മോളെ കുഞ്ഞുന്നാൾ മുതൽ ഞങൾ ആയുർവേദ മരുന്നുകളുടെ നടുവിൽ ആണ് വളർന്നത്.ഭക്ഷണത്തോടൊപ്പം ലേഹ്യം, കുറുക്കുകൾ, മരുന്ന് പുട്ടുകൾ,soup ഇതൊക്കെ തന്നാണ് വളർത്തിയത്.നമ്മൾ ഒരു ചെടി നട്ടാൽ അതിനു വേരു പിടിച്ചു തുടങ്ങുമ്പോൾ മുതൽ വളവും വെള്ളവും പരിചരണവും കൊടുത്താൽ മാത്രമേ അത് ആരോഗ്യത്തോടെ വളരൂ.അതുപോലെയാണ് ചെറുപ്പത്തിൽ ഞങ്ങൾക്ക് തന്നു വളർത്തിയത്.പിന്നെ പ്രസവ രക്ഷ ,വർഷാ വർഷം കഴിക്കുന്ന ലേഹ്യം,ഉലുവ വിരകിയത് ഇതൊക്കെയാണ് എന്നേ ഇങ്ങനെ ആരോഗ്യത്തോടെ നടത്തുന്നത്.😘🥰🌹💗♥️❤️
മോളെ പ്രസവം ഒരു രോഗമല്ല.നമുക്ക് ഇഷ്ടമുള്ളത് എല്ലാം കഴിക്കാം.പണ്ട് കാലത്താണ് മീനും ഇറച്ചിയും ഒന്നും തരാതെ പ്രസവക്കാരികളെ കഷ്ടപ്പെടുത്തിയിരുന്നത്.ഗൾഫ് നാടുകളിൽ ഡെലിവറി കഴിഞ്ഞ് ഉടൻതന്നെ സൂപ്കളും, ചിക്കനും മട്ടനും പുഴുങ്ങിയതും പയറു വർഗ്ഗങ്ങളും ,ഇലക്കറികളും ഒക്കെ ഉൾപ്പെടുത്തിയ മെനു ആണ്.ധൈര്യമായി എല്ലാം കഴിച്ചോളൂ.ഒരു കുഴപ്പവും ഇല്ല.ഞാൻ എല്ലാം kazhichchaval ആണ്.നല്ല പയറു പോലെ നടക്കുന്നു.😘🥰🌹♥️❤️🤣
ചാരി നിൽക്കാൻ സൗകര്യമുണ്ടേൽ എല്ലാവരും അത് തന്നെ ശീലിക്കും. ചാരാനോ തലോടാനോ ആരുമില്ലേൽ ഒറ്റക്ക് നിവർന്ന് നിൽക്കാൻ സ്വയം ഉള്ളിൽ നിന്നും ഒരു ധൈര്യം സ്വയം വരും.
Thank you dear. ആമീൻ ആമീൻ.🤲🤲🤲 കുഞ്ഞു മക്കൾക്ക് എല്ലാം പനി ആണ്.അവർ ഞങ്ങളുടെ കൂടെ ആണ് എപ്പോഴും.അവരു ഞങ്ങൾക്കും തന്നു പനി. ഇന്നലെ ഹോസ്പിറ്റലിൽ പോയി മരുന്നോക്കെ വാങ്ങി.ഇപ്പൊൾ കുറവുണ്ട്.😘🥰🌹♥️💗
Aameen.shaalu കുവൈറ്റിൽ ആണ്.ഞങൾ സൗദിക്ക് വരുമ്പോൾ മോളും 23 nu വന്നതാണ്.നാളെ തിരിച്ചു കുവൈറ്റിന് പോകും.അവള് മുറക്ക് കുവൈറ്റിൽ നിന്നും സൗദിക്ക് വരും.🥰♥️🌹❤️😘
Salma പറഞ്ഞത് സത്യം ആണ്.കണ്ണേറ് തട്ടാതിരിക്കാൻ ഇപ്പോഴും duaa ചെയ്യുന്നു.പിന്നെ അല്ലാഹു അറിയാതെ ഒരു ഇല ചലിക്കില്ല എന്ന് ഉറച്ച വിശ്വാസം എനിക്ക് ഉണ്ട്.പടച്ചവൻ എനിക്ക് എങ്ങനെയാണോ കരുതിയത് അതെല്ലാം സന്തോഷത്തോടെ നമ്മൾ സ്വീകരിക്കുക.എതാണ് എൻ്റെ പോളിസി.അസൂയാലുക്കളിൽ നിന്നും റബ്ബ് നമ്മെ കാക്കട്ടെ.🤲🤲🤲😘🥰🌹💖💜
മത്തി കണ്ടപ്പോ നമ്മടെ റുക്കമ്മേട സന്തോഷം കണ്ടില്ലെ 🤣. അടിപൊളി മത്തി കറി. എനിക്കറ്റവും ഇഷ്ടം ഉള്ള മത്തി മുളകിട്ടത് കണ്ടപ്പോ കൊതിയായി. ഇന്ന് തന്നെ ഞാൻ വാങ്ങിക്കും. 🤣
പൊന്നൂസേ അടിപൊളി വീഡിയോ😍😍എല്ലാരും കൂടി തകർത്തു വാരുവാണല്ലോ. റുക്കു ഒരു രക്ഷ ഇല്ല മോളെ നീ ചിരിപ്പിച്ചു കൊല്ലും 😆😆😆. പിന്നെ ശാലൂന് കുറച്ചു ശുഭാപ്തി വിശ്വാസം നമുക്കു വളർത്തി എടുക്കണം 😆😆😍. മത്തി തല കറിയും കപ്പയും 😋😋. കഴിക്കുമ്പോൾ ഉള്ള അൻസർ ഇക്കയുടെ expression അത് എന്താരുന്നു 🤭😆😆. മൊത്തത്തിൽ അടിപൊളി തകർത്തു തിമിർത്തു. പിന്നെ ഒരു കാര്യം കൂടി രണ്ടു സുന്ദരികളുടേം മൈലാഞ്ചി സൂപ്പർ ആയിട്ടുണ്ട്. 😍😍😘
