കർക്കിടക സ്പെഷ്യൽ മരുന്നുണ്ട/Marunnu Unda/Immunity Boosting Ayurvedic Ladoo/Saji'sHomecafe /

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 747

  • @naseebanasi1848
    @naseebanasi1848 2 ปีที่แล้ว +49

    Hi fast കമന്റ് pin cheyyo താത്ത 😍

  • @vimalagireesan9539
    @vimalagireesan9539 2 ปีที่แล้ว +29

    🙏ഇത്ത തീർച്ചയായും ഉണ്ടാക്കി കഴിക്കും ഇത് ഞങ്ങൾക്ക് പറഞ്ഞു തന്ന ഇത്തയ്ക് ഒരായിരം നന്ദി 😍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +3

      Thank youda മുത്തെ 😘🥰🌹♥️💖🌺

  • @krishnammamohanan4194
    @krishnammamohanan4194 2 ปีที่แล้ว +12

    ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന അക്കയ്ക്ക് വളരെ വളരെ നന്ദി.അല്ലാഹുവിൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ. 🎉🎉🎉

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Aameen.Thank you dear 😘🥰🌹♥️💕

  • @anjups3071
    @anjups3071 ปีที่แล้ว +1

    Hi itha last year undakki kazhichu ee thavanayum undakki. Super aanu thank you soo much ❤

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda മുത്തെ,😘🥰🌹♥️

  • @arifanaseer4122
    @arifanaseer4122 2 ปีที่แล้ว +2

    ഇൻഷാ അള്ളാഹ് വാങ്ങി ഉണ്ടാക്കാൻ ശ്രമിക്കാം നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഉമ്മാക്ക് ആയുസ്സ് ആരോഗ്യം അല്ലാഹു തരട്ടെ

  • @baijumini8107
    @baijumini8107 2 ปีที่แล้ว +20

    എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ എല്ലാം പറഞ്ഞു തന്നല്ലോ ഉമ്മ 😊 എനിക്ക് ഉമ്മയുടെ വീഡിയോസ് കാണാനും സംസാരം കേൾക്കാനും ഒരുപാടിഷ്ടമാണ് love you ഉമ്മ 🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank youda ചക്കരെ 😘🥰🌹♥️💖🌺

    • @asiyaahammed3101
      @asiyaahammed3101 2 ปีที่แล้ว

      @@sajishomecafe9049 Oh enthoru sneham

  • @lailavh1050
    @lailavh1050 ปีที่แล้ว +3

    ഇത്ത പറഞ്ഞു തരുന്ന ആയൂർവേദ മരുന്നുകൾ ഇത്ര വ്യക്തമായി കാണിച്ച് ആരും പറഞ്ഞിട്ടില്ല ഇത് ഒരു പാട് പേർക്ക് വളരെ ഉപകാരപെട്ടിട്ടുണ്ട് അള്ളാഹു ഇത്താക്ക് ദീർഘായുസ് നൽകട്ടെ കുടുംബത്തിനും ഐശ്വര്യവും ബർക്കത്തും നൽകട്ടെ . എന്റെ ഉമ്മായ്ക്ക് പ്രസവ രക്ഷ കാര്യമായിട്ട് അറിയില്ലായിരുന്നു . അത് കൊണ്ട് എനിക്ക് രണ്ട് പ്രസവത്തിനും പ്രസവ രക്ഷ കിട്ടിയില്ല. ഇത്താന്റെ ഈ പരിപാടി കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. ഇനി എന്റെ മകൾക്ക് ഇത് നോക്കി ചെയ്യാമല്ലോ. ഉള്ളി ലേഹ്യം ഉണ്ടാക്കുന്നത് പറഞ്ഞു തരാമോ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      Thank youda മുത്തെ.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.പിന്നെ ഞങ്ങൾക്ക് ഉള്ളി ലേഹ്യം തരില്ല.കാരണം പ്രസവിച്ചു കിടക്കുമ്പോൾ എല്ലാ കറികളിലും , mezhukku പുരട്ടി ഉണ്ടാകുമ്പോഴും പുളിങ്കറി വേക്കുമ്പോഴും എല്ലാം ചെറിയ ഉള്ളി ധാരാളം ചേർത്താണ് ഉണ്ടാക്കുന്നത്.അതുകൊണ്ട് ഉള്ളി ലേഹ്യം തരില്ല.അതുകൊണ്ട് ഞാൻ അത് ഉണ്ടാക്കിയിട്ടില്ല.ഓകെ😘🥰🌹❣️🌺♥️

  • @ganga5273
    @ganga5273 4 หลายเดือนก่อน

    സത്യം ചേച്ചിയുടെ വീഡിയോ എല്ലാം വളരെ പ്രയോജനം ആണ് ❤❤🥰🙏

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      Thank youda മുത്തെ ❤️😘🥰🌹

  • @Salija-xz1xf
    @Salija-xz1xf ปีที่แล้ว

    തീർച്ചയായും ഞാൻ ഉണ്ടാക്കും. ഉപകാരപ്രതമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. താങ്ക്സ് ഇത്ത

