങാൻ സഹായം ചെയ്ത മെബിൻ ചേട്ടന് ഒരായിരം നന്മകൾ നേരുന്നു.❤️❤️❤️❤️❤️

  • @sajan5555
    @sajan5555 7 หลายเดือนก่อน +125

    സ്പോൺസർ ചെയ്ത ആൾക്ക് ഒരു ബിഗ് സല്യൂട്ട് 👌👌👌♥️♥️♥️🇮🇳🇮🇳🇮🇳

  • @hemarajn1676
    @hemarajn1676 7 หลายเดือนก่อน +46

    നന്മ നിറഞ്ഞ, നിസ്വാർത്ഥമായ ക്ഷേമ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി വരുന്ന സുമനസ്സുകൾക്ക് എൻ്റെ പ്രണാമം.

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @ptsp4313
    @ptsp4313 6 หลายเดือนก่อน +9

    സ്പോൺസർ ചെയ്ത വ്യക്തിക്ക് അദ്ദേഹത്തിനും അദ്ദേഹത്തിൻറെ കുടുംബത്തിനും ഈശ്വരൻ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ ആപത്തിൽ പെടാതെ എപ്പോഴും കാത്തുരക്ഷിക്കട്ടെ🎉🎉🎉🎉

  • @santhoshns866
    @santhoshns866 7 หลายเดือนก่อน +68

    👍അവരെ മരങ്ങൾ നട്ടു പിടിപ്പിക്കാൻ പറഞ്ഞു മനസിലാക്കിയാൽ നല്ലതായിരുന്നു

  • @Bharatheeyan
    @Bharatheeyan 7 หลายเดือนก่อน +72

    മെഷിൻ സ്പോൺസർക്ക് അഭിനന്ദനങ്ങൾ!

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

    • @4thepeople929
      @4thepeople929 7 หลายเดือนก่อน +1

      ​@@malawidiaryമണ്ണ് മിക്സ് ചെയ്ത് ഉടനെ bricks ഉണ്ടാക്കരുത്. കുറച്ച് ദിവസം പഴകാൻ വെക്കണം. Instant ആയി ഉണ്ടാക്കിയാൽ quality കുറയും.

  • @muhammedhisham203
    @muhammedhisham203 5 หลายเดือนก่อน +3

    നിങ്ങളിലൂടെ ആ നാട് വികസിക്കട്ടെ ഒരു മലയാളി എന്ന നിലയിൽ അഭിമാനമാണ് നിങ്ങൾ 👏👏

    • @malawidiary
      @malawidiary  5 หลายเดือนก่อน +2

      Thank you 🥰

  • @vappalajayarajmenon4417
    @vappalajayarajmenon4417 7 หลายเดือนก่อน +19

    മലാവി ഡയറിയുടെ പ്രവർത്തനങ്ങൾക്ക് തോളോട് തോൾ ചേർന്ന് യത്നിക്കുന്ന മെബിനെ പോലുള്ള മലാവി ഡയറി കുടുംബാംഗത്തിന് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @Lost_Future
    @Lost_Future 7 หลายเดือนก่อน +13

    South Africa based ആയി ഹൈഡ്രാഫോം എന്നൊരു കമ്പനി ഉണ്ട്. അവരുടെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന മോഡൽ മെഷീൻ ഉണ്ട്. പറ്റുമെങ്കിൽ അതു ഒരെണ്ണം സംഘടിപ്പിക്കൂ.
    അതുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഗ്രാമം തന്നെ പട്ടണം ആക്കി മാറ്റാൻ സാധിക്കും. ഏകദേശം 5 ലക്ഷം ഇന്ത്യൻ രൂപ അടുത്ത് ചിലവ് വരും.

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 6 หลายเดือนก่อน +3

      കായികാധ്വാനം കൊണ്ട് പ്രവർത്തനം നടത്തുന്നതിന് തയ്യാറായാൽ മാത്രമേ നമുക്കു ഇന്ധനവിലചൂഷണവും, ചികിത്സ കച്ചവടവും കൊണ്ട് ജനങ്ങളെ ചൂഷണം ചെയ്യുന്നത് മാറ്റം വരുത്താൻ കഴിയൂ.

