താങ്കളുടെ ചാനൽ കാണാൻ വൈകിപ്പോയി. ഇന്നിവിടെ ലീവ് ആയതു കൊണ്ട് വെറുതെ യൂട്യൂബ് നോക്കുമ്പോൾ അവിചാരിതമായി കണ്ടു തുടങ്ങിയതാണ്. ഒരു 7 എപ്പിസോഡ് കണ്ടു കഴിഞ്ഞു ഒറ്റ ഇരിപ്പിൽ. നല്ല രസമുള്ള അവതരണം. കൂട്ടത്തിൽ നല്ലൊരു മനുഷ്യ സ്നേഹിയായി തോന്നി. എല്ലാ ഭാവുകങ്ങളും . വീട് കണ്ടപ്പോൾ വന്നു കാണാൻ തോന്നി. പഴയ ഇത്തരം വീടുകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കൂട്ടത്തിൽ ഒരു പുസ്തക പ്രേമി കൂടി ആണെന്ന് അറിഞ്ഞതിൽ സന്തോഷം.
I came here after watching an insta reel from your page. A very beautiful traditional home. When I was a kid, I too lived in a house like this. Very happy to see such a well maintained traditional home😍 Loved your presentation too👍🏻
വളരെ മനോഹരം 👌പഴമയേ ഇന്നും നന്നായി പരിപാലിക്കുന്ന തങ്ങൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ 🙏🏻 കടുവയുടെ സെറ്റിൽ വെച്ച് താങ്കളെ പരിചയപ്പെട്ടപ്പോഴാണ് തങ്ങൾ എത്ര സിമ്പിൾ ആയ വ്യക്തിത്വമാണെന്ന് അറിഞ്ഞത്, മനോഹരമായ ഈ ഹോം ടൂർ ബാക്കി കാണാൻ കാത്തിരിക്കുന്നു, നന്ദി ജയദാസ് 🙏🏻❤️
ഇഷ്ടം, വീടും പരിസരവും അതിലുപരി, അവതരണം. നേരത്തെ പല സിനിമ, സീരിയൽ സീനികളിലും താങ്കളെ കണ്ടിട്ടുണ്ട്. താങ്കൾ ഇത്ര സിംപിൾ & ആണെന്ന് മനസ്സിലാക്കാൻ വൈകിപ്പോയി.anyway നിറഞ്ഞ സ്നേഹം ❤️
പഴമ കാത്തു സൂക്ഷിക്കുന്ന സുന്ദരമായ വീട് .ഹൃദ്യമായ അവതരണം രാജേഷ് .എൻ്റെ പ്രിയ സുഹൃത്ത് റാണിയുടെയും പ്രിയപ്പെട്ട പത്മിനിചേച്ചിയുടെയും ,DR യുടെയും വീട് ... കാത്തിരിക്കുന്നു .ബാക്കി കേൾക്കാൻ ...
തറവാടിനെപ്പറ്റിയുള്ള, കൂട്ടുകുടുംബത്തെപ്പറ്റിയുള്ള വിശദീകരണം വളരേ ഇഷ്ടപ്പെട്ടു മിസ്റ്റർ. താങ്കളുടെ ചിന്താഗതി ഏതാണ്ട് എന്റെ ചിന്താഗതി തന്നെ. ഇക്കണ്ട വീട് നാലുകെട്ടും നടുമുറ്റവും തരത്തിൽ പെട്ടതാണോ ?ഞാൻ 52 വർഷം പ്രവാസി, ഇന്നുംഅതെ . നാട്ടിൽ എല്ലാ വർഷവും വന്നു ഇപ്പോൾ മൂന്ന് മാസം നിൽക്കും,കണ്ണൂർ.നന്ദി, നമസ്കാരം.
Excellent presentation Rajesh.U r correct....Gratitude to our ancestors will indubiously bring in a lot of Blessings....May their Blessings be always there in your sweet home.
Beautiful memories. 😊 Something tells me your channel is going to be a place for reunion 🤗 of those who lived in Palakkad and Kanjikode specially in the 80s and 90s .