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda മുത്തെ 🥰😘🌹♥️❣️

  • @rasiyaclt1661
    @rasiyaclt1661 ปีที่แล้ว

    ഞാനും ഉണ്ടാക്കി നോക്കി.അടിപൊളി ആയിട്ടുണ്ട്, Thank you so much 🙏

  • @sara4yu
    @sara4yu 2 ปีที่แล้ว +3

    Nannayittu paranju tannu.Thank you so much.
    Sara
    kollam

  • @Fakruddeen01
    @Fakruddeen01 2 ปีที่แล้ว

    മരുന്നുണ്ട ഉണ്ടാക്കണം ഉണ്ടാക്കണം എന്ന് വിചാരിച്ചു ഇരിക്കയിരുന്നു... അപ്പൊ പിന്നെ ഇന്ന്‌ തന്നെ മരുന്ന് വാങ്ങി തുടങ്ങാം.. നന്ദി

  • @abdhulrahman3087
    @abdhulrahman3087 2 ปีที่แล้ว +1

    Nalla vekthathayody paraju tharunnu eshttayi

  • @sheejasaleemsheejasaleem2764
    @sheejasaleemsheejasaleem2764 2 ปีที่แล้ว

    ഞാൻ ഇന്നലെയാ വീഡിയോ കണ്ടത്
    ഞാൻ മരുന്നുണ്ട ഉണ്ടാക്കി കേട്ടോ
    സൂപ്പർ
    താങ്ക് യൂ ഇത്താ

  • @binduv3218
    @binduv3218 ปีที่แล้ว +1

    Thanks for good health

  • @susanabraham4
    @susanabraham4 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് താ നല്ല അറിവ് പറഞ്ഞുതന്നതിന് നന്ദി

  • @NS-cb4yh
    @NS-cb4yh 2 ปีที่แล้ว

    ithu adya arthava samayathu kuttikku kodukkamo karkidakathilanu

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      കൊടുക്കാം.ഒരു കുഴപ്പവും ഇല്ല.🥰😘♥️🌹❤️

  • @jayannu430
    @jayannu430 2 ปีที่แล้ว

    Ayamodhakam varuthittano vellam vechu kudikkuka.reply tharumo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      വേണ്ട വരുക്കാതെ ചെയ്താൽ മതി.❣️😘🥰🥰

  • @safreenaashraf3333
    @safreenaashraf3333 ปีที่แล้ว +1

    Ed delivery timeli prasava Raksha ai kaikamo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഇത് കർക്കിടകത്തിൽ എല്ലാവർക്കും കഴിക്കാം.അല്ലാത്ത എത് മാസവും ഇപ്പൊൾ വേണമെങ്കിലും കഴിക്കാം.😘🥰🌹🌹

  • @rushdak5477
    @rushdak5477 ปีที่แล้ว

    marunn undaki kyippullath kuttekal kyikunella honey charkamoo kurach athikamund

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      തേൻ chertholu.പക്ഷേ ഇളം ചൂടോടെ ഉരുക്കിയ karippatti, ഒഴിച്ച് ഉണ്ട പിടിക്കുന്നത് പോലെ ഉരുണ്ടു വരില്ല.എങ്കിലും കഴിക്കാം.ആയുർവേദ മരുന്നുകൾക്ക് കൈപ്പും ചവർപ്പും ഒക്കെ ആണ്.ഓകെ😘🥰🌹💖❣️

  • @chevaniramar4930
    @chevaniramar4930 4 หลายเดือนก่อน +1

    ഞാനി മരുന്ന് ഉണ്ടാക്കാനുണ്ട് ഇത്ത❤️

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      ഒത്തിരി സന്തോഷം 🥰🌹🧡💚🌺

  • @spadminibai9319
    @spadminibai9319 4 หลายเดือนก่อน

    Speach and informations are interesting and valuable . Thanks sister for sharing this video to us.

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      Thank you dear.With lots of love 😘🥰❤️🙏

  • @radhammradhamm9531
    @radhammradhamm9531 2 ปีที่แล้ว +1

    നന്ദി ഇച്ച ചേച്ചി ഇത്തരം അറിവ് തനത്തിന് ചേച്ചി നല്ല സുന്ദരിയും ആരോഗ്യവതിയും ആണ്‌ ഓക്കേ. 👍🙋🏻‍♀️❤🌹😁

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you for your compliments.😘😘😘🥰🌹❤️❤️

  • @sulaikhavtsulaikhavt5298
    @sulaikhavtsulaikhavt5298 2 ปีที่แล้ว +2

    ഇത് ഉമ്മ പ്രസവിച്ചു കിടക്കുമ്പോൾ ഉണ്ടാക്കി തരാറുണ്ട് അതിൽ എന്താ കൂട്ടുന്നത് എന്ന് അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് നന്ദി താത്ത 👍

  • @manjimamanoj7346
    @manjimamanoj7346 4 หลายเดือนก่อน +1

    Njan undaaki very tasty❤

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      Thank you dear. നല്ല ഹെൽത്തിയും ആണ്🥰🌹♥️