  • @lilymj2358
    @lilymj2358 7 หลายเดือนก่อน +12

    Mebin bro big hai .big salute. God bless you.🎉🎉🎉🎉

  • @dhaneshbalan3718
    @dhaneshbalan3718 7 หลายเดือนก่อน +24

    മാലാവി ഡയറിസ് കി ജയ് ❤❤

    • @mnmn8176
      @mnmn8176 7 หลายเดือนก่อน

      Nth jai oru attempt polum finish cheyyathe evarkko

    • @dhaneshbalan3718
      @dhaneshbalan3718 7 หลายเดือนก่อน

      @@mnmn8176 വീഡിയോ മൊത്തം കാണു പുള്ളേ

  • @gracyjose4638
    @gracyjose4638 6 หลายเดือนก่อน +2

    God bless you all

    • @malawidiary
      @malawidiary  6 หลายเดือนก่อน +1

      Thank you

  • @sanojarodil09
    @sanojarodil09 5 หลายเดือนก่อน +1

    ഗുഡ് ജോബ് ബ്രോ 👍

    • @malawidiary
      @malawidiary  5 หลายเดือนก่อน +1

      Thank you

  • @aneeshaaneesha1758
    @aneeshaaneesha1758 2 หลายเดือนก่อน

    Good

  • @jessievarghese9935
    @jessievarghese9935 7 หลายเดือนก่อน +7

    Simply great.Surge ahead to great heights.

  • @1abeyabraham
    @1abeyabraham 7 หลายเดือนก่อน +1

    Thanks

    • @malawidiary
      @malawidiary  5 หลายเดือนก่อน

      Thank you

  • @aneeshakumar9582
    @aneeshakumar9582 4 หลายเดือนก่อน

    Keep going❤

  • @tin55949
    @tin55949 7 หลายเดือนก่อน +2

    Great Initiative to make the Villages self sufficient

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @ARVVALLYEDATH
    @ARVVALLYEDATH 6 หลายเดือนก่อน +1

    വളരെ നല്ല എഫർട്ട് തന്നെ നന്ദി

  • @ske593
    @ske593 7 หลายเดือนก่อน +1

    Very good congratulations

  • @praveenanappara2227
    @praveenanappara2227 7 หลายเดือนก่อน +4

    Super. ദൈവം അനുഗ്രഹിക്കട്ടെ

  • @Rejoice809
    @Rejoice809 7 หลายเดือนก่อน +2

    All the very Best ❤️❤️👍🏾👍🏾

  • @Usernet1
    @Usernet1 7 หลายเดือนก่อน +3

    Revolutionary couples 🤗

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @binabehanan286
    @binabehanan286 7 หลายเดือนก่อน +1

    Mebin,Arun and Sumi.May you be blessed.🎉🎉❤

  • @radhamohan3787
    @radhamohan3787 6 หลายเดือนก่อน

    Best of luck❤❤❤👍👍👍👍

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you

  • @panila6912
    @panila6912 6 หลายเดือนก่อน

    Best wishes

  • @Merlin311
    @Merlin311 7 หลายเดือนก่อน +1

    Ningalde chila videos okke kaanumbol kannu niranju kaanarund ee prayathilum ingane sahayikkkan maans ullavar undallo nammal mattulllavrk cheyyyanamenn aagrahicha pala kaaryangalum ningal cheyyumbol ere santhosham arhathayullavare sahayikkkan patumbol ulla santhoshavum masadhanavum valuthaanu... Evde aayalum ningale randale maathrama alla iniyum varanirikunnna makkaleyum okke daivam anugrahikkate.. 😢🫂🫂❤️❤️❤️ othiri othiri sneham maathram .

    • @malawidiary
      @malawidiary  7 หลายเดือนก่อน +1

      Thank you 🤗

  • @ambilibiju993
    @ambilibiju993 7 หลายเดือนก่อน +1

    Great job🎉🎉🎉

  • @abdurahimanc6909
    @abdurahimanc6909 5 หลายเดือนก่อน

    Hats of to the young couple who are givin very good. Social service to a people downtrodden by activities of rich countries and by heredity.

    • @malawidiary
      @malawidiary  5 หลายเดือนก่อน

      Thank you 🥰

  • @Sheeba-je2cj
    @Sheeba-je2cj 3 หลายเดือนก่อน

    പുതിയ മെഷീനായതുകൊണ്ടുള്ള പ്രശ്നവും കാണും. നമ്മുടെ തയ്യൽ മെഷീനൊക്കെ കുറെ തയ്ച്ചു കഴിയുമ്പോടാണ് ഒരു ഈസിനെ സ് ആവുന്നത്. അത്രേയുള്ളൂ.