ഈ വീട് പാലക്കാട് എവിടാണ് ഉള്ളത് കറക്റ്റ് സ്ഥലത്തിന്റെ പേര് പറയു. നമ്മളുടെ പാലക്കാട് ഇത് പോലെ പഴമയുള്ളു വീട് ഉള്ളതും അത് ഇപ്പോളും സംരക്ഷിക്കുന്നതും നല്ലതാണ് സന്തോഷം ഉള്ള കാര്യം ആണ് നമ്മൾ എവിടന്നാണ് വന്നത് എനിക്ക് അറിയാൻ ഇത് ഒരു ഓർമയാണ്. എവിടെ പോയാലും അവസാനം നമ്മൾ ഇവിടെ തന്നെ തിരിച്ചു വരുള്ളൂ ✨️
സർ.... ഞാൻ സർ ടെ വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ Poly Clinic ൽ ജോലി ചെയ്തിരുന്ന സമയം. സർ ടെ മുത്തശ്ശി ടെ പ്ലാസ്റ്റർ അഴിക്കാൻ... അന്ന് സർ റേ കണ്ടിരുന്നു..... അതുപോലെ എന്റെ hus ന്റെ സീനിയർ ആയിരുന്നു സർ വിക്ടോറിയ ൽ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഒരുപാട് സ്നേഹം ഞാനും സ്നേഹത്തിന് ഒരുപാട് വില നൽകുന്ന ഒരാളാണ്.. എത്ര കഷ്ടപ്പാട് സഹിച്ചും ബന്ധങ്ങൾ നിലനിർത്താൻ ശ്രമിക്കും.. ഞാൻ ആ കുടുംബത്തിലെ ഒരു അംഗം ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു ❤️❤️❤️❤️
சார் உங்கள் யூடிப் வீடியோ இன்றுதான் இரண்டு கண்டேன். மிகவும் அருமையான விலைமதிப்பிலா வீடு சூப்பர்👍👍👍👍 உங்களை முதலில் கண்டது உப்பும் மிளகும் சீரியலில் கண்டேன்-ராம்குமார் ஹைமாவதி - ராம்குமார் நல்ல நடிகர் சூப்பர் Super good like Sir🇮🇳🇮🇳🇮🇳🇮🇳🇮🇳👍
താങ്കളുടെ ചാനൽ കാണാൻ വൈകിപ്പോയി. ഇന്നിവിടെ ലീവ് ആയതു കൊണ്ട് വെറുതെ യൂട്യൂബ് നോക്കുമ്പോൾ അവിചാരിതമായി കണ്ടു തുടങ്ങിയതാണ്. ഒരു 7 എപ്പിസോഡ് കണ്ടു കഴിഞ്ഞു ഒറ്റ ഇരിപ്പിൽ. നല്ല രസമുള്ള അവതരണം. കൂട്ടത്തിൽ നല്ലൊരു മനുഷ്യ സ്നേഹിയായി തോന്നി. എല്ലാ ഭാവുകങ്ങളും . വീട് കണ്ടപ്പോൾ വന്നു കാണാൻ തോന്നി. പഴയ ഇത്തരം വീടുകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കൂട്ടത്തിൽ ഒരു പുസ്തക പ്രേമി കൂടി ആണെന്ന് അറിഞ്ഞതിൽ സന്തോഷം.
Thank you so much 😊😊🙏🏻
ഇതുപോലൊരു വീട്ടിൽ ജീവിക്കുന്ന നിങ്ങൾ ഭാഗ്യവാനാണ് ❤
Thank you 😊🙏🏻🙏🏻
I came here after watching an insta reel from your page. A very beautiful traditional home. When I was a kid, I too lived in a house like this. Very happy to see such a well maintained traditional home😍 Loved your presentation too👍🏻
Thank you very much 😊👍🏻🙏🏻
വളരെ മനോഹരം 👌പഴമയേ ഇന്നും നന്നായി പരിപാലിക്കുന്ന തങ്ങൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ 🙏🏻 കടുവയുടെ സെറ്റിൽ വെച്ച് താങ്കളെ പരിചയപ്പെട്ടപ്പോഴാണ് തങ്ങൾ എത്ര സിമ്പിൾ ആയ വ്യക്തിത്വമാണെന്ന് അറിഞ്ഞത്, മനോഹരമായ ഈ ഹോം ടൂർ ബാക്കി കാണാൻ കാത്തിരിക്കുന്നു, നന്ദി ജയദാസ് 🙏🏻❤️
