ความคิดเห็น •

  • @annieraju1700
    @annieraju1700 หลายเดือนก่อน +2

    Going to try today ❤

  • @dixonmarcel5985
    @dixonmarcel5985 หลายเดือนก่อน

    WOW...Soooper.

  • @smarttech768
    @smarttech768 26 วันที่ผ่านมา

    സൂപ്പർ 💕❤️

  • @Blessan_
    @Blessan_ หลายเดือนก่อน +4

    Sheeba , your recipes really turn out great!! I made so many recipes from your channel. I’ve been cooking for 20 years but you helped me make my dishes better

  • @SatheerthyaVillageKitchen
    @SatheerthyaVillageKitchen หลายเดือนก่อน

    കൊള്ളാം കൊള്ളാം സൂപ്പർ മീൻ കറി 👍👍

  • @susanvarghese3864
    @susanvarghese3864 หลายเดือนก่อน

    Super

  • @anuandme89
    @anuandme89 หลายเดือนก่อน +1

    Super yammy recipe dear

  • @user-dp6ud3ml4v
    @user-dp6ud3ml4v หลายเดือนก่อน +1

    അതിഗംഭീരമായ മീൻ കറി

  • @dayasabu3151
    @dayasabu3151 หลายเดือนก่อน +1

    Yummy ur receipes are always good

  • @princyliju8306
    @princyliju8306 หลายเดือนก่อน +2

    Super.. Try ചെയ്യും

  • @seemasajeevan5602
    @seemasajeevan5602 หลายเดือนก่อน +1

    കണ്ടിട്ട് കൊതി വരുന്നു
    തീർച്ചയായും ഇങ്ങനെ ഉണ്ടാക്കി നോക്കും❤

  • @jayakumar6749
    @jayakumar6749 หลายเดือนก่อน

    അടിപൊളി ഞാൻ വെച്ചു സൂപ്പർ ടേസ്റ്റ്..

  • @josephdari4593
    @josephdari4593 หลายเดือนก่อน +11

    എന്റെ അമ്മ ഇതുപോലെ ഉണ്ടാകാറുണ്ട്. ♥️ ആദ്യം 2 ഒരു 3 നട്സ് കൂടി അരച്ച് ചേർക്കാറുണ്ട്.. Very good.. 👍

  • @sicilysebastian1854
    @sicilysebastian1854 หลายเดือนก่อน

    Kidu

  • @Thespices123
    @Thespices123 หลายเดือนก่อน +1

    കാണാൻ എന്ത് ഭംഗിയാ... 👌🏻👌🏻

    • @SheebasRecipes
      @SheebasRecipes หลายเดือนก่อน

      😍

    • @Manu-ln5sn
      @Manu-ln5sn หลายเดือนก่อน

      Display cheythath kadayil ninnu vangiyathayirikkum

  • @sreekala7690
    @sreekala7690 12 วันที่ผ่านมา

    Koll👍

  • @SpiceandSpicyKitchen
    @SpiceandSpicyKitchen หลายเดือนก่อน

    Very good recipe. Nice presentation.

  • @sarammajacob8910
    @sarammajacob8910 หลายเดือนก่อน

    Suuuper aanu

  • @reenatitus56
    @reenatitus56 หลายเดือนก่อน

    Adiboli, will surely try

  • @rajithomas5715
    @rajithomas5715 หลายเดือนก่อน

    Tried this curry. Amazing recipe

  • @najeebrafeekh3049
    @najeebrafeekh3049 หลายเดือนก่อน +1

    ഈ മീൻ കറി ഇന്ന് ഉണ്ടാക്കി ചേച്ചി... ഒരു രക്ഷയുമില്ല ചേച്ചി. അസാധ്യ രുചി ആയിരുന്നു. ഈ റെസിപ്പി തന്ന താങ്കൾക്ക് എന്റെ നന്ദി അറിയിക്കുന്നു 🥰🙏🏻

  • @haseenahussain9065
    @haseenahussain9065 หลายเดือนก่อน +1

    👍

  • @user-ss5ps8nv9m
    @user-ss5ps8nv9m หลายเดือนก่อน

    സൂപ്പർ മീൻ കറി

  • @teresa965
    @teresa965 หลายเดือนก่อน +1

    Kidu 😋

  • @glorymilton1618
    @glorymilton1618 หลายเดือนก่อน

    Very nice fish curry I like

  • @sajianil3756
    @sajianil3756 หลายเดือนก่อน +1

    Superayittund❤ kudampulikk pakaram valanpuli cherkkavo mam

    • @devika2545
      @devika2545 หลายเดือนก่อน +1

      ചേർക്കാം, ടേസ്റ്റ് വ്യത്യാസം വരും.

