ഉണ്ടല്ലോ.കേരളത്തിന് അകത്തും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും Courier service undu.പിന്നെ മലയാളികൾ ചെന്നെത്താത്ത ചന്ദ്രനിൽ ഒഴിച്ച് ബാക്കിയുള്ള എല്ലാരജ്യങ്ങളിലേക്കും ഇവിടെ നിന്നും പോകുന്ന മലയാളികൾ ishtampol വാങ്ങി കൊണ്ട് പോകുന്നുണ്ട്.ചുരുക്കി പറഞാൽ മലയാളി എവിടെ ഉണ്ടോ അവിടെ നമ്മുടെ ലെഹ്യവും എത്തിയിട്ടുണ്ട്.പക്ഷേ നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടൂ.അതിനായി ആദ്യം Mail ചെയ്യൂ.അപ്പൊൾ എൻ്റെ Wats App Number തരാം. sajishomecafe@gmail.com ഇതാണ് എൻ്റെ Mail ID.ok 😘🥰🌹♥️
Thank youda മുത്തെ.അടുത്ത ആഴ്ചത്തേക്ക് ടിക്കറ്റ് നോക്കുന്നു.തിരിച്ചു വരുന്ന കാര്യം അറിയില്ലടാ.വീട് നശിച്ചു പോകും അതുകൊണ്ട് ഒരുപാടു കാലം നിൽക്കില്ല.❤️🥰😘
ഇത്താ എന്റെ മോൻ കുറച്ചു നാൾ മുമ്പ് നടുവ് അടിച്ചു വീണിട്ടുണ്ട് അത് അപ്പോൾ അവൻ പറഞ്ഞില്ല ഇപ്പോൾ ഇടക്കിടക്ക് വേദന വരുന്നുണ്ട് എന്ത് ചെയ്യണം കുനിഞ്ഞു ഒരല്പം നേരം പോലും നിൽക്കാൻ പറ്റുന്നില്ല എന്ത് ചെയ്യും അവനിക്ക് ഇപ്പോൾ പ്രായം 16
ഉലുവ നാരങ്ങ കിഴി വീഡിയോ ഇട്ടിട്ടുണ്ട്. അതുപോലെ ഒരു കിഴി ഉണ്ടാക്കി അല്പം കുഴമ്പ് ചൂടാക്കി കിഴി അതിൽ മുക്കി മോൻ്റെ നടുവിന് കിഴി ഊന്നുക.ഇളം ചൂട് വെള്ളത്തിൽ കുളിക്കുക.ഒരാഴ്ച ചെയ്യുമ്പോൾ തന്നെ നല്ല ആശ്വാസം കിട്ടും.കിഴി വെക്കുമ്പോൾ ഏറ്റവും മുകളിൽ കഴുത്തിൻ്റെ ഭാഗത്തുള്ള കശേരുക്കൾ മുതൽ താഴേക്ക് നടുവിന് താഴ്ഭാഗതത് വരെ കിഴി സഹിക്കാവുന്ന ചൂടിൽ ഊന്നി കൊടുക്കുക.റിസൽട്ട് അറിയിക്കാൻ മറക്കരുത് 😘🥰🌹♥️
😂😂😂മനുഷ്യൻ്റെ നട്ടെല്ല് 33 കശേരുക്കൾ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.ഓരോ കശേരുക്കളും നമുക്ക് തൊട്ടു നോക്കുമ്പോൾ അറിയാം.മീൻ മുള്ള് എടുത്തു നോക്കൂ.അടുക്കി അടുക്കി വെച്ചത് പോലെ അല്ലേ.നമ്മുടെ കഴുത്തിൻ്റെ പുറകിൽ തുടങ്ങി നടുവിന് ഏറ്റവും ലാസ്റ്റ് അവസാനിക്കും.എനിക്ക് ഇങ്ങു മനസ്സിലാക്കി തരണം എന്ന് അറിയില്ല.സ്കൂളിൽ ഒന്നും പോയി പഠിച്ചിട്ടില്ലാത്ത ആൾ ആണോ ഇത്. ഇഷ്ടമുള്ള കുഴമ്പ് ഉപയോഗിക്കുക.ഓകെ🥰
എൻ്റെ ചന്ദ്ര നമ്മളൊക്കെ ഒരേ തൂവൽ പക്ഷികൾ ആണ്.ഇതിൻ്റെ സ്വാദ് നമുക്ക് മറക്കാൻ pattilledaa.ഇടക്ക് ഇങ്ങനെ ചെയ്തു കഴിക്കുമ്പോൾ നമ്മുടെ പൂർവികരെ നന്ദിയോടെ ഓർക്കുന്നു അല്ലേ. ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹
ഞാൻ ചെയ്തു ഇത്താ.. 👍🏻👍🏻
എല്ലാർക്കും ഇഷ്ടമായി. മത്തി കൂട്ടാത്തവർ വരെ ഇന്ന് കൂട്ടി 😂
Thank youda ചക്കരെ.പണ്ട് കാലം മുതൽ എൻ്റെ വീട്ടിൽ ഉമ്മ ചെയ്യുന്ന ഒരു recipe aanu ഇതു.ഒരുപാടു സന്തോഷം.ഒത്തിരി സ്നേഹത്തോടെ 😘🥰♥️
ഇതു പോലെ ഇതു വരെ ചെയ്തിട്ടില്ല തീർച്ച ആയിട്ടും ചെയ്തു നോക്കും അടിപൊളി
Thank you dear 😘🥰♥️❣️
സൂപ്പർ ❤
Thank you dear 😘🥰🌹
Ithooseaaa❤ nannayitund
Thank youda മുത്തെ 😘🥰♥️❣️
Kothiyavunnu ithaa,👍😋😋 insha Allah,undakki nokkam
Thank you dear. ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰🌹♥️❣️
ഇവിടെ മത്തി പൊരിക്കുന്നതനെ.ഇഷ്ട്ടം എന്നാലും ഇത്.കാണുമ്പോ ഉണ്ടാക്കി നോക്കാൻ തോന്നുന്നു.try ചെയ്തു നോക്കാം.