Thank youda മുത്തെ.എല്ലാരും ഉള്ളത് കൊണ്ട് പൊടിപൂരം ആണ്.Rukku &ശാലു രണ്ടും കൂടി കൂടിയാൽ കോമഡി തന്നെ.ശാലു ഇപ്പൊൾ ഒരുപാടു മാറി.കുറച്ചു ബോൾഡ് ആയി.നല്ല രസം ആണ് ഇവിടെ എല്ലാരും കൂടെ എൻ്റെ പുണ്യ കുട്ടി എന്ത് പറയുന്നു.എൻ്റെ അന്വേഷണം അറിയിക്കുക.okda 😘🥰🌹❤️💗🌺💖
@@sajishomecafe9049😍😍 പുണ്യകുട്ടിക്ക് വയ്യാരുന്നു ഹോസ്പിറ്റലിൽ ഒക്കെ ആരുന്നു പനി കൂടി ഡ്രിപ് ഒക്കെ ഇടേണ്ടി വന്നു. ഇപ്പോൾ ഓക്കേ ആയി വരുന്നു. മൊത്തത്തിൽ പനിയ എല്ലാവർക്കും
സത്യമാണ് നമുക്ക് ഇതൊക്കെ ഇല്ലാതെ പറ്റില്ല.പിന്നെ പടച്ചവൻ്റെ അനുഗ്രഹത്താൽ മീൻ ഒന്നും കേട് ആയില്ല.ഫ്രഷ് ആയി തന്നെ കിട്ടി.എൻ്റെ മക്കൾ സന്തോഷത്തോടെ രുചിയോടെ കഴിക്കുന്നത് കാണുമ്പോൾ മനസ്സ് നിറഞ്ഞു.😘🥰🌹♥️🌺
Masha Allah 🤲 നല്ലൊരു വീഡിയോ ആയിരുന്നു ശാലുവും റുക്കുവും പൊളിച്ചടുക്കി എല്ലാവരും ഒരുമിച്ച് സംസാരിച്ചു കൊണ്ട് ജോലി ചെയ്യുന്നത് കാണാൻ തന്നെ നല്ല രസമാണ് രണ്ടു പേരുടെയും നഖം മൈലാഞ്ചി ഇട്ടിട്ട് കാണാൻ നല്ല ഭംഗി ആയിട്ടുണ്ട് ഞാനും ഇടാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് Love you saji shalu rukku 🌹❤️ All baby's 🥰🥰🥰🥰🥰🥰
Thank you dear. ശാലുവും റുക്കുവും ചെറുപ്പം മുതൽ ഇങ്ങനെ തന്നെ ആണ്.വീട്ടിൽ ആയാലും ഞങൾ ഇങ്ങനെയാണ്.പാചകവും വാചകവും, കളിയാക്കലുകളും,തമാശയും ഒക്കെയായി രസമാണ്.ഒരുപാടു സ്നേഹത്തോടെ😘🥰😘🌺💗♥️🌹
Thank youda മുത്തെ.അവർ 5 ദിവസത്തെ വ്യത്യാസത്തിൽ ജനിച്ചു.20 ദിവസത്തെ വ്യത്യാസത്തിൽ വിവാഹം. 40 ദിവസത്തെ വ്യത്യാസത്തിൽ അവർ രണ്ടു പേരും ആച്ചിയെയും , Ziya മോളെയും പ്രസവിച്ചു.കുഞ്ഞുന്നാളിൽ ഉള്ള അവരുടെ സ്നേഹത്തിനും പരസ്പരം ഉള്ള കരുതലിനും ഇന്നും ഒരു പോറൽപോലും ഏൽക്കാതെ പരസ്പരം ഉയിരായി ജീവിക്കുന്നു.അല്ലാഹു മരണം വരെ അങ്ങിനെ തന്നെ മുന്നോട്ടു പോകാൻ ഇടയാക്കാട്ടെ.ആൺമക്കളും പരസ്പരം നല്ല സ്നേഹവും,എന്ത് കാര്യവും രണ്ടുപേരും പപ്പയുമായി ആലോചിച്ചു തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറയും.പടച്ചവൻ ഈ ജീവിതം മരണം വരെ ഇങ്ങനെ തന്നെ കൊണ്ട് പോകണേ എന്ന ഒറ്റ പ്രാർത്ഥന മാത്രേ ഉള്ളൂ😘🥰🌺🌺💜🤣
Ruksana Noushad. Noushad ente സഹോദരൻ ആണ്.ഇന്ന് ഞങ്ങളോടൊപ്പം ഇല്ല.അവൾക്ക് 3 വയസ്സ് ഉള്ളപ്പോൾ സൗദിയിൽ വെച്ച് ഉണ്ടായ ഒരു അപകടത്തില് എൻ്റെ ഇക്കാ പോയി.ഇപ്പൊൾ 21 വർഷം കഴിഞ്ഞു.😭😘🥰🌹♥️🌺
എല്ലാം ഉള്ളത് വരുന്നുണ്ട്.പനി പിടിച്ചു കിടപ്പായി.അതുകൊണ്ട് വീഡിയോ എടുക്കാൻ പോലും സാധിക്കുന്നില്ല.എങ്കിലും രാവിലെ മുതൽ രാത്രി വരെ ഉള്ള വീഡിയോ വരുന്നുണ്ട്.ഒപ്പം പെട്ടന്നുള്ള ബ്രേ്ക്ഫാസ്റ്റ് ,ലെഞ്ച്,ഒക്കെ വീഡിയോ വരുന്നുണ്ട് കേട്ടോ.😘🥰🌹🌹🌺
ഒരു മാറ്റവും വന്നില്ല. ഫ്രഷ് മീൻ കറിവക്കുന്ന രുചിയോടെ തന്നെ ഞങ്ങള് കറിവെച്ച് കഴിച്ചു.മതി വന്നില്ല . അത്ര രുചിയിൽ.ഇത് കടലിൽ നിന്നും പിടിച്ചു ഐസ് പോലും ഇടാതെ കൊണ്ടുതന്ന Meen ആണ്.അത് കൊണ്ടുതന്നെ ടേസ്റ്റിൽ ഒരു വ്യത്യാസവും ഞങ്ങൾക്ക് തോന്നിയില്ല.,നല്ല പച്ച മീൻ ഇതുപോലെ കൊണ്ടുവന്നു കുരുമുളക് വറുത്ത് കറി വെച്ച് കഴിച്ചു നോക്കൂ.മത്തി പലതരം ഉണ്ട്.😘🥰🌹💖💜