  • @shanukottu5347
    @shanukottu5347 7 หลายเดือนก่อน +1

    God bless you dears❤️❤️

  • @nishantbalakrishnan
    @nishantbalakrishnan 7 หลายเดือนก่อน

    Fantastic work 👏 👍 👌 🙌 ❤❤❤❤

    • @malawidiary
      @malawidiary  7 หลายเดือนก่อน +1

      Thank you 🤗

  • @subashchithrambari7350
    @subashchithrambari7350 6 หลายเดือนก่อน

    അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @girijaanand398
    @girijaanand398 7 หลายเดือนก่อน +1

    Allthe best ❤, God bless ❤

  • @jinadevank7015
    @jinadevank7015 7 หลายเดือนก่อน +2

    🌺അഭിനന്ദനങ്ങൾ 🌺

  • @nahiyannishan3748
    @nahiyannishan3748 7 หลายเดือนก่อน +2

    Arun and sumi ningal cheyyunna oro nalla karyangal kaanumpol enik orupad santhosham und 🥰🥰

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @anuimc
    @anuimc 7 หลายเดือนก่อน +12

    സുമി, പനി മാറിയില്ലേ?? സൗണ്ട് വ്യത്യാസം ഉണ്ടല്ലോ. Take care dear❤

  • @alienrobin2143
    @alienrobin2143 7 หลายเดือนก่อน

    ❤❤❤❤...very nice

  • @radhanair788
    @radhanair788 7 หลายเดือนก่อน

    Big salute to the sponsor. Congratulations.Sumi looks more beautiful in that dress.God bless you dears.👍♥️♥️♥️♥️.

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @paulambalamkandam6242
    @paulambalamkandam6242 6 หลายเดือนก่อน

    May the good Lord bless you all who are involved in this mission 🙏👍😀👍🙏🙏🙏

    • @malawidiary
      @malawidiary  6 หลายเดือนก่อน

      Thank you

  • @aswathyashwini4046
    @aswathyashwini4046 7 หลายเดือนก่อน +1

    Congrats my dears

  • @sajindranathkovattil5412
    @sajindranathkovattil5412 6 หลายเดือนก่อน

    സ്പോൺസാറുഡെ..സംഭാവന...ഒരു നാഴിക കല്ലാവട്ടെ....പ്രകൃതി വിഭവങ്ങൾ കൊണ്ട് വളരൂ

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 7 หลายเดือนก่อน +1

    അവിടെയുള്ളവർക്ക് ഇതൊക്കെ പുതിയ അനുഭവങ്ങളും,പുതിയ അറിവുകളും ആണ്.അവർ പുതിയ വഴികളിലൂടെ ഇനി മുന്നോട്ടുപോകട്ടെ.... ഒരു സമൂഹത്തിന്റെ മാറ്റങ്ങൾക്കു നിങ്ങൾ രണ്ടുപേരും കാരണക്കാരവുന്നത് വളരെ വലിയ കാര്യമാണ്... നിങ്ങളെ പോലെ ഞാനും ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു.... ആ ജനസമൂഹത്തിനു ഇനിയും പുതിയ മാറ്റങ്ങൾക്കു കാരണക്കാരവാൻ നിങ്ങൾക്ക് സാധിക്കട്ടെ...❤❤❤❤

    • @malawidiary
      @malawidiary  7 หลายเดือนก่อน +1

      Thank you 🤗

  • @SusammaK-n3k
    @SusammaK-n3k 7 หลายเดือนก่อน

    Arun and sumemole ningal cheyyunna nalla karyangal kanumpol orupadu santhosham makkale daivam anugrahikkatte ente prarthana eppozhum unde

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @panila6912
    @panila6912 6 หลายเดือนก่อน +1

    Hai sumiArun

  • @francisthomas1480
    @francisthomas1480 7 หลายเดือนก่อน +1

    Good Job Arun and Sumi... stay awesome as always....Thank you Mebin❤❤❤❤❤

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @santhoshnair8355
    @santhoshnair8355 7 หลายเดือนก่อน +1