😀👍🙏
Sooper വീട് വല്ലാത്ത ഫീൽ ഉണ്ട് ഓരോ മുറിയും 🥰🥰
😊😊👍🏻🙏🏻
വാക്കുകൾ കൊണ്ടും ചിത്രം വരക്കാം അല്ലേ? കാണുന്ന മാത്രയിൽ തന്നെ സന്തോഷിപ്പിക്കാൻ കഴിയുന്ന മനസ്സ്👌👌
😊😊🙏🏻🙏🏻
ഇഷ്ടം, വീടും പരിസരവും അതിലുപരി, അവതരണം. നേരത്തെ പല സിനിമ, സീരിയൽ സീനികളിലും താങ്കളെ കണ്ടിട്ടുണ്ട്. താങ്കൾ ഇത്ര സിംപിൾ & ആണെന്ന് മനസ്സിലാക്കാൻ വൈകിപ്പോയി.anyway നിറഞ്ഞ സ്നേഹം ❤️
Thank you so much 😊🙏🏻
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ ഹോം ടൂർ വീഡിയോ
Thank you so much 😊👍🏻🙏🏻
എല്ലാ വീഡിയോസ് ഇരുന്ന് കാണാണ്.... താങ്കൾ നല്ലൊരു വ്യക്തി ആണെന്ന് ഇപ്പൊ മനസിലായി.. എല്ലാ നന്മകളും നേരുന്നു 😍😍🙏🏻
Thank you 😊😊🙏🏻🙏🏻
Rajeshetta ningalu ethrayum simple annu ee videos kandapoya manasilaye
😊😊🙏🏻🙏🏻
Insta reel kand vannatha 😊😊😊
Wonderful house❤❤❤ Naalukettu aanu ente favourite
Thank you 😊😊👍🏻👍🏻
പഴമ കാത്തു സൂക്ഷിക്കുന്ന സുന്ദരമായ വീട് .ഹൃദ്യമായ അവതരണം രാജേഷ് .എൻ്റെ പ്രിയ സുഹൃത്ത് റാണിയുടെയും പ്രിയപ്പെട്ട പത്മിനിചേച്ചിയുടെയും ,DR യുടെയും വീട് ... കാത്തിരിക്കുന്നു .ബാക്കി കേൾക്കാൻ ...
🙂👍🙏
മധുരമീ കാഴ്ചകൾ നന്ദി ഹെബ്ബാർ ഒരു പാട് നന്ദി സ്വർഗീയ കാഴ്ചകൾ കാണിച്ചു തന്നതിന് 🙏🙏
Thank you 😊😊🙏🏻🙏🏻
Such a beautiful house🏠 very humble person
Thank you very much 😊👍🏻🙏🏻
തറവാടിനെപ്പറ്റിയുള്ള, കൂട്ടുകുടുംബത്തെപ്പറ്റിയുള്ള വിശദീകരണം വളരേ ഇഷ്ടപ്പെട്ടു മിസ്റ്റർ. താങ്കളുടെ ചിന്താഗതി ഏതാണ്ട് എന്റെ ചിന്താഗതി തന്നെ. ഇക്കണ്ട വീട് നാലുകെട്ടും നടുമുറ്റവും തരത്തിൽ പെട്ടതാണോ ?ഞാൻ 52 വർഷം പ്രവാസി, ഇന്നുംഅതെ . നാട്ടിൽ എല്ലാ വർഷവും വന്നു ഇപ്പോൾ മൂന്ന് മാസം നിൽക്കും,കണ്ണൂർ.നന്ദി, നമസ്കാരം.
Thank you😊🙏🏻
Adhe naalukettu stylil aanu veedu 😊🙏🏻
Nice meeting you on Serial Set. Good to see your home too. പാരമ്പര്യം പണം കൊടുത്ത് വാങ്ങാൻ കഴിയില്ലല്ലോ. അഭിമാനം
🙂👍🙏
Athimanoharamaya veedu ...thangale orupadu ishtamanu
Thank you so much 😊👍🏻🙏🏻🙏🏻
Excellent presentation Rajesh.U r correct....Gratitude to our ancestors will indubiously bring in a lot of Blessings....May their Blessings be always there in your sweet home.