നല്ല ടേസ്റ്റ് ആണ്.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰🌹❣️
Adipoli❤
Thank you so much😘🥰🌹♥️
Super looks tasty must try
Thank youda ചക്കരെ 😘🥰❣️🌹
സൂപ്പർ,അടിപൊളി👌👌👌🥰
Thank you Ganga.ഒത്തിരി സ്നേഹത്തോടെ 🥰😘❤️🌹❣️
സൂപ്പർ കണ്ടപ്പഴേ അറിയാം അടിപൊളി ആണെന്ന്
Thank youda. ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🥰😘♥️♥️
Ok 👍
മത്തി പെരട്ടു സൂപ്പർ ആയിട്ടുണ്ട് 😋😋
Thank youda ചക്കരെ 😘🥰🌹❣️
Suppar
😘🥰♥️
Saji അടിപൊളി pa chakkam
Thank youda മുത്തെ 🥰♥️🌹❣️
Sathyam kothi vannu😂
ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰♥️🌹
മത്തീ പെരള്ൻ സൂപ്പർ 👍🏻👍🏻ഇത്തഒരു സംഭവമാണ് വലീയ ഇഷ്ടം ആണ് വീഡിയോയൂമ് ഇത്തനൊയും സൂപ്പർ സൂപ്പർ ഇത്ത❤️❤️👍🏻
Thank youda പുന്നാര മുത്തെ.ഒരുപാടു സ്നേഹത്തോടെ 😘🥰🌹❣️
Super itha
Thank youda മുത്തെ 😘🥰🌹♥️
Super 👍👍 undaakanm
ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰🌹❣️
@@sajishomecafe9049 ok itha
Vaalaikkumussalam, saji kothippichuvallo mathi ingane cheithittilla cheithunokkam sooper❤❤
Thank youda ചക്കരെ. ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰♥️🌹❣️
ചേച്ചി മത്തി കറി സൂപ്പർ ❤
മീനും ഇറച്ചിയും ഒക്കെ കുറെ കാലമായി കഴിക്കാറില്ല...എന്നാലും ചേച്ചിടെ recipe പിള്ളേർക്ക് വെച്ച് കൊടുക്കണം super super❤👌👌
Thank youda കണ്ണാ.ഒരുപാടു സ്നേഹത്തോടെ 🥰❤️🌹❣️
Adipoli
Thank youda മുത്തെ 😘🥰♥️❤️
ഞങ്ങൾ മത്തി വറ്റിച്ചത് എന്ന് പറയും പിന്നെ സജി മക്കൾ ഇല്ലാത്ത വിഡിയോ കാണാൻ ഒരു രസവും ഇല്ല ❤❤❤❤🥰🥰🥰ഈ കറിയിലേക്ക് കപ്പയും കുടി വേണം സജി 😋😋😋
ഇതിന് ഞങൾ ഇടിച്ചിട്ടു പറ്റിച്ചത് എന്നു പറയും.കപ്പ തീർന്നു. അതാണു കാച്ചിൽ പുഴുങ്ങിയത്.😂🥰♥️🌹❣️
Soper❤
Thank you dear 😘🥰♥️🌹
സജിമോളേ.... കൊതിപ്പിച്ചു കളഞ്ഞല്ലോ.ഞങ്ങൾക്ക് ഇത്ര ഫ്രഷ് മീനൊന്നും കിട്ടില്ല.എങ്കിലും തീർച്ചയായും ചെയ്തു നോക്കും❤
എല്ലാ തരം മീനുകളും ഇങ്ങനെ ചെയ്യാം.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰♥️
Hi itha assalamu alikkum
Itha ningal prasava raksha leehyam undakki sale cheyyunnundo
ഉണ്ടല്ലോ.കേരളത്തിന് അകത്തും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും Courier service undu.പിന്നെ മലയാളികൾ ചെന്നെത്താത്ത ചന്ദ്രനിൽ ഒഴിച്ച് ബാക്കിയുള്ള എല്ലാരജ്യങ്ങളിലേക്കും ഇവിടെ നിന്നും പോകുന്ന മലയാളികൾ ishtampol വാങ്ങി കൊണ്ട് പോകുന്നുണ്ട്.ചുരുക്കി പറഞാൽ മലയാളി എവിടെ ഉണ്ടോ അവിടെ നമ്മുടെ ലെഹ്യവും എത്തിയിട്ടുണ്ട്.പക്ഷേ നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടൂ.അതിനായി ആദ്യം Mail ചെയ്യൂ.അപ്പൊൾ എൻ്റെ Wats App Number തരാം.