    • @SheebasRecipes
      @SheebasRecipes หลายเดือนก่อน

      👍

  • @sajeevmonakkad5123
    @sajeevmonakkad5123 7 วันที่ผ่านมา

    ഞാൻ ഉണ്ടാക്കി നോക്കി നല്ല മീൻ കറിയാണ്

  • @mrudusanthanvlog2022
    @mrudusanthanvlog2022 หลายเดือนก่อน

    👌👌👌👌👌

  • @riyababu7491
    @riyababu7491 หลายเดือนก่อน

    സൂപ്പർ

  • @minugeorge1026
    @minugeorge1026 หลายเดือนก่อน +1

    Delicious ❤

  • @ridaponni
    @ridaponni หลายเดือนก่อน +1

    ഒരു പാട് ഇഷ്ടം ആയി

  • @sureshct8495
    @sureshct8495 หลายเดือนก่อน

    👌👌👌..... ❤അടിപൊളി 👍

  • @dhanyapv6937
    @dhanyapv6937 หลายเดือนก่อน

    Super 😊 njan ee video kandittanu pajakam cheyyethu yummy ayirunnu❤

  • @latharaj4519
    @latharaj4519 หลายเดือนก่อน

    Good presentation

  • @lathikasvlog5616
    @lathikasvlog5616 หลายเดือนก่อน

    Yummy super 👌

  • @stegishiju9076
    @stegishiju9076 หลายเดือนก่อน +1

    🥰

  • @SonysEnglish
    @SonysEnglish หลายเดือนก่อน

    Super 😊

  • @AtulKumar-tq8vr
    @AtulKumar-tq8vr หลายเดือนก่อน +1

    Romba nalla erukku meen kuzhambu ❤❤❤❤

  • @mutheeswaranmuthees1781
    @mutheeswaranmuthees1781 4 วันที่ผ่านมา

    Akka super tasty thanks

  • @anitapillai593
    @anitapillai593 หลายเดือนก่อน

    I will make it today 😊

  • @sibisaif913
    @sibisaif913 หลายเดือนก่อน

    I tried it superb ❤

  • @latharajesh6174
    @latharajesh6174 หลายเดือนก่อน

    Super ❤❤❤

  • @zinniaarun4602
    @zinniaarun4602 หลายเดือนก่อน

    Super meen curry...😍👍😋

  • @revathynair8281
    @revathynair8281 หลายเดือนก่อน +2

    😋 yummy..will definitely try

  • @fathimashanaz4412
    @fathimashanaz4412 หลายเดือนก่อน

    Yummy 😋

  • @jancythomson7966
    @jancythomson7966 24 วันที่ผ่านมา

    I tried this fish curry and it came out very good. Thank u sheeba

  • @Sreevidya-xk1gy
    @Sreevidya-xk1gy 7 วันที่ผ่านมา

    Chechi I make it aniku Pani ayi daily ethu mati❤❤❤❤❤❤❤

  • @devika2545
    @devika2545 หลายเดือนก่อน +1

    അടിപൊളി 👌🏻👌🏻👌🏻👌🏻

  • @CheerfulGlassRose-nm9yb
    @CheerfulGlassRose-nm9yb หลายเดือนก่อน

    സൂപ്പർ try cheyyam

  • @marygeorge3551
    @marygeorge3551 หลายเดือนก่อน

    👌👌👌

  • @shandrykj6365
    @shandrykj6365 หลายเดือนก่อน

    👍👍👍

  • @jilurachelraju753
    @jilurachelraju753 หลายเดือนก่อน

    Love u chechi ❤

  • @PrasusLifestyle
    @PrasusLifestyle หลายเดือนก่อน +1

    Nice presentation. 😊

  • @kiranroychef
    @kiranroychef 6 วันที่ผ่านมา

    Very nice Kerala style fish curry recipe ❤❤❤❤😂😂😂

  • @sreedeviks4165
    @sreedeviks4165 หลายเดือนก่อน

    Atha meen?

  • @sijumathew6377
    @sijumathew6377 หลายเดือนก่อน

    Nalloru recippiy

  • @user-iy2vh8xb1s
    @user-iy2vh8xb1s หลายเดือนก่อน

    nattukaran anu

  • @shabeelaboobacker352
    @shabeelaboobacker352 หลายเดือนก่อน +2

    കുറച്ചൂടെ കറിവേപ്പില വിളമ്പുമ്പോൾ ഇടാൻ മറക്കരുത് 😂

  • @HariEJ-io2vj
    @HariEJ-io2vj หลายเดือนก่อน +1

    Keralathil nalla mazhayane .ithu kande control pokunnu

  • @prapee651
    @prapee651 6 วันที่ผ่านมา

    കടുക് വേണ്ടേ 🤔🤔🤔🤔

  • @pradiipsv7655
    @pradiipsv7655 หลายเดือนก่อน +11

    ഇതു നോർത്ത് ഇന്ത്യൻസ് ചിക്കൻ കറി വെക്കുന്ന രീതി ആണ്... അവർ തേങ്ങ ചേർക്കില്ല എന്ന് മാത്രം... ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കളും, യു ട്യൂബ് ഒക്കെ വന്നതിനു ശേഷം നമ്മുടെ അമ്മമാർ നമ്മുടെ കേരള തന്നതായ രീതി മറന്നു പോയി... തലകെട്ടു ഇടുമ്പോൾ നോർത്ത് ഇന്ത്യൻ സ്റ്റൈൽ മീൻ കറി എന്ന് ഇടുക്ക...
    തക്കാളി ഇട്ടു കറിവെച്ചു പിറ്റേന്ന് കഴിച്ചു നോക്ക്... ഓർക്കാനം വരും