  • @ziyoostube832
    @ziyoostube832 2 ปีที่แล้ว

    Shasam nuttal ullavark kayikamo undayude sidil vecha botil adipoli evidunna vanghiye

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഡോക്ടറോട് ചോദിച്ചിട്ട് കഴിച്ചാൽ മതി.ഓരോ യാത്രകളിൽ വാങ്ങുന്നത് ആണ്.😘🥰💖🌹♥️

  • @jasminjaz3161
    @jasminjaz3161 2 ปีที่แล้ว

    Ente ummichi ingine oronum paranju tharumayirunu ella Ayurveda marunjunkalum undaki tharumayirunu
    Ummichi de Khabar vishalamakatte 🤲Ameen

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Aameen.🤲🤲🤲😘🥰🌹💕♥️💗

  • @adhilashraf4304
    @adhilashraf4304 2 ปีที่แล้ว +1

    Karkidaka chikilsa cheyyumbol thanutha vellam use cheyyamo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      തണുപ്പും മഴയും ഉള്ള കാലാവസ്ഥയിൽ ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്.😘🥰♥️❤️💞

  • @shemi9927
    @shemi9927 2 ปีที่แล้ว

    Karkidaka unda super.njangal uluva jeerakam mathram upayogichan undakkiyirunnath

  • @AshrafHairu
    @AshrafHairu 4 หลายเดือนก่อน

    Egeneyaa oder cheyyuka

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      ഇത് Sale ഇല്ല 😘🥰❤️

  • @lishibaiju2831
    @lishibaiju2831 2 ปีที่แล้ว

    Ummaa ummayod othiri othiri ishttamm..Iniyulla videosinayi waitting..Thechukulikaan enth ennaya nallath?

  • @irshadizza3862
    @irshadizza3862 2 ปีที่แล้ว

    Garbinikal karimjeerakam kazhikaan paadille .naan pregnant tym athikavum kudichirnnu karimjeeraka vellam .

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      കഴിക്കരുത് എന്നാണ് പറയുന്നത്.😘🥰♥️❣️🌹

  • @munnasanu722
    @munnasanu722 2 ปีที่แล้ว +2

    Ethra age ulla kutikal muthal kodukam itha

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇത് കൊടുത്താൽ കഴിക്കുന്ന ഇത് പ്രായത്തിൽ ഉള്ള കുട്ടിക്കും കൊടുക്കാം.കയ്പ് ഉള്ളത് കൊണ്ട് കുട്ടികൾ കഴിക്കില്ല.അത് വേറെ കാര്യം.😂😂😂😘🥰💞❣️💗💖

  • @chupiafsal312
    @chupiafsal312 2 ปีที่แล้ว

    Ithinte koode
    നിലക്കടല
    ബദാം
    ഈത്തപ്പഴം
    തേങ്ങ
    Cashew ithokke cheerkamo ?

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      കർക്കിടക മരുന്നുണ്ടയിൽ ഇതൊക്കെ ചേർക്കുമെങ്കിൽ ചെയ്തോളൂ.😘🥰🌹♥️

  • @jayannu430
    @jayannu430 2 ปีที่แล้ว

    Karkidathil alathe mattulla madathil kazhikkamo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      എപ്പോൾ വേണമെങ്കിലും കഴിക്കാം.പക്ഷേ ഇപ്പൊൾ കഴിച്ചാൽ ഒന്നുകൂടി നല്ലത്.😘💕💕💖🌹🌹

  • @bindukesavan4573
    @bindukesavan4573 2 ปีที่แล้ว

    Prasavichavarkku kodukkamo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഏറ്റവും നല്ലത്.💗♥️😘🥰

    • @bindukesavan4573
      @bindukesavan4573 2 ปีที่แล้ว

      Njn undakki super. Ella videos um eppozhum ellarkum upakaram ayittullathanu thankyou

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank you Bindu. Thank youda മുത്തെ 😘😘😘🥰🌹💗💖

  • @sheelamazhavilmanorammajoh1245
    @sheelamazhavilmanorammajoh1245 2 ปีที่แล้ว

    Njanum entey chechium cheythu.Delivery kazhinjittu pinney kazhichitilla.Thankyou

  • @sindhubiju8223
    @sindhubiju8223 2 ปีที่แล้ว +1

    Ithade oru chiri 👌👌👌. Pinne marunnuda try cheyyum.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🥰💗❣️💕

  • @safeenathsafeenath5396
    @safeenathsafeenath5396 4 หลายเดือนก่อน

    Nala arivuthannathil nanni

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      Thank you dear 😘🥰♥️🌹

  • @sumaiyamt5341
    @sumaiyamt5341 2 ปีที่แล้ว

    Karipetik pakaram sarkara idamo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇതിൽ ചേർക്കാം.കുഴപ്പം ഇല്ല.😘🥰🌹♥️

  • @mohammwdanzal2722
    @mohammwdanzal2722 2 ปีที่แล้ว

    Enikkevenam.undakkitharumo.ethra.money.postechayam

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇതൊന്നും Sale illa.only Lehyam മാത്രം sale ചെയ്യുന്നുള്ളൂ 😘🥰💖🌹💜💕

  • @jannahrahoof6132
    @jannahrahoof6132 8 หลายเดือนก่อน

    Assalaamu alaikkum itha. Ith after delivery kazhikamo.