sajishomecafe@gmail.com
ഇതാണ് എൻ്റെ Mail ID.ok 😘🥰🌹♥️
സൂപ്പർ എന്റെ ഉമ്മ ഇത് പോലെ ചെയ്യും മരിച്ചു പോയി.
Thank you dear friend 😘🥰🌹
❤❤❤❤
😘🥰♥️❣️
Ennum veedio kanum
Thank youda മുത്തെ 😘🥰♥️🌹❣️
Itha perum jeerakam ittillegil kuzhappa undo. Njagalude veettil amma perum jeerakam cherthu meencurry vekkarilla
പെരുംജീരകം കൂടി ചേർക്കുമ്പോൾ ഒരു പ്രത്യേക സ്വാദ് ആണ്.ചേർത്തില്ല എങ്കിലും കുഴപ്പം ഒന്നും ഇല്ല.ok 😘🥰♥️ 🌹
നിങ്ങളുടെ നമ്പബർ ഇന്ന് screenilidoo
ഇല്ലല്ലോ.ഒരുകാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക ഓകെ 😘🥰🌹❣️
കൊതിപ്പിച്ചു കളഞ്ഞു ചേച്ചി...എപ്പോൾ ആണ് മോന്റെ അടുത്ത് പോകുന്നത്.. എന്ന് തിരിച്ചു വരും.. Pls reply
Thank youda മുത്തെ.അടുത്ത ആഴ്ചത്തേക്ക് ടിക്കറ്റ് നോക്കുന്നു.തിരിച്ചു വരുന്ന കാര്യം അറിയില്ലടാ.വീട് നശിച്ചു പോകും അതുകൊണ്ട് ഒരുപാടു കാലം നിൽക്കില്ല.❤️🥰😘
@@sajishomecafe9049 പെട്ടെന്ന് വാ..
Enna✈️ പോണു
ടിക്കറ്റ് കയ്യിൽ കിട്ടിയില്ല.മിക്കവാറും അടുത്ത ആഴ്ച പോകും.Insha Allah 😘🥰♥️🌹
@@sajishomecafe9049 ഞാൻ അതിന് വെയിറ്റ് ആണ് കാരണം ഞാൻ ഒരു ✈️ഭ്രാന്തി ആണ് 😩
ഹായ് ഇതിനെ ഉള്ളി മുളക് ഇടുന്നു എന്നു പറയും❤
ഇവിടെ ഇടിച്ചിട്ടു പറ്റിച്ചത് എന്ന് പറയും. 😘🥰🌹❣️
മത്തി കറി മ്പൂ പർOk നമ്പർ ദരു മോ
Thank you dear.Mail ചെയ്യൂ.ഇല്ലെങ്കിൽ തൊട്ടു മുകളിലെ കമൻ്റ് വായിക്കൂ.😘🥰🌹❣️
Hi innu sajithayude meen mulakittadanuto
Hai മുത്തെ കഴിച്ചിട്ട് അഭിപ്രായം പറയണേ 😘🥰🌹❣️
ഇത്താ എന്റെ മോൻ കുറച്ചു നാൾ മുമ്പ് നടുവ് അടിച്ചു വീണിട്ടുണ്ട് അത് അപ്പോൾ അവൻ പറഞ്ഞില്ല ഇപ്പോൾ ഇടക്കിടക്ക് വേദന വരുന്നുണ്ട് എന്ത് ചെയ്യണം കുനിഞ്ഞു ഒരല്പം നേരം പോലും നിൽക്കാൻ പറ്റുന്നില്ല എന്ത് ചെയ്യും അവനിക്ക് ഇപ്പോൾ പ്രായം 16
ഉലുവ നാരങ്ങ കിഴി വീഡിയോ ഇട്ടിട്ടുണ്ട്. അതുപോലെ ഒരു കിഴി ഉണ്ടാക്കി അല്പം കുഴമ്പ് ചൂടാക്കി കിഴി അതിൽ മുക്കി മോൻ്റെ നടുവിന് കിഴി ഊന്നുക.ഇളം ചൂട് വെള്ളത്തിൽ കുളിക്കുക.ഒരാഴ്ച ചെയ്യുമ്പോൾ തന്നെ നല്ല ആശ്വാസം കിട്ടും.കിഴി വെക്കുമ്പോൾ ഏറ്റവും മുകളിൽ കഴുത്തിൻ്റെ ഭാഗത്തുള്ള കശേരുക്കൾ മുതൽ താഴേക്ക് നടുവിന് താഴ്ഭാഗതത് വരെ കിഴി സഹിക്കാവുന്ന ചൂടിൽ ഊന്നി കൊടുക്കുക.റിസൽട്ട് അറിയിക്കാൻ മറക്കരുത് 😘🥰🌹♥️