Thank you dear.അത് ജോലി ചെയ്ത കമ്പനിയിൽ ആയാലും വീട്ടിൽ ആയാലും ഒരു ജോലി ചെയ്താൽ വളരെ വൃത്തിയായും,ആത്മാർത്ഥമായും ആണ് അത് ചെയ്യുന്നത്. വാക്ക് പറഞ്ഞാല് അത് അതുപോലെ പാലിക്കുക, എവിടെ എങ്കിലും പോകാൻ നിശ്ചയിച്ചാൽ കൃത്യ സമയത്ത് തന്നെ പോവുക. ഇങ്ങനെ കുറച്ചു നല്ല ശീലങ്ങൾ ഉള്ള ആൾ ആണ്.😘🥰🌺🌹♥️
മോളെ കുരുമുളക് അരക്കാതെ കൊണ്ട് വന്നില്ലേ.അത് അരച്ച് ചേർത്താണ് മത്തി തല റെഡി ആക്കിയത്.അരച്ച് freez ചെയ്തു കൊണ്ടുവന്നത് വെളിച്ചെണ്ണയുടെ കണപ്പു ഭയങ്കരം .അത് കളഞ്ഞു.😘🥰🌹♥️
ഇങ്ങനത്തെ ഫുഡ് ഒന്നും കാണിച്ചു കൊതിപ്പിക്കല്ലേ ഇത്ത ഓരോ പ്രവാസികളും കഴിക്കാൻ ആഗ്രഹിക്കുന്ന ഫുഡ് ആണ് മെഹന്തി കാണിച്ച് കൊതിപ്പിക്കേണല്ലേ 😍😍 ഇതേപോലെ സ്നേഹമുള്ള ഒരു ഉമ്മയെ ആർക്കും കിട്ടില്ല😍😍😍
എൻ്റെ മോളെ ഇവരൊക്കെ തനി നാടൻ ആൾക്കാർ ആണ്.അപ്പൊൾ നമുക്ക് ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു വിഭവം ആണ് കപ്പ.പപ്പായിക്കും മോനും ആച്ചിക്കും കപ്പ ഇല്ലാതെ പറ്റില്ല.ഇവിടെ ആയാലും ശ്രീലങ്കൻ കപ്പ,,ഇന്തോനേഷ്യൻ കപ്പ ഒക്കെ വാങ്ങിയാണ് ഉപയോഗിക്കുന്നത്.നമ്മൾ ഏതു പരിഷ്കാരം ഉള്ള നാട്ടിൽ പോയാലും, എന്തൊക്കെ മാറ്റം ജീവിതത്തിൽ ഉണ്ടായാലും തനി നാടൻ മലയാളിക്ക് കപ്പയും,കാച്ചിലും, ചേനയും ചേമ്പും ഒന്നും മറക്കാൻ പറ്റില്ല.മറന്നാൽ പെറ്റ അമ്മയെ മറന്നതിന് തുല്യം.എനിക്കാണെങ്കിൽ ചക്ക ഒരു വീക്നെസ് ആണ്.കപ്പ അത്ര പിടിത്തം അല്ല.കപ്പയും മീനിൻ്റെ തല കുരുമുളകും, കാന്താരിയും,ചെറിയ ഉള്ളിയും ഇട്ടു വറ്റിച്ച് വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കി ചൂടോടെ കപ്പ പുഴുങ്ങി അതിൽ മുക്കി അങ്ങോട്ട് കഴിച്ചാൽ ഹൊ ഓർക്കാൻ വയ്യ.😂😂😂😂😘😘😘😘🥰🌹♥️
Madichi shall joli cheyyanulla madiyalle ready made vangi kazhikk
😘🥰🌹♥️❤️
Ellaam superayittund itha
Thank youda മുത്തെ,😘🥰♥️🌹💖
@@sajishomecafe9049 👍
👍🥰🤲😋
Hafeela😘🥰🌹🌹🌺💗
Itha sherikkum valare hardworking aanu....ithade day in my life kanan aagrahamund....ithaķku engane itrem paniyedukkan kazhiyunnu
മോളെ കുഞ്ഞുന്നാൾ മുതൽ ഞങൾ ആയുർവേദ മരുന്നുകളുടെ നടുവിൽ ആണ് വളർന്നത്.ഭക്ഷണത്തോടൊപ്പം ലേഹ്യം, കുറുക്കുകൾ, മരുന്ന് പുട്ടുകൾ,soup ഇതൊക്കെ തന്നാണ് വളർത്തിയത്.നമ്മൾ ഒരു ചെടി നട്ടാൽ അതിനു വേരു പിടിച്ചു തുടങ്ങുമ്പോൾ മുതൽ വളവും വെള്ളവും പരിചരണവും കൊടുത്താൽ മാത്രമേ അത് ആരോഗ്യത്തോടെ വളരൂ.അതുപോലെയാണ് ചെറുപ്പത്തിൽ ഞങ്ങൾക്ക് തന്നു വളർത്തിയത്.പിന്നെ പ്രസവ രക്ഷ ,വർഷാ വർഷം കഴിക്കുന്ന ലേഹ്യം,ഉലുവ വിരകിയത് ഇതൊക്കെയാണ് എന്നേ ഇങ്ങനെ ആരോഗ്യത്തോടെ നടത്തുന്നത്.😘🥰🌹💗♥️❤️
ആ അച്ചാറിന്റെ Link വിടുമോ !