😃👍🙏😍
ബ്യൂട്ടിഫുൾ ❣️❣️nerittu❣️വന്നു കാണുവാൻ തോന്നുന്നു ❣️ഭാഗ്യവാൻ sir ❣️stay blessed🙏🏻♥️🙏🏻
Thank you so much 😊😊🙏🏻
നന്നായിട്ടുണ്ട് രാജേഷേട്ടാ ഇത്രയും സമയം എടുത്തു എല്ലാം കറക്ടായി പരിജയപെടുത്തിയല്ലോ
Thank you 😊😊👍🏻🙏🏻
Beautiful memmories sir you are great🥰
Thank you 😊😊🙏🏻
ഹായ് സർ, നിതി സൂപ്പർ, ഗുഡ് ഇപ്പോൾ വീടുകളിൽ ഒഴുവാക്കുന്നത് ഗുഡ് 👍👍nice🎉
😊😊👍🏻🙏🏻
സൂപ്പറായിട്ടുണ്ട് ചേട്ടാ . ഭയങ്കര സന്തോഷം തോന്നി വീട് കണ്ടിട്ടും. താങ്കളുടെ സംസാരം കേട്ടിട്ടും
Thank you so much 😊😊👍🏻🙏🏻
You are truly blessed to live in the same house even now,I am also from palakkad,good you started a youtube channel,more support to you
🙂👍🙏
I am also from Palakkad . Very beautiful and old Tharavadu well maintained 👍🏼
Your presentation also very good
Thank you very much 😊😊👍🏻🙏🏻
സുന്ദരമായ വീട്ടിലെ ഓർമകളും സുന്ദരം 😊👌🏻
😀👍👍🙏🥰
Sir channel kandayudan sub subscribe cheythu. Kuthiyirunnu orupadu kandu ..mathramalla like cheythukondayirikkunnu . super veedu❤
Thank you so much 😊😊👍🏻🙏🏻
Beautiful memories. 😊
Something tells me your channel is going to be a place for reunion 🤗 of those who lived in Palakkad and Kanjikode specially in the 80s and 90s .
🙂👍🙏
Well maintained your traditional house. 😍
Thank you 😊
Rajeshetta super veedu 🙏🙏
Rajeshettan lastil paranja karyangal ellam ethra manoharam kelkkan
Sathyammanu snehikkuka
Athu mathrame ee lokathil ninnum namukku konddu pokan ollu
Deshyam namukku health problem s unddakkum 🙏🙏
Thank you so much 😊😊🙏🏻
ഈ വീട് മുഴുവൻ ചുറ്റി നടന്നു കാണുവാൻ സാധിച്ചിട്ടില്ലെങ്കിലും ഹാളിൽ വന്ന് ഇരുന്നു താങ്കളോട് സംസാരിക്കാനും എനിക്കും ഒരിക്കൽ സാധിച്ചിരുന്നു... 🙏
🙂👍🙏
Enikk bhayankaraayitt ishtaayi chettante veed. Veed bhayankara bangi aaayitt und. ❤❤
Thank you 😊👍🏻🙏🏻
ഈ വീട് പാലക്കാട് എവിടാണ് ഉള്ളത് കറക്റ്റ് സ്ഥലത്തിന്റെ പേര് പറയു. നമ്മളുടെ പാലക്കാട് ഇത് പോലെ പഴമയുള്ളു വീട് ഉള്ളതും അത് ഇപ്പോളും സംരക്ഷിക്കുന്നതും നല്ലതാണ് സന്തോഷം ഉള്ള കാര്യം ആണ് നമ്മൾ എവിടന്നാണ് വന്നത് എനിക്ക് അറിയാൻ ഇത് ഒരു ഓർമയാണ്. എവിടെ പോയാലും അവസാനം നമ്മൾ ഇവിടെ തന്നെ തിരിച്ചു വരുള്ളൂ ✨️
Place Chandranagar.
🙂👍🙏
1
കഥാകൃത്ത് ടി .പത്മനാഭൻ ചന്ദ്രശേഖറിന്റെ താമസിക്കുന്നത്?
@@rajeshhebbarofficial3746 chadranagaril evdyanu
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഹായ് സർ, ഞങ്ങളും പാലക്കാട്ടുകാരാണ്. സാറിനെയും അനിത മാഡത്തിനെയും അറിയാം. പഴമ നിലനിർത്തുകയും കൂട്ടുകുടുംബത്തിൻ്റെ മഹത്വം പുതിയ ജനറേഷനിലേക്കു പങ്കു വയ്ക്കുന്നതിലും സന്തോഷം. അഭിനന്ദനങ്ങൾ സർ.ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏
Thank you so much 😊👍🏻🙏🏻
Pwoli veedu sir
Favorite character in uppum mulakum
Thank you so much 😊👍🏻🙏🏻
Nostalgia ❤.. excellent presentation 👌
😊😄🙏🏻🙏🏻
ഒരു നൊസ്റ്റാൾജിക് ഫീൽ, വീട് എമേസിങ്ങ്. താങ്കളുടെ എല്ലാവരോടുമുള്ള ആ സ്നേഹം, നന്മ നിറഞ്ഞ മനസ് ,ദൈവം അനുഗ്രഹിക്കട്ടെ താങ്കളേയും 'താങ്കളുടെ കുടുംബത്തേയും
Thank you so much 😊👍🏻🙏🏻
Lucky man.mr.Rajesh.Rocking in the serial!