@@sajishomecafe9049 കശെരുക്കൾ എന്നത് മനസ്സിലായില്ല പിന്നെ കുഴമ്പ് ഏതാണ്
😂😂😂മനുഷ്യൻ്റെ നട്ടെല്ല് 33 കശേരുക്കൾ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.ഓരോ കശേരുക്കളും നമുക്ക് തൊട്ടു നോക്കുമ്പോൾ അറിയാം.മീൻ മുള്ള് എടുത്തു നോക്കൂ.അടുക്കി അടുക്കി വെച്ചത് പോലെ അല്ലേ.നമ്മുടെ കഴുത്തിൻ്റെ പുറകിൽ തുടങ്ങി നടുവിന് ഏറ്റവും ലാസ്റ്റ് അവസാനിക്കും.എനിക്ക് ഇങ്ങു മനസ്സിലാക്കി തരണം എന്ന് അറിയില്ല.സ്കൂളിൽ ഒന്നും പോയി പഠിച്ചിട്ടില്ലാത്ത ആൾ ആണോ ഇത്. ഇഷ്ടമുള്ള കുഴമ്പ് ഉപയോഗിക്കുക.ഓകെ🥰
സജിത്ത മക്കൾ പോയിട്ട് വീടൊക്കെ ഓർഡറിലായി വന്നോ... ഒരാഴ്ച യിൽ കൂടുതൽ വേണ്ടിവരും... 😀
ഒന്ന് ഓർഡറിൽ ആക്കുമ്പോഴേകും അവരുടെ അടുത്തേക്ക് പോകാൻ തീരുമാനിച്ചു.😂😂😂😘🥰❣️🌹
Super
Thank you dear 😘🥰♥️❣️
Mouth watering recipe
Thanks a lot😘🥰❣️🌹
Kandappozhe vayil vellom varunneda.. Ente ammoommayum ammayum ithepole mathivattichathu vekum, chaarillathe.. Podikal varuthucherkum ennoru mattameyullu. Mathi adukkiyadukki nirathi vatichedukunnathum kappayum chembum, orthit sahikanvayya.. Nalla mathi kitumpo ithupole vekam keto.. Aachikuttante sankadam kuranjo, ellarum sughamayirikunno
എൻ്റെ ചന്ദ്ര നമ്മളൊക്കെ ഒരേ തൂവൽ പക്ഷികൾ ആണ്.ഇതിൻ്റെ സ്വാദ് നമുക്ക് മറക്കാൻ pattilledaa.ഇടക്ക് ഇങ്ങനെ ചെയ്തു കഴിക്കുമ്പോൾ നമ്മുടെ പൂർവികരെ നന്ദിയോടെ ഓർക്കുന്നു അല്ലേ. ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰♥️🌹
വെളുത്ത പാത്രം എവിടുന്ന് വാങ്ങിച്ചു എന്ന് പറയാൻ പറ്റുമോ
Saudiyil നിന്നും വാങ്ങിയതാണ്.😘🥰♥️
ഞാൻ ഇങ്ങനെ വക്കാറുണ്ട് എെന്റ ്് ഹസ്ബന്റ ന്റെ ഫേവറിറ്റ് ഇപ്പോൾ 3 വർഷമായി അത് ഉണ്ടാക്കാറില്ല ഞാൻ മത്തി കഴിക്കില്ല
ഇപ്പൊ വക്കാറില്ലേ?
😂❤️🌹❣️
നല്ല ടേസ്റ്റ് ആണ് 🥰❤️🌹❣️
Super
Thank you dear 😘🥰🌹