    Hi Arun and Sumi,
    Happy to see you both

    • @malawidiary
      @malawidiary  7 หลายเดือนก่อน +1

      Thank you 🤗

  • @cijibenny6045
    @cijibenny6045 7 หลายเดือนก่อน

    All the best ❤

  • @jinojames410
    @jinojames410 7 หลายเดือนก่อน

    ❤❤❤❤ hero

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 7 หลายเดือนก่อน

    Best of luck❤❤❤

  • @miniprakash3983
    @miniprakash3983 7 หลายเดือนก่อน

    നടക്കട്ടെ എല്ലാം മംഗളമായി❤

  • @sinimoltv
    @sinimoltv 7 หลายเดือนก่อน

    Good job❤

  • @renjurenju4887
    @renjurenju4887 7 หลายเดือนก่อน

    Supper❤❤

  • @Me_n_around_me
    @Me_n_around_me 7 หลายเดือนก่อน

    Congrats❤

  • @ShinyCharlesShiny
    @ShinyCharlesShiny 7 หลายเดือนก่อน

    മെബിൻ God bless you 🌹🙏❤️😍

  • @valsakumar3673
    @valsakumar3673 7 หลายเดือนก่อน +1

    ❤❤❤❤ keep it up 💪💪

  • @alexview2261
    @alexview2261 7 หลายเดือนก่อน

    Mebin Chatta ❤❤❤ lots of love

  • @Inul64
    @Inul64 7 หลายเดือนก่อน

    Machine വാങ്ങി കൊടുത്ത മെബിനു ഒരായിരം നന്ദി 🙏🙏🙏❤️❤️❤️.

  • @k.c.thankappannair5793
    @k.c.thankappannair5793 7 หลายเดือนก่อน +7

    Best wishes 🎉

  • @vineethtknagar
    @vineethtknagar 7 หลายเดือนก่อน

    ഭാവുകങ്ങൾ♥️♥️🌹🌹🌹

  • @Sanilakumari.NSanilakn
    @Sanilakumari.NSanilakn 7 หลายเดือนก่อน

    Sumiye ee dressilkanan nalla bhangiyundu. Nannayicherunnundu❤❤❤

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @thatha271
    @thatha271 7 หลายเดือนก่อน

    Super❤❤❤

  • @joyjoseph316
    @joyjoseph316 7 หลายเดือนก่อน

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും, ആശംസകൾ ❤❤

  • @sherlyjoy9252
    @sherlyjoy9252 7 หลายเดือนก่อน

    Arunmone Sumimole super

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @shailajavelayudhan8543
    @shailajavelayudhan8543 7 หลายเดือนก่อน +1

    Nalloru thudakkam, eniyum munnottu pokkan god anughrahikatte 🎉

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @bachenmathew9137
    @bachenmathew9137 7 หลายเดือนก่อน +2

    കൊള്ളാം.. നല്ല തീരുമാനം. 👏👏. ഒരു മാറ്റം തന്നെ ആയിരിക്കും.. ഇതു കാണുന്നവർക്ക് കൂടുതൽ ചിന്തിക്കാനുള്ള പ്രചോദനവും ആവും.. അവരുടെയും, കുട്ടികളുടെയും ഐഡിയ വളരുവാനും സാധിക്കും. 👏👏🥰🥰

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @dasettanp
    @dasettanp 7 หลายเดือนก่อน +1

    Love and respect the sponsor Mr.Mebin bro ❤

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @lisspeter6001
    @lisspeter6001 6 หลายเดือนก่อน

    ❤❤❤മെബിനും അരുണിനും സുമിക്കും നന്മകൾ നേരുന്നു.

  • @jeffinmathew264
    @jeffinmathew264 7 หลายเดือนก่อน

    Super👍👍👍

  • @sharafsiyad4500
    @sharafsiyad4500 7 หลายเดือนก่อน

    Pwoly😍

  • @manimaneeshmanu7337
    @manimaneeshmanu7337 7 หลายเดือนก่อน +1

    സൂപ്പർ ❤️💪 ചേട്ടാ 👌👌 റിപ്ലൈ

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @aruns8918
    @aruns8918 6 หลายเดือนก่อน