ഏതു അച്ചാർ ആണ് മോളെ.😘🥰🌹♥️💕💜
@@sajishomecafe9049 മാങ്ങ യും ഈന്തപ്പഴവും
th-cam.com/video/ERAXyeM8g70/w-d-xo.html
ഇതാണ് കേട്ടോ.കണ്ട് നോക്കൂ 😘🥰🌹♥️💕
Itha frst siseriyananu enik 75day ayi enik aattinsup kudikaan pato ad pole nadankozhi kayikkano
മോളെ പ്രസവം ഒരു രോഗമല്ല.നമുക്ക് ഇഷ്ടമുള്ളത് എല്ലാം കഴിക്കാം.പണ്ട് കാലത്താണ് മീനും ഇറച്ചിയും ഒന്നും തരാതെ പ്രസവക്കാരികളെ കഷ്ടപ്പെടുത്തിയിരുന്നത്.ഗൾഫ് നാടുകളിൽ ഡെലിവറി കഴിഞ്ഞ് ഉടൻതന്നെ സൂപ്കളും, ചിക്കനും മട്ടനും പുഴുങ്ങിയതും പയറു വർഗ്ഗങ്ങളും ,ഇലക്കറികളും ഒക്കെ ഉൾപ്പെടുത്തിയ മെനു ആണ്.ധൈര്യമായി എല്ലാം കഴിച്ചോളൂ.ഒരു കുഴപ്പവും ഇല്ല.ഞാൻ എല്ലാം kazhichchaval ആണ്.നല്ല പയറു പോലെ നടക്കുന്നു.😘🥰🌹♥️❤️🤣
ചാരി നിൽക്കാൻ സൗകര്യമുണ്ടേൽ എല്ലാവരും അത് തന്നെ ശീലിക്കും. ചാരാനോ തലോടാനോ ആരുമില്ലേൽ ഒറ്റക്ക് നിവർന്ന് നിൽക്കാൻ സ്വയം ഉള്ളിൽ നിന്നും ഒരു ധൈര്യം സ്വയം വരും.
Thank you dear 😘🥰🌹♥️💕
Supper ayitt und itha mathi cury 😋😋😋🤩🤩🤩
Thank youda മുത്തെ 😘🥰♥️💜
സാമ്പാറും ഉണക്കമീനും 👌👌👌
Poli 😂😂😂😘🥰🌺🌹♥️♥️
👍👍💖💖
😘🥰♥️💗❤️🌹
Poliyaaaaa
Thank you dear 😘🥰🌹
Manjal lehyathilu undamanjalinte podiyillenkil pacha undamanjal arachu cherkkan pattumo itha
ഞാൻ അങ്ങിനെ ചെയ്തിട്ടില്ല.ചെയ്തു നോക്കൂ.അപ്പൊൾ അറിയാം എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന്.,😘🥰🌺🌹
ningalude sandoosam kanumbool bayangara sandoosam Allahunammale ellavareyum sandoosattilakkatte Aameen kappayum mattiyum😋ningakkum paniyundoo saundokke mariyallo pakking sooppar 👍
Thank you dear. ആമീൻ ആമീൻ.🤲🤲🤲 കുഞ്ഞു മക്കൾക്ക് എല്ലാം പനി ആണ്.അവർ ഞങ്ങളുടെ കൂടെ ആണ് എപ്പോഴും.അവരു ഞങ്ങൾക്കും തന്നു പനി. ഇന്നലെ ഹോസ്പിറ്റലിൽ പോയി മരുന്നോക്കെ വാങ്ങി.ഇപ്പൊൾ കുറവുണ്ട്.😘🥰🌹♥️💗
Mashaallhaa👍
😘🥰🌹♥️
ഞാനും അച്ചാർ ഉണ്ടാക്കി മോൾ ക്ക് കൊടുത്തു വിട്ടു സൂപ്പർ ആയി രുന്നു 👍👍
Thank you Raseena.😘🥰🌺🌹♥️♥️💜
ഇത്ത. Super കൊതി വന്നു. എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ 👍
Aameen .Thank you dear 😘🥰🌹♥️
അസ്സലാമു അലൈക്കും എന്തൊക്കെയുണ്ട് വിശേഷം
VA Alaikum Salam മോളെ.സുഖമായി ഇരിക്കുന്നു 😘🥰🌹💜♥️
@@sajishomecafe9049 അൽഹംദുലില്ലാഹ്
Masha Allah ❤ennum ee sneham santhosham nila nilkkatte ..umma shaalu ithaa ipo ninglde koode aano avar ningale kannan vannathano
Aameen.shaalu കുവൈറ്റിൽ ആണ്.ഞങൾ സൗദിക്ക് വരുമ്പോൾ മോളും 23 nu വന്നതാണ്.നാളെ തിരിച്ചു കുവൈറ്റിന് പോകും.അവള് മുറക്ക് കുവൈറ്റിൽ നിന്നും സൗദിക്ക് വരും.🥰♥️🌹❤️😘
കണ്ടിട്ട് കൊതിയായി 🤣, എല്ലാം supper ആയിട്ടുണ്ട് 👌🌹🌹🌹❤️
Thank youda മുത്തെ 😘🥰🌹♥️💜❤️
Aachikuttane thiraki enn parayane ithaa
പറയാം മോളെ😘🥰🌺🌹♥️♥️
Ente sajii super kothi varunnu
Thank you Mumthaz😘🥰🌹♥️
Video super sugano ethaaa
Thank you dear.സുഖം ഇല്ലടാ . പനി ആണ്.😘🥰🌺🌹♥️
Masha allahh
😘🥰🌹♥️
ഓ... ഞങളെ കൊതിപ്പിച്ചു കളഞ്ഞു.😋rukoo മൈലാഞ്ചി ഇട്ടത് അടിപൊളി. ശാലമ്മെ മൈലാഞ്ചി കൊള്ളാം❤️
Thank youda ചക്കരെ.രണ്ടു പേരും പ്രീതക്ക് ഹായ് പറഞ്ഞിട്ടുണ്ട്.ഒരുപാടു സ്നേഹത്തോടെ🥰😘🌺💗♥️♥️🌹
Sajitha asooya pidicha alukale shukshikanam enthum cheyyan madikkilla athinethire nallavannam dual cheyyanne kodoora kalamane
Salma പറഞ്ഞത് സത്യം ആണ്.കണ്ണേറ് തട്ടാതിരിക്കാൻ ഇപ്പോഴും duaa ചെയ്യുന്നു.പിന്നെ അല്ലാഹു അറിയാതെ ഒരു ഇല ചലിക്കില്ല എന്ന് ഉറച്ച വിശ്വാസം എനിക്ക് ഉണ്ട്.പടച്ചവൻ എനിക്ക് എങ്ങനെയാണോ കരുതിയത് അതെല്ലാം സന്തോഷത്തോടെ നമ്മൾ സ്വീകരിക്കുക.എതാണ് എൻ്റെ പോളിസി.അസൂയാലുക്കളിൽ നിന്നും റബ്ബ് നമ്മെ കാക്കട്ടെ.🤲🤲🤲😘🥰🌹💖💜
Aameen ameen ameen ya rabbal aalameen 🤲 🤲🤲
Thank youda മുത്തെ 😘🥰🌹💖💜
Masha Allah🥰
😘🥰🌺🌹♥️💗
മത്തി തലയുടെ ഒരു ഡിമാന്റേ അങ്ങനെ നമ്മുടെ മത്തിയും പ്ലൈനിൽ കേറി
അതെ സത്യമാണ്.🤣🤣🤣😘🥰🌹🌺🌺♥️
😄😄😄
😘🥰🌹💖💜
Asalammu alikkumm itha.