    • @sajishomecafe9049
      @sajishomecafe9049  8 หลายเดือนก่อน

      കഴിക്കാം ഒരു കുഴപ്പവും ഇല്ല.മുലപ്പാൽ നല്ലതുപോലെ ഉണ്ടാവും
      Ok 🥰😘🌹❤️

    • @jannahrahoof6132
      @jannahrahoof6132 8 หลายเดือนก่อน

      @@sajishomecafe9049 ippol choodalle. 40 days ayi. Lehyam onnum kazhikkan pateela. Kuzhambu thechu kulicchu. Arishtam kudichu. Veronnum cheithilla. Cesarian aayirunnu.

    • @sajishomecafe9049
      @sajishomecafe9049  8 หลายเดือนก่อน

      🥰😘🌹❤️

  • @ansiljeddahaansiljeddaha86
    @ansiljeddahaansiljeddaha86 2 ปีที่แล้ว

    Nalla vedio itha,ashali puttu eangana undakunne???ithade marumon njangade nattukaran aanallo,,,😊

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Ashali പുട്ട് ഉണ്ടാക്കുന്നത് വീഡിയോ ഇട്ടിട്ടുണ്ട്.അത് കണ്ട് പലരും ഉണ്ടാക്കിയിട്ടുണ്ട്.വീഡിയോ എടുത്തു കാണൂ. ചങ്ങനാശ്ശേരി ആണോ വീട്?.😘🥰💖🌺

    • @ansiljeddahaansiljeddaha86
      @ansiljeddahaansiljeddaha86 2 ปีที่แล้ว

      @@sajishomecafe9049 ok itha,,, changanacherry aanu veed,Saleem annante mon alle,,?

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Atheda😂😘🥰

  • @sheejaprasad947
    @sheejaprasad947 2 ปีที่แล้ว

    Utrus and overy eduthavark ithu kazhikamo calcium deffient undayond ano ennariyilla joint pain und ithu kazhikamo ethoke ozhivakanam overy illalo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      നിങ്ങളുടെ ഡോക്ടറോട് ചോദിച്ചിട്ട് മാത്രം ചെയ്യുക.😘🥰🌹♥️💗

  • @sruthik-hn4ms
    @sruthik-hn4ms 5 หลายเดือนก่อน

    Ith kuttikalkk kodukkan pattuo

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      തീർച്ചയായും കൊടുക്കാം കുട്ടികളെന്നോ വയസ്സായ വരുന്നു വ്യത്യാസമില്ലാതെ ആണിനും പെണ്ണിനും കഴിക്കാവുന്നതാണ് നല്ല രോഗപ്രതിരോധശേഷി ഉണ്ടാവും ആരോഗ്യത്തോടെ ജീവിക്കാം 😘🥰❤️♥️

  • @anandhukr2060
    @anandhukr2060 2 ปีที่แล้ว

    Ummaa enikithu ayachu tharuo eee marunu

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Mail ചെയ്യൂ.
      sajishomecafe@gmail.com
      ഇതാണ് എൻ്റെ mail id .
      Oru Bach koodi ഉണ്ടാക്കുന്നുണ്ട്.വേണം എങ്കിൽ ഉടൻ തന്നെ മൈൽ ചെയ്തു ബുക്ക് ചെയ്യൂ.😘🥰🌹♥️

  • @sulfathms4013
    @sulfathms4013 2 ปีที่แล้ว

    Itha kuzhinagham maranulla marunn paranj tharamo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Video വരുന്നുണ്ട് 😘🥰🌹💖♥️

  • @paaathupaaachu2799
    @paaathupaaachu2799 2 ปีที่แล้ว

    Ithaaaante chiriyaaaan toe bhangi...maashaaa allaaaah...aaafiyathulla aaayuss tharaatte..aameeen...

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda ചക്കരെ 😘😘😘🥰🌹❣️💗❤️

  • @sheelathozhuthuparambil3399
    @sheelathozhuthuparambil3399 2 ปีที่แล้ว

    Maam, ith kalyanam kazhinju prasavikkaatha kuttikalkku kodukkaamo?
    Please reply to me 🙏🙏❤️

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Marunnunda രോഗ പ്രതിരോധ ശേഷി ഉണ്ടാവാൻ ഉള്ളത് ആണ്.അത് കൊച്ചു കുട്ടികൾ മുതൽ വയസായവർ വരെ കഴിക്കാം.ഗർഭിണികൾ കഴിക്കരുത്.മറ്റുള്ള ആർക്കും കഴിക്കാം.ഓകെ😘🥰❤️🌹💖

