വരാപ്പുഴ മീൻ കറി..💯Perfect, ഇതിൻ്റെ രുചി വേറെ ലെവലാ 👌 | Fish Curry Recipe | Meen Mulakittathu 👌

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 56

  • @SamsaaramTV
    @SamsaaramTV  2 ปีที่แล้ว +9

    💯Perfect.. വീട്ടിൽ രുചിയേറും നാടൻ ഭക്ഷണം തയ്യാറാക്കുന്ന, ടേസ്റ്റി ഫുഡ്- ഗ്രേസി ചേച്ചിയുടെ ഒരു കിടിലൻ മീൻകറിയുടെ റെസിപ്പി.
    INGREDIENTS:
    മീൻ (Fish) - 1 കിലോ
    ചെറിയ ഉള്ളി (Shallots)
    ഇഞ്ചി (Ginger)
    പച്ചമുളക് (Green chilli)
    വെളുത്തുള്ളി (Garlic)
    കറിവേപ്പില (Curry Leaves)
    കടുക് (Mustard Seeds)
    മുളകുപൊടി (Chilli Powder)
    മഞ്ഞൾപൊടി (Turmeric Powder)
    ഉലുവ (Fenugreek Seeds)
    കുടംപുളി (Kukum Star)
    വെളിച്ചെണ്ണ (Coconut Oil)
    ഉപ്പ് (Salt )

  • @priyathankam8071
    @priyathankam8071 2 ปีที่แล้ว +11

    ചേച്ചി അഭിനന്ദനങ്ങൾ... പ്രളയത്തെയും അതിജീവിച്ച് ഇപ്പോഴും സന്തോഷത്തോടെ മുൻപോട്ട് പോകുന്ന ഗ്രേസി ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏😍

    • @miniromy1415
      @miniromy1415 2 ปีที่แล้ว

      Gracy chachi njan Elukarayile miniyanu manasilayo .

  • @mayaachuthan7270
    @mayaachuthan7270 2 ปีที่แล้ว +2

    ചേച്ചീ.... മുത്തെ പൊളിച്ചു... ഇതു പോലെ തന്നെ ഞാനിന്നലെ ഉണ്ടാക്കി മീൻ കറി.... സൂപ്പർ ആയീന്ന് എൻ്റെ husband പറഞ്ഞു.... Thank u dear.....😍😍

  • @jostumathew9787
    @jostumathew9787 2 ปีที่แล้ว +2

    മീൻ കറിയും കപ്പയും സൂപ്പർ combo 👌👌😋😋😋

  • @roshanmathew5414
    @roshanmathew5414 2 ปีที่แล้ว +1

    മീൻ കറി യാണെങ്കിൽ ഇങ്ങനെ വേണം 👌👌😋😋

  • @priyankathomas1861
    @priyankathomas1861 2 ปีที่แล้ว +1

    കാണുമ്പോൾ തന്നെ കൊതിയാവുന്നു 👌😋😋😋

  • @madhuram4760
    @madhuram4760 2 ปีที่แล้ว +3

    നല്ല ലൊക്കേഷനും പാചകവും... 👍

  • @dianamariyam647
    @dianamariyam647 2 ปีที่แล้ว +3

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️🙏🏻

    • @asokandhanyas6261
      @asokandhanyas6261 2 ปีที่แล้ว

      നല്ല പാചകം , അന്തരീക്ഷം, അവതരണം എല്ലാം ഉജ്വലം.