Njan ithayudey oru subscriber annuu. Rukkuvintey umma Ruby ithayudey relative annuuu. Antey kaliyanathinuu ruby ithayudey ummayum bappayumm ayirunnuu undayathuuuu akkey.Nattil varupol itjayae kananamm annu unduuu. Inshaalllahhh.... 😍😍😍😍😍😍😍
VA Alaikum Salam മോളെ.insha allah നാട്ടിൽ വന്നിട്ട് നമുക്ക് കാണാം മോളെ.ഒരുപാടു സ്നേഹത്തോടെ🥰😘🌺💜🌹♥️
@@sajishomecafe9049 😍😍😍😍😍😍😍😍😍😍😍
Rukoonte patt onnu kelkanam
വീഡിയോകൾ വരുന്നുണ്ട് മക്കളെ 😘🥰🌺🌺🌹💜
അടിപൊളി 👍🏻👍🏻😍
Thank you dear 😘🥰🌹♥️🌺
Mashaallah adipoli
Thank you Sarafa😘🥰🌹♥️🌺
Alhamdulilla 👍🏻
😘🥰🌹♥️💜❤️
Pani anu enikk vayik test onnum ariyane pattunnilla enikk saji ithada kappayum mathi curyum kandapol enikk kazhikkan kothi aavunn 😋😋😋😋😄😄😄😄
Hai കൊച്ചുമോളെ ഞാൻ നാട്ടിൽ വരട്ടെടാ .നമുക്ക് ഒന്നിച്ചിരുന്ന് കഴിക്കാം.അല്ലാഹു ഇടയാക്കട്ടെ .ആമീൻ.😘🥰🌹🌺♥️
@@sajishomecafe9049 Aameen 🤲🤲
മത്തി കണ്ടപ്പോ നമ്മടെ റുക്കമ്മേട സന്തോഷം കണ്ടില്ലെ 🤣. അടിപൊളി മത്തി കറി. എനിക്കറ്റവും ഇഷ്ടം ഉള്ള മത്തി മുളകിട്ടത് കണ്ടപ്പോ കൊതിയായി. ഇന്ന് തന്നെ ഞാൻ വാങ്ങിക്കും. 🤣
Thank you dear. നാടൻ നെയ് മത്തി ആണെങ്കിൽ പൊളിക്കും.😘🥰🌹🌺🌺
പൊന്നൂസേ അടിപൊളി വീഡിയോ😍😍എല്ലാരും കൂടി തകർത്തു വാരുവാണല്ലോ. റുക്കു ഒരു രക്ഷ ഇല്ല മോളെ നീ ചിരിപ്പിച്ചു കൊല്ലും 😆😆😆. പിന്നെ ശാലൂന് കുറച്ചു ശുഭാപ്തി വിശ്വാസം നമുക്കു വളർത്തി എടുക്കണം 😆😆😍. മത്തി തല കറിയും കപ്പയും 😋😋. കഴിക്കുമ്പോൾ ഉള്ള അൻസർ ഇക്കയുടെ expression അത് എന്താരുന്നു 🤭😆😆. മൊത്തത്തിൽ അടിപൊളി തകർത്തു തിമിർത്തു. പിന്നെ ഒരു കാര്യം കൂടി രണ്ടു സുന്ദരികളുടേം മൈലാഞ്ചി സൂപ്പർ ആയിട്ടുണ്ട്. 😍😍😘
Thank youda മുത്തെ.എല്ലാരും ഉള്ളത് കൊണ്ട് പൊടിപൂരം ആണ്.Rukku &ശാലു രണ്ടും കൂടി കൂടിയാൽ കോമഡി തന്നെ.ശാലു ഇപ്പൊൾ ഒരുപാടു മാറി.കുറച്ചു ബോൾഡ് ആയി.നല്ല രസം ആണ് ഇവിടെ എല്ലാരും കൂടെ എൻ്റെ പുണ്യ കുട്ടി എന്ത് പറയുന്നു.എൻ്റെ അന്വേഷണം അറിയിക്കുക.okda 😘🥰🌹❤️💗🌺💖
@@sajishomecafe9049😍😍 പുണ്യകുട്ടിക്ക് വയ്യാരുന്നു ഹോസ്പിറ്റലിൽ ഒക്കെ ആരുന്നു പനി കൂടി ഡ്രിപ് ഒക്കെ ഇടേണ്ടി വന്നു. ഇപ്പോൾ ഓക്കേ ആയി വരുന്നു. മൊത്തത്തിൽ പനിയ എല്ലാവർക്കും
നാട്ടിലും പനി ഇവിടെയും പനി.punyas വേഗം സുഖം പ്രാപിക്കട്ടെ.😘🥰🌺🌹♥️
@@sajishomecafe9049 👍😍😘
സൂപ്പർ 👌🥰🥰🥰
😘🥰🌹🌺♥️
Riyadhil evideya thamasikunathu