    • @SheebasRecipes
      @SheebasRecipes หลายเดือนก่อน +11

      Curry undakki taste cheythitt abhiprayam parayunnath alle nallath...nalla recipe mathrame ente channel il idarullu ennu enne orupad nalayi follow cheyyunnavarkku ariyam...oru karyathine kurich ariyilla engil abhiprayam parayathe irikkuka...

    • @pradiipsv7655
      @pradiipsv7655 หลายเดือนก่อน +1

      @@SheebasRecipes ഞാൻ കുറെ കാലം ആയി ഇങ്ങനെ ആയിരുന്നു വെച്ചിരുന്നത് വീട്ടിൽ. കാരണം ഞാൻ ഇവിടെ നോർത്തിൽ ഹോട്ടൽ നടത്തിയിരുന്നു.. അപ്പോൾ വീട്ടിലും ഇതേ രീതിയിൽ തന്നെ ഉണ്ടായിരുന്നു... അതിന്റെ എക്സ്പീരിയൻസസിൽ ആണ് ഞാൻ പറഞ്ഞത്... ഇതു പുതിയ രീതി ഒന്നും അല്ല... കഴിഞ്ഞ ഏതാണ്ട് 15 വർഷം മുൻപ് മുതലേ എന്റെ ഹോട്ടലിൽ ഇങ്ങനെ ആണ് ചെയ്തിരുന്നത്.. കാരണം നോർത്ത് ഇന്ത്യയിൽ ഇങ്ങനെ ആണ് വെക്കുന്നത്... തേങ്ങ ചേർക്കില്ല എന്ന് മാത്രം.. നോർത്ത് കൂടാതെ ആന്ധ്രാ, കർണാടക ഇവിടെ ഒക്കെ ഇങ്ങനെ ആണ് ചെയുന്നത്.. അല്ലാതെ ഇതു പുതിയ രീതി ഒന്നും അല്ല... പിന്നെ കേരളത്തിൽ ഗ്രാമ പ്രദേദേശത്തു താമസിക്കുന്നവർക്ക് പുതിയ രീതി ആയിരിക്കും... പക്ഷെ മീൻ കറിയിൽ തക്കാളി അരച്ച് ചേർക്കുന്നത് നോർത്തിൽ ആണ്... അതു മീൻ കറിയുടെ രുചി ഇല്ലാതെ ആക്കും.. നോർത്തിൽ എല്ലാം സ്ഥലത്തു ഞാൻ സഞ്ചാരിച്ചട്ടുണ്ട്... നമ്മുടെ നാട്ടിലെ മീൻ കറിയുടെ ടേസ്റ്റ് വേറെ എവിടെയും കിട്ടില്ല.. കാരണം ഇങ്ങനെ ഉള്ള റെസിപ്പി ആണ്...പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു.... തന്നതായ കേരള രീതിയിൽ..

    • @SheebasRecipes
      @SheebasRecipes หลายเดือนก่อน +1

      Kerala Style orupad ittittundu...thenga arakkathathum arachathum okke...ith Ernakulam side il hotel okke ee type kittarundu...thakkali nannayitt vazhattiyanu ithil cherth arachekkunnath..athukond taste nallathanu..ath correct aayitt okke cheythal nalla taste aanu..North le coconut cherkkathe ellamkoodi just vazhatti arach valanpuli cherth vekkunnathum ithum thammil tastil nalla difference undu...🙂

    • @SheebasRecipes
      @SheebasRecipes หลายเดือนก่อน

      Kerala Style orupad ittittundu...thenga arakkathathum arachathum okke...ith Ernakulam side il hotel okke ee type kittarundu...thakkali nannayitt vazhattiyanu ithil cherth arachekkunnath..athukond taste nallathanu..ath correct aayitt okke cheythal nalla taste aanu..North le coconut cherkkathe ellamkoodi just vazhatti arach valanpuli cherth vekkunnathum ithum thammil tastil nalla difference undu...🙂

    • @annieraju1700
      @annieraju1700 หลายเดือนก่อน +2

      Enthayalum njan ee channel follower anu. I like all your recipes. Love from USA

  • @sheelasrecipee
    @sheelasrecipee หลายเดือนก่อน

    Super❤️💕💕💕

  • @shasadak.m5352
    @shasadak.m5352 หลายเดือนก่อน

    👍

  • @santhagopi2883
    @santhagopi2883 หลายเดือนก่อน

    Super

  • @sheebavarghese9655
    @sheebavarghese9655 หลายเดือนก่อน

    Super