  • @avkkannur8836
    @avkkannur8836 2 ปีที่แล้ว +2

    വരാപ്പുഴ മീൻകറി സൂപ്പർ 👍👍👍😍

  • @manojantony8930
    @manojantony8930 2 ปีที่แล้ว

    കൊള്ളാം അടിപൊളി അഭിനന്ദനങ്ങൾ 👍👍

  • @neethuj2880
    @neethuj2880 2 ปีที่แล้ว

    നല്ല മഴയും ചൂട് കപ്പയും മീൻകറിയും സൂപ്പർ 😍😍

  • @anupriyajithu263
    @anupriyajithu263 2 ปีที่แล้ว +1

    നല്ല പ്രദേശം 👍🏻😍

  • @unnimaya6936
    @unnimaya6936 2 ปีที่แล้ว +2

    Thanks a lot samsaaram tv..for this wonderful recipe ❣🙏

  • @anuks3401
    @anuks3401 2 ปีที่แล้ว

    ഇനിയും പുതിയ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 👌👌👍

  • @tastehunt9724
    @tastehunt9724 2 ปีที่แล้ว

    സൂപ്പർ ലൊക്കേഷൻ 👍👍👍😍

  • @kunjikutty857
    @kunjikutty857 2 ปีที่แล้ว +1

    പൊളിച്ചു 😍😍

  • @salomithomas171
    @salomithomas171 2 ปีที่แล้ว +1

    Keep going🥰

  • @anjukurian7040
    @anjukurian7040 2 ปีที่แล้ว

    ഇനിയും ഇങ്ങനത്തെ കുറെ വീഡിയോകൾ ഇടണം

  • @roshanmathew5414
    @roshanmathew5414 2 ปีที่แล้ว +2

    അവതരണം കൊള്ളാം... 👍👍😍

  • @sreekuttysree4302
    @sreekuttysree4302 2 ปีที่แล้ว +1

    Superb 😍😍

  • @bincyks5664
    @bincyks5664 2 ปีที่แล้ว

    കാണുബോൾ തന്നെ വായിൽ വെള്ളം വരുന്നു..👍👍

  • @girijaajiesh4490
    @girijaajiesh4490 2 ปีที่แล้ว

    Super super super

  • @dineshsoman7737
    @dineshsoman7737 2 ปีที่แล้ว

    അടിപൊളി 👍👍👍

  • @gbvlogs6450
    @gbvlogs6450 2 ปีที่แล้ว

    Super 👌

  • @tharacm876
    @tharacm876 2 ปีที่แล้ว +2

    ഈ മീൻ കറിയിൽ കുടം പുളിക്കു പകരം ok ഇട്ടാണോ കറി വച്ചത് അറിയാഞ്ഞിട്ടു ചോദിച്ചതാണ് ട്ടോ അവതാരി ക ഓവർ ആയിട്ട് ok പറയുന്നത് കൊണ്ടു ചോദിച്ചതാണ് ട്ടോ 😄

  • @johujoseph3231
    @johujoseph3231 2 ปีที่แล้ว

    I Like It 🥳🥳

  • @alfajose9988
    @alfajose9988 2 ปีที่แล้ว

    Nice video 😘😘❤️

  • @radhakrishnanramakrishnan8921
    @radhakrishnanramakrishnan8921 2 ปีที่แล้ว

    തനി നാടൻ മീൻ കറി

  • @anujoseph3852
    @anujoseph3852 2 ปีที่แล้ว +1

    Yummy😘😘

  • @soniyasachin3349
    @soniyasachin3349 2 ปีที่แล้ว

    This looks so delicious

  • @robykuriakose2293
    @robykuriakose2293 2 ปีที่แล้ว

    Super

  • @jibbypeterdcruz
    @jibbypeterdcruz 2 ปีที่แล้ว +1

    dhe varapuzhakkari!

  • @nazrinfahad2418
    @nazrinfahad2418 2 ปีที่แล้ว

  • @jessythomas561
    @jessythomas561 2 ปีที่แล้ว

    👌

    • @SREEREKHA-qk4ow
      @SREEREKHA-qk4ow 2 ปีที่แล้ว +1

      ഹായ് ഗ്രേയ്സി ചേച്ചി കപ്പയും മീൻ കറിയും സൂപ്പർ താങ്ക്സ്

  • @bigireich634
    @bigireich634 2 ปีที่แล้ว

    Ithil garlic cherthittundo

  • @familydoctor7429
    @familydoctor7429 2 ปีที่แล้ว

    💝💝💝

  • @shinedarkdevilz
    @shinedarkdevilz 2 ปีที่แล้ว

    Chechida recepie super
    👌. But that avadharaka oookay..🤣

  • @gracyskitchen3077
    @gracyskitchen3077 ปีที่แล้ว

    akku

  • @Santha-d5x
    @Santha-d5x 3 หลายเดือนก่อน

    1:07

  • @mariammageorge3339
    @mariammageorge3339 2 ปีที่แล้ว +2

    മീൻ കറി എല്ലാം നല്ലതാണ്. പക്ഷെ, question ചോദിക്കുന്ന കുട്ടിയുടെ അറിവില്ലായ്മ അത് വല്ലാത്ത ഒരു ഇറിറ്റേറ്റിങ് ആണ്. ഒന്നും അറിയാത്ത പൊട്ടി പിള്ളേർ ചോദിക്കുന്നപോലെ. ഇവൾ മാണത്തൂന്ന് പൊട്ടി വീണതാണോ. മീൻ കറി കണ്ടിട്ടില്ല എങ്ങനെ വെക്കുന്നത് എന്ന്. ഇവളുടെ അമ്മക്ക് എന്താ പണി.

  • @miniushus4241
    @miniushus4241 2 ปีที่แล้ว +1

    ഓക്കേ യുടെ എണ്ണം കുറക്കുക യാണെങ്കിൽ നല്ലതായിരുന്നു

  • @johannjoseph8230
    @johannjoseph8230 2 ปีที่แล้ว +1

    തന്നെ വായിൽ നിന്നും വെള്ളം വരുന്നു🥺

  • @georgemeethal2351
    @georgemeethal2351 ปีที่แล้ว

    അവതാരിക Overacting 😂😂😂

  • @EdathittaGirish
    @EdathittaGirish 2 ปีที่แล้ว

    മീൻ കറി കളർ പോരാ

  • @santhagopi2883
    @santhagopi2883 2 ปีที่แล้ว

    Super

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว

    👍🏻

  • @jovinjacob8679
    @jovinjacob8679 2 ปีที่แล้ว

    Super