    • @mansoormansoor7667
      @mansoormansoor7667 2 ปีที่แล้ว

      ഞാൻ എല്ലാവർഷത്തിലും ഈ മാസത്തിൽ ഉണ്ടയുണ്ടാകാറുണ്ട് ഇത്ത പക്ഷെ കുട്ടികൾക്ക്‌ കൊടുക്കാറില്ല പത്തുവയസിന് താഴെയുള്ള കുട്ടികളാണ് അവർക്ക് കൊടുകാം അല്ലെ ഇത്ത pls റിപ്ലൈ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      നമ്മൾ കഴിക്കുമ്പോൾ അവർക്ക് കൊതി വരില്ലേ.കൊടുത്തു നോക്കൂ.ഒന്ന് കടിച്ചിട്ടു ഇട്ടിട്ടു ഓടും.😂😂😂😘🥰💕♥️🌺

  • @minivijayan6533
    @minivijayan6533 2 ปีที่แล้ว +5

    നല്ല അറിവ് ഉണ്ട് 🥰🙏

  • @jayajacob7368
    @jayajacob7368 2 ปีที่แล้ว +4

    പുതിയ അറിവ് പറഞ്ഞുതന്നതിന് ഒത്തിരി നന്ദി 🥰👍🙏❤❤❤❤

  • @shameerashanu5116
    @shameerashanu5116 2 ปีที่แล้ว +4

    Thanks ഇത്താ 😍😍😍

  • @cocinado
    @cocinado 2 ปีที่แล้ว

    Itha kuttikalk karkidakathil usharavan ethokke cheyyande ..2yesr 6 month boy ..thechu kulippikkkano

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      എള്ള് എണ്ണ ദേഹത്ത് നല്ലത് പോലെ തേച്ചു kulippikkuka.നല്ല ആരോഗ്യം ഉണ്ടാവും.😘🥰💗❣️

  • @banuanvar9264
    @banuanvar9264 2 ปีที่แล้ว

    anungalku kazhikkan pattumo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      തീർച്ചയായും കഴിക്കാം.😘🥰🌹♥️💕

  • @hajaraadiyattil4614
    @hajaraadiyattil4614 2 ปีที่แล้ว

    Hi
    Itha sugamalle?
    Itha prasava lehyam ini enna undakuka ee aazhcha kittan pattunna valla vazhium undo?
    Argentayrunu

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Hai.സുഖം തന്നെ.ജൂൺ മാസം മുതൽ Gpay ചെയ്തു കാതിരുന്നവർക്കായി ഇപ്പൊൾ ഉണ്ടാക്കിയിട്ടുണ്ട്.അതെല്ലാം Courier ചെയ്തു കൊണ്ടിരിക്കുന്നു .അടുത്ത ബാച്ച് ഉണ്ടാക്കുകയാണ് എങ്കിൽ അറിയിക്കാം.ഓകെ😘🥰🌹♥️

  • @zuhairbadar4268
    @zuhairbadar4268 2 ปีที่แล้ว

    Kismissinekaal karuthamunthiri Alle itha nallathu blood undavanum nallathalle

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      കറുത്ത മുന്തിരിയിൽ കുറു ഉണ്ട്. കുരു ഇടക്ക് കടിക്കും.അത് ഒരു സുഖം ഇല്ല.നിങ്ങൾക്ക് കറുത്ത മുന്തിരി ചേർക്കാം ഓകെ😘🥰♥️💞❤️

  • @shaleelasanthosh5637
    @shaleelasanthosh5637 2 ปีที่แล้ว

    Karkkidakam kazhinjalum ith kazhichude

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      എപ്പോൾ വേണമെങ്കിലും കഴിക്കാം.ഒന്നുകൂടെ ഫലം കിട്ടുന്നത് കർക്കിടകത്തിൽ ആണ്.😘🥰💜💗

  • @kalaganesan7424
    @kalaganesan7424 2 ปีที่แล้ว +2

    ഈ പ്രാവശ്യം തീർച്ചയായും try ചെയ്യും

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      😘🥰🌹♥️💞

    • @hashimhashim6371
      @hashimhashim6371 2 ปีที่แล้ว

      സ ജീ യെ പ്പോ ലെ യാ എന്റെ സ്വഭാ വം ഇങ്ങനെ ആരോഗ്യത്തി ന് വേ ണ്ടി ഉള്ള പണി കൾ ചെ യ്യാ റു ണ്ട്
      എനി ക്ക് അത് കൊ ണ്ട് സജി യെ കാ ണാ ൻ വരണമെ ന്നു ണ്ട് ഷാ ഹി ദാ ഹാ ഷിം ഹ രി പ്പാ ട് ആണോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear 😘🥰🌹♥️🌺.athe ഹരിപ്പാട് ആണ്.🥰

  • @hannathashraf1237
    @hannathashraf1237 5 หลายเดือนก่อน

    മാഷാ അല്ലാഹ് നല്ല ഒരു അറിവ്

  • @ramlakt6164
    @ramlakt6164 2 ปีที่แล้ว +2

    Insha Allah ഉണ്ടാക്കണം

  • @akhilavipin8691
    @akhilavipin8691 ปีที่แล้ว

    Ethra divasam purth erikum

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      രണ്ട് ആഴ്ച ഇരുന്നു.അപ്പോഴേക്കും തീർന്നു.😘🥰🌹💗❣️

  • @chupiafsal312
    @chupiafsal312 2 ปีที่แล้ว

    Sadanangalokke kayuki unakkano ?