Ummalhamam ആണ്.😘🥰🌹🌺♥️💜💗
Kappayum mathi mulakittathum malayalikalude swakarya ahankaram...athinte taste onn vereya ente fvrt aan kappa chemb okke ipo sugar aayond vangitharunnilla kothiyaavaa ithoke kanumbo alhamdulillah onnum moshamayillallo athu mathi👍👍
സത്യമാണ് നമുക്ക് ഇതൊക്കെ ഇല്ലാതെ പറ്റില്ല.പിന്നെ പടച്ചവൻ്റെ അനുഗ്രഹത്താൽ മീൻ ഒന്നും കേട് ആയില്ല.ഫ്രഷ് ആയി തന്നെ കിട്ടി.എൻ്റെ മക്കൾ സന്തോഷത്തോടെ രുചിയോടെ കഴിക്കുന്നത് കാണുമ്പോൾ മനസ്സ് നിറഞ്ഞു.😘🥰🌹♥️🌺
അടിപൊളി 🥰👍
😘🥰🌹♥️💜
Mathi mulakitathinte വീഡിയോ ido itha😘
അയ്യോ അത് വീഡിയോ എടുത്തില്ല. മത്തി പല തരത്തിൽ വെക്കുന്ന വീഡിയോകൾ നേരത്തെ ഇട്ടിട്ടുണ്ട്.ഒന്ന് വീഡിയോ എടുത്തു സമയം ഉള്ളപ്പോൾ കണ്ട് നോക്കണേ.😘🥰🌹🌺
@@sajishomecafe9049 ok itha😘
Ithhaseee kaathirunnnnna video...rukkkkammmmakkum shaaalunum ithada kayipunyam kittattw
Thank youda പൊന്നേ 😘😘😘🥰🌹♥️💜
ഇത്ത മൈലാഞ്ചി 👍👍വീട്ടിൽ ഉണ്ടാക്കിയതാണോ
എങ്ങനെയാ ഉണ്ടാക്കിയത് ഒന്ന് പറയോ
എൻ്റെ മോളെ ഞാൻ ദമാമിൽ നിന്നും വാങ്ങിയ മൈലാഞ്ചി ആണ്.ഇത് നമ്മുടെ നാട്ടിൽ കിട്ടില്ല.😘🥰🌹♥️
ഞാൻ ഒമാനിൽ ആണ് ഇവിടെ കിട്ടുമോ
അറിയില്ല മോളെ.ഏതെങ്കിലും കടയിൽ നിന്നും വാങ്ങി ഉപയോഗിച്ച് നോക്കൂ.😘🥰🌹♥️
Masha Allah 🤲
നല്ലൊരു വീഡിയോ ആയിരുന്നു
ശാലുവും റുക്കുവും പൊളിച്ചടുക്കി എല്ലാവരും ഒരുമിച്ച് സംസാരിച്ചു കൊണ്ട് ജോലി ചെയ്യുന്നത് കാണാൻ തന്നെ നല്ല രസമാണ് രണ്ടു പേരുടെയും നഖം മൈലാഞ്ചി ഇട്ടിട്ട് കാണാൻ നല്ല ഭംഗി ആയിട്ടുണ്ട് ഞാനും ഇടാറുണ്ട്
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
Love you saji shalu rukku 🌹❤️
All baby's 🥰🥰🥰🥰🥰🥰
Thank you dear. ശാലുവും റുക്കുവും ചെറുപ്പം മുതൽ ഇങ്ങനെ തന്നെ ആണ്.വീട്ടിൽ ആയാലും ഞങൾ ഇങ്ങനെയാണ്.പാചകവും വാചകവും, കളിയാക്കലുകളും,തമാശയും ഒക്കെയായി രസമാണ്.ഒരുപാടു സ്നേഹത്തോടെ😘🥰😘🌺💗♥️🌹
Itha. Super
Thank you dear 😘🥰🌹♥️
Assallamu alayikkum
Hi saji itha enna manassill ayo inn raaville villich parijaya petta kannettill ula Kochumol anu njan
എൻ്റെ മോളെ കൊച്ചുമോൾ എന്ന് കണ്ടപ്പോഴേ എനിക്ക് മോളെ മനസ്സിൽ ആയി.Thank youda ചക്കരെ 😘🥰🌹♥️♥️
@@sajishomecafe9049 aano itha 😘😘😘🤝🤝🤝
ഞാൻ ഇന്ന് വീഡിയോ കണ്ടിട്ട് ലുലുവിൽ കപ്പ ചേമ്പ് ഒക്കെ വാങ്ങിപ്പോന്നു😂😂😂 ദമാമിൽ നല്ല തണുപ്പ് ആണ്