    ♥️♥️♥️

  • @rajisanjeev9820
    @rajisanjeev9820 7 หลายเดือนก่อน

    ❤❤❤❤❤😊

  • @LydiaThomas-p6u
    @LydiaThomas-p6u 7 หลายเดือนก่อน

    ♥️♥️♥️♥️♥️♥️♥️♥️🙏🏾🙏🏾👍🏾

  • @jomonjohney4191
    @jomonjohney4191 7 หลายเดือนก่อน

    അടിപൊളി 👌

  • @varghesekkkannai6550
    @varghesekkkannai6550 7 หลายเดือนก่อน

    Best wishes ❤❤❤

  • @renjithsmith
    @renjithsmith 7 หลายเดือนก่อน

    ❤🤗

  • @firdousptbfirdousptb4973
    @firdousptbfirdousptb4973 7 หลายเดือนก่อน

    🎉🎉🎉🎉😊😊

  • @avd7993
    @avd7993 7 หลายเดือนก่อน +1

    Mebin chettan ❤❤❤❤

  • @babuv8281
    @babuv8281 7 หลายเดือนก่อน +1

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @Jisha_Joji
    @Jisha_Joji 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @antonyf2023
    @antonyf2023 7 หลายเดือนก่อน

    Width of the wall will be more than required. And it will be strong especially suitable for an school building.

  • @praseedpg
    @praseedpg 6 หลายเดือนก่อน

    thanks for community service

  • @sobhadayanand4835
    @sobhadayanand4835 7 หลายเดือนก่อน +1

    എല്ലാവിധ നന്മകളും നേർന്നുകൊള്ളുന്നു

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @Rahman-sa
    @Rahman-sa 7 หลายเดือนก่อน

    👏👏👏

  • @musthafakp4687
    @musthafakp4687 7 หลายเดือนก่อน +1

    Arunn bro,,,,,summi sis,,,,

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 7 หลายเดือนก่อน +2

    ഹായ് ❤

  • @prakasanezhakkad2032
    @prakasanezhakkad2032 7 หลายเดือนก่อน

    സൂപ്പർ♥️♥️♥️

  • @sherryjohn8072
    @sherryjohn8072 7 หลายเดือนก่อน

    👍👍👍👌👌👌

  • @JANErationattire
    @JANErationattire 7 หลายเดือนก่อน

    Inter lock brick kollam allo, valiya buildings nu pattumo

  • @sridev.s7183
    @sridev.s7183 7 หลายเดือนก่อน

    എല്ലാ നന്മകളും നേരുന്നു.🤗🤗

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @forest7113
    @forest7113 7 หลายเดือนก่อน +3

    👍

  • @harikumargopal1870
    @harikumargopal1870 7 หลายเดือนก่อน

    Best wishes Arun and sumi ❤👏💐

    • @malawidiary
      @malawidiary  7 หลายเดือนก่อน

      Thank you 🤗

  • @gayathriraj274
    @gayathriraj274 7 หลายเดือนก่อน

    Njangal cement bricks undakkunna work aanu cheyyunnadh...Nammal baby metal,paarappodi,cement aanu cheyyunnadh..adhinte ratio husine ariyoo...

  • @jenedesignz240
    @jenedesignz240 7 หลายเดือนก่อน

    👌

  • @rajeshexpowtr
    @rajeshexpowtr 6 หลายเดือนก่อน

    grinding machine vendivarum..

  • @haridasK-z3p
    @haridasK-z3p 7 หลายเดือนก่อน

    👍👍👍💞💞💞

  • @jaithasunilkumar375
    @jaithasunilkumar375 7 หลายเดือนก่อน

    സൂപ്പർ... 👌👌

  • @abhinvijayasingh
    @abhinvijayasingh 7 หลายเดือนก่อน +1

    മണ്ണിൽ കോൺക്രീറ്റ് ചെയ്യാതെ അതായത് സൈഡിലോട്ടു നാല് സൈഡിലോട്ടു വീഴാത്ത വിധത്തിൽ- # - ആകൃതി ഉള്ളിൽ വെൽഡ് ചെയ്ത് വെച്ചുകഴിഞ്ഞാൽ ഇടയ്ക്ക് എവിടെ വേണമെങ്കിലും എടുത്തോണ്ട് പോകാൻ കഴിയുന്നതായിരുന്നു . ആ ലിവർ പിടിക്കുന്ന സൈഡിലുള്ള സപ്പോർട്ട് കൂടുതൽ നീളം കൊടുത്താൽ ആ സപ്പോർട്ട് നിന്നുകൊണ്ട് വലിക്കാൻ പറ്റുന്ന വിധത്തിൽ നീളം ഉണ്ടെങ്കിൽ അത് ഇള കത്തില്ല