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ഈ മഴയത്ത് അത് പറ്റില്ലല്ലോ.നന്നായി paatti പെറുക്കി എടുത്താണ് ഞാൻ ചെയ്തത്.😘🥰🌹♥️

    • @chupiafsal312
      @chupiafsal312 2 ปีที่แล้ว

      Thank you ☺️😍

  • @vtchackovilayappillil8791
    @vtchackovilayappillil8791 ปีที่แล้ว

    വളരെ വളരെ വളരെ നന്ദി

  • @ruckiyack1872
    @ruckiyack1872 ปีที่แล้ว

    Avide ayirunu

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഇവിടെയൊക്കെ തന്നെ ഉണ്ടെന്നേ 😂😂😂😘🥰🌹♥️

  • @riyavlogs4506
    @riyavlogs4506 2 ปีที่แล้ว

    Garbhinikalkku kazhikkamo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      കഴിക്കരുത്.അത് വീഡിയോയിൽ പറയുന്നുണ്ട്.😘🥰🌹❣️💚💜

  • @telmaharris315
    @telmaharris315 2 ปีที่แล้ว

    Ini enthundakkiyalum des.. Boxil idane. Nalla chiri. Enthoru santhosham eppozhum in ur tone

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ചിരിച്ചു കൊണ്ട് മരിക്കാൻ ആഗ്രഹിക്കുന്ന ഞാൻ.ചിരി ഒരു അനുഗ്രഹം ആണ്.എനിക്ക് ചിരിക്കുന്നവരെ ആണ് ഇഷ്ടം.😘🥰💕❤️♥️

  • @shereefahassan1081
    @shereefahassan1081 ปีที่แล้ว

    Order cheyyan enthaa cheyyandee

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ആദ്യം Mail ചെയ്യൂ.അപ്പൊൾ എൻ്റെ Wats app number തരാം .ഓകെ😘🥰♥️❣️

  • @sahina8530
    @sahina8530 2 ปีที่แล้ว

    Karippatti nnu paranjal panam chakkarayaanooo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      അതെ പനം ചക്കര തന്നെയാണ്.❤️💕🌹💖🥰

  • @arshaarsha392
    @arshaarsha392 2 ปีที่แล้ว +1

    karkkidamasathill ningalu kanicha sadhanagal 50gm veethavum koodathe uluva 500kg .yellu lkg manjal podi.pepperpowder.yellam varuthu podichu mix akki sarkkara podichu ittu thengayum cherthu karikkidakam 30 daysum kazikkarundu.ammayum ammummayum Anu undakki tharu.5 yrs ayi kazikkunnu.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      നല്ലകാര്യം. Thank you dear 😘🥰🌹♥️❣️💚

    • @arshaarsha392
      @arshaarsha392 2 ปีที่แล้ว

      @@sajishomecafe9049 😍

  • @ziyanmuhaammed1859
    @ziyanmuhaammed1859 2 ปีที่แล้ว

    Ed fridgil sookshikkano

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      പുറത്ത് ഇരുന്നാൽ 2 ആഴ്ച കേട് ആകില്ല.😘🥰♥️💗

  • @sushmasahadevan9642
    @sushmasahadevan9642 2 ปีที่แล้ว +1

    Thank u very much

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Valarie prayojanam cheyyunna oru nalla video aanu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear 😘🥰🌹.സമയം കിട്ടുമ്പോൾ തീർച്ചയായും വരാം വീഡിയോ കാണാം കേട്ടോ.😘🥰🌹♥️💜❤️

  • @philominavarghese9695
    @philominavarghese9695 2 ปีที่แล้ว

    Ellavarum modern foodinte recipi cheyyunnu sahodari thankal Valare upayogapradhamaya veedio cheyyunnathinu kodanukodi nandhi.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear.നമ്മൾ മോഡേൺ ഫുഡ് കഴിച്ച് രോഗികൾ ആകുകയാണ്.എന്നാല് നമ്മുടെ ചുറ്റു വട്ടത്തു ഒന്ന് കണ്ണോടിച്ചാൽ പ്രകൃതി നമുക്കായി ഒരുപാടു ഔഷധ സസ്യങ്ങളും,ധാന്യങ്ങളും,ഒരുക്കി വെച്ചിട്ടുണ്ട്.അതൊക്കെ ഇഷ്ടപ്പെടുന്ന നിങ്ങളെയൊക്കെ പോലുള്ള അനേകം ആൾക്കാരും ഉണ്ട്.നമുക്ക് അത് കൂടി ഫോളോചെയ്യാം.അല്ലേ.രോഗങ്ങൾ വരാതെ സൂക്ഷിക്കാം.ആരോഗ്യത്തോടെ ജീവിക്കാം.😘😘😘🌹💖🌺♥️🥰

  • @sulfeekeralinadalathparamb6661
    @sulfeekeralinadalathparamb6661 2 ปีที่แล้ว