മിടുക്കി. ഞങ്ങൾക്കു ഇന്ന് വരാൽ മുളകിട്ടതും കപ്പയും ഉണ്ടായിരുന്നു.റിയാദിൽ മഴ ചാറിക്കൊണ്ടെ ഇരിക്കുന്നു.നല്ല തണുപ്പും ഉണ്ട്.,😘🥰🌹♥️
@@sajishomecafe9049 🥰🥰
Amma paranjapole thanneya shalunum, enickum ore swabhavamanu enicku confidence ella 😜
എൻ്റെ മോളെ അത് ആദ്യം തന്നെ മാറ്റി എടുക്കണം.ഞാൻ ശാലുവിനോട് നിരന്തരം പറഞ്ഞു പറഞ്ഞു ഇപ്പൊൾ കുറച്ചു മാറ്റം ഉണ്ട്.😘🥰♥️💖
♥️♥️♥️♥️♥️
😘🥰🌹🌺♥️
വെളിച്ചെണ്ണ ബോട്ടിലിൽ നിറച്ച് ഫ്രീഡ്ജിൽ ഒരു ദിവസം വച്ചിട്ടു Pack ചെയ്താൽ മതി
സത്യത്തിൽ അത് അറിയില്ലാരുന്നു.ഇനി അങ്ങിനെ ചെയ്യാം.ഒരുപാടു സ്നേഹത്തോടെ.😘🥰🌹♥️💗🌺💖
ഞാൻ മത്തി മുളകുഇട്ടത് കയിക്കരരില്ല പക്ഷേ ഇത് കാണുമ്പോൾ എനിക്ക് kayikkkan തോനുന്നു ശാലുവും ,രുക്കുവും,ഭാഗ്യവതി കൾ
Thank youda മുത്തെ. ശാലുവും റുക്കുവും ഹായ് പറഞ്ഞിട്ടുണ്ട്.ഒരുപാടു സ്നേഹത്തോടെ💖😘🌺💗♥️🌹
@@sajishomecafe9049 എല്ലാരോടും തിരിച്ചും സ്നേഹം.അറിയിക്കുന്നു റുക്കുവും ശാലുവും.ഒരു jadayum ഇല്ലാതെ yathrtha സ്നേഹത്തോടെ പെരുമാറുന്നു അവരെ എൻ്റെ sondhamayi നാൻ കാണുന്നു
Thank youda മുത്തെ.അവർ 5 ദിവസത്തെ വ്യത്യാസത്തിൽ ജനിച്ചു.20 ദിവസത്തെ വ്യത്യാസത്തിൽ വിവാഹം. 40 ദിവസത്തെ വ്യത്യാസത്തിൽ അവർ രണ്ടു പേരും ആച്ചിയെയും , Ziya മോളെയും പ്രസവിച്ചു.കുഞ്ഞുന്നാളിൽ ഉള്ള അവരുടെ സ്നേഹത്തിനും പരസ്പരം ഉള്ള കരുതലിനും ഇന്നും ഒരു പോറൽപോലും ഏൽക്കാതെ പരസ്പരം ഉയിരായി ജീവിക്കുന്നു.അല്ലാഹു മരണം വരെ അങ്ങിനെ തന്നെ മുന്നോട്ടു പോകാൻ ഇടയാക്കാട്ടെ.ആൺമക്കളും പരസ്പരം നല്ല സ്നേഹവും,എന്ത് കാര്യവും രണ്ടുപേരും പപ്പയുമായി ആലോചിച്ചു തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറയും.പടച്ചവൻ ഈ ജീവിതം മരണം വരെ ഇങ്ങനെ തന്നെ കൊണ്ട് പോകണേ എന്ന ഒറ്റ പ്രാർത്ഥന മാത്രേ ഉള്ളൂ😘🥰🌺🌺💜🤣
@@sajishomecafe9049 ആമീൻ
Aameen ameen ameen ya rabbal aalameen 🤲 🤲🤲
ഇത്തക്കും കൊച്ചുമക്കൾക്കും പനി മാറിയോ
Divya മോളെ ഇപ്പൊൾ പനി കുറവുണ്ട് മരുന്നുകൾ കഴിക്കുന്നു.കുഞ്ഞു മക്കൾക്ക് ചുമയാണ് സഹിക്കാൻ പറ്റാത്തത്.ഇവിടെ ഭയങ്കര തണുപ്പാണ്. സ്വെറ്റർ ഇട്ടു തൊപ്പിയും വെച്ചാലും സഹിക്കാൻ പറ്റുന്നില്ല. അത്ര തണുപ്പ് ആണ്.😘🥰🌹💖💜
👍👍
🌺😘🥰🌹♥️
Super
😘🥰🌹♥️💜💗
രുക്കുവിന്റെ യഥാർത്ഥ പേര് എന്താണ്?
Ruksana Noushad. Noushad ente സഹോദരൻ ആണ്.ഇന്ന് ഞങ്ങളോടൊപ്പം ഇല്ല.അവൾക്ക് 3 വയസ്സ് ഉള്ളപ്പോൾ സൗദിയിൽ വെച്ച് ഉണ്ടായ ഒരു അപകടത്തില് എൻ്റെ ഇക്കാ പോയി.ഇപ്പൊൾ 21 വർഷം കഴിഞ്ഞു.😭😘🥰🌹♥️🌺
Breakfast recipe cheyyumo?