Thank you 😊🙏🏻
Beautiful home❤️❤️
Thank you 😊👍🏻🙏🏻
അതിമനോഹരം.. 🥰👍
Thank you 😊🙏🏻
സുന്ദരമായ വീടും അതിലും സുന്ദരമായ വീട്ടുകാരും ❤️
😀👍😍😍
Hatts off to you for maintaing the house so well. ❤❤
Thank you very much 😊😊🙏🏻
അടിപൊളി വീട്,
🙂👍🙏
Wow great and beautiful ❤️
Thank you 😊🙏🏻
Beautiful Raju😊
Very nice to see this well maintained antique house!!!!
😍😍🙏
Such a beautiful video.. ❤ Takes me back to the good old memories I’ve had in the colony with my grandparents in 108.. 😊
Thank you 😊👍🏻🙏🏻
നല്ല ഐശ്വര്യം ഉള്ള വീട് വീട് പൊളിയല്ലേ താങ്കളുടെ ഓരോ വീഡിയോ യോയും ഒന്നിനൊന്നു മെച്ച മാനു സൂപ്പർ ♥️♥️♥️♥️♥️👍👌👌🙏
Thank you 😊😊🙏🏻
രാജേഷ് ചേട്ടാ..ഷെഫ് പിള്ളേടെ വീഡിയോ കണ്ട് ഇവിടെ എത്തിയതാ.. എന്ന് സ്നേഹത്തോടെ നാട്ടുകാരി...
😊😊👍🏻👍🏻🙏🏻
Like your video .. wishes from tamilnadu malayali.
Thank you 😊🙏🏻
❤❤ വീട് ഒരുപാട് ഇഷ്ടപ്പെട്ടു...
Thank you 😊🙏🏻
njn sirde achante clinic le staff anu...
Super home tour..... So humble and lovely..... ❤️❤️👌🏻👌🏻keep going ....
🙂👍👍🙏
Chetta you are so lucky to having this house..kandit thanna kothi avunnu veedu
😊👍🏻🙏🏻
സർ.... ഞാൻ സർ ടെ വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ Poly Clinic ൽ ജോലി ചെയ്തിരുന്ന സമയം. സർ ടെ മുത്തശ്ശി ടെ പ്ലാസ്റ്റർ അഴിക്കാൻ... അന്ന് സർ റേ കണ്ടിരുന്നു..... അതുപോലെ എന്റെ hus ന്റെ സീനിയർ ആയിരുന്നു സർ വിക്ടോറിയ ൽ 🙏🏼🙏🏼🙏🏼🙏🏼🙏🏼
😊👍🏻👍🏻😊
Such a beautiful home...god bless
Thank you 😊🙏🏻
Home sweet home. Very nice presentation 👍
🙂👍🙏
Thanks for showing ur unique traditional home... really beautiful...when u talk from ur memories/experience.....we can perceive the real feel.
Thank you 😊😊🙏🏻🙏🏻
സൂപ്പർ
🙂👍🥰🙏
Rajesh sir very humple
😊🙏🏻
Beautiful house and ur spontaneous talk is amazing 👌
Thank you so much 😊👍🏻🙏🏻
Good Presentation
Thank you 😊😊🙏🏻
Nice presentation very nostalgic njan palakkad anu
Thank you 😊🙏🏻
I felt I was with you when you were talking about your lovely home. Most beautiful people in most beautiful home. God bless you all.
😀👍😍🙏
Nice presentation and nice hometour.
Thank you so much 😊😊🙏🏻
Beautiful old house. Maintaining a lot. Keep it up.
Thank you 😊🙏🏻
Enjoyed watching your home 🏡 tour and your hospitality ❤
🙂👍🙏
😊🎉❤ Great god bless
😊👍🏻👍🏻🙏🏻
I Love your home. Such a beautiful house ❤
Thank you so much 😊👍🏻🙏🏻
Sherikkum heaven...Nalla veedu❤
Thank you 😊🙏🏻
Thanks, Rajesh, for the home tour. Subscribed after listening to you. Yes, I am waiting for the second part of the home tour... you are a good human.