    Njaan undaaakki thaanks itha

  • @fathimashafeeque7497
    @fathimashafeeque7497 2 ปีที่แล้ว

    Kuttikalkk kodukkaamo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      കഴിക്കുമെങ്കിൽ കൊടുക്കാം.😘🥰🌹♥️🌺

  • @bijisanthosh6925
    @bijisanthosh6925 ปีที่แล้ว

    🙏❤️ ഇതിൽ മുതിര add ചെയ്യാമോ. ആണെങ്കിൽ എത്ര അളവ് വേണം

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      മുതിര കൂടി chertholu.മറ്റുള്ള സാധനങ്ങൾ എടുക്കുന്നത് പോലെ അങ്ങു എടുക്കുക.😘🥰🌹♥️

  • @moideenkinangattil1983
    @moideenkinangattil1983 2 ปีที่แล้ว

    Diabetes patientsin kazhikkaan pattuvo ith

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      പനം ചക്കര ആണ് ഉപയോഗിക്കുന്നത്.എന്നാലും ഡോക്ടറോട് ചോദിച്ചു നോക്കിയിട്ട് മാത്രം കഴിച്ചാൽ മതി.😘🥰💗🌹♥️

  • @ushakumaria3296
    @ushakumaria3296 4 หลายเดือนก่อน

    നന്നായി ഇഷ്ട്ടപ്പെട്ടു എന്ന് മാത്രം അല്ല ഓരോന്നും നന്നായി പരിചയപ്പെടുത്തി തന്നു.മനസ്സിലാകും വിധം പറഞ്ഞു തന്നു

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      Thank you dear.ഒത്തിരി സന്തോഷം 😘🥰🌹♥️🌺

  • @MrsKarlu
    @MrsKarlu ปีที่แล้ว

    Aashali englishil parayo ithaa??

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      garden cress seeds, halim seeds.ok 😘🌹♥️

  • @remamurali8179
    @remamurali8179 2 ปีที่แล้ว

    Anty nannayirikkunnu, santhoshamayi, Eee marunnunda undakkunnathu ariyillayirunnu, undakkunnundu njan, happy very happy, God bless you always dear 😍❤️☺️

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🥰🌹♥️💖🌺

  • @fathinadi9916
    @fathinadi9916 ปีที่แล้ว

    Njanghalum undaakiii😊

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda മുത്തെ 🥰😘❤️🌹💗

  • @zareenaessakutty2722
    @zareenaessakutty2722 2 ปีที่แล้ว

    Ed ethra divasathekan

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      രണ്ടു ആഴ്ച.😘🥰🌹💗🌺

  • @charlztechy8763
    @charlztechy8763 2 ปีที่แล้ว

    Itha ithu vegam cheethayaaypookumoo.
    One month sookshikkaamooo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      രണ്ടാഴ്ച കേട് ആകില്ല.കാരണം നമ്മൾ തേങ്ങാ മൂക്കെ വറുക്കുന്നില്ലല്ലോ.അതുകൊണ്ട് തേങ്ങാ കനയ്ക്കും.😘🥰💖🌹♥️

  • @manojparumala9221
    @manojparumala9221 4 หลายเดือนก่อน

    വളരെ സന്തോഷം

  • @ABCD-cv2ef
    @ABCD-cv2ef 2 ปีที่แล้ว

    Ethuuuse 👌👌👍💕🤩😘😘♥️👍👍

  • @mohamedrabeehkp
    @mohamedrabeehkp 3 หลายเดือนก่อน

    Sooper

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      Thank you dear 😘🌹❤️♥️

  • @jabirjabirtm1603
    @jabirjabirtm1603 2 ปีที่แล้ว

    ഇത്താ നാഡി കഷായം പച്ചമരുന്ന് അല്ലെങ്കിൽ കുപ്പിയില് മരുന്ന് ഉണ്ടാക്കിയതോ നല്ലത്

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Mole ഞങ്ങളുടെ നാട്ടിൽ അങ്ങിനെ നാഡീ കഷായം ഇല്ല.അതുകൊണ്ട് എനിക്ക് അതിനെ കുറിച്ച് വലിയ അറിവ് illedaa.ഞാൻ കോഴിക്കോട് കോട്ടക്കൽ നിന്നും നാഡീ ബലം വാങ്ങി കൊണ്ടുവന്നു കഴിച്ചിട്ടുണ്ട്.ഇപ്പോഴും ഫ്രിഡ്ജിൽ ഇരിപ്പുണ്ട്.അല്ലാതെ എനിക്ക് അത് അറിയില്ല മോളെ.sorryda 😘🥰🌹♥️❤️💚

  • @bibin____6375
    @bibin____6375 ปีที่แล้ว

    I love you uammchi all tha best

  • @usha.kmudankodi6311
    @usha.kmudankodi6311 2 ปีที่แล้ว

    Ithu 77 years ayavarkku kodukkamo.ippol sodyam kuranj 3days hospitalil ayirunnu Ente ammakku vendiya

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്ന സ്ഥിതിക്ക് ഡോക്ടറോട് ഒന്ന് ചോദിച്ചിട്ട് കൊടുക്കുന്നത് ആണ് നല്ലത്.😘🥰🌹♥️🌺💖

    • @usha.kmudankodi6311
      @usha.kmudankodi6311 2 ปีที่แล้ว

      @@sajishomecafe9049 ok itha
      Marunnu kanji pattuo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      മരുന്ന് കഞ്ഞി ധൈര്യമായി kodutholu.😘🥰🌹♥️💜

    • @usha.kmudankodi6311
      @usha.kmudankodi6311 2 ปีที่แล้ว

      @@sajishomecafe9049 thanku so much

  • @sumaiyamt5341
    @sumaiyamt5341 2 ปีที่แล้ว

    Asali flex seeda no?