എല്ലാം ഉള്ളത് വരുന്നുണ്ട്.പനി പിടിച്ചു കിടപ്പായി.അതുകൊണ്ട് വീഡിയോ എടുക്കാൻ പോലും സാധിക്കുന്നില്ല.എങ്കിലും രാവിലെ മുതൽ രാത്രി വരെ ഉള്ള വീഡിയോ വരുന്നുണ്ട്.ഒപ്പം പെട്ടന്നുള്ള ബ്രേ്ക്ഫാസ്റ്റ് ,ലെഞ്ച്,ഒക്കെ വീഡിയോ വരുന്നുണ്ട് കേട്ടോ.😘🥰🌹🌹🌺
Thathante no tharumo pls
😘🥰🌹🌺
@@sajishomecafe9049 mail cheythittund😍
ഞാൻ റിപ്ലേ കൊടുത്തിട്ടുണ്ട്.🥰😘🌺🌹♥️
👌😋🥰
😘🥰🌹🌺♥️
Ithante family adipoli mole kanan enthoru bangi😍😍
Thank you dear 😂😘🥰🌺🌹♥️♥️
Hy ithaaa
Hai മോളെ 😘🥰🌺🌺🌹♥️
കാണുമ്പോൾ മത്തി നല്ലതാ ട്ടേസ്റ്റിൻ മാറ്റമുണ്ടാകും
ഒരു മാറ്റവും വന്നില്ല. ഫ്രഷ് മീൻ കറിവക്കുന്ന രുചിയോടെ തന്നെ ഞങ്ങള് കറിവെച്ച് കഴിച്ചു.മതി വന്നില്ല . അത്ര രുചിയിൽ.ഇത് കടലിൽ നിന്നും പിടിച്ചു ഐസ് പോലും ഇടാതെ കൊണ്ടുതന്ന
Meen ആണ്.അത് കൊണ്ടുതന്നെ ടേസ്റ്റിൽ ഒരു വ്യത്യാസവും ഞങ്ങൾക്ക് തോന്നിയില്ല.,നല്ല പച്ച മീൻ ഇതുപോലെ കൊണ്ടുവന്നു കുരുമുളക് വറുത്ത് കറി വെച്ച് കഴിച്ചു നോക്കൂ.മത്തി പലതരം ഉണ്ട്.😘🥰🌹💖💜
ഇത്തയുടെ Husband ന്റെ Packing വളരെ നല്ലതാണ് ആത്മാർത്ഥയുടെ പ്രതീകം. തൊഴിലിനോടുള്ള dedication.👍👍👍
Thank you dear.അത് ജോലി ചെയ്ത കമ്പനിയിൽ ആയാലും വീട്ടിൽ ആയാലും ഒരു ജോലി ചെയ്താൽ വളരെ വൃത്തിയായും,ആത്മാർത്ഥമായും ആണ് അത് ചെയ്യുന്നത്. വാക്ക് പറഞ്ഞാല് അത് അതുപോലെ പാലിക്കുക, എവിടെ എങ്കിലും പോകാൻ നിശ്ചയിച്ചാൽ കൃത്യ സമയത്ത് തന്നെ പോവുക. ഇങ്ങനെ കുറച്ചു നല്ല ശീലങ്ങൾ ഉള്ള ആൾ ആണ്.😘🥰🌺🌹♥️
ok dear കണ്ടാലറിയാം .
Thank you dear 😘🥰🌹
സാജിത്ത യുടെ സ്നേഹം പറയാതിരിക്കാൻ വയ്യ.... ❤ u
Thank you മോളെ 😘🥰🌹🌺♥️
❤️❤️❤️
😘🥰🌹🌺♥️
ഇനി നാട്ടിലേക്ക് എന്നാണ്
മാർച്ചിൽ ഒന്ന് നാട്ടിൽ വരണം എന്ന് ഉണ്ട്.മോൻ സമ്മതിക്കുന്നില്ല.എങ്കിലും ഒന്ന് വരും.😘🥰🌹🌹♥️
@@sajishomecafe9049 ഇനിനാട്ടിൽഎന്നെ
Ithade mon entha Avde job
Monu സ്വന്തമായി office ഉണ്ട്.😘🥰🌹♥️
😁❤❤
😘🥰🌹♥️🌺💗
മത്തി തല. കറി വെച്ചപ്പോൾ. നാട്ടിൽ നിന്നും കൊണ്ട് വന്ന പച്ച കുരുമുളക് അരച്ചതാണോ use ചെയ്തത് ഇത്ത. അത് കനച്ചു പോയി. കൊള്ളില്ല എന്ന് പറഞ്ഞിരുന്നുവല്ലോ
മോളെ കുരുമുളക് അരക്കാതെ കൊണ്ട് വന്നില്ലേ.അത് അരച്ച് ചേർത്താണ് മത്തി തല റെഡി ആക്കിയത്.അരച്ച് freez ചെയ്തു കൊണ്ടുവന്നത് വെളിച്ചെണ്ണയുടെ കണപ്പു ഭയങ്കരം .അത് കളഞ്ഞു.😘🥰🌹♥️
@@sajishomecafe9049 ok ഇത്ത 😍
Hi aunti
Hai Divya🥰😘🌺🌹♥️
ഇങ്ങനത്തെ ഫുഡ് ഒന്നും കാണിച്ചു കൊതിപ്പിക്കല്ലേ ഇത്ത ഓരോ പ്രവാസികളും കഴിക്കാൻ ആഗ്രഹിക്കുന്ന ഫുഡ് ആണ് മെഹന്തി കാണിച്ച് കൊതിപ്പിക്കേണല്ലേ 😍😍 ഇതേപോലെ സ്നേഹമുള്ള ഒരു ഉമ്മയെ ആർക്കും കിട്ടില്ല😍😍😍
Thank youda മുത്തെ. ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️
@@sajishomecafe9049 😍
എന്തായാലും കൊതി വന്നില്ല. എനിക്കുംഉമ്മ കൊടുത്തുവിട്ട് ആങ്ങളയുടെ കൈയിൽ ചേമ്പ് കാച്ചിൽ മരച്ചീനി കുവകിഴങ്ങു😄മത്തി 👌ജിദ്ദയിൽ തണുപ്പ് കുറവാണ്
കപ്പയും,കാച്ചിലും, ചേമ്പും ചേനയും ,ചക്കയും ഇല്ലാതെ നമ്മൾ മലയാളികൾക്ക് എന്ത് ആഘോഷം അല്ലേ. എവിടെ ആയാലും നമുക്ക് പൊളിക്കാം.😂😂😂😘🥰🌹♥️♥️🌺
@@sajishomecafe9049 പിന്നല്ലാതെ 😂ഉണക്കചക്കഒണ്ട്
ചക്ക ഉണക്കാതെ വാട്ടി freeze ചെയ്തു കൊണ്ട് വരാം .poli ആണ്.😘🥰🌹♥️
Supper iththa
Thank you dear 😘🥰🌹
Yummy
😘🥰🌹♥️💜
ഹായ്, മീൻ കറി 👌👌👌
Hai prasanna😘🥰🌹♥️
കപ്പ ഇല്ലാത്ത കാര്യം ഇല്ലല്ലോ ഇത്താ

😘🥰🌹💜♥️💖
👍👍
😘🥰🌹♥️❤️