Thank you so much 😊👍🏻🙏🏻
Super.manoharam.thank you
Thank you 😊😊🙏🏻
ഞങ്ങളുടെ നാട്ടിൽ വന്ന ചേട്ടായിക്ക് big സലൂട്ട്
അജിത ചേച്ചിയുടെ വീട്ടിൽ
🥰🥰🥰🥰
😊😊👍🏻
You are a blessed person. You have lots of love that's why you love everything. Keep going Rajesh. Loved your Home.
😊😊👍🏻🙏🏻
മുത്തേ നിങ്ങൾ എന്നാ ഗ്ലാമർ എന്റെ ഉപ്പ നിങ്ങളെ പോലെയാണ് ഉമ്മ
😊😊👍🏻🙏🏻
Nth rasanu vedu kanan 🥰🥰🥰
Thank you 😊🙏🏻
Excellent
ഓർമ്മകൾ മരിക്കുമോ ?
😊😊
Thank you for showing the house 🏠 very nice keep it up
😊👍🏻👍🏻🙏🏻
Subscribed chetta keep going inyum videos pradeshekunu 😍
Thank you so much 😊🙏🏻
ഗംഭീരം... 👍
🙂👍🙏
Super. Golden memmories of my childhood too......
😁✌️😍🤘
Perfectly explained
Thank you 😊👍🏻
Rajeshjii well said ...😊
Thank you 😊🙏🏻
Loved the collection of books..
😊😊👍🏻👍🏻
You are an amazing man sir different style of acting and presentation
Thank you so much 😊👍🏻🙏🏻
Hats off to you Rajesh.
Thank you 😊😊🙏🏻
manoharamaya veedu. Sundaram
Thank you so much 😊👍🏻🙏🏻
ഒരുപാട് സ്നേഹം ഞാനും സ്നേഹത്തിന് ഒരുപാട് വില നൽകുന്ന ഒരാളാണ്.. എത്ര കഷ്ടപ്പാട് സഹിച്ചും ബന്ധങ്ങൾ നിലനിർത്താൻ ശ്രമിക്കും.. ഞാൻ ആ കുടുംബത്തിലെ ഒരു അംഗം ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു ❤️❤️❤️❤️
Thank you so much 😊😊👍🏻🙏🏻🙏🏻
Papaaaa this is so beautiful!!❤️
😍😘😘
Hloo njn hebbar clinic ile staffanu🥰
Encha ullar..? Soukya na.. kudla da family ❤❤
@@rajeshhebbar4666 hi encha ullar ❤
ತೊಟ್ಟಿ ಮನೆ❤
Wonderful Rajesh 🌹🌹🙏
🙂👍🙏
We have always loved to stay in your house.Your house is filled with love and affection.
😃👍🙏
Very good to see the house and your narration 🙏
Thank you 😊🙏🏻
Lovely Rajesh....
😀👍🙏
Good job Nalla weed abhinetri Poland Jeevitha
Thank you 😊👍🏻🙏🏻
Super house🏠 I like it ❤🎉😊😊
Thank you 😊😊🙏🏻
Your a good actor
@@Yiooovty Thank you very much 😊😊🙏🏻
Palakkad anu..vannal veed kanikumo... traditional veed bayakara ishda
😊👍🏻👍🏻
Beautiful presentation Sir
Heavenly home 🙏
🙂👍🙏
What a beautiful house🫶🏻❤️ and ur way of talking 👌❤️
Thank you so much. 🙂👍🙏🥰
சார் உங்கள் யூடிப் வீடியோ இன்றுதான் இரண்டு கண்டேன். மிகவும் அருமையான விலைமதிப்பிலா வீடு சூப்பர்👍👍👍👍
உங்களை முதலில் கண்டது உப்பும் மிளகும் சீரியலில் கண்டேன்-ராம்குமார் ஹைமாவதி - ராம்குமார் நல்ல நடிகர் சூப்பர் Super good like Sir🇮🇳🇮🇳🇮🇳🇮🇳🇮🇳👍
Thank you very much 😊😊🙏🏻🙏🏻
Simply loved the tour of your Home... and narration 💝
🙂👍🙏
Ufff poliyeee
😃👍👍
Proud of You and your family! Reading is also my favorite !
😊😊👍🏻🙏🏻