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      അല്ല.ഞാൻ ആഷാളി പുട്ടിൻ്റെ വീഡിയോ ഇട്ടിട്ടുണ്ട്.അടിൽ വ്യക്തമായി കാണിക്കുന്നുണ്ട്.ഒന്ന് വീഡിയോ കണ്ടു നോക്കൂ.😘🥰🌹♥️💗❣️

  • @nassarpp2543
    @nassarpp2543 2 ปีที่แล้ว

    Ettha paranju thannath IL sathosham

  • @nandananandoos9396
    @nandananandoos9396 2 ปีที่แล้ว +2

    താത്താ കർക്കിടക മാസത്തിൽ ഒരു 13,14 വയസൊക്കെ ഉള്ള പെൺകുട്ടികൾക്ക് കൊടുക്കാൻ പറ്റിയ വിദത്തിലുള്ള മരുന്നുണ്ടചെയ്ത് കാണിക്കാമോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      പറ്റില്ലല്ലോ. അതിനുള്ള പ്രത്യേക ചേരുവകൾ അറിയില്ല.എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന വീഡിയോകൾ ആണ് ഞാൻ ചെയ്യുന്നത്.ഓകെ🌹🥰♥️💖

    • @aneesabeevi3274
      @aneesabeevi3274 2 ปีที่แล้ว

      Umma, 13 , 14 ,15 ingane tenage പെൺകുട്ടികൾ ക്ക് വേണ്ടിയുള്ള ഇങ്ങനെയുള്ള മരുന്ന് ningalkariyaaavunnad പ്ലീസ് പറഞ്ഞ് തരണം

  • @labiyafathima5695
    @labiyafathima5695 2 ปีที่แล้ว

    Hi itthaa sugano .. mondedthek epola povunnath ..

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Hai മോളെ.സുഖം തന്നെ.വിസ സ്റ്റാമ്പ് ചെയ്തു വന്നു.ഇനി ടിക്കറ്റ് എടുത്താൽ മതി.അതിനു മുൻപ് ഇവിടെ കുറച്ചു കാര്യങ്ങൽ ഉണ്ട്.അതൊക്കെ ഒന്ന് ഒതുക്കി ചിലപ്പോൾ 30നു ശേഷം oraazhchakoodi കഴിഞ്ഞേ പോകൂ .😘🥰💞❣️💗

    • @labiyafathima5695
      @labiyafathima5695 2 ปีที่แล้ว

      @@sajishomecafe9049 masha Allah 😍..hairay etthikate .

  • @KurtisGallery
    @KurtisGallery 2 ปีที่แล้ว

    ഇത്താ വീഡിയോ ഇപ്പോഴാണ് കാണാൻ പറ്റിയത്. ഇത് ഉണ്ടാക്കിക്കഴിഞ്ഞാൽ എത്ര ദിവസം വരെ പുറത്ത് സൂക്ഷിക്കാൻ പറ്റും

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      രണ്ടു ആഴ്ച.അത് കഴിയുമ്പോൾ കേദാകും.😘🥰💕🌹

  • @krishnanp7680
    @krishnanp7680 2 ปีที่แล้ว

    Othiri nanniyund itha

  • @sainusainu3546
    @sainusainu3546 2 ปีที่แล้ว

    etha 13 vayasulla kuttikk kodukkan patyumo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      കൊടുത്തു നോക്കൂ.കഴിക്കുനെങ്കിൽ കൊടുക്കുക.😘🥰🌹♥️🌺💖

  • @shobhithaafsana4910
    @shobhithaafsana4910 2 ปีที่แล้ว +1

    അസ്സലാമു അലൈകും ഇത്തയെ വലിയ ഇഷ്ടം ആയി

  • @shahithasaidh5650
    @shahithasaidh5650 2 ปีที่แล้ว

    Enthayalum undaki nokum💞💞

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      നോക്കണം.കിടു ആണ്.😘🥰💜🌺💚

  • @omvedhcp6878
    @omvedhcp6878 2 ปีที่แล้ว +3

    Thank u

  • @nidhaabdullanidhaabdulla2964
    @nidhaabdullanidhaabdulla2964 ปีที่แล้ว

    Etha nigale phone no enganeyan kituka enik marunnu ordar cheyanan pil ethaente no ayachirunnu

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Mail ചെയ്യൂ.അറിയില്ല എങ്കിൽ പറയുക.ഓകെ😘🥰🌺